Тёмный

ആനപ്പണിയുടെ പിന്നാമ്പുറ കാഴ്ചകൾ! കാണാകാഴ്ചകൾ! MK Channel | Puthuppally Elephants & Mahouts 

MK Channel
Подписаться 86 тыс.
Просмотров 49 тыс.
50% 1

Опубликовано:

 

27 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@santhakumarveluthakkal742
അടിപൊളി എന്ന് അവൻ ഉദേശിച്ചത് ഇഷ്ടമുള്ള ജോലി എത്ര ബുദ്ധിമുട്ടുള്ളതെങ്കിലും അതിൽ ഒരു സന്തോഷം കാണുന്നു very good
@finukoyakoya6200
ഇതാണ് ശരിക്കും ആന ചാനൽ 👍👍👍👍👍❤❤❤❤ഞാൻ 25വർഷം ആയിട്ട് ആന പ്രേമിയാണ്.. പണി എടുത്തുട്ട് ഉണ്ട് 💪💪💪💪👌🏻👌🏻
@alluvlogs0075
ആരോഗ്യമുള്ള ആനകളെ കാണണം എങ്കിൽ പോരെ പുതുപ്പള്ളിയിൽ 😍😘
@Manuchanganacherry
നിതിന് ആനയും ആനപ്പണിയും ആസ്വദിക്കുന്നു...... അതാണ് അടിപൊളി.....❤❤❤❤❤എന്ന്
@ArunPiravomvlog
അർജുന്റെ entry പൌളി 🔥🔥🥰
@manuputhuppally
100% Professional 💥 Arjun 🔥
@bindhusharma4731
Mk ആണ് കൂടുതൽ ഇഷ്ടം, സംസാര ശൈലി സൂപ്പർ 👍. ലജ്ജാവതി സൂപ്പർ കേട്ടോ
@shwethan.s3071
സൂപ്പർ മനോജ്‌ ഏട്ടാ വിഷ്ണു ചേട്ടനും അടിപൊളി
@divyyadiya469
ഒരു വരി പോലും skip ചെയ്യാതെ കണ്ടു കേട്ടു. വിഷമവും സന്തോഷവും തോന്നി. എത്ര കഷ്ടപ്പെട്ടാലും ഈ ജോലിയോടുള്ള നിങ്ങടെ ഇഷ്ടം ആത്മാർത്ഥത അതിനു എന്ത് പറഞ്ഞാലും പകരം ആവില്ല. ഓരോ സീസണിലും ഓരോ ഉത്സവത്തിനും ഞങ്ങൾ കാണുന്ന മനോഹരമായ കാഴ്ചകൾ നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ആണ്. അർജുനൻ ❤❤❤. Great video excellent presentation 🙏🔥🔥🔥🔥
@RoyalSameer-bj6gx
വളരെ ഭംഗിയായി തന്നെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കിക്കൊണ്ടാണ് അവതരിപ്പിച്ചത് മനോജ് ചേട്ടനും വിഷ്ണു ചേട്ടനും മറ്റവന്റെ പേര് അറിയാത്തതുകൊണ്ടാണ് നിങ്ങൾ മൂന്നുപേരും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥതയും അതിൽ നിങ്ങൾ സന്തോഷം കണ്ടെത്തുന്നുണ്ട് എന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാക്കാം കേശവന് അവല് കുഴക്കുന്നതും ഞാൻ കണ്ടിരുന്നു ഇപ്പോൾ നിങ്ങളുടെ വീഡിയോയും നിങ്ങളെയും ശ്രദ്ധിക്കാൻ കാരണമുണ്ട് ചാലിശ്ശേരി മാർച്ച് ഒന്നിനു നടക്കുന്ന പൂരമഹോത്സവത്തിന് ഞങ്ങളുടെ കമ്മിറ്റിയായ സംഭവം ആലിക്കരയ്ക്ക് വേണ്ടി പുതുപ്പള്ളി കേശവനെയാണ് ഏൽപ്പിച്ചിരിക്കുന്നത് ഞങ്ങൾ കോട്ടയം പുതുപ്പള്ളിയിൽ വന്നിരുന്നു അച്ചായന്റെ വീട്ടിൽ ഞാനൊരു ആനപ്രേമിയാണ് എങ്കിലും ഇപ്പോൾ നിങ്ങളുടെ ഈ വീഡിയോ ശ്രദ്ധിക്കാൻ കാരണം പുതുപ്പള്ളി കേശവനെ ഞങ്ങളുടെ കമ്മിറ്റി ഏറ്റ തുകൊണ്ടാണ് ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@santhakumarveluthakkal742
നിങ്ങൾ കുറച്ചെങ്കിലും ഭാഗ്യവാന്മാർ ആണ്
@shithinp8408
Ningale ellareyum kaananam ennunde. Love u all🥰🥰. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@smithasanthosh7667
Super video❤ Kashtapadulla paniyanu aarogyavum sredhikkane 😍 Arjun🥰
@sanishasani8620
❤ professional vlogers allengilum athinekalum ethrayo nallathanu oro vedios um.......ethra kamdalum madukilla .....nigalude kastpadinu big salute ❤❤❤
@saleemkssaleemks6948
Orupad aana videos kandittund pakshe ithrak nnatural aaya videos pinne manojettanteyum lajjavathiyudeyum avatharanam athan ningalude videoyude vijayam iniyum orupad subscribers undavatte ella vidha aashamsakalum pinne january 14nammude committiku vendi varunna keshuttanum aashamsakal Red dragons akikkavinte vaka❤❤❤
@blueboy9303
Veree leaval video ❤😊
@gopalkrishnan684
Good programme. Please continue. Yr programme is getting overwhelming support. Am sure you would get more support from viiwers like me. Manoj and Vishnu both came to our village Kizhakkencherry Karumabseery pallavur Palakkad dist. I met both of you. You both r very sincere and honest. Gid Bless you all.
@sabarisureshel9911
Kollam poli😁❤
@praveen-655
അടുത്ത വീഡിയോക്ക് വേണ്ടി wait cheyyum💕
@ratheeshmm6241
ഈ ബിജു ചെട്ടൻ പണിയറിയാവുന്ന ഒരു തൊഴിൽക്കാരൻ ആണ് ❤❤❤
Далее
Good deed #standoff #meme
00:15
Просмотров 407 тыс.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Good deed #standoff #meme
00:15
Просмотров 407 тыс.