Тёмный

ആമ്പൂർ ചിക്കൻ ബിരിയാണി | Authentic Ambur Chicken Biryani Recipe | Traditional Recipe 

Shaan Geo
Подписаться 2,6 млн
Просмотров 279 тыс.
50% 1

There will be no foodie/Biryani lover who hasn't heard about or tasted Ambur Biryani. A variant originated in Ambur, a small village in Tirupathur District of North Tamil Nadu. What makes Ambur Biryani so special? Is it the appealing colour? Is it the fragrant aroma? Is it the taste loaded with flavours? "All of the above" would be the answer. It is a total package! If you have had it once, the taste will linger for a lifetime; making you wonder about it's unique recipe. For all such curious souls, here's presenting the distinct recipe of the famous, Ambur Chicken Biryani.
#amburbiryani #amburchickenbiryani
🍲 SERVES: 6
🧺 INGREDIENTS
Chicken (ചിക്കൻ) - 1 kg
Kashmiri Dry Red Chilli (കാശ്മീരി ഉണക്കമുളക്) - 12 Nos (25 gm)
Seeraga Samba Rice OR Kaima Rice (Jeerakasala Rice) - 1 kg
Water (വെള്ളം) - 2½ Litre (10 Cups)
Refined Cooking Oil (എണ്ണ) - ½ Cup (125 ml)
Ghee (നെയ്യ്) - ¼ Cup. (60 ml)
Cardamom (ഏലക്ക) - 10 Nos
Clove (ഗ്രാമ്പൂ) - 10 Nos
Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
Star Anise (തക്കോലം) - 4 No
Onion (സവോള) - 4 Nos (500 gm)
Salt (ഉപ്പ്) - 2+1½ Teaspoons + 3 Tablespoons
Garlic Paste (വെളുത്തുള്ളി അരച്ചത്) - 5 Tablespoons (75 gm)
Ginger Paste (ഇഞ്ചി അരച്ചത്) - 5 Tablespoons (75 gm)
Tomato (തക്കാളി) - 3 Nos (300 gm)
Mint Leaves (പുതിന ഇല) - ½ Cup
Coriander Leaves (മല്ലിയില) - ½ Cup
Lime Juice (നാരങ്ങാനീര്) - ½ Tablespoon
Curd (തൈര്) - ½ Cup
Hot Water (ചൂടുവെള്ളം) - 2 Cups (500 ml)
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircl...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@ShaanGeo
@ShaanGeo 3 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@vidyavv3747
@vidyavv3747 3 года назад
pppo
@keepcalmandcarryon2449
@keepcalmandcarryon2449 3 года назад
വിവഭത്തിൻ്റെ രുചിയെക്കാൾ നിങ്ങളുടെ അവതരണമാണ് ഏറെ മനസിനു രുചികരം .
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@shibinoushad6012
@shibinoushad6012 2 года назад
തീർച്ചയായും
@ansilkhalid2702
@ansilkhalid2702 3 года назад
Crystal clear explanation 👍🏻, അനാവശ്യമായി സംസാരിച്ച് confusion ആക്കിയില്ല. Keep it up 👌🏻
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@subashananthan7197
@subashananthan7197 3 года назад
വലിച്ചു നീട്ടാതെ കാര്യങ്ങൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിനു നന്ദി..... 👍👍👍
@VibesVisionVlog
@VibesVisionVlog 3 года назад
നമ്മുടെ ബിരിയാണി തന്നെ ആണ് നല്ലത് fruits ഓക്കേ ഇട്ട പൈനാപ്പിൾ, dates ഓക്കേ ചേർത്ത് ഉണ്ടാക്കുന്ന ഒരു ബിരിയാണി ചെയ്യാമോ പ്ലീസ്
@ShaanGeo
@ShaanGeo 3 года назад
I'll try to post it
@VibesVisionVlog
@VibesVisionVlog 3 года назад
@@ShaanGeo Thank you
@sreejiths1259
@sreejiths1259 3 года назад
Teaspoon and tablespoon...its really helpful for cooking.. You are really a great cook as well as delivering effective and engaging presentations to a variety of audiences..
@ShaanGeo
@ShaanGeo 3 года назад
Thank you so much Sreejith 😊 Humbled 😊🙏🏼
@aneeskithos1492
@aneeskithos1492 3 года назад
ആമ്പൂർ ബിരിയാണി ഉണ്ടാക്കുന്ന ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര നന്നായി എല്ലാം പറഞ്ഞു തരുന്ന ഒരു വീഡിയോ ആദ്യമായിട്ടാണ്.... ആദ്യമായി ഉണ്ടാക്കുന്നവർക്കും ഉപകാരപ്രദമായ അവതരണം.... ഒരു പാട് നന്ദി ഷാൻ ബ്രോ.... ഇത്തവണ നമ്മൾ പൊളിക്കും ആമ്പൂർ ബിരിയാണി വെച്ച് എന്ന്, ഖത്തറിൽ നിന്ന് സ്നേഹത്തോടെ അനീസ്
@ShaanGeo
@ShaanGeo 3 года назад
Thank you so much Anees😊
@floral-kitty
@floral-kitty 3 года назад
I was searching for a good quality cooking channel in Malayalam.. and I found this. Awesome..!!
@ShaanGeo
@ShaanGeo 3 года назад
Thank you so much Nisha😊 Humbled 😊🙏🏼
@sakeenasalam8565
@sakeenasalam8565 3 года назад
Athe👌👌👌
@go2shibu
@go2shibu 3 года назад
Yes, it's very true. Clear cut measuring and presentation.❤️
@reemsfashionvibes
@reemsfashionvibes 3 года назад
Yes you are right!! Even I'm obsessed with this channel...the way he explains everything is so good☺️❤️
@nikhilavarghese4340
@nikhilavarghese4340 3 года назад
അവതരണം നന്നായതു കൊണ്ടു തന്നെ ഉണ്ടാക്കാൻ തോന്നുന്നു. ട്രൈ ചെയ്തത് ഒന്നും മോശമായിട്ടില്ല. Thank you for your recipe👌
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@pianotechyz5046
@pianotechyz5046 3 года назад
Aamboor chickrn biriyaani recipie nallathayirunnu adipoli Eniku ee biriyani ariyillayirunnu thanks enuku parichyapeduthithannathinu
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@pianotechyz5046
@pianotechyz5046 3 года назад
Njan undaaki nokkam
@twinsworld8166
@twinsworld8166 3 года назад
ഈ ക്രിസ്മസിനു ചേട്ടന്റെ ആമ്പൂർ ചിക്കൻ ബിരിയാണി തന്നെ ആയിക്കോട്ടെ. Really superb.ഞാൻ ഒരു പുതിയ subscriber ആണ്. ആദ്യമായിട്ടാണ് comment ഇടുന്നത്. എല്ലാ dishes ഉം super ആകുന്നുണ്ട്. Simple ആയി ചെയ്യാനും മനസ്സിലാക്കാനും കഴിയുന്നുണ്ട്. Thank you so much
@ShaanGeo
@ShaanGeo 3 года назад
Thank you so much Veena 😊
@roshwingopikumar8313
@roshwingopikumar8313 3 года назад
ബ്രോ ഒരു വർഷമായി ഞാൻ ചോദിക്കുന്നു വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ KFC chicken recipe, വീഡിയോ ചെയ്യണം
@shijinsmathew2815
@shijinsmathew2815 3 года назад
അവതരണം ആണ് സാറേ ഇവന്റെ മെയിൻ....👌👌
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@balakrishnankv3637
@balakrishnankv3637 3 года назад
Me prepared Shan bhai..we enjoyed well and I tasted the same when I was in Sharjah Rolla ,(Yummy restaurant )
@edisond7755
@edisond7755 3 года назад
Ee വർഷത്തെ ക്രിസ്റ്മസിനു ഷാൻ ജിയോ ആമ്പൂർ ചിക്കൻ ബിരിയാണി തന്നെ 👍👍❤
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@pranmp9284
@pranmp9284 3 года назад
ആമ്പൂർ ബിരിയാണി ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടമായി മുമ്പ് ഞങ്ങൾ ബിരിയാണി ഉണ്ടാക്കുമ്പോൾ ചിക്കൻ വറുത്തു ചേർക്കും ഇത് അതിലും സൂപ്പറാ..... നന്ദി
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sallyjacob6010
@sallyjacob6010 3 года назад
The way you are explaining the instructions is very good.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sadhakkathullapk58
@sadhakkathullapk58 3 года назад
തമിഴ് നാട്ടിലെ അമ്പൂർ ബിരിയാണി എന്ന് കേട്ടിട്ടുണ്ട് ഇതാ ഇപ്പോൾ ഷാൻജിയോ റെസ്സിപ്പിയിൽ നമുക്കും രുചികരമായി ഉണ്ടാക്കാം 🌹🌹
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sanalp.k4681
@sanalp.k4681 3 года назад
Shaan...u have a very clear cut way of sharing the recipes....From the start to End...its a wow way....Thx for the share...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@denverthelast1
@denverthelast1 9 месяцев назад
Dear Shaan, we made it at home with half kilo Chicken and Rice. It was really good. Earlier, I used to have this in Bangalore. In 2017 this was Rs. 50 per Biriyani. Your recipe is authentic. Amount of masala was perfect. Thank you 🙏
@susheelagopinath6633
@susheelagopinath6633 3 года назад
Your presentation is extremely impressive which makes you different from others. The dishes you make is also selective and great . Keep up the great work 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jsanthosh1449
@jsanthosh1449 3 года назад
Hai ഞാൻ ഷാനോട് തമിഴ്നാട് ബിരിയാണി റെസിപ്പി ചോദിച്ചിരുന്നു... thankyou
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@sreekumar_the13
@sreekumar_the13 3 года назад
You are one of the best I have listened to . You make everything really simple . Great going and all the best to you my dear brother .
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@arsha8816
@arsha8816 3 года назад
Hii.. Tried this recipe today.. Adipoli ayi.. Sherikum ambur biriyani taste thanne ayirunnu.. Thank you so much
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@PKsimplynaadan
@PKsimplynaadan 3 года назад
അപ്പോൾ ആമ്പൂർ ബിരിയാണി പഠിച്ചു അല്ലെ നന്നായിട്ടുണ്ട് വളരെ നന്നായി വിവരിച്ചു thanku so much for sharing
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@abythykkodathu
@abythykkodathu 3 года назад
Dear Shaan... I need a clarification... U used seeraga samba rice or kaima rice here? Thank You.
@maryabraham9578
@maryabraham9578 2 года назад
Shaan...I had been wanting to try out Ambur Biriyani (Am a biriyani freak 😂😂) It so simple and don't ask about the taste... Amazing ! Thank you!
@harithapramod5844
@harithapramod5844 3 года назад
Whenever I decided to make special recipe my first search for your recipe. Because it will definitely turn out well.
@ShaanGeo
@ShaanGeo 3 года назад
Thank you Haritha 😊
@arunvargis4291
@arunvargis4291 Год назад
Yes correct.
@prof.aaziyaa837
@prof.aaziyaa837 3 года назад
Bro.. I prepared today.... Awesome.... Exactly the Ambur biriyani which I used to eat from hotel... Thanks a tonnnnn
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@ajmalali7050
@ajmalali7050 2 года назад
Bro ini oru divasam dindigul Thalappakkatti biriyani koode cheyyaamo??
@ameljose8281
@ameljose8281 3 года назад
Ee Christmas nu Aambur chicken biriyani aakiyekkam. Thanks Shaan.
@ShaanGeo
@ShaanGeo 3 года назад
Thank you so much Amel😊
@VimalrajMothiravally
@VimalrajMothiravally 11 месяцев назад
അന്നും ഉണ്ടാക്കി, ദേ ഇന്നും ഉണ്ടാക്കി. കിടിലം. കിടിലോൽ കിടിലം. One point to note, instead of 5 tablespoons of garlic and ginger, I have added only 3 tablespoon each and it was perfect. അല്ലെങ്കിൽ garlic ന്റെ കുത്ത് കുറച്ച് കൂടും. That is my experience. Anyways, thanks Shaan for this exotic recipe. You always rock.
@veenarajeev6719
@veenarajeev6719 3 года назад
Hi Shaan. Not a big fan of Ambur biriyani but will definitely try it for a change. As usual recipe description was superb 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@arjunjmenon
@arjunjmenon 3 года назад
High quality RU-vid channel . No unnecessary stretching of videos for benefits . Keep going!!
@ShaanGeo
@ShaanGeo 3 года назад
Thank you so much.😊
@arunvdavarunvdav9277
@arunvdavarunvdav9277 3 года назад
Kanumpol thanne kothiyavunnu😋ningalu eatho vamban hotelil alle work cheyyane Shaan achayoooooo
@ShaanGeo
@ShaanGeo 3 года назад
I'm an IT professional.
@parvathymohandas1971
@parvathymohandas1971 Год назад
Hi shan, could you please specify volume measurements also for rice and other pulses, in your future videos.
@balathecommonman6693
@balathecommonman6693 3 года назад
Hi bro, I'm from Chennai and I've Ambur Biriyani often. Seeraga sambavil Mutton Biriyani will be awesome than chicken.
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@sanashaun7140
@sanashaun7140 2 года назад
I tried today.it came well. Super. Must try every one.
@jjkitchen3184
@jjkitchen3184 3 года назад
Notification കിട്ടിയ ഉടനെ ഇങ്ങ് പോന്നു 😁😋👌
@ShaanGeo
@ShaanGeo 3 года назад
😊😊😊🙏🏼🙏🏼🙏🏼
@shidhusordinarykitchenvlog5607
@shidhusordinarykitchenvlog5607 3 года назад
Hi etta ഇന്നലെ ഞാൻ വീഡിയോ കണ്ടു ബിരിയാണി ചെയ്തു.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. പക്ഷെ ഞാൻ ദം ചെയ്‌തപ്പോ ടൈം കുറച്ചു ചേഞ്ച്‌ വന്നു.. എന്റെ റൈസ് ആദ്യം നോക്കിയപ്പോ ശരിക്ക് വേണ്തിട്ടില്ലായിരുന്നു.. Pinne ഞാൻ കുറച്ചു ചുടുവെള്ളം തളിച് 5മിനിറ്റ് കുടി വെച്ചപ്പോ സംഗതി ഉഷാറായി.. Thank you for your Nice receipe
@anjalypkd2178
@anjalypkd2178 3 года назад
Ende Chetta ee aduthanu njan ee biriyani ye Patti kettathe, apazhakum chettan de recipe um kitty, thank u...
@ShaanGeo
@ShaanGeo 3 года назад
😊🙏🏼 Thank you so much 😊
@shabana697
@shabana697 3 года назад
Orupad thavana undakeetund niglude ee biriyani ,onnum koodi abiprayam parayan thonni .athrakkum eshttaman veetillalarkkum nigalude ambur biriyani rcpe ....ennum undakki yirunnu ....tnx ❤️❤️❤️❤️❤️
@ShaanGeo
@ShaanGeo 3 года назад
😊🙏
@shabana697
@shabana697 3 года назад
@@ShaanGeo😍
@SAMSAM-sg8ib
@SAMSAM-sg8ib 3 года назад
Bro..oru Poli മീൻ ബിരിയാണി റെസിപി..ചെയ്യ്...pls😍
@ShaanGeo
@ShaanGeo 3 года назад
I'll try to post it
@bijikiran1412
@bijikiran1412 3 года назад
Really its very tasty, thank u shan, njan palatharathil biriyani vachittunde. Pakshe ithrayum ruchiyode kazhichittilla,. Thank uuuuuu
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@anniemathews5360
@anniemathews5360 3 года назад
Super. Good presentation 👍🏻👍🏻👍🏻
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@remanykarappan3306
@remanykarappan3306 3 года назад
Hi Shan ambur biryani receipe കണ്ടു .ഉണ്ടാക്കി നോക്കുവാൻ വളരെ easy ആണെന്ന് തോന്നുന്നു .ഒട്ടുമിക്ക dishകളും വളരെ easy ആണ് .അതുകൊണ്ട് ഉണ്ടാക്കി നോക്കുവാൻ തോന്നും Shan നെ ദൈവം അനുഗ്രഹിക്കട്ടെ എനിയും പുതിയ വിഭവങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle. Please don't forget to post the photos in our Facebook group Shaan Geo Foodies Family
@JK-rg5wx
@JK-rg5wx 3 года назад
ഹായ് ഷാൻ... താങ്ക്യൂ ബ്രോ.. പിന്നെ എനിക്ക് ഇഷ്ടം ഷാൻ എല്ലാ കമന്റ്‌ നും റിപ്ലൈ തരും അതു ഷാൻന്റെ പ്ലസ് പോയിന്റ് ആണ്... ലവ് യൂ... 🙂🙂
@ShaanGeo
@ShaanGeo 3 года назад
Thank you so much Priya😊
@mohandhas1046
@mohandhas1046 2 года назад
Nannayittundu Njan ambur vaniyambadi velloor ranipet Chennai ellam pogarundu avideyellam ede mathiri thanneyanu hydrabad model supper Eni dindigal jeeragasamba Ari biriyani cheyyumo Eniku nattile choru biriyani eshttamalla
@Jay-zh2cp
@Jay-zh2cp 3 года назад
അച്ചാറിനേക്കാൾ നല്ല Combination, brinjal chutney ആണ്.
@ShaanGeo
@ShaanGeo 3 года назад
😊😊😊
@RukhsanaNazar
@RukhsanaNazar 3 года назад
Chettante vdo ullath kond ennepole ulla cooking padikkunnavark valare helpful aanu...ineem naadan dishes include cheyyane!!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 I'll try to post more recipes
@nairshiju90
@nairshiju90 3 года назад
very simple recipe Shaan. thanks for sharing.. i am trying this in the eve
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@sanjitmathewranjit
@sanjitmathewranjit 23 дня назад
Tried it twice, loved it twice. Increasing the boiling time of rice from 3 minutes to 6 minutes would be perfect.
@ShaanGeo
@ShaanGeo 23 дня назад
Great 👍
@Linsonmathews
@Linsonmathews 3 года назад
അമ്പൂർ ബിരിയാണിയെ അത്രമേൽ സ്നേഹിക്കുന്ന ഏതൊരാൾക്കും ഈ റെസിപ്പി ഇഷ്ടമാകും 😋👍
@gauri6055
@gauri6055 3 года назад
Sure... Thank you.. ♥️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@i_am_naveen_navi
@i_am_naveen_navi 3 года назад
"Guys" miss aayi... Ath kelkan oru sugam undayirunnu ☺️❤️
@ShaanGeo
@ShaanGeo 3 года назад
😊😊😊
@GM-le9hy
@GM-le9hy 3 года назад
Yes 👍🏻
@kavithank2395
@kavithank2395 2 года назад
ഞാൻ ഇത് ട്രൈ ചെയ്തതാണ് sprb ആണ് എല്ലാർക്കും ഇഷ്ടായി.. ബട്ട്‌ എനിക്ക് ഒന്നൂടെ ഉണ്ടാക്കണം 17 പേർക്ക്..3kg റൈസ് 3 kg chicken മതിയോ.. പറഞ്ഞു തരുമോ...
@ShaanGeo
@ShaanGeo 2 года назад
Mathi
@kavithank2395
@kavithank2395 2 года назад
@@ShaanGeo thnku🥰
@aysha-fiyamariam2120
@aysha-fiyamariam2120 3 года назад
Geo... ഈ ബിരിയാണി x mas nu ഉണ്ടാക്കണോ ?? ഇപ്പോ ഉണ്ടാക്കണോ എന്ന്‌ ഒരു confusion. കൊള്ളാം നന്നായിട്ടുണ്ട്. Will try👍
@ShaanGeo
@ShaanGeo 3 года назад
😂😂😂
@rvarghese0210
@rvarghese0210 3 года назад
ഷാൻ 👌👌👌👌. പാത്രവും കിടു, especially അടപ്പ്.. ഏതു brand ആണ്
@thwayyibff9573
@thwayyibff9573 3 года назад
ഇത് വേറെ ലെവൽ 😋😋😋😋👌👌
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@annchristeen2134
@annchristeen2134 Год назад
I jst totally trust your recipe… it always made me a star in the House functions.. thank u do much Please do a video on donnai biriyani also
@ShaanGeo
@ShaanGeo Год назад
Thank you, I will
@AngelaBinoy
@AngelaBinoy 3 года назад
Hey Shaan, Thank you for the recipe! I made it :) This is so simple compared to the Thalassery Biriyani!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@shameerpallipadan1491
@shameerpallipadan1491 3 года назад
My favt biriyani Njaan indakarund.Raavuthar biriyani ennum ithinu perund. Awesome ikka Nalla avatharanam 👍👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@mathewroy260
@mathewroy260 3 года назад
Yes, it’s perfect recipe.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@rhythusfuntime6492
@rhythusfuntime6492 2 года назад
Uncle iam 13 years old i really like cooking njanee biriyani ottakanu undakiyathu nalla taste undaayirunnu veettilelkavarkkum orupaadishtaayi thanku so much ❤️❤️
@ShaanGeo
@ShaanGeo 2 года назад
🙏
@veenajayan2631
@veenajayan2631 3 года назад
Nice and precise presentation. Well explained and I will try. From NZ 👌👌
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sujas_space
@sujas_space 3 года назад
👌👌👌👍
@karthikamskarthika9424
@karthikamskarthika9424 3 года назад
Superb dish.😋 . 5liter cookeril ethra kilo biriyani undakkan pattum pls reply me
@ShaanGeo
@ShaanGeo 3 года назад
Ee recipe yil paranjirikkunnathinte pakuthi
@karthikamskarthika9424
@karthikamskarthika9424 3 года назад
@@ShaanGeo thanks 🤩
@mkjvd
@mkjvd 3 года назад
ഇന്നു വെള്ളി നാളെ ശനി ഞായറാഴ്ച ഉറപ്പ് . ആമ്പൂർ ബിരിയാണി ✌🏻😛♥️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@supriyam4461
@supriyam4461 3 года назад
Geo ഞാൻ ഈ ബിരിയാണി udakki but cooker use cheytha udakkiyath nannayi vannu very ടേസ്റ്റി thanku for the receipe
@ShaanGeo
@ShaanGeo 3 года назад
Thank you so much. Humbled.😊🙏🏼
@ardra.....6348
@ardra.....6348 3 года назад
Yummyyyy biriyaniiiii .....
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@swapnasundaran7997
@swapnasundaran7997 Год назад
Aambur biriyani ഉണ്ടാക്കി സൂപ്പർ ആണ് കേട്ടോ
@anamikaneelankavil5373
@anamikaneelankavil5373 3 года назад
As a briyani lover 🥰...this recipe was awesome....
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@GOLDRATEGOLDRATE
@GOLDRATEGOLDRATE 3 года назад
ബുകാരി റൈസ് ഉണ്ടാകുന്നത് ഒന്ന് കാണിക്കുമോ.. ഒരുപാട് ചാനൽ കണ്ടെങ്കിലും നിങ്ങളെ coocking ആണ്‌ super and perfect ആയി തോന്നിയത്..
@ShaanGeo
@ShaanGeo 3 года назад
I'll try
@mohammedsiyad5129
@mohammedsiyad5129 3 года назад
Best cooking channel in Malayalam 🤩
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@hannus1214
@hannus1214 3 года назад
Biriyani pot evidennu vangiyathu. plzz reply anna
@nasiya2125
@nasiya2125 3 года назад
Pwolichu Manthi recipe cheyyumo plz Reply
@ShaanGeo
@ShaanGeo 3 года назад
I'll try to post it
@malathip7917
@malathip7917 3 года назад
Kidulam,kidukkachi,kidukki Shaan.👌👌👌👍👍👍Very simple and sweet explanation.😊
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@thejaskt4454
@thejaskt4454 3 года назад
Tomato ketchup recipe cheyumo?😁
@ShaanGeo
@ShaanGeo 3 года назад
I'll try
@anjalisreekesh4711
@anjalisreekesh4711 3 года назад
Giving a reply to all nd evety ines who commentssss u............ Shaanuuu u r splendid
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@neelalex
@neelalex 3 года назад
Wow ... totally different item...sure should give a try..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@priskillasamuel9058
@priskillasamuel9058 3 года назад
It's superbbb.... Even though v cannot try making the entire recipes,I have been sharing the vedios to many.. anybody would feel to make it after they watch ur vedio..... Presentation awesome as usual.......Thank you....
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@statuesdude6631
@statuesdude6631 3 года назад
മുന്തിരി വൈൻ weiting
@ShaanGeo
@ShaanGeo 3 года назад
😊😊😊
@stepheenaben1796
@stepheenaben1796 3 года назад
😝😝
@sreenathp9361
@sreenathp9361 3 года назад
ഈ അരി സൂപ്പർമാർക്കറ്റ് നിന്നും ഞാൻ വാങ്ങാറുള്ളത് ആണ് 👌👌👌ടേസ്റ്റ് ആണ് ഇത് വച്ചു ബിരിയാണി ഉണ്ടാകുമ്പോൾ
@creative7928
@creative7928 3 года назад
വെജിറ്റബിൾ ബിരിയാണി റെസിപ്പി ഇട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഒന്ന് ഇടണം
@ShaanGeo
@ShaanGeo 3 года назад
I'll try to post it
@creative7928
@creative7928 3 года назад
@@ShaanGeo thanks
@amruthavr9226
@amruthavr9226 3 года назад
Superb
@ന്യൂയോർക്
@ന്യൂയോർക് 3 года назад
Made it .Came out really good.How can make this little more spicy.I would also flavour the rice little more .I want to make it with jeera samba and ground nut oil next time .
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@ന്യൂയോർക്
@ന്യൂയോർക് 3 года назад
I found that Biryani is as good as your spices .The quality and freshness of spices.The fresh meat and the rice.Jeera Samba cannot be replaced either .Kaima is not giving it the authentic taste.Saltinh the rice for Biryani is also an art.Master Shanjio 🙏
@vishnu.dinesh2671
@vishnu.dinesh2671 3 года назад
Show me the best cioking channel Shaangeo: hold my beer😂
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@jancyxavier2249
@jancyxavier2249 3 года назад
Nice presentation I will try it God bless you 👍👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sajinibenny4057
@sajinibenny4057 3 года назад
ഇപ്പൊൾ നോമ്പ് ആണ്. ക്രിസ്തുമസിന് ഉണ്ടാക്കാം👍
@ShaanGeo
@ShaanGeo 3 года назад
Undaakki nokkiyittu abhipraayam parayan marakkalle
@jancysebastian2124
@jancysebastian2124 3 года назад
Correct 👍
@sajinibenny4057
@sajinibenny4057 3 года назад
@@ShaanGeo 👍👍
@mayadileep8079
@mayadileep8079 3 года назад
Kurukiya charulla oru chicken recipe cheyyumo. Vatti patticha meen curry undakki. Thilappiya vachanu cheyythathu. Super aayirunnu. Ellavarkkum ishttamayi. Chicken curry cheyyan marakkalle.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@m0luttypennutty86
@m0luttypennutty86 3 года назад
"ബിരിയാണി രാജാ" ഹൈദരാബാദിക്ക് കാത്തിരുന്നു..
@ShaanGeo
@ShaanGeo 3 года назад
I'll try to post it
@travelwithammulu7761
@travelwithammulu7761 3 года назад
തിരുപ്പത്തൂർ ആമ്പുരിന് തൊട്ടടുത്തുള്ള സ്ഥലം ആണ്....തിരുപ്പത്തൂർ district അല്ല വെല്ലൂർ district ആണ് ഈ രണ്ടു സ്ഥലങ്ങളും
@kojoseph5055
@kojoseph5055 3 года назад
ക്രിസ്തുമസിന് ഒരു വെറൈറ്റി ബിരിയാണി...😜😜😜🌲🌿☘️🌴💮🌸🏵🌻💐🌹🌷
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@kojoseph5055
@kojoseph5055 3 года назад
@@ShaanGeo thanks. 🧙🏽‍♂️🎅,💐
@MrsS7921
@MrsS7921 Год назад
Tried making it with half quantity oil, turned out well. Thanks
@ShaanGeo
@ShaanGeo Год назад
Most welcome 😊
@2104BS
@2104BS 2 года назад
Dear Shan, my colleague who is a British man, has made this dish with the help of your video. You are world famous.
@ShaanGeo
@ShaanGeo 2 года назад
Thank you Blesson
@nidhirakesh
@nidhirakesh 3 года назад
Tried this today and we loved it... thank you so much for another foolproof recipe!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@gloryk8720071
@gloryk8720071 3 года назад
Super looking definitely try . Cheta malabar biryanin undakumo pls Christmas mumb. nyan pallat try cheythu sheri ayi illa.
@kuttanpillai72
@kuttanpillai72 3 года назад
Really nice...I need to get Kashmiri chillies to get the authentic taste. It came out very well with ordinary chillies though
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@ginithaphilip3974
@ginithaphilip3974 3 года назад
👍🏻👍🏻 ഷാൻ cooking video യിൽ എല്ലാ പാത്രവും പുതിയത് പോലെ ആണല്ലോ . എങ്ങനെയാ ഇത്ര ക്ലീൻ ആയി വാഷ് ചെയ്യുന്നേ ?
@ShaanGeo
@ShaanGeo 3 года назад
😂
@elcil.1484
@elcil.1484 3 года назад
ഒട്ടും വളച്ചു കെട്ടാതെ, വളരെ നന്നായി അവതരിപ്പിച്ചു. Thank you for your presentation.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@poojarajendranc50
@poojarajendranc50 3 года назад
Try cheythu. Rice super taste aarunnu.. Enthukondanenn ariyilla chicken piece il athra taste vannilla.. enthayalum rice polichu.. tasty than kuzhimanthi. Thanks for the recipe
@ShaanGeo
@ShaanGeo 3 года назад
Thank you so much Pooja😊
@fathimaayoob991
@fathimaayoob991 3 года назад
Njan try cheythu super taste.tnq sir
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@najimashahul6388
@najimashahul6388 3 года назад
Christmas vare kshamayilla.nale thanne undakkam.. wow super 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@nishanish1146
@nishanish1146 3 года назад
I will try this recipe on Sunday 🌟🌟🌟
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
Далее
Chettinad Meat Biryani | Recipe | Pearle Maaney
35:50
Просмотров 871 тыс.