Тёмный
No video :(

"ആന .. നീ കരുതുന്ന പഴയ ആനയല്ല ... സൂക്ഷിക്കണം .." മനോജിനോട് അച്ഛന് പറയാനുണ്ടായിരുന്നത് അതു മാത്രം..! 

Sree 4 Elephants
Подписаться 260 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

21 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@renjithparmbar4609
@renjithparmbar4609 Год назад
കണ്ണൻ ചേട്ടനെ പോലെ ഉള്ള നല്ല പാപ്പാന്മാർ ദേവസ്വം അവർക്ക് ജോലി സ്ഥിരപ്പെടുത്തി കൊടുക്കാൻ ശ്രമിക്കണം എന്നാൽ മാത്രമേ നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന ആനകളുടെ മരണത്തിന്റെ എണ്ണം കുറയും. പിന്നീട് ഇഷ്ടപ്പെട്ടത് കുട്ടൻ ചേട്ടനെ കണ്ടതിലാണ് അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ് ആനകളെ സ്നേഹിക്കാനും അവരുടെ ബുദ്ധിമുട്ടുകൾ അനുസരിച്ച് അവയെ പരിപാലിക്കാൻ കഴിയുന്ന നല്ല ഒരു ആന ഉടമ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes... അങ്ങനെ നടക്കട്ടെ
@user-hh7kq7ws5g
@user-hh7kq7ws5g Год назад
തൃക്കടവൂരപ്പൻറെ നല്ല നാടൻ കൊബനാന,ആന കേരളത്തിന്റെ മന്നാടിയാർ തൃക്കടവൂർ ശിവരാജൂ😍😍👌👌🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@subash1758
@subash1758 Год назад
ആനയുടെ മനസ് അറിഞ്ഞു പണി എടുക്കണം അതാണ് പാപ്പാൻ മനോജ്‌ നാലൊരു പാപ്പാൻ ആണ് 🥰🥰🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@subash1758
@subash1758 Год назад
@@Sree4Elephantsoffical 🥰
@ravindranpallath7062
@ravindranpallath7062 Год назад
ഹായ് ശ്രീകുമാർ ചേട്ടാ. ശിവരാജുവിനെ കുറിച്ച് മനോജ്‌ ചേട്ടന്റെ അഭിപ്രായം കേൾക്കാൻ തന്നെ ഒരു സുഖമാണ്. കാണാനും നല്ല സുന്ദര കുട്ടനല്ലേ നമ്മുടെ തൃക്കടവൂരപ്പന്റെ സ്വന്തം ശിവരാജു. കൈരളിയിൽ e 4 elephant സംപ്രേക്ഷണം ചെയ്തു തുടങ്ങിയപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ്. പിന്നെ ഇടയ്ക്ക് വച്ച് നിന്ന് പോയപ്പോൾ വിഷമം തോന്നി. പിന്നെ യൂ ട്യൂബിൽ വന്ന് തുടങ്ങിയപ്പോൾ മുതൽ കാണാറുണ്ട്. ഞങ്ങളുടെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ ഒരു വർഷം തിടമ്പേറ്റാൻ ശിവരാജു വന്നിരുന്നു. (കാലടി മാണിക്യമംഗലം ശ്രീ കാർത്യായനീ ദേവീ ക്ഷേത്രം ). ചേട്ടന്റെ ഓരോ എപ്പിസോഡും കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഈ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി...
@rahulkarthik5772
@rahulkarthik5772 Год назад
തെക്കുംഭാഗം, പനയ്ക്കറ്റോടിൽ ദേവി ക്ഷേത്രം ഞങ്ങളുടെ അമ്പലം, അവിടുത്തെ സ്ഥിരം തിടമ്പാനയാണ് ശിവരാജു🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Oh.. great
@sudhisukumaran8774
@sudhisukumaran8774 Год назад
ആന എന്ന അത്ഭുതത്തോടുള്ള അടങ്ങാത്ത സ്നേഹമാണ് ഓരോ മനുഷ്യനെയും ആനക്കാരനാക്കുന്നത് ശ്രീയേട്ടാ എല്ലാ നന്മകളും നേരുന്നു 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@bibinchungathodi
@bibinchungathodi Год назад
വഴക്കാളി അനകൾക്കും പ്രിയപ്പെട്ട ഒരു പാപ്പാൻ എങ്കിലും ഉണ്ടാകും എന്നത് സത്യം..
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes..Bibin ..
@thushararajeesh
@thushararajeesh Год назад
വേറെ എന്ത് കണ്ടില്ലെങ്കിലും നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ കാണുന്നത് ശ്രീ ഫോർ എലിഫന്റ് മാത്രം 💝💝💝
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഈ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി.
@ithalbala7966
@ithalbala7966 Год назад
💗💗💗
@renjithjedha
@renjithjedha Год назад
ഞാനും
@premjithparimanam4197
@premjithparimanam4197 Год назад
ഞാനും കാണും
@kiranradhakrishnan4633
@kiranradhakrishnan4633 Год назад
കിടു എപ്പിസോഡ് ശ്രീ ഏട്ടാ തുടർന്നുകൊണ്ടേയിരിക്കണേ.... 🥰🥰
@naveengopi17
@naveengopi17 Год назад
ബദ്ധങ്ങൾ ആനയ്ക്ക് അറിയാൻ സാധിക്കുമെന്നു 80 % വരെ ഉറപ്പിച്ചു പറയാം ശ്രീകുമാർ ചേട്ടാ. കാരണം ആനകൾ പൊതുവേ മറ്റ് ആനകളുടെ മൂത്രത്തിൻ്റെയും പിണ്ടത്തിൻ്റെയും വാടയെടുത്തു നോക്കും, വനത്തിൽ അവരുടെ ആനക്കൂട്ടം കടന്നു പോയ വഴിയും അവരുടെ കുടുബാഗങ്ങളായ ആനകളെയും തിരിച്ചറിയുവാനും ശത്രുതയുള്ള കൂട്ടത്തിൽ നിന്ന് മാറി സഞ്ചരിക്കുവാനും വേണ്ടിയാണ് അതുകൊണ്ട് അച്ചൻ്റെയും മകൻ്റെയും ശരിര ഗന്ധങ്ങൾ അവർ വേർതിരിച്ച് പിടിയ്ക്കാൻ മിടുക്കുകാണിച്ചേക്കാം
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ശരിയായിരിക്കും. ഞാനും അങ്ങനെ തന്നെയാണ് വിചാരിക്കുന്നത്
@jayakrishnanvc6526
@jayakrishnanvc6526 Год назад
Sivaraju pappans both kannan and manoj are best in ..kerala💕💕💕💕💚
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Oh... yes.. Thank you so much ❤️
@hihi73
@hihi73 5 месяцев назад
Very good excellent
@shijinchristy733
@shijinchristy733 Год назад
Good evening ശ്രീ chettan Merry christmas🎄❤......
@jijopalakkad3627
@jijopalakkad3627 Год назад
ശിവരാജു ,മനോജ് ഏട്ടൻ 🥰🥰🥰💖💖💖💖💖💜💜💜🐘🐘🐘🐘🐘👌👌👌👌👌👌👌👌👌👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@vishnuabhilechu
@vishnuabhilechu Год назад
അല്ലേലും പത്തനംതിട്ട ഉള്ള എല്ലാവരും സ്നേഹം ഉള്ളവര ആന ആയാലും മനുഷ്യൻ ആയാലും ❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതു പറയാനുണ്ടോ .. ആർക്കാ സംശയം ....ല്ലേ...
@shobhanas738
@shobhanas738 Год назад
കണ്ണിൽ വെള്ളം നിറയും ഇവരുടെ സ്നേഹം കണ്ടാൽ. ഇവർക്ക് ദൈവം തുണയായിരിക്കട്ടെ എല്ലായ്പോഴും
@saidalavin3788
@saidalavin3788 Год назад
ചില സമയങ്ങളിൽ നോട്ടിഫിക്കേഷൻ എന്താ വരാത്തത് എന്ന് തോന്നും. ആൾ നോട്ടിഫിക്കേഷൻ ആക്റ്റീവ് അല്ലെ എന്ന് ഒന്നുകൂടെ നോക്കും. നോട്ടി വന്നാൽ പിന്നെ വൈഫൈ കണക്റ്റ് ആയാൽ ആദ്യം കാണുന്നത് ശ്രീ 4 എലിഫെന്റ് എപ്പിസോഡ്. ഈ എപ്പിസോഡിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം അവസാന രണ്ടോ മൂന്നോ മിനിറ്റ് അവർ തമ്മിലുള്ള ആ സ്നേഹ പ്രകടനം 😍😍😍😍😍😍
@ratheeshkumar2947
@ratheeshkumar2947 Год назад
ആ അവസാനത്തെ സീൻ 💓💓😍😍😍
@sheejak3528
@sheejak3528 Год назад
ആന എന്നും ഒരു അൽഭുതം 🙏🙏 വളരെ മനോഹര അവതരണം👌
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നന്ദി...സന്തോഷം
@febinmv3335
@febinmv3335 Год назад
നന്നായിട്ടുണ്ട് 👌👌❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@vibinac4776
@vibinac4776 Год назад
എത്ര കണ്ടാലും ഇവരുടെ കൂട്ട് മറക്കില്ല.
@saidalavi6833
@saidalavi6833 9 месяцев назад
😮കാണുമ്പോൾ തന്നെ പേടിയോടൊപ്പം ഇഷ്ടവും കൂടെ തോന്നുന്ന aana❤
@kirankjkattungal8859
@kirankjkattungal8859 Год назад
Happy Xmas sreeyetta 🎄🎈🧡🎉🎂
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear Kiran and wishing you the same ❤️
@girishsnair7016
@girishsnair7016 Год назад
കണ്ണുകിട്ടാതിരിക്കാനായിരിക്കും ഇടനീളം ഇല്ലാതെ പോയത്
@Sree4Elephantsoffical
@Sree4Elephantsoffical Год назад
May..be..
@premjithparimanam4197
@premjithparimanam4197 Год назад
ഇതിൽ പറഞ്ഞത് നമ്മുക്ക് അറിയാവുന്ന കാര്യങ്ങൾ ആണ്
@bindupavi4947
@bindupavi4947 Год назад
Super👌👌
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 💖
@prk9137
@prk9137 Год назад
സൂപ്പർ 👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@sprakashkumar1973
@sprakashkumar1973 Год назад
Very good. Episode. Sir.. Thanks. Waiting for next. Episode.. Njyan oru Annapremiya from Bangalore. Sir. 🙏🌹
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@gokul1592
@gokul1592 Год назад
Super
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you ❤️
@binjurajendran
@binjurajendran Год назад
പാറശ്ശാല ശിവശങ്കരൻ ❣️❣️ മലയിൻകീഴ് ശ്രീവല്ലഭൻ 🔥🔥
@rono2op269
@rono2op269 Год назад
Raju💚❤️
@vishnua155
@vishnua155 Год назад
❤❤കുട്ടേട്ടൻ❤
@ritaravindran7974
@ritaravindran7974 Год назад
Manoj oru nalla pappan aanu. V good uncut segment.
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@kaykay-dy2mx
@kaykay-dy2mx Год назад
Andasthum peralakum ulla nalla aanakuttiyaanu siva
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes.. yes
@vidyasudhi7159
@vidyasudhi7159 Год назад
👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@sijisiji5662
@sijisiji5662 Год назад
♥♥♥
@deepas8085
@deepas8085 Год назад
നല്ല അവതരണം. ശിവരാജുവിന്റെ എപ്പിസോഡ് ഇനിയും ഉണ്ടോ ?
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️.. yes ❤️
@anooparavind1204
@anooparavind1204 Год назад
❤🥰
@arunkc5200
@arunkc5200 Год назад
Niece Episod S.4.e.........
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@aravindkarukachal
@aravindkarukachal Год назад
🥰🙏🙏
@ancyshylesh5579
@ancyshylesh5579 Год назад
Advanced Happy Christmas and Happy Newyear Sree 4 Elephants teams ♥️♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@aravindenfit9711
@aravindenfit9711 Год назад
Peroor sivante video cheyyamo
@jwalasalesh6669
@jwalasalesh6669 Год назад
🥰💖
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you ❤️
@achupriyan9922
@achupriyan9922 Год назад
👌👌👌❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@arshithsanthosh3890
@arshithsanthosh3890 Год назад
😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@chainsmokerzzz1318
@chainsmokerzzz1318 Год назад
Happy Christmas and advanced Happy New year 🌲🧨🎇🎊team sree for elephants teams and all subscribers🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and wishing you a same ❤️
@abhijithnamboothiri8437
@abhijithnamboothiri8437 Год назад
😍👌🏻
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@RAMBO_chackochan
@RAMBO_chackochan Год назад
❤❤❤👌🏻👌🏻👌🏻
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@saidalavi6833
@saidalavi6833 11 месяцев назад
അവനെ കണ്ടാൽ തന്നെ ഒരു ഭയം ഉള്ളിൽ 😊
@pradeepchandran8025
@pradeepchandran8025 Год назад
💞💞💞💞
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you ❤️
@anoopanoop6602
@anoopanoop6602 Год назад
Gopala krishnan chettan vindum vanno
@binudarsana1310
@binudarsana1310 Год назад
💞💞🐘💞💞
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you ❤️
@vidhyakanjily5433
@vidhyakanjily5433 Год назад
അവന്റെ പേരാണ് ശിവരാജു എന്നറിയാം. അവന്റെ ചെവി thangal കണ്ടോ. സന്തോഷം
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതു കൊള്ളാം ഇത്രവർഷമായി അതു പിന്നെ കാണാതെയാണ് നടക്കുന്നതെന്ന് വിചാരിച്ചോ...
@anupama1136
@anupama1136 Год назад
❤️❤️❤️❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@tokeezeno
@tokeezeno Год назад
It's so sad that the video has no english subtitles...
@vinusurendran5080
@vinusurendran5080 Год назад
രാജു ഭായ് ❤️🥰🔥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@krunni3406
@krunni3406 Год назад
💝💝💝💝💝💝💝💝💝💝
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you ❤️
@anandlopz2979
@anandlopz2979 Год назад
Next Thiruvananthapuram ullooor karthikeyam cheyyamo
@vishnucompanion2598
@vishnucompanion2598 Год назад
പാറശ്ശാല ആനയെ പറ്റി വീഡിയോ ചെയ്യാൻ പാട്ടുവാണേൽ ചെയ്യണേ
@metallicaloft9233
@metallicaloft9233 Год назад
Sree ettaa niyam Mari ennnuu parayunnuu elephantsinte sonpur Mela video cheyyummmoo
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Let's try
@jishnupillai4979
@jishnupillai4979 Год назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@jeemonmj9792
@jeemonmj9792 Год назад
IAM LIGHT SREEEATTA
@shibusa6660
@shibusa6660 Год назад
Sir please update the episode of parasala sivasankaran.
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Let's try
@dhaneshsreeuthram8748
@dhaneshsreeuthram8748 Год назад
ശ്രീയേട്ടാ ഓർക്കുന്നുണ്ടോ ഞാൻ പറഞ്ഞു മുൻപ് പാറശാല ശിവശങ്കരൻ പഴയ കരേറ്റു ശബരീശൻ അവന്റെ കുട്ടികാലത്തെ എന്റെ കൂടെ കളിച് നടന്നിട്ടുണ്ട് ഒരു എപ്പിസോഡ് ഒത്തിരി കൊതിയോടെ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes.. remembering...
@vishnukannan7075
@vishnukannan7075 Год назад
NGK and ചന്ദ്രേട്ടൻ ഒരു episode ചെയ്യോ
@Riyasck59
@Riyasck59 Год назад
💞💞💕💕🤩🤩💖💖🐘🐘😍😍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@ANOOP_TR
@ANOOP_TR Год назад
Parassala sivasankaran
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes...
@yadhukrishnan43693
@yadhukrishnan43693 Год назад
തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിന്റെ വീഡിയോ ഇല്ലേ..? 🤔
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഇല്ല... ഷൂട്ട് ചെയ്തിട്ടില്ല.
@soorajr2701
@soorajr2701 Год назад
Ippo pass aaya elephant bill ine kurech video chyoo...
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നോക്കട്ടെ..
@rahulnair6981
@rahulnair6981 Год назад
801 amathe like ente vaka
@binoyr6715
@binoyr6715 Год назад
ചേട്ടാ വർക്കല devasom സരസ്വതി ആനയുടെ വീഡിയോ ഒന്ന് ചെയ്യാമോ,? വർഷങ്ങൾ ആയി അതിനെ നോക്കുന്ന ഒരു പാപ്പൻ, നല്ല ഒരു എപ്പിസോഡ് ആകും
@akshay.v529
@akshay.v529 Год назад
അതെ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നോക്കട്ടെ... വർക്കല സരസ്വതിയുടെ നാട്ടുകാർ കൂടി മുൻകൈ എടുക്കണം
@sabarisureshel9911
@sabarisureshel9911 Год назад
Ukkens kunju 🥰🔥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Let's look
@sabarisureshel9911
@sabarisureshel9911 Год назад
@@Sree4Elephantsoffical kunjuvinte ipazhathe photo aduthi nokiyal kanam ramante look ondee 🔥🔥
@krunni3406
@krunni3406 Год назад
Ethinte bakki undo sree eatta
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes... little more ☺️
@DileepKumar-tj9cm
@DileepKumar-tj9cm Год назад
ശ്രീകുമാർ ഏട്ടാ മനോജ് ഏട്ടാ എന്താണ് തുണിക്കൈ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
തുമ്പിക്കൈയ്യുടെ അറ്റത്തെ ചെറിയ ... നാവ് പോലുള്ള ഭാഗം
@nandakumarv1035
@nandakumarv1035 Год назад
നവരാത്രി എഴുന്നേള്ളി പ്പ് സമ്മതിച്ചു കൊടുത്തു പുള്ളിയെ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes... Thank you so much for your support and comment
@indianmusicaljourney7697
@indianmusicaljourney7697 Год назад
ആറൻമുള മോഹൻദാസ് എന്ന ആനക്കാരനെ ഒന്നു പരിചയപ്പെടുത്താമൊ ഈ ചാനലിലൂടെ
@sandeep12457
@sandeep12457 Год назад
കായംകുളം ശരത്തേട്ടൻ episode cheyamo? 🔥💯
@arunappoosarun4914
@arunappoosarun4914 Год назад
Mathiyayille
@sandeep12457
@sandeep12457 Год назад
@@arunappoosarun4914 എന്ത് മതിയായില്ലേ!?
@sajusivadasan7236
@sajusivadasan7236 Год назад
ഞാനും ഒരു കായുംകുളക്കാരൻ ആണ് . എന്നാലും പറയുകയാണ്. ശരത്തിന് ആനേയാക്കാളും ഇത്തിരിക്കുടുതൽ തലക്കനം ഉണ്ട് . താൻ എന്ന ഭാവം സംസാരത്തിൽ . ആനകളെ നല്ലവണ്ണം ഉപദ്രവിക്കും എന്ന് കേട്ടിട്ടുണ്ട്.
@drstrange8747
@drstrange8747 Год назад
😂കുറെ പേർ ഇവിടെ ചോദിച്ചതാണ് ഇപ്പോൾ ശ്രീ ഏട്ടൻ പറഞ്ഞത് ഒരു ആന കയറി കുറച്ചു നാൾ കൊണ്ട് നടന്നിട്ട് ആകാം എന്ന് 😂. ഇപ്പോൾ നടക്കില്ല 😂
@sandeep12457
@sandeep12457 Год назад
@@sajusivadasan7236കണ്ട കാര്യം പറയ്..! അവിടെ പറഞ്ഞു ഇവിടെ പറഞ്ഞു..
@manojmgmanoj3178
@manojmgmanoj3178 Год назад
Super
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@rajmuraliv5804
@rajmuraliv5804 Год назад
👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
Далее
Девушки и еда
00:52
Просмотров 472 тыс.
Идея под заказ😂
00:20
Просмотров 370 тыс.
Девушки и еда
00:52
Просмотров 472 тыс.