Тёмный

Pranayakadha Paadivannu Full Video Song HD | Deepasthambham Mahascharyam Song | REMASTERED AUDIO | 

Wilson Video Songs
Подписаться 572 тыс.
Просмотров 4,9 млн
50% 1

Song : Pranayakadha Paadivannu
Movie : Deepasthambham Mahascharyam
Lyrics : Yusuf Ali Kechery
Music : Mohan Sitara
Singer : Mohan Sitara
Direction : K. B. Madhu
Lyrics :
പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ
പൂവേ... ഉണരൂ....മൃദുലേ....
കാതര മിഴിയിൽ കനവുകളേന്തി
കവിളിണയിൽനീ അണിയൂ
നറു കളഭം (പ്രണയകഥ...........
എൻ മാനസം പൊൻ വീണയായ്
മീട്ടുവാനോ വന്നു നീ
എന് ജീവിതം കൽഹാരമായ്
മാറ്റുവാനോ വന്നു നീ ഓമൽക്കിനാവേ......
രാഗങ്ങളും പൊൻ പൂക്കളും
ചുണ്ടിലേന്തി പോരൂ നീ
സ്വപ്നങ്ങൾ തൻ പൂവാടിയിൽ
പ്രേമഗാനം പാടി നീ എന്നോർമ്മ തൻ
മൺവേദിയിൽ ഹേമലതയായ്
ആടി നീ പൂവെണ്ണിലാവേ......
രാഗങ്ങളും മോഹങ്ങളും
നെഞ്ചിലേന്തി പോരൂ നീ..

Видеоклипы

Опубликовано:

 

30 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@madhugopalakrishna4570
@madhugopalakrishna4570 2 года назад
ആരും ഈ പാട്ടു കേൾക്കല്ലേ......... പിന്നെ കേട്ടൊണ്ടെ ഇരിക്കാൻ തോന്നും..... എന്തൊരു അഡിക്ഷൻ ആണിത്.....😢😢
@sinchusreedharan7816
@sinchusreedharan7816 Год назад
സത്യം 🥰😘
@Kunjus.kunjus
@Kunjus.kunjus Год назад
True
@kaleshcn5422
@kaleshcn5422 Год назад
Mohan sithaara ❤️👍
@mafzal730
@mafzal730 Год назад
Sathyam bro. Mohan sithara magic❤️
@jinujohn7490
@jinujohn7490 Год назад
ഓ പിന്നെ കേട്ടിട്ടും കേട്ടിട്ടും എനിക്കെങ്ങും അഡിക്ഷൻ ഒന്നും തോന്നിയില്ല
@BindhuSumesh64
@BindhuSumesh64 4 месяца назад
2024കേൾക്കുന്നുണ്ടോ 😍
@vivekmohan2346
@vivekmohan2346 3 месяца назад
Und👍🏻
@sinchusreedharan7816
@sinchusreedharan7816 3 месяца назад
🤚🏻
@lijiljose
@lijiljose 2 месяца назад
🥰🥰🥰
@ashishkv4231
@ashishkv4231 2 месяца назад
@user-mx2nl6qd1h
@user-mx2nl6qd1h 2 месяца назад
Undeee🎉🎉🎉🎉
@deadant2023
@deadant2023 2 месяца назад
കുറച്ചു ദിവസം കഴിഞ്ഞ് ഇൻസ്റ്റയിൽ വൈറൽ സോങ് ആകും അപ്പോൾ എല്ലാരും വരും 😂🔥
@WilfredSamuel-
@WilfredSamuel- 2 месяца назад
Maranu poi Vannazhi 😂
@Charukrishnan-py5xw
@Charukrishnan-py5xw Месяц назад
സത്യം
@akhilk.n844
@akhilk.n844 29 дней назад
വന്നു തുടങ്ങി 😁❤️
@mujeebmuhammed1055
@mujeebmuhammed1055 24 дня назад
Jyolsyan
@keralaplayers3498
@keralaplayers3498 23 дня назад
Reels kand vannatha njan😅❤❤
@user-kt7qy2bz6o
@user-kt7qy2bz6o 3 года назад
പണ്ടത്തെ bass കൂടിയ പാട്ട് കലത്തിൽ സ്പീക്കർ വച്ചു ഒരു പൊളി ഉണ്ട് മോനെ നൊസ്റ്റാൾജിയ 🥰🥰🥰
@rahulravindran9345
@rahulravindran9345 2 года назад
♥️♥️♥️
@agb2437
@agb2437 Год назад
❤️❤️❤️
@subinvenu8146
@subinvenu8146 Год назад
Ethile ella songs super anu
@makeshagent
@makeshagent Год назад
Snehithan "makara nilaavil" bass ka bapp from sithara sir💪
@gopakumar4634
@gopakumar4634 Год назад
..
@mizza5982
@mizza5982 2 года назад
കലവും സ്പീക്കറും ട്യൂട്ടറും കാസറ്റ് സ്റ്റീരിയോ യും ആഹാ അന്തസ് നൊസ്റ്റു 😍💕💕💕💕💕
@SarathKumar-er7ph
@SarathKumar-er7ph 2 года назад
Sathyam amboo athokkeya oru time
@sanishkannuvallil8502
@sanishkannuvallil8502 2 года назад
അതാണ്.. 👋👋👋
@salam8509
@salam8509 2 года назад
Bass കൊണ്ട് കലത്തിൻ്റെ വക്ക് പൊട്ടി പോയിട്ട് ഉണ്ട്.... Amblifire തകർപ്പൻ ആയിരുന്നു...
@joothanred25
@joothanred25 2 года назад
@@salam8509 amplifier ethaayirunnu
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 года назад
😀
@vyshakkumar1171
@vyshakkumar1171 3 года назад
ആരും അധികം പറഞ്ഞു കേൾക്കാത്ത കിടിലൻ ഒരു ഹാസ്യ കഥാപാത്രം ആണ് ജഗതി ചേട്ടൻ്റെ ഈ ചിത്രത്തിലെ നാൽപ്പാമരം നമ്പീശൻ...😀😀😀 നല്ല ഗാനങ്ങൾ ഉള്ള 90 ലെ ഒരു ചിത്രം...
@humanbeing8810
@humanbeing8810 Год назад
Mohan sitara
@RiyasVlogs-di7mi
@RiyasVlogs-di7mi Год назад
സുഗ്രീവൻ പൊളിയല്ലേ
@suryazen-wq1gp
@suryazen-wq1gp Год назад
Interview scene🤣🤣🤣
@kiranchirayath8640
@kiranchirayath8640 Год назад
​@@RiyasVlogs-di7miസുഗ്രിവന്റ ഇംഗ്ലീഷ്
@ratheeshchandran4849
@ratheeshchandran4849 3 месяца назад
But, Njan sraddhicchathu mattonnaanu. Clean shave without moustache, Sathyathil otta nottattil Dileepine kandaal annatte famous comediansil oraalaaya Nanduvineppolundu!
@vijojoy9070
@vijojoy9070 3 года назад
മോഹൻ സിതാരയുടെ ആ സുവർണ കാലം 💛
@babeeshkaladi
@babeeshkaladi 2 года назад
ഇജ്ജാതി ഓർക്കസ്ട്രേഷൻ & ആലാപനം. മോഹൻ സിതാര സർ. അദേഹത്തിന്റെ കരിയർ ബെസ്റ്റ് വർക്ക്‌ കളിൽ ഒന്നാണ് ദീപസ്തംഭം മഹാശ്വര്യം 🔥
@sreejithsreejithp7148
@sreejithsreejithp7148 2 года назад
പെരുമ്പാവൂർ ജി രവീന്ദ്രനാദ് സാറിന് തൂവാനത്തുമ്പികൾ സിനിമക്ക് ഓർകസ്‌ട്രെയും ബിജിമ്മും കൊടുത്ത മോഹൻ സിതാരാ സാറിന് ഇത് ഒരുപൂപറിക്കുന്ന പോലെയേ ഉള്ളൂ...
@babeeshkaladi
@babeeshkaladi 2 года назад
@@sreejithsreejithp7148 തൂവാനത്തുമ്പികൾ ബിജിഎം ജോൺസൺ മാസ്റ്റർ ആണ്.
@southmovies5697
@southmovies5697 2 года назад
@@sreejithsreejithp7148 ബിജിഎം??? Johson mash അല്ലേ കുഞ്ഞേ
@sivan3189
@sivan3189 Год назад
Swapnakoodu aanu pulliyude path breaker 🔥
@shintomon4799
@shintomon4799 Год назад
മഴവില്ല്
@unnisanjay2652
@unnisanjay2652 3 года назад
പഞ്ചാബി വേഷധാരിയായ ചേട്ടൻ uff... സാലു കൂറ്റനാട് ✌️😍
@sharathlalsharu4859
@sharathlalsharu4859 2 года назад
എന്താ പറയുക ഒരു കാലത്ത് അടിച്ചു പൊളിച്ചു നടന്ന പാട്ടു, ഇനി ഒരിക്കലും മടങ്ങി പോകാൻ കഴിയില്ലല്ലോ സങ്കടം മാത്രം ആ കാലം മതിയായിരിന്നു😘😘😘
@shivaparvati....6382
@shivaparvati....6382 2 года назад
Yes
@antosoloman3922
@antosoloman3922 2 года назад
സത്യം
@renjithmohan8294
@renjithmohan8294 2 года назад
Fact man
@lipinumeswari7047
@lipinumeswari7047 2 года назад
Athe bro Njan pre degree padikkunna kalam..
@jincyvarghese191
@jincyvarghese191 2 года назад
@@shivaparvati....6382 w2w?a'
@dolby91
@dolby91 2 года назад
പൊളി vibe ആണ് ഈ പാട്ടിന് 👊👊. മോഹൻ സിതാരയുടെ ഭാഗ്യവർഷം ആയിരുന്നു 1999.മഴവില്ല് ,ദീപസ്തംഭം മഹാശ്ചര്യം ,വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ musical hits അദ്ദേഹം സമ്മാനിച്ച വർഷം.
@sijunair6669
@sijunair6669 11 месяцев назад
മഴവില്ല് 1998 ആണ്
@abhilashvishwalvr3569
@abhilashvishwalvr3569 3 года назад
യൂസഫലി കേച്ചേരി സാർ, മോഹൻ സിതാര സാർ ഗ്രേറ്റ്‌.
@roobleemmanuel8273
@roobleemmanuel8273 2 года назад
ഈ പാട്ടിന്റെ rythm pattern ആണ്, ഈ പാട്ടിന്റെ highlight.. Ee cinema മുതൽ mohan sitharakku നിലം തൊടാൻ നേരം കിട്ടിയിട്ടില്ല upto 2005👌👌
@salam8509
@salam8509 2 года назад
2009 ലാസ്റ്റ് ഹിറ്റ് അന്നാറ കണ്ണാ വാ... പൂവല ചങ്ങാത്തം കൂടാൻ വാ..2009 മുഴുവൻ പാടി തീർത്തു.....
@ABINSIBY90
@ABINSIBY90 7 месяцев назад
മഴവില്ല് എന്ന സിനിമ തൊട്ടാണ് മോഹൻ സിത്താര തുടർച്ചയായി ഹിറ്റുകൾ അടിച്ചു തുടങ്ങിയത്
@dileepsdndr8107
@dileepsdndr8107 3 года назад
നായകനേക്കാൾ ഇഷ്ടപ്പെട്ടത് കൂടെയുള്ള ഗ്യാങ് ആണ്. നാല്പമരം നമ്പീശൻ, കലാമണ്ഡലം അലിയാർ, സുഗ്രീവൻ... കിടിലൻ ടീം... തുള്ളൽ വിട്ട് വേറെ ജോലിക്ക് ഇന്റർവ്യൂ പോകുന്ന സീനൊക്കെ എമ്മാതിരി..
@antosoloman3922
@antosoloman3922 2 года назад
സദ്ധം ഹുസ്സൈന്റെ ഭാര്യ മെയിലോ ഫീമെയിലോ 😂സുഗ്രീവൻ 😂😂
@mamithafanboy5701
@mamithafanboy5701 Год назад
ചോദിക്ക് നിന്റെ അമ്മുമ്മേടെ ചോദ്യം 😂😂
@jayankuttappan3590
@jayankuttappan3590 Год назад
👌
@HK-mf1ve
@HK-mf1ve Год назад
നീ ഇരിക്ക്, അല്ലെ വേണ്ട ഞാൻ നിൽക്കാം
@vishnu5245
@vishnu5245 11 месяцев назад
XRay is the rays of X, Y, Z 😂😂
@thousifummer4286
@thousifummer4286 14 дней назад
ഇൻസ്റ്റയിൽ ട്രെൻഡ് ആവുന്നതിനു മുന്നേ ഒന്ന് ഹാജർ വച്ചു പോകാം...
@shyamshyam5695
@shyamshyam5695 2 года назад
ഒരിക്കലും മറക്കാനും തിരിച്ചു കിട്ടാത്തതുമായ കാലത്തിന്റെ ഓർമ്മ 90s നൊസ്റ്റാൾജിയ
@kiranchirayath8640
@kiranchirayath8640 3 года назад
നാൽപ്പാമരം നമ്പീശൻ ഫാൻസ് ഇവിടെ കമോൺ
@sandeepks7569
@sandeepks7569 3 года назад
ഉണ്ടോന്നോ... കൊള്ളാം
@winaswinka9152
@winaswinka9152 3 года назад
Ormipikale nte phonil ipozhum ulla oru padam annu recently visited the climax location in Palakkad tooo 🤩
@sandeepks7569
@sandeepks7569 3 года назад
@@winaswinka9152 ചിറ്റൂർ ആണോ...?
@winaswinka9152
@winaswinka9152 3 года назад
പലാവൂർ 😍 @sandeep ks
@sivansivan1500
@sivansivan1500 3 года назад
@@winaswinka9152 💚
@Aparna_Remesan
@Aparna_Remesan 3 года назад
മോഹൻ സിത്താര ആലപിച്ച ഒരു ഗാനം.💐😍😍കേട്ടിരിക്കാൻ നല്ല രസാ🥰
@jayarajkr1645
@jayarajkr1645 3 года назад
മോഹൻസിത്താര സാർ സംഗീതം സൂപ്പർ പാടിയതും പൊളിച്ചു 👌👌👌👌
@vayshanavayga655
@vayshanavayga655 3 года назад
ഈ പടത്തിലെ എല്ലാ പാട്ടുകളും ഇഷ്ടം ആണ്.. 💕🎶
@msdswadaqa48
@msdswadaqa48 3 года назад
Appo padamo😏😏q
@jithink6504
@jithink6504 3 года назад
Pattu hit padum double hit
@shafeeqazeez546
@shafeeqazeez546 3 года назад
അന്നത്തെ ഹിറ്റ്‌ ഞാൻ 4 ക്ലാസ്സിൽ പഠിക്കുന്നു.വേറിട്ട ശബ്ദം ആയത് കൊണ്ട് ആരാണ് ഈ പാട്ട് പാടിയത് എന്നു ആലോജിച്ചിട്ടുണ്ട്. പിന്നീട് ആണ് മോഹൻ സിതാര ആണെന്ന് മനസിലാക്കിയത് 😊
@sujeshsujeshrs6551
@sujeshsujeshrs6551 3 года назад
¡
@rameshdavid6888
@rameshdavid6888 2 года назад
Mohan sithara❤❤❤
@abm__abm1681
@abm__abm1681 Год назад
ഇപ്പോഴത്തെ കാലഘട്ടത്ത് ഇതു പോലെ ഉള്ള പാട്ടുകൾ new gen നു ചിന്തിക്കാൻ പറ്റില്ല കാരണം ഇതുപോലെ ഒന്നു ഇപ്പോ ഇല്ല 🙂
@prasanthps4324
@prasanthps4324 3 года назад
ഞാൻ കാണുന്ന ആദ്യ ബാൻഡ് 😜 പടത്തിലെ ക്ലൈമാക്സ് പാട്ട് എല്ലാരും കൂടി തകർത്തു
@shaijupreetha503
@shaijupreetha503 3 года назад
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എങ്കിലും ഒന്ന് താളം പിടിക്കാത്തവർ ഉണ്ടാകില്ല (Bgm)sooper 😃😃😃😍😍😍😍😍😍
@gireeshb2434
@gireeshb2434 2 года назад
100 currenct
@arenacreations6287
@arenacreations6287 3 года назад
എന്റെ പൊന്നേ..എന്തൊരു ഭംഗിയാ. ഈ ഗാനം. ടെക്നോളജി എത്രയോ മാറി പക്ഷെ ഇപ്പൊഴും.. എന്നാ ഒരു പഞ്ചാ
@Bexstories
@Bexstories 3 месяца назад
ഈ പാട്ട് ഈ 2024ലും തേടിപ്പിടിച്ച് കേക്കാൻ വന്നവർ ഉണ്ടെങ്കിൽ നിങ്ങൾ vibe ഇഷ്ടപ്പെടുന്നവരാണ്....!! BEX storiesofficial 💀❌😻
@AnoopSara
@AnoopSara 2 года назад
ഇന്നും ഇതുപോലത്തെ ഗാനങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിച്ചേ...
@ragilkumar4805
@ragilkumar4805 2 года назад
മോഹൻ സിതാര 🥰🥰🥰most underrated and most tallented music director ever.
@a4audiophile92
@a4audiophile92 Год назад
I agree...
@Ajin44
@Ajin44 Год назад
'കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് ഇടുക്കി കട്ടപ്പന വഴി കുമളിക്ക് പോയ പ്രൈവറ്റ് ബസിൽ കേട്ട പാട്ട്' നല്ല ഒരു ഫീൽ ആയിരുന്നു കാഴ്ചകൾ ഒക്കെ കണ്ട് ഇമ്മാതിരി ഐറ്റംസ് ഒക്കെ കേട്ട് പോവാൻ 😍❤️
@rakhithrenjith3923
@rakhithrenjith3923 11 месяцев назад
Njan undayirunnu😂😂Busil
@Vishnuvichu12345
@Vishnuvichu12345 Месяц назад
Ith bus l kelkanam...but stop ethumbozhe idu😂
@ubijithunnikrishnan
@ubijithunnikrishnan 3 года назад
അന്നും ഇന്നും ഈ പാട്ടിന്റെ കൂടെ പാടാൻ ഇഷ്ടാണ് 😍😍 നൊസ്റ്റാൾജിയ ❤️
@sheelavs1799
@sheelavs1799 2 года назад
മോഹൻ സിതാര നല്ലൊരു ഗായകനുമാണ്, നല്ല സ്വരവും.
@amaldev2255
@amaldev2255 Год назад
ദൈവമേ ഒരു തവണ അറിയാതെ കേട്ടതാണ്,ഇപ്പൊ തലയിൽ നിന്ന് പോണില്ല.മാസ്റ്റർ പീസ്⭐ 😘
@chefmuhammad8070
@chefmuhammad8070 3 месяца назад
😢
@chippyrajesh7926
@chippyrajesh7926 3 месяца назад
ശെരിയ 🥰എനിക്കും ഇതാ അവസ്ഥ, എപ്പഴും കേൾക്കാൻ തോനുന്നു 😊
@chefmuhammad8070
@chefmuhammad8070 18 дней назад
Promise to ❤
@naveenmp4768
@naveenmp4768 3 года назад
വെള്ളം അടിച്ചു dance 🕺🏽 കളിക്കാൻ പറ്റിയ പാട്ട് ✌🤩
@arunps753
@arunps753 2 года назад
പൊളി
@Ajith-kc8dg
@Ajith-kc8dg 2 года назад
Crct 🤣
@adarshadarsh7025
@adarshadarsh7025 2 года назад
😂😂😂👌
@keerthanaek8400
@keerthanaek8400 2 года назад
Athu enniki ishtta peattu I like it ettuuu🥳🥳🍻
@Anand-sd5bj
@Anand-sd5bj 2 года назад
😂😂👍👍
@zyrusking
@zyrusking Год назад
One of the perfect combo🔥🔥🔥 നാല്പാമരം നമ്പീശൻ, അലി &സുഗ്രീവൻ 😍😍😍😍
@hareeshk1388
@hareeshk1388 8 месяцев назад
That interview scene 😂❤🔥
@vishnumohandas843
@vishnumohandas843 5 месяцев назад
00:05 പേരറിയാത്ത അണ്ണന്റെ മാസ്സ് എൻട്രി🔥🔥🔥
@dilumon-mr1qp
@dilumon-mr1qp 4 месяца назад
Mohan sithara
@soumyaanish7307
@soumyaanish7307 3 месяца назад
😂
@abhinandes3529
@abhinandes3529 2 месяца назад
ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ ആണ് അത് മോഹൻ സിതാര 🔥❤
@reenuraechelabraham17
@reenuraechelabraham17 2 месяца назад
😂😂
@reenuraechelabraham17
@reenuraechelabraham17 2 месяца назад
@vishnumohandas843 😂😂
@-Suriya-
@-Suriya- Год назад
സത്യത്തിൽ ഇതൊക്കെയല്ലേ Nostu മോഹൻ സിത്താരയുടെ വോയിസിൽ നമ്മെ ആ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോയ Song ❤️🎼
@sameers3581
@sameers3581 Год назад
മോഹൻ സിതാര തന്നെ സംഗീതം നൽകി അദ്ദേഹം തന്നെ പാടിയ പാട്ട് 🔥
@marutiswift2010
@marutiswift2010 3 года назад
ജഗതി, ജഗദീഷ്, ഹരിശ്രീ അശോകൻ, ഇവരൊക്കെ അതുല്യ പ്രതിഭകൾ തന്നെ
@athiraathi4424
@athiraathi4424 3 года назад
*മോഹൻ സിതാര സർ ആലപിച്ച ഗാനം..കുട്ടിക്കാല ഓർമയിൽ ആദ്യത്തെ ബാൻഡ്* 😂😂 naalpamaram നമ്പീശൻ😂😍
@Echo1Charlie03
@Echo1Charlie03 3 года назад
ശ്ശെടാ ഇയാളിത് എല്ലായിടത്തും ഉണ്ടല്ലോ?!😅
@keerikadanjose8766
@keerikadanjose8766 3 года назад
തലയ് വരെ നിങ്കളാ.
@vcreatinz8066
@vcreatinz8066 3 года назад
Aaha ividem vanno.. 🤭🤭🤭😂
@sandeepks7569
@sandeepks7569 3 года назад
മോഹൻ സിത്താരയുടെ നാട്ടുകാരൻ പെരുവല്ലൂർ (തൃശ്ശൂർ ) ചിറക്കൽ കാളിദാസന്റെ അടുത്ത സ്ഥലം
@thomasvarghese5887
@thomasvarghese5887 3 года назад
Iyalu ella idathum undallo..ente ponne.
@laalkrishna9014
@laalkrishna9014 Год назад
ഗിറ്റാർ ഇല്ലാത്തതിനാൽ കവിളൻ മടൽ പൊക്കികൊണ്ട് നടന്ന കാലം 🥰🤩
@Punnari_
@Punnari_ 3 года назад
പണ്ട് video cassette ഇട്ട് ഈ പടം കണ്ടവർ ഉണ്ടെങ്കിൽ പറ😊👍😀
@kiranchirayath8640
@kiranchirayath8640 2 года назад
Njn
@sreekumarak6653
@sreekumarak6653 4 месяца назад
Njan
@harikrishnan680
@harikrishnan680 3 месяца назад
Und😅❤❤❤❤❤❤❤
@ajnabi1648
@ajnabi1648 10 дней назад
ഒരിക്കൽ അറിയാതെ കേട്ടുപോയി ഇപ്പൊ ഇടയ്ക്ക് ഇടയ്ക്ക് കേൾക്കണമെന്നായി 🔥😥😍
@sreezsree3837
@sreezsree3837 3 года назад
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ചെറുപ്പകാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ചിത്രഗീതത്തിലും കല്യാണ കാസറ്റിലിമൊക്കെ സ്ഥിരമായിരുന്നു ഇ പാട്ട് അന്ന്
@hineshkochan2511
@hineshkochan2511 3 года назад
ഈ പടം സംവിധാനം ചെയ്ത KBമധുസാർ എൻ്റെ അയൽക്കാരനാണ്...
@sandeepks7569
@sandeepks7569 3 года назад
എവിടെയാ സ്ഥലം
@jithucv2236
@jithucv2236 3 года назад
Wow wow wow
@rajeevk5574
@rajeevk5574 3 года назад
ചിത്രശലഭം
@aasamsksasi4185
@aasamsksasi4185 3 года назад
Evideya sthalam
@vineethv9140
@vineethv9140 3 года назад
ATHU KOND ADDEHM VALARE BHAGYAVAAN AANU
@jominjose4377
@jominjose4377 3 года назад
Mohan sithara 😎😎❤️❤️❤️❤️ ejjathi song...... Nalpamaram nambeesan
@sajanedappal4339
@sajanedappal4339 3 года назад
Bus ൽ പോകുബോൾ കേൾക്കുന്ന പട്ടിൽ ഒരു പാട്ട് ഇതാണ്.. ഒരു അടിപൊളി ഫീൽ ആണ് ഹെഡ് set വെച്ചു കേൾക്കുബോൾ 💞🎧🎶🎶🎶🎶
@thejaskj
@thejaskj 2 года назад
സത്യം
@Vishnuvichu12345
@Vishnuvichu12345 2 года назад
Air bus l kelkanam...heavy🔥🔥
@user-lt7el3bo7q
@user-lt7el3bo7q 2 года назад
ഹൊ🔥 എജ്ജാതി Intro😇🔥 ഇജ്ജാതി പൊളപ്പൻ പാട്ടും🥰♥️ ഏത് തുള്ളാത്തവനും തുള്ളും ഈ പാട്ട് കേട്ട്🕺🏻 പ്രണയകഥ പാടി വന്നു തെന്നൽ🤙🏻
@sarathmedia4454
@sarathmedia4454 3 года назад
മോഹൻ സിതാര സാർ യൂസഫലി കേച്ചേരി സാർ മാജിക്‌...🎶🎹🎸🎷🎵
@vijeeshkm9866
@vijeeshkm9866 3 года назад
ഈ പാട്ടുകൾ കേൾക്കുബോൾ ചെറുപ്പകാലത്തെ ഓർത്തുപോയി 😍👌👌
@shivaparvati....6382
@shivaparvati....6382 3 года назад
Athoru kalam anu ene therechu കിട്ടാത്ത കാലം
@shabeebak5197
@shabeebak5197 6 месяцев назад
Corect brother🤝🤝🤝👍👍👍
@karthik.pkarthik6934
@karthik.pkarthik6934 3 года назад
എന്റെ മാമന്റെ കല്യാണ കാസ്സറ്റിൽ ഈ പാട്ട് ഉണ്ടായിരുന്നു
@pubgx4051
@pubgx4051 3 года назад
😂
@ashkrizz
@ashkrizz 3 года назад
Divorce aayo മാമൻ???
@rahulextreme4871
@rahulextreme4871 3 года назад
😂
@yahallooo
@yahallooo 3 года назад
@@ashkrizz 😂
@yahallooo
@yahallooo 3 года назад
Nnitt kalyanam nadanno
@ABINSIBY90
@ABINSIBY90 3 года назад
മോഹൻ സിത്താരസാർ സംഗീതം ചെയ്ത് ആലപിച്ച പാട്ട്. സിത്താര സാറിന്റെ ശബ്ദത്തിനും ഭാവത്തിനും ഇണങ്ങുന്ന ഗാനം. അതിമനോഹരമായി ആലപിച്ചിട്ടുണ്ട്. ഒരു പ്രേത്യേക തരം വരികൾ. ഒരു ഫ്ലോപ്പ് സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം. റെക്കോർഡ് വിൽപ്പനക്ക് പടത്തിന്റെ ഓഡിയോ കാസെറ്റുകൾ വിറ്റഴിഞ്ഞ ദിവസങ്ങൾ !.എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്.
@arunr7905
@arunr7905 18 дней назад
അതൊക്കെ ജഗദീഷ്.. യാ മോനേ.. എവടെ എങ്ങനെ ഇട്ടാലും ഒകെ ആണ് 🥰🥰
@pravipraveen5606
@pravipraveen5606 3 года назад
മോഹൻസിത്തര സർ വോയിസ്‌ 👌
@amal_b_akku
@amal_b_akku 2 года назад
കൂടെ നമ്മളും താളം പിടിച്ചു കേട്ടിരുന്നുപോകും,,,,, 👌💞💞💞 ഇഷ്ടമല്ലേ 💯💯💯💯
@RahulRaj-qo7gv
@RahulRaj-qo7gv Год назад
Youth festvel അടക്കിവാണ പാട്ട് 👏👏👏👏
@midhunkumarp.r5087
@midhunkumarp.r5087 3 года назад
പൊട്ടൻ കളിക്കാൻ ജഗദീഷ് കഴിഞ്ഞേ വേറെ ആളുള്ളൂ.....
@vishnulalification
@vishnulalification 3 года назад
👌
@T-Travel3
@T-Travel3 3 года назад
Yes
@KOCHUS-VLOG
@KOCHUS-VLOG 2 года назад
വായിനോട്ടവും.....
@Kmcptb_Official
@Kmcptb_Official 2 года назад
ശരിക്കും
@antosoloman3922
@antosoloman3922 2 года назад
വരണ്ടുണങ്ങിയ പാടങ്ങളിൽ കുട്ടികൾ ക്രിക്കറ്റ് കളിച്ചു തുടങ്ങി.
@abhiShek_gn
@abhiShek_gn 2 года назад
Thanks SMMD for the suggestion❤️✨
@sujithsnairnair9340
@sujithsnairnair9340 Год назад
Great മോഹൻ സിതാര 🙏🏻🙏🏻🙏🏻🎼🎼🎼🎼❤️❤️❤️👌
@creator7235
@creator7235 2 года назад
എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ cd യിലെ പാട്ട് 💙💙💙🔥🔥🔥
@hareeshk1388
@hareeshk1388 8 месяцев назад
Annathe Kalyana veedukalile King ayirunu e moviele oro trackum ❤🔥
@bottlecreator7643
@bottlecreator7643 3 года назад
ഇതു പോലത്തെ നല്ല സിനിമകൾ മിസ്സ്‌ ചയ്യുന്നു 😍😍 നാൽപാമര നമ്പീശൻ...... സുഗ്രീവൻ അലിയാർ മുണ്ടൂർ രാമാനുജൻ.....💕
@febifabyz_1729
@febifabyz_1729 2 года назад
സുഗ്രീവൻ ഉയിർ 🤣🔥
@kiranchirayath8640
@kiranchirayath8640 2 года назад
Sugrivante English 🔥
@bottlecreator7643
@bottlecreator7643 2 года назад
@@kiranchirayath8640 😂
@shanoofkkvburma
@shanoofkkvburma Год назад
കിച്ചൺ മ്യൂസിക് എന്നൊരു കലാ വിരുന്ന് ഓർമ്മയുണ്ടോ ... അതിലെ ഫസ്റ്റ് ചോയ്സായിരിന്നു ഈ ഗാനം ....
@sanalkannansanal
@sanalkannansanal 9 месяцев назад
Sathym bro😊
@aneeshthayil8553
@aneeshthayil8553 3 месяца назад
ഓര്മിപ്പിക്കല്ലേ പൊന്നെ 🤣🤣
@shanoofkkvburma
@shanoofkkvburma Месяц назад
​@@aneeshthayil8553ഒരേ സമയം തന്നെ ദുഃഖവും സന്തോഷവും വാരിവിതറുന്ന ഓർമ്മകൾ
@NeerajPresannakumar
@NeerajPresannakumar 3 года назад
⚠️High amount of dopamine content in this song.. എനിക്ക് ഇപ്പോൾ ഈ പാട്ട് കേട്ടാലും എങ്ങും ഇല്ലാത്ത ഒരു സന്തോഷവും ചിരിയും ഒക്കെ ഉണ്ടാക്കും.. 😅
@Royallife87
@Royallife87 2 года назад
The voice of sithara sir in this song is magical..and brings me here every time to listen to this song.
@ckcreations2901
@ckcreations2901 3 года назад
മോഹൻ സിത്താര സർ 💓💓💓💓യൂസഫലി കച്ചേരി ആകാശവാണി 🤣🤣😁😁💓 അതെല്ലാം ഒരു ടൈം
@vb5804
@vb5804 Год назад
90s നോസ്റ്റു. ഒരു വികാരം ആയിരുന്നു ഈ പാട്ട്. സത്യം പറഞ്ഞാൽ ഈ പാട്ടിന് ഒക്കെ ഇത്രേം ഫാൻസ് ഉണ്ടെന്ന് അറിയില്ലാരുന്നു. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് അറിഞ്ഞില്ല. ഞാൻ ഒറ്റയ്ക്കലായിരുന്നു എന്നറിയാൻ വർഷങ്ങൾ എടുത്തല്ലോ. 😭
@sujithanair7112
@sujithanair7112 27 дней назад
ഹോ അതൊരു കാലം
@hareeshk1388
@hareeshk1388 8 месяцев назад
മോഹൻ സിതാര 🔥🔥❤ ഈ ഒരു പാട്ടിന്റെ ഫീൽ അത് ഒന്ന് വേറെ തന്നെയാണ് ❤ ഇത് മാത്രമല്ല എല്ലാ പാട്ടുകളും ഒന്നിനൊന്ന് 👌👌👌 .... പിന്നെ ഇതിലെ ഓരോ ക്യാരക്റ്ററുകളും ❤ ..... ശരിക്കും ആ ഒരു കാലഘട്ടം മിസ് ചെയ്യുന്നു ...😌
@FaizalahammedFaizi
@FaizalahammedFaizi 9 дней назад
20/6/24/കേൾക്കുന്നവർ ഉണ്ടോ... 🥰🥰
@linukk3500
@linukk3500 Год назад
പിന്നേം പിന്നേം കേൾക്കാൻ തോന്നുന്ന എന്തോ ഒന്ന് ഈ പാട്ടിൽ ഇണ്ട് ❤️
@Dhanya_1992
@Dhanya_1992 3 года назад
My LP School nostalgia ❤️❤️
@youtubeakkio2479
@youtubeakkio2479 2 года назад
രണ്ട് പേർ ഒരുമിച്ചു ഒരാളെ സ്നേഹിക്കുന്നു.. ഒരു ലൈൻ പോലും ഇല്ലാത്ത ഞാൻ.. അതൊക്കെ ഒരു കാലം.. 😔
@gvrmedia6326
@gvrmedia6326 2 года назад
ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ കരച്ചിൽ വരുന്നു ഒരിക്കലും ഇനി തിരിച്ചു കിട്ടാൻ പോവുന്നില്ല ഈ കാലം 😭
@adhusworld2019smspavi
@adhusworld2019smspavi 9 месяцев назад
@rajeevjacob532
@rajeevjacob532 7 месяцев назад
Yes
@Roving27
@Roving27 9 месяцев назад
പണ്ട് കാസറ്റ് കടയിൽ ജോലി ചെയ്യുമ്പോൾ.. വെച്ചിരുന്ന പാട്ട്... ❤️❤️❤️ഇപ്പോഴും ഓർമ്മ
@msbnmlm
@msbnmlm 12 дней назад
ഒരു യൂസഫലി കേച്ചേരി - മോഹൻ സിതാര മാജിക് ❤
@akhil3364
@akhil3364 3 года назад
മോഹൻ സിതാര❤️❤️❤️❤️❤️❤️❤️❤️
@presanthrono8484
@presanthrono8484 Год назад
ഈ പാട്ടു കേൾക്കുമ്പോ എനിക്ക് ആ പഴേ ഒമ്പതാം ക്ലാസ്സ്‌ കാരനിലേക് പോകുവാണ് മനസ്സ്..1999.. വർഷം...
@aneeshthayil8553
@aneeshthayil8553 7 месяцев назад
ഞാനും ഒൻപതാം ക്ലാസ്സിൽ ആയിരുന്നു 🥰🥰🥰
@anooptathachanodiyil2293
@anooptathachanodiyil2293 11 дней назад
Hobiously njanum
@praveentp2361
@praveentp2361 9 месяцев назад
അതൊക്കെ അല്ലേ ഒരു ഓർമ.❤.... ഒരു കാസറ്റിൽ കിട്ടുന്ന 14/15 പാട്ട്....അതാണ് പിന്നെ കുറെ നാളത്തെ ലോകം. ഒരുകാലം.
@shabeebak5197
@shabeebak5197 6 месяцев назад
Corect brother❤👍👍🤝🤝🤝
@harikrishnan680
@harikrishnan680 3 месяца назад
Theerchayayum ❤❤❤❤❤
@Sharafuplus
@Sharafuplus 2 года назад
യുസഫ് അലി -മോഹൻ സിതാര ❤
@zyrusking
@zyrusking Год назад
അന്നത്തെ മോഹൻ സിതാരാ - യുസുഫ് അലി കേച്ചേരി കോമ്പോ ❤️❤️❤️❤️
@aneeshashtaman8361
@aneeshashtaman8361 3 года назад
3.20 ജഗതി സാറിന്റെ നോട്ട് കറക്കൽ 😁😁
@Akshay_vasudev
@Akshay_vasudev 3 года назад
😁😁🔥🔥
@machu6362
@machu6362 2 года назад
🤣🤣🤣
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 года назад
Mohan sithara sir😍😍😍😍
@user-pu6vo3ge3p
@user-pu6vo3ge3p 13 дней назад
Before viral.
@mrudulmohan2829
@mrudulmohan2829 3 года назад
Thaikudam pls stepback😆😆
@vishnulalification
@vishnulalification 3 года назад
Mohan sithara 💕 Direction maatram alla paadanum nallonam ariyaam ennu theliyicha patt😍
@KS96737
@KS96737 Год назад
Acting too
@niyasnajoom
@niyasnajoom Год назад
​@@KS96737ആക്ടിംഗ് അദ്ദേഹം അല്ല..വേറെ നടനാണ്
@vintageaudioclues9599
@vintageaudioclues9599 2 года назад
മോഹനേട്ടൻ magic ❤️❤️❤️
@RajeshmrRajeshmrvaliyavilayil
@RajeshmrRajeshmrvaliyavilayil 23 дня назад
മോഹൻ സിതാര.. Sir, വേറെദെങ്കിലും pattu padiyittundo... My ഫേവ് song... ❤️
@Durgasjith
@Durgasjith 2 года назад
ദിവസവും കേൾക്കുന്ന സോങ്‌സിൽ മുൻനിരയിൽ 😘😘
@sethumadhavan3661
@sethumadhavan3661 3 года назад
എന്റെ LP School Rocks😁💥🔥🔥🔥🔥🔥🔥🔥
@user-cx8yg4wj1y
@user-cx8yg4wj1y 2 года назад
Enteyum
@achumol8982
@achumol8982 2 года назад
ആ പഴയ കാലം 😔😭😭😭മിസ്സിംഗ്‌ ആണ് 😔😔
@navanavas8944
@navanavas8944 4 дня назад
80 s. 90 s.കമോൺ ഗയ്‌സ് 😢അതൊക്കെ ഒരു ഒന്നൊന്നോര കാലഘട്ടമല്ലേ എനി തിരിച്ചു കിട്ടുമോ ആ സമയത്തെ പാട്ടും സിനിമയും ഒക്കെ 😢 ❤
@rahulnair4095
@rahulnair4095 2 года назад
കല്യാണ cassettu കളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു ഉഫ് അതൊക്കെ ഒരു കാലം
@thomsonjoseph3595
@thomsonjoseph3595 3 года назад
Eee song kand guitar padikan Moham indarn enik...endha band 90s kids
@jeevan5277
@jeevan5277 3 года назад
ന്യൂ ജനറേഷൻ ആരംഭം
@roopeshbabu9766
@roopeshbabu9766 3 года назад
🤣🤣 ഇവിടെ മുതൽ new ജനറേഷൻ ആരംഭിക്കുന്നു
@nadishkhanlive3030
@nadishkhanlive3030 Год назад
ശെടാ...ഇങ്ങനൊരു പാട്ട് ഒണ്ടാരുന്നോ...വീണ്ടും വീണ്ടും കേക്കാൻ തോനുന്നു♥️♥️♥️
@factchecker4397
@factchecker4397 3 года назад
0:08 me and my boys at college arts day😎
@aromalarrom4967
@aromalarrom4967 3 года назад
😂😂
@KillerGZ
@KillerGZ 3 года назад
lol :D
@mrr2041
@mrr2041 3 года назад
മോഹൻ സിതാര.....
@ashikkv3781
@ashikkv3781 3 года назад
3:02 me, Thank-you dileepetta for the offer😍
@RockyBhai-sp5vt
@RockyBhai-sp5vt 3 года назад
Bro ningalano ath 😃
@governmen
@governmen 3 года назад
Poda
@AngelVisionKerala
@AngelVisionKerala 3 года назад
Underrated song..❤️
@aparnarajesh
@aparnarajesh 3 года назад
Me too
@jayaprakashk5607
@jayaprakashk5607 3 года назад
Hit aya song aanu
@ajtt3803
@ajtt3803 2 года назад
Underrated anu
@devadarshanev3723
@devadarshanev3723 2 года назад
2 million views ☹️
@BinuBalan
@BinuBalan Год назад
Ithe pande hit aairunnu
@arunarun9089
@arunarun9089 Год назад
മോഹൻ സിതാരാ ഓർച്ചേസ്ട്രാ ടീം വരുമ്പോൾ നല്ല ഫീലാ ഈ മൂവി kaanumbol👍🏻 നല്ല song
@sgcutz3648
@sgcutz3648 Год назад
ഈ പാട്ട് ഒകെ തന്ന ഫീൽ ഒന്നും ഇപ്പോളത്തെ ന്യൂജൻ മൂവിക് ഒരിക്കലും തരാൻ പറ്റില്ല
@explorer6510
@explorer6510 2 года назад
പണ്ട് ഈ പാട്ടുസീൻ വളരെ കൗതുകത്തോടെയാണ് കണ്ടിരുന്നത്.
@Jackson.Varghese
@Jackson.Varghese 2 года назад
Nostalgic goosebumps ♥️ The band🔥
Далее
Barry Policeman And His Son Vs Prisoners
00:26
Просмотров 1,5 млн
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 921 тыс.
Shoxruxbek Ergashev - Alam ekan (Official Music)
4:37
Просмотров 289 тыс.
SLAY (Slowed + Reverb) - Eternxlkz
2:15
Просмотров 623 тыс.