Тёмный
No video :(

ആപ്പുകളിൽ നീല വളയം പ്രത്യക്ഷപ്പെട്ടോ? ഗുണങ്ങൾ പലതുണ്ട് | Whatsapp Meta Al 

Keralakaumudi News
Подписаться 907 тыс.
Просмотров 22 тыс.
50% 1

നമ്മളിൽ പലർക്കും ഇപ്പോൾ തന്നെ വാട്സപ്പിൽ ഒരു നീലവളയം ലഭിച്ചിട്ട് ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ആപ്പുകളിൽ എല്ലാം ഈ കുഞ്ഞൻ നീല വളയം ഉണ്ട്. ഇത് എന്താണ് എന്ന സംശയം സ്വാഭാവികം ആണ്. പേടിക്കണ്ട മെറ്റ അവതരിപ്പിച്ചിരിക്കുന്ന ഒരു പുതിയ എ.ഐ ഫീച്ചർ ആണിത്. മെറ്റ എ.ഐ സേവനം നമ്മുടെ രാജ്യത്തും ലഭ്യം ആയി തുടങ്ങിയതിന്റെ ഭാഗം ആയ് ആണിത്. നീല നിറത്തിൽ വൃത്താ കൃതിയിൽ ആണ് ഇത് കാണപ്പെടുന്നത്. ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകം ആയി ആണ് മെറ്റ എ.ഐ സൗകര്യങ്ങൾ ഒരുക്കിയിട്ട് ഉള്ളത്.
#metaai #artificialintelligence #meta

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@saundarya3759
@saundarya3759 Месяц назад
എൻ്റെ ഫോണിലും ഇങ്ങനെ നീല വളയങ്ങൾ വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ആപ്പുകളിൽ വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് അറിയാൻ കഴിഞ്ഞത് വളരെ സഹായകമായി. വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി ❤❤❤
@arunadhil2025
@arunadhil2025 Месяц назад
നന്ദി❤❤❤
@mssasiantony721
@mssasiantony721 Месяц назад
ഞാൻ എന്റെ 2 മലയാളം കവിതയും ഒരു ലേഖനവും മെറ്റ ഉപയോഗിച്ച് ഇംഗ്ലീഷിൽ ട്രാൻസിലേറ്റ് ചെയ്തിരുന്നു. ലേഖനം 5 മിനിട്ടിന് ശേഷം ഒരിക്കൽക്കൂടി ഞാൻ ചോദിക്കാതെ ട്രാൻസിലേറ്റ് ചെയ്തു തന്നു. രണ്ടാമത്തേത് ആദ്യത്തേതിനെക്കാൾ കളർഫുൾ ലാംഗ്വേജ് ആയിരുന്നു.
@mssasiantony721
@mssasiantony721 Месяц назад
നല്ലത്. നിറം നീല മാത്രമല്ല. 3 നിറമുണ്ട്. ചുമ്മാ പറഞ്ഞതാണ്. ഒരു ത്രിവർണ്ണ വളയം എന്ന് പറഞ്ഞ് മിടുക്കിയാകണം.
@-._._._.-
@-._._._.- Месяц назад
👍
@sajeevks3624
@sajeevks3624 Месяц назад
🙏🏾🙏🏾
@muhsinasathar
@muhsinasathar Месяц назад
ഇത് ഇവിടുന്ന് ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ ... എങ്കിൽ അത് പറ 😊
@subu51574
@subu51574 Месяц назад
👌👌👌
@dilshad567
@dilshad567 Месяц назад
❤❤❤
@anonymous.180
@anonymous.180 Месяц назад
Enthekilum chodicha meta AI chumma pukazhthum, first enne pukazhthiyapo njan enjoy cheytu ippo oru chalipp😂
@jessymthomas8669
@jessymthomas8669 Месяц назад
Chorthan vendi aakam
@user-wy3wo8we9d
@user-wy3wo8we9d Месяц назад
Ente phonil wspil eth unde
@user-wy3wo8we9d
@user-wy3wo8we9d Месяц назад
Eth delete cheyyan pattumo
@sajeevkumar7390
@sajeevkumar7390 Месяц назад
Uae il undo
@Pirana-1
@Pirana-1 Месяц назад
വല്ലതും ചോർത്താൻ വേണ്ടിയാകും
@DivyaLekshmi-tb1ed
@DivyaLekshmi-tb1ed Месяц назад
Enikkum doubt undu
@kmd4957
@kmd4957 Месяц назад
ഇതിൽ വന്നിട്ടില്ല അപ്ഡേറ്റ് കാണുന്നില്ല
@keyforgk__5042
@keyforgk__5042 Месяц назад
എൻ്റെ യും വന്നില്ല
@mudrasealmakers
@mudrasealmakers Месяц назад
🌹🌹🌹സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്ന പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിട്ട്, വൻമ്പൻ മാരെ രക്ഷിക്കാൻ നല്ല മാർഗം ആണ് ഈ വിധ സാധനം കൊണ്ട് ലഭിക്കുന്ന സഹായം 🙏🙏🙏
@Pirana-1
@Pirana-1 Месяц назад
നീലപ്പടങ്ങൾ നീലവളയത്തിൽ കിട്ടുമോ
@kdp1997
@kdp1997 Месяц назад
😅😅
@georgekc2152
@georgekc2152 Месяц назад
Gunengel ala Dhoshemngela😡Viddikela Ethinteyokei Pirakei Ohdoo🙏
@thomasppthomas7655
@thomasppthomas7655 Месяц назад
ചുരുക്കി പറഞ്ഞാൽ ഇത്തിൾ കണ്ണി
Далее
«K operatsiyasi» davom etadi: Kiyevning rejasi ma'lum
05:07
«K operatsiyasi» davom etadi: Kiyevning rejasi ma'lum
05:07