Тёмный
No video :(

ആയിരം വഴികൾ അടഞ്ഞാലും ഒരു പുതിയ വഴി ദൈവം തുറക്കും!Fr.Mathew Vayalanannil CST 

Sanoop Kanjamala
Подписаться 941 тыс.
Просмотров 75 тыс.
50% 1

Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581

Опубликовано:

 

26 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 548   
@sju5827
@sju5827 Год назад
എന്റെ ഈശോയെ അങ്ങയുടെ വഴികൾ ഞങ്ങൾക്ക് കാണിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കമെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമെ🙏🙏🙏
@angelmary5001
@angelmary5001 Год назад
എന്റെ ഈശോയെ എന്റെ കൂടെ ഉണ്ടായിരിക്കണമേ. എന്റെ കഷ്ടതയിൽ എന്നെ രക്ഷിക്കണമേ.
@archanasoman976
@archanasoman976 Год назад
യേശുവേ എന്റെ മക്കളെ കാത്തു രക്ഷിക്കണമേ ഏത് അപകടഘട്ടത്തിലും അങ്ങയുടെ കരങ്ങൾ അവർക്ക് താങ്ങായി ഉണ്ടാകണമേ അവർക്ക് എല്ലാ നന്മകളും കൊടുത്തു അവരെ അനുഗ്രഹിക്കണമേ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏
@thara1907
@thara1907 Год назад
കർത്താവെ എന്റെ കുടുംബത്തെ കടബാധ്യത യിൽ നിന്നും രക്ഷപ്പെടുത്തണേ 🙏🏾
@thankamanyjackson857
@thankamanyjackson857 Год назад
കർത്താവെ എന്റെ കുടുബത്തെ കാത്തു കൊള്ളണമേ 🙏🙏
@ramyackaladharan327
@ramyackaladharan327 Год назад
കർത്താവെ എന്റെ ജീവിതത്തിൽ ഒരു വഴിയും വാതിലും തുറന്നു തരണമേ പരിഹാസം കളിൽ നിന്നും രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏
@deepasanil8292
@deepasanil8292 Год назад
ഇശോയെ ഞാനും എന്റെ കുടുംബവും കൂടുതലായി അങ്ങിൽ ആശ്രയിക്കാൻ ഇട വരുത്തേണമേ.. ആമേൻ 🙏🙏🙏
@sobhar1116
@sobhar1116 Год назад
. അഛന്റെ വചനം കേൾക്കുമ്പോൾ എത്ര സങ്കടങ്ങൾ ഉണ്ടായാലും മനസിന് സമാധാനം കിട്ടും ഈശോയെ നന്ദി
@abanroby9665
@abanroby9665 Год назад
ഈശോയെ എനിക്ക് ഒന്നും പറ്റുന്നില്ല തമ്പുരാനെ 😭എന്നിൽ കനിഞ്ഞു എന്റെ പ്രശ്നങ്ങളിൽ വേഗം ഇടപെടണമെ 🙏🙏🙏🙏😭
@bhubaneswarip8060
@bhubaneswarip8060 Год назад
ഇടപെടും
@jubyaugustine2766
@jubyaugustine2766 Год назад
സ്വർഗ്ഗത്തിന്റെ ദൈവം നമുക്ക് വിജയം നൽകും
@WorldWide-xm2ob
@WorldWide-xm2ob Год назад
Will take time for good things
@sherlyjose7051
@sherlyjose7051 10 месяцев назад
കർത്താവേ കരുണ തോന്നണമെ -
@sherlyjose7051
@sherlyjose7051 10 месяцев назад
കർത്താവേ എല്ലാവരുടെയും സങ്കടങ്ങൾ മാറ്റി തരണമെ
@sujajoseph3977
@sujajoseph3977 Год назад
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@ravidasan8346
@ravidasan8346 Год назад
ആരെകൊണ്ടും കഴിയാത്തത് നമ്മുടെ ദൈവം കർത്താവായ യേശുവിന് സാധിക്കും 🙏. .. എന്റെ ജീവിതം അങ്ങനെയാണ്. എശയ്യ 41.13
@shylashaji1332
@shylashaji1332 Год назад
ഈശോയെ മദ്യപാനം മാറ്റി എന്റെ ഷാജിച്ചന് മനസാന്തരം കൊടുക്കണേ. എന്റെ പെൺ മക്കൾ ക്ക് അവരുടെ പപ്പാ യെ തിരിച്ചു കൊടുക്കണേ ഈശോയെ... 🙏🙏
@lekhapradeep9822
@lekhapradeep9822 Год назад
യേശുവേ നന്ദി നന്ദി നന്ദി എന്റെ കുടു o ബത്തെ അനുഗ്രഹിക്കണമേ
@shylajavasanthan378
@shylajavasanthan378 Год назад
കർത്താവെ സമാധാനം തരണമെ മക്കൾക്ക് നന്മയുടെ വഴികൾ തുറക്കണമെ ഭവനത്തിൽ സമാധാനം തരണമെ ദൈവമെ ഞങ്ങളോട കരുണ തോന്നണമെ
@kpantonyantony
@kpantonyantony Год назад
Jesus bless you.
@silhijohn9894
@silhijohn9894 Год назад
Ì love you jesus
@ashwins10.c99
@ashwins10.c99 Год назад
കർത്താവായ ഈശോയെ എന്റെ അടഞ്ഞ വാതിലുകൾ തുറന്ന് തരണമേ യേശുവേ നന്ദി🙏🙏🙏🙏
@Roopinaraj5967
@Roopinaraj5967 Год назад
ഈശോയെ എന്റെ അവസ്ഥ അറിയുന്ന നാഥാ എനിക്ക് പിടിച്ചു നിൽക്കാൻ ശക്തി തരണേ 🙏🙏🙏🙏🙏🙏🙏🙏
@lalyjigimon2862
@lalyjigimon2862 3 месяца назад
എന്റെ ഈശോയെ എന്റെ മോളെ വലിയ അനുഗ്രഹത്തിലേക്ക് ഉയർത്തണമേ സാക്ഷ്യമാക്കി മാറ്റണമേ. ഈശോയെ നന്ദി പറയുന്നു പ്രാർത്ഥനക്കു ഉത്തരം നല്കണമേ
@manojct7071
@manojct7071 Год назад
ദൈവമേ അച്ചനെ ബലപ്പെടുത്തണേ
@joyammafrancis9964
@joyammafrancis9964 Год назад
ഈശോയെ എന്റെ എല്ലാ സഹനങ്ങളും ഏറ്റെടുത്തു എന്റെയും മക്കളുടെയും കുടുംബത്തിന്റെയും വിശുദ്ധീകരണത്തിനായി പ്രാർത്ഥിക്കുന്നു. പാപിയായ എന്നിലും മക്കൾക്കും കനിയേണമേ. അങ്ങേ തിരുരക്ത തുള്ളിയുടെ ഒരു അംശം ഞങ്ങളിലേക്ക് ഒഴുക്കി ഞങ്ങളെ കഴുകി ശുദ്ധീ കരിക്കണേ. അമ്മേ മാതാവേ koodeyundaakane
@lissyjoseph3302
@lissyjoseph3302 Год назад
Eesoye febinu poorna manasandram kodukkane
@rejikuriakose7636
@rejikuriakose7636 Год назад
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും . ഫിലിപ്പി 4:19🙏🙏🙏🙏🙏🙏🙏🙏
@ashwins10.c99
@ashwins10.c99 Год назад
കർത്താവായ ഈശോയെ എന്റെ ഭവനത്തിൽ സമാധാനം ഉണ്ടാകണമേ അടഞ്ഞ വാതിലുകൾ തുറക്കപെടണമേ യേശുവേ നന്ദി സ്തുതി ആരാധന🙏🙏🙏
@mollysivaraj2750
@mollysivaraj2750 Год назад
യേശുവേ, മക്കളുടെ വിവാഹ തടസ്സം മാറ്റി, കടമില്ലാതെ നടക്കാൻ, ദൈവ മക്കളെ..... പ്രാർത്ഥിക്കണമേ 🙏
@gijithankachen6224
@gijithankachen6224 Год назад
Daivam sahayikkatte
@elsymohan5929
@elsymohan5929 10 месяцев назад
ഈശോയേ ഈ വചനം ശ്രവിക്കുന്ന എല്ലാ മക്കളേയും അവരുടെ കുടുംബങ്ങളേയും അനുഗ്രഹിക്കണേ അപ്പാ❤
@sreekantanrms3451
@sreekantanrms3451 9 месяцев назад
@VimalaMohan-um7cb
@VimalaMohan-um7cb День назад
കർത്താവേ എന്റെ കുടുംബത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ബന്ധനങ്ങളിൽ നിന്ന് വിടുവിക്കുന്നതിനു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം
@ashwins10.c99
@ashwins10.c99 Год назад
കർത്താവായ ഈശോയെ എന്റെ ജീവിത പങ്കാളിക്ക് വിദേശത്ത് പോകാൻ എത്രയും പെട്ടന്ന് വിസ ശരിയാക്കി തരണമേ യേശുവേ നന്ദി🙏🙏🙏🙏
@smitha3785
@smitha3785 Год назад
എൻ്റെ കർത്താവേ എനിക്ക് തരുന്ന ഒരോ നന്മക്ക് നന്ദി എൻ്റ കർത്താവേ എൻ്റെ ജീവിതത്തിൽ ഞാൻ ഒറ്റക്കാണ് എനിക്ക് എന്നും എപ്പോഴും കുട്ടയിരിക്കന്നെ എൻ്റ ജീവിതത്തിലെ ഇരുട്ട് മാറ്റി വെളിച്ചം തരണേ എൻ്റ മനസ്സിൻ്റെ വേദന പേടി ഭയം എല്ലാം മാറ്റി എന്നെ anugrahikkane ശത്രുവിൻ്റെ കയിൽ നിന്നും രക്ഷിക്കണേ ആമേൻ
@bijiprince970
@bijiprince970 Год назад
' രക്ഷിക്കാൻ കഴിയാത്തിധം എന്റെ കരങ്ങൾ കുറുകി പോയിട്ടില്ല , കേൾക്കാൻ ആവാത്തവിധം എന്റെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല...' എന്ന തിരുവചനം ഉറച്ചു വിശ്വസിക്കുന്നു..ആമേൻ🙏🙏🙏
@nishabaisal6281
@nishabaisal6281 Год назад
P
@aniemathew7980
@aniemathew7980 Год назад
G jii Qlm0s--;x s
@shinuvarghese160
@shinuvarghese160 Год назад
Amen
@mallikabiju5242
@mallikabiju5242 9 месяцев назад
യേശുവേ എന്റെ അസുഖം മാറ്റി എന്നെ കാത്തു രക്ഷിക്കണേ ആമേൻ❤
@shijianu3942
@shijianu3942 Год назад
കർത്താവെ സഹായിക്കണേ...മനസ് ഒത്തിരി വിഷമിക്കുന്നു... 🙏🙏🙏🙏
@lijisavio8761
@lijisavio8761 Год назад
എൻറ കടബാധ്യത പൂർണമായും മാറാൻ വേണ്ടി അപേക്ഷിക്കുന്നു ആമേൻ
@sobhu449
@sobhu449 Год назад
ഈശോയെ എൻെറ ഭവനത്തിൽ വരേണമേ . സ്ഥിരമായ ജോലി എനിക്ക് തന്നു സഹായിക്കണമേ . കടഭാരങ്ങളാൽ കഷ്ടപ്പെടുന്നു നാഥാ . പണിതീരാത്തവീട് , മക്കളോട് കരുണതോന്നണമേ . ഹൃദയപൂർവം എല്ലാം മറന്നു പ്രാർത്ഥിക്കാൻ പ്രാർത്ഥനാവരം തന്ന് അനുഗ്രഹിക്കണമേ . ആവേമരിയ .
@sisileeaj3967
@sisileeaj3967 Год назад
ഈ വചനങ്ങളോടൊപ്പം ആശ്വാസം തരുന്ന അനുഗ്രഹം കിട്ടുന്നതിനു ദൈവത്തിനു സ്തുതി 🙏🙏🙏
@sruthisedison1962
@sruthisedison1962 9 месяцев назад
യേശുവേ Echayan നെ ഈ കൂട്ടുകെട്ടിൽ നിന്നും പുറത്തു കൊണ്ടുവരണേ ആമേൻ .
@georgep3967
@georgep3967 Год назад
എന്റെ കഷ്ടതകളിൽ സാമ്പത്തികമായും, ശരീരികമായും, മാനസികമായും, സഹായങ്ങൾ നൽകിയ അനേകം സഹോദരങ്ങൾ ,, യേശുവേ ,, ഇവർ എല്ലാവരെയും, ധാരാളമായി അവിടുത്തെ നന്മകൾ നൽകി അങ്ങ് അനുഗ്രഹിക്കണേ ,,,, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,
@sakariaskj4203
@sakariaskj4203 Год назад
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen
@alanya9853
@alanya9853 Год назад
ആമേൻ
@shylajaroy6972
@shylajaroy6972 Год назад
Ente lifelum orupad perund aware ellawareyum eppolum anugrahikkane. Amen🙏🙏
@salylalu6856
@salylalu6856 Год назад
Amen 🙏🙏🙏
@kumaripk3242
@kumaripk3242 Год назад
കർത്താവെ എന്റെ കഷ്ടപ്പാടുകളും പ്രയാസങ്ങളും എന്റെ മകൻ ലഹരി ക്കു അടിമയാണ് ദൈവ കൃപയാൽ അവനെ അതിൽ നിന്ന് നല്ല ഒരു മകൻ ആയി തിരിച്ചു തരു ന്നതിനു ദൈവ നാമത്തിൽ താഴ്മയായി പ്രാർത്ഥിക്കുന്നു സ്തോത്രം ഹല്ലേലുയ ആമേൻ
@molythomasmerlintouch7426
@molythomasmerlintouch7426 Год назад
ഈശോയെ എല്ലാ വഴികളും അടഞ്ഞ അവസ്ഥയിലാണ് ഞങ്ങളും ഞങ്ങൾക്കായി വഴി തുറക്കണെഈശോയെ ഹല്ലേലുയ്യ
@bindhuaju4131
@bindhuaju4131 Год назад
യേശുവേ തകർന്ന അവസ്ഥയിൽ നിന്നും എന്നെ സഹായിക്കേണമേ ദൈവമേ നിന്റെ വചനങ്ങൾ എന്നെ ശക്തിപ്പെടുത്തേണമേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് വിടുതൽ നൽകേണമേ ഞങ്ങളെ സാമ്പത്തികമായി ഉയർത്തേണമേ എല്ലാ പ്രതി സന്ധികളിൽ നിന്നും പൈശാചിക ശക്തികളിൽ നിന്നും വിടുതൽ നൽകേണമേ. ഞങ്ങളുടെ കുടുംബത്തെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമെ അപ്പാ അങ്ങയുടെ സാനിദ്ധ്യം എപ്പോഴും ഞങ്ങളോടു കൂടെ ഉണ്ടായിരിക്കേണമെ യേശുവേ നന്ദി യേശുവേ സ്തോത്രം ആമ്മേൻ🙏🙏🙏🙏
@sreekalav7603
@sreekalav7603 Год назад
നന്ദി നന്ദി നന്ദി കർത്താവേ എന്റെ കർത്താവേ ലാസറിനെ പുറത്തു കൊണ്ട് വന്നത് പോലെ എന്റെ ബന്ധനങ്ങളിൽ നിന്നും എന്നെ പൂർണമായി പുറത്തു കൊണ്ട് വരണമേ അങ്ങേ കരങ്ങൾക്ക് നന്ദി നന്ദി ♥️♥️♥️♥️
@gracymathew2460
@gracymathew2460 Год назад
കർത്താവേ Mathew അച്ഛനിൽ കൂടെ വചനം കേൾക്കാൻ ഒരുക്കിതരുന്ന വൻ കൃപക്കായി നന്ദി, സ്തോത്രം Hallelujah 🙏 powerfull and blessed message Thanks Acha God bless you and your ministry 🙏🙏🙏❤️
@jubydenny-dy4xg
@jubydenny-dy4xg Год назад
കർത്താവേ ഞങ്ങളെ സാമ്പത്തികമായി ഉയർത്തണം
@jipsonjames6362
@jipsonjames6362 Год назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏 😭😭😭😭😭
@MiniAneesh-ft4qu
@MiniAneesh-ft4qu 5 месяцев назад
സർവ്വശക്തനായ ദൈവമേദൈവമേ തൊഴിൽ മേഖലയിൽ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിച് ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ
@manjumonica7458
@manjumonica7458 Год назад
Praise the lord കർത്താവായ എന്റെ യെഹോവേ അങ്ങിൽ ഞാനും എന്റെ കുടുംബവും പരിപ്പൂർണ്ണമായീ വിശ്വസിക്കുന്നു എല്ലാം അവസാനിച്ച അവസ്ഥയിൽ നിന്നും എന്റെ അമ്മയെയും അതിലും ഉപരിയായീ എല്ലാ വെല്ലുവിളികളിലും എന്നെ ദിനം പ്രതി ഉയർത്തി കൊണ്ടു വരുന്ന എന്റെ ദൈവമായ യോഹോവേ അങ്ങേക്ക് കോടാനു കോടി നന്ദി സ്തോത്രം സ്തുതി ലാസറിനെ പോലെ എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് ഇച്ഛിക്കുന്ന ഓരോ മക്കളെയും ഉയർത്തിയ കൃപ്യ്ക്ക് എന്നും എപ്പോഴും നന്ദി പറയുന്നു നീ വലിയവൻ കർത്താവേ എന്റെ യോഹോവേ നീ മാത്രമാണ് ഏക ദൈവം ഒരിക്കൽ കൂടി സർവ്വ സ്തുതികളും സ്തോത്രം ങ്ങളും ആരാധനയും മഹത്വവും മഹിമയും ശക്തിയും ബലവും അങ്ങേക്ക് മാത്രം ആമേൻ ആമേൻ ആമേൻ I love you my lord 💞💞💞💞💞💞💞💞💞💞💞🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rugminisivan9938
@rugminisivan9938 Год назад
എന്റെ മകളെ അമ്മായിയമ്മയുടെ മാനസികമായ പീഡനത്തിൽ നിന്നും രക്ഷിക്കണേ കർത്താവേ
@mayamaya5057
@mayamaya5057 Год назад
യേശുവേ എനിക്ക് നാളെ കുബാദ്ധ്യത തീർക്കാൻ സാമ്പത്തിക വഴി തുറക്കണേ
@shereenamariyakutti8595
@shereenamariyakutti8595 Год назад
കർത്താവായ ദൈവമേ, എനിക്ക് ഈ രണ്ടു ദിവസത്തിനുള്ളിൽ, ഞായറാഴ്ചക്കുള്ളിൽ, കൊടുത്തു തീർക്കാനുള്ള, കടബാധ്യതയിലേക്ക് ആവശ്യമായ തുക, കയ്യിൽ എത്തിച്ചു തരണേ യേശുവേ...
@sunithapg5329
@sunithapg5329 Год назад
പിതാവേ എന്റെ ആവശ്യം നിറവേറ്റിത്തരണം എന്റെ സ്ഥലം കൃത്യമായി അളന്നു തിരിച്ച് കോടതി തരണമേ പിതാവേ എനിക്ക് വേറേ സഹായം ഇല്ല പിതാവേ
@rijimathew7096
@rijimathew7096 9 месяцев назад
യേശുവേ. എന്റെ കഷ്ടതകളിൽ കൂട്ടായിരിക്കേണമേ
@nimmiantu7086
@nimmiantu7086 Год назад
പരീക്ഷ എഴുതുന്ന മക്കളുടെ വിഷങ്ങളിൽ നിന്നും ഉയിപ്പിക്കണേ ഈശോയെ 🙏🙏🙏🙏
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe 9 месяцев назад
🙏എന്റെ ഈശോയെ അങ്ങക്ക് നന്ദി യും സ്തുതിയും അർപ്പിക്കുന്നു, അച്ഛാ നമ്മുടെ നിയോഗ പ്രാർത്ഥന യിലൂടെ എന്റെ കട ഭാരം തീർക്കുവാൻ ഒരു വഴി എന്റെ ഈശോ കാണിച്ച് തന്നു അച്ഛാ, അച്ഛൻ തരുന്നു എന്റെ ഈശോയുടെ തിരുവചനങ്ങൾ കോവിഡ് സമയം മുതലാണ് ഞാൻ കേൾക്കുന്നത്, എന്റെ അവസാനത്തിൽ നിന്നു ഇപ്പോഴും ഞാൻ ജീവി ചിരിക്കുന്നത്, ആമേൻ 🙏
@rheyarajeev7467
@rheyarajeev7467 Год назад
ഈശോയേ അടഞ്ഞ വഴികൾ എല്ലാം തുറന്നു തരേണമേ.യേശുവേ നന്ദി യേശുവേ സതുതി യേശുവേ സ്തോതൃം...ഹലേലുയ ഹലേലുയ 🙏🙏
@Kala_Prabha
@Kala_Prabha Год назад
എന്റെ തകർന്ന ഈ അവസ്ഥക്ക് ഒരു മാറ്റം തരണേ കർത്താവെ 🙏
@ashas7019
@ashas7019 Год назад
എന്നെ സാഹയിക്കുന്ന കരങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@lizybiju182
@lizybiju182 Год назад
Amen 🙏 Amen അച്ഛാ എന്റെ ചേ ട്ടന് വേണ്ടി പ്രർത്ഥിക്കണമേ കാല രണ്ടും മുറിവുകൾ ' ഉണങ്ങി ജോലിക്ക പോക നായി. Amen 🙏 Amen
@ronigeorge311
@ronigeorge311 Год назад
ഈശോ മിശിഹായിക്കു സ്തുതിയായിരിക്കട്ടെ
@jojimuttathu
@jojimuttathu 7 месяцев назад
ഇശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കതു സാധിച്ചു തരണമേ, ആമ്മേൻ 🙏🏻🙏🏻😢
@rekhac5208
@rekhac5208 Год назад
ഈശോ അനുഗ്രഹിക്കേണമേ എന്റെ മോളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ സമർപ്പിച്ചു പാർത്ഥിക്കുന്നു മോൾക്കും കുഞ്ഞിനും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ,,🙏🙏🙏
@lijobinu5931
@lijobinu5931 Год назад
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എനിക്ക് visa അടിച്ചു കിട്ടണേ 🙏🙏🙏 യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏 ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കും എന്ന് വാഗ്ദത്തം ചെയ്ത കർത്താവേ. ഈ പ്രതിസന്ധി ഘട്ടത്തിൽ എൻറെ നീ യോഗങ്ങളിൽ മേൽ അത്ഭുതം പ്രവർത്തിക്കണമേ🙏🙏🙏 ആമേൻ
@sisydevasia2945
@sisydevasia2945 Год назад
ഭർത്താവിന്റെ മദ്യപാനം പുകവലി മാറ്റി ദൈവത്തിങ്കലേക്ക് അടുക്കാൻ കൃപ നൽകണേ ഇശോയെ
@sushamasebastian7467
@sushamasebastian7467 Год назад
എന്റെ കുടുംബത്തിന്റെ കടബദ്ധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്റെ മകന് ജോല ലഭിക്കാൻ ഉള്ള തടസങ്ങൾ മാറ്റി അവന് ജോലി ലഭിക്കാനും ഈശോയോ അനുഗ്രഹിക്കണമേ. ലാസറിനെ ഉയർത്തിയതു പോലെ എന്റെ കുടുംബത്തെയും ഉയർ ത്തണമേ. ആമ്മേൻ
@lalyjigimon2862
@lalyjigimon2862 3 месяца назад
Ente ഈശോയെ എന്റെ മോളെ പരീക്ഷ ജയിക്കാൻ അനുഗ്രഹിക്കേണമേ. പഠന മേഖലയിൽ വലിയ അനുഗ്രഹം നൽകി ഉയർത്തണമേ. ഒരു സാക്ഷ്യമാക്കി മാറ്റണമേ. ആകെ തകർന്ന അവസ്ഥയിലാണ്
@thomasjacob475
@thomasjacob475 Год назад
ദൈവമേ നിന്റെ വചനങ്ങളിൽ എന്നേ ശക്തി പെടുത്തണമേ.. എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ കർത്താവേ നീ എ ന്നേ സഹാക്കണമേ
@ShinyVargeese
@ShinyVargeese Год назад
Amen
@lijimary1207
@lijimary1207 Год назад
എന്റെ ഈശോയെ എന്റെ മാതാപിതാക്കൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏 ജീവിതത്തെ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏
@seenaths131
@seenaths131 Год назад
എനിക്ക്. സ്ട്രോക്. വന്ന ഒരു യുവതിയാണ് എനിക്ക് ഇപ്പോഴും. ഒരു. ലൈകും. കാലിനും സ്വാദീനക്കുറവുണ്ട് മാത്യൂസ്. അച്ഛൻ. എനിക്കുവേണ്ടി. കർത്താവിനോട് പ്രാർത്ഥിക്കണേ കർത്താവെ എനിക്ക് അവിടുന്നു വിശ്വാസമാണ് എന്റെ. അസുഖം പൂർണമായും മാറ്റിത്തരും ആമേൻ
@darktech2288
@darktech2288 Год назад
ജീവിതം തകർന്ന് നിൽക്കുന്ന ഒരാൾ ആണ് ഞാൻ. എന്നെ eatt എടുക്കണേ യേശു ദൈവമേ. ഞാൻ ഒരു മുസ്ലിം ആണ്
@molcyroy7887
@molcyroy7887 Год назад
എന്റെ ഈശോയെ എന്റെ സഹനങ്ങളിൽ എനിക്ക് കൂട്ടായതുപോലെ എന്റെ കുടുംബത്തിലും കൂട്ടായിരിക്കണമേ 🙏
@maryjohn1039
@maryjohn1039 Год назад
തകർന്ന അവസ്ഥയിൽ ദൈവം നമ്മെ സഹായക്കു🙏🙏🙏
@leelapnleelapn2468
@leelapnleelapn2468 Год назад
രക്ഷിക്കാൻ കഴിയാത്ത വിധം ദൈവത്തിന്റെ കരം കുറുകി പോയിട്ടില്ല എന്റെ യേശുവേ , പിതാവേ,, ആരെല്ലാം കൈ ഒഴിഞ്ഞാലും അങ്ങ് കൈ വിടില്ലന്ന് ഞാൻ പൂർണ്ണമായും അങ്ങയിൽ വിശ്വാസസിക്കുന്നു ആമേൻ ആമേൻ ആമേൻ 🤲🤲🤲🙋‍♀️🙋‍♀️ ആമേൻ ആമേൻ ആമേൻ ✝️🙌🙌🙌🙏🙏
@mercyjoy2894
@mercyjoy2894 Год назад
ഈശോയേ ഇന്ന് എനിക്ക് ഒരു പുതിയ വഴി തുറന്നു തരണേ 🙏🙏🙏🙏🙏
@_Faruzz_
@_Faruzz_ Год назад
യേശു അനുഗ്രഹിക്കേണമേ കർത്താവേ
@Ash-mp2sk
@Ash-mp2sk Год назад
യേശുഅപ്പച്ച കരുണ thonnenme....... ഈ വിധവ യും മക്കളെയും katholaname.... തളർന്നു vizathe കാക്കണമേ..... Kadakangal എല്ലാം mattithatranme🙏🙏🙏
@augustinepr8091
@augustinepr8091 Год назад
ദൈവമേ ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാവണമേ................... 🙏
@angelmariyajijo4263
@angelmariyajijo4263 Год назад
ഈശോയെ, എൻറെയും അമ്മയുടെയും പ്രശ്നങ്ങളും ആകുലതകളും കഷ്ടതക്കളും അക്കറ്റി സമാധാനവും ശാന്തിയും പ്രത്യാശയും നൽക്കണമേ.........🙏🙏🙏 തടസ്സങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമേ...........🙏🙏🙏 കുടുംബത്തിന്ന് രോഗശാന്തി നൽക്കണമേ........ 🙏🙏🙏
@ajp1447
@ajp1447 Год назад
Eshoye anugrahikaney
@annamageorge5662
@annamageorge5662 3 месяца назад
പൊന്നുകർത്താവെ അടിയങ്ങളും നിസ്സഹായ അവസ്ഥയിലാണ്. ഒത്തിരി ഒത്തിരി പ്രതിസന്ധിയിലാണ് അടിയങ്ങളും. എന്തു ചെയ്യണമെന്നറിയില്ല. സകലതും അവിടുത്തെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അവിടുന്ന് എല്ലാത്തിനും പരിഹാരം കാണിച്ചു തരുമെന്ന് അടിയൻ വിശ്വസിക്കുന്നു. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്ന തിരുവചനത്തിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട് അവിടുത്തെ തൃപ്പാദത്തിൽ സകലതും സമർപ്പിക്കുന്നു. ആമേൻ.
@shylashaji1332
@shylashaji1332 Год назад
ഈശോയെ ഇടപെടണേ ജിബിന്റെ ജോലിയിൽ 🙏🙏
@jishanelson7827
@jishanelson7827 9 месяцев назад
ഈശോയെ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ അച്ഛൻ പറയുന്നവചനം എത്ര കേട്ടാലും മതിവരില്ല അത്രയും ആശ്വാസo തരും ദൈവം അനുഗ്രഹിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@bhubaneswarip8060
@bhubaneswarip8060 Год назад
അച്ഛാ ഉറപ്പായിട്ടും കർത്താവിനെ സാക്ഷ്യം പറയും. 🙏🙏🙏അച്ഛന്റെ വാക്കുകൾ കേൾക്കുന്ന ആർക്കും യേശുദേവനെ നേടാൻ പറ്റും, അത്രക്കും ഹൃദയം നിറഞ്ഞ വാക്കുകൾ ആണ്. യേശു ദേവൻ അനുഗ്രഹിച്ചത് കൊണ്ട് മാത്രമാണ് അച്ഛന്റെ വാക്കുകൾ കേൾക്കുവാൻ കഴിയുന്നത്. പറ്റാവുന്ന വീഡിയോ ദിവസം കാണുവാൻ കഴിയുന്നു, അച്ഛനെ കാണുവാനും നേരിട്ട് പ്രാർത്ഥനയിൽ പങ്കുചേരുവാനും യേശുനാഥൻ അനുഗ്രഹിക്കട്ടെ. നന്ദിയോടെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. 🙏🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️
@jincyjhonson6472
@jincyjhonson6472 Год назад
Yesuvinte namathil monte padikkanulla alasatha mattitharane eesoye🙏🙏🙏
@jaisnithin____
@jaisnithin____ Год назад
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@sindhushaji2571
@sindhushaji2571 Год назад
യേശുവെ എന്നെ സഹായിക്കുന്ന കരങ്ങളെ അനുഗ്രഹിക്കണമെ എല്ലാ നന്മയ് കൊടുക്കണമെ 🙏🙏🌹🌹🌹
@pradeepdas5862
@pradeepdas5862 Год назад
Permanent joli labhikkunnathinayi prarthikkanam
@gracyvarghese2601
@gracyvarghese2601 Год назад
എന്റെ കൊച്ചുമകൻ അവിനെ സമർപ്പിക്കുന്നു ഈശോയെ ഏറ്റെടുക്കേനെയിം amen
@jibinjose9632
@jibinjose9632 Год назад
🙏🙏🙏🙏🙏
@aswathikp1675
@aswathikp1675 Год назад
കർത്താവെ എന്റെ കുടുംബത്തെഅനുഗ്രഹിക്കേണമേ
@rajanantony9333
@rajanantony9333 Год назад
ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ സഹായിക്കേണമേ... എന്റെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ മക്കൾക് ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ എന്റെ.. ഈശോയെ എന്റെ കോപം, ടെൻസൺ മാറ്റിത്തരേണമേ കർത്താവേ അപ്പാ നന്ദി സ്തോത്രം നന്ദി സ്തോത്രം ഹല്ലേലുയ
@JSA_Stars
@JSA_Stars Год назад
ഈശോയെ സാമ്പത്തികമായി വല്ലാതെ ബുദ്ധിമുട്ടിലായി കഴിയുന്നു. വാഹനങ്ങൾക്ക് ഓട്ടം നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻
@jincyjhonson6472
@jincyjhonson6472 Год назад
Yesuve upekshikkalle amen🙏 yesuve sahikkaan pattunnilla yesuve🙏🙏🙏
@jubelmary9422
@jubelmary9422 Год назад
യേശുവേ മകന്റെ ജോലിയിൽ ലുള്ള പ്രതിസന്ധിയിൽനിന്ന് കാക്കണമേ കുടുബത്തിൽസന്തോഷം തരണേ
@sumadayanandan4952
@sumadayanandan4952 Год назад
യേശുവേ.. എന്റെ ഭർത്താവിന്റെ രോഗവസ്ഥ മാറണം 🙏... സാമ്പത്തിക പ്രശ്നങ്ങളിൽ വിഷമിക്കുന്ന ഞങ്ങളുടെ മുൻപിൽ വിദേശത്തു പോകാൻ ഒരവസരം ദൈവം തന്നു. പോകാനും.. അവിടെ പ്രശ്നങ്ങൾ ഇല്ലാതെ നില്കുന്നതിനും ഫാദർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@jincyjhonson6472
@jincyjhonson6472 Год назад
Yesuve🙏🙏🙏 nandhi🙏🙏 yesuvinte namathil eesoye eesoykkishttamundenkil enikku government job thannu anugrahikkanamey eesoye🙏🙏 makkalde fees thadasangal illathe adaykkan eesoye sahayikkaney🙏🙏 eesoye manasinte vishamangal bhayangal tension aswasthatha eduthumattaney🙏 eesoye🙏🙏🙏
@sudharmamuttayi9288
@sudharmamuttayi9288 Год назад
എന്നെ രക്ഷിക്കാൻ എന്റെ പിതാവിന് കഴിയും പിതാവിന് അസാധ്യമായതു ഒന്നുമില്ല,, ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അവിടന്ന് എന്നെ ഒരുനാളും കൈവിടില്ല, കർത്താവെ ഹല്ലേലുയ 🙏🙏🙏🙏
@jinshasojan8437
@jinshasojan8437 Год назад
എൻ്റെ ഭർത്താവിനെ സമർപ്പിക്കുന്നു . കർത്താവേ രക്ഷിക്കണേ. സഹായിക്കണേ. Hallelujah 🙏
@geethabalan6712
@geethabalan6712 Год назад
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ രോഗങ്ങൾ മാറ്റണമേ കടങ്ങൾ തീർക്കുവാൻ കഴിയണമേ
@jincyjhonson6472
@jincyjhonson6472 Год назад
Eesoye🙏🙏🙏 makkalde kaaryam vichaarichulla tension mattitharane eesoye🙏🙏
@bijinandrewsi860
@bijinandrewsi860 7 месяцев назад
എന്നെ എന്റെ കുടുംബത്തെയും ദൈവകരങ്ങളിൽ ഏൽപ്പിക്കുന്നു
@nijilyphilip7915
@nijilyphilip7915 Год назад
തമ്പുരാനെ എല്ലാ വഴികളും അടഞ്ഞു കഴിഞ്ഞു അവിടുന്ന് തടസ്സങ്ങൾ നീക്കി ഒരു പുതിയ വഴി തുറക്കണമേ ആമേൻ കടഭാരം നിമിത്തം ആകെ വിഷമതകളാണ് തമ്പുരാൻ ഒരു അത്ഭുതം സംഭവിക്കണമേ വിശ്വാസത്തോട് പ്രാർത്ഥിക്കുകയാ ആമേൻ
@princypaulpaul3317
@princypaulpaul3317 7 месяцев назад
േ❤േ േയശുവേ ഞാൻ നിയോഗപ്യാർത്ഥനയിൽ എന്റെ മകന്റെ ജോലി ഇല്ലാത്തതിനെ കുറിച്ച് സമർപ്പിച്ചു പ്രാർത്ഥിച്ചിരുന്നു നാളെ അവനോട് ജോലി ചെയ്ത പ കാണിച്ചു കൊടുക്കുവാൻ പറഞ്ഞിട്ടുണ്ട് അത് ശരിയായാൽ ജോലി കിട്ടും അച്ചാ എന്റെ മകൻ വേണ്ടി പ്രാർത്ഥിക്കണമെ നാളെ നിർണ്ണായക ദിവസമാണ് ഈശോയും പരിശുദ്ധ അമ്മയും കൂടി അവന്റെ അതി കിലു ണ്ടാവണമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ
@abhilashmohan9564
@abhilashmohan9564 Год назад
Ambika :കർത്താവേ അങ്ങ് ഞങ്ങളെ നടത്തിയ വഴികളെ ഓർത്തു സ്തുതിക്കുന്നു നന്ദി നന്ദി 🙏🙏അച്ഛന്റെ പ്രാർത്ഥന ഞങ്ങൾക്ക് ഇനിയും പുതിയ വഴികൾ തുറക്കാൻ ദൈവം സഹായിക്കണമേ എന്നു പ്രാർത്ഥിക്കുന്നു🙏🙏മോന്റെ കല്യാണം തടസ്സങ്ങൾ ഇല്ലാതെ നല്ല വിധം നടത്തി തരണമേ യേശുനാഥാ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏ആമേൻ ആമേൻ
@susanphilipose5663
@susanphilipose5663 9 месяцев назад
കർത്താവെ rekshikenamme
@jincyjhonson6472
@jincyjhonson6472 Год назад
Yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum samarppikkunnu amen🙏🙏🙏 eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjalum theeratha nandiyu yesuve🙏🙏🙏 eesoye manushyarude saapavakkukalil ninnum kakkaney eesoye🙏🙏🙏🙏
@shaijamanoj2347
@shaijamanoj2347 Год назад
ഈശോയെ എന്റെ ആറര ലക്ഷം രൂപ യുടെ കടബാത്യത മാറാൻ ഒരു വഴി തുറന്നു തരണേ തമ്പുരാനേ എന്നെയും എന്റെ കുടുംബത്തെയും അങ്ങേ ആണിപ്പഴുതുള്ള കാരങ്ങളിൽ സമർപ്പിക്കുന്നു കൈവിടല്ലേ
@premavarghese45
@premavarghese45 3 месяца назад
ആമേൻ വിശ്വസിക്കുന്നു ദൈവമേ
Далее
ROLLING DOWN
00:20
Просмотров 7 млн
ROLLING DOWN
00:20
Просмотров 7 млн