Тёмный
No video :(

ആപ്പിൾ ലോഡുമായി നാട്ടിലെത്തി | Hapur (UP) -Himachal Trip| EP- 24 | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 393 тыс.
Просмотров 153 тыс.
50% 1

ആപ്പിൾ ലോഡുമായി നാട്ടിലെത്തി
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

8 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 494   
@kl47rrmedia
@kl47rrmedia 11 месяцев назад
പ്രവാസലോകത്തിരുന്നുകൊണ്ട് നാട്ടിലെ റോഡും നാട്ടുകാരെയും നാട്ടിലെ വാഹനങ്ങളെയും കാണുമ്പോൾ കിട്ടുന്ന ആ ഒരു ഫീലിംഗ് ഒരുണ്ടല്ലോ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ❤❤
@amalchandran3262
@amalchandran3262 11 месяцев назад
sheriyaa.njaan sharjahyilirunnanu ivarude videos ellaam kaannunee.
@KrishnanUnni-jx1lt
@KrishnanUnni-jx1lt 11 месяцев назад
സത്യം bro
@rintoreji746
@rintoreji746 11 месяцев назад
ഞാനും ഷാർജയിൽ ഇരുന്നു കാണുന്നു 😅 അതും നാട്ടിൽ എടേയ്ക്കു ലോറിൽ പോകുന്ന ആളുടെ ആയിരുന്നോണ്ട് പ്രേത്യേക ഫീൽ ❤😌
@Iddeen
@Iddeen 11 месяцев назад
ഞാൻ ഖത്തറിൽ നിനും🥰
@MuhammedAli-ez1hj
@MuhammedAli-ez1hj 11 месяцев назад
@bino298
@bino298 11 месяцев назад
നിങ്ങളെ safe ആയി നാട്ടിൽ എത്തിച്ച ലോറിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@appukuttantc3433
@appukuttantc3433 11 месяцев назад
നിങ്ങളോടൊപ്പം ഞാനും നാട്ടിലെത്തിയ ഫീലിംങ് , ചേർത്തലയിൽ വന്നപ്പോഴും വീട്ടിലെത്തി മറ്റഗംങ്ങളെ കണ്ടപ്പോഴും നിങ്ങളെ പോലെ എനിക്കും സന്തോഷമാണ്, ഇനിയും പുതിയ യാത്രാ വിശേഷ വീഡിയോകളുമായി എത്തട്ടെയെന്ന ആഗ്രഹത്തോടെ , ഈശ്വരകൃപ നിങ്ങൾക്ക് ലഭിക്കട്ടെയെന്ന പ്രാർത്ഥനയോടെ, നമസ്ക്കാരം ! (ചായിക്കും എന്റെ നമസ്ക്കാരം)
@shajeerali2520
@shajeerali2520 11 месяцев назад
Variety ലോഡും ആയി ഹാപ്പൂർ പോയി ഷിംല യിലെ മലഞ്ചരുവുകളിൽ കൂടി 12 വീലുമായി ഒത്തിരി adventure യാത്രകൾ... വഴിയിലെ ഒത്തിരി നല്ല മനുഷ്യർ... Key തരാത്ത pumb ജീവനക്കാരനും ഒരു പരിചയവും ഇല്ലാഞ്ഞിട്ടും വണ്ടി ഇടാനും മറ്റു സൗകര്യങ്ങൾ തന്ന ഷിംല യിലെ pumb ജീവനക്കാരും ഒക്കെ മനുഷ്യരുടെ മനസ്സിന്റെ വ്യത്യസ്ത രൂപങ്ങൾ കാട്ടി തന്നു.... Finally back to gods own country ഒന്നൂടെ Main driver, co driver, camera man എല്ലാവർക്കും ഒത്തിരി നന്മനകൾ നേരുന്നു കൂടെ നമ്മുക്ക് ഇത്തരം കാഴ്ചകൾ സമ്മാനിച്ചതിന്ന് നന്ദിയും ❤
@g.girishdevaragam2438
@g.girishdevaragam2438 11 месяцев назад
അങ്ങനെ 'നമ്മുടെ അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ മകൾ തിരികെ എത്തി " അടുത്ത യാത്രവിവരണത്തിനായി കാത്തിരിക്കുന്നു❤ എല്ലാ ഐശ്വര്യങ്ങളും നേരുന്നു
@vijukumardevaraj983
@vijukumardevaraj983 11 месяцев назад
നമ്മുടെ പ്രധാനമന്ത്രിയുടെ മകൾ തന്നെ
@abubackerabubacker7148
@abubackerabubacker7148 11 месяцев назад
സൂപ്പർ
@lucyvarghese4655
@lucyvarghese4655 11 месяцев назад
അങ്കമാലിയിലെ പ്രധാനമന്ത്രി... അതാരാ?
@santhoshkj2585
@santhoshkj2585 11 месяцев назад
നല്ല പ്രോഗ്രാം ആണ് നിങ്ങൾ ചെയ്തു വരുന്നത്. പ്രേക്ഷകനും നിങ്ങൾക്കൊപ്പം സാധാരണക്കാരെപ്പോലെ വർത്തമാനങ്ങൾ പറഞ്ഞു യാത്ര ചെയ്യുന്ന ഫീൽ ആണ്. ഞങ്ങൾ സ്ഥിരമായി കാണാറുണ്ട്. വൈഫ്‌ ഏറ്റുമാനൂർകാരി ആണ്. അതുകൊണ്ട് കൂടി സ്പെഷ്യൽ അഭിനന്ദനങ്ങൾ 🙏🏻
@sajancs270
@sajancs270 11 месяцев назад
കഴിഞ്ഞ ദിവസം എരുമേലിയിൽ രതീഷ് ചേട്ടനെയും കുടുംബത്തെയും കണ്ടത് പോലെ തോന്നി.. എരുമേലിയിലെ മണിപ്പുഴയിൽ വർഷങ്ങൾക്കു മുൻപേ ഇടുങ്ങിയ വഴിയിലൂടെ ഒരു നാഷണൽ പെർമിറ്റ്‌ ലോറി കടന്നു വന്നിരുന്നത് എന്റെ കുട്ടികാലത്തു ഞാൻ നോക്കി നിന്നിരുന്നു. ഇന്ന് ഏതാ ലോറിയും ആയി ഭാരതം മുഴുവൻ കറങ്ങുന്നു. അഭിനന്ദനങ്ങൾ.
@dilipkumar1905
@dilipkumar1905 11 месяцев назад
വീട്ടിൽ എത്തി ചാരു കസേരയിൽ ഇരുന്ന് കണ്ടപ്പോൾ സമാധാനം ആയി ബൈ ജലജ ചേച്ചി രതീഷ് ചേട്ടൻ and ചായി
@raheemchami5456
@raheemchami5456 11 месяцев назад
ഇത് രണ്ടാമത്തെ തവണയാണ് പറ്റിക്കുന്നത് എന്നാലും തിരുവനന്തപുരത്തുകാർ അടുത്ത ട്രിപ്പിനായി കാത്തിരിക്കുന്നു
@remasindhu6840
@remasindhu6840 11 месяцев назад
അതെ ❤
@MariyamClement
@MariyamClement 11 месяцев назад
Yes
@gafoorem1245
@gafoorem1245 11 месяцев назад
​@@remasindhu6840h
@albindsilva
@albindsilva 11 месяцев назад
മൂന്ന് പേർക്കും കൂടി ഒരു, നമസ്കാരം,❤❤❤
@roshang7413
@roshang7413 11 месяцев назад
ആദ്യം കാണുന്നവർക് ചേച്ചി തന്നെ ആണ് താരം പക്ഷെ ഞങ്ങളെ പോലെ ഉള്ള സ്ഥിരം പ്രേക്ഷകർക്ക് ചായി n രതീഷ് ഏട്ടൻ ആണ് താരങ്ങൾ..❤❤❤
@supervision3655
@supervision3655 11 месяцев назад
മെട്രോ യുടെ മെക്കാനിക് ജോലി ചെയ്യുന്നിടത്തേക്ക് ഉള്ള പാളം ആണ്‌ അത് ....
@efatharealworld980
@efatharealworld980 11 месяцев назад
കരുനാഗപ്പള്ളി എന്റെ നാടാണ് വന്നു കാണാനും പരിചയപ്പെടാനും ഇപ്പോൾ നിവർത്തിയില്ല ഇനിയൊരിക്കൽ ആവാം ❤️❤️❤️🤣🤣🤣👍👍👍
@efatharealworld980
@efatharealworld980 11 месяцев назад
❤️
@shajiksa9222
@shajiksa9222 11 месяцев назад
അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു... ഗോഡ് ബ്ലെസ് യൂ... All
@remasindhu6840
@remasindhu6840 11 месяцев назад
നിങ്ങളുടെ യാത്ര വിവരണം ആണ് എന്നെയും എന്റെ കുടുംബത്തിനെയും വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് 🥰
@haridasank.5539
@haridasank.5539 11 месяцев назад
Congratulations to you all. This was a great trip with so many new information and sights. Best wishes on your home coming.
@Venurema
@Venurema 11 месяцев назад
ഒരുപാട് ഇ്ടപ്പെട്ടു. യാത്ര ആനുഭവങ്ങൾ കൂടി വീഡിയോ പങ്കുവെക്കുക. 💐💐 All The best in your future endeavours 👍🙏
@alexurk
@alexurk 11 месяцев назад
Aa musil palli kandapol thaj mahal pole thonni aa time thanne jalja chechi athe look und ennu parajhu ❤one and only puthettu fan boy
@usmanzain1415
@usmanzain1415 11 месяцев назад
വീട്ടിലെത്തിയതിൽ വളരെയധികം സന്തോഷം അടുത്ത വെറൈറ്റി യാത്രക്കായി കാത്തിരിക്കുന്നു. ♥ ... ചായി ഫാൻസ്‌... ... KL 69....
@mahendrakumarkv9826
@mahendrakumarkv9826 11 месяцев назад
തിരുവനന്തപുരത്തു വരാതെ പോയത് വലിയ കഷ്ടം ആയി പോയി. നിങ്ങൾ ഇവിടെ വരുന്നതും കാത്തു ആണ് ഇരുന്നത് 😭😭😭😭😭
@binoyarackal890
@binoyarackal890 11 месяцев назад
Ivde 10 km aduth vannittu arinjilla
@jojikaithakkatt8555
@jojikaithakkatt8555 11 месяцев назад
എന്റെ നാട് വഴി ആണല്ലോ വന്നത്, തുറവൂർ കഴിഞ്ഞ് പട്ടണക്കാട് ആയിരുന്നു.... ഇനി വരുമ്പോൾ കാണാം ❤❤🎉🎉
@gowrikrishna9758
@gowrikrishna9758 11 месяцев назад
നാളെ 11മണിക്ക് പുതിയ ലോഡിന് പോകുന്ന വീഡിയോ പ്രതീക്ഷിക്കുന്നു ❤❤. ഞാൻ ചേച്ചി ഫാൻ loveyou.
@vincentjohnson2088
@vincentjohnson2088 11 месяцев назад
Adipoli yathra veediyo manoharamaya yathra jalaja madamji ediwatu sambawam thanna namaste 🙏 ❤👍
@pradeepv.a2309
@pradeepv.a2309 11 месяцев назад
Wander full ഇന്നത്തെ വീഡിയോ സൂപ്പർ എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു 👍👍
@narayanapillai9723
@narayanapillai9723 11 месяцев назад
Wonderful
@sudarsananvilayil7933
@sudarsananvilayil7933 11 месяцев назад
ഞാൻആദ്യമായികേൾക്കുന്നതാ പുത്തേറ്റ് കായൽ.😂
@balasubramaniamb9572
@balasubramaniamb9572 11 месяцев назад
Officially reached home safely good luck
@perumalperumaal4273
@perumalperumaal4273 11 месяцев назад
Thirunelveli Driver Durai vanakkam 🙏🎉🎉🎉🎉🎉
@genpt007
@genpt007 11 месяцев назад
lorryil ninnum eragi ethrayum pettenne veettil ethi rest edukuunathinu pakaram pokunna vazhiyile kazhachakalum mattum kanikkan nigal kanikkunna aa manasine ORU BIG THANKSETTO.. Yathrakal iniyum thudarattee.....
@rajeshbabupg1049
@rajeshbabupg1049 11 месяцев назад
മെട്രോയുടെ workshop ആണ് അത്. മുട്ടം യാർഡ്. പഴയ ബണ്ട് പൊളിച്ചതോട് കൂട്ടി തണ്ണീർമുക്കം ബണ്ടിന്റെ ഭംഗി പോയി. KL-38
@sabusankarthinktalk
@sabusankarthinktalk 11 месяцев назад
നന്നായിട്ടുണ്ട്, ചേർത്തല വീഡിയോയിലൂടെ കണ്ടല്ലോ വളരെ സന്തോഷം 🌹🌹🌹
@muhammedali-vf7zo
@muhammedali-vf7zo 11 месяцев назад
മൂന്ന് പേർക്കും നമസ്ക്കാരം
@salukrishnaps6468
@salukrishnaps6468 11 месяцев назад
Muttam station Avide annu metro yude head office and Service oke cheyunnadh
@bablu1094
@bablu1094 11 месяцев назад
Good morning puthet
@Thomas-eu6fj
@Thomas-eu6fj 11 месяцев назад
Warning ! These Videos are so addictive😊 I have come across one of your Videos and ended up watching so many. I sincerely hope that you'll reach one million subscribers soon ❤
@puthettutravelvlog
@puthettutravelvlog 11 месяцев назад
😀🥰
@suhailsalim6050
@suhailsalim6050 11 месяцев назад
Ambal video kollaam
@v.r.ramakrishnannair9563
@v.r.ramakrishnannair9563 11 месяцев назад
ആലുവാ പാലത്തിനു പേരുണ്ട്. മാർത്താണ്ഡവർമ പാലം. അവിടെ നിന്നും ശിവരാത്രി അമ്പലം കാണാം
@paulytk204
@paulytk204 11 месяцев назад
വളരെ സാഹസികമായ യാത്രയാണ് കേരളത്തിലൂടെയുള്ളത് വലിയ വാഹനങ്ങൾ ഈ നാലുവരിപ്പാതയിൽ ഇടതു വശം ചേർന്ന് പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ഒരു 6 ലയൻ വന്നിട്ട് നമ്മുടെ ട്രാഫിക് നിയമങ്ങൾ മറ്റൊന്നായിരിക്കും നല്ലത് . അടുത്ത ലോഡ് പെട്ടെന്ന് കിട്ടട്ടെ🙏🙏
@ShivaKumar-of8mi
@ShivaKumar-of8mi 11 месяцев назад
ചേർത്തല വഴി ആണ് പോകുന്നത് എന്ന് അറിയാമായിരുന്നങ്കിൽ ഒന്ന് കാണാമായിരുന്നു ഞാൻ ചേർത്തല കാരനാണ് ആശംസകൾ 👍👍
@ligibabu7365
@ligibabu7365 11 месяцев назад
ഇന്നലെ മണർകാട് പോയിട്ട് തിരിച്ചു ഏറ്റുമാനൂർ വഴി കോട്ടയം കൂടിയാണ് കുറുമ്പനാടത്തിനു വന്നത്.. ആ വഴിയിൽ എവിടെയെങ്കിലും puthettu വണ്ടി ഉണ്ടോ എന്ന് നോക്കിയിരുന്നു.. പക്ഷേ എങ്ങനെ കോൺടാക്ട് ചെയ്യണം എന്നറിയില്ല അല്ലെങ്കിൽ വീട്ടിൽ വരുമായിരുന്നു കാരണം അത്രയ്ക്ക് അടുപ്പം തോന്നുന്നു ഈ കുടുംബത്തെ.. എപ്പോഴെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു..
@binithkg1241
@binithkg1241 11 месяцев назад
ഗുഡ് മോർണിംഗ് 3പേർക്കും
@vipinkl1444
@vipinkl1444 11 месяцев назад
Puthettu Puthettu Puthettu Puthettu Puthettu Puthettu 🔥🔥🔥🔥🔥🔥🔥🔥🔥🔥
@rajukrishnan6457
@rajukrishnan6457 11 месяцев назад
Good driving all the best
@avgnair6559
@avgnair6559 11 месяцев назад
🌹നാട്ടിൽ ഈശ്വരാനുഗ്രഹത്താൽ സുഖമായി തിരിച്ചു എത്തിയത്തിൽ വളരെ സന്തോഷം 🌹 കേരളത്തിൽ ഏറ്റവും കൂടുതൽ സൈക്കിൾ ഉപയോഗിക്കുന്നത് ആലപ്പുഴ അണ് ഒരു ആലപ്പുഴകാരൻ
@MdMdhgthyghtg
@MdMdhgthyghtg 23 дня назад
Keralthilude yatra cheitha oru feeling
@shamseershamseer7679
@shamseershamseer7679 11 месяцев назад
ആപ്പിൾ ലോഡ് ഇറക്കുന്നത് കാണാൻ പറ്റുമോ 👍സൂപ്പർ... 🌹👍👍
@sivakumark1385
@sivakumark1385 11 месяцев назад
പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാം കൈകൾ നൽകിയത്രേ മനുഷ്യരെ പാരിലയച്ച ദീശൻ ❤ കൈകൾ നൽകിയത്രേ 16:01
@gracenotes9306
@gracenotes9306 11 месяцев назад
Correct guidelines for drivers... Useful👌🏻👍🏻✌🏻
@mathewchacko9562
@mathewchacko9562 11 месяцев назад
August 27 th ,we were on houseboat near ThannerMukam bundu ,we ride on speed boat from our house boat
@yesudaspeter5017
@yesudaspeter5017 11 месяцев назад
എല്ലാ ദിവസവും ഉച്ചയ്ക്ക് മുൻപ് നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു സന്തോഷവുമില്ല 3 പേർക്കും നിങ്ങളുടെ വീട്ടുകാർക്കും നന്ദി. രണ്ടാവശ്യങ്ങളുണ്ട് 1 ചായിയുടെ വീട്ടുകാരെയും പരിചയപ്പെടുത്താമോ..... 2 നിങ്ങളുടെ വീട് അതി മനോഹരമാണ്. വീടിനെ പരിചയപ്പെടുത്താമോ ....
@gireedharanmadhavan9231
@gireedharanmadhavan9231 11 месяцев назад
ഫാമിലി വ്ലോഗിൽ ഉണ്ടല്ലോ
@yesudaspeter5017
@yesudaspeter5017 11 месяцев назад
Ok
@rajeevmenon5790
@rajeevmenon5790 11 месяцев назад
എത്ര കണ്ടാലും മതിയാവാത്ത വ്ലോഗ് ....... അസ്സലാവുന്നുണ്ട്
@rajankuttappan
@rajankuttappan 11 месяцев назад
മൂന്നുപേർക്കും നമസ്കാരം.... 🙏💕
@santhoshp1273
@santhoshp1273 11 месяцев назад
ഹായ് നമസ്‌തെ
@shinecdevasaya9329
@shinecdevasaya9329 11 месяцев назад
Great family 👍👍
@sebastinef.jesudas7209
@sebastinef.jesudas7209 11 месяцев назад
flyover only 12km aroor to thuravoor
@user-gm7bx9wn8z
@user-gm7bx9wn8z 5 месяцев назад
Nice journey and nice experience
@sanjusmedia5249
@sanjusmedia5249 11 месяцев назад
എന്നാലും ഹരിപ്പാട് വരെ വരാമായിരുന്നു. ഇനി വരുമ്പോൾ കാണാം ❤❤❤❤
@jaisonthomas3616
@jaisonthomas3616 11 месяцев назад
കളമശ്ശേരിയ്ക്കു മുമ്പ് മുട്ടം എന്ന സ്ഥലത്താണ് കൊച്ചി മെട്രോയുടെ സർവ്വീസ് യാഡ്. അവിടേക്കുള്ള ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനാണ് നമ്മൾ കണ്ടത്.
@krishnekumar1781
@krishnekumar1781 11 месяцев назад
അങ്ങനെ നാട്ടിൽ എത്തി
@AnilKumar-tp9ij
@AnilKumar-tp9ij 11 месяцев назад
Chayi supper
@k.c.thankappannair5793
@k.c.thankappannair5793 11 месяцев назад
Congratulation ❤🎉
@KL50haridas
@KL50haridas 11 месяцев назад
അങ്ങിനെ നാട്ടിൽ എത്തി അല്ലേ.. ചേച്ചി.. സന്തോഷം 🥰
@rameshmunusamy6375
@rameshmunusamy6375 11 месяцев назад
Hi I'm from Saudi Arabia I'm ur big fan god bless you ❤❤
@shajiu6583
@shajiu6583 11 месяцев назад
എന്റെ നാട്ടിലൂടെ പോയിട്ട് അറിഞ്ഞില്ല. ഹരിപ്പാട്. ചായി യെ എങ്കിലും കാണാരു ന്നു. അടുത്ത ലോഡ് തുടങ്ങുമ്പോൾ തന്നെ എവിടെക്കെന്ന് പറയണം. ഇത് വീട്ടിലെത്തി ഓണം കഴിഞ്ഞ പറയുന്നത് കരുനാഗപ്പള്ളി എന്ന്. അങ്കമാലി വഴി അടൂർ -കായംകുളം എന്നാ വിചാരിച്ചത്.എന്നെങ്കിലും ഒരിക്കൽ കാണാം. 🙋‍♂️🙋‍♂️
@mithrasmedia8660
@mithrasmedia8660 11 месяцев назад
ഞാൻ വന്നേ............
@vkmony5545
@vkmony5545 11 месяцев назад
🌹Big Salute 🌹
@baburajjayaraj5525
@baburajjayaraj5525 4 месяца назад
ഞാൻ. കണ്ണൂർ. ചെറുകുന്ന്. അന്നപൂർണശ്വരി. കഷത്രത്തിനടുത്തു.. ഞാൻ. ജയരാജൻ. ഏപ്രിൽ.14. മുതൽ. ഉത്സവംമാണ്.3.. പേരെയും. ക്ഷണിക്കുന്നു.. ഒരു. കടുത്ത. ഫാനാണ്
@ummeru2923
@ummeru2923 11 месяцев назад
മൂന്ന് പേർക്കും ഹായ്
@Snowman9612
@Snowman9612 11 месяцев назад
Chetta aroor ninn thuravoor vare otta flyover an India number one flyover an
@operatiorsworld
@operatiorsworld 11 месяцев назад
Karunagappalliyl und chechi thajmahalpally
@anilkrishnan5703
@anilkrishnan5703 11 месяцев назад
Aroor jn. Right sidil ninnu varunna vazhim thoppumpady fortcochi
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 11 месяцев назад
❤❤❤
@praveenkumar-tm1ov
@praveenkumar-tm1ov 11 месяцев назад
Really awesome
@rakeshthrikkakara7718
@rakeshthrikkakara7718 11 месяцев назад
യാർഡ് ആണ് muttom
@MohammedHussain-qe6os
@MohammedHussain-qe6os 11 месяцев назад
God bless
@pranavprahladan6945
@pranavprahladan6945 11 месяцев назад
10.43 cherthala -Kanichukulangara bypass. എന്‍റെ നാട്❤
@lizyajacob7620
@lizyajacob7620 11 месяцев назад
Appol santhathi yathra sooyantha... Waiting for next journey
@nainikaarun143
@nainikaarun143 11 месяцев назад
👍
@mehboobkt3889
@mehboobkt3889 11 месяцев назад
ഇന്ന് ഞാൻ ഫാസ്റ്റ് കണ്ടു
@SunilSunil-yf1qf
@SunilSunil-yf1qf 11 месяцев назад
മൂന്നുപേർക്കും നമസ്കാരം. അടുത്ത വീഡിയോയ്ക്കുവേണ്ടി കാത്തിരിക്കുന്നു 🙏❤
@remingtonmarcis
@remingtonmarcis 11 месяцев назад
Nice and lovely episode , CHRIST bless
@babythomas5938
@babythomas5938 9 месяцев назад
All of you enjoy travelling and driving.Congrats.
@jojimathew8337
@jojimathew8337 11 месяцев назад
Nice to see all the places, with the commentary of Ratheesh who has a vast experience of travelling to different places on road through out india, great motoring, waiting for your next trip, Give our regards to jalaja & chayi who was a jovial person, enjoyed his commends 👍🏻
@nisaribrahim2602
@nisaribrahim2602 11 месяцев назад
നമ്മുടെ വീഡിയോയിലൂടെ കരുനാഗപ്പള്ളിയുടെ പച്ചപ്പും , ഹരിതാഭയും കാണാമെന്ന് കരുതിയത് വെറുതെയായി. ഞങ്ങടെ നാട്ടിലുമുണ്ട് നല്ല കാഴ്ചകൾ, ഓച്ചിറ ക്ഷേത്രം , കരുനാഗപ്പള്ളിയിലെ താജ് മഹൽ പള്ളി, ഉദാഹരണം മാത്രം.😢
@bijuthomas8445
@bijuthomas8445 11 месяцев назад
അടുത്ത ട്രിപ്പിൽ ഒരു കാർട്ടൂൺ ആപ്പിൾ pre booked
@haridasan-dv5lr
@haridasan-dv5lr 11 месяцев назад
Supper.Hari haripad
@gnanansamuel3406
@gnanansamuel3406 11 месяцев назад
A big salute to the bold lady of south.
@SURYANNAIRgeneral
@SURYANNAIRgeneral 11 месяцев назад
Indiayil pala pala sthalangalil vevvere climate, language, nature, ellam thaandi naattil thirichethi ennathil santhosham, 3 perkkum ashamsakal
@srinivasankrishnamurthy7043
@srinivasankrishnamurthy7043 11 месяцев назад
Very Good moment and goodbtime with small kid
@shibuak3643
@shibuak3643 11 месяцев назад
അങ്ങനെ നാട്ടിലെത്തി അല്ലേ ചേച്ചി ❤❤
@klguessing8368
@klguessing8368 11 месяцев назад
തിരുവനന്തപുരം വരാത്തത് ശരിയായില്ല.. നിങ്ങൾ വരുമ്പോൾ ഞങ്ങൾ വലിയ സ്വീകരണം തരാൻ കാത്തിരിക്കുകയായിരുന്നു
@srinivasankrishnamurthy7043
@srinivasankrishnamurthy7043 11 месяцев назад
Good morning team very good
@somanathanvadakkedathuthun9790
@somanathanvadakkedathuthun9790 11 месяцев назад
എറണാകുളത്തിന് തെക്കേ ഭാഗത്തു കായംകുളം ഓച്ചിറ കരുനാഗപ്പള്ളി കൊല്ലം ഈ ഭാഗത്തെല്ലാംസൈക്കിൾ ഹൈവേയിലെല്ലാം ധാരാളമായി ഉപയോഗിക്കാറുണ്ട്
@RatheeshRatheeshRa
@RatheeshRatheeshRa 11 месяцев назад
Tvm💞💞💞🥰🥰🥰🥰
@srinivasankrishnamurthy7043
@srinivasankrishnamurthy7043 11 месяцев назад
Very good exit with cute kid very nice please have good fish and food and take rest
@jayeshlal1975
@jayeshlal1975 11 месяцев назад
Got it! Video is posted after almost 17 days.
@ayamucity3541
@ayamucity3541 11 месяцев назад
പലവ്ലോഗും കാണുന്നു. ഈവ്ലോഗ് വീണ്ടുംകാണുന്നു. ഡ്രൈവിംഗ്ൻ ഇടയിൽ ശ്രദ്ധ പോകാതെ വീഡിയോ ചെയ്യുക. ചേട്ടന്മാരെക്കാൾ വലിയ ഒരു ഹായ് ചേച്ചിക്ക്.
@binithkg1241
@binithkg1241 11 месяцев назад
adipoli trip
@jojikaithakkatt8555
@jojikaithakkatt8555 11 месяцев назад
Metro service station.....kalamassery
@qranabe1022
@qranabe1022 11 месяцев назад
സുഖമായി കിടന്ന്. ഉറങ്ങുക.കരിമീൻ.മപ്പാസ്.വച്ചു കഴിക്ക്
@sidhartht-hy8ib
@sidhartht-hy8ib 11 месяцев назад
ᴄʜᴀᴀyɪ ᴄᴜᴛᴇ ᴀᴅɪᴩᴏʟɪ ᴄʜᴀᴀyɪ 🔥🔥🔥
Далее
Будзек и рецепт🐝
00:25
Просмотров 130 тыс.
Будзек и рецепт🐝
00:25
Просмотров 130 тыс.