Тёмный
No video :(

ആയിരത്തോളം കേരളീയർ ഒരു ദിവസം കുഴഞ്ഞു വീണു മരിക്കുന്നു,2 കോഴുപ്പുകൾ ഉൾപ്പെടുത്തി നോക്കു | cholesterol 

Scientific Health Tips In Malayalam
Подписаться 107 тыс.
Просмотров 36 тыс.
50% 1

Dr Praveen Jacob
Chief scientific advisor Atmantan naturals
Consultant Vedas wellness, Karnataka
#health_tips_malayalam #cholesterol_malayalam #cholesterol_maran_malayalam #cholesterol_malayalam_health_tips #cholesterol_malayalam_health_tips #cholesterol_malayalam_doctor #cholesterol_malayalam_tips
cholestrol malayalam,
cholesterol malayalam,
cholesterol malayalam health tips,
cholesterol malayalam doctor,
cholesterol malayalam tips,
ldl cholesterol malayalam,
hdl cholesterol malayalam,
vldl cholesterol malayalam,
tgl cholesterol malayalam,
bad cholesterol malayalam,
pork and cholesterol malayalam,
cashew nut cholesterol malayalam,
triglycerides cholesterol malayalam,
chiratta vellam cholesterol malayalam,
liver cholesterol malayalam,
cholesterol control malayalam ayurveda,
cholesterol foods to avoid malayalam,
cholesterol treatment in ayurveda malayalam,
total cholesterol levels malayalam,
cholesterol levels malayalam,
cholesterol synthesis biochemistry malayalam,
blood cholesterol malayalam,
byju's vlogs malayalam cholesterol,
cholesterol control malayalam,
cholesterol control malayalam dr rajesh kumar,
cholesterol checking malayalam,
cholesterol control malayalam ottamooli,
triglycerides cholesterol control malayalam,
cholesterol levels chart malayalam,
cholesterol and sugar control malayalam,
yoga for cholesterol control malayalam,
garlic for cholesterol control malayalam,
cholesterol control drink malayalam,
cholesterol diet malayalam,
sugar cholesterol diet malayalam,
cholesterol reducing drink malayalam,
food for cholesterol diet malayalam,
cholesterol details in malayalam,
cholesterol exercise malayalam,
cholesterol reduce exercise malayalam,
cholesterol tablet side effects malayalam,
egg cholesterol malayalam,
cholesterol foods malayalam,
hdl cholesterol foods malayalam,
cholesterol reducing foods malayalam,
cholesterol control fruits malayalam,

Опубликовано:

 

18 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@mohammedansar2123
@mohammedansar2123 Год назад
dr. എന്റെ അറിവ് ശരിയാണെങ്കില്‍ വാക്സിൻ എടുത്ത ശേഷം കുഴഞ്ഞു വീണു മരിച്ച ഭൂരിപക്ഷം ആള്‍ക്കാരും പൊണ്ണത്തടി ഉള്ളവര്‍ അല്ല എന്നുള്ളതാണ്
@koyakuttyk5840
@koyakuttyk5840 Год назад
ശരിയാണ്
@rajank5355
@rajank5355 Год назад
ഇ നല്ല അറിവിന്‌ നന്ദി നമസ്കാരം 👍
@cyriljoy7010
@cyriljoy7010 Год назад
Thanks Doctor 👍 Very useful information sir🙋‍♂️💯😊
@sujaraymond431
@sujaraymond431 10 месяцев назад
തുടർന്നും സാറിന്റെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു, നല്ല അറിവ്, നന്ദി 🙏🙏
@aboobackerp1302
@aboobackerp1302 Год назад
ഞാൻ വാക്സിൻ എടുത്തിട്ടില്ല - എന്റെ ഭാര്യയും മക്കളും
@Jayavinod687
@Jayavinod687 Год назад
Power full man biggest salute to you sir
@shebaabraham687
@shebaabraham687 Год назад
പൊണ്ണത്തടിയുള്ളവർ എല്ലാ കാലത്തും ഉണ്ട് രണ്ടും മൂന്നും നേരം ചോറും കഴിക്കുന്നുണ്ടായിരുന്നു പക്ഷേ ഇത്രയും രോഗങ്ങൾ ഇല്ലായിരുന്നു പ്രഷർ ഷുഗർ ഇതൊക്കെ ഉണ്ടായിരുന്നു അന്ന് പരിശോധനകൾ കുറവായിരുന്നു വിഷം ഇല്ലാത്ത ഭക്ഷണസാധനങ്ങൾ കിട്ടുമായിരുന്നു പിന്നെ നല്ലവണ്ണം പണിയെടുക്കുമായിരുന്നു സൗകര്യങ്ങളൊന്നും ഇല്ലായിരുന്നല്ലോ ശരീരം കൊണ്ട് തന്നെ എല്ലാം അധ്വാനവും
@babysarada4358
@babysarada4358 Год назад
Thanks Dr 🙏🙏🙏👍
@princepulikkottil8050
@princepulikkottil8050 11 месяцев назад
I am following LCHF diat last 5years, with a healthy life 👍
@indian2bharath634
@indian2bharath634 Год назад
Sir parayunna period l aanu kooduthal vaahanangal roadil erangiyathum ,kadayil povanum, kakoosil povanum byke,car upayogam thudangi .machinery use koodi ,physical activity ellathayi athanu main problem
@nadansmart2606
@nadansmart2606 Год назад
Dr. വടക്കാഞ്ചേരി, താങ്കൾ പറഞ്ഞത് പലരും ഇപ്പോൾ പറയുന്നു
@makkarmm165
@makkarmm165 3 месяца назад
വാക്‌സിൻ മൊത്തത്തിൽ വേണ്ടാ എന്നാണ് വടക്കാഞ്ചേരി പറഞ്ഞത്
@Alan-gc4zv
@Alan-gc4zv Год назад
Sir, Bullet proof coffee very helpful aayirikum,oru video cheyyumo❤...
@ckjohn1090
@ckjohn1090 3 месяца назад
Thank you for the fear mongering you did in wholesale with regard to the casualties of vaccinated people.
@mujeebkmujeebk1029
@mujeebkmujeebk1029 Год назад
ഈ ഡോക്ടർ പറയുന്നു... ഫാറ്റ് കഴിക്കാൻ..... മറ്റുള്ള ഡോക്ടർമാർ പറയുന്നു ഫാറ്റ് കഴിക്കരുത് എന്ന് നമ്മൾ ടോട്ടൽ കൺഫ്യൂഷൻ..
@Dan16919
@Dan16919 3 месяца назад
ഫാറ്റ് കഴിച്ചാൽ തടി കുറയും . കാർബ് കഴിച്ചാൽ തടി കൂടും ഉറപ്പ്.
@smartmedia8213
@smartmedia8213 Год назад
Great sir waiting for your video's
@rajesh6608
@rajesh6608 Год назад
Thank you sir🙏
@geethassankar6377
@geethassankar6377 Год назад
Excellent presentation 👏
@AnilKrishna-ue4cv
@AnilKrishna-ue4cv 2 месяца назад
God bless you sir... 🙏🏻💐🌹
@scientifichealthtipsmalayalam
@scientifichealthtipsmalayalam 2 месяца назад
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@nelsongeorgegeorge1815
@nelsongeorgegeorge1815 8 месяцев назад
Suger bp thyroid ullvarku e diet pattumo? Aganai butter ghee upayogekkan pattum? Reply
@stephenparel6096
@stephenparel6096 Год назад
Life expectancy of kerala is 76 or so. In 1947 it was 32 or so Food play great Role in Health status.That we have to control.
@SK-iv5jw
@SK-iv5jw Год назад
You know why is that..? Its because there were no vaccination available to many of the fatal diseases. That's the reason of that low life span. Adding to that, malnutrition due to unavailability of food, least to say the unavailability of medical care. Now think about 32. Now the problem is sedentary lifestyle and not eating wholefoods.
@jaihind8259
@jaihind8259 Год назад
Ghan cholesterol check chaithappol total cholesterol level kooduthal ayirunnu. Ghan 15 year ayi sugar patient anu marunnu kazhikkunnu. Ennal good cholesterol alavu kooti, egg,meat,fish,dal ,veg okke ,ghee,coconut use dharalam eduthu, rice,chappathi kurachu 2 month nu shesham check chaithappol ellam normal. Ee dr. Parayunnath 100 percent sariyanu. But prasoon dr inte vedio ayirunnu annu ghan kandath, eppol ee dr um parayumbol ente ella doubtum clear ayi.
@anvithaanil7596
@anvithaanil7596 Год назад
Thanks a lot for your informative video
@ahammedkkariyodan7756
@ahammedkkariyodan7756 Год назад
Thank you Dr.
@vasanthavijayan4635
@vasanthavijayan4635 Год назад
👌🙏🙏
@sudhamolkk5725
@sudhamolkk5725 Год назад
Coconut, sugar koottumo dr. Please reply.
@vargheseabraham2740
@vargheseabraham2740 Год назад
thanks
@sujeenak3101
@sujeenak3101 Год назад
U r great
@alicemj6549
@alicemj6549 Год назад
Thank you Doctor, good narration
@jayaraj6057
@jayaraj6057 Год назад
Very good
@ciniclicks4593
@ciniclicks4593 Год назад
Doctor oru mahalbhutham Thanne
@Green-6937
@Green-6937 Год назад
🙏🏼
@akhileshp9747
@akhileshp9747 Год назад
doctor താങ്കൾ booster dose എടുത്തോ
@sojanchelamattom6062
@sojanchelamattom6062 Год назад
ഒരണ്ണം മതി
@nasere7722
@nasere7722 Год назад
Sir u word's 💯 true so best dr
@sojanchelamattom6062
@sojanchelamattom6062 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n8ixyxvcO48.html
@govindv1290
@govindv1290 Год назад
Good information, but don't make boring. 30 episodes may be long and boring
@moideenkutty7491
@moideenkutty7491 Год назад
മൈദ വെളുത്ത ചോറ് വെളുത്ത ഉപ്പ് പഞ്ചശാര ഒഴിവാക്കുക തവിട്ടുള്ള അരി കൈക്കുക.
@sojanchelamattom6062
@sojanchelamattom6062 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n8ixyxvcO48.html
@mathewkv5131
@mathewkv5131 Год назад
Vaccine Anu. Vaccinedae Fact Sheet Vayikkuka
@RemaPk-yt1bx
@RemaPk-yt1bx Год назад
Correct But vaccine anenne oru Doctor um sammathikilya. Nammude liver ethra load ayalum paramavadhi nammale rakshikum. Pakshe corona vaccine ulla maraka visham... athane
@shinekar4550
@shinekar4550 Год назад
Tha anth mira pareyunne
@govindv1290
@govindv1290 Год назад
Appol cardiologist and allopathy doctors paraynnathu false ano
@kohsa361
@kohsa361 Год назад
പൊത്ത് ആട്ടിന്റെ ഇറച്ചി എങ്ങനെ കഴിക്കണം കറിവച്ചൊ , Fry ആയിട്ടൊ?
@najeebshabnam5840
@najeebshabnam5840 Год назад
തത്കാലം ചുട്ടിട്ടു തിന്നോ ...
@sreekumarbalakrishnan2223
@sreekumarbalakrishnan2223 Год назад
Lchf diet plan പിന്തുടരുക.
@davies.m.t.thomas5725
@davies.m.t.thomas5725 Год назад
കുഴഞ്ഞുവീണു മരണത്തിന് വാക്സീന്റെ സ്വാധീനം പറയുവാൻ ആരോഗ്യ മേഖലക്കു ഇത്ര ഭയമോ?
@anvarsadathmusthafa4717
@anvarsadathmusthafa4717 Год назад
1000 per day ????
@sukeshsukesh9864
@sukeshsukesh9864 Год назад
നമസ്കാരം
@jyothik9868
@jyothik9868 Год назад
Doctors ponnathadi illathavarkkum high level cholesterol undallo.. athengane control aakam
@aswathims9186
@aswathims9186 Год назад
അതിന് രണ്ട് കാരണങ്ങളുണ്ട് 1. എത്ര കഴിച്ചാലും വണ്ണം വെയ്ക്കാത്ത പ്രകൃതം..വാരിവലിച്ച് കഴിക്കുന്നുണ്ടാവും.പക്ഷേ രൂപത്തിൽ കാണില്ല 2. ശരീരം ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോൾ ചിലരിൽ അമിത കൊളസ്ട്രോളിന് കാരണമാവും
@jyothik9868
@jyothik9868 Год назад
But body format cheyyunna cholesterol high aakumbol ath heart attack nu karanm aakumbo??
@sree1010
@sree1010 Год назад
പെട്ടന്ന് മരിക്കുന്നത്‌ നല്ലതല്ലേ
@moideenkutty7491
@moideenkutty7491 Год назад
പഞ്ചസാര വീട്ടിലേക്ക് എത്തിക്കാതിരുന്നാൽ അവർ രക്ഷപ്പെ ടും
@mysorepak2632
@mysorepak2632 Год назад
പഞ്ചസാര പൊടി ഉപ്പ് പാക്കറ്റ് പാൽ മൈദ പാമോയിൽ പാക്കറ്റ് ധാന്യപ്പൊടികൾ റീഫൈൻഡ് വസ്തുതകൾ എന്നിവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക
@ayyappant8932
@ayyappant8932 Год назад
Vaccine effect
@manikandanp38
@manikandanp38 Год назад
ഈ ആയിരം പേര് മരിക്കുന്ന കണക്ക് ശരിയാണോ സാറേ ?.
@alphaherbals1447
@alphaherbals1447 Год назад
Sir, സാറിന്റെ എല്ലാ വീഡിയോകളും വിഷയങ്ങളും നല്ലത് തന്നെ ആയിരുന്നു. പക്ഷേ ഇത് മോശമായി പോയി. വാക്സിൻ എടുത്തവർ തന്നെയാണ് മരിച്ചു വീഴുന്നത്. അത് ആരും സമ്മദിക്കില്ല , അതാണ് സത്യം.
@mohdm.c.9865
@mohdm.c.9865 Год назад
Yet another sweeping generalization of researches done in the U.S. based on their food habits. There are different views about the intake of fats, carbs. This is just one view. For us ordinary mortals have nutritious food but don't over eat, regular exercises, avoid bakery stuffs that's full of food colour, lots of salt & saturated fats etc. Then leave the rest to God. Majority of us are believers. Many cardiologists & scientists do die at the young age of 50 & 60. So listen to these RU-vid doctors and scientists and then apply your mind. Listen to many others too with contrary views. Then use your common sense & form your own opinion.
@jijupj2561
@jijupj2561 Год назад
👍🏻
@reghunathreghu7474
@reghunathreghu7474 6 месяцев назад
LCHF ഹബീബ് റഹ്മാൻ സാറിന്റെ 2016 ലെ യൂട്യൂബ് വീഡിയോകളിൽ പറയുന്ന കാര്യങ്ങളാണ് ഇത്
@koyakuttyk5840
@koyakuttyk5840 Год назад
ഇപ്പോഴത്തെബേക്കറി ഫുഡുകൾ മുമ്പത്തെപോലെയല്ല എസ്സൻസിന്റെ ഉപയോഗം കൂടുതലാണ് ബേക്കറിഐറ്റം രൂപത്തിൽ പണ്ടെത്തതും ഗുണത്തിൽ എസ്സൻസിന്റെ അരുചിയും എസ്സൻസും ഓയലുമാണ് പണ്ടത്തതിൽനിന്നുംമാറിഇപ്പോഴത്തെഉപയോഗം. പുതിയ പലരോഗങ്ങളുണ്ടാവുകയും അനിയന്ത്രിതമാവുകയും ചെയ്യുന്ന ത് ഇതുംപ്രധാനകാരണമാണ്. അതു പോലെ പച്ചമരുന്ന് വിട്ട് അലോപ്പതി മരുന്നുകളുടെ ഉപയോഗവും.
@sebastiannellikunnel6847
@sebastiannellikunnel6847 Год назад
ദിവസവും 1 K കുഴഞ്ഞ് വീണ് മരിക്കുണ്ടാേ കേരളത്തിൽ
@newyorkparishsteci
@newyorkparishsteci Год назад
Scientific world ന് vaccination സംബന്ധിച്ചുള്ള സത്യം പുറത്ത് പറയുവാനുള്ള ധൈര്യം ഇല്ല.
@GauthamMorningstar
@GauthamMorningstar Год назад
വാക്സീന്
@abdurahmanchungathara4823
@abdurahmanchungathara4823 Год назад
വാക്സിനേഷൻ മാത്രമാണ് കാരണം.
@pushpaganesh9037
@pushpaganesh9037 Год назад
Dr how to get ur ph number
@DileepKumar-pd1li
@DileepKumar-pd1li Год назад
വാസ്തവമാണു താങ്കൾ പറഞ്ഞത്.
@sudharmama4978
@sudharmama4978 Год назад
1000 ആൾകാർ മരിക്കുന്നോ സത്യമാണോ
@joselazar8069
@joselazar8069 Год назад
ഇയാൾക്ക് മാത്രമേ വിവരമുള്ളൂ. മറ്റെല്ലാഡോക്റ്റർമാരും കോളേഴ്‌സ്ട്രോൾ വന്നാൽ കഴിക്കരുതെന്നു പറയുന്നത് ഇയ്യാൾ കഴിക്കാൻ പറയുന്നത് നമ്മൾ എത്രയും വേഗം പടമായി ചുമരുമ്മേൽ കയറാനാണോ
@user-or3sc4nl9y
@user-or3sc4nl9y Год назад
കായിക അധ്വാനം കുറഞ്ഞതാണ് മെയിൻ കാരണം
@gorgvc1
@gorgvc1 Год назад
ഇതാ മറ്റൊരു ഉടായിപ്പ് ഡോക്ടർ.. വിഷയം കുഴഞ്ഞ് വീണ് മരണം. പക്ഷെ വാക്സിൻ എന്നത് ഇയാൾ കേട്ടിട്ടേ ഇല്ലെന്നു തോന്നും
@binoypt3652
@binoypt3652 Год назад
താനങ്ങ് തീരുമാനിച്ചോ. വെറുതെ വിടുവായത്തം പറയരുത്. ഇദ്ദേഹത്തെക്കുറിച്ച് ആദ്യം അന്വേഷിക്ക് . എന്നിട്ട് കമന്റിട്
@anilkumar.c.m9135
@anilkumar.c.m9135 Год назад
എന്നാൽ പിന്നെ വക്ക്‌സിൻ എടുത്ത കൊടിക്ക്ണക്കിന്‌ ജനങ്ങൾ കുഴഞ്ഞു വീണ് മരിക്കണ്ടേ....മൂപ്പരെ
Далее