Тёмный

ആഫ്രിക്കൻ ഗ്രാമത്തിലെ ഈസി മത്തിക്കറിയും ചോറും|Trending easy village fish curry in african village 🇰🇪 

Welcome to Africa by Garkey
Подписаться 146 тыс.
Просмотров 131 тыс.
50% 1

Hi friends
welcome to agrica by garkey
its an african village. The village women preparing fish curry and rice

Развлечения

Опубликовано:

 

22 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@Rinsianilkumar12
@Rinsianilkumar12 6 месяцев назад
ഗാർഗി യുടെ പുതിയ ചാനൽ കണ്ടു അടിപൊളി ❤❤❤
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
Thank you🥰🙏
@ayshababu4500
@ayshababu4500 6 месяцев назад
​@@WelcometoafricabygarkeyAano..etha❤
@VinodKumar-ms6cc
@VinodKumar-ms6cc 6 месяцев назад
❤❤​@@Welcometoafricabygarkey
@avanyapm__dfe9951
@avanyapm__dfe9951 6 месяцев назад
​@@ayshababu4500mmm ii Ji ji 3:31
@AnandanK-ud5nf
@AnandanK-ud5nf 6 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤p❤❤ ❤​@@Welcometoafricabygarkey
@sinisudheer2994
@sinisudheer2994 6 месяцев назад
ഈ ചാനൽ കാണുമ്പോൾ: . നമ്മുടെ പകുതി ടെൻഷൻ കുറയും...കാരണം, ഇവരുടെ ജീവിതം വച്ചു നോക്കുമ്പോൾ നമ്മളൊക്കെ എന്തു നന്നായിട്ടാ ജീവിക്കുന്നതോർത്ത് : അവരും. ഈ ജീവിത്തിലും. സന്തോഷമായിട്ടാണല്ലോ. ജീവിക്കുന്നത്. ഇതൊക്കെ നമ്മൾ കണ്ടു പഠിക്കണം.
@sspsmartfilms5723
@sspsmartfilms5723 4 месяца назад
എന്തൊരു ദരിദ്രമാണ് ആഫ്രിക്കയിലൊക്കെ ..... ഏറെ സങ്കടം തന്നെ ....
@saundarya3759
@saundarya3759 6 месяцев назад
ടെറിയുടെ മീൻ കറിയും പാചകവും വീഡിയോയും വിശേഷങ്ങളും എല്ലാം അടിപൊളി 👌 വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവർക്കും ഞങ്ങളുടെ ഹൃദയം 💓 നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ 🎂🎂🎁🎁🎄🎄🧑‍🎄🧑‍🎄♥️♥️♥️
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
🥰🥰
@sheelasrecipee
@sheelasrecipee 6 месяцев назад
ഇതുപോലുള്ള വീഡിയോ കണ്ടത്തിൽ വളരെ സന്തോഷം 💕
@sreedevi2905
@sreedevi2905 6 месяцев назад
ഞങ്ങൾ ആ മീൻ കണ്ണൻ അയില എന്നുപറയും, ചാളയല്ല
@harikumarpv7024
@harikumarpv7024 6 месяцев назад
കണ്ണൻ കൊഴിയാള എന്നാണ് ഈ മീൻ ന്റെ പേര്
@SafiyathAshraf-pj4yy
@SafiyathAshraf-pj4yy 6 месяцев назад
ഞങ്ങളുടെ നാട്ടിൽ കണ്ണൻ ചെമ്പാൻ എന്ന് പറയും
@jubaidanp1452
@jubaidanp1452 5 месяцев назад
😂😂
@teenamadaan2366
@teenamadaan2366 5 месяцев назад
right 👍
@Fathimathsuhara-mj9yd
@Fathimathsuhara-mj9yd 6 месяцев назад
മീൻകറി സൂപ്പർ. ഹാപ്പി ക്രിസ്മസ് ചേച്ചി 🎉
@user-gr6fr1qo7r
@user-gr6fr1qo7r 6 месяцев назад
😊😊
@rohithareghunath2196
@rohithareghunath2196 6 месяцев назад
😊
@SanthoshKumar-dx5fz
@SanthoshKumar-dx5fz 6 месяцев назад
Superb
@prk9137
@prk9137 6 месяцев назад
👌👌
@AliAli-nd4vu
@AliAli-nd4vu 6 месяцев назад
👍👍👍
@aishamohammed4
@aishamohammed4 6 месяцев назад
Idu polathe vdos aanu kaanam ishttam..thk u gargi ❤
@shinysiby9577
@shinysiby9577 6 месяцев назад
ടെറി ഇപ്പം ജോലിക്കൊന്നും പോകുന്നില്ലേ ഗാർക്കി. .നിഷ്കളങ്കരും നിസ്സാഹയരുമയമനുഷ്യര് ഗാർക്കി ചെയ്യുന്ന സഹായം ഇപ്പോൾ അവർക്കു എത്ര വലുതായിരിക്കും അല്ലേ..👍👍❤️❤️💝💝❣️❣️
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
❤️❤️
@SharyShary-fo4oh
@SharyShary-fo4oh 6 месяцев назад
അവിടുത്തെ കടകളും മറ്റു സ്ഥാപനങ്ങളും എല്ലാ സമയത്തും ഇരുമ്പിൻ്റെ ഗ്രില്ലിട്ട് പൂട്ടി സുരക്ഷിതമായി വെച്ചിരിക്കുന്നത് മനുഷ്യർ വളരെ നിഷ്കളങ്കരായത് കൊണ്ടാണോ . കുനിഞ്ഞു നിന്നാൽ -------- അടിച്ചു കൊണ്ടു പോകുന്ന നിഷ്കളങ്കർ
@teslamyhero8581
@teslamyhero8581 6 месяцев назад
​@@SharyShary-fo4oh😂😂😂
@baijusarang5933
@baijusarang5933 6 месяцев назад
🌻🌻🌻
@flowersvideo4538
@flowersvideo4538 5 месяцев назад
എനിക്കിഷ്ടമായി👍👍
@ismailch8277
@ismailch8277 6 месяцев назад
super👍👍
@Mini-lw3gj
@Mini-lw3gj 6 месяцев назад
❤❤👍🏻
@user-ty6eq4pj8f
@user-ty6eq4pj8f 6 месяцев назад
Super
@Fathimaskitchen313
@Fathimaskitchen313 6 месяцев назад
അടിപൊളി 👍🏻
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
🥰🥰
@aagnshon123
@aagnshon123 6 месяцев назад
❤️❤️❤️
@PMR172
@PMR172 6 месяцев назад
❤🎉
@bennetjoseph1956
@bennetjoseph1956 6 месяцев назад
❤❤❤❤
@bindhuram7935
@bindhuram7935 6 месяцев назад
മീൻ കറി കൊള്ളാം നിഷ്കളങ്കരായ മനുഷ്യർ❤ Happy Xmas Garkey and family 🎉❤🎄🎄
@pachoosvlog3574
@pachoosvlog3574 5 месяцев назад
@chandrikachandran3742
@chandrikachandran3742 6 месяцев назад
പാവങ്ങൾ😭❤️
@user-vw2jw2bm3n
@user-vw2jw2bm3n 6 месяцев назад
Thank you garkey ,for this video and your support
@thanuthasnim6580
@thanuthasnim6580 6 месяцев назад
ഹാപ്പി ക്രിസ്മസ് gargi sisu and family🎅🎅🎉🎉🎉🎉🎉🎉🎁🎁🎁🎁🍁🍁🎁♥️♥️♥️
@anu2069
@anu2069 5 месяцев назад
❤❤
@sunithashaji9742
@sunithashaji9742 6 месяцев назад
Super🥰🥰🥰
@siyacreations6305
@siyacreations6305 6 месяцев назад
Nalla meen curry
@reshmakr8129
@reshmakr8129 5 месяцев назад
❤️❤️👍👍👍
@rohinibaiju8199
@rohinibaiju8199 6 месяцев назад
❤❤❤❤❤❤
@voiceofkala
@voiceofkala 6 месяцев назад
❤❤❤❤🎉
@sonykodi5758
@sonykodi5758 6 месяцев назад
വളരെ മനോഹരമായ വീഡിയോ❤❤❤ ടെറിക്കും കുഞ്ഞു മക്കൾക്കും :ഗാർഗിക്കും കുടുംബാംഗങ്ങൾക്കും ക്രസ്തുമസ് ആശംസകൾ നേരുന്നു.🎄🎄🎄🎂🎂
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
🥰🥰
@user-nc7vp6he1d
@user-nc7vp6he1d 6 месяцев назад
Chechi africayil thanneyano thamasam
@KT-nt5db
@KT-nt5db 5 месяцев назад
❤😊😊😊❤❤❤❤❤❤
@ismailkalleparambil4311
@ismailkalleparambil4311 6 месяцев назад
Aveku.addagilum.chelavu.uddakum.saralla.nigall.cayyunnadu.tanna.valiya.karyam.aanu👌👌
@lathavijayan6863
@lathavijayan6863 6 месяцев назад
Happy Christmas 🎄⭐
@lallavlogs4539
@lallavlogs4539 6 месяцев назад
ബിരിയാണി വക്കന്ന സമയം എടുക മീൻ കറിയാകുമ്പോൾ . നല്ല രസമുണ്ട് അവരുടെ ജീവിതം കാണാൻ
@minijayanunnimon2499
@minijayanunnimon2499 6 месяцев назад
Ethra simple aa avarde fish curry. Nammaloke ethra ingredients cherthitta curry vekka. Last gravy undakki fish cherthapo nammade curry pole ayi. Nice video Garkey👍🥰🥰
@sanoopsanu5875
@sanoopsanu5875 6 месяцев назад
നമസ്കാരം ഗാർഗി ചേച്ചി🙏. ആ പുളിയുള്ള കായ ചേച്ചി ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എക്സ്പീരിയൻസ് ഒന്നു പറയണേ👍
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല 😃try ചെയ്യാട്ടോ 👍🏻
@KT-nt5db
@KT-nt5db 5 месяцев назад
❤❤❤❤❤❤❤😊😊😊😊😊
@parameswarant.v2555
@parameswarant.v2555 5 месяцев назад
My God bless them ❤❤❤❤❤❤❤
@shamsukadamkode4574
@shamsukadamkode4574 6 месяцев назад
സൂപ്പർ ❤️👌
@KBR384
@KBR384 6 месяцев назад
Africa kanankothiyakunnu ..sahayikamo..? Money nhanmudakikolAm...thankalude program super
@Razansidhique
@Razansidhique 6 месяцев назад
Iveru nadu niverthunnilla nammal nadu odikkunnumilla atha vithyaasam
@user-cd1ns6tz6b
@user-cd1ns6tz6b 6 месяцев назад
ചാള അല്ല അത് അയില മീനാണ് ❤
@LalithaAmbika-fr4gr
@LalithaAmbika-fr4gr 4 месяца назад
Ivare kanumpol nammal ethrayo sukamayi jeevikunnu
@kadeejaklm6850
@kadeejaklm6850 6 месяцев назад
Nammude nattele 500 ano parayunnu
@remyadevu2985
@remyadevu2985 6 месяцев назад
Hai garkey വീഡിയോ ഇഷ്ടായി ലിയോന 😘😘😘 കിച്ചുവിനോട് അപ്പുവിനോട് എന്റെ ഒരു ഹായ് പറയണേ 😘😘
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
🥰🥰
@user-bm5md3dg5e
@user-bm5md3dg5e 6 месяцев назад
Ningalkum kittum e vidiyoki shell
@sunnytc5469
@sunnytc5469 6 месяцев назад
Happy x mas
@aaathiniju7105
@aaathiniju7105 6 месяцев назад
പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്തു ☺️ ചേച്ചി ഒരു കാര്യം ചോദിച്ചോട്ടെ.. മറ്റ് വ്ലോഗ്ഗെഴ്‌സിനെ കാണാറുണ്ടോ മലയാളികൾ ആയവരെ 🤗അങ്ങനെ ആണേൽ ഒരുമിച്ച് ഒരു വീഡിയോ ചെയ്തൂടെ 🤩🤩♥️
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
കാണാൻ പറ്റിയിട്ടില്ല 🥰
@aaathiniju7105
@aaathiniju7105 6 месяцев назад
@@Welcometoafricabygarkey ☺️
@ajaygosh6800
@ajaygosh6800 6 месяцев назад
പാവം ആ മീൻകറി കൊണ്ട് happy.
@meerakjohn4226
@meerakjohn4226 6 месяцев назад
❤️❤️❤️❤️❤️
@PillayWORLD
@PillayWORLD 6 месяцев назад
Just learn and enjoy fish cury by Africa taste with palm seed juce with out any other oil.
@shamsukadamkode4574
@shamsukadamkode4574 6 месяцев назад
മേരീ ക്രിസ്തുമസ് ❤️❤️
@balucbabu3138
@balucbabu3138 6 месяцев назад
✨🌲🌟
@ayshababu4500
@ayshababu4500 6 месяцев назад
Enikk vidio kittarillayirunnu❤❤❤othiri ishta enikk😊
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
🥰🥰
@user-cf5kp1jd2h
@user-cf5kp1jd2h 5 месяцев назад
Hlo dear
@Sru5590
@Sru5590 4 месяца назад
Chechi epo oru african man famous eleee aylde koode ula vedioo cheyumooo
@Welcometoafricabygarkey
@Welcometoafricabygarkey 4 месяца назад
അവരൊക്കെ വേറെ സ്ഥലമാണ് 🥰
@gourikm6971
@gourikm6971 6 месяцев назад
ഇവരെ സഹായിക്കാൻ നമ്മുടെ പോലെ സർക്കാർ ഒന്നുമില്ലേ 😢
@maryjohn9957
@maryjohn9957 6 месяцев назад
Thank you Garkey for showing their fish curry. Kids were enjoying. So simple people so happy with that fish Curry ❤❤❤❤
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
❤️❤️
@lekshmibinulalvlog5046
@lekshmibinulalvlog5046 6 месяцев назад
Happy x, mass chechi 🥰🥰❤️
@ashimashereef5843
@ashimashereef5843 6 месяцев назад
മീൻ കറി ചോറ് കൊള്ളാമല്ലോ ഗാർഗി കുറെ ആയല്ലോ കണ്ടിട്ട്
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
Hi🥰
@sheenusvlogchannel700
@sheenusvlogchannel700 6 месяцев назад
ഇത് ചാള അല്ലല്ലോ അയല അല്ലെ 🤔🤔🤔
@dipumgeorge727
@dipumgeorge727 6 месяцев назад
Happy Christmas 🎉🎉🎉
@user-hk3hx3qr4w
@user-hk3hx3qr4w 4 месяца назад
😢
@babykababy9120
@babykababy9120 6 месяцев назад
ഇതെന്താ രാജ്യം ?
@baluka8951
@baluka8951 6 месяцев назад
❤❤❤❤❤👍
@user-bg7ne1gv9j
@user-bg7ne1gv9j 6 месяцев назад
Supper❤❤❤
@Allutty608
@Allutty608 6 месяцев назад
Avaru payasam vekarundo.....illenkil vachu kodukamo.... avarude naatil payasam undel athu kanikumo chechi 🥰
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
Ok🥰ഓണത്തിന് ഒരിക്കൽ വച്ചിരുന്നു
@talksofkumarythankappan9439
@talksofkumarythankappan9439 5 месяцев назад
മലാവി ഡയറി ടീം ചെയ്യുന്നത് പോലെ ഇവരെ നമ്മുടെ രീതിയിൽ രുചികരമായ കറികൾ ഉണ്ടാക്കാൻ പഠിപ്പിക്കണം . അതു പോലെ നല്ല അടുപ്പും ഉണ്ടാക്കി കാണിച്ചു കൊടുക്കൂ
@Welcometoafricabygarkey
@Welcometoafricabygarkey 5 месяцев назад
നമ്മുടെ രുചികൾ നമുക്ക് പ്രിയപ്പെട്ടതാണ് അത് മാത്രം ആണ് ശെരി എന്ന് പറയരുത്...വിദേശികൾ കഴിക്കുന്ന ഭക്ഷണം ഒരു നേരം കഴിക്കാൻ നമ്മൾ ഇഷ്ട്ടപെടും എപ്പോഴും അതുപോലെ ഉണ്ടാക്കി കഴിക്കുമോ? അവർ ശീലിച്ച രുചികൾ തന്നെയാണ് അവർക്കിഷ്ടം... നമ്മൾ ഉണ്ടാക്കി കൊടുത്താൽ അവർ കഴിക്കും അത് കണ്ടു പിന്നെ എല്ലാ ദിവസവും അവരത് പോലെ ഉണ്ടാക്കി കഴിക്കും എന്ന് വിശ്വസിക്കരുത്..കാണിച്ചു കൊടുക്കാം എന്നേയുള്ളു... കാരണം എണ്ണ പോലും വാങ്ങാൻ പണം ഇല്ലാത്തവരോട് ഇതുപോലെ വയ്ച്ചു കഴിക്കണം എന്നെനിക്കു പറയാൻ പറ്റില്ലാലോ... മനസിലായി കരുതുമെന്നു വിശ്വസിക്കുന്നു 😊🙏
@subranm5081
@subranm5081 6 месяцев назад
അവിടെ ഇഞ്ചി കൃഷി ഉപ്ഡോ
@kunchilakshmimalarampath9463
@kunchilakshmimalarampath9463 6 месяцев назад
19:50
@seenathomas6252
@seenathomas6252 6 месяцев назад
അടിപോളി
@shylaniravath5850
@shylaniravath5850 6 месяцев назад
Hi. Happy Christmas❤❤❤
@janobas805
@janobas805 6 месяцев назад
ഗാർഗി സുഗമ > ണോ
@MRZ__MAMMOOKA__
@MRZ__MAMMOOKA__ 6 месяцев назад
ഗാർഗി സുഖമാണോ
@hdhshsusgshshsh2783
@hdhshsusgshshsh2783 6 месяцев назад
നാടൻ പച്ചക്കളെപ്പോലുണ്ടല്ലൊ
@aswathyas5775
@aswathyas5775 6 месяцев назад
Happy Christmas garkey.
@kalathilhouse1562
@kalathilhouse1562 5 месяцев назад
ഗാർഗി അവിടുത്തെ ഭക്ഷണം കഴിക്കുമോ
@Welcometoafricabygarkey
@Welcometoafricabygarkey 5 месяцев назад
ചിലപ്പോൾ ഒക്കെ കഴിക്കാറുണ്ട്
@kalathilhouse1562
@kalathilhouse1562 5 месяцев назад
@@Welcometoafricabygarkey 😍
@Mdneelakandan-kn7mw
@Mdneelakandan-kn7mw 6 месяцев назад
Hai gargi
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
Hi🥰
@user-gy3xi9ng5x
@user-gy3xi9ng5x 5 месяцев назад
ആ കുട്ടികളുടെ മുടി എന്താ അങ്ങിനെ ചുരുണ്ട് നിക്കണത്
@afrinshanu4189
@afrinshanu4189 6 месяцев назад
നീ എവിടെ ആയിരുന്നു. Kure ആയിട്ട് കാണാറ് ഇല്ല. ഞാൻ നോക്കാർ ഉണ്ട്. കാണു ന്നില്ല. എന്ത് പറ്റിയെ 😊
@SheejaK-dx8tq
@SheejaK-dx8tq 6 месяцев назад
ഞാനും നോക്കാറുണ്ട് കാണാറില്ല
@itz-me_nandus_03.
@itz-me_nandus_03. 6 месяцев назад
Meen അയല aan thonan llechi😊.... Vedios istaanuto. Kurachaayi chodhkanm enn karutunu: avr vekna food chechi taste cheyarindo
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
ചിലപ്പോഴൊക്കെ കഴിക്കാരുണ്ട് 🥰
@abhinavambady1418
@abhinavambady1418 6 месяцев назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഹായ് ചേച്ചി
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
🥰🥰
@souminisankaran4096
@souminisankaran4096 6 месяцев назад
Happy ക്രിസ്മസ് 🎄🎄🎄ഗാർഗി 💞💞💖💖💖
@shajishajahan9228
@shajishajahan9228 6 месяцев назад
നാട്ടിൽ എന്ന വരുന്നേ
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
April
@ammuzgardendiarys7609
@ammuzgardendiarys7609 6 месяцев назад
Keralathil adup indakana pole adup indakan avark paranju koduku chechi avark upakarapedum .oru video k ullath content um ayi
@amalaambika3775
@amalaambika3775 6 месяцев назад
അയല മീൻ
@minimr2054
@minimr2054 6 месяцев назад
👍👍❤️
@rajivinod7845
@rajivinod7845 6 месяцев назад
Happy.xmas❤❤❤🎉🎉🎉molu
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
Happy christmas
@KT-nt5db
@KT-nt5db 5 месяцев назад
​@@Welcometoafricabygarkeyചേച്ചി കുറേ ആയല്ലോ കണ്ടിട്ട് എന്താ വീഡിയോസ് ഒന്നും😊😊
@dreamangel996
@dreamangel996 6 месяцев назад
മുളക് പോടി ഒന്നും ചേർക്കില്ലേ 😊
@nishaayyappan2506
@nishaayyappan2506 5 месяцев назад
ചേച്ചി. ചാള. അല്ല. കണ്ണൻ അയില
@arifam6775
@arifam6775 6 месяцев назад
ഇവർക്ക് അല്ലെ വെള്ളം കൊടുത്തത് ഇപ്പോൾ ആ വെള്ളം ഇല്ലെ
@Welcometoafricabygarkey
@Welcometoafricabygarkey 6 месяцев назад
ഉണ്ട് 🥰
@vasanthiram5789
@vasanthiram5789 6 месяцев назад
Happy Christmas Gargi ❤❤❤❤❤❤
@sunithamathew5791
@sunithamathew5791 5 месяцев назад
Ithu ayla
@rasiyakf7607
@rasiyakf7607 6 месяцев назад
മത്തിയോ ഇത അയല അല്ലെ അത് പോലും ariyathe ഇത് എടുക്കാൻ വന്നേ vlog😂
Далее
Кошки не нарушают закон😂
0:34