Тёмный

ആദ്യമായ് വള നല്ല കുപ്പിവള Duet | Maamalakalkkappurath | Vala Nalla Kuppivala Duet | 80'S Evergreen 

Speed Duet
Подписаться 2,6 тыс.
Просмотров 4,5 тыс.
50% 1

Song : Vala Nalla Kuppivala (Duet)
Movie : Maamalakalkkappurath
Lyrics : Ali Akbar
Music : Mohan Sithara
Singer : KJ Yesudas | Sindhu Devi
Year : 1988
കരിഞണ്ട്‌ക്ക് നാന്‍ തേടി നടാന്തേ
പാപ്പമേട്ടില് നാന്‍ കരാഞ്ച് നടാന്തേ
കാട്ട്‌കേങ്ങുമേ കാണി
നാനെ നാത്തെ ചെയ്യിഞ്ചോ
നാനെ നാത്തെ ചെയ്യിഞ്ചോ
കരേണ്ടാ ചൂച്ചി നീയു
കരേണ്ടാ ചൂച്ചി നീയു
വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന്
വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന്
ചൊക്കാചൊക്കാച്ചാമീ ഓടിവായോ
ഞണ്ടുകറി കൂട്ടി നല്ല ചോറുവപ്പേന്‍
ചൊക്കാചൊക്കാച്ചാമീ ഓടിവായോ
ഞണ്ടുകറി കൂട്ടി നല്ല ചോറുവപ്പേന്‍ (M)
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ (Chorus)
വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന് (F)
കഞ്ഞി വെപ്പാനോ അരിമണിയും കാണീ
വെറ്റ മുറുക്കാനോ പുകയിലയും കാണീ
കഞ്ഞി വെപ്പാനോ അരിമണിയും കാണീ
വെറ്റ മുറുക്കാനോ പുകയിലയും കാണീ
പാപ്പമേട്ടു പോയാലോ കാണീ കാണീ
നാനെ നാത്തെ ചെയ്യിഞ്ചോ ചിന്ന ചൂച്ചീ
പാപ്പമേട്ടു പോയാലോ കാണീ കാണീ
നാനെ നാത്തെ ചെയ്യിഞ്ചോ ചിന്ന ചൂച്ചീ (F)
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ (Chorus)
വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന്
വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന്
ചൊക്കാചൊക്കാച്ചാമീ ഓടിവായോ
ഞണ്ടുകറി കൂട്ടി നല്ല ചോറുവപ്പേന്‍
ചൊക്കാചൊക്കാച്ചാമീ ഓടിവായോ
ഞണ്ടുകറി കൂട്ടി നല്ല ചോറുവപ്പേന്‍ (M)
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ (Chorus)
കരേണ്ടാ കരേണ്ടാ ചൂച്ചീ
അമ്മ ഞണ്ട്‌ക്ക് പോയോളേ
അപ്പന്‍ കോലുക്ക് പോയോളേ
കരേണ്ടാ ചൂച്ചീ കരേണ്ടാ ചൂച്ചീ
ഉം..ആരാരോ രാരോ...(F)
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@ANILKUMAR-pb1yf
@ANILKUMAR-pb1yf 2 месяца назад
എന്റെ കുട്ടികാലത്ത് കാസറ്റിൽ കേട്ടത്, ഇന്നും ആ കേസെറ്റുകൾ സൂക്ഷിച്ചിട്ടുണ്ട്
@BaijuB-ox7gi
@BaijuB-ox7gi Месяц назад
ആണോ
@Ali-Beenachi
@Ali-Beenachi Месяц назад
റേഡിയോയിൽ കേട്ട ഓർമയെ ഉളളൂ. Tnks for uploading ❤
@rethishtm246
@rethishtm246 2 месяца назад
❤❤❤ super
@thomasjosethoppil
@thomasjosethoppil 2 месяца назад
❤❤❤❤❤❤❤❤❤
@ShalishP-zq9qj
@ShalishP-zq9qj 2 месяца назад
@SibiSasikumar
@SibiSasikumar Месяц назад
Hi❤❤
@harishpanicker722
@harishpanicker722 2 месяца назад
Super one 🥰first comment 👍
@smartchoirmusiclab7801
@smartchoirmusiclab7801 2 месяца назад
ഇതിന്റെ പേര് മാമലകൾ എന്നാക്കി ചുരുക്കി യിട്ടുണ്ട്...
@RaheemGaanam
@RaheemGaanam 2 месяца назад
❤❤🙏
@SijuChandran-u8q
@SijuChandran-u8q 2 месяца назад
❤❤
@josemathew4739
@josemathew4739 2 месяца назад
Далее