Тёмный

ആയിരം വീടുകൾ നൽകി നമ്മുടെ കുട്ടീക്ക എന്ന മനുഷ്യ സ്നേഹി 

Faisal vlogger
Подписаться 389 тыс.
Просмотров 112 тыс.
50% 1

ഖബറിലേക്ക് നമ്മുടെ സമ്പത്ത് ഒന്നും കൊണ്ട് പോവില്ല

Опубликовано:

 

15 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 405   
@swalahthirurangadi4669
@swalahthirurangadi4669 3 месяца назад
പണത്തിന്റെ ആധിക്യത്തിലും സംസാരത്തിലും ഇസ്ലാമിക വേഷ വിധനത്തിലും പുലർത്തുന്ന മാതൃക ആണ് ഞാൻ ശ്രദ്ധിച്ചത്, കുട്ടിക്കാക്കും കുടുംബത്തിന്നും അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ. ...🤝🤝🤝🤲🤲🤲
@MuhammedAli-qy3ns
@MuhammedAli-qy3ns 3 месяца назад
ആമീൻ യാ റബ്ബൽ ആലമിൻ
@moideenkutty4485
@moideenkutty4485 2 месяца назад
ഫൈസൽമാ ഷനമ്പർ കിട്ടുമോ
@subaidasharafudheen
@subaidasharafudheen 2 месяца назад
​@@MuhammedAli-qy3nsm8
@shahanaworld5610
@shahanaworld5610 2 месяца назад
കുട്ടിക്ക്കും കുടുംബത്തിനും ദിർഘ ആയുസ്സ് നൽകട്ടെ ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ
@highlightchannel2986
@highlightchannel2986 2 месяца назад
എന്ത് അൽ മാലു വൽ ബംനൂന കൊണ്ടോ
@yousufpk9443
@yousufpk9443 3 месяца назад
കുട്ടിക്കാ കുടുംബത്തിനും ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഇനിയും ഇതുപോലെ വീടുകൾ വച്ചു കൊടുക്കാനും പാവങ്ങളെ സഹായിക്കാനും മനസ്സും സമ്പത്തും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muneerck7362
@muneerck7362 3 месяца назад
തീർച്ചയായും ബ്രൊ 👍👍👍❤❤❤❤
@Shareef-wk8ow
@Shareef-wk8ow 3 месяца назад
Aameen
@UsmankKavilkuth
@UsmankKavilkuth 3 месяца назад
ആമീൻ
@mohamedjowhar1684
@mohamedjowhar1684 3 месяца назад
ആമീൻ 🤲
@abdulmalik3839
@abdulmalik3839 3 месяца назад
ആമീൻ 🤲🏻
@user-iv9he9ok9m
@user-iv9he9ok9m 3 месяца назад
ഞങ്ങളെ നാട്ടുകാരൻ ആണ് കുട്ടിക്ക അള്ളാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ 🤲🏻
@Richuusvlogs
@Richuusvlogs 3 месяца назад
നിങ്ങളെ സ്ഥലം എവിടെ യാ എനിക്ക് ഒരു സഹായം ചോദിക്കാനാണ്
@SajithaSaji-sm2no
@SajithaSaji-sm2no 3 месяца назад
എനിക്ക് കുട്ടിക്കാ ഒരു വീട് സഹയാം ചോദിക്കാൻ ആണ്
@shafeequeshafeequebtr2529
@shafeequeshafeequebtr2529 3 месяца назад
നിങ്ങളുടെ നാട് എവിടെ?
@SajithaSaji-sm2no
@SajithaSaji-sm2no 3 месяца назад
@@shafeequeshafeequebtr2529 കണ്ണൂർ ആണ്
@SajithaSaji-sm2no
@SajithaSaji-sm2no 3 месяца назад
@@shafeequeshafeequebtr2529 പറ്റുമോ എന്നെ സഹായിക്കാൻ
@user-xr2oq7cc1k
@user-xr2oq7cc1k 3 месяца назад
എനിക്കും ഇതു പോലെ ഒരു വ്യക്തിയുടെ സഹായത്താൽ വീട് പണി നടക്കുന്നുണ്ട്. അൽഹംദുലില്ലാഹ് 🤲🤲🤲
@naishanarasheed430
@naishanarasheed430 3 месяца назад
കുട്ടിക്കാ ഇതാണ് സഹായഠ വർഷം നാല് കഴിഞ്ഞ ്് പുരപണീഇപോഴൂ ഠപൂർതിയാകാൻകഴിയാത ്് അവസ്തഞാൻനലലവണ്ണ ഠസഹിക്കുകയാഅല്ലാഹുനിങ്ൾക്എല്ലാനൻമയുഠസ്വർഗവുഠതരട്ടേ ആമീൻ
@mohamedjowhar1684
@mohamedjowhar1684 3 месяца назад
​@@naishanarasheed430ആമീൻ 🤲. ഇൻശാഅല്ലാഹ്‌ ശെരിയാകും
@mohamedjowhar1684
@mohamedjowhar1684 3 месяца назад
അൽഹംദുലില്ലാഹ് ❤
@user-lv5sf4sl4h
@user-lv5sf4sl4h 3 месяца назад
ഇങ്ങനെ ഉള്ള ഒരാളെ ഒരു നാട്ടിന് കിട്ടുക എന്ന ത് തന്നെ വലിയ ഭാഗ്യം ആണ് ❤️❤️❤️❤️
@thasleenakannatti8081
@thasleenakannatti8081 3 месяца назад
കുട്ടിക്ക തന്നെ ഞങ്ങൾക്കും വീട് വച്ചു തന്നു alhamdulilla വളരെ സന്തോഷം
@RamlaRamla-sn1ds
@RamlaRamla-sn1ds 3 месяца назад
സ്ഥലം എവിടെയാണ് ഈ കുട്ടിക്കാന്റെ ഒന്ന് പറയുമോ അല്ലങ്കിൽ നമ്പർ ഒന്ന് തരുമോ
@mohamedshafi3710
@mohamedshafi3710 2 месяца назад
Ajfan dates nte owner aan kottakkal aduthan veed
@Suharaworld
@Suharaworld 3 месяца назад
കാക്കക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ കയറും ബർക്കത്തും നൽകണേ അള്ളാ ആ ഇക്കാക്കനോട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ പറയണം അവരുടെ ആ ചിരിയും അവരെ ഓതുന്ന ആയത്തുകളും എന്റെ മനസ്സിന് വല്ലാതെ സന്തോഷിപ്പിച്ചു എന്റെ പ്രാർത്ഥന ഉണ്ട് തിരിച്ച് പ്രാർത്ഥിക്കാൻ പറയണം മറക്കരുത് ഫൈസൽ മാഷേ 🤲🤲🤲👍👍👍👍
@kadeejac7443
@kadeejac7443 3 месяца назад
കുട്ടിക്കാക് ആയുസും ആരോഗ്യംപ്രധാനംചെയ്യണേ അള്ളാ 🤲🤲
@abdulvahid5979
@abdulvahid5979 3 месяца назад
ആമീൻ
@user-xr2oq7cc1k
@user-xr2oq7cc1k 3 месяца назад
ആമീൻ 🤲🤲🤲
@ubaidubaid3799
@ubaidubaid3799 3 месяца назад
ആമീൻ 🤲🏻
@jafar.ksafarijaf
@jafar.ksafarijaf 3 месяца назад
Ameen Ameen
@hajara_shaheedali
@hajara_shaheedali 3 месяца назад
ആമീൻ 🤲
@kappadkitchen
@kappadkitchen 3 месяца назад
ആ കുടുമ്പത്തിന് അല്ലാഹു ഖൈറും ബർക്കത്തും പ്രതാനം ചെയ്യട്ടേ ആമിൻ 🤲🤲
@razirocks1009
@razirocks1009 3 месяца назад
ഇന്ന് പതിനായിരത്തോളം വീടുകൾക്ക് പലവിധത്തിലുള്ള ആശ്രയമായ കുട്ടിക്ക ഒരു അത്ഭുതം തന്നെയാണ്
@sameeraali5676
@sameeraali5676 3 месяца назад
Aameen 🤲🤲
@latheeflathu1048
@latheeflathu1048 3 месяца назад
അല്ലാഹ്, ഇരു ലോകത്തും സമാധാനവും സന്തോഷവും നൽകട്ടെ, ആമീൻ
@niyasmuhammed4613
@niyasmuhammed4613 3 месяца назад
Aameen
@shibilishibili
@shibilishibili 3 месяца назад
കുട്ടിക്കാ allhu അഫിയത്തോടുകുടു ഉള്ള ദിര്ഘസ്സ് ഉണ്ടാവട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼
@abdulgafoort.p8067
@abdulgafoort.p8067 3 месяца назад
കുട്ടിക്കാന്റെ ചിരിപോലെയാണ് മനസ്സും പ്രവർത്തിയും മൊത്തം നിസ്കളങ്ക ആയുസ്സും ആരോഗ്യവും ഒരുപാട് കൊടുക്കട്ടെ
@RubeenaSwaliha-bb4et
@RubeenaSwaliha-bb4et 3 месяца назад
ഞങ്ങൾ വാടകവീട്ടിലാണ്. ഇവിടെ കുട്ടിക്കമാർ ഇല്ല. അള്ളാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ.
@ummerfarook9154
@ummerfarook9154 3 месяца назад
കുട്ടിക്കാ ദീർഘായുസ്സ് നൽകട്ടെ പടച്ചവൻ... ആമീൻ
@niyasmuhammed4613
@niyasmuhammed4613 3 месяца назад
Aameen aameen
@anfastech4309
@anfastech4309 2 месяца назад
ഞങ്ങളും ഒരു വീടില്ലാദേ വാടകക്കാണ് താമസിക്കുന്നത് ചെറിയ 3കുട്ടികളെകൊണ്ട് വാടക വീട്ടിൽ ഇരുന്ന് ഈ വിഡിയോ കാണുമ്പോൾ നല്ല സന്ദോഷം
@shafeequeshafeequebtr2529
@shafeequeshafeequebtr2529 3 месяца назад
ഞാൻ ഒരു ഉസ്താദ് ആണ്... എന്റെ വീട് കണ്ണൂർ..... സ്വന്തം ആയി സ്ഥലമോ വീടോ ഇല്ല.....1000കുട്ടിക്കയെ പോലുള്ളവരെ കാല് പിടിച്ചു..... ആരും സഹായിക്കുന്നില്ല 😭😭😭കുട്ടിക്കാക്കു അല്ലാഹ് റഹ്മത്ത് ചെയ്യട്ടെ...... ആമീൻ
@basiermuhammad1648
@basiermuhammad1648 3 месяца назад
മാഷേ ഇത് ഹൈലൈറ്റ് ആയി എടുക്കണം. കണ്ണൂരിൽ ഒരുപാട് പേരുണ്ടല്ലോ പണക്കാരൻ അവരൊന്ന് ശ്രദ്ധിച്ചാൽ മതി
@shafeequeshafeequebtr2529
@shafeequeshafeequebtr2529 3 месяца назад
@@basiermuhammad1648 കണ്ണൂരിൽ ഒരു പാട് പേര് ഉണ്ട്..... പക്ഷെ കുട്ടിക്കയെ പോലെ നല്ല മനസ്സുള്ള ഒരാൾ ഉണ്ടാവില്ല.,...... തവക്കൽത്തു അലല്ലാഹ്😢😢😢😢
@basiermuhammad1648
@basiermuhammad1648 3 месяца назад
@@shafeequeshafeequebtr2529 💯
@user-fe8fl6zs3h
@user-fe8fl6zs3h 2 месяца назад
താങ്കളുടെ number അയക്കൂ shafeeq
@user-ks8xg1uy4o
@user-ks8xg1uy4o 3 месяца назад
നിങ്ങളാണ് ശരിക്കും ദൈവം... നേരിട്ട് കാണാൻ ഭാഗ്യമുണ്ടെങ്കിൽ കാണാം... 🥰🥰🥰🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@surahsurabhi5581
@surahsurabhi5581 3 месяца назад
Suharà
@shibushihab850
@shibushihab850 3 месяца назад
ഞാനും കുറച്ചുനാൾ നേച്ചിക്കാട്ടിൽ മെമ്പറായിരുന്നു 2വർഷം നേച്ചിക്കാട്ടിൽ ചാരിറ്റബിൾ ട്രാസ്‌റ് ആംബുലൻസ് ഡ്രൈവറായിരുന്നു അല്ഹമ്ദുലില്ല ദീർകയുസ്സ് നൽകട്ടെ ആമീൻ
@AmnoosRinoosworld
@AmnoosRinoosworld Месяц назад
അസ്സലാമു അലൈക്കും. ഞാൻ ഭർത്താവ് മരിച്ചു രണ്ട് മക്കളേം കൊണ്ട് വാടക വീട്ടില താമസിക്കുന്നത്. ഞാൻ ഒരു കടയിൽ പോവുന്നതാണ് എന്റെ ഏക വരുമാനം. തുച്ഛമായ ശമ്പളം ഒന്നിനും തികയില്ല 😒. അതിനിടയിൽ വാടകയ്യും. കുട്ടിക്കാനെ contact ചെയ്യാൻ എന്തേലും മാർഗ്ഗമുണ്ടെങ്കിൽ പറയ്യോ 🙏. പടച്ചോൻ ഇരു ലോകത്തും അനുഗ്രഹിക്കും 😢. ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാവും
@abdussamedp3003
@abdussamedp3003 3 месяца назад
നല്ല കാര്യമാണ് ചെയ്യുന്നത്. الله قبول ചെയ്യട്ടെ. امين
@mohamedkabeer7205
@mohamedkabeer7205 3 месяца назад
സ്വത്തും മുതലും kettepedech ജീവിക്കുന്നവർ കുട്ടികയെ പോലുള്ളവരെ കണ്ട് padekuka👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜💜
@niyasmuhammed4613
@niyasmuhammed4613 3 месяца назад
Aameen
@Linuvlogs
@Linuvlogs 3 месяца назад
അല്ലാഹു ബർകതും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@naseerek6110
@naseerek6110 2 месяца назад
ഓരോ നാട്ടിലും ഇങ്ങനെ യുള്ള മനുഷ്യ ഉണ്ടായിരുന്നങ്കിൽ എത്ര ഗുണമാ യിരുന്നു ❤
@mahinkm6237
@mahinkm6237 3 месяца назад
അള്ളാഹു സുബ്ഹാനഹുവത്ത ആല കുട്ടിക്കാക്കും കുട്ടിക്കാടെ മക്കൾക്കും എല്ലാവിധ ഹൗറും ബറക്കത്തും അള്ളാഹു ഏറ്റി ഏറ്റി കൊടുക്കട്ടെ ആമീൻ യാറമ്പൽ ആലമീൻ
@sajidhaashraf1363
@sajidhaashraf1363 3 месяца назад
ഒരു വിടില്ലാത്തതിന്റ വിഷമം ശരിക്കും അറിയുന്ന ഒരാളാണ് ഞാനും എങ്കിലും ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം ആ ഫാമിലിക്ക് ബർകത്ത് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@meethalepurashamsuddeen
@meethalepurashamsuddeen 3 месяца назад
ഈമാനും ആഫിയത്തും ദീർഘായുസ്സും അല്ലാഹു സുബ്ഹനഹു വതാആല വർധിപ്പിച്ചു കൊടുക്കട്ടെ. അതുപോലെ മറ്റുള്ളവർക്ക് സദഖ ചെയ്യുവാനും സഹായിക്കുവാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. امين
@PathummaKutty-oo4ti
@PathummaKutty-oo4ti Месяц назад
ഇങ്ങനെതെ ആളുകൾക്ക് അല്ലാഹു ആഫിയതുള്ള ദീർഘകായസ് തരട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ സഹയ്യികട്ടെ ചെയ്യുന്ന ജോലിയിൽ ബർക്കത്ത് തരട്ടെ ആമീൻ യറബൽ ആലമീൻ ഇൻഷാഅല്ല
@thasriyajafer7573
@thasriyajafer7573 3 месяца назад
അദ്ദേഹത്തിന്റെ.. ദുനിയാവും ആക്കിരവും അള്ളാഹു.. സന്ദോശമാക്കി തെ ര ട്ടെ.. ആമീൻ ഞങ്ങൾ 11 വർഷമായി.. വാടക. വീട്ടിൽ 4. പെമ്മക്കളും ഒരു. ചെറിയ. ആണ് കുട്ടിയുമാണ് ഞങ്ങൾക്ക് വീട്.. എന്നാഥ്‌. ഒരു സ്വപ്നം. മാത്രം നിങ്ങൾ ഞങ്ങളെയും ഒന്ന്. അന്വേഷിക്കുക.. ഞങ്ങൾക്ക് ഒരു. വഴിയുമില്ല അല്ലാഹു. മാത്രമാണ് ആശ്രയം തവാക്കൾ തു. Alallhaഹു .....
@shafeequeparambil4895
@shafeequeparambil4895 3 месяца назад
നല്ലകാര്യം ചെയ്യുന്നതിന് ആ ഉപ്പനെയും മക്കളെയും പടച്ച തമ്പുരാൻ ഹൈറും ബർകത്തും കൊടുക്കട്ടെ
@abbasparammel2349
@abbasparammel2349 3 месяца назад
കുട്ടികാക്കും കുടുംബംത്തിനും അതിനു വേണ്ടി സഹായിച്ച എല്ലാവർക്കും അള്ളാഹു ആഫിയത്തും ദിർഗായസ്സും നൽകട്ടെ ആമീൻ
@ramlaparavakkal562
@ramlaparavakkal562 3 месяца назад
കുട്ടിക്കാന്റെ പ്രവർത്തനം റബ്ബ് സ്വീകരിക്കട്ടെ...... 🤲🏼🤲🏼 അതിൽ ഒരാൾ മറ്റുള്ളവരെ വിഷമിപ്പിക്കാൻ നടക്കുന്ന ആളാണ് തൊപ്പി ഇട്ട് നടന്നാൽ മാത്രം പോരാ...... പ്രവർത്തനwum മനസ്സും നന്നാവണം ഞാൻ കോട്ടക്കൽ സ്വദേശി യാണ് എന്റെ കണ്ണുനീർ എന്നെന്നും 😢😢😢
@badkdy5135
@badkdy5135 3 месяца назад
നല്ല മനുഷ്യൻ ഒരുപാട് സമ്പത് ഉണ്ടായിട്ടും ഒന്നും കൊണ്ട് പോവില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന പച്ചയായ മനുഷ്യൻ
@ShameemShameem-ps4sk
@ShameemShameem-ps4sk 3 месяца назад
അൽഹംദുലില്ലാ അൽഹമ്ദുലില്ല നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും ദിർഗായുസും ആഫിയത്തും ആരോഗ്യവും നൽക്കട്ടെ എന്നാണ് ആദ്യമായി പറയാൻ ഉള്ളത് . ഞങ്ങൾ 15 വർഷമായി ഒറ്റ മുറിയുള്ള വാടകവിലാണ് കയുന്നത് . മഴ പെയ്താൽ ചോറുണ്ണത്കാരണം അടുത്തവിടിലേക്ക് പോവുകയാണ് . ഞങ്ങൾ സ്ഥലം വേടിച് ഒരു തറ യിട്ടിട്ടുണ്ട് അതിൽ ഒരു വിട് വെക്കാൻ ഞങ്ങളെ സഹായിക്കാണം 🙏🏻🙏🏻🙏🏻
@SafarudheenAriyattil-mb9kn
@SafarudheenAriyattil-mb9kn 3 месяца назад
അൽഹംദുലില്ലാഹ് ഈ. അനുഷ്യന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ. എനിക്ക് ഒരു വീട് പണീത്തിട്ട് ഉണ്ട് അതിന്റ നിലം പണീക്ക് ഒന്ന് സഹായിക്കുക ആയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. എനിക്ക് സ്വന്തം ഒരു പണിയില്ല
@nedheeribrahim5357
@nedheeribrahim5357 2 месяца назад
നല്ല മനുഷ്യന് ദീർഘായുസ്സ് കിട്ടട്ടെ..❤❤❤
@chandri.p.c8490
@chandri.p.c8490 3 месяца назад
ഞാനാദ്യമായാണ് ഇത്രയും നന്മയുള്ള ഒരാളെ കാണുന്നത് ദൈവം ദീർഘായുസ്സ് നൽകട്ടെ കുട്ടിക്കാ എനിക്കൊര് വീട് എന്റെ കൂട്ടുകാരുണ്ടാക്കിതന്നു പണി തീർത്തും കഴിഞ്ഞില്ല ഒര് ബാത്‌റും പണി കഴിപ്പിച്ചു തരുമോ
@butterflys2.O
@butterflys2.O 3 месяца назад
അള്ളാഹു റബ്ബുൽ ഇസ്സത് ഇക്കാക്കും കുടുംബത്തിനും ദുനിയാവിലും ആഹിറത്തിലും വിജയം നൽകട്ടെ.
@umairaduayiumi3849
@umairaduayiumi3849 3 месяца назад
എങ്ങനെ ഉള്ളവർ വേണം ദുനിയാവിൽ അള്ളാഹു കൈവിടില്ല ഒന്നും കൊണ്ടുപോവില്ല നല്ല മനസ്സ് മാത്രം 🤲🤲🤲🙏🙏
@naseebrahman4158
@naseebrahman4158 2 месяца назад
കുട്ടിക്ക എന്ന മഹാ മനുഷ്യസ്നേഹിക്ക് ബർക്കത്ത് നൽകട്ടെ മാതൃകാ പുരുഷൻ
@fareedmahin9875
@fareedmahin9875 3 месяца назад
അള്ളാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും സമ്പത്തും കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jaleelmfd
@jaleelmfd 3 месяца назад
അള്ളാഹു സ്വീകരിക്കട്ടെ
@rafeekrafeek532
@rafeekrafeek532 3 месяца назад
കുട്ടിക്കാകും കുടുബത്തിനും ഹാഫിയത്തുള്ള ദീർഘായുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ ബറക്കത്തും ചെയ്യട്ടെ ആമീൻ 🤲🏻
@hashimek2993
@hashimek2993 3 месяца назад
ഇങ്ങനെഉള്ള മനുഷ്യൻ മാരെ യാണ് ദുനിയാവിൽ ആവശ്യം അല്ലാഹു ആ മഹാ മനുഷ്യന് ബർകത് നൽകട്ടെ
@mubashirav9458
@mubashirav9458 3 месяца назад
മാഷാ അള്ളാ ഇങ്ങനെയുള്ളവരുണ്ടെങ്കിൽ ഒരാളും വീടില്ലാതെ കഴിയേണ്ടി വരില്ല അല്ലാഹു ആരോഗ്യത്തോടും ആയുസ്സ് കൊടുക്കട്ടെ എന്റെ അനിയത്തിക്കും വീണ്ടും ഇല്ല സ്ഥലവും ഇല്ല മുക്കട്ടയിലാണ് വാടകയ്ക്ക് താമസിക്കുന്നത്
@KtmKutty
@KtmKutty 3 месяца назад
കുട്ടിക്കാക് അള്ളാഹു ഖൈറും ബർകതും നൽകട്ടെ 🤲
@alianuali5103
@alianuali5103 3 месяца назад
ഓരോ നാട്ടിലും ഇതുപോലുള്ള കുട്ടിക്കമാർ ഉണ്ടാവട്ടെ എല്ലാ ഹൈറും ബറക്കത്തും റഹ്മത്തും ആഫിയ്യത്തോടെ ഉള്ള ദീർഘായുസ്സും കുട്ടിക്കാകും കുടുംബത്തിനും ഉണ്ടാവട്ടെ പിന്നെ ഫൈസൽ മാഷ്ക്കും പ്രാർത്ഥനയോടെ മക്കയിൽ നിന്നും❤❤❤❤❤❤❤
@miyamohiyudheen3480
@miyamohiyudheen3480 3 месяца назад
അല്ലാഹു ദീർഘായുസ്സും സമ്പൽ സമൃധിയും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@haneefsa3980
@haneefsa3980 3 месяца назад
Aameen 🤲
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq 3 месяца назад
👍👍👍🤲🤲🤲🤲 അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ ഇനിയും ഈ കുടുംബത്തിന്
@Ismail-hc8on
@Ismail-hc8on 2 месяца назад
അൽഹംദുലില്ലാഹ് അല്ലാഹു സുബ്ഹാന വുത്താല അദ്ദേഹത്തിനും കുടുംബത്തിനും ഇതിനേക്കാളും ഉത്തമമായ വീടും പതവിയും നാളെ ആഹിറത്തിൽ കണ്ട് ആസ്വദിക്കിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
@AlaviAlavi-nb8wz
@AlaviAlavi-nb8wz 2 месяца назад
അല്ലാഹു കുട്ടിക്കാകെ ഇത് സുവർഗത്തിൽ നല്ല വീടും സുഖവും നൽകട്ടെ. ആമീൻ യാ റബ്ബുൽ ആലമീൻ
@ismailkismail2378
@ismailkismail2378 3 месяца назад
Aa manushyante mugam eand thealicham padachoon inium orupaad uyarchayil eathikatte aameen
@faizaldeen77-dv8dv
@faizaldeen77-dv8dv 3 месяца назад
All the best sir you ❤ and family. ❤ Thank you faizal maase❤
@Y_A_S_I_N_792
@Y_A_S_I_N_792 2 месяца назад
കുട്ടിക്കാന കണ്ടിറ്റില്ല കേട്ട അറിവ് മാത്ര അള്ളാഹു കുട്ടിക്കാക്കും കുടുംബത്തിനും ഹയ് റും ബറക്കത്തും നൽകട്ടെ അതിലുപരി എന്നിക്ക് സൊദമായി വീട്ടില്ലാ ഞാനും എന്റെ മക്കളും വാടകവീട്ടിലാണ് താമസം അളാഹു എല്ലാവർക്കും ഹയി റായ ഒരു വീട് നൽകട്ടെ ഇതു പോലെ ഉള്ള കുട്ടിക്കമാരു നമ്മുടെ നാട്ടിലുണ്ടങ്കിൽ എത്ര നല്ലതായിരുനു ഉള്ളവര് സൊത്ത് കെട്ടി പൂട്ടി വച്ച് രിക്കുന്നു സക്കാത്ത് വരെ കൊടുക്കാൻ മനസ് കാട്ടുന്നില്ലാ യാ അള്ളാഹ് നമുക്കല്ലാ എത്ര വിഷമമുണ്ട് നമ്മുടെ കൂടെ നമ്മള പടച്ച റബുണ്ട് ഹൽഹംദുലില്ലാഹ്
@MhdInsaf123
@MhdInsaf123 3 месяца назад
കുട്ടിക്കാ...വീടില്ലാത്ത. ഞാനും. കാണുന്നു....... അല്ഹമ്ദുലില്ല.... സന്തോഷം
@Safiya-pc5sr
@Safiya-pc5sr 2 месяца назад
കുട്ടിക്കാ ഉപ്പ യും ഉമ്മയും ഇല്ല ഞ്ഞങ്ങൾക്ക് മാസത്തിലൊരിക്കൽ ഞങളേ യും സഹായിക്കാമോ വീട് പാലക്കാട് ജില്ലയിലാണ് അള്ളാഹു ഇക്കാ ന്നെയും കുടുബത്തേയും അനുഗ്ര ഹിക്കട്ടെ
@user-mr7qm4yr5e
@user-mr7qm4yr5e 3 месяца назад
Masha allah kuttikkak allahu barkath kodukkatte
@SulaimanVk-mk6uz
@SulaimanVk-mk6uz 3 месяца назад
അള്ളാഹു സീകരിക്കട്ടെ 🤲🏻
@muthu7863
@muthu7863 3 месяца назад
അല്ലാഹു ബർക്കത്ത് നൽകട്ടെ
@jamsheerppr1682
@jamsheerppr1682 3 месяца назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അള്ളാ ആരോഗ്യം അഫ്യറ്റും കൊടുക്കണം അള്ളാ 🤲🤲🤲
@user-us5oe2ub3s
@user-us5oe2ub3s 3 месяца назад
മാഷാ അള്ളാഹ് . ഞങ്ങൾക്കു വിട് ഇല്ല. കുട്ടിക്കാക് അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ🤲🤲🤲🤲🤲👍
@Lulumilus2988
@Lulumilus2988 3 месяца назад
ഞാൻ areecode മൂർക്കനാട് ഉള്ള ആളാണ്.എനിക് 3 പെണ്മക്കൾ ആണ്.ഹസ്ബൻഡ് കൂലി പണിക്കാരനാണ്.വേറെ സ്വത്തുക്കളൊ സംബത്തോ ഒന്നും ഇല്ല.അന്നാന്ന് പണിക്ക് കിട്ടുന്ന കാശു കൊണ്ടാണ് ജീവിച്ച് പോവുന്നത്.എന്റെ വീട്ടിലേക്ക് ഒരു ബൈക്ക് പോലും എത്തില്ല.കഴിഞ്ഞ പ്റളയത്തിൽ എന്റെ വീട് ഫുൾ മുങ്ങിയിരുന്നു..ഞങ്ങൾക്ക് വാഹനം മുറ്റത്തേക്ക് എത്തുന്ന നല്ലോരു വീട് ആവശ്യം ഉണ്ട്. ഞങ്ങളെ ഒന്ന് സഹായിക്കോ...please...
@bismibismi7292
@bismibismi7292 3 месяца назад
ഇനിയും ഒരുപാട് കുടുബങ്ങൾക്ക് തണലാകട്ടെ
@basheerathakkamanickoth1113
@basheerathakkamanickoth1113 2 месяца назад
അൽഹംദുലില്ലാഹ് അല്ലഹു അന്തേഹത്തിന്നും കുടുബ്ബതിന്നും അഫിയ്യതും തീർഗായുസും നൽഗി ഇരുലോകതും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@abdulabdulabdul5885
@abdulabdulabdul5885 2 месяца назад
പരലോകത്തു രക്ഷപ്പെടാൻ ഭാഗ്യം ലഭിച്ച ആളുകൾ പടച്ചവന്റെ തൃപ്പ്തി മാത്രം ആഗ്രഹിച്ചുകൊണ്ട് തന്റ ധനം കൊണ്ടും, പ്രവർത്തി കൊണ്ടും, നല്ല വാക്കുകൾ കൊണ്ടും നിരാളമ്പരെ സഹായിക്കും, ധാനം ധനത്തെ ഒരിക്കലും കുറയ്ക്കില്ല, കുറയുമെങ്കിൽ അദ്ദേഹത്തിന് ഒരു വർഷത്തിൽ കൂടുതൽ ഈ പ്രവർത്തികൾ ചെയ്യാൻ കഴിയില്ല, അള്ളാഹു എല്ലാവർക്കും ബറക്കത്തു നൽകുമാറാവട്ടെ,, 🤲
@Rahdhil
@Rahdhil 2 месяца назад
ഞങ്ങൾക്കും ഒരു വീടില്ല. എന്നാലും വലിയ സന്തോഷം തോനുന്നു അൽഹംദുലില്ലാഹ്. ഒരുപാട് നന്മങ്ങൾ ചെയ്ത ആ കുടുംബത്തിനു അല്ലാഹു ഒരു പാട് അനുഗ്രഹങ്ങൾ കൊടുക്കട്ടെ...ആമീൻ 🤲🤲🤲
@muhammadshakeer7604
@muhammadshakeer7604 3 месяца назад
Mashaallah Alhamdulillah allahuakbar barakallah mabrook
@nazarmadathil7236
@nazarmadathil7236 3 месяца назад
May Allah shower His blessings
@saamikp9759
@saamikp9759 3 месяца назад
Enthoru sandoshaman ee kudumbathin...kodeeswaran ayitum veethich kodukunnu.. God bless your family
@subinisulaiman7081
@subinisulaiman7081 2 месяца назад
Allahu anugrahikkattay aafiathulla deergaus nalkattay
@lareefahabeeb8603
@lareefahabeeb8603 3 месяца назад
Nhangalke veedilla idhe kandappol manassine sandhoshamayi....allhahu kakatte..Aameen
@hajara_shaheedali
@hajara_shaheedali 3 месяца назад
അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 👍
@user-ly8np4zr9h
@user-ly8np4zr9h 3 месяца назад
MASHA ALLAH ALHAMDULILLA ALLAH HO AKBAR ASBI ALLAH E WANIMAL WAKEEL ALLAH GIVING YOUR FAMILY GOOD HELTH AND LONG LIFE ALLAH WILL BLESS YOU BRO AND SISTER MAY PRAY FOR ALL OF YOU ☝️🤲🤲🤲🤲🤲☝️👌👍❤️❤️❤️❤️❤️🤝
@sabirasabi3420
@sabirasabi3420 3 месяца назад
അൽഹംദുലില്ലാഹ് 😢ഫൈസൽ മാഷെ എനിക്കും ഒരു വീട്‌വേണംമാഷെ എന്റെ മോൻ ഹാർട്ടിൻ 3സർജറി കഴിഞ്ഞ കുട്ടിയാണ് പക്ഷെ ഞങ്ങൾ ഭർത്താവന്റെ വീട്ടിലാണ് വീട് ഉയരത്തിലാണ് കുറെ സ്റ്റെപ് കേറണം എന്റെ കുട്ടിക് മദ്രസയിലും സ്കൂളിലും പോകാൻ വരെ ബുദ്ധി മുട്ടാണ് മാഷെ നാല് കൊല്ലമായി എന്റെ മോനെ എടുത്ത് മദ്രസ വിട്ടുവരുമ്പോൾ ഒക്കെ ഞാൻ തായേ പൊഴിടുത്തു വരണം അവനെ എടുക്കാനും കേറാനും ബുന്ധി മുട്ടാണ് മാഷെ തയത്ത് സ്ഥലം വാങ്ങാൻ p
@sabirasabi3420
@sabirasabi3420 3 месяца назад
വീട് വെക്കാനും പൈസ ഇല്ല അതു കൊണ്ട് കുട്ടിക്കാനെ പോലോത്തെ ആളുകൾ ഇദ് കാണുന്നുണ്ടാകിൽ ഞങ്ങളെ സഹായിക്കാൻ പറയണം കുട്ടി കാക്സഹായിക്കാൻ സന്മനസസ്കൊടക്കണേ അല്ലാഹ് സഹായിക്കുന്നവർക്കാർഹമായ പ്രതിഫലം കൊടുക്കണേഅല്ലാഹ്
@razannidu3635
@razannidu3635 3 месяца назад
എനിക്കും ഇതുപോലെ ഒരു ഒറ്റമുറി ഓലമേഞ്ഞ ഒരു വീടെങ്കിലും ഉണ്ടായിരുന്നെങ്കിൽ😢😢😢
@sabirasakeer752
@sabirasakeer752 3 месяца назад
സക്കാത്ത് കൊടുക്കാത്തത്കൊണ്ടാണല്ലോ നൽകാത്തത് അള്ളാഹു മഴ നൽകാത്തത്
@user-wo8gt8md9h
@user-wo8gt8md9h 3 месяца назад
Barakallahu lakum
@miduminnu6613
@miduminnu6613 3 месяца назад
അവർക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ എനിക്കും ഒരു വീട് തരണം കുട്ടിക്ക് ഞാൻ വിളിക്കാം ഞാൻ നിങ്ങളെ നമ്പർ എങ്ങനെയെങ്കിലും കിട്ടാൻ ചാൻസ് ഉണ്ടെങ്കിൽ എനിക്കും ഒരു വീട് നിങ്ങൾ തരണം മറക്കരുത് കുട്ടിക്ക്
@FirozP-kj1ix
@FirozP-kj1ix 2 месяца назад
അൽഹംദുലില്ലാഹ് ,,, നാടുനന്നാവും ,,,, അള്ളാഹു ,,, ഈ ,, നന്മയുള്ള ,,, മനുഷ്യർക്കുഅള്ളാഹു ആരോഗ്യത്തോടെയുള്ള ,,, ദീർഘായുസ് ... നൽകള്ള ,, 🎉🎉🎉🎉 ,,, ഫൈസൽ ,,, ഇക്കാ ,,, അസ്സലാമുഅലൈയ് ക്കും ,,, ♥️♥️♥️ ,,,,,
@shukoorvp9321
@shukoorvp9321 3 месяца назад
Masha Allah Alhamdulillah aameen
@finufidhu5007
@finufidhu5007 2 месяца назад
Ithu pole njangale naattilumundd oru kudumbbam ikbalkka kudumbbam orupaad sahaayam cheythittunddu Allahu avreyum anugrahikkatte
@moideenv3505
@moideenv3505 3 месяца назад
Ameen.ameen.allahu.barkkath.nalkatte
@DrMuhamadJavadkmkannur
@DrMuhamadJavadkmkannur 3 месяца назад
Mashaallah ❤❤❤❤ Adippoli ❤❤❤
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 3 месяца назад
❤️❤️അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 😍😍
@user-yw3cg5uc9o
@user-yw3cg5uc9o 3 месяца назад
എൻ്റെ മാതാപിതാക്കളും സഹോദരങ്ങളും മരണപ്പെട്ടു.വീടില്ല. വാടക റൂമിലാണ് താമസം. 4അര സെൻ്റ് സ്ഥലം ഉണ്ട്. തൽക്കാലം പഠനം നിർത്തി വെക്കേണ്ടി വന്നു. ചെറിയ ചെറിയ പണിക്കൊക്കെ പോയി അതിൽ ഒരു കിണർ കുഴിച്ചു. ഇനി ഒരു വീട് ആകണം. ഞാൻ വയനാട് ജില്ലയിലാണ്. എനിക്കും ഇദ്ദേഹം ഒരു വീട് വെച്ച് തരുമോ. 565 സ്ക്വയർ ഫീറ്റ് പ്ലാൻ വരച്ചു. 7 ലക്ഷം രൂപ വേണ്ടി വരുമെന്ന് എഞ്ചിനീയർ പറഞ്ഞു.
@finufidhu5007
@finufidhu5007 2 месяца назад
Kuttikkaneyum familyeyum Allahu anugrahikkatte
@justonetime8939
@justonetime8939 2 месяца назад
മികച്ച പ്രവർത്തനം ♥️♥️
@abdulmalik3839
@abdulmalik3839 3 месяца назад
യണ്ട വിട് സ്വർനുരാൻ യണ്ട ഒരു പാവപെട്ട ഒരു സഹോദരി ഉണ്ട് അവർക്ക് വീടില്ല ചെറിയ ഒരു സെഡിലാണ് താമസം അവർക്ക് ജോലി ചെയ്യാനും കഴിയില്ല അവർക്ക് ഒരു വിട് ചെയ്തു കൊടുത്താൽ ഒരുപാട് ഉപകാരമായിരുന്നു അയൽ വാസികളുടെ സഹായത്തോടെ ജീവിക്കുന്ന ആളാണ് ഒരു പാവം താത്തെന് നിങ്ങൾ യിത് ഏറ്റെടുത്താൽ ഒരുപാട് ഉബകരമായിരുന്നു
@M___althaf_
@M___althaf_ 3 месяца назад
Barakallah feek❤
@leelammathomas9864
@leelammathomas9864 3 месяца назад
Aa manushyan daivamayit pavangale sahayikkan paranjuvittathanu
@hasnathhasnath1570
@hasnathhasnath1570 3 месяца назад
നമ്മുടെ വീട് പണി പകുതിയിൽ കിടക്ക പ്ലീസ് ഒന്ന് റെഡിയാക്കിത്തരോ
@thangalkooriyad1272
@thangalkooriyad1272 3 месяца назад
അള്ളാഹു ഖൈര് കൊടുക്കട്ടെയ് ആമീൻ
@finufidhu5007
@finufidhu5007 2 месяца назад
Athe pole ithu njangalilekk ethichu thanna fisel ikkakkaneyum Allahu anugrahikkatte
@nihalnihal2404
@nihalnihal2404 3 месяца назад
Jangal pathu varsamayi vadakaveetilan thmasikunnath nllapravrthanagl cheyunavrk അള്ളാഹു ഇഷ്ട്ടം പോലെ kodukkatte
@gafoorjesi1159
@gafoorjesi1159 3 месяца назад
Masha allah 🤲🏻
@jameelajamijameelajami1099
@jameelajamijameelajami1099 3 месяца назад
Kuttika njagal nelliyampathilanu thamasikunnath ividennu irakivittal pokanoru idamilla njagale onnu sahayikumo allahu kuttikaku deergayussu nalkate 🤲🤲🤲🤲🤲🤲🤲
@rishad6060
@rishad6060 3 месяца назад
എല്ലാ bussinassinum ബർക്കത്ത് നൽകട്ടെ.....
@AbdulVahab-jv5bi
@AbdulVahab-jv5bi 3 месяца назад
സലാമു അലൈകും മാഷാ അള്ളാ തബാറക അള്ളാഹു അനുഗ്രഹിക്കട്ടെ
@rahmanvm4078
@rahmanvm4078 3 месяца назад
🤲🤲🤲🤲🤲🤲🙏🏻🙏🏻🙏🏻🙏🏻alhamdulilla
@abdurahimanc6909
@abdurahimanc6909 2 месяца назад
Kuttikalude ihalokavum paralokavum khayrakatte.
@muhammedanees5367
@muhammedanees5367 3 месяца назад
Masha ALLAH🥰
Далее
Best exercises to lose weight ! 😱
00:19
Просмотров 12 млн