Тёмный

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പ്രതിപക്ഷമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞതിൽ അഭിമാനം - വി ഡി സതീശൻ 

Mathrubhumi News
Подписаться 5 млн
Просмотров 10 тыс.
50% 1

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പ്രതിപക്ഷമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞതിൽ അഭിമാനം - വി ഡി സതീശൻ
#mbrajesh #vdsatheesan #tpmurdercase
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@csurej
@csurej 3 месяца назад
15 വർഷങ്ങൾക്കു മുമ്പ് വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന, കേരള രാഷ്ട്രീയത്തെ മുന്നിൽ നിന്നും നയിക്കാൻ കഴിയും എന്ന് കരുതിയിരുന്ന ഒരു യുവ നേതാവ് ആയിരുന്നു സഖാവ് എംബി രാജേഷ്. പക്ഷേ വർഷങ്ങൾക്കു ഇപ്പുറം വളരെ നിരാശ തരുന്ന ഒരു അധഃപതനം ആയി രാജേഷിൻ്റെ പ്രകടനം. Cringe moments.😢😢😢😢
@nicosadver1024
@nicosadver1024 3 месяца назад
സത്യം, വിഷമം തോന്നിപ്പിക്കുന്ന അധഃപതനം😢😢 വ്യക്തിത്വത്തിൻ്റെ ജീർണത ഇങ്ങനെയും സംഭവിച്ചതിൽ വളരെ ദുഃഖം തോന്നുന്നു😢😢
@sajeeshkumar1725
@sajeeshkumar1725 3 месяца назад
Annokke ത്വാത്തിക അവലോകനവും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും സ്റ്റഡി ക്ലാസ്സ്‌ കൊടുക്കലുമായിരുന്നു ഇന്നിപ്പോൾ പിണറായി വിജയനെ ന്യായീകരിക്കണം, വീണ വിജയനെ ന്യായീകരിക്കണം ഈ ന്യായീകരണത്തിൽ മുന്നിട്ടു നില്കുന്നവർക്കു കൂടുതൽ കൂടുതൽ പോസ്റ്റുകൾ കൊടുക്കണം ഇപ്പൊ രാജേഷ് സർ തന്നെ എത്ര വകുപ്പിന്റെ മന്ത്രിയാ അതീ ന്യായീകരണത്തിന്റെ പ്രതിഫലം ആണ് ചാനെൽ ചർച്ചകളിൽ ന്യായീകരിക്കുന്നവരെ രാജ്യസഭാ നോമിനി ആക്കും
@thereckon3592
@thereckon3592 3 месяца назад
CPIM is itself a waste.
@humanintroverted
@humanintroverted 3 месяца назад
Congress..ini keralathinte pratheeksha❤
@Shinaj-v7z
@Shinaj-v7z 3 месяца назад
ഈ നാട് എങ്ങോട്ട്
@TerranceCorreyaCorreya
@TerranceCorreyaCorreya 3 месяца назад
Speaker duety is considered and control ,true answer to submission of opposite leader, speaker not a messenger in government, speaker following true ways and true judgement.democracy rules, ldf governmentintay thettugal, opposite leader, show cheyumbol, governmentinay safety cheyunnathu, not good democracy, speaker following only true judgement , what are you doing speaker, 😂😅t
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,8 млн
ОВР Шоу:  Семейные понты  @ovrshow_tnt
07:21