Тёмный

ഗൂഗിൾ പേ ചതിച്ചാശാനേ...കള്ളൻ കംപ്യൂട്ടർ എഞ്ചിനീയറൊക്കെയാണെങ്കിലും പണി പാളി | theft 

Mathrubhumi News
Подписаться 4,8 млн
Просмотров 471 тыс.
50% 1

ഗൂഗിൾ പേ ചതിച്ചാശാനേ...കള്ളൻ കംപ്യൂട്ടർ എഞ്ചിനീയറൊക്കെയാണെങ്കിലും പണി പാളി
#theft #calicut #thalsamayamreporter
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 324   
@rajeshrn4655
@rajeshrn4655 16 дней назад
ഇത്തരം വാർത്തകൾ ഇനി ആരെങ്കിലും നടത്താൻ പോകുന്ന കുറ്റകൃത്യങ്ങൾക്ക് തെളിവുകൾ ഉണ്ടാവാതിരിക്കാൻ.... കാരണമാകും... നിങ്ങൾ ഇത്രയും... വിശുദ്ധമായി... വാർത്തകൾ... പറയുമ്പോൾ... ദയവുചെയ്ത്..... കുറ്റകൃത്യങ്ങൾ..... മാത്രം പറയുക.... എങ്ങിനെ... തെളിവുകൾ ഉണ്ടായി... എന്നുള്ളത്..... പറയാതിരിക്കുന്നത്... നല്ലതായിരിക്കും......
@farhanfaiz1998
@farhanfaiz1998 16 дней назад
Kallan venenn vechaal ithoke kitaan aano pani..
@user-ox4ew6pu7u
@user-ox4ew6pu7u 16 дней назад
Crrct
@PeterParker-kg6tx
@PeterParker-kg6tx 15 дней назад
സത്യം...ഈ medias ഒക്കെ വെറും പൊട്ടന്മാർ ആണ്..അവർക്ക് news മാത്രം ആണ് മുഖ്യം. ഇനി നാളെ tools വാങ്ങാൻ പോകുന്ന കള്ളൻ ഇത് ശ്രധിച്ചോളും 😤
@merina83
@merina83 15 дней назад
True ....
@sarathms3997
@sarathms3997 15 дней назад
@@rajeshrn4655 മോഷണം നടന്നില്ലെങ്കിൽ പിന്നേ എന്തെടുത്തു വാർത്തയാക്കും
@minakshi5754
@minakshi5754 16 дней назад
കള്ളനെ എങ്ങനെ പിടിച്ചു എന്ന് പറഞ്ഞുകൊടുത്താൽ. അടുത്ത കള്ളനെ കുറച്ചുകൂടി അലർട്ട് ആകാൻ പറ്റും. പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ എല്ലാ കാര്യങ്ങളും വിളിച്ചു പറയരുത്...
@sainudheenvp3210
@sainudheenvp3210 16 дней назад
അയ്യോടാ.. അങ്ങനെ ആണെകിൽ താങ്കൾ വല്ല ചന്ദ്രനിൽ പോയി ജീവിക്കേണ്ടി വരും..ഭൂരിപക്ഷം രാഷ്ട്രീക്കാരും ഉദ്യഗസ്ഥരും മരുന്ന് മാഫിയക്കാരും ചില ഡോക്ടർസ് എല്ലാം കള്ളൻ മാരാണ്
@fasil5944
@fasil5944 16 дней назад
മുൻകരുതലിന് വേണ്ടി പറഞ്ഞതാണെങ്കിലോ....
@merina83
@merina83 15 дней назад
Correct
@fuckedup-uw9bm
@fuckedup-uw9bm 13 дней назад
ഇത്രയും ബുദ്ധി ഇല്ലാത്ത ഗൂഗിൾ pay ഉപയോഗിക്കുന്ന വേറെ കള്ളൻ ഉണ്ടാവും എന്ന് തോന്നുന്നില്ല😆😅🤣
@venkateshhr7514
@venkateshhr7514 12 дней назад
​@@fasil5944 ആർക്ക് കള്ളന് മുൻകരുതൽ എടുക്കാനോ?😂
@Koottukaari-vj6ti
@Koottukaari-vj6ti 16 дней назад
ഇത് പോലെ ഗതികെട്ട കള്ളൻ 😪🙏
@Su.6454
@Su.6454 16 дней назад
അടുത്ത കള്ളന് ഗൂഗിൾപേ ഉപയോഗിക്കാൻ പാടില്ല എന്ന് നിങ്ങൾ മീഡിയക്കാർ അറിവ് നൽകിയല്ലോ.
@kvsreeji
@kvsreeji 15 дней назад
അതെ ഫോൺ പേ ഉപയോഗിക്കാൻ വേണ്ടിയാണ്, അവർ സ്പോൺസർ ചെയ്തിട്ടുണ്ട്😂😂😂😂😂
@midhuntr8472
@midhuntr8472 14 дней назад
അപ്പോഴും എന്തെങ്കിലും വേറെ തെളിവുകൾ അവശേഷിക്കും...
@sarathms3997
@sarathms3997 16 дней назад
എല്ലാം പറഞ്ഞു കൊട്..വിവരം കെട്ട മാധ്യമങ്ങൾ..
@Arifaharis36
@Arifaharis36 16 дней назад
ലെ കള്ളൻ : പോയ ബുദ്ധി ആന വലിച്ചാലും വരില്ല 🥹next time😀
@innale.marichavan
@innale.marichavan 15 дней назад
എല്ലാം വിശദമായി പറഞ്ഞത് നന്നായി.. ഇനി കുറ്റം ചെയ്യുന്നവർ ശ്രദ്ധിച്ചോളും 🤣
@vettalan
@vettalan 16 дней назад
ഏതായാലും എടുത്ത പ്രാവശ്യം അവനോ അല്ലെങ്കിൽ മറ്റു കള്ളൻ മാർക്കോ ഇനി ശ്രദ്ധിക്കാമല്ലോ. നിങ്ങളുടെ ചാനലിന് ഒരു ബിഗ് സല്യൂട്ട് കള്ളൻമാരുടെ വക
@AbdulAzeez-cc5je
@AbdulAzeez-cc5je 16 дней назад
നമ്മുടെ നാടിൻറെ ഒരു അവസ്ഥ ; ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ കു പോലും ജോലി ഇല്ല ; പിന്നെ ബാക്കി ഉള്ള യുവാക്കളുടെ അവസ്ഥ എന്തായിരിക്കും. മാധ്യമങ്ങളുടെ ചർച്ച പോവേണ്ടത് ആ വഴിക്കാണ് അല്ലാതെ ഗൂഗിൾ പേ കള്ളനെ പിടിച്ച കഥയല്ല 😂😂😂നാട്ടുകാർക്ക് മുൻപിൽ വിളമ്പേണ്ടത്
@chemistrydaily3286
@chemistrydaily3286 14 дней назад
ബീഹാർ സ്വദേശി ആണ് 🤣
@abdulkareem974
@abdulkareem974 13 дней назад
@@chemistrydaily3286ബീഹാർ ഇന്ത്യ യിൽ അല്ലേ 😂😂😂
@nalpamaramnambeeshan2982
@nalpamaramnambeeshan2982 12 дней назад
​@@abdulkareem974 avduthe exam okke comedy aanu
@johnthomasjohnthomas4304
@johnthomasjohnthomas4304 11 дней назад
ഇവിടെ പരീക്ഷ പോലും വേണ്ട​@@nalpamaramnambeeshan2982
@aslammongam967
@aslammongam967 16 дней назад
കള്ളനോട് ഗൂഗിൾപേയ് : sry ബെറ്റർ ലക്ക് next ടൈം 😊
@User123_00__
@User123_00__ 13 дней назад
😂😂
@de4u2c
@de4u2c 16 дней назад
CCTV ഉള്ള സ്ഥലത്ത് ഒരു മുഖം മൂടി പോലും ഇല്ലാതെ മോഷണം നടത്താൻ എത്തിയ കള്ളനെ ആണ് വിശദമായ പ്ലാനോടെ നടത്തിയ മോഷണ ശ്രമം എന്നൊക്കെ പറഞ്ഞ് വലിയ സംഭവമായി അവതരിപ്പിക്കുന്നത്. ഗൂഗിൾ പേ വഴി മോഷണത്തിനുള്ള പികാക്സ് വാങ്ങി ഉപയോഗ ശേഷം അത് പരിസരത്ത് ഉപേക്ഷിച്ച ബുദ്ധി അയാൾ കാണിച്ചില്ലായിരുന്നെങ്കിൽ തന്നെ ഇയാളുടെ ദൃശ്യങ്ങൾ പുറത്ത് വരുന്ന മുറയ്ക്ക് പിടിക്കപ്പെടുമായിരുന്നു.
@vishalkarayil4450
@vishalkarayil4450 16 дней назад
ബിഹാറിലെ എഞ്ചിനീയർ അല്ലേ😁
@shihabmuhammed6711
@shihabmuhammed6711 16 дней назад
😂😂😂 absolutely
@mujeebrahaman-nu7mh
@mujeebrahaman-nu7mh 16 дней назад
അതിഥി തൊഴിലാളികൾ എന്ന് പറഞ്ഞു സ്വീകരിക്കില്ലേ മുഖ്യമന്ത്രി അടക്കം അങ്ങനെ തന്നെ ഉണ്ടാവും
@withlife6505
@withlife6505 16 дней назад
Correct 💯 ഇവന്മാരൊക്കെ അവൻ അവരുടെ നാട്ടിൽ എങ്ങനെയായിരിക്കും എന്ന് ആർക്കുമറിയില്ല?? പക്കാ ക്രിമിനൽ ആയിരിക്കും എന്നിട്ട് അവിടുന്ന് ഇങ്ങോട്ട് വണ്ടി കയറും😮
@kvsreeji
@kvsreeji 15 дней назад
പിന്നെ സുന്നോത്തോളി എന്ന് പറഞ്ഞ് സ്വീകരിക്കണോ😂😂😂
@dijo4708
@dijo4708 15 дней назад
ഒരാള് ചെയ്ത തെറ്റിന് എല്ലാരേം ക്രൂശികണോ
@sachuharsha4425
@sachuharsha4425 16 дней назад
ഇനി കള്ളത്തരം കാണിക്കാൻ ഇരിക്കുന്ന കള്ളൻ ഇത് പറഞ്ഞു തന്നതിൽ സന്തോഷം 🤣🤣
@rif9747
@rif9747 16 дней назад
😂😂
@kvsreeji
@kvsreeji 15 дней назад
മണ്ടനായ കള്ളനല്ലേ അപ്പോൾ ഗൂഗിൾ ടേക്ക് പകരം ഫോൺ പേ ഉപയോഗിക്കും, അപ്പോഴും പോലീസിന് പണി ഈസി😂😂😂😂😂
@theenlightened5811
@theenlightened5811 16 дней назад
എല്ലാവരും ശ്രദ്ധിക്കുക.കാരണം ഈ ബീഹാറിൽ ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ചെയ്താൽ പോലീസ് വളരെ അപൂർവമായേ പിടിക്കാറുള്ളൂ.അതുകൊണ്ട് തന്നെ എല്ലാവരും,വീട്ടിൽ ഉള്ളവരും, കട നടത്തുന്നവരും ഒക്കെ വളരെ alert ആണ് ഇപ്പോഴും.പക്ഷെ കേരളത്തിൽ സുരക്ഷ കൂടുതൽ ഉള്ളപ്പോൾ നമ്മൾ എത്ര ശ്രദ്ധിക്കാറില്ല.പെട്ടന്ന് ഇവർ നാട്ടിൽ വന്നു ഈ സുവർണ്ണാവസരം കാണും മ്പോൾ, അതു മുതലക്കുന്നു.എല്ലാവരും ശ്രദ്ധിക്കുക.
@vijayilayathalapathy
@vijayilayathalapathy 16 дней назад
പെരുംകള്ളന്മാർ മുഴുവനും കേരളത്തിലല്ലേ.അതുകൊണ്ട് ഇതൊക്കെ സിംപിളാണ്😊
@tinytot140
@tinytot140 15 дней назад
​@@vijayilayathalapathyആർക്ക്? കള്ളനോ?😂😂😅😅
@jithin.a.tharakan761
@jithin.a.tharakan761 14 дней назад
Satyam
@this.is.notcret
@this.is.notcret 16 дней назад
Arent you people feels ashamed?a cse graduate attempting robery, such a pathetic country and its system.
@nachikethass1
@nachikethass1 16 дней назад
Why? He was employed, had an income - this was pure greed. Also, the guy was one of the many Biharis and other northern Indians who come to Kerala planning to commit crimes.
@getsheriffapps4396
@getsheriffapps4396 16 дней назад
@this.is.notcret>> I fully agree with you. Can you tell me your country of origin?
@kvsreeji
@kvsreeji 15 дней назад
പിന്നെ നാണം വന്നു നാണം വന്നു😂😂😂😂😂
@kvsreeji
@kvsreeji 15 дней назад
​@@nachikethass1ആണോ കുഞ്ഞേ എന്തേ നേരത്തെ പറഞ്ഞില്ല😂😂😂😂
@smartboy8317
@smartboy8317 16 дней назад
പാവം മണ്ടൻ ആയ കള്ളൻ ആ പിക്കാസ് വാങ്ങിയ പൈസ കൂടി പോയി കിട്ടി അല്ലെ 😂😂
@chrisshaji4046
@chrisshaji4046 16 дней назад
If a graduate in india did this,think how the young generation in India trying to pass every single day. Shame of u Indian government 🤮😵‍💫🥴
@Learn_By_Thinking
@Learn_By_Thinking 15 дней назад
Yes, igree now a days for a middle class family it's hard to find an descent job without influence
@daisonpp699
@daisonpp699 16 дней назад
ബുദ്ധിയുണ്ട് പക്ഷെ വിവരം ഇല്ല.
@saidalavikunnumal8172
@saidalavikunnumal8172 16 дней назад
"ഇനിമേലിൽ കക്കുകയില്ല നന്നായി ജീവിക്കും"😂 എങ്കിൽ എത്രയും വേഗം ജാമ്യത്തിൽ വിടണം😂
@muhammedali7396
@muhammedali7396 16 дней назад
ഇനി കുശാൽ ആയി മട്ടൻ ബിരിയാണിയും പോത്ത്‌കാൽ കറിയും ചപ്പാത്തിയും അടിച്ചു കയറ്റാമല്ലോ 🥰🥰🥰🥰. ജോലി ഇല്ലാത്ത ടെൻഷനും വേണ്ട 😎😎😎😎
@abdulkareem974
@abdulkareem974 13 дней назад
കോളേജ് കാണത്തവൻ മന്ത്രി എഞ്ചിനീയർ കള്ളൻ 😂😂
@sudhia4643
@sudhia4643 16 дней назад
ഗൂഗിൾ. അതിഥിയെ. ചതിച്ചാശാനേ 😜😆
@SwargaMusicEntertainment2K24
@SwargaMusicEntertainment2K24 16 дней назад
Gpay promotion aayi😂
@gresh7990
@gresh7990 16 дней назад
ഗൂഗിൾ പേ ഒഴിവാക്കണം 😂😂😂
@JesiIbrahim
@JesiIbrahim 13 дней назад
Next mission ..not use Google pay😂
@ajitharajan3468
@ajitharajan3468 16 дней назад
കള്ളൻ പൊളിയാണല്ലോ 🤣🤣🤣
@lissyfrancis6594
@lissyfrancis6594 12 дней назад
ലെ കള്ളൻ എന്തൊരു വാർത്ത ധർമ്മo. വാർത്ത മാധ്യമങ്ങൾ ആയാൽ ഇങ്ങനെ വേണം. സകലതിനും ക്ലൂ
@harisarattukadavu8866
@harisarattukadavu8866 16 дней назад
യുവാക്കൾ ഇങ്ങനെ വഴിതെറ്റി പോകുന്നതിൽ ജോലിയില്ലാത്തത് കൂസിയെന്നോർക്കണം അതാതു ഗവണ്മെന്റ്ന് കൂടി ഇതിൽ ഉത്തരവാദിത്തമുണ്ട്...
@sufi_mhd2719
@sufi_mhd2719 16 дней назад
He has a decent job
@Learn_By_Thinking
@Learn_By_Thinking 15 дней назад
അതെ
@Bijumon-2962
@Bijumon-2962 16 дней назад
നിങ്ങളുടെ വാർത്ത വായന വളരെയധികം നല്ല രസമാണ്. വളരെയധികം ഫൺ ആയിട്ടാണ് നിങ്ങൾ വാർത്ത വായിക്കുന്നത്. 😎
@sibindevasy3428
@sibindevasy3428 16 дней назад
കാഷ്ടം.... ഒരു വോട്ട് പോയി
@sreerajchikku7277
@sreerajchikku7277 16 дней назад
Rule no 1 never trust news title 😅
@sundernational
@sundernational 16 дней назад
വാർത്ത വായിക്കാനും റിപ്പോർട് ചെയ്യാനും കുറച്ചു കൂടി അവഗാഹം വേണം
@Randomfacts7776
@Randomfacts7776 16 дней назад
Kallanu vare google pay eniku mathram illa
@soudhamushthakh9719
@soudhamushthakh9719 16 дней назад
😂😂
@akn650
@akn650 16 дней назад
Good work by kerala police. 🙏🙏🙏
@User34578global
@User34578global 16 дней назад
ബാലരമയും പൂമ്പാറ്റയും ഞാൻ മേടിക്കൽ നിർത്തി ഇനി മുതൽ നിങ്ങളുടെ ഈ ന്യൂസ് കണ്ടുകൊണ്ടിരിക്കാം 😢
@Bronxzooforman
@Bronxzooforman 15 дней назад
😂 ബുദ്ധിമാൻ. പക്ഷെ ശ്രീമതി ടീച്ചറും, ലുട്ടാപ്പിയും, ശിവൻകുട്ടി യും ഒക്കെ ആഞ്ഞു വായിച്ചുകൊണ്ടിരിക്കുകയാണ് AKG Bhavan അഞ്ചാം നിലയിൽ!
@User34578global
@User34578global 15 дней назад
@@Bronxzooforman 😂
@aneeshkumarp2
@aneeshkumarp2 15 дней назад
ന്റെ പൊന്നോ ഗൂഗിൾ പേ ഒരു "കൊല്ലാപ്പ് "😊തന്നാ... കൊള്ളാം ഗൂഗിൾ പേ.. കേരള പോലീസ് നെ സഹായിച്ചെന്.. നിനക്ക് ഇരിക്കട്ടെ... ഒരു വെള്ളി രൂപ
@anseenanazeem4691
@anseenanazeem4691 16 дней назад
Google pay ഒരുപാട് thanks
@travelwithme3680
@travelwithme3680 14 дней назад
കമ്പ്യൂട്ടർ എഞ്ചിനീയർ എന്നൊക്കെ പറഞ്ഞല്ലോ..... എഞ്ചിനീയർ എന്തിനു കക്കാൻ ഇറങ്ങി ഒന്നുമില്ലേ ഒരു ഷോപ്പിൽ എങ്കിലും പണി കിട്ടുമല്ലോ .
@prasuttan9046
@prasuttan9046 14 дней назад
എടേകേറി കുണകുണ പറയല്ലേ അവൻ മുഴുവൻ പറഞ്ഞോട്ടെ 😂😂😂😂😂
@aswinkrishnan630
@aswinkrishnan630 16 дней назад
Enthoru gathikedu aanu Indian education system ..Computer engineering btech nalla nilayil pass aayitt jcb operator...veendum gathikettu moshanam..😢All youth better to leave country
@sufi_mhd2719
@sufi_mhd2719 16 дней назад
Exactly
@Morbius975
@Morbius975 16 дней назад
Sathyam
@nijumvamanapuram3746
@nijumvamanapuram3746 16 дней назад
അദ്ദേഹം 🔥🔥🔥
@steeverodz8967
@steeverodz8967 16 дней назад
പൊട്ടനെന്ന് പറഞ്ഞാ ലോക പൊട്ടൻ.🤣
@user-lz5qu4kc9o
@user-lz5qu4kc9o 16 дней назад
എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച പോലീസ് ആയതുകൊണ്ട് പിണറായി വിജയൻ രാജിവെക്കണം 😂😂😂
@manusabu5839
@manusabu5839 16 дней назад
Apo kalan nene pole sahave ala
@user-lz5qu4kc9o
@user-lz5qu4kc9o 16 дней назад
@@manusabu5839 ഇതെന്തു ഭാഷ😂
@ginceantony8972
@ginceantony8972 16 дней назад
pinarayi thayoli
@07feb2008
@07feb2008 16 дней назад
അഥിതി കള്ളൻ ആയതു കൊണ്ട് വെറുതേ വിട്ടാലോ?
@BeeviSayeed
@BeeviSayeed 16 дней назад
Chirichond karayalla... Ayal allenkilum povum
@HajaraSadik-k3d
@HajaraSadik-k3d 12 дней назад
എനിക്കിഷ്ടായി 😂രാഹുൽന് എന്തോ പറയാറുണ്ടല്ലോ, പറഞ്ഞോളൂ
@shahmanu303
@shahmanu303 16 дней назад
Next time ഇതും കൂടി ശ്രദ്ധിക്കണം പറഞ്ഞത് നന്നായി😊
@secularism474
@secularism474 16 дней назад
എടോ തനിക്ക് ഇത് ഒറ്റക്ക് പറഞ്ഞാൽ പോരെ എന്തിനു ഇത്രയും ടൈം കളയണം ഇനി നിന്റെ ഈ --- ഒന്നും കാണുന്നില്ല 😡😡
@sherryjohn1676
@sherryjohn1676 16 дней назад
നിങ്ങളുടെ വിവരക്കേട് ആണ് നിങ്ങളുടെ ഈ കമന്റിൽ നിന്ന് വെളിവാകുന്നത്. ന്യൂസ്‌ അവതാരകൻ വെറും അവതരണം മാത്രം ആണ്, ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്ന വ്യക്തിയാണ് ശരിക്കും ഈ ന്യൂസ്‌ വിവരങ്ങൾ ഒക്കെ തപ്പി എടുക്കുന്നത്, ഓരോ പ്രദേശത്തും ഇതുപോലെ ന്യൂസ്‌ ശേഖരിക്കാൻ ഒരുപാട് റിപ്പോർട്ടേഴ്‌സ് ഉണ്ട്, അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതുപോലെ ഉള്ള പ്രാദേശിക വാർത്തകൾ ടീവി യിൽ ഒക്കെ വരുന്നത്. അപ്പോൾ അവർ കഷ്ടപ്പെട്ട് ശേഖരിച്ച വാർത്തകൾ ടിവിയിൽ മുഖം കാണിച്ചു പറയാൻ അവർക്ക് അവകാശം ഇല്ലേ 🙄, താങ്കളുടെ കൊച്ചിന്റെ പിതൃത്വം അയലത്തെ ചേട്ടൻ എടുത്താൽ താങ്കൾക്ക് സന്തോഷം ആകുമാരിക്കും, പക്ഷെ എല്ലാരും അങ്ങനെ അല്ല. അങ്ങനെ കണ്ടാൽ മതി 🤣
@shyjuasshyjuas5479
@shyjuasshyjuas5479 16 дней назад
😂😂😂😂😂😂😂😂
@Ryukendo_Live
@Ryukendo_Live 10 дней назад
എടാ ഇവൻ എൻ്റെ ക്ലാസ്സ്മേറ്റ് ആയിരുന്നു . നന്നായി പഠിക്കുന്ന ചെക്കൻ ആയിരുന്നു 😢 2020 ലെ IIT അങ്കമാലി ടോപ്പർ ആയിരുന്നു
@Nasrani344
@Nasrani344 15 дней назад
ഇത്രയും ഗതികെട്ട കള്ളൻ വേറെ കാണില്ല 😅
@ashrafkjm6539
@ashrafkjm6539 14 дней назад
ആദ്യ മോഷണ ശ്രമമെന്ന് ഉറപ്പിച്ച് പറയാൻ ഇയാൾ അയാളുടെ കൂടെയാണോ ഉള്ളത് ❓ അന്വേഷിക്കണം
@syamjith_karuvarakundu_Vlogs
@syamjith_karuvarakundu_Vlogs 13 дней назад
😂
@shifatm338
@shifatm338 16 дней назад
Suprb b
@govindraj.k6974
@govindraj.k6974 13 дней назад
In next robbery , they won't buy anything through Google play , thanks to media😂😂
@MrSherin41
@MrSherin41 13 дней назад
BJP സഖ്യത്തിൻ്റെ ബീഹാറിൽ കമ്പ്യൂട്ടർ എഞ്ചിനീയർക്ക് വേലയില്ല അടുത്തുള്ള ഏതേലും BJP സ്റ്റേറ്റ് ൽ പോയോ ജോലിക്ക് ഇല്ല അവിടെ കൂലിയില്ല കേരളത്തിൽ നല്ല കൂലിയുണ്ട് BJP വരുന്നേ ഉള്ളൂ
@JabirCk-lo3tu
@JabirCk-lo3tu 14 дней назад
Better luck next time😂
@abdulsalamkv1386
@abdulsalamkv1386 16 дней назад
Police 🤝
@jaisonjoseph-ld9sj
@jaisonjoseph-ld9sj 13 дней назад
ലേ കള്ളൻ : Better luck next time😂
@sureshkumarpillai7484
@sureshkumarpillai7484 16 дней назад
Arhinu best example aanu maathrubhogi enna ninte channel
@rejeena.ismail
@rejeena.ismail 16 дней назад
പാവം അഥിതി യല്ലേ ..
@Aneeshr717
@Aneeshr717 13 дней назад
മാതൃഭൂമിയുടെ ഒരു സന്തോഷം ..
@jumanasworld221
@jumanasworld221 14 дней назад
ഇത്രയും അലെർട്ടായ പോലിസ് ഉണ്ടായിട്ടും കാഫിർ പ്രയോഗം നടത്തിയ പ്രതിയെ എന്തേ കിട്ടാത്തത് അതാണ് എന്റെ സംശയം
@NextEraRenox
@NextEraRenox 14 дней назад
COMPUTER ENGINEER FROM Kerala University for sure😂
@arifzain6844
@arifzain6844 16 дней назад
Karyam vegam explain cheythoode
@user-ht3lh1vq7h
@user-ht3lh1vq7h 11 дней назад
മുമ്പ് നടത്തിയിട്ടുണ്ടോന്ന് ആര്‍ക്കറിയാം ......?
@maneshmohan659
@maneshmohan659 14 дней назад
ഈ വാർത്ത കേട്ടിട്ട് ചിരിച്ചവർ ഉണ്ടോ ഇതിലും ഗെതികെട്ടവൻ ആരേലും ഉണ്ടോ 😂
@TheDigitalBook
@TheDigitalBook 16 дней назад
ഹാ൪ഡ് വ൪ക്കിങ് കള്ളൻ😮
@AnoopPottirayil
@AnoopPottirayil 11 дней назад
പോലീസിന് പണി ഒന്നും എടുക്കേണ്ടി വന്നില്ല. വൈകുന്നേരം ആയപ്പോൾ ഗൂഗിൾ പേ പ്രതിയെ കോളറിന് പിടിച്ചു സ്റ്റേഷനിൽ കൊണ്ട് വന്നു. 😂
@Sidhanth302
@Sidhanth302 14 дней назад
shame for all computer engineers
@kiranar1840
@kiranar1840 14 дней назад
സാധാരണ ഗൂഗിൾ മാപ്പ് aanu പണി തരുക. ഇപ്പൊ ഗൂഗിൾ പേയും തുടങ്ങിയോ 😂 അവന്റെ ടൈം നല്ല ബെസ്റ്റ് ടൈം. ഇനി കുറച്ചു നാൾ അവൻ QR കോഡും മറ്റും കണ്ടാ തന്നെ ആ വഴിക്ക് പോവില്ല
@ShaheerKaruvally
@ShaheerKaruvally 15 дней назад
ചുമർ പിക്കാസ് കൊണ്ട് തുരന്നപ്പോൾ അറിയാതിരുന്ന സെക്യുരിറ്റി പൊളി
@user-mw7zr9mk2c
@user-mw7zr9mk2c 14 дней назад
ഇതൊന്നും പരസ്യ മാക്കരുത്
@shuhaibshubu642
@shuhaibshubu642 11 дней назад
കമ്പ്യൂട്ടർ എഞ്ചിനീയർക്ക്‌ വരെ നമ്മുടെ നാട്ടിൽ ജോലി ഇല്ലേ 😛
@RahulRaj-zx1qz
@RahulRaj-zx1qz 15 дней назад
ഇപ്പൊ മനസ്സിലായില്ലേ Google pay എല്ലായിടത്തും work ആകും😌
@junaidmars1
@junaidmars1 12 дней назад
Shradhikk Ambaaney Shradhikaam Muthalaalee
@theshinz4810
@theshinz4810 13 дней назад
കമ്പ്യൂട്ടർ എഞ്ചിനിയർ ആയ പ്രതി ജേസിബി ഓപ്പറെറ്റർ ആണ്... എന്തോന്നെടേയ് 😂😂
@shamsudheenkp5591
@shamsudheenkp5591 13 дней назад
Police. Super. Kerala
@thulughoastreader9950
@thulughoastreader9950 12 дней назад
PFI യിലെ /2047 ലെ ഭാവി പ്രധാനമന്ത്രിയും ഗൂഗിൾ പേയിൽ കുടുങ്ങിയിരുന്നു
@padma6369
@padma6369 12 дней назад
Ithokke ellavarkum paranhukoduthal moshanam nadathan eluppamakille😂
@മോൺസൺ
@മോൺസൺ 16 дней назад
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ
@muhammedmuhsin9372
@muhammedmuhsin9372 16 дней назад
അപ്പൊ എന്ത് മനസിലാക്കാം gpay സേഫ് അല്ല
@jafernanoth7503
@jafernanoth7503 16 дней назад
ഒരിക്കലും ഇത് ഇയാൾ ആദ്യം ചെയ്‌തതല്ല. കാരണം പല നാൾ കള്ളൻ അല്ലെ ഒരു നാൾ പിടിയിൽ ആവുക 😮
@user-cv8lq4pb8e
@user-cv8lq4pb8e 12 дней назад
കമ്പ്യൂട്ടർ എഞ്ചിനീയർ കേരളത്തിൽ മോഷണം നടത്തുന്നു കേരളത്തിൽ 100%തൊഴിൽ അവസരങ്ങൾ എന്ന് പറഞ്ഞത് ഇതൊക്കെ ആവും
@haroon_ktm
@haroon_ktm 13 дней назад
ഇതൊക്കെ ശ്രെദ്ധിക്കdde ആംബ്ബാനെ..! അപ്പോൾ ഇനി google pay ചെയ്യാതെ കാക്കാൻ പോകാൻ 😂😂😆ന്നോക്കണം
@AbdulJaleel-g6u
@AbdulJaleel-g6u 16 дней назад
സ്മാർട്ട് കള്ളൻ😅😅😅
@abinthomas5475
@abinthomas5475 9 дней назад
Eneyum etra nalla varthakal varate ennnu asamsikumnnnu
@Basheermechery
@Basheermechery 16 дней назад
അതിഥി തൊഴിലാളികൾ ഇപ്പോൾ എല്ലായിടത്തും അന്തി തൊഴിലാളിഗൾ ആകുന്ന അവസ്ഥ യാണ് ഉള്ളത്
@withlife6505
@withlife6505 16 дней назад
കറക്റ്റ് അവന്മാരെ ഒന്നും അധികം അടുപ്പിക്കരുത്😮 alert all'
@thuhrmedia5932
@thuhrmedia5932 16 дней назад
Kerala police ആരാണെന്ന് ഇപ്പോൾ ആ ബീഹാരിക്ക് മനസ്സിലായിക്കാണും 😂😂
@akkkk4362
@akkkk4362 16 дней назад
പാവം അവനെ വെറുതെ വിടുക... ഒരാളെ പിടിച്ചാൽ അവൻ നിലവിൽ 20 ഓളം കേസുകൾ ഉള്ള ആൾ ആണ് എന്ന് പറഞ്ഞു കേൾക്കുന്നത് ആണ് ഒരു ഇത്... അതായത് സീനിയർ കള്ളൻ....
@Gene_143
@Gene_143 15 дней назад
Mm
@bijay_b
@bijay_b 13 дней назад
ഇനി മേലാൽ ശ്രദ്ധിക്കാം
@RidhwikaTravels
@RidhwikaTravels 15 дней назад
കള്ളനും ബഹുമാനം അദ്ദേഹം 😮
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 16 дней назад
പിന്നെ എന്തുകൊണ്ട് രാഷ്ട്രീയ കള്ളനേതാക്കന്മാർ പിടിക്കപ്പെടുന്നില്ല ശിക്ഷിക്കപ്പെടുന്നില്ല
@Gene_143
@Gene_143 15 дней назад
Yup😐
@dhibusmart2165
@dhibusmart2165 14 дней назад
അതിഥി തൊഴിലാളി
@padma6369
@padma6369 12 дней назад
Ith enthu madhyama pravarthanam!!! Kallanu ellam paranhu kodukkunnu.
@dreamsha4413
@dreamsha4413 12 дней назад
Computer engineer ennokko thatti vidunnatha
@Latest_porkphet
@Latest_porkphet 15 дней назад
Copy adichu paassaya Bihari
@sakheshchandra4347
@sakheshchandra4347 13 дней назад
Computer engineer🐍🐍🐍⚰️🙆thief.. .system🐍🐍🐍⚰️🙈⛏️
@abhilashs1000
@abhilashs1000 16 дней назад
CE engg... Kallan aayo... Congrats Indian system....
@HappyMarathon-yj2rh
@HappyMarathon-yj2rh 16 дней назад
പാവം അര കള്ളൻ മാത്രമേ ആയഒള്ളൂ,?
@rekhatnair9776
@rekhatnair9776 16 дней назад
G pay next Patti paranju thannath nannayi.ini sredhicholam
@Gene_143
@Gene_143 15 дней назад
Ops😂
@Adnanadu007
@Adnanadu007 13 дней назад
Very well
@junaidmars1
@junaidmars1 12 дней назад
Adtha Aazhcha njaan kakkaan pokbol cash kodth aayudham vaangaam , Shradhikk Ambaaney Shradhikaam Muthalaalee
@niyasniyas1770
@niyasniyas1770 13 дней назад
കമ്പ്യൂട്ടർ എഞ്ചിനിയർ ആയ യുവാവ് ആണെങ്കിൽ മാന്യമായ ജോലി കമ്പനി യിൽ കിട്ടും മോഷണം ആയി ഇറങ്ങി അവസാനം പോലീസ് പിടിച്ചു ജയിലിൽ ആയി
@user-ue6ku6qv1z
@user-ue6ku6qv1z 16 дней назад
Kashttam valla karyamundayirunno
Далее
Stay on your way 🛤️✨
00:34
Просмотров 7 млн
Получилось у Миланы?😂
00:13
Просмотров 634 тыс.
Stay on your way 🛤️✨
00:34
Просмотров 7 млн