പണ്ട് സുജിത് ഭക്തനും ഈ ഒരു ലെവലിൽ ഒക്കെ നടന്ന ആളാണ് ബ്രോ, നിങ്ങളും അതുപോലെ ഒരു പക്ഷെ വളർന്നാലോ ഇനി 😀😀😀... നിങ്ങടെ channel കണ്ടു തുടങ്ങുമ്പോൾ 2k താഴെ ആയിരുന്നു അന്ന് നിങ്ങടെ subscribers ✌️🙂... Best wishes✌️
You are really a genuine person... No pretending or faking.. ❤.. . It just makes me happy to watch someone as humble as you are ... 💗 Reach heights.. all the best bro...
Just my opinion: We all think very highly of things we don't have. There are many people with lots of money, but don't have the loving family life you have. There are many who work in many places abroad, leaving their family behind. And there are many who work in normal jobs who make less than you. So apart from the one time experience, do not measure success with materialistic achievements or money. The food at a thattukada is much tastier than a buffett. Keep going, all the best.
Bro my opinion please don't mind " keep your opinion to yourself ". I have seen all the videos in one sitting full of a positive vibe, a good human with a good family"...dream big.
ഇന്നെൻറെ ഫസ്റ്റ് ഡേ ആയിരുന്നു എൻറെ വീട് എയർപോർട്ടിന് അടുത്താണ് നെടുമ്പാശ്ശേരി ആദി ദിവസമായിരുന്നു വണ്ടി ഒന്നാമത് കട്ടപ്പുറത്താണ് കൂട്ടുകാരനെ വിളിച്ച് ഒരു മണിക്കൂറത്തെ കിഗ് ഞാൻ ഓർഡർ ചെയ്തു അഞ്ചു മണിമുതൽ ആറുമണിവരെ ഹൈ ഓർഡർ ഉള്ള ഒരു ഏരിയയിൽ പോയി നിന്നു ഓർഡർ ഒന്നും കിട്ടിയില്ല ഒരു ഓർഡർ ആക്ടിവേറ്റ് ചെയ്താൽ ഷർട്ട് കിട്ടുമെന്ന് അറിയാം അതിനുവേണ്ടി പോയതാണ് അവനാണെങ്കിൽ സമയവുമില്ല ഒരു മണിക്കൂർ വേസ്റ്റും 50 രൂപ പെട്രോളും വേസ്റ്റും
last food enganund enn choichapol kooduthal onnum parayanda avashyam ila..just kollamayrnu or ishtapetilel kollila enn paranjal mathi…pinne extra food edthitt parcel cheyyamayrnu
ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്, ഒരുപാട് ഇഷ്ടം ആയി ബ്രോ... നല്ലൊരു intro ചെയ്ത് edukkane ബ്രോ, പിന്നെ thumbnail കൂടി എഡിറ്റിങ് ശ്രദ്ധിക്കൂ... All d best...
Kayarum munbu tension undayirunu Agathu kayariyappol ellam maari bro. Pinna food kazhikunna reethi aanu ithil padikenda main karyam, athum kooda padichal, pinna oru vishayam illa