Тёмный

ആയിരക്കണക്കിന് ചെടികളുള്ളൊരു വീട്, അതും 24 സെന്റിൽ | House of exciting plants | Come on everybody 

come on everybody
Подписаться 687 тыс.
Просмотров 469 тыс.
50% 1

ആവശ്യക്കാർക്ക് വിളിക്കാം ട്ടോ - 9961755988
see more pictures and enquiry visit;
/ the-tree-camp-10787231...

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 648   
@comeoneverybody4413
@comeoneverybody4413 3 года назад
ആവശ്യക്കാർക്ക് വിളിക്കാം ട്ടോ - 9961755988 see more pictures and enquiry visit; facebook.com/The-Tree-Camp-107872314321155
@kamalub7837
@kamalub7837 3 года назад
@@rasiyamuhammad6161 eq
@naseeraazeez3097
@naseeraazeez3097 3 года назад
@@rasiyamuhammad6161 #
@komalavalli.p.v9194
@komalavalli.p.v9194 3 года назад
1
@farooqfq9932
@farooqfq9932 3 года назад
Oo
@craftsandtips4308
@craftsandtips4308 3 года назад
Pin cheydhadine orupad thanks 😍
@shaanuzvlog4878
@shaanuzvlog4878 3 года назад
ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടം തോന്നിയ വീഡിയോ... ചെടികളെ ഇത്രയും നന്നായി പരിപാലിച്ചു വരുന്ന ചേട്ടനും ചേച്ചിക്കും ഹൃദയം നിറഞ്ഞ സ്നേഹം..
@lukosejithus915
@lukosejithus915 3 года назад
Athe ana premi changalakitta aanaye ishtaprdunnathupole...Paarathanthryam mruthiyekkal bhayanakam bro..Ath geevanullavakk ellam badhakamanu
@ksa7010
@ksa7010 3 года назад
പലതരത്തിലുള്ള പൂന്തോട്ടങ്ങൾ കണ്ടിട്ടുണ്ട് ഇങ്ങനെയൊന്ന് ആദ്യം വർഷങ്ങളായി ഓരോ ചെടിയും നല്ല രീതിയിൽ സംരക്ഷിക്കുന്ന ആ സ്നേഹം വലുതു തന്നെ 💚💚
@bhavanathomas4109
@bhavanathomas4109 3 года назад
:3322
@coirbest1118
@coirbest1118 3 года назад
ഇത്രയും മനോഹരമായ വീടും തോട്ടവും കണ്ടിട്ടില്ല. മനോഹരം.
@LAAZORA
@LAAZORA 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-L4MAfUO-7OM.html
@sukanyarishi
@sukanyarishi 3 года назад
വീടിനെ ചെടികൾ കൊണ്ട് നിറച്ച് ഇത്രയും ഭംഗിയായി പരിപാലിക്കുന്ന ചേട്ടനും ചേച്ചിക്കും..👏👏👏
@SR-fl4nc
@SR-fl4nc 3 года назад
താങ്കൾ ഒരു കുമ്പിടി ആയികൊണ്ട് ഇരിക്കുന്നു😜
@sukanyarishi
@sukanyarishi 3 года назад
@@SR-fl4nc 😜
@gamingwithevolution5214
@gamingwithevolution5214 3 года назад
6b
@s555-m8q
@s555-m8q 3 года назад
24 സെന്റ് സ്ഥലമേ ഉള്ളങ്കിലെന്താ ഉള്ള സ്ഥലത്ത് മുട്ടു സൂജിപോലും കുത്താൻ സ്ഥലമില്ലാത്ത രീതിയിൽ ചെടികൾ നട്ടുപിടിപ്പിച്ച് ഒരു വലിയ ഗാർഡൻ ആക്കി മാറ്റിയ ഈ ചേട്ടനും, ചേച്ചിയും ഒരു ആർട്ഫിഷൽ കല ഐഡിയ ഉള്ളവരാണ് ഇതുപോലുള്ള വ്യത്യസ്ത ഐറ്റം കൊണ്ടുവന്ന come on everybody പൊളി..!🌴🌻🌺🌼🌵🌻🌼🌺🌳🌲🪴
@jeenameloth6159
@jeenameloth6159 2 года назад
Dedication 👌ഇതുപോലെ പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യനെയാണ് ഇനിയുള്ള നമ്മുടെ കേരളത്തിനാവിശ്യം 😍😍ഈ വീഡിയോ അതിനു ഏറ്റവും നല്ല ഉദാഹരണം 😍😍😍
@sreejank980
@sreejank980 3 года назад
ഇത്രയും bonsai കളക്ഷൻ ആദ്യമായിട്ടാ കാണുന്നെ. എന്ത് ഭംഗിയായി arrange ചെയ്തിരിക്കുന്നു!🙏🙏ഒരു big സല്യൂട്ട്
@rajeswariharidas5127
@rajeswariharidas5127 3 года назад
എല്ലാ ടെൻഷനുകളും ഫ്രീ ആക്കുന്ന നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളിയാണ് കെട്ടോ 😍😍😍😍😍😍😍
@sathyarajmadathilmadathil8688
@sathyarajmadathilmadathil8688 3 года назад
Super ചേട്ടൻ ചേച്ചി....
@tobanthomas8781
@tobanthomas8781 3 года назад
ഒരു യൂട്യൂബർ ആവുമ്പോൾ ഇതുപോലുള്ളവ്യത്യസ്തങ്ങളായ ബ്ലോഗുകൾ ചെയ്യണം Thank you so much
@chippu4669
@chippu4669 3 года назад
ഇത് ഒരു മ്യൂസിയും ആയി പ്രഖ്യാപിക്കാം 😃😃രണ്ടുപേരും അസാധ്യ കലാകാരൻമാർ 🤩🤩🤩
@bindugopal79
@bindugopal79 3 года назад
ഇത്ര wonderful ആയ ഒരു പൂന്തോട്ടവും എത്ര അഭിനന്ദിച്ചാലും മതിയാകാത്ത ഈ മാതൃകാ ദമ്പത്തികളെയും പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി.
@ramachandranpm3608
@ramachandranpm3608 3 года назад
എല്ലാംവളരെഭംഗിയുണ്ട്.കാണുവാൻസാധിച്ചതിൽസന്തോഷമുണ്ട്
@jobyjose1631
@jobyjose1631 3 года назад
വളരെ നല്ല എപ്പിസോഡ് 😍😍 Bonsai കളക്ഷൻ സൂപ്പർ. ടെന്റ് ഹൌസ് superb വര്ഷങ്ങളായ തെങ്ങു bonsai super ഞാനും ഇതുപോലൊരു ചെടികളുടെയും മരങ്ങളുടെയും ആരാധകനും പ്രേമിയും ആണു. Miyawaki crowd foresting system ആണു ചെറിയൊരു ഭാഗത്തു ചെയ്യുന്നത്. ബാക്കി planing നടക്കുന്നു. എന്തായാലും വീഡിയോ വളരെ യൂസ്ഫുൾ ആയിരുന്നു. ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 😍😍😍
@suvarnapaappz902
@suvarnapaappz902 3 года назад
എന്താന്നു അറിയില്ല നിങ്ങടെ videos എല്ലാം ഒരു പ്രത്യേക Vibe ആണ് 💕👌
@edna19.
@edna19. 3 года назад
I love gardening, one of my favorite hobby...thanks pinchu and Sachin 👍🙏
@lakshmymenon1724
@lakshmymenon1724 3 года назад
Want to share the knowledge on bon pere William... how the fruit came inside the bottle.... In 1940 Francis Germanier, one of three sons of the founder, decided to plant on the family land a variety of pear called William. Five years later a violent storm struck the plain of the Rhone leaving after its passage devastated plantations. Francis did not lose his will, reaped ruined fruits from the ground and decided to use them for distillation. What we got was a Brandy with smooth and pleasant taste. There is a limited series with pear William, grew up in the bottle placed on the bud. It has an alcohol volume of approximately 43%.
@pressykuruvilla5628
@pressykuruvilla5628 3 года назад
Thanks for sharing such wonderful house surrounded by plants plus this couple has set an example to the society it's not only the front which need to be modified but keep every nook and corner of the house speck and Span, really loved it .
@ivaniruthayaraj4631
@ivaniruthayaraj4631 3 года назад
These people are amazing....my heart is full...they are a class of their own 💔
@kshathriyan8206
@kshathriyan8206 3 года назад
എന്തോരം ചെടികളാണ്❤️ വീടിന് ചുറ്റും ഇതുപോലെ ചെടികൾ വേണം😍 നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്👍
@shanujithan2030
@shanujithan2030 3 года назад
ജീവിതത്തിൽ ഒരിക്കൽ എങ്കിലും പരിചയപ്പെടേണ്ട ചേട്ടനും ചേച്ചിയും... Hats of u ❤
@pvgeetha4921
@pvgeetha4921 3 года назад
ചേട്ടന്റെയും ചേച്ചിയുടേയും പരിശു' ദ്ധമായ സേനഹം പോലെ തന്നെ നിങ്ങളുടെ ഭവനം. എന്തു മാത്രം പ്രകൃതി സ്നേഹികളുഠ അദ്ധ്യാനശീലരുമാണ് നിങ്ങൾ !
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
**ദൈവം കൊടുത്തത് ഒരു കുറവും കൂടാതെ ഉപയോഗിച്ച മറ്റൊരു ഫാമിലിയാണ് ഇന്നത്തെ വീഡിയോയിലെ മിന്നിത്തിളങ്ങുന്ന താരം💕😘**
@comeoneverybody4413
@comeoneverybody4413 3 года назад
🥰🥰🥰
@Roshan-xq8ol
@Roshan-xq8ol 3 года назад
💯✌️
@shezonefashionhub4682
@shezonefashionhub4682 3 года назад
🙏🙏🙏👍👍👍👍
@shaji6755
@shaji6755 3 года назад
Just WOW! Thanks for bringing them to us Pinchu and Sachin. 💕🌈
@sujashaju4340
@sujashaju4340 3 года назад
നിങ്ങളുടെ വീഡിയോ ഒരിക്കലും നഷ്ടമല്ല ലാഭം ആണ് സൂപ്പർ വീഡിയോ ഞങ്ങളുടെ വീടിന്റെ അതിരു ഇപ്പോളും ആ പഴയ കാല ചെടി തന്നെയാ
@mahendranvasudavan8002
@mahendranvasudavan8002 3 года назад
നന്നായിട്ടുണ്ട് വീഡിയോ ഹ്യദാർത്ഥനായി. വളരുക വളർത്തുക ഭാവുകങ്ങൾ
@user-vg4fi4bm1d
@user-vg4fi4bm1d 3 года назад
ആ ചേച്ചിക്കും ചേട്ടനും ബിഗ് സല്യൂട്ട് ♥️♥️
@gaadhaaravind4794
@gaadhaaravind4794 3 года назад
ividem vanno arana 😆
@user-vg4fi4bm1d
@user-vg4fi4bm1d 3 года назад
@@gaadhaaravind4794 നീ ഇവിടെ ഉണ്ടായിരുന്നുവോ 🏃‍♂️🏃‍♂️🏃‍♂️
@gaadhaaravind4794
@gaadhaaravind4794 3 года назад
😄
@dr.rgsamy4876
@dr.rgsamy4876 3 года назад
I find 53 thumbs down, Shame on u people ,either u r greedy or jealous .. This is a heaven on earth palace people with passion and love , ..Be blessed .
@elizabethshaji2980
@elizabethshaji2980 3 года назад
Absolutely true
@24kagaarthian40
@24kagaarthian40 3 года назад
Evaru malayalikakku single plnat veche kodukku kooduthalum nortgikekka ayakkunne
@lysaanthony8791
@lysaanthony8791 3 года назад
Ooooof ❤️ Amazing, Sobeautiful, lovely, excellant, wonderful Garden,ini entha paryka, 😀onnum parayanilla. Really ideal couple.Nature loving people.🌴🌴🌴👍👍so proud of them.👌👌👌👌👍👍👍👍
@raseenarasi9173
@raseenarasi9173 3 года назад
അയ്യോ നേരിട്ട് കാണാൻ കൊതിയാവുന്നു dears. ഇ വീഡിയോ ഞങ്ങളിൽ എത്തിച്ച ചേച്ചിക്കും, ചേട്ടനും ഒത്തിരി താങ്ക്സ്. സച്ചിൻ ചേട്ടാ ചേച്ചി 🙏🙏🙏🙏
@roseshibu6633
@roseshibu6633 3 года назад
Superb video...really god gifted couple 🙏outstanding gardening 👍👍I never saw such a creative,natural garden..A big salute to chettan&chechi🙋‍♀️🙋‍♀️
@sreedevirajeev6244
@sreedevirajeev6244 3 года назад
Hats off to you guys for showing the viewers this wonderful, beautiful house 👌👌👏👏
@shineeshpalora461
@shineeshpalora461 3 года назад
ഹായ് കമോൺ എവരിബഡി സൂപ്പർ ആണ് ഈ വീഡിയോ നല്ല കളർ ഫുൾ വീഡിയോ എവിടുന്ന് കിട്ടുന്നു പിന്നെ മറ്റ് വീഡിയോകൾ നിന്ന് വ്യത്യസ്ത ത ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ
@comeoneverybody4413
@comeoneverybody4413 3 года назад
♥️♥️♥️♥️🥰
@mohanasubrahmani1893
@mohanasubrahmani1893 3 года назад
" ഇത്രയും നല്ല വീഡിയോ നിങ്ങൾ രണ്ടാളും സൂപ്പർ, പിന്നെ ആ വീട്ടിലെ ചെടി, എനിക്കു വയ്യ. ഇഷ്ടം ഇഷ്ട്ടമായി.
@sajithomas8742
@sajithomas8742 3 года назад
ശരിക്കും ഞെട്ടിപ്പോയി, ഒന്നും പറയാനില്ല 👌
@annievarghese4704
@annievarghese4704 3 года назад
Hats off to the couple. No words to congratulate you. You r above all appreciations.
@lijokariyara
@lijokariyara 3 года назад
കൃഷി ഭൂമി ഫേസ്ബുക് പേജിൽ ഇവരുടെ പോസ്റ്റ്‌ കാണാറുണ്ട് ♥️♥️♥️
@sandhyabinu1625
@sandhyabinu1625 3 года назад
Athe,bonsai kettu babuchettan anennu ariyan vannatha njan,.pullide postkal eshtamanu.eppo kanunnilla?
@lijokariyara
@lijokariyara 3 года назад
@@sandhyabinu1625 avre kurich kooduthal ariyan sadhichu
@minimathews8241
@minimathews8241 3 года назад
@@sandhyabinu1625 yes... So much missing ur posts in fb now
@kolethuranny
@kolethuranny 3 года назад
ഞങ്ങളുടെ പ്രീയപ്പെട്ട പോളേട്ടനെയും വത്സചേച്ചിയെയും ഇവിടേയ്ക്ക് കൊണ്ടുവന്നതിൽ പ്രത്യേക നന്ദി.
@sudhisudhi1
@sudhisudhi1 3 года назад
സച്ചിൻ & പിഞ്ചു ❤മുഴുവൻ കണ്ടു നന്നായിട്ടുണ്ട് ജീപ്പിൽ എന്റെ കണ്ണ് പെട്ടുപോയി 😜
@saheershapa
@saheershapa 3 года назад
Kidu collections, aadyamaayittu ithrayum varieties kaanunnathu.
@r3nj1th98
@r3nj1th98 3 года назад
30:12 കുഞ്ഞു കായ ആയിരിക്കുമ്പോൾ ബോട്ടിലിനുള്ളിൽ ആക്കിയിട്ട് ചില്ലയോട് ചേർത്ത് കെട്ടാം. കായ വളർന്ന ശേഷം ബോട്ടിൽ അഴിച്ചെടുക്കാം...
@nimmyfranklin3176
@nimmyfranklin3176 3 года назад
I' ve seen this method explained in an old reader's digest 'How is it done' book.
@pachamaala3477
@pachamaala3477 3 года назад
You wife smiling constantly makes a big difference to your vlog.
@omanamadhavan4467
@omanamadhavan4467 3 года назад
What beautiful garden. I really appreciate the hard work and interest of the couple to maintain such a garden. Pray for long long life. Omana Madhavan
@shajius2551
@shajius2551 3 года назад
കാഴ്ചയുടെ കൗതുകത്തിനായി വന്മരങ്ങൾ വളർച്ചമുരടിപ്പിച്ചു ചെടിച്ചട്ടിയിലാക്കുമ്പോൾ അതുകാണുന്നവരുടെ മനസിലേക്ക് ആ വൈരൂപ്യം ഏറ്റുവാങ്ങപ്പെടുന്നുണ്ട് എന്നുപറയപ്പെടുന്നു നിത്യവും ഈ അന്തരീക്ഷത്തോട് ഇടപഴകുമ്പോൾ അവരുടെ കോശങ്ങൾ ആ വൈരൂപ്യത്തെ സ്വീകരിച്ചു അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ പോലും ബോണ്സായിപോലെ വളർച്ചാമുരടിച്ചു മാനസിക ശാരീരിക വൈകല്യമോഓട്ടിസമോ ഉള്ളവരായിത്തീരും എന്ന് പറയപ്പെടുന്നു .വൻ മരങ്ങൾ ഉയരങ്ങളുടെ പ്രതാപത്തിൽ വളരട്ടെ കൊടുകാറ്റുകൾക്കുപോലും കടപുഴക്കൻ കഴിയാത്ത അതിന്റെ ഗംഭീരതയെ നിസ്സാരമാക്കി ഒരു ചെടിച്ചട്ടിയിൽ ഒതുക്കരുത് .
@anjusujesh6140
@anjusujesh6140 3 года назад
Adipoli..... Vedeo length kurachude undayirunnenkil ennu thonnipoyi... Ithra manoharamayath randu part ayitokke cheythude... A sari kalokke onnude detailed ayittokke.. Enthayalum ithra manoharaayi athu maintain cheyyunna a chettanum chechikkum hatsoff❤pinne ithokke thedipidich nammalilekkethikkunna ningal randalkum big salute and❤❤Great.....
@ഒരുപാവംപയ്യൻ-ഫ3ഫ
Jede line flowers Google ൽ പോയി നോക്കി ബ്യൂട്ടിഫുൾ 💖
@jisharajeev5911
@jisharajeev5911 3 года назад
Well maintained garden,pinna saree design cheythathu superb....dry flower collection ellam kollam.....
@bindujohn5093
@bindujohn5093 3 года назад
Orupadu ishtamayi. Oru verity video aayirinnu. Ithrayum bhangi ayittu chedikal vachu pidippichathu kanan thanne oru albhutham aayirunnu. Congratulations. Video ittavarkkum veettukarkkum
@ShadowQ8486
@ShadowQ8486 3 года назад
The fruit mentioned at 19.16 is called "Gaub Persimmon" fruit I think. (Scientific name: Diospyros malabarica).
@travelcompanion438
@travelcompanion438 3 года назад
Plantnet ennoru application play store il undu Athu instal cheytha sesham athile camera use cheythu photo eduthu kazhinja plant details kittum.
@georgesheila6121
@georgesheila6121 3 года назад
Superbly multi-talented couple. I wonder how they get the time/energy to maintain all these plants, vegetation, collections & amazing hand woven embroidery- Bravo 👏👏👏👍👍👍👌👌👌
@anniemathews1028
@anniemathews1028 3 года назад
Hii Sachin n pinchu ..nice video ..They have created a paradise in their home 🏡
@binithabinsome2285
@binithabinsome2285 3 года назад
കൊള്ളാം വളരെ നന്നായിട്ടുണ്ട്.എനിക്കും ചെടികളോട് വളരെ ഇഷ്ടമാണ്
@rajanmathai6225
@rajanmathai6225 3 года назад
സൂപ്പർ ആയിരിക്കുന്നു കലാപരമായ കഴിവുകൾക്ക് അഭിനന്ദനങ്ങൾ
@Prophetess9738
@Prophetess9738 3 года назад
Bon Père brandy is Swiss made with a variety of pear called William. The fruit inside the bottle is 🍐pear.
@DrDevu479
@DrDevu479 3 года назад
ഈൗ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ബത്തേരി കൈപ്പഞ്ചേരി ഭാഗം അല്ലേ. ആ ചേച്ചി നല്ല embroidery design n um ചെയ്യും.
@abiyaabi2259
@abiyaabi2259 3 года назад
Babu paul chettanum wife um. happy couple anenn kandal manasilavum.daivam kooti yojippichathu...🥰🥰💞💞
@chitracoulton7926
@chitracoulton7926 3 года назад
Most loved video, I am a plant lover too, but we live in Canada, I wish I am in India, to buy more plants and grow outside , Thanks for sharing , stay safe ,
@sukumarankp4428
@sukumarankp4428 3 года назад
ഓരോ ചെറിയ സ്ഥലത്തും കൊച്ചു കൊച്ചു പൂക്കളും ചെടികളും വച്ച് മനോഹരമായി അലങ്കരിച്ചിരിക്കുന്നു..🤪🤪
@elizabethshaji2980
@elizabethshaji2980 3 года назад
Super video Sachin and Pinchu. Super garden, super house and super couple paul Chetan and wife. Amazing Bonsai and plants collection
@dhanyapd7476
@dhanyapd7476 3 года назад
കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 💞💞💞
@ajithajayakumar1738
@ajithajayakumar1738 3 года назад
എന്താണ് പറയേണ്ടത് എന്നറിയില്ല. ഭൂമിയിലെ രണ്ട് ജീവിക്കുന്ന ദൈവങ്ങളാണ് എന്ന് തോന്നിപ്പോയി. എത്ര മനോഹരമായ ചെടി വീട് . രണ്ടു പേരും ഒരേ മനസ്സോടെ ഇനിയും ദീർഘനാൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤️❤️❤️❤️
@vidyajkm8445
@vidyajkm8445 3 года назад
ഈ പ്രായത്തിലും ഇത്ര മനോഹരമായി ജീവിക്കുന്ന ആ ദമ്പദികൾക്ക് ഒരു big salute... Their bonsai collection, garden, old collections, embroidery everything is awesome 👏👏thank you sachin and pinchu for introducing such inspiring people to us👍
@supriyak6939
@supriyak6939 3 года назад
God bless the couple.. enjoyed the visual tour..love your channel.keep going..
@bunnyff1642
@bunnyff1642 3 года назад
എന്റെ സച്ചിൻ നീ യൊരു സംഭവം തന്നെ എവിടുന്നാ ഇതൊക്കെ തപ്പി പിടിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു 👍👍🥰🥰🥰🥰❤️❤️❤️❤️❤️
@littlefangel9243
@littlefangel9243 3 года назад
Amazing people, lots of hard work gone in to it. Good work.
@travelbookktm9257
@travelbookktm9257 3 года назад
Real role model couples must watch awesome
@wearevishwakarma2886
@wearevishwakarma2886 3 года назад
കമണ്ഡലൂ വൃക്ഷം കൊട്ടാരക്കര ഗണപതിക്ഷേത്രത്തിൽ നില്പുണ്ട് കായുമായി .
@Anjali-yx6vt
@Anjali-yx6vt 3 года назад
E video kanathavark valiya nashtam thanne.... Bhoomiyile svargam 😍😍
@alukkacampingfishing8686
@alukkacampingfishing8686 3 года назад
സൂപ്പർ ...നാട്ടിൽ വരുമ്പോൾ എന്തായാലും ഒന്നു വന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് 😍😍😍
@valsababupaul4205
@valsababupaul4205 3 года назад
Welcome
@Dashadyu
@Dashadyu 2 года назад
Wish you could have shown clearly how the top ceiling of indoor plant area looked. Many videos you don't cover it fully on how water/sunlight gets into home clearly through nallu kettu like spaces. Pls use camera setting more fuller. Great homes you cover. Keep it up.
@sajithvarma9625
@sajithvarma9625 3 года назад
റോയൽ ബയോഗ്യാസ് പ്ലാൻ്റ് 22 വർഷത്തെ നിർമാണ പരിചയം വിശ്വസനീയമായ മാലിന്യ സംസ്കരണ സംവിധാനം പുതിയ മോഡൽ (സീൽഡ് ടൈപ്പ്, നട്ട് , ബോൾട്ട് സംവിധാനം ) കൊതുക് ശല്യം ഉണ്ടാകാത്തവ ആവർത്തന ചിലവില്ല 2 - 3 വർഷത്തെ ഉപയോഗത്തിൽ മുടക്കു മുതൽ തിരികെ ലഭിക്കുന്നു ' 5 വർഷത്തെ നിർമ്മാണ ഗ്യാരൻ്റി പൂർണമായും അപകടരഹിതം കൂടാതെ സ്ളറിയിൽ നിന്ന് ഉത്തമ ജൈവവളം ചുരുങ്ങിയ സ്ഥലം മാത്രമേ ആവശ്യമുള്ളു (ഒരു ഡയമീറ്റർ) പ്രതിദിനം 8 കിലോ വരെ മാലിന്യം നിക്ഷേപിക്കാം ജൈവമാലിന്യങ്ങൾ ഇങ്ങനെ സംസ്കരിക്കുന്നതിലൂടെ സാമൂഹിക വിപത്തിൽ നിന്നും രക്ഷ നേടാം ,പരിസര മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നു ' Contact 9447367680
@prabhad7867
@prabhad7867 3 года назад
I can't understand your lounquege mam n sir but I enjoying your gardon so beautiful mam 🙏🙏🌷
@birdsownhouse8700
@birdsownhouse8700 3 года назад
നല്ല അവതരണം. നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേക ഭംഗിയുണ്ട്.
@gopikagopi443
@gopikagopi443 3 года назад
Keralathilea Pala museum um ivaruda effort manasilakendathu aanu
@shifashams6162
@shifashams6162 3 года назад
Hai Sachin pinju ningal pinneyuum pinneyuum adishayippichu kondirikkugayanallo valere manoharamayrikkunnu avarude hard workinu big salute kandittu mathivarunnilla 👍👍👍 Malappurathuninnu Jaseena
@sreeneshharisree7206
@sreeneshharisree7206 3 года назад
ഞെട്ടിച്ചു പൊളിച്ചു നല്ല ഫാം നഴ്സറി വീണ്ടും കാണാൻ കട്ട വെയിറ്റ്
@faizafremfaizafrem6201
@faizafremfaizafrem6201 3 года назад
Ella vedio modanghthe kanunna Alan. Njanum endhe ummayum🤩😍
@jodhiaj9297
@jodhiaj9297 2 года назад
ഹൊ...അൽഭുതം തന്നെ എല്ലാവരും മാത്രുകമാകാണ്ട ജീവിതമാണ് ഇവരുടേത്...ഇതു കണ്ടപ്പോൾ എനിക്കൊരാഗ്രഹം തോന്നുന്നു. Orange flame vine എന്ന ചെടി എനിക്ക് വളരെ ആഗ്രഹമുണ്ട് . കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ .
@vaisakhmangalassery3102
@vaisakhmangalassery3102 3 года назад
സച്ചിൻ ചേട്ടൻ fans like
@faizafremfaizafrem3381
@faizafremfaizafrem3381 3 года назад
Thudarchayayum thangaludeyum ammayude palaharangalum mudanghatha nokunna Alan njanum ummayum 😍😍😍
@joseabraham3083
@joseabraham3083 3 года назад
Super adipolli kalkki. Kidilan polihu Enike ohtiri ishtapettu 👌👌👌👌👌👌👌👌👌👌👌👌👌👌👌😌💘💞 I will have 😌😌😌😌😌😌😊😊😊😊😊😊
@minimathews8241
@minimathews8241 3 года назад
Soooooo beautiful..... 💕💕💕💕. No words... Well maintaied garden... Thanks for sharing this video.... 👍👍👍🙏
@vargheseseby1204
@vargheseseby1204 3 года назад
ghab fruit is origunaly from bangladesh
@jov5244
@jov5244 3 года назад
Eden garden of couples....they have correct knowledge of farming👍👍👍
@shobhhh6544
@shobhhh6544 3 года назад
ആ fruit pear ആണ്.... അതിന്റെ മേക്കിങ് നല്ല രസാ....
@elsypoothara
@elsypoothara 3 года назад
Pager was only something that I have seen before among their collections.
@midhuntech3872
@midhuntech3872 3 года назад
Verity. ആണ് ഇവരുടെ main 👏🏻❤️👏🏻👌🏻👏🏻
@rosejose1540
@rosejose1540 3 года назад
Superaayitto.. Chechy... Congratulations.
@ts.nithinnithin3110
@ts.nithinnithin3110 3 года назад
Sachin njan oru new suscriber anu, ningal randuperum super anu, pine annamachedathi ne sahayichu eniku othiri eshtapettu, God bless u
@FaizelThoombath
@FaizelThoombath 3 года назад
I think the fruit mentioned is CAPE GOOSEBERRY ഇത്പോലെ ഒന്ന് ഉണ്ട് ... നൊട്ടങ്ങ ന്ന് വിളിച്ചിരുന്നു
@artoflovedrawing1775
@artoflovedrawing1775 3 года назад
.നല്ല പുന്തോട്ടം പിന്നെ ക്രാഫ്റ്റ് വർക്ക്‌ ഒന്നും പറയാനില്ല അടിപൊളി
@remya2492
@remya2492 3 года назад
ഇതെന്താ ബോൺസായ് മരങ്ങളുടെ exhibition ആണോ... എക്സിബിഷന് പോലും ഇത്രയും കാണില്ല 👍👍👍 സൂപ്പർ 👌👌👌
@sissyraju4373
@sissyraju4373 3 года назад
Hai Chachan and Valsa kunjamma. Felt like visited there once more
@sudhipthapratheesh771
@sudhipthapratheesh771 3 года назад
So multi talented couples and inspiration to all the generations
@susansplnola1226
@susansplnola1226 3 года назад
I hv no words to describe..what a wonderful garden..
@surjithpk4089
@surjithpk4089 3 года назад
നമ്മുടെ ബാബു പോൾ ചേട്ടൻ❤️❤️
@meerakesan4248
@meerakesan4248 3 года назад
എൻ്റെ പോലെ ചെടി പ്രാന്തൻ മാർക്ക് സ്വർഗം... രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ.കേരളത്തിന് പുറത്തും ചെടി അയച്ചു തരുമോ? എങ്ങിനെ ഇത്രയും ചെടികൾ maintain ചെയ്യുന്നു?
@therasajeeson9141
@therasajeeson9141 3 года назад
Super ayittundu.Ithu randu part ayi cheyythirunningil kurachukoody nallathayirunnu.
@anjelprasanna
@anjelprasanna 3 года назад
Hai guys we are from tamilnadt please english title please we are watching all your videos regularly adipouli.
@aaronpunnen4146
@aaronpunnen4146 3 года назад
വെറൈറ്റി തന്നെ. Embroidary സൂപ്പർ
@life.ebysony1119
@life.ebysony1119 3 года назад
പിഞ്ചു പറഞ്ഞത് സത്യമാ .. കണ്ടപ്പോള്‍ ഒരു ടെന്റ് കെട്ടി താമസിക്കാൻ തോന്നുന്നു...
Далее
Каха и жена (недопонимание)
00:37