Тёмный

കരുണയുള്ള ലോകമേ നിങ്ങൾ കാരണം അഫ്സൽ ഇന്ന് ചിരിക്കുന്നു. വീഡിയോ ഷെയർ ചെയ്യണേ. 

Jasnas Vlog
Подписаться 106 тыс.
Просмотров 364 тыс.
50% 1

കരുണയുള്ള ലോകമേ നിങ്ങൾ കാരണം
അഫ്സൽ ഇന്ന് ചിരിക്കുന്നു. വീഡിയോ ഷെയർ ചെയ്യണേ.

Опубликовано:

 

13 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Jaankworld
@Jaankworld 7 месяцев назад
അഫ്സലേ ഇത് കേരളമാണ് ചേർത്ത് പിടിച്ചിരിയ്ക്കും❣️❣️കരുണയുള്ള ലോകമേ നിങ്ങൾ കാരണം അഫ്സൽ ഇന്ന് ചിരിക്കുന്നു. വീഡിയോ ഷെയർ ചെയ്യണേ. അഫ്സ ലിൻ്റെ ആദ്യ വീഡിയോ കണ്ണ് നിറയാതെ നിങ്ങള്ക് കാണാൻ കഴിയില്ല. കാണാത്തവർ കണനെ. അവൻ നിങൾ കാരണം ഒരുപാട് സന്തോഷിക്കുന്നു. what's app :; 95260 43937 ..അഫ്സൽ number.. ആദ്യ.. നന്മെ കരയിച്ചു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n5yCg4_epF8.htmlsi=evTWvlKUhuw6xF3d 😢😢
@shifasshifas1382
@shifasshifas1382 7 месяцев назад
താത്ത പ്ലീസ് നിങ്ങളുടെ നമ്പർ തരുമോ?
@shefeenapa3240
@shefeenapa3240 7 месяцев назад
❤❤❤
@irshadirshu7082
@irshadirshu7082 7 месяцев назад
Jasnà nhan ithinu venddi kathirikkayayirunnu veedevideya
@khalidpalliyal
@khalidpalliyal 7 месяцев назад
ആദ്യ വീഡിയോ കണ്ട് ഞാൻ കരഞ്ഞു .ഒരിത്തിരി നേരതേക് ഞാൻ അവനായി ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു അവൻ എന്നിൽ നിന്ന് ഇറങ്ങി പോയി സന്തോഷം സന്തോഷം സന്തോഷം
@meharushareef3743
@meharushareef3743 7 месяцев назад
ഈ വിഡിയോയിൽ കൊടുത്തൂടെ അകൗണ്ട് നമ്പർ പേരൊക്കെ
@NafeesaPk-bp4oy
@NafeesaPk-bp4oy 7 месяцев назад
ഇത് ജനങ്ങളിലേക്ക് എത്തിച്ച ജസ്ന മോൾക്ക് ഒരായിരം നന്ദി👌👌
@abdulaseez6626
@abdulaseez6626 7 месяцев назад
😊😊
@irfanirfu8640
@irfanirfu8640 7 месяцев назад
​@@abdulaseez6626ജസ്ന
@muhammadbava2839
@muhammadbava2839 7 месяцев назад
അഞ്ച് നേരം നിസ്കരിക്കുക ശേഷം നിന്നെ സഹായിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുക റബ്ബ് നിന്നെ എപ്പോഴും സഹായിക്കും
@hamzaputhuparambil9485
@hamzaputhuparambil9485 7 месяцев назад
ഉമ്മയെ സ്നേഹിച്ച മോന അള്ളാഹു രക്ഷിക്കും ഉറപ്പുണ്ട്❤❤
@kayaruashraf7766
@kayaruashraf7766 7 месяцев назад
കുടുംബത്തെ നോക്കുന്ന മക്കൾ റബ്ബിന്റെ കാവലിലാണ് അൽഹംദുലില്ലാഹ്
@sainudheenkm7862
@sainudheenkm7862 7 месяцев назад
ഇതിന് വേണ്ടി പരിശ്രമിച്ച എല്ലാവർക്കും 'അല്ലാഹു ഖൈറും ബർക്കത്തും പ്രധാനം ചെയ്യെട്ടെ. ആമീൻ
@ramlak4120
@ramlak4120 7 месяцев назад
ആമീൻ
@ramlak4120
@ramlak4120 7 месяцев назад
ആമീൻ
@Muhammadaflah-fp5ze
@Muhammadaflah-fp5ze 7 месяцев назад
Aammeen
@user-up6ds8rm3d
@user-up6ds8rm3d 7 месяцев назад
ആമീൻ
@sumayyasumayya9183
@sumayyasumayya9183 7 месяцев назад
Aameen
@Gamerjackff
@Gamerjackff 7 месяцев назад
ഉമ്മയെയും ഉപ്പയെയും നോക്കുന്ന നീ എവിടെയും പരാജയപ്പെടില്ല ആള്ളാഹു വലിയവൻ ആണ്
@shibilrahman86
@shibilrahman86 7 месяцев назад
അൽഹംദുലില്ലാഹ് സന്തോഷമായി കേട്ടപ്പോൾ ജസ്‌നക് നന്ദി പറയുന്നു കൂടാതെ സഹായിച്ച എല്ലാവർക്കും നന്ദി
@citylight1648
@citylight1648 7 месяцев назад
റബ്ബിന്റെ ഖജനാവിൽ ഇഷ്ടം പോലെയുണ്ട് മോനെ.. ഒരിക്കലും തളരില്ലട്ടോ. സഹായിച്ച എല്ലാവർക്കും അള്ളാഹു സ്വാർഗം നൽകട്ടെ. ആമീൻ. ഈ വീഡിയോ ആളുകളിലേക്ക് എത്തിക്കാൻ നല്ല മനസ്സ് കാണിച്ച പ്രിയ സഹോദരിക്കും കുടുംബത്തിനും പടച്ചോൻ അർഹമായ പ്രതിഫലം കൊടുക്കട്ടെ. ആമീൻ 🤲🤲
@user-ng2xv5wl9v
@user-ng2xv5wl9v 7 месяцев назад
ഉമ്മയെ സ്നേഹിച്ച മകനെ പടച്ച റബ്ബ് കൈ വിടില്ല നല്ലൊരു വീടും അതിനുള്ള സ്ഥലവും നാഥൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@user-tp1vz4vo6o
@user-tp1vz4vo6o 7 месяцев назад
അൽഹംദുലില്ലാഹ് ജസ്ന ak🌹ഒരായിരം നന്ദി
@dubaifamilymart-im8wx
@dubaifamilymart-im8wx 7 месяцев назад
ആമീൻ ആമീൻ ആമീൻ
@AMEENMuhammad-sl8kn
@AMEENMuhammad-sl8kn 7 месяцев назад
Aameen.
@sameerap5063
@sameerap5063 7 месяцев назад
ആമീൻ ആമീൻ
@user-pr8tx4qo5e
@user-pr8tx4qo5e 7 месяцев назад
Ameen
@sakkeenasakkeenakk7104
@sakkeenasakkeenakk7104 7 месяцев назад
ഇവരുടെ പ്രശ്നം കണ്ടു ഞാൻ കര ഞ്ഞിരുന്നു മനസ്സ് വല്ലാതെ പതറിയിരുന്നു റബ്ബേ നീ തുണ 🤲🤲🤲🤲
@basiermuhammad1648
@basiermuhammad1648 7 месяцев назад
കരഞ്ഞു ഒരുപാട് വിഷമം തോന്നി. എന്തായാലും സഹായിച്ച സഹകരിച്ച എല്ലാ പ്രിയപ്പെട്ട നന്മ മനസ്സുകൾക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@IbrahimTk-wg1nw
@IbrahimTk-wg1nw 7 месяцев назад
അഫ്സൽ മോനെ സഹായിച്ച എല്ലാവർക്കും സർവശക്തനായ അള്ളാഹു ഇഹത്തിലും പരത്തിലും ഖൈറും ബര്കത്തും ഏറ്റിഏറ്റി നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲.
@muhammadthajudheen9849
@muhammadthajudheen9849 7 месяцев назад
മാതാവിന് നന്മ ചെയ്തത് കാരണം ആണ് ആ സഹോദരൻ ഇന്ന് മനസ്സ് തുറന്നു ചിരിക്കുന്നത് അവൻ്റെ ഉളിൽ ചില വിഷമങ്ങൾ ഉണ്ടെങ്കിൽ പോലും😊അവൻ്റെ എല്ലാ ബുദ്ധിമുട്ടുകളും പടച്ചോൻ എളുപ്പമാക്കി കൊടുക്കട്ടെ ..അവൻ്റെ ഉമ്മയുടെ അസുഖവും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🤲🤲 ജസ്ന ഇത്താ ഇനിയും ഇതുപോലെ ഉള്ള മനസ്സിന് സന്തോഷും തരുന്ന വീഡിയോസ് പ്രതീക്ഷിക്കുന്നു🥰
@AbdurahmanAnduru
@AbdurahmanAnduru 7 месяцев назад
ഈ വീഡിയോ പ്രചരിപ്പിച്ച ജസ്ന താത്താക്ക് അല്ലാഹു തക്കതായ പ്രതിഫലംനൽകട്ടെ
@sidheektkr2477
@sidheektkr2477 7 месяцев назад
Ameen
@shareefmaulavinadvi5234
@shareefmaulavinadvi5234 7 месяцев назад
സഹകരിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
@animalworldbymh5936
@animalworldbymh5936 7 месяцев назад
Ameen
@m5tech248
@m5tech248 7 месяцев назад
ആമീൻ
@ramlak4120
@ramlak4120 7 месяцев назад
ഹഫ്‌സൽ സന്തോഷമായി. ജസ്‌നയോട് എങ്ങിനെ നന്നി പറയണമെന്നറിയില്ല. ഖൈറായ എല്ലാ പ്രവർത്തിയിലും ഉയർച്ചയിലും എത്തട്ടെ. ഹഫ്‌സലിന് എനി ഒരു വീടുംകൂടെ ആയി എന്ന് കേൾക്കാനും കൂടി കഴിയട്ടെ. ഉമ്മാന്റെ അസുഖം എത്രയും വേഗം ഷിഫയാവട്ടെ. ആമീൻ യാറബ്ബൽ ആലമീൻ. ഉമ്മ വഅലൈകുമുസ്സലാം
@Hvlog123
@Hvlog123 7 месяцев назад
വീഡിയോ കണ്ടപ്പോൾ സന്തോഷമായി... മോന്റെ കൈപിടിച്ച് ഉയർത്താൻ ഒരുപാട് ആളുകൾ മുന്നോട്ട് വരട്ടെ.... എല്ലാ പ്രയാസങ്ങളും അല്ലാഹുവിന്റെ കാരുണ്യംകൊണ്ട് നീക്കിതരട്ടെ.... സ്വന്തമായി നല്ലൊരു വീടെന്ന സ്വപ്നം അല്ലാഹു സാക്ഷത്കരിക്കട്ടെ.... ഉമ്മയുടെ രോഗം അല്ലാഹു സുഖപ്പെടുത്തിതരട്ടെ.. ആമീൻ
@shafishafi3875
@shafishafi3875 7 месяцев назад
അല്ലാഹുവേ രോഗം വേഗം ഷിഫയാക്കി കൊടുക്കന്നെ റബ്ബേ
@sainabasainu5221
@sainabasainu5221 7 месяцев назад
മോനേ നിയാണ് ഈ ദുനിയാവിൽ ഏറ്റവും ഭാഗ്യവാനായിരിക്കു സങ്കടം വേണ്ട അള്ളയുണ്ട് കൂടെ
@rasheededappatta3325
@rasheededappatta3325 7 месяцев назад
അൽഹംദുലില്ലാ .. മാഷാ അള്ളാ ഉമ്മാക് ആഫിയത്തുള്ള ദീർഘായുസ്റ്റ് നൽകണേ...ആമീൻ. മോനെ നിന്നെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ.
@marjujabir3094
@marjujabir3094 7 месяцев назад
Alhamdulillah rabbinte munnil sangadam paranjal orikalum rabb kay vidilla aareyum
@user-nj9xs1nz1u
@user-nj9xs1nz1u 7 месяцев назад
അല്ലാഹുവേ നിന്നെ സ്തുതിക്കുന്നു 🙏🙏 അതോടൊപ്പം പെങ്ങളെ മനസ്സ് ഇടറികണ്ട ഒരു വീഡിയോ ആയിരുന്നു പെങ്ങൾ ജെസ്നയ്ക്കും നാഥൻ തക്ക പ്രതിഫലം തരട്ടെ അനുജൻ വിഷമിക്കേണ്ട എല്ലാം നാഥനിൽ അർപ്പിച്ചു മുന്നോട്ടു പോവുക ജെസ്‌ന 🙏🙏🙏🙏🌹🌹🌹🌹🌹
@jishan1103
@jishan1103 7 месяцев назад
ഇങ്ങനത്തെ ഒരു വാർത്ത കേൾക്കാൻ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു
@rasiyabevi-hx6xp
@rasiyabevi-hx6xp 7 месяцев назад
ജസ്നക്ക് പ്രത്യേകം അസ്സലാമു അലയ്ക്കും റബ്ബിന്റെ കാവലുണ്ടാകട്ടെ❤🤲🤲🤲
@niyazkk2091
@niyazkk2091 7 месяцев назад
ആമീൻ
@ummerkhan786
@ummerkhan786 7 месяцев назад
Al hamdulillah ഇന്ഷാ അള്ളാഹ് ഇനിയുള്ള കാലം റാഹത്തുള്ള ജീവിതം ഉണ്ടാവട്ടെ ഉമ്മയുടെ അസുഖം പെട്ടന്ന് ശിഫയാവട്ടെ ആമീൻ യാ റബ്ബ് ❤❤
@YasinMurshid-wc5wi
@YasinMurshid-wc5wi 7 месяцев назад
മോനെ നിന്റെ ഉമ്മാനെയും , കുടുംബത്തെ സംസംരക്ഷിക്കാൻ അള്ളാഹു നിറക്ക് ദീർഘായുസ്സും ആരോഗ്യവും നൽകടെ.ആമീൻ
@smvlogsmotivationtips587
@smvlogsmotivationtips587 7 месяцев назад
അഫ്സലെ ബുദ്ധിമുട്ടും കഷ്ടപ്പാടും ഉള്ളവർക്കേ ഈ അവസ്ഥ പറഞ്ഞാൽ മനസ്സിലാവൂ 🥰😔
@NafeesaPk-bp4oy
@NafeesaPk-bp4oy 7 месяцев назад
മോനേ കുടുംബത്തെ ചേർത്തുപിടിക്കുന്ന നിനക്ക് അള്ളാഹുഹൈറും ബർകത്തും നൽകട്ടെ ആമീൻ
@jamaluragam4657
@jamaluragam4657 7 месяцев назад
അസ്സലാമു അലൈക്കും കഴിഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു അന്നും ഞാൻ കുറെ കരഞ്ഞു ഇപ്പോഴും ഞാൻ കുറെ കരഞ്ഞു സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇൻഷാ അള്ളാഹ് അഫ്സലിന് സഹായിച്ച എല്ലാവർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ഹൈറും ബർകത്തും നൽകുമാറാകട്ടെ ആമേൻ യാ റബ്ബൽ ആലമീൻ ജെസ്ന ടീച്ചർക്കും... ഇന്ഷാ അല്ലാഹ്..
@JamsheerJamshi-ro6ul
@JamsheerJamshi-ro6ul 7 месяцев назад
ഉമ്മാടെ അനുഗ്രമുള്ള പൊന്നു മോനാണ്. നിന്നെ ആരും കൈ വിടില്ല.. ഞങ്ങളെ പ്രാർത്ഥന കൊണ്ടെങ്കിലും കൂടെ ഞങ്ങളും ഉണ്ടാവും
@hafsathhafsa7474
@hafsathhafsa7474 7 месяцев назад
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് പാവങ്ങൾക്ക് തന്നെ ആണ് പാവങ്ങളുടെ വിഷമങ്ങൾ അറിയാ ഉമ്മാന്റെ അസുഖം എത്ര യും പെട്ടന്ന് പരിപൂർണ ശിഫ നൽകണെ അള്ളാഹ് പൊന്നാനിക്കാർ നല്ലവർ ആണല്ലേ ആരെങ്കിലും ഒരു 5സെന്റ് കൊടുത്താൽ ഒരു വീടും ആയീന്
@naseema-vy8ti
@naseema-vy8ti 7 месяцев назад
അള്ളാഹു അക്ബർ മാഷാ അള്ളാ അൽഹംദുലില്ലാഹ് സഹായിക്കുന്നവരുടെ കൈയിൽ ഇനിയും അല്ലാഹു സമ്പത്ത് കൊടുക്കട്ടെ അതോടൊപ്പം അവന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറട്ടെ അസുഖം ഭേദമാകട്ടെ
@Suharaworld
@Suharaworld 7 месяцев назад
വ അലൈക്കുമുസ്സലാം ഉമ്മാനോട് സലാം മടക്കി എന്ന് പറയണം അഫ്സൽമാന്റെ കുടുംബവും ഈ വീഡിയോ എടുത്ത താത്തയും അഫ്സലിനും എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jaseelajasi3351
@jaseelajasi3351 7 месяцев назад
അൽഹംദുലില്ലാഹ്... ഈൗ മോന്റെ വിഡിയോ കണ്ടതിനു ശേഷം ഒരുപാട് വെഷമം ഉണ്ടായിരുന്നു കാണണം ന്നു ആഗ്രഹിച്ച വിഡിയോ.... അൽഹംദുലില്ലാഹ് മോനെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ റബ്ബ് 🤲🏻
@fidha8128
@fidha8128 7 месяцев назад
Aameen.🤲🤲
@UmmuHabeebaMankulangara
@UmmuHabeebaMankulangara 7 месяцев назад
Aameen
@UmmuHabeebaMankulangara
@UmmuHabeebaMankulangara 7 месяцев назад
Alhamdhulillah Alhamdhulillah Alhamdhulillah
@jameelav4635
@jameelav4635 7 месяцев назад
Alhamdulillah Aameen ya Rabbal Aalameen
@asiya7653
@asiya7653 7 месяцев назад
امين امين يا رب العالمين 🤲
@jameelajameela8602
@jameelajameela8602 7 месяцев назад
Alhamdulillah 🤲 ഒരുപാട് ആഗ്രഹിച്ചു അവൻ എങ്കിനീങ്ങിലും രക്ഷ കുട്ടനെ അല്ലാഹ് എന്നു ഈ വീഡിയോ വേണ്ടി കാത്തിരിക്കുന്ന ഒരാളാണ് മാശ അല്ലാഹ്🤲💯
@user-lg8md3hx5q
@user-lg8md3hx5q 7 месяцев назад
Njanum angane angilum avanonn rakshapedaneynn manassu thurannu prarthichu njan
@aleemaali9454
@aleemaali9454 7 месяцев назад
കരുണയുള്ളവർ ഇന്നും ഉണ്ട്. അല്ലാഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ
@husnarahman3044
@husnarahman3044 7 месяцев назад
Same to you 🤲
@muhammedrashidrashid8520
@muhammedrashidrashid8520 7 месяцев назад
നിങ്ങളുടെ വിഡിയോ വഴി അഫ്സലിന്റെ ജീവിതം തന്നെ മാറാൻ പോകുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം . നിങ്ങൾ ചെയ്തത് മഹത്തായ കാര്യമാണ്. പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവിധ നൻമയും ഉണ്ടാവട്ടെ!
@user-dz5rb4vl1j
@user-dz5rb4vl1j 7 месяцев назад
അൽഹംദുലില്ലാഹ്‌ 💞 ഇങ്ങനെ ആയിരിക്കണം വ്ലോഗർ ഒരുപാട് നല്ല വ്ലോഗർ മാർ ഉണ്ട് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ പിന്നെ ഭാര്യനെയും ഉമ്മനെയും പെങ്ങള്മാരെയും കുട്ടി വയർ കാണിക്കൽ കാൽകാണിക്കൽ എല്ലാ മുസ്ലിം ഫാമിലി 😢😢
@mudrakanniyath1190
@mudrakanniyath1190 7 месяцев назад
അൽഹംദുലില്ലാഹ് വല്ലാത്ത സന്തോഷം തോന്നി. സഹായിച്ച മുഴുവൻ ആളുകൾക്കും അല്ലാഹു എല്ലാ ഖൈറാത്തുകളും നൽകട്ടെ. ആമീൻ
@MumthasKP-le7mf
@MumthasKP-le7mf 7 месяцев назад
മാഷാഅള്ളാഹ്‌ അൽഹംദുലില്ലാഹ് അഫ്സലിനെ സഹായിച്ചഎല്ലാവർക്കും അള്ളാഹു ബറകത്ത് നൽകട്ടേ വീഡിയോ എടുത്ത സഹോദരിക്ക് അള്ളാഹുവിന്റെ അനുഗ്രഹംഎന്നും ഉണ്ടാവട്ടേആമീൻ
@shamsadarabishamsad8360
@shamsadarabishamsad8360 7 месяцев назад
കാശ് തരാൻ ഇല്ലങ്കിലും മോനെ അള്ളാഹുവിനോട് ള്ള പ്രാർത്ഥന കൂടെ യുണ്ട് ട്ടോ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😭
@ahammedshimlal6773
@ahammedshimlal6773 7 месяцев назад
അവൻ ത്യാഗം സഹിച്ചത് അവ നേ പ്രസവിച്ച ഉമ്മയേ നോകാൻ വേണ്ടിയാണ് ആ ഒരു കുരുത്തം ആണ് ഇതിന് സഹകരിച്ച ഇസ്നാത്ത ക് റബ് തക്ക പ്രതിഫലം നൽകട്ടേ
@umaibiaumaibia8375
@umaibiaumaibia8375 7 месяцев назад
അൽഹംദുലില്ലാഹ് കഴിഞ്ഞ വീഡിയോ കണ്ട് കരയാത്തവർ ആരും ഉണ്ടാവില്ല ദുആ ചെയ്തു ഇനി ഉമ്മയുടെ അസുഖം പെട്ടന്ന് ബേധമാവട്ടെ
@subaidasubaida939
@subaidasubaida939 7 месяцев назад
അൽഹംദുലില്ലാഹ്. ഉമ്മനെയും കൂടെ പ്പിറപ്പുകളെയും ചേർത്തു പിടിക്കുന്ന പൊന്നുമോനെ അല്ലാഹു കൈവെടിയില്ല. നേരായ വഴിയിലൂടെ മുന്നേറുക. അല്ലാഹു അനുഗ്രഹിക്കട്ടെ
@ansaradhil6718
@ansaradhil6718 7 месяцев назад
അൽഹംദുലില്ലാഹ് ജസ്‌ന യുടെ പരിശ്രമം 😍😍😍 ഇനിയും ഇതേപോലെ ഒരുപാട് നന്മ ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
@SekkeenaNk
@SekkeenaNk 7 месяцев назад
AmeenyarabbalAlmeen🤲
@Jaankworld
@Jaankworld 7 месяцев назад
Ameen
@MohammadRashid-md2mr
@MohammadRashid-md2mr 7 месяцев назад
Aameen
@shahiranasar2396
@shahiranasar2396 7 месяцев назад
ആമീൻ
@ashrafmoosa1599
@ashrafmoosa1599 7 месяцев назад
ആമീൻ
@busharaharis874
@busharaharis874 7 месяцев назад
മോനെ ഞാൻ വീഡിയോ കണ്ട ആ നിമിഷം കരഞ്ഞു ദുആ ചെയ്ത് അള്ളാഹു കൈ വിടില്ല എനിക്ക് മോനെ പോലുള്ള അവസ്ഥ തന്നെ അത് കൊണ്ട് തന്നെ മോന്റെ കാര്യം മനസ്സ് കൊണ്ട് അല്ലാഹുവിൽ സമർപ്പിച്ചു അതാണ് നമ്മളെ റബ്ബ്‌ അവിടെ യാണ് വിജയം അള്ളാഹു മോനെയും കുടുംബത്തെയും വിജയിപ്പിച്ചു തരട്ടെ ആ പ്രിയപ്പെട്ട ജസ്‌ന വ്ലോഗർ അവർക്കും തീരാത്ത ദുആ ചെയ്യും ഇൻശാ അള്ളാഹ് ഉമ്മാന്റെ അസുഖം എളുപ്പം ഷിഫാ നൽകട്ടെ വീടും ഉടനെ ആവട്ടെ പടച്ച റബ്ബ്‌ അനുഗ്രഹിക്കട്ടെ ആമീൻ ഉപ്പക്കും അസുഖം ഷിഫാ നൽകട്ടെ ആമീൻ ❤❤
@user-oz1ir8do5r
@user-oz1ir8do5r 7 месяцев назад
അല്ലാഹുവേ ആ ഉമ്മാക് അസുഖം മാറ്റിക്കൊടുക്കണേ അല്ലാഹ്
@AboobackerVadakoot
@AboobackerVadakoot 7 месяцев назад
ആദ്യമായ് ജസ്നമോൾക്ക് സർവ്വ ഐശ്വര്യവും ദീർഗ്ഗാസും അള്ളാഹു പ്രധാനം ചെയ്യട്ടെ എന്ന് പ്രാത്ഥിക്കുന്നു. അഫ്സലിനെയും ഉമ്മാനെയും സഹായിച്ച എല്ലാവർക്കും അള്ളാഹു അനുഗ്രഹിക്കട്ടെ .ഉമ്മാടെ അസുഖo എത്രയും വേഗം ശീഫനൽകി പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘകാല യുസ്സും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ,
@afluhear2495
@afluhear2495 7 месяцев назад
റബ്ബിന്റെ അനുഗ്രഹം ഇത്തായിലൂടെ കിട്ടുകയാണെന്ന് എപ്പോഴും ഓർക്കണം സ്തുദിക്കണം
@MinnusKitchen
@MinnusKitchen 7 месяцев назад
അൽഹംദുലില്ലാഹ്. ഞാൻ അഫ്സലിന്റെ first വീഡിയോ കാണുന്നത് മക്കയിൽ നിന്നാണ്. Umara ചെയ്തപ്പോൾ അല്ലാഹുവിനോട് നല്ലവണ്ണം ദുആ ചെയ്തിരുന്നു. അഫസലിന് vendeet. Nammalkk ഒരു സഹോദരനെ പോലെയാണ്. അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@Jaankworld
@Jaankworld 7 месяцев назад
Ameen
@fidha8128
@fidha8128 7 месяцев назад
Njanum..😢😢Aameen.
@Jamsheena3777
@Jamsheena3777 7 месяцев назад
അള്ളാ കണ്ണ് നിറഞ്ഞു പോയി അഫ്സലിനെ കണ്ടിട്ട്. അള്ളാഹു ഹൈർ ചെയ്യട്ടെ റബ്ബേ നീ തുണ 😢😢
@Aslam-wd9ul
@Aslam-wd9ul 7 месяцев назад
അൽ ഹംദുലില്ലാ കേട്ടപ്പം സന്തോഷായി അഫ്സൽ മോനെ സഹായിച്ചവർക്ക് അള്ളാഹു നിഹ് മത്തും ബർക്കത്തും ചൊരിയട്ടെ
@subaidasubu8743
@subaidasubu8743 7 месяцев назад
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി മോനെ ഇതിനുള്ള പ്രതി ഫലം ജസ്‌നക്കും പടച്ചവൻ തരട്ടെ നാഥൻ തുണക്കട്ടെ 👍👍👍
@RahmathUmmar-mu4hn
@RahmathUmmar-mu4hn 6 месяцев назад
ഈ മോനെ സഹായിച്ച എല്ലാവർക്കും ദുനിയാവിലും ആഹിറത്തിലും അർഹമായ പ്രതിഫലം നൽകണേ الله 🤲🤲🤲😭😭😭😭
@meediyaworld5108
@meediyaworld5108 7 месяцев назад
കുടുംബത്തെയും ഉമ്മയെയും പടച്ചിനെയും സഹായിച്ചവരെയും ഒരിക്കലും മറക്കാതിരിക്കുക എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക അള്ളാഹുവിന്റ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@muhammedkutty74
@muhammedkutty74 7 месяцев назад
ഇതുപോലുള്ള ആളുകളെ കണ്ടുപിടിച്ചു സഹായിക്കാൻ ജെസ്ന എന്ന പെങ്ങളെ കൊണ്ട് ഇനിയും സാധിക്കട്ടെ പടച്ച റബ്ബ് കൂടെയുണ്ടാകും
@Jaankworld
@Jaankworld 7 месяцев назад
Ameen ❤🌹
@fathimafathi5226
@fathimafathi5226 7 месяцев назад
ഈ മോന്റെ അവസ്ഥ കണ്ട് ഞാൻ നിസ്കരിച്ചു ഒരുപാട് കരഞ്ഞിട്ടുണ്ട് എനിക്ക് മോനെ സഹായിക്കാൻ ആവുന്നില്ല ഞാൻ വാടകക്കാണ് താമസിക്കുന്നെ ആരേലും vannu സഹായിക്കാണെന്ന് ദുഹാ ചെയ്തിനു ഇനി വേണ്ടത് ഈ മോന്റെ അവസ്ഥ oonu ആരെങ്കിലും യൂസഫലിയുടെ അടുത്ത് എത്തിയാൽ ഈ മോനു വീട് കിട്ടും ഉറപ്പാണ് ആരെങ്കിലും അങ്ങനെ ചെയ്യുമോ പാവം മോനാണ് മോണിക്കും കുടുംബത്തിനും allahu ആഫിയതുള്ള ദീര്കായുസ് nalkatte😢
@user-uf1xm1fg9g
@user-uf1xm1fg9g 7 месяцев назад
😢❤
@abdulnajeeb2204
@abdulnajeeb2204 7 месяцев назад
മാഷാ അള്ളാഹ് ജസ്‌ന താത്ത ചെയ്ത വീഡിയോ കണ്ടാണ് അഫ്സലിന്റെ ബുദ്ധിമുട്ട് പരിഹാരിക്കാൻ സാധിച്ചത് ❤ ഇനിയും നല്ല വീഡിയോ ചെയ്ത് മുന്നോട്ട് വരട്ടെ
@razniya.
@razniya. 7 месяцев назад
അല്ലാഹ് എല്ലാം ഖൈറിലാക്കട്ടെ
@sathar7425
@sathar7425 7 месяцев назад
ഇതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ആരോഗ്യം ദീർഘായുസ്സും നൽകട്ടെ
@shanhaneef2404
@shanhaneef2404 7 месяцев назад
Alhamdulillah🤲അന്നു vedio കണ്ട് ഒരുപാട്‌ കരഞ്ഞു ...ഇന്നു സന്തോഷമായി കേട്ടപ്പോൾ 😊
@SB-mp5jb
@SB-mp5jb 7 месяцев назад
മോനെ അലമ്പി നടന്നാൽ ആരും തിരിഞ്ഞു നോക്കില്ല..... 🙏നന്നായി ജീവിച്ചാൽ എല്ലാവരും കൂടെയുണ്ടാവും....... 🙏♥️🙏ദൈവം അനുഗ്രഹിക്കട്ടെ...... 🙏
@lululubis__vlog6594
@lululubis__vlog6594 7 месяцев назад
മലയിൽ കുടുങ്ങി രക്ഷപ്പെടുത്തിയ പാലക്കാട് ബാബുവിനെ പോലെ.
@abidakk8484
@abidakk8484 7 месяцев назад
നിന്നെ സഹായിച്ച ഏല്ലാവർക്കും അല്ലഹു അർഹമായ പ്രതി ഫലം നല്കട്ട ആമീൻ
@izzamol5002
@izzamol5002 7 месяцев назад
ഇത്താ ഒരുപാട് സന്തോഷം കേട്ടപ്പോ വെറുപ്പ് ഇല്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ ചുരിദാർ കൈക്ക് ഒന്ന് ലയ്‌നിങ് വക്ക്കനേ കൈ ഇങ്ങനെ കാണിച്ചിട്ട് ഹിജാബ് ഇട്ടിട്ട് കാര്യം ഇല്ലല്ലോ സ്നേഹം കൊണ്ട് പറഞ്ഞതട്ടോ വെറുപ്പ് തോന്നരുത്
@fathimasajeer6397
@fathimasajeer6397 7 месяцев назад
സഹായിക്കാൻ ഉള്ള മനസ്സും ഒക്കെ നല്ലെ തന്നെയാണ്. ഡ്രസ്സ്‌ ശ്രദ്ധിക്കണം
@Jaankworld
@Jaankworld 7 месяцев назад
@Jaankworld
@Jaankworld 7 месяцев назад
Sure Inshallah 🌹
@izzamol5002
@izzamol5002 7 месяцев назад
@@fathimasajeer6397 mm മുമ്പത്തെ വീഡിയോയിൽ കൈയൂം ഇങ്ങനെ ആയിരുന്നു ചെലപ്പോ അങ്ങനെ ശ്രെധിക്കാത്തതാ വും
@izzamol5002
@izzamol5002 7 месяцев назад
@@Jaankworld 😍😍😍😍
@musthfamusthafa9730
@musthfamusthafa9730 7 месяцев назад
സഹോദരി എത്ര നല്ല സൽക്കർമ്മങ്ങൾ ചെയ്യുന്ന നിനക്ക് സ്വർഗ്ഗത്തിൽ ഒരു നല്ലയിട്ം🤲🤲🤲🤲🤲🤲 റബ്ബ് നൽകട്ടെ
@jasminjasi7899
@jasminjasi7899 7 месяцев назад
9
@sidheektkr2477
@sidheektkr2477 7 месяцев назад
Ameen
@kalikavusabu4584
@kalikavusabu4584 7 месяцев назад
അഫ്സൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം...ജസ്‌ന താത്ത ക്ക് 😍😍😍ദൈവം അനുഗ്രഹിക്കട്ടെ...... എല്ലാം ശെരിയാവും.. ഇന്ഷാ അള്ളാ....
@nafeesasalamnafeesasalam1030
@nafeesasalamnafeesasalam1030 7 месяцев назад
അഫ്സലേ തളരില്ല നീ ഒരിക്കലും❤
@subeenaamk5550
@subeenaamk5550 7 месяцев назад
അഫ്സലിന് ആരോഗ്യതോടെയുള്ള ദീര്ഗായുസ് കൊടുക്കട്ടെ. ആമീൻ
@sayyidsalmanulfarisi787
@sayyidsalmanulfarisi787 7 месяцев назад
Aameemn
@shafimuscat3786
@shafimuscat3786 7 месяцев назад
Aameen
@sulaimant
@sulaimant 7 месяцев назад
Alhamdulillah alhamdulillah alhamdulillah അല്ലാഹു അക്ബർ ഇനിയും ഉയരങ്ങളലേക്ക് എത്താൻ അവനെ റബ്ബ് സഹായിക്കട്ടെ ആമീൻ ❤❤❤❤😂😂😂😂🎉🎉🎉🎉🎉😅😅😅😅😅😅😅😊😊😊😊😊❤❤❤❤
@user-jt6ns6ql4p
@user-jt6ns6ql4p 7 месяцев назад
അള്ളാഹു .... സഹായിച്ച, സഹകരിച്ച മുഴുവൻ മനുഷ്യമനസ്സുകൾക്കും നാഥൻ അർഹമായ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻ. ദുആ വസിയ്യത്തോടെ .....
@shaheemasherin8884
@shaheemasherin8884 7 месяцев назад
Aameen
@ramlak4120
@ramlak4120 7 месяцев назад
ആമീൻ
@raheennasar9630
@raheennasar9630 7 месяцев назад
Aameen
@aboobakkarm9
@aboobakkarm9 7 месяцев назад
ജസ് ന മോൾക്ക് ഇതിനെല്ലാം വേണ്ടി പരിശ്രമിക്കുന്ന ജസ്നാക്കും മറ്റുള്ളവർക്കും താ ഫീ ഖ് നൽകട്ടെ ആമീൻ
@azeesazees.m6248
@azeesazees.m6248 7 месяцев назад
ജസ്നത ഇവർ താമസിക്കുന്ന മഹല്ലിലെ കമ്മിറ്റിയുമായി ബന്ധപ്പെട്ട് വീടുവയ്ക്കാനുള്ള ഒരു സ്ഥലം സംഘടിപ്പിക്കാൻ പറ്റുമോ എന്നൊന്ന് അന്വേഷിച്ചു നോക്കൂ അങ്ങനെയാവുമ്പോൾ കാര്യങ്ങൾ എളുപ്പമാവും എന്റെ മനസ്സ് പറയുന്നു അത് വിജയിക്കും കാരണം അഫ്സൽ പറഞ്ഞ പോലെ തന്നെ ചിലപ്പോൾ അവന്റെ അവസ്ഥയൊന്നും അവന്റെ നാട്ടുകാർ എല്ലാവരും അറിഞ്ഞിട്ടുണ്ടാവില്ല അതുകൊണ്ട് മഹല്ല് കമ്മിറ്റി ഇടപെട്ടാൽ എല്ലാവരും അറിയും ആ കാര്യം വിജയിക്കും🤲🤲🤲 ഇവരുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ ഇതിന് മുന്നോട്ട് ഇറങ്ങിയ ഇത്താക്ക് ഒരു ബിഗ് സല്യൂട്ട് 👍👍
@rasiyabevi-hx6xp
@rasiyabevi-hx6xp 7 месяцев назад
ആ ഉമ്മാക്കും മകനുംആഫിയത്തോട് കൂടിആയുസ്സും നിലനിര്ത്തട്ടെ🤲🤲🤲❤️❤️❤️
@namukkuchutthum3663
@namukkuchutthum3663 7 месяцев назад
കാട്ടിലും തോട്ടത്തിലും എല്ലാമും അത് പോലെ അതിനെ മേയ്ക്കുന്ന ജോലിയും ചെയ്യുന്ന ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി പ്രാർത്ഥിക്കണേ...
@Jaankworld
@Jaankworld 7 месяцев назад
🤲🤝🌹
@jameelabacker4698
@jameelabacker4698 7 месяцев назад
❤❤
@namukkuchutthum3663
@namukkuchutthum3663 7 месяцев назад
@@jameelabacker4698 ചിലപ്പോൾ കയ്യിൽ ഒന്നുമുണ്ടാകില്ല പക്ഷേ അപ്പോഴാണ് ഇത്തരം ആളുകളുടെ സങ്കടം കാണുക ഒന്നും നോക്കില്ല ആരോടും ചോദിച്ചാലും കിട്ടും ഈ മണ്ണിൽ കടം വാങ്ങിയത് ആണെങ്കിലും ആ പണം അവരുടെ അക്കൗണ്ടിൽ എത്തുമ്പോൾ ഒരു വലിയ സമ്പാദ്യം ആവും അവരുടെ കാര്യം നടക്കും. എന്നാൽ അതിലും വലിയ സന്തോഷം നമ്മുടെ അക്കൗണ്ട് ഇപ്പോഴും നിറഞ്ഞു തന്നെ നിൽക്കുന്നു ചില ആളുകൾ ചാരിറ്റിയുടെ പേരും പറഞ്ഞു നമ്മളെ സ്വകാര്യമായി പരിചയപെട്ടു പറ്റിച്ചു പോയതും കുറവ് അല്ല എന്നാലും ഇത് നിർത്താൻ തയ്യാറല്ല കൊടുക്കും തോറും നിറയുന്നു ദാനം എന്നത്
@kunjolktkl7314
@kunjolktkl7314 7 месяцев назад
മാഷാഅളളാ അഫ്സലെ നന്നായാലു ഉപാനെയും ഉമ്മാനെയും ഒരിക്കലും മറക്കരുത് നിന്നെ പോലെ ഉള്ള മക്കൾ ഇപ്പോൾ ലോകത്ത് കുറവാണ്
@vasim544
@vasim544 7 месяцев назад
സഹായിച്ച എല്ലാവരോടും അല്ലാഹു കരുണ ചെയ്യട്ടെ امين يا رب العالمين
@Berlin-cj5ly
@Berlin-cj5ly 7 месяцев назад
😢ഞാൻ ആ വീഡിയോ കണ്ടപ്പോൾഅഫ്സൽ ൻറെ കാര്യം അറിഞ്ഞപ്പോ വലിയ സങ്കടം തോന്നി നമ്മുടെ നാട്ടിൽ എത്ര യോ കോടീശ്വരൻ മാർ ഉണ്ട് ഒന്ന് അവനെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ പല വട്ടം ഞാൻ ചിന്തിച്ചു പോയി എന്തിന് നമുക്ക് കൊറേ പണം ഇങ്ങനെ ഉള്ളവരെ ചേർത്ത് പിടിച്ചില്ലെങ്കിൽ റബ്ബിന്റെ മുന്നിൽ മറുപടി പറയേണ്ടി വരും
@navaspp4802
@navaspp4802 7 месяцев назад
അൽഹംദുലില്ലാഹ് അല്ലാഹുവേ സ്തുതി ഈ മോന്റെ കണ്ണുനീര് തുടയ്ക്കാൻ മുൻപോട്ട് വന്നാ എല്ലാവർക്കും ബിഗ് സല്യൂട്ട്
@raseenagafoor4137
@raseenagafoor4137 7 месяцев назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ല ഒരുപാട് സന്തോഷമായി മുമ്പത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി ദുആ ചെയ്യാൻ മാത്രമേ പറ്റുകയുള്ളൂ അള്ളാഹു ദുആ സ്വീകരിച്ചല്ലോ അല്ഹമ്ദുലില്ല ഒരു വീട് എത്രയും വേഗം ആവട്ടെ ഉമ്മാന്റെ അസുഖം എത്രയും വേഗം സുഖമാവട്ടെ 🤲🤲🤲ഈ വീഡിയോ ഇട്ട് ഈ ഒരു കുടുംബത്തിനെ രക്ഷിക്കാൻ നോക്കിയ ജസ്‌നക്ക് അല്ലഹു റഹ്മത്ത് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@user-yc2eh6jb6u
@user-yc2eh6jb6u 6 месяцев назад
Masha allah വളരെ സന്ദോഷം തോന്നുന്നു ഈ കുട്ടിക്ക് പടച്ചവൻ ഹൈർ നൽകട്ടെ
@user-fv1te9rn5k
@user-fv1te9rn5k 7 месяцев назад
ഇതിനെല്ലാം പ്രവര്‍ത്തിച്ചവര്‍ക്കും ഈ കുടുംമ്പത്തിനും നാഥന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ__________________❤
@BasheerBasheer-hq4dq
@BasheerBasheer-hq4dq 7 месяцев назад
ആമീൻ,, അല്ലാഹുവിന്റെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ
@user-hh3oq4lj9d
@user-hh3oq4lj9d 7 месяцев назад
അഫ്സലിനും കുടുംബത്തെയും പുറംലോകത്തെ അറിയിച്ച ജെസ്‌നക്ക് അള്ളാഹു ദിർഗ ആയൂസും അഫീയത്തും കൊടുക്കട്ടെ ആരായാലും ഒന്ന് കരഞ്ഞുപോകും അല്ലാഹുവിന്റെ ഖജനാവ് വിശാലമാണ്
@asippajeddha1221
@asippajeddha1221 6 месяцев назад
അഫ്സലിന്റെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു അവന്റെ പ്രയാസങ്ങക്ക് റബ്ബ് പരിഹാരം കാണുമെന്ന് പ്രതിസന്ധികൾ വരിഞ്ഞു മുറുക്കുമ്പോഴും ആരുടേയും കരുണക്ക് കാത്ത് നിൽക്കാതെ റബ്ബിന്റെ കരുണയിൽ പ്രദീക്ഷ അർപ്പിച്ചു മുന്നോട്ട് നീങ്ങിയപ്പോൾ അവനറിയാത്ത വഴിയിലൂടെ അവന് സഹായം കിട്ടി. അത് ഖുർആനിന്റെ വാക്തത്തമാണ് ومن يتوكل على الله فهوحسبه ويرزقه من حيث لا يحتسب.ഒരാൾ അല്ലാഹുവിന്റെ മേൽ ഭാരമേല്പിച്ചാൽ അവനല്ലാഹു മതി. അവൻ അറിയാത്ത വഴിയിലൂടെ അല്ലാഹു അവന് നൽകുന്നതാണ്. അവന്റെ വീടിന്റെ കാര്യം എന്തായി എന്നറിയാൻ താല്പര്യമുണ്ട്.
@rahmathp2588
@rahmathp2588 6 месяцев назад
അൽഹംദുലില്ലാഹ് അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും
@SaleempkPk
@SaleempkPk 7 месяцев назад
പെങ്ങളുടെ.ജീവിതവു.ശേക്ഷം.ആഹിറവും.അള്ളാഹുവേ.നീ.വിഷാലമാക്കണേ.അവരുടേ.ജീവിതത്തിൽബർകത്ത്ചെയ്യേണമേ..ഈ.കുടുംബത്തേ.സഹാച്ചവർക്.നീ.ബർക്കത്ത്.നൽകേണമേ.ആമീൻ.
@khilerhiler9900
@khilerhiler9900 7 месяцев назад
😢Aameen
@rasheedake6230
@rasheedake6230 7 месяцев назад
ആമീൻ 🤲🤲🤲🤲
@vlogoffahiz7072
@vlogoffahiz7072 7 месяцев назад
ഉമ്മാനെ പൊന്നുപ്പെലെന്നോക്കുന്ന ഫ്സലിനേപടച്ചവൻ്റെ. അനുഗ്രഹം. ഇപ്പോഴും ഉണ്ടാകട്ടെ. ആമീൻ
@muhammadhaneefa7308
@muhammadhaneefa7308 7 месяцев назад
അള്ളാഹു ഈ ഉമ്മയുടെ അസുഖം വേഗം സുഗമാക്കികൊടുക്കട്ടെ അഫ്സലിന് ഒരുവീട് വേഗം റെഡിയാവട്ടെ ഇതുപോലുള്ള വീഡിയോ പുറംലോകത്ത് എത്തിച്ച ജസ്‌നക്കും അഫ്സലിനും കുടുംബത്തിനും ദിർഗായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ ഇത്തരം അസുഖങ്ങളിൽ നിന്ന് എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🤲🤲
@rnpt3363
@rnpt3363 7 месяцев назад
Masha allahu അല്ലാഹുവിന്റെ അനുഗ്രഹം തന്നെ യാണ് എല്ലാം ഇനിയും ആ റബ്ബിന്റെ അനുഗ്രഹം ഉണ്ടാവും
@AbdulRazak-hu8rz
@AbdulRazak-hu8rz 7 месяцев назад
വ അലൈകും മുസ്സലാം റഹ്മതുള്ളാഹി വ ബറകാതുഹു മോനെ നമ്മൾ എല്ലാവരും ആദ്യമായി അള്ളാഹുവിനെ സ്തുദിക്കുന്നു മോനെ അള്ളാഹുവിന്റെ തുണ നമുക്ക് എല്ലാവർക്കും ഉണ്ടാവും എനിക്ക് സഹായിക്കാൻ കഴിഞ്ഞിട്ടില്ല ഇൻശാ അള്ളാഹ് അള്ളാഹു സഹായിക്കാനുള്ള കഴിവ് തരട്ടെ സഹായം ചെയ്ത എല്ലാ മനുഷ്യർക്കും അള്ളാഹു ആരോഗ്യവും ആയുസും ആഫിയത്തും നൽകട്ടെ വേറൊന്നും പറയാനില്ല അൽഹംദുലില്ലാഹ് ഉമ്മയുടെ അസുഗം വേഗം അള്ളാഹു മാറ്റി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SainudheenghSainudheengh
@SainudheenghSainudheengh 7 месяцев назад
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് 🤲🤲🤲 എത്രയും വേഗം ഉമ്മാക്ക് ശിഫ നൽകട്ടെ
@rafeeqqatar7712
@rafeeqqatar7712 7 месяцев назад
അൽഹംദുലില്ലാഹ് ഞാൻ കാത്തു ഇരുന്ന വീഡിയോ 🤲🤲🤲അള്ളാഹു സഹായിച്ച എല്ലാവർക്കും സമാധാനവും സന്തോഷവും നൽക്കട്ടെ ആമീൻ 🤲🤲🤲
@zulfaibra
@zulfaibra 7 месяцев назад
അൽഹംദുലില്ലാഹ് പൊന്ന് മകനേ എന്നെന്നും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞ് തരട്ടെ
@NasheedhaNasi
@NasheedhaNasi 7 месяцев назад
മുന്നത്തെ വീഡിയോ കണ്ടിട്ട് ഒരുപാട് വിഷമിച്ചു ഇപ്പൊ സന്തോഷം ആയി റബ്ബേ എല്ലാവർക്കും നീ തുണയാവണേ നിന്റെ കാവൽ നൽകണം അല്ലാഹ് 🤲🤲
@ഷാജി
@ഷാജി 7 месяцев назад
ജസ്‌ന ഇത്തയുടെ വീഡിയോ വലിയ അഫ്സലിന് വലിയ അനുഗ്രഹമായി. അൽഹംദുലില്ലാഹ്. ഇത്‌ പോലുള്ള വീഡിയോസ് ആണ് ഇടേണ്ടത്. ഇനിയും ഇത്‌ പോലുള്ള വീഡിയോസ് ഇടണം. എനിക്ക് സാമ്പത്തികമായി സഹായിക്കാൻ ഒരു നിവർത്തിയും ഇല്ല. ഉമ്മാന്റെ അസുഖ എത്രയും പെട്ടെന്നുശിഫയാക്കി കൊടുക്കണേ നാഥാ
@user-tp1vz4vo6o
@user-tp1vz4vo6o 7 месяцев назад
പൊന്നു മോനെ അഫ്സൽ ഈ ദുനിയാവിൽ ഏറ്റവും ഭാഗ്യം മുള്ള മോനാനീ ആ ഉമ്മാ da ഭാഗ്യം മണനീ 🥰🥰🥰🥰🥰ജസ്ന ഒരു ബിഗ് ❤❤❤❤❤
@subaithapksubaitha5190
@subaithapksubaitha5190 7 месяцев назад
അല്ലാഹുവേ നീ അപൊന്നുമോനെ നീ ഇനിയും കാക്കണേ 😭😭😭🙏🙏🥰🥰🥰🙏
@user-mn6vw6ni4i
@user-mn6vw6ni4i 7 месяцев назад
മോന്ക്ക് 🤲 വേണ്ടി ഞങ്ങൾ എപ്പോഴും ദുആ ചെയ്യുന്നു ണ്ട്
@rkm5934
@rkm5934 7 месяцев назад
ഇന്ഷാ അല്ലാഹ് തങ്ങൾ യെതെടുത്താൽ കെഎംസിസി അത് ഏറ്റെടുക്കും 100% ഉറപ്പാണ് ഉമ്മയെയും ഉപ്പയെഴു കുടുബത്തെയും ഈ വയസിൽ ചേർത്ത് പിടിക്കാൻ കഴിയുന്ന മക്കളെയാണ് ഞമ്മൾ ചേർത്ത് പഠിക്കേണ്ടത് ഇത്ത അങ്ങേക്ക് പടച്ച റബ്ബ് നിഹമത്തും ബർഖതും ചൊറിയും
@AshrafAli-sk4gf
@AshrafAli-sk4gf 7 месяцев назад
അൽ ഹംന്തുലില്ലാഹ് മുനവറലി തങ്ങൾ സംസാരിക്കണം എന്നു പറഞ്ഞാൽ നമുക്ക് പ്രത്യാശിക്കാം അദ്ദേഹം അവന് വീട് വെച്ച് കൊടുക്കും
@najmasidhik25
@najmasidhik25 7 месяцев назад
അൽഹംദുലില്ലാഹ് 👍👍 എല്ലാം ശരിയാകും മുന്നത്തെ vedio കണ്ടപ്പോൾ ഒരുപാട് സങ്കടമായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി മോനെ ഉമ്മാന്റെ അസുഖം അള്ളാഹു ശിഫ ആക്കിത്തരട്ടെ ആമീൻ 🤲🤲❤️
@raheelanizam8108
@raheelanizam8108 7 месяцев назад
ഉമ്മാക്ക് വേണ്ടിയുള്ള ത്യാഗം അല്ലേ മോനെ.. കരുണയുള്ള അല്ലാഹ് കൈവിടില്ല.... 🤲🤲
@praiseway7893
@praiseway7893 7 месяцев назад
മോന്റെ സത്യസന്തമായ മനസും ദൈവം മോനെ ഏല്പിച്ച ഉമ്മയെയും സഹോദരങ്ങളെയും കഴിവിന്റെ പരമാവധി സംരക്ഷിച്ചതെല്ലാം ദൈവം കാണാതെ പോകുമോ വേദനഅറിഞ്ഞവനെ വേദനിക്കുന്നവനെ സഹായിക്കാൻ പറ്റുള്ളൂ. വാടകക്കുതാമസിക്കുന്നവർപോലും സഹായിച്ചെന്നുകേട്ടപ്പോൾ മനസ്സുനിറഞ്ഞു. എല്ലാവർക്കും മോൻ ഒരു മാതൃകയാണ് കാരണം ഒരു പ്രശ്നം വരുമ്പോൾ ആത്മഹത്യചെയ്യുന്നവരാണ് ചുറ്റുപാടും എന്നാൽ സ്വന്തം ആരോഗ്യം പോലും നോക്കാതെ, പ്രായത്തിന്റെതായ ഒരാഗ്രഹങ്ങൾക്കും മുൻ‌തൂക്കം കൊടുക്കാതെ മുന്നോട്ടു ധൈര്യത്തോടെ നടക്കുന്ന മോൻ ഒരു "ബിഗ് സല്യൂട്ട് " സത്യത്തിന്റെ കൂടെ ദൈവമുണ്ട് അതുപോലെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയിൽ പ്രാർത്ഥിക്കുന്നു. 🙏❤
@user-qn4ls5jh9l
@user-qn4ls5jh9l 7 месяцев назад
ഉമ്മാനെ നോക്കിയാൽ ആരും വീണുപോകില്ല. തീർച്ച
Далее
Викторина от ПАПЫ 🆘 | WICSUR #shorts
00:56