Тёмный

ആപ്പില്ലാതെ PSC കിട്ടില്ലേ / Rank Maker PSC Tips/ Sujesh Purakkad 

Rank Maker PSC Tips
Подписаться 213 тыс.
Просмотров 37 тыс.
50% 1

ആപ്പില്ലാതെ PSC കിട്ടില്ലേ / Rank Maker PSC Tips/ Sujesh Purakkad

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@RankMakerPSCTips
@RankMakerPSCTips 2 года назад
ഇത് ഒരു വർഷം മുൻപത്തെ വീഡിയോ ആണ്. അവസാന വീഡിയോയിൽ പ്രിയ ഉദ്യോഗാർത്ഥികൾ കമന്റ്‌ ബോക്സിൽ പരസ്പരം പോരടിക്കുന്നത് കണ്ടിട്ടാണ് ഈ വീഡിയോ വീണ്ടും upload ചെയ്തിരിക്കുന്നത്. PSC പഠനം ഏത് വഴി വേണം എന്നുള്ളതിൽ എന്റെ അഭിപ്രായം ഇതിൽ പറഞ്ഞിട്ടുണ്ട്. സമയം 2.45 മുതൽ കാണുക. ഒരു ആപ്പിൽ നിന്നു കൊണ്ട് പ്രവർത്തിക്കുമ്പോൾ തന്നെ ആണ് അന്നും ഇന്നും ഈ അഭിപ്രായം പറയുന്നത്. അതിനുള്ള സ്വാതന്ത്ര്യം എനിക്കവിടെ ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെയാണ് വലിയ ഓഫറുകൾ ലഭിച്ചിട്ടും അവിടെ തുടരുന്നത്. ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോൾ അതിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ് എന്റെ ശീലം. അത്കൊണ്ട് തന്നെ മിഥ്യ വാഗ്ദാനങ്ങൾ ഇല്ലാത്ത,മാന്യമായ രീതിയിലുള്ള, ഒളിച്ചു കളിയില്ലാത്ത പരസ്യങ്ങൾ ഈ ചാനലിലെ വീഡിയോയുടെ കൂടെ ഇനിയുമുണ്ടാകും. നിങ്ങൾ അതിൽ നിങ്ങൾക്ക് വേണ്ടത് മാത്രം സ്വീകരിച്ചു കൊണ്ട് കൂടെ നിൽക്കാം അല്ലെങ്കിൽ unsubscribe ചെയ്യാം. ഈ ചാനൽ എന്റെ വരുമാന മാർഗമല്ല.2017 മുതൽ റാങ്ക് മേക്കർ SCERT പുസ്തകങ്ങൾ വായിച്ച വളരെയധികം ഉദ്യോഗാർഥികളുടെ നിർബന്ധത്തിന് വഴങ്ങി തുടങ്ങിയതാണ്. അവരുടെ കൂടെ ഇനിയുമുണ്ടാകും. എല്ലാത്തിലും നല്ലതും ചീത്തയുമുണ്ട്.എന്നിലുള്ള നന്മയെ നിങ്ങൾക്ക് ആവശ്യമെങ്കിൽ സ്വീകരിക്കുക. തിന്മയെ തള്ളിക്കളയുക. പരസ്പര ബഹുമാനത്തോടെയുള്ള വിമർശനങ്ങൾ മാത്രമേ എന്നും സ്വീകരിക്കാറുള്ളൂ അല്ലാത്തവയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞാണ്‌ ശീലം. നിങ്ങളൊരു ആത്മവിചിന്തനം കൂടി നടത്തിയ ശേഷം വിമർശനം ഉന്നയിച്ചാൽ ചാനൽ നോക്കുന്ന ആൾ ശ്രദ്ധയിൽ പെടുത്തിയാൽ മറുപടി നൽകുന്നതാണ് 🤝😍. ഇനിയെങ്കിലും കമന്റ്‌ ബോക്സിൽ അധരവ്യായാമം നടത്താതെ ഇനിയുള്ള പരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.SCERT, NCERT പുസ്തകങ്ങൾ, ആധികാരിക സൈറ്റുകൾ ഉപയോഗിച്ച് വായിച്ചു പഠിക്കുക. വായിച്ചു പഠിക്കാൻ പറ്റാത്തവർ ക്ലാസ്സ്‌ വേണം എന്നുണ്ടെങ്കിൽ നല്ല യൂട്യൂബ് ക്ലാസ്സ്‌ / ഓഫ്‌ലൈൻ ക്ലാസ്സ്‌ / ഓൺലൈൻ ക്ലാസ്സ്‌ എന്നിവയെ അവരുടെ താല്പര്യം, സാമ്പത്തിക സ്ഥിതി എന്നിവ നോക്കി ഏതിനെയെങ്കിലും ആശ്രയിക്കുക. ഇത്രയേ പറയാനുള്ളു ഇതിൽ കൂടുതൽ സമയം ഇതിനു വേണ്ടി ചിലവഴിക്കാൻ ഇല്ല 🤝😍.
@NilaBlinkArmyFandom
@NilaBlinkArmyFandom 2 года назад
Super sir👍🏻🥰
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
Sujesh sir ❤️
@shaheer_k_0724
@shaheer_k_0724 2 года назад
Sir❤️❤️❤️❤️
@SUHAIB-AP
@SUHAIB-AP 2 года назад
Sir 🔥 Go ahead 👍👍👍
@mayflower7832
@mayflower7832 2 года назад
Sir🥰🙏
@itsme-of8my
@itsme-of8my 2 года назад
ഞാൻ ആദ്യമായി സീരിയസായി PSC പഠനം തുടങ്ങുന്നത് 10th prelims ന് വേണ്ടിയാണ്.വെറും 2 മാസം മാത്രമാണ് ഞാൻ പഠിച്ചത് അതും കിടപ്പിലായിരുന്ന അമ്മയെ നോക്കി.. Febവരിയിൽ പെട്ടന്ന് അമ്മ വിട്ടുപിരിഞ്ഞു പോയി.. ചടങ്ങുകൾ കഴിഞ്ഞ് മൂന്നാം നാൾ ആയിരുന്നു എനിക്ക് exm.. സിലബസ് മുഴുവൻ cover ചെയ്യാൻ എനിക്കി പറ്റിയിരുന്നില്ല. എന്നിട്ടും ഞാൻ പഠിച്ച ഏരിയൽ നിന്നും 50 മാർക്ക് എനിക്കി കിട്ടി... അന്ന് എനിക്കി കിട്ടിയ കോൺഫിഡൻസ് ഉണ്ടല്ലോ അതാണ് ഇപ്പോഴും എന്നെ പഠിക്കാൻ പ്രേരിപ്പിക്കുന്നത് .നമ്മൾ എടുക്കന്ന സമയം അത് കുറച്ചോ കൂടുതലോ ആവട്ടെ ആ സമയം എത്രമാത്രം നമ്മൾ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ് വിജയം.. സാർ ഉൾപ്പെടുന്ന എൻ്റെ teacherട +books + my effort= my Success
@sajila.msajila8967
@sajila.msajila8967 2 года назад
Great👍👍..... Igane ulla sandrabhagalil anu nammal kooduthal uthechakamavunnath.... Najnum ipo agne oru avasthayila
@Rithuof
@Rithuof 2 года назад
Same LD mains nu exam munpanu ente Achan poyath. ..LD ente swapnmarunu..nannai padichitum nalloru manasikavasthayil pareeksha ezhtan enik kazhnhila enik 56 mark Kitti.negtv kurach 50 listil vannalum illelum enik mumupotpokan oru confidence Kitti...padichal kittumennu
@akhilkrishnanaki3843
@akhilkrishnanaki3843 2 года назад
2014 ല്‍ ആദ്യമായി psc exam എഴുതി. ആദ്യ 3 exam കഴിഞ്ഞ്, "ഇതൊന്നും നമ്മളെ കൊണ്ട് പറ്റില്ല" എന്ന് കരുതി ഇട്ടിട്ട് പോയി. 3 വര്‍ഷം ജോലി ചെയതു. 2017 ല്‍ ജോലി resign ചെയത് വീണ്ടും ഒരു ശ്രമം, ഇത്തവണ കുറച്ച് prepare ചെയതു. എന്നാല്‍ result വന്നപ്പോള്‍ കട്ട് ഓഫ് മാര്‍ക്കിനേക്കാൾ 1 മാർക്ക് കുറവ്. അതോടെ Negative അടച്ച് നിർത്തി, 2 വര്‍ഷം വീണ്ടും ജോലിക്ക് പോയി. 2019 അവസാനത്തോടെ ജോലി വീണ്ടും ഉപേക്ഷിച്ചു മുഴുവന്‍ സമയവും psc ക്ക് വേണ്ടി ചിലവാക്കി പഠിച്ചു. 2020 ല്‍ covid എന്ന മഹാമാരി വന്നു.. കണ്ണടച്ച് തുറക്കും മുന്‍പ് ദേ 2022 ആകുമ്പോഴും ഞാൻ എന്നില്‍ വിശ്വസിക്കുന്നു.. ഇത്തവണ പിന്നോട്ടില്ല, ഞാന്‍ ഒരു Gov ജോലി നേടിയിരിക്കും എന്ന ഉറച്ച തീരുമാനവുമായി. 😊
@raphi143
@raphi143 2 года назад
ഞാൻ അനുഭവസ്ഥർ അഖിലെ. Same situations ആയിരുന്നു. അഖിൽ പറഞ്ഞതിൽ ഒരു മാറ്റവുമില്ല എന്റെ life ലും. ഈ covid കാലം ശെരിക്കും അങ്ങ് പ്രയോജനപ്പെടുത്തി. ശെരിക്കും പറഞ്ഞാൽ അവസാന 6 മാസങ്ങൾ. ഈ കഴിഞ്ഞ LD ഞാനങ്ങു ഉറപ്പിച്ചു. U can also dear. Go ahead n all the best.
@shabinasulax8887
@shabinasulax8887 2 года назад
Same situation....
@rahulpr6980
@rahulpr6980 2 года назад
Same
@nihlll_
@nihlll_ 2 года назад
Same
@kuttu9206
@kuttu9206 2 года назад
എനിക്ക് ഞാൻ ഒറ്റയ്ക്ക് ഇരുന്നു പഠിക്കുന്നതാ ഇഷ്ടം സർ...i ❤ psc studing
@reyskywalker.
@reyskywalker. 2 года назад
Engne und
@ramis7771
@ramis7771 2 года назад
ഞാൻ യൂടൂബ് മാത്രം നോക്കി ഈ lgs നു 50 മാർക്ക് നേടി ഒരു ബുക്കും വായിച്ചിട്ടില്ല(ബുക്ക് വായിക്കുമ്പോൾ എനിക്ക് തലവേദനയുണ്ടാകും ശ്രദ്ധിക്കാൻ പറ്റില്ല)
@anwinva8350
@anwinva8350 2 года назад
സർ ചെയ്യുന്നത് വളരെ വലിയ കാര്യമാണ്.. ഞാൻ psc പഠനം തുടങ്ങിയത് സർ ന്റെ വീഡിയോ കണ്ടാണ്... എന്നെപോലെ ഒരുപാട് പേർക് പ്രചോദനം ആണ് സർ..💞 Keep going..
@vineeshavijayan2344
@vineeshavijayan2344 2 года назад
Njanum athe...sir ne pole oru teacher ne kittiye njangalepole ullavarude Bhagyam anu
@rahulpr6980
@rahulpr6980 2 года назад
Me too✋
@aruna4699
@aruna4699 2 года назад
ഞാനും. വെറുതെ യൂട്യൂബ് വീഡിയോ കാണുന്നതിനിടയിൽ ആണ് വീട്ടമ്മമാർക് psc പഠനം എന്ന വിഷയത്തിൽ സർ ഒരു വീഡിയോ ചെയ്തത് കണ്ടത്. 2വർഷം ആയിക്കാണും. അന്ന് മുതൽ തുടങ്ങിയ പഠനം ആണ്. Ldc പ്രതീക്ഷിച്ച പോലെ ആയില്ല. Lgs tvm ഇൽ 80.33 മാർക്ക്‌ ഉണ്ട്‌. ലിസ്റ്റിൽ ആദ്യ റാങ്കിൽ വരുമെന്ന് പ്രതീക്ഷ ഉണ്ട്‌. കൂടെത്തന്നെ ബാക്കിയും പഠിക്കുന്നു. സർ വലിയ പ്രചോദനം ആണ് അന്ന് നൽകിയത്. മരിക്കുന്നത് വരെ മറക്കാൻ പറ്റില്ല🙏🙏🙏
@cooldrinks7911
@cooldrinks7911 2 года назад
@@aruna4699 book matramanoo padichat Coachinginu poyirunnoo
@anwinva8350
@anwinva8350 2 года назад
@@aruna4699 congrats.. Best wishes👍👍
@clicktobrainidea7420
@clicktobrainidea7420 2 года назад
ഞാൻ ഒരു ആപ്പിലും coachinginum ഒരു ബുക്കും വാങ്ങാതെ യൂട്യൂബ് കണ്ടു പഠിച്ചു. പ്രിലിമ്സിന് 2ണ്ട് ഫസിൽ 78 വാങ്ങി. Ld 61.lgs 75 😍
@sanchari488
@sanchari488 2 года назад
ഏതൊക്കെ ചാനൽ ആണ് ഫോക്കസ് ചെയ്തത് എന്ന് പറയാമോ ബാക്കി ഉള്ള ഉദ്യോഗാർഥികൾക്കും അത് ഉപകാരം ആയേനെ
@adarshjacob2573
@adarshjacob2573 2 года назад
Please tell the names
@nycilah7050
@nycilah7050 2 года назад
Good job, if u can channels name pls?.
@jithajames9248
@jithajames9248 2 года назад
Vishwasikan padanu.. bcs youtub noki padichal onnum ee ld kittan chanc illa.. swanthamayi vivarangal shegharichavaranu unnatha vijayathil ullethu
@jithajames9248
@jithajames9248 2 года назад
Pine ld ku 61 ullavarkku lgs nu 85 urappanu..
@ashnashybu6429
@ashnashybu6429 2 года назад
നെഗറ്റീവ് മറുപടി ഇടുന്നവർ സാറിൻ്റെ ചില വാക്കുകൾ ആവർത്തിച്ചൊന്നു കേട്ടു നോക്കൂ അത് തരുന്ന പോസിറ്റീവ് എനർജിയുണ്ടല്ലോ അതൊരു വല്ലാത്ത ശക്തിയാ പഠനത്തിൽ നിന്നും മനസ്സു മാറിപ്പോകുമ്പോൾ ഞാനാദ്യം സാറിൻ്റെ ഏതെങ്കിലും ഒരു വീഡിയോ കാണും അപ്പോൾ പഠിക്കാനുള്ള മനസ്സ് താനെ വരും
@babipb9585
@babipb9585 2 года назад
എന്റെ തുടക്കം സാറിന്റേയും പ്രദീപ് സാറിന്റേയും വാക്കുകളിൽ നിന്നാണ്. Prelims entry യോടൊപ്പം പാസായി.
@emil8239
@emil8239 2 года назад
Emeryt ആപ്പ് നെ ക്കുറിച്ച് വീഡിയോ ചെയ്യണം സാർ. ഇപ്പൊ സ്കൂൾ കുട്ടികളെ പറ്റിക്കാൻ ഇറങ്ങിയിട്ടുണ്ട് അയാൾ. ഇപ്പൊ തന്നെ രണ്ടു മൂന്നു കോടി രൂപ അയാളുടെ കൈയിൽ എത്തിയിട്ടുണ്ട്
@ishkasona4639
@ishkasona4639 2 года назад
E meryt aap PSC de aano
@emil8239
@emil8239 2 года назад
@@ishkasona4639 yes sippy de udayipp
@siju200
@siju200 2 года назад
School കുട്ടികൾക്കും ഉണ്ടോ
@anjanak6359
@anjanak6359 2 года назад
അതേ.. Entem കാശ് പോയിക്കിട്ടി.. കള്ളന്‍ സിപ്പി
@siju200
@siju200 2 года назад
@@anjanak6359 എങ്ങനെ അതിൽ ജോയിൻ ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നു.എന്ത് പറ്റി എന്ന് പറയാമോ
@mayflower7832
@mayflower7832 2 года назад
ഈ വീഡിയോ ഇപ്പോ അത്യാവശ്യമായിരുന്നു സാർ, ഉയരങ്ങളിൽ എത്തുമ്പോൾ ഏണിപ്പടി ആയവരെ പുച്ഛിക്കുന്നവർക്ക് വേണ്ടി.
@gandhipscacademykattakada5668
@gandhipscacademykattakada5668 2 года назад
ആപ്പ് പഠിച്ചാൽ ആപ്പിലാകും . ഓഫ്‌ലൈൻ ക്ലാസ്സ്‌ പോലെ ഒരിക്കലും ഒരു compatattive എക്സാമ്മിലും നല്ലൊരു ലെവലിൽ എത്തില്ല. Psc നടത്തുന്ന പുതിയ pattern question collect ചെയ്തു എക്സാം രീതി മനസിലാക്കുക . അതിനു ശേഷം നിങ്ങൾ എടുത്ത ആപ്പോ, ക്ലാസ്സോ ഈ രീതിയിൽ ആണോ എന്ന് നോക്കുക അതിനു ശേഷം പഠിക്കുക. എക്സാം ശൈലി മാറുന്നത് അനുസരിച്ചു നമ്മൾ സ്വയം മാറണം എങ്കിലേ ജോലി കിട്ടു .
@kurumbinikodan3833
@kurumbinikodan3833 2 года назад
ആഗ്രഹവും ആത്മ വിശ്വാസവും കഠിനദ്വാനവും ആണ് വേണ്ടത്
@fathimarasia7028
@fathimarasia7028 2 года назад
സാർ ബ്ലൂ പ്രിന്റ് 😌അസിസ്റ്റന്റ് salesmante
@KattileKannan98
@KattileKannan98 2 года назад
അതെങ്ങനെ...തരും...സ്‌പെഷ്യൽ..ടോപിക് ഉൾപ്പെടുത്തിയുള്ള..ആദ്യത്തെ exam അല്ലെ...so.. basic facts എല്ലാം..ആദ്യം പഠിക്ക്
@rahulpr6980
@rahulpr6980 2 года назад
LDC,LGS same blueprint topics mathi ennanu sir paranjathu.
@harishankar1434
@harishankar1434 2 года назад
Exam thalennu tharum wait
@aleppykings
@aleppykings 2 года назад
നമ്മൾ സ്വയം കണ്ടെത്തി പഠിക്കുന്നത് മറക്കില്ല ❣️
@shreyaranasajeesh
@shreyaranasajeesh 2 года назад
Ente ponnu sire...App ennu parayalle Oru prathyeka appinte name Ingane manasil veendum veendum varua🙏🙏😔😔🙏🙏 Ho bhayaanakam.....
@archanasanthosh6647
@archanasanthosh6647 2 года назад
Sir guidance nalla helpful Anu please continue like this video
@akhilparavur2682
@akhilparavur2682 2 года назад
Rankmaker ബുക്ക് വാങ്ങിയിരുന്നു...പക്ഷേ interestode വായിക്കാൻ പറ്റുന്ന രീതിയിൽ അല്ല അതിലെ contents എന്നാണ് തോന്നിയത്...പാഠപുസ്തകം വായിക്കുമ്പോൾ വയിച്ചൊണ്ട് ഇരിക്കാൻ ഉള്ള ഒരു ഇഷ്ടം തോന്നും..പക്ഷേ ഇങ്ങനെ പോയിൻറ് പോയിന്റ് ആയി കൊടുത്തിരുന്നപോൾ വായിക്കാൻ ഒരു interest thonnunillayirunnu... ചില topic okkke വായിച്ച് തുടങ്ങുമ്പോഴേ നിർത്താൻ തോന്നും...സാർ പുസ്തകത്തിൽ അതിനു അനുസരിച്ച് ഉള്ള മാറ്റം വരുത്തും എന്ന് വിചാരിക്കുന്നു
@vishnupriyas8268
@vishnupriyas8268 2 года назад
S same openion
@sheenak6039
@sheenak6039 2 года назад
Preliminary examinu sirnte youtube class valare upakaram cheythirunnu👍👍👍ennal lgs main nu sirne kandatheyilla avasanagattathil blue printumayi mathranu sir vannathu ath nalla upakaram ayi thankyou sir 🙏🙏🙏. Ennalum ath vare sir evideayirunnu🤔🤔🤔
@jishamanu8326
@jishamanu8326 2 года назад
Eppozhum mashinde valkukal nalla vazhikattiyayi kanunnu godbless u
@renukakammadath
@renukakammadath 2 года назад
+1 +2 ethokke chapter venamenn onn parayamo sir..? Kurey doubts und ethokke venam venda ennullathil.. 😑
@soccer9480
@soccer9480 2 года назад
Syllabus nokiyal ariyan pattum.
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
Shariyanu
@KattileKannan98
@KattileKannan98 2 года назад
🙂🙂 sylabus.. nokki text le index vach kandupidikku
@tonyp7522
@tonyp7522 2 года назад
@@KattileKannan98 Sathyam എല്ലാം capsule തേടി പോയാൽ തോൽക്കും
@weare9369
@weare9369 2 года назад
Great motivation sir 🔥🔥🔥
@feleenafloria2015
@feleenafloria2015 2 года назад
അവസരോചിതമായ class. Thank you Sir 🙏🏻🙏🏻
@safeenak4968
@safeenak4968 2 года назад
പഠിക്കാൻ ടൈം ഇല്ലാത്തവർ കോച്ചിങ് സ്ഥാപനം തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും ലെ അവിടെ cmpn study നടത്താലോ
@swathiss9598
@swathiss9598 2 года назад
Sir enik sirnte class nalla useful ann ...sir nte ellla bookum enteduthund...njn nallonam upayogichitund...sir.degree level engene padikanam ethoke ncert Book nokanam ithine kurichoke ore vedio cheyamoo
@rajinlal5191
@rajinlal5191 2 года назад
Entry yil sir inte koodathal scrt science claasukal pratheekshikkunnu
@cutevavachi544
@cutevavachi544 2 года назад
Sathyam sir njan ellam nirthy text okke upekshichstha enne kondu pattillannu karuthy but ee video kandittu theerchayayum padikkanam ennu agrahikkunnu
@athiraps7651
@athiraps7651 2 года назад
Sir Oru request .hsa social science +1 +2 history politics economics ethil important chapters ethokke annennu parayamo ini limited time ullu sahayikanam 🙏
@jithajames9248
@jithajames9248 2 года назад
Athe.. sir ne patti sherikkum ariyathavar aanu avide comments ittethu ennu enikum thoniyirunnu. Mass reply
@tokyo8153
@tokyo8153 2 года назад
Sir please help +2 mains xm, +1.+2 scert ethokkey padikkanma
@rohithp.k7658
@rohithp.k7658 2 года назад
Sir +2 +1 scert chapters noknm... Enoru vidoe chyuo... Aarum +2 mains nu help chyunna video chyunnillaaa
@mohdfayis7457
@mohdfayis7457 2 года назад
Sathyam njangale onnu pariganikk
@pradeepvellasserryil3954
@pradeepvellasserryil3954 2 года назад
+1 +2 ന്റെ scert pdf എങ്ങനെ കിട്ടും 😕
@rohithp.k7658
@rohithp.k7658 2 года назад
@@rameezmuhammed6947 +1 +2 seprate aayit chyundo?
@gokulraj1564
@gokulraj1564 2 года назад
Sir +2 preliminary examinu vendi oru video cheyyamo?
@jayakrishnan8263
@jayakrishnan8263 2 года назад
Thank you sir ❤️
@aryakrishnana9773
@aryakrishnana9773 2 года назад
Thank you sir
@subeesh355
@subeesh355 2 года назад
Sir...അടിപൊളി ക്ലാസ്സ്‌.. 🔥
@12345huiii
@12345huiii 2 года назад
പുതിയ മോഡൽ എക്സാം മിനു പഠിച്ചു തുടങ്ങാൻ പറ്റിയ റാങ്ക് ഫയൽ പുതിയ മോഡൽ psc ചോദ്യം ഉള്ള നല്ല ബുക്ക്‌ പറഞ്ഞു തരാമോ.
@junaid7911
@junaid7911 2 года назад
Njangal veettammamark sir oru vazhikatti thanneyanu...
@RedRed-py8wd
@RedRed-py8wd 2 года назад
Rank 100 il ulla 80per self study avum baki 20% laskhya pole institute avu
@sreejaachu371
@sreejaachu371 2 года назад
Yes.,ഞാൻ self study ആണ്...പ്രിലിംസ് 65 mark ഉണ്ടായിരുന്നു...അതിനു വേണ്ടി kashtapedanam....എന്നിൽ എനിക്ക് വിശ്വാസം ഉണ്ട്...sir പറഞ്ഞത് correct ആണ്..
@reshmiprasanth3607
@reshmiprasanth3607 2 года назад
Njanum self study aanu, prelims 76 marks undayirunnu. Lgs-nu vendi matram prepare cheythu, 81marks undu.nammal nammalil viswasamarpichu padikkuka. Padichathu veendum veendum revise cheyyuka. Kittiyirikkum
@amalus7055
@amalus7055 2 года назад
Njanum self study aanu. Prelims 78. Lg's 81 Ldc 59
@Pinky-m5e
@Pinky-m5e 2 года назад
Sir paranjapole app,book ennivaye compare cheyyth oru video cheyyo please, 🙏
@shajithashameer6389
@shajithashameer6389 2 года назад
Entri appine patti parayamo ethokkke follow cheyyanamennu oru vedio cheyyane
@shylajinu8169
@shylajinu8169 2 года назад
Sir book എന്തിന്റായ. Njian psc thudangi. Ktet നോക്കുന്നു. 3year oru gov job annu lakshiyam. Vettilil irunannu padutham
@ryz1941
@ryz1941 2 года назад
+2 mains ne sir nte Class undavumo Entri yil
@sidharthpp8797
@sidharthpp8797 2 года назад
CHUNKANU SUJESH SIR 🥰🥰🥰🥰
@vijaykm7905
@vijaykm7905 2 года назад
Sir poli aannu ethrek help cheyyunna teacher nne njn kamdittillya ❤️😘
@minsilaferveen2625
@minsilaferveen2625 2 года назад
Daily video idumo.sir voice powerfull
@soorajsai3569
@soorajsai3569 2 года назад
Highly motivated 🥰
@malusujitha9714
@malusujitha9714 2 года назад
Njan oru rank file , RU-vid nokkiyanu padikunne. Oru coachinginum pogunnilla.
@sadikhs1381
@sadikhs1381 2 года назад
Thanks
@basheerkp3790
@basheerkp3790 2 года назад
book thiranjedukkenda vedio link share cheyyavo?
@ayshasvarieties6432
@ayshasvarieties6432 2 года назад
Sir secretariat office assistant blue print please Wait cheyunnu sir
@tuttututtuzz3809
@tuttututtuzz3809 2 года назад
Etho app muthalalik evideyokke kondennu thoniyal athu yadhrichikam mathram
@sabarisworld1782
@sabarisworld1782 2 года назад
Sir Ini varunna police IRB examinu Eth pusthakama nokki padikandiyth
@rasiujampady3313
@rasiujampady3313 2 года назад
Sir lgs aayi jolikk kayariyaal promotion chance undo?? Plz rply
@meenuzz111
@meenuzz111 2 года назад
Tnk u sir
@selbinthomas3766
@selbinthomas3766 2 года назад
sir eppol ath dept aa wrk chynth?
@rabranr2270
@rabranr2270 2 года назад
23 ലെ Field worker ബ്ലൂപ്രിന്റ് ഇപ്പഴേ തരാവോ സാർ
@greeshmapg9588
@greeshmapg9588 2 года назад
Vfa kk time table tharo sir
@sreekumaru6312
@sreekumaru6312 2 года назад
Great...😍
@nithinn9031
@nithinn9031 2 года назад
❤✨
@krishnaammu3587
@krishnaammu3587 2 года назад
Sir sales assistant blue print tharaneeee plssss
@sanishmohanan1110
@sanishmohanan1110 2 года назад
Very motive sir🥰😘
@akhilam81
@akhilam81 2 года назад
😊👍
@reshma....8705
@reshma....8705 2 года назад
Sir VFA class thudangumo.. Plzz sir🙏🙏
@user-hs3nj4rf3g
@user-hs3nj4rf3g 2 года назад
Sujesh sir❤️❤️❤️❤️❤️❤️
@Cheravamsham
@Cheravamsham 2 года назад
സാർ പ്ലസ്ടു മെയിൻസ് ന് പ്ലസ്ടു sert ഇതൊക്കെ പാഠങ്ങൾ ആണ് പഠിക്കേണ്ടത്
@athirarajesh2524
@athirarajesh2524 2 года назад
Sir sirnte scert text book stall chodichitt ivide onnum kittanilla.A book kittan entha vazhi.
@pradeeshc7858
@pradeeshc7858 2 года назад
എനിക്കും
@irshanvm3866
@irshanvm3866 2 года назад
Sir nte book enikk ayach theruo🙏🏻
@fayizkt5873
@fayizkt5873 2 года назад
അധര വ്യായാമം???🤔🤔
@Sckscksck100
@Sckscksck100 2 года назад
നല്ല book suggest ചെയ്യോ
@shafeequekvr5284
@shafeequekvr5284 2 года назад
സത്യം പച്ചക്ക് പറഞ്ഞു
@loser8890
@loser8890 2 года назад
Sir❤️
@remyarajan7755
@remyarajan7755 2 года назад
English nannayi padikkan pattunna Oru channel parayavo arenkilum
@saygood116
@saygood116 2 года назад
SIR NTE SCERT NCERT BOOKS ENGANE VAANGAAM?
@greeshmapg9588
@greeshmapg9588 2 года назад
Vfa examimu youtubil class tharo sujesh sir
@bijusvlogs2645
@bijusvlogs2645 2 года назад
സാർ പോലീസ് കോൺസ്റ്റബിൾ age ലിമിറ്റ് എത്രയാ പ്ലീസ് റിപ്ലൈ
@aryaanandan3038
@aryaanandan3038 2 года назад
I need this motivation this time.
@vijeeshen7180
@vijeeshen7180 2 года назад
👍
@greeshmapg9588
@greeshmapg9588 2 года назад
Hi
@shylajinu8169
@shylajinu8169 2 года назад
AAY card entga
@muhammedshafeeq2023
@muhammedshafeeq2023 2 года назад
Sir Field worker special topic pdf telegramil idumo
@chinchuarun20
@chinchuarun20 2 года назад
❤️❤️❤️
@ammisblogs1759
@ammisblogs1759 2 года назад
Scert books vennda
@habeebahabi5376
@habeebahabi5376 Год назад
Sir nty book name ndha
@kuttu9206
@kuttu9206 2 года назад
സർ എന്നോട് എല്ലാവരും പറയുന്നത് കോച്ചിങ്ന് പോണം enn ആണ്.... 😔😔😔
@sarathps7966
@sarathps7966 2 года назад
മൊത്തം ആപ്പിൽ ആയീ ഇരിക്കുവാ☹️
@achuvahi5621
@achuvahi5621 2 года назад
Sir
@jishaphilo3977
@jishaphilo3977 2 года назад
Appillatheyum rank file illathe yum psc padikam for eg: I am
@jishaphilo3977
@jishaphilo3977 2 года назад
@@biengahuman kitti pkd 221, 13 neg adichu
@lajishap.k1621
@lajishap.k1621 2 года назад
🔥🔥
@vishnupv6605
@vishnupv6605 2 года назад
💪💪💪
@rosecreation7819
@rosecreation7819 2 года назад
sir videochaiyanee....
@aswathykkdkkd9065
@aswathykkdkkd9065 2 года назад
Sir, oru descriptive metodil, +2 vareyulla chapters cherthu oru book cheyammo
@abhijitabhijit3530
@abhijitabhijit3530 2 года назад
Sir plus two mains study planumayi bhandhapeatt oru vedio cheyooo pls
@vafakp3027
@vafakp3027 2 года назад
First ❤️❤️❤️
@rashidarl13
@rashidarl13 2 года назад
സാറിന്റെ scert ബുക്കിൽ 5to10 വരെയുള്ള എല്ലാ കണ്ടെന്റും ഉണ്ടോ
@rahulharidasz
@rahulharidasz 2 года назад
Athetha book? Available online?
@chinnuminnu8363
@chinnuminnu8363 2 года назад
Enikk LGS valare upakarapetta bookannu ath vangikolu nashttam undavilla
@chinnuminnu8363
@chinnuminnu8363 2 года назад
@@rahulharidasz yes book stalil kit tum RANKMAKER PSC
@rahulharidasz
@rahulharidasz 2 года назад
@@chinnuminnu8363ok. thnk u ✌🏼
@Kanzu_313
@Kanzu_313 2 года назад
നല്ല ബുക്ക്‌ ആണ്.. ഞാൻ ഉപയോഗിക്കുന്നുണ്ട് എല്ലാ പോയിന്റ് ഉം വന്നിട്ടുണ്ട്.. അത് മാത്രm. Text.. നിശ്ചിത topic വായിച്ചിട്ട്. Rank മേക്കറിലേക്ക് വന്നു വായിക്കും....update ആയിട്ടുള്ളത് sir പ്രതേകം കൊടുത്തിട്ടുണ്ട്
@greeshmapg9588
@greeshmapg9588 2 года назад
First comment
@rejithamol7611
@rejithamol7611 2 года назад
ആപ്പ് വേണം തള്ള് വിരന്റെ ആപ്പ് 😂😂😂😂
@Sree...-v9w
@Sree...-v9w 2 года назад
Hi dear sir 🌹
@shylajinu8169
@shylajinu8169 2 года назад
AAY card entha
@athulsayanth8085
@athulsayanth8085 2 года назад
Adyothaya anna yojana
@Ziya007
@Ziya007 2 года назад
ഒരു കോപ്പും വേണ്ട.. പഠിക്കാൻ 👍
@amalus7055
@amalus7055 2 года назад
Pinnalla 😂
@kabeerchavassery6270
@kabeerchavassery6270 2 года назад
Asst. salesman blue print vegam tharamo... Examinod aduppich tharathe..
@sasithass4892
@sasithass4892 2 года назад
Sir,ld ik vendi thannathu annu,ethinum
@harishankar1434
@harishankar1434 2 года назад
Thalennu tharum wait
Далее
A small kitten was dumped #cat #kitten #cutecat
00:41