Тёмный

ആദ്യരാത്രി സ്‌കിറ്റിലുടെ ശ്രീജിത്തും ശിവപ്രസാദും ബംബർ നേടിയ പ്രകടനം|Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 3,7 млн
50% 1

#MazhavilManorama
ഒരു ആദ്യരാത്രി സ്‌കിറ്റിലുടെ ശ്രീജിത്തും ശിവപ്രസാദും ബംബർ നേടിയ പ്രകടനം
Watch full Episode on manoramaMAX : bit.ly/3SdIAyx
Oru Chiri Iru Chiri Bumper Chiri | Epi - 365 |
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Развлечения

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@sivaprasadvg2251
@sivaprasadvg2251 2 года назад
നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം. ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം 🙏🙏🙏🙏
@gouthamkrishna4806
@gouthamkrishna4806 2 года назад
Always 💞
@vijeeshps4225
@vijeeshps4225 2 года назад
Katta support ❤️
@anoopaneesh4275
@anoopaneesh4275 2 года назад
My favourite team👍
@swetha4812
@swetha4812 2 года назад
❤️❤️
@jaseelanijas4322
@jaseelanijas4322 2 года назад
Super
@alshif___kzr
@alshif___kzr 2 года назад
ഇവരുടെ സ്റ്റിരം പ്രേഷകർ ഉണ്ടോ 😂😂
@rirovlogs8484
@rirovlogs8484 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V9AubotUq9M.html
@ajithpv2144
@ajithpv2144 2 года назад
ഇതിൽ എന്തു തൈരാണ് ചിരിക്കാനുള്ളത്? കമന്റ് ബോക്സിലുള്ളവരെല്ലാം ദിലീപിന്റെ വളിഞ്ഞ വിറ്റിന്റിന്റെ ഫാൻസാകും
@Linsonmathews
@Linsonmathews 2 года назад
നമ്മുടെ fav team 😍 ചിരിച്ചു ഒരു വഴിയായി 😂😂😂 രണ്ട് പേരും അടിപൊളി 👌👌👌
@sanMolP
@sanMolP 2 года назад
എന്റെ വിദ്യാഭാസത്തിന്റെ അവസാന നാളുകൾ.......... 7ആം ക്ലാസ്സ്‌ ആയിരിക്കും എങ്ങനെ മനസിലായി? 8 തൊട്ട് കഞ്ഞി ഇല്ലല്ലോ 🤩🤩🤩🤩
@leelaanu3500
@leelaanu3500 Год назад
ഗഡ്ജൽഹജ്
@anjuzz595
@anjuzz595 2 года назад
ശ്രീജിത്ത്‌ ചേട്ടന്റെ എക്സ്പ്രഷൻ പൊളി ഒരു രെക്ഷേമില്ല 🤩🤩
@rirovlogs8484
@rirovlogs8484 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V9AubotUq9M.html
@najmudheen4856
@najmudheen4856 2 года назад
😀
@baijubaiju6676
@baijubaiju6676 2 года назад
എന്റെ പൊന്നോ.......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😆😆😆😆😁😁😁😁😁😁😁😆😆😆🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🥰🥰🥰🥰🥰കൊറേ......വർഷങ്ങൾക്ക് ശേഷമാണ് മനസ്സ് തുറന്ന് ചിരിക്കുന്നത് ഒരു രക്ഷയില്ല തകർത്തു നല്ല പൊളപ്പൻ സ്കിറ്റ്😎😎😎👌👌👌👌👌👌
@marvasworld5006
@marvasworld5006 2 года назад
ഫ്രൻസിലെ ശ്രീനിവാസന്റെ അവസ്ഥ യായി പോയി എനിക്ക് 😂😂😂😂😂😂👍🏻
@marykuttykckc4745
@marykuttykckc4745 2 года назад
സത്യം പറഞ്ഞാ ചിരിച്ച് ചിരിച്ച് തൊണ്ടവേദന വന്നു പോയി. അടിപൊളി തമാശ. സൂപ്പർ
@mobilphon6677
@mobilphon6677 2 года назад
പെട്ടന്ന് നിർത്താൻ പറ്റില്ല ഒരുപാട് കമ്മിറ്റി ഓഫിസ് ഉണ്ട് 😂😂😂😂😂
@Ishasulu
@Ishasulu 2 года назад
ഇന്റള്ളോ ചിരിച്ചു മടുത്തു... ഇപ്പോൾ അടുത്തൊന്നും ഇത്രയും കോമഡി കണ്ടില്ല.... ഗെസ്റ്റ് ഒരു വഴിക്ക് ആയിട്ടുണ്ടാവും.....
@rirovlogs8484
@rirovlogs8484 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V9AubotUq9M.html
@sandeepthattakath5014
@sandeepthattakath5014 2 года назад
ഭയങ്കരം 😁
@afsarmarotickalachiafsar3084
@afsarmarotickalachiafsar3084 2 года назад
😄🤪
@amalcc8163
@amalcc8163 2 года назад
Valare shariyanu kure kalathinu sesham manam niranju chirichu
@aneeshani7275
@aneeshani7275 2 года назад
സത്യം
@saneeshsanu1380
@saneeshsanu1380 2 года назад
ഇതിന്റെ ജഡ്ജ്മെന്റിൽ ആദ്യം ലാഗ് എന്ന് പറഞ്ഞാണ് ഗോൾഡൻ കൊടുക്കാത്തത്. ഇതിൽ പേക്ഷകൻ എന്ന നിലയിൽ എനിക്ക് ഒരു ലാഗും തോന്നിയില്ല. ഗോൾഡൻ ബസർ അർഹിച്ചിരുന്നു എന്ന് എനിക്ക് തോന്നുന്നു.
@sathyaki
@sathyaki 2 года назад
nalla kidukachi lag undarunnu..athyavisham asleela comedykalum..oru avg skit aanu...50k thanne adhikam aanu..nowhere near vedivechan kovil vilasini JI.
@rahanasaneesh4744
@rahanasaneesh4744 2 года назад
ചിരിക്കാതിരിക്കാൻ കഷ്ടപ്പെട്ട് ഇരിക്കുന്ന നസീർ superrr skit👌👌👌👌👌👌
@sunilnadukadu4853
@sunilnadukadu4853 2 года назад
അസാധ്യ Expressions .... ശ്രീജിത്ത് ചിരിപ്പിച്ചു കൊന്നു.....🌹🌹🌹🌹❤️
@shabeeaelayodath6678
@shabeeaelayodath6678 2 года назад
ഇത് കണ്ടാൽ ഏത് നട്ടപ്പാതിരക്കും പൊട്ടിച്ചിരിച്ചു പോകും 😂😂😂😂
@ambadiunni8452
@ambadiunni8452 2 года назад
പ്രിയപ്പെട്ട ശ്രീജിത്തും കൂട്ടുകാരനും. തകർത്തു 😂😂😂🥰
@aneeshck2901
@aneeshck2901 2 года назад
അടിപൊളി സ്കിറ്റ് ഒരു പാട് ചിരിച്ചു. ജഡ്ജസിന്റെ അഭിപ്രായങ്ങളും കൂടി ഉൾപ്പെടുത്തിയാൽ നന്നായി രുന്നു
@fahifasilworld8210
@fahifasilworld8210 2 года назад
ഞാൻ ചിരിച്ചു ചിരിച്ചു മരിക്കാത്തത് എന്റെ കുട്ടിന്റെ ഭാഗ്യം 😅😅സൂപ്പർ ആയിരുന്നു 👍🤣🤣🤣🤣🤣
@shiningstar7015
@shiningstar7015 2 года назад
😂😂
@athulprabhakaran
@athulprabhakaran 2 года назад
😂
@pathuzjinn3056
@pathuzjinn3056 2 года назад
Eth kandidoo
@henna3025
@henna3025 2 года назад
🤔.entha ullath chirikan
@syamkrishnanpotty8319
@syamkrishnanpotty8319 2 года назад
Nalla adipoli performance....💖
@kumaranr9058
@kumaranr9058 2 года назад
ചക്കരകളെ അടച്ചു പൊളിച്ചു..പക്ഷെ judges end..അഭിപ്രായം കൂടി പറയുന്നത് കേള്‍ക്കുമ്പോഴാണ് അതിനൊരു പൂർണത ഈ അപേക്ഷ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു ....,
@sureshksks3299
@sureshksks3299 2 года назад
ശ്രീജിത്ത് നല്ലൊരു നടനും കൂടി ആണ് തമിഴ് നടൻ വടിവേലു വിന്റെ ആക്റ്റിങ് പോലെ ശിവപ്രസാദ് രണ്ടുപേരും പൊളിച്ചു 👍👍❤❤👌👌🌹🌹വിലാസിനിയെ ഒന്നും കൂടി കൊണ്ട് വരാമോ 🌹🌹❤❤❤👍👍👌👌
@preethisree1973
@preethisree1973 2 года назад
No words.. ശ്രീജിത്തേ മോനെ നീ പൊളിച്ചു കേട്ടോ.. Superb.. Superb.
@midhunpsathyananoop2059
@midhunpsathyananoop2059 2 года назад
vedi vechan kovil vilasini fans evide😍
@rirovlogs8484
@rirovlogs8484 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V9AubotUq9M.html
@vinayanvinu5620
@vinayanvinu5620 2 года назад
🤣🤣🤣🤣
@trollfortroll866
@trollfortroll866 Год назад
@@vinayanvinu5620 എ?
@trollfortroll866
@trollfortroll866 Год назад
@@vinayanvinu5620 and is very a very
@яив-п7ъ
@яив-п7ъ 2 года назад
കുറച്ചു നാളത്തേക്ക് ശേഷം ഈ സ്കിറ്റ് കണ്ടു ചിരിച്ചു ചാകാറായി 😁😁😁😁 ഒന്നും പറയാനില്ല അടിപൊളി അടിപൊളി 🤣🤣🤣🤣🤣😂😂😂😂😂😂😄😄😄😄😄😃😃😃😃😃😃😃
@radhakrishnandandappadi6219
@radhakrishnandandappadi6219 2 года назад
എന്തോന്ന് വളിപ്പാ
@minnumonu07
@minnumonu07 2 года назад
@@radhakrishnandandappadi6219 nigalk ottum chiri vannily🤔🤔
@яив-п7ъ
@яив-п7ъ 2 года назад
@@minnumonu07 chirikkatha alaanennu thonnunnu😁
@jessyibabu3343
@jessyibabu3343 2 года назад
@@minnumonu07 വ്വ് വ്വ്വ്വ്വ്വ് വേറെ വേറെ വേറെ
@sreekeshshenoy
@sreekeshshenoy 2 года назад
@@radhakrishnandandappadi6219 സത്യം ഒന്നിനും കൊള്ളില്ല
@ammukrishnan1307
@ammukrishnan1307 2 года назад
ഗസ്റ്റിന്റെ ചിരി കണ്ട് ചിരിച്ചു പോയി... Nice skit🥰🥰🥰🥰
@rirovlogs8484
@rirovlogs8484 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V9AubotUq9M.html
@hareeshpg8401
@hareeshpg8401 2 года назад
അപ്പൊ കോമഡി കണ്ട് ചിരിച്ചതല്ല 🤔🤔🤔🤔
@ammukrishnan1307
@ammukrishnan1307 2 года назад
Skit നല്ലതായത് കൊണ്ടാണല്ലോ kanunnath
@hareeshpg8401
@hareeshpg8401 2 года назад
@@ammukrishnan1307 കണ്ട് കഴിഞ്ഞാൽ അല്ലെ നല്ലതോ ചീത്തയോ എന്ന് പറയാൻ പറ്റു skit കണ്ടിട്ടും ഗസ്റ്റിന്റെ ചിരി കണ്ടാണല്ലോ ചിരി വന്നത്???????
@modi_army
@modi_army 2 года назад
Top 10 Biggest Superstars in Malayalam Cinema History: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nBb8mONqHbA.html
@lucid288
@lucid288 2 года назад
ചിരിച്ച് ചിരിച്ച് കണ്ണിലും വെള്ളല്യ ,മൂക്കിലും വെള്ളല്യ ,വായിലും വെള്ളല്യ വല്ലാത്ത ജാതി പടപ്പുകള് തന്നെ ,ഹൊ
@ushar1578
@ushar1578 2 года назад
എന്റെ പൊന്നേ, എന്തോന്ന് മക്കളെ, ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@redmis196
@redmis196 2 года назад
ഇവരൊക്കെയാണ് സ്റ്റാർ മാജിക് പോലുള്ള പ്രോഗ്രാമിന്റെ നട്ടെല്ലൊടിച്ചത് 🔥🔥🔥🔥
@sarithaj6560
@sarithaj6560 2 года назад
രാത്രി 12 മണിക് കണ്ടിട്ട് പൊട്ടിച്ചിരിക്കുന്നത് കേട്ട് റൂമിനു പുറത്ത് വീട്ടുകാർ എന്താ നോക്കാൻ വന്നു 🤣🤣🤣🤣
@sivadasannair4820
@sivadasannair4820 2 года назад
😄😄😄😄ചിരിച്ചു മടുത്തു. ഒരുപാട് നാളിനു ശേഷം ആണ് ഇതുപോലെ ഒരു സ്കിറ്റ്. അടിപൊളി 👍👍👍👍
@sheebaraniparakkal3108
@sheebaraniparakkal3108 2 года назад
കുറെ വർഷമായി ഇത്രയും നല്ല കോമഡി കണ്ടിട്ടു.... വളരെ നന്നായിട്ടുണ്ട്... 👍👍👍
@rideforlife2504
@rideforlife2504 2 года назад
മാരക സ്കിറ്റ് എന്നാ പെർഫോമൻസ് ചുമ്മാ തീ ഐറ്റം പൊളി സ്കിറ്റ് ❤❤😍 ഗോൾഡൻ ബസർ കൊടുക്കാമായിരുന്നു അമ്മാതിരി skit🔥🔥🔥
@sivadasannair4820
@sivadasannair4820 2 года назад
ശരിക്കും കൊടുക്കണം ഇതിനു
@Aji-mi6pj
@Aji-mi6pj 2 года назад
കൗണ്ടർ കുറവായിരുന്നു പക്ഷേ അഭിനയം ഒരു രക്ഷയും ഇല്ല. നമിച്ചു
@nandannandan4950
@nandannandan4950 2 года назад
ഇതിൽകൂടുതൽനിനക്കുഎന്തോകൗണ്ടർവേണം.നീനസീർകാക്കക്കുപടിക്കല്ലെ;
@NishaGk-v8l
@NishaGk-v8l Месяц назад
സൂപ്പർ കണ്ണ് കൊണ്ടല്ലേ കാണുന്നെ
@shaanabdulazeez6132
@shaanabdulazeez6132 2 года назад
യാ മോനെ 😄😄😄😂😂😂 ഒരു രക്ഷയും ഇല്ല 👌👌👌👌 വേറെ ലെവൽ സാധനം 😂
@heartbeats7809
@heartbeats7809 2 года назад
Ethrem naal kandathil ettavum nalla skit 👍👍👍
@mhdshehin9648
@mhdshehin9648 2 года назад
Cash koduth ano comments ideechath ithrem chali sadhanathinu
@sreejithbalaramapuramoffic915
@sreejithbalaramapuramoffic915 2 года назад
Thnx all ❤️❤️❤️
@sreejith_vithura
@sreejith_vithura 2 года назад
ചേട്ടാ സൂപ്പർ ആയിരുന്നു ❤❤👍👍😃😃😃
@abishekcalicut1776
@abishekcalicut1776 2 года назад
ലാസ്റ്റില്ലേക്ക് ഇങ്ങനെ ആയി തീരും എന്നും തീരെ പ്രതിഷിച്ചില്ല ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്ന് 😂😂😂😂😂😂😂😂😂😂
@makingwaveswithmeera
@makingwaveswithmeera 2 года назад
Sreejith vere level acting 👌🏻👌🏻👌🏻
@arprod1439
@arprod1439 2 года назад
എജ്ജാതി വേറെ വേറെ മാതിരി സാധനം ❤️😁😅😘🔥🤩
@prajishaanoop8906
@prajishaanoop8906 2 года назад
എന്റെ അമ്മച്ചി ഇതു രക്ഷയില്ലാതെ കോമഡി ചിരിച്ചു ചിരിച്ചു ലാസ്റ് കണ്ണുനിറഞ്ഞു 😂😂😂😂😂😂😂
@shibili786
@shibili786 2 года назад
Ivarude combos oru rakshayumilla🔥💥💥e superb💕❤‍🔥
@sainupattambi
@sainupattambi 2 года назад
മനോരമ ചാനലിനോട് ഒരു അപേക്ഷയുണ്ട്... ഇതുപോലുള്ള നല്ല സ്കിറ്റുകൾ ഇടുമ്പോളെങ്കിലും കൂടെ ജഡ്ജസിന്റെയും ഗസ്റ്റുകളുടെയും കമന്റുകൾ കൂടി ഉൾപ്പെടുത്തണം
@anshisvlogs
@anshisvlogs 2 года назад
Seen🤩😃😍
@shameemastalk4101
@shameemastalk4101 2 года назад
Sivaprasad sreejith bigsalute daaaa. Adakkavum othukkavumulla adipoli gift.Bumper chirikk crown ayi vazhatte ee balaramapuram team.love u daaa standup comedy cheyyan enikk confidence pakarnna chunk brothers.polikkeda mutheyyyy,,,,,,
@jaisonantony1199
@jaisonantony1199 2 года назад
എന്റെ മോനെ ലെവൽ സാനം.... ചിരിച്ചു ചിരിച്ചു വേറെ വഴി ആയി🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sathyaki
@sathyaki 2 года назад
mone e level sadhanam kond entha udheshikkune? Vere level ennu paranjal pinnem oru meaning und? Slang ittu main aayathano..nalla cringe aayittund.
@ismailp4493
@ismailp4493 2 года назад
വിലാസിനി ഒന്നൂടെ വരണം🌹🌹🌹
@varghesekkkannai6550
@varghesekkkannai6550 2 года назад
Valipe
@scalabstechnologies
@scalabstechnologies 2 года назад
തുടക്കം വലിയ രസം ആയിട്ട് തോന്നി ഇല്ല. ബട്ട്‌ കുറച്ചു കഴിഞ്ഞപ്പോ ഒരു രെക്ഷ ഇല്ല..... ബംബർ ചിരി കണ്ടു ഇത്രേം അധികം ചിരിച്ച ഒരു എപ്പിസോഡ് ഇല്ല 😂😂😂
@alphonsathomas8092
@alphonsathomas8092 2 года назад
രണ്ടു പേര് ഒരു പോലെ സൂപ്പർ . ചിരിച്ച് ചിരിച്ച് മടുത്തു
@dhanyajvk5146
@dhanyajvk5146 2 года назад
ഒരു രക്ഷയും ഇല്ല മകളെ,,,,, ചിരിച് ഉപാട് വന്നു,,, love you😍😍😍😍
@nabeelanabeela1685
@nabeelanabeela1685 2 года назад
എന്റമ്മോ എജ്ജാതി സ്ക്രിപ്റ്റ് 🤣🤣🤣🤣🤣ചിരിച് ചിരിച് chath😂😂എന്റെ ചേട്ടന്മാരെ നിങ്ങൾ പൊളി aanu😂😂😂ഒരു രക്ഷയുമില്ല 🤣
@jaggubhai007
@jaggubhai007 2 года назад
നല്ല പെർഫോമൻസ്.. എന്റെ പൊന്നളിയ നന്നായി ചിരിക്കാൻ ഉള്ളത് ഉണ്ടാരുന്നു... ❤😍
@appuzworld3285
@appuzworld3285 Год назад
😄😄😄😄
@jaggubhai007
@jaggubhai007 Год назад
@@appuzworld3285 😍
@appuzworld3285
@appuzworld3285 Год назад
@@jaggubhai007 😍
@simplenet244
@simplenet244 2 года назад
ഗസ്റ്റിനെ കണ്ടപ്പോ നമ്മുടെ അബീക്കയെ ഓർമ വന്നു
@NISHASWORLD419
@NISHASWORLD419 2 года назад
ശജോൺ ചേട്ടന്റ കൂടെ ഉള്ള ആൾ നല്ലോണം ചിരിച്ചു 🤣🤣👍👍
@risvanan6844
@risvanan6844 2 года назад
അതാരാണ്.. മരിച്ചു പോയ നടൻ അഭിയുടെ രൂപ സാദൃശ്യം ഇല്ലേ
@arjunkarthikeyan36
@arjunkarthikeyan36 2 года назад
@@risvanan6844 ഞാനും ആദ്യം ഓർത്തു അഭി ആണെന്ന്.... അപ്പൊ. പിന്നേം റെവൈൻഡ് ചെയ്തു നോക്കിയപ്പോളാ ഓർത്തെ പുള്ളി ഇല്ലല്ലോ എന്ന്
@NISHASWORLD419
@NISHASWORLD419 2 года назад
@@risvanan6844 എനിക്കും മനസ്സിലായില്ല aranenn
@dileepv6347
@dileepv6347 2 года назад
@@risvanan6844 12th manil Undu, 18am padi, 21 grams, cbi, Angane kure cinemakalil undu.
@yatramediavlogs7011
@yatramediavlogs7011 2 года назад
ശിവ അണ്ണാ പൊളിച്ചടുക്കി
@angrybird143
@angrybird143 2 года назад
ആദ്യരാത്രി skit ഒക്കെ അല്ലേലും പൊളിക്കും 🤣🤣🤣
@shafeekmuhammad6467
@shafeekmuhammad6467 2 года назад
ചിരി വരാത്ത ആരേലും ഉണ്ട് ലൈക് അടി അളിയോ
@anuraganil6218
@anuraganil6218 2 года назад
അയ്യോ സർ ഇതെന്റെ അനിയനാ..
@athiras1002
@athiras1002 2 года назад
Ayyo oru rekshayilla skit pwolichu 👌👌 chirichu chirichu 🤣🤣🤣❤ oru vazhiyayiii sreejithu, Shiva presadhu chettan kidukkiiii❤❤
@rirovlogs8484
@rirovlogs8484 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V9AubotUq9M.html
@ashokkumarap287
@ashokkumarap287 2 года назад
എല്ലാരും എഴുതിയിരിക്കുന്നു ചിരിച്ചു പൊളിച്ചു ഒരു കൾച്ചർ ഇല്ലാത്ത പ്രോഗ്രാം ചളം ഒരു വൃത്തിയും വെടുപ്പും ഇല്ലാത്ത പ്രോഗ്രാം അന്തസ്സും അഭിമാനം ഇല്ലാത്ത പ്രോഗ്രാം ഒന്നു മനസ്സിലാക്കി കാലം മാറിപ്പോയി ഇതാണോ ഒരു കല
@smithasmitha2754
@smithasmitha2754 2 года назад
തനിക്ക് ഈ പരിപാടി ഇഷ്ടമില്ലെങ്കിൽ കാണണ്ട അല്ലാതെ ഇമ്മാതിരി അഭിപ്രായമെന്നും പറയരുത് കേട്ടോ രണ്ടുപേരും ഒരു പാട്ട് ചിരിപ്പിച്ചു ഓൾ ദ ബെസ്റ്റ്
@NishaGk-v8l
@NishaGk-v8l Месяц назад
താൻ പോയി അവതരിപ്പിക്കേടോ കുറ്റം പറയാൻ എളുപ്പം ആണല്ലോ സൂപ്പർ സ്കിറ്റ്
@bindussreekumarc763
@bindussreekumarc763 Год назад
Sreejith, siva praised super........🙏🏼🙏🏼🙏🏼👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💕
@maheshmniar1985
@maheshmniar1985 2 года назад
ഷോകണ്ടു ചിരിച്ചുചത്തു ❤️❤️
@rirovlogs8484
@rirovlogs8484 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V9AubotUq9M.html
@farhanansn9658
@farhanansn9658 2 года назад
സൂപ്പർ
@justinkjames3752
@justinkjames3752 2 года назад
ഇന്നലെ ഇത് ടീവിയിൽ കണ്ടു ചിരിച്ചു ചത്തു 😂😂രാവിലെ ഒന്നുടെ കാണാൻ ഒരുപാട് നോക്കി ഇപ്പോൾ കണ്ടതും പിന്നെയും ചിരിച്ചു മറിഞ്ഞു 😆😆
@rirovlogs8484
@rirovlogs8484 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V9AubotUq9M.html
@mallusparrows3269
@mallusparrows3269 2 года назад
Nbuu😜ujnnjj
@rajeenabeegum356
@rajeenabeegum356 2 года назад
എത്ര വട്ടം കണ്ടൂന്ന് അറിയില്ല.... ചിരിച് ചിരിച്ചു.... 😀😀😀
@dhanyanarayan1061
@dhanyanarayan1061 2 года назад
my god you guys are Impossible, you are almost like our Jadathy sreekumar the King of Malaylam comedy and Tamil King Vadivelu.. Awesome you both are..!!! I was so stressed out today and your comedy made me to refresh alot.. Thanks to both of you.
@kuumarsanu9376
@kuumarsanu9376 2 года назад
എന്റെ പൊന്നോ ഈ അടുത്ത കാലത്തൊന്നും ഇതുപോലൊരു സ്കിറ്റ് കണ്ടിട്ടില്ല ചിരിച്ചു ചിരിച്ചു ചാകാറായി...
@afihafsa8047
@afihafsa8047 2 года назад
Ashokettante Costume 👍
@mridhu4935
@mridhu4935 2 года назад
Vere level bros.... Rakshayumillaa🔥🔥🔥🔥
@adxxxl
@adxxxl 2 года назад
5:44 അശോകേട്ടാ ഓപ്പൺ യുവർ ഐസ്🤣🤣🤣
@parkkripajimin6412
@parkkripajimin6412 2 года назад
ചിരിച്ചു ഒരു വഴി ആയി 🤣🤣😂😂
@helenajithjoy8401
@helenajithjoy8401 2 года назад
ചിരിക്കാനൊരു gap കിട്ടുന്നില്ല rew ചെയ്തു ചെയ്ത കണ്ടത് ചിരിച്ചു മരിച്ചു ഒരു രക്ഷയുമില്ല 🤣🤣🤣
@rishafaizy9534
@rishafaizy9534 2 года назад
തമിഴ് താരം വടിവേലു തോറ്റുപോകും അമ്മാതിരി ആക്ടിങ്😂😂
@amilrasheed193
@amilrasheed193 2 года назад
തിരോംതോരം പിള്ളേർ കലക്കി ഇപ്രാവശ്വo😹😹
@labikhasuresh8807
@labikhasuresh8807 2 года назад
എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു വയറുവേദന പിടിച്ചു. ഒരു രക്ഷയുമില്ല. അടിപൊളി 🤣🤣😄😊
@shyamraj3577
@shyamraj3577 2 года назад
വെളുപ്പിന് 3മണിക്ക് കണ്ടതാണ്. ചിരിച്ചു ചിരിച്ചു ഒരു വഴി ആയി
@athularathu1659
@athularathu1659 2 года назад
ഇതുവരെ ഉള്ള എപ്പിസോഡിനെക്കാളും പൊളിയാരുന്നു 🤣😘❤️
@nilachandana4202
@nilachandana4202 2 года назад
Kidilan😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Full ep eppola post cheyya
@GAMINGCHANNEL-uc9ii
@GAMINGCHANNEL-uc9ii 2 года назад
Shajon chettante koode ulla aale kandappo ABI kka ye orma vann 😢
@aswathyachu4955
@aswathyachu4955 2 года назад
Oru rakshayila😘😘🤩🤩🤩
@reenaabraham83
@reenaabraham83 2 года назад
ഒന്നും പറയാൻ ഇല്ല.... ചിരിച്ചു ചിരിച്ചു മടുത്തു.... സൂപ്പർ....
@vavachakkaravavachakkara8886
@vavachakkaravavachakkara8886 2 года назад
റോഡിൽ പോകുന്ന വർ. നോക്കനു എൻതാ പാവം ഒറ്റ ക് ഇരുന്ന് ചിരിക്കുന്നു ചിരിച്ചു ചത്തു
@sreejithpb1444
@sreejithpb1444 2 года назад
ഒന്നും പറയാൻ ഇല്ല. ഒരേ പൊളി....... ചിരിച്ച് ഒരു വഴി ആയി 🤣🤣🤣🤣
@feroz-cg9dy
@feroz-cg9dy Год назад
ചിരിച്ചു ഉപ്പാട് പോയി ❤️❤️❤️❤️❤️❤️❤️❤️പൊളി സ്കിട്
@rejaniaji5230
@rejaniaji5230 2 года назад
പറയാൻ ഒന്നുമില്ല.. സൂപ്പർ 🥰🥰🥰 അതിമനോഹരം ❤️പൊളിച്ചു 🥰
@vipinaak7196
@vipinaak7196 2 года назад
Ofcl njn ottakk ayond bhaagym (chirich chirich vazhi aaayi.)..illel boss enne pidich porthaakkiyene.. 🤣🤣🤣
@lekhars5449
@lekhars5449 2 года назад
ഭഗവാനെ ചിരിച്ചു കിളിപോയി.. 😂😂😂👏👏👏💪💪💪
@praveena.pveena439
@praveena.pveena439 2 года назад
Ethu chirichu chirichu maduthu super ayitundu 👌👌👍😂😂😂
@aneeaaani4173
@aneeaaani4173 2 года назад
പൊളിച്ചു പൊളിച്ചു കുറെ ചിരിച്ചു. ഇപ്പൊ അടുത്ത് ഒന്നും ഇത് പോലെ chirichitila
@_b_l_a_c_k__p_e_a_r_l_449
@_b_l_a_c_k__p_e_a_r_l_449 2 года назад
Ente perum sreejith ennanu ithu pole ulla kalakaran mare kanumbol abimanikkunnu🥰🥰🥰🥰🥰🥰🥰🥰🥰
@marhhilo1545
@marhhilo1545 2 года назад
Chali
@lallal4417
@lallal4417 2 года назад
അടിപൊളി സൂപ്പർ
@jegeshsaritha405
@jegeshsaritha405 2 года назад
Njan innale tv yil ee show kandayiurunnu. Adipoli performance 😍😍😍😄
@haroonharuz2125
@haroonharuz2125 2 года назад
The best ever after vilasini 😂😍❤️❤️😘😘😘😘😊😇
@nishasl8535
@nishasl8535 2 года назад
Innale tv yil kand njan chirichu chirichu chirichu karanju ,ooh oru rakshayumillatha skit vilasini polichu 😄😄😄🥰
@rajiramachandranramachandr6780
@rajiramachandranramachandr6780 2 года назад
Cheap comedy
@shinoj999
@shinoj999 2 года назад
എല്ലാരും കരുതിക്കാണും എനിക്ക് ഭ്രാന്ത് ആയെന്നു എന്റെ ചിരി കണ്ടിട്ട്.... 😂😂😂😂
@hashimraniya1233
@hashimraniya1233 2 года назад
Kure chirichu adipoli 👍
@sreealwaystrue
@sreealwaystrue 2 года назад
That male character . What a great skilled actor . Flexibility naturality. Wow
@വീരൻമാമൻ
@വീരൻമാമൻ 2 года назад
Pwoli .ചിരിച്ച് adappilaki
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 123 тыс.
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Просмотров 684 тыс.
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26
Вечная проблема парковки
0:53