ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ മാത്യു അച്ഛന്റെ എല്ലാ വചനങ്ങളും ഞാൻ രാവിലെയും എപ്പോൾ ഇരുന്ന കാണാറുണ്ട് മനസ്സിനെ നല്ല ആശ്വാസം കിട്ടുന്നുണ്ട് എന്റെ മോനെ അവൻ ഡിഗ്രി കഴിഞ്ഞിട്ട് ചുമ്മാ വീട്ടിലേക്ക് ഒരു ജോലിക്കും പോകാൻ മനസ്സ് തോന്നുന്നില്ല ഈശോയുടെ അനുഗ്രഹം കൊടുക്കണം എന്നും പ്രാർത്ഥിക്കുന്നു മോൾക് ഒരു നല്ല ജോലിയില്ലാതെ മോൾ വിഷമിച്ചിരിക്കുകയാണ് കർത്താവിന്റെ അനുഗ്രഹത്താൽ അവിടുന്ന് എല്ലാം സാധിച്ചു തരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു
അനുഗ്രഹത്തിന്റെ വഴി തുറന്നു തന്നതിനും നന്ദി പറയുന്നു കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പ തികളെ അനുഗ്രഹിക്കണമേ മകളേയും സമർപ്പിക്കുന്നു. മകന്റെ പഠന തടസം മാറ്റി അനുഗ്രഹിച്ച് വിജയം നേടാൻ സാധിച്ചു തരണമേ.🙏🙏🙏ആമീൻ. തിക
Jesus bless my daughter to get admission in good college and good course Please bless my daughter to prepare the exam properly with your blessings Jesus amen Amen Amen