All the best bro. Be consistent and time will surely give you the result of all your hard work. Kazhakuttam kulathoor areayl deliveryk vanna eplelm kanam enn pradheekshikunnu❤.
Bro paranjathokka sathyam aavate Orupadu thanks undu bro, vera level support aanu bro ningalokka . Thanks for your love and support ❤️❤️ Super thanks kitti 😀🥰
Njagl ond kooode...Oru krym cheyumvbo tholvi okke ond ath kand nirthi pokalu broo...Angane anel life il palathum nirthendi varum💯..Njgal okke ond kooode LIFE ADICH POLIKKANAM GUYSSS 💯💗
Watiching this video after 5 month... Nearly 40k subscribers!! Adipoli growth aanu... Everyday particular timingil video post cheyt tudangi nokk.. even better growth indaavum😊 as always spread positivity.. viewers indaavum ningade koode😊
അഭിനന്ദനങ്ങൾ ബ്രോ ശക്തമായി തന്നെ മുന്നോട്ട് പോകുക മറ്റു കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കണ്ട നേടാനുള്ള ലക്ഷ്യം മാത്രം മനസിൽ കാണുക വിജയം തേടി എത്തുക തന്നെ ചെയ്യും
Anna your down to earth is only motivate us to watch your video, your struggles and hard I can relate, don't mind negative Comments just do your job ❤❤❤
ഹായ് ബ്രോ ഞാൻ കുറച്ചു നാളെ ആയുള്ളൂ നിങ്ങടെ വിഡിയോ കാണാൻ തുടങ്ങിയിട്ടു നിങ്ങക്കു ഒരു ചമ്മലും വേണ്ട ദൈര്യം ആയിട്ട് മുന്നോട്ടു പോകു നെഗറ്റീവ് കമെന്റ് വരുമ്പഴു ആണ് നമ്മൾ കൂടുതൽ ശക്തരാകുന്നത് അതൊരു സൈഡിൽ കിടക്കും ഹാപ്പി jorney god ബ്ലെസ് ഓൾ യു ഫാമിലി ഹായ് വൈഷണി കൂട്ടി നമ്മുടെ എല്ലാം ശക്തി നമ്മുടെ ഫാമിലി ആണ്
I like your presentation in all videos , much appreciated for your hard work and dedication. 9000 rs ini 10 lakh aakum...all the best...God bless you ....
ഈ ഒരു വാർത്ത കേൾക്കാൻ ആയതിൽ വളരെയധികം സന്തോഷമുണ്ട് ഒരുപാട് കാലമായി ഇങ്ങനെ ഒരു വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുന്നു❤ യൂട്യൂബിൽ ഒരുപാട് ചാനലുകൾ ഉണ്ട് എങ്കിലും മറ്റുള്ളവയിൽ നിന്നും ഈ ചാനലിന് എന്തൊക്കെയോ പ്രത്യേകതകൾ ഉള്ളതുപോലെ❤ ഒരു സാധാരണക്കാരൻ ആയതുകൊണ്ടാകാം നമ്മളെപ്പോലെ എവിടെയൊക്കെയോ സാദൃശ്യമുള്ളത് പോലെയുണ്ട് ജീവിതം❤ ഒരുപാടൊരുപാട് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു🎉
🕺🕺ഇനി എന്തൊക്കെ വന്നാലും⭐ ഞങ്ങൾ ഉണ്ടാകും ബ്രോ 😎🫂 കട്ടസപ്പോർട്ട് ആയിട്ട്...❤ നെഗറ്റീവ് 💔കമന്റ്സ് ഇടുന്നവൻ ⚡ അത് അവന്റെ സ്വഭാവം ഇനി എത്ര നന്മ ഉള്ള കാര്യങ്ങൾ ചെയ്താലും അയാളുടെ " മൈന്റ്റിൽ ഫുൾ ആദിയം നെഗറ്റീവ് 🤕ആയിരിക്കും ബ്രോ പറഞ്ഞത് പോലെ ഒരു കുഞ്ഞു 🌲ചെടി അത് വെള്ളം💧💧 എല്ലാം ഒഴിച്ച് വളവും ഇട്ട് .. വളർന്നു🌿 വരുന്നു അതിൽ കുഞ്ഞു ഇലയും തളിരും🍀☘️ വരുന്നത്.. കണ്ടുകൊണ്ട് അത് ഒരു മരം ആയി വളരാൻ 🌿കഴിയട്ടെ എന്ന് " ആത്മാർഥമായി🙏 ഈശോരനോട് "അപേക്ഷിക്കുന്നു...🤲 പിന്നെ പറയാൻ മറന്ന.. ബ്രോയുടെ വൈഫ്..👩കുഞ്ഞു 👧മോളെ... അച്ഛൻ🤵♂️🤵♀️ അമ്മ.. ഇവർ എല്ലാം വരുടെയും സപ്പോർട് എന്നും ഉണ്ടാവട്ടെ 🫂⭐❤