Тёмный

ആയില്യം നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് ? എന്നാൽ ഇതു കാണാതെ പോകുന്നത് നഷ്ടം തന്നെയാണ് ! ayilyam 

HINDU VISION
Подписаться 1,1 млн
Просмотров 760 тыс.
50% 1

മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
LIKE MY FACE BOOK PAGE ...
CLICK: / harichandhanamadom-r-j...
FOLLOW : INSTAGRAM :CLICK harichandha...

Развлечения

Опубликовано:

 

10 янв 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 946   
@akhil4337
@akhil4337 3 года назад
ഇതിൽ പറഞ്ഞത് 80% എൻ്റെതിൽ ശെരി ആണ് ഒരാളെ വിശ്വസിച്ചു കഴിഞ്ഞാൽ തുറന്നു പറയാൻ ഉള്ള ഒരു ആവേശം അത് എത്ര അടക്കി പിടിച്ചാലും എനിക് പറ്റില്ല 😂😂😂
@aghilkumar503
@aghilkumar503 2 года назад
Ente name akhil 100% sheriyanu njanum
@sreekanthmadhavan7419
@sreekanthmadhavan7419 2 года назад
Athu kaaranam tholvi undakum
@varshajayachandran1753
@varshajayachandran1753 2 года назад
ഞാനും
@noushad.knoushad.k8185
@noushad.knoushad.k8185 2 года назад
Same pich എപ്പോഴും ഇതാണ് പ്രശ്നം 🥀
@amma1875
@amma1875 2 года назад
അവിട്ടം നക്ഷത്രo കേട്ട് നോക്ക് ഇത് തന്നെയ പറയുന്നത്
@rajishavasudevan320
@rajishavasudevan320 2 года назад
ഒരിക്കൽ ഇഷ്ട പെട്ട് പോയവരെ, ഞാൻ സ്നേഹിക്കുന്നവരെ എല്ലാം ... അവർ എന്നെ എത്ര ഉഭദ്രവിച്ചാലും മനസ്സൊണ്ട് അവരെ എത്ര ശ്രെമിച്ചിട്ടും വെറുക്കാൻ കഴിയുന്നില്ല. പകരം സങ്കടം മാത്രം 🙂അത് എന്താ? എന്നെ പോലെ ഇതേ പ്രശ്നം ഉള്ള ആയില്ല്യം പെൺകുട്ടികൾ ഉണ്ടോ?... എന്നെ ഉപദ്രവിച്ചവരോട് മനസ്സിൽ പക വച്ചു നല്ലം പോലെ സംസാരിക്കും എന്നാൽ സംസാരിച്ചു തീരുമ്പോഴേക്കും പകയും ഇല്ലാണ്ടാകുന്നു 🙂
@athiraponnu1482
@athiraponnu1482 Год назад
സത്യം ആ ചേച്ചി
@luttaappiluttuofficial7203
@luttaappiluttuofficial7203 Год назад
Und🥺namuk entha angne
@sweetsoul340
@sweetsoul340 Год назад
Und 🥺
@shamnaak97
@shamnaak97 Год назад
Sathym
@tharabnair73
@tharabnair73 Год назад
Me too😔
@sindhukm117
@sindhukm117 2 года назад
എന്റെ മകൻ ആയില്യം... 24 വയസ് എംബിബിസ് ഡോക്ടർ മിടുക്കൻ.. ♥️♥️♥️♥️
@jessyajikumar9326
@jessyajikumar9326 2 месяца назад
എന്റെ മോനും 24 വയസ്. ഡോക്ടർ അല്ല.ആയില്യം നക്ഷത്രം കാനഡയിൽ പിജി ചെയ്യുന്നു
@sreyeshpallikkal2721
@sreyeshpallikkal2721 4 года назад
ഒന്നും പറയാനില്ല...!! 100 ശതമാനവും സത്യമാണ്. മോശം കാര്യം പറഞ്ഞതു വരെയും കിറു കൃത്യമാണ്. 02.15 ഒരുപാട് നന്ദി
@akhil4337
@akhil4337 3 года назад
അഭിമാനം വിട്ടു ഒരു കളിയും ഇല്ലാ🔥🔥🔥
@anusreevinod5359
@anusreevinod5359 2 года назад
👍👍
@konnichiwa03
@konnichiwa03 2 года назад
Yesss
@pegasusmp4581
@pegasusmp4581 2 года назад
pnnalla.... aarelum vellom parnja thalavazhi vilich moodum....
@Krishnapriyaaa244
@Krishnapriyaaa244 Год назад
But punartham kaarod thottu pokum 😎
@sonisoniarun1093
@sonisoniarun1093 8 месяцев назад
Pinnalla👍
@prasanthbabu7359
@prasanthbabu7359 3 года назад
താങ്കൾ പറഞ്ഞത് ശെരി ആണ് ഞങ്ങൾ ജീവൻ കൊടുത് വരെ സ്നേഹിക്കും but ചതിച്ചാൽ മരിക്കും വരെ മറക്കില്ല
@rajeshcr557
@rajeshcr557 Год назад
Ayilam nallilullavare chathichal. Chathickunavaru nallopole jevickunathu njan kandittila enne chathichavarurum vedhanippichavaru ennu kedannu anubavickunathu kananam
@suhairaabdulsuhair.600
@suhairaabdulsuhair.600 2 года назад
100 %. ശരിയാണ്. എന്റെ കാര്യത്തിൽ. ഒരാൾ എന്റെ ജീവിതം തകർത്താൽ അവരോട് മരണം വരെ പോരാടും.
@Moon12489
@Moon12489 2 месяца назад
Sathym 💯
@babyeu7509
@babyeu7509 5 лет назад
ആയില്യം നക്ഷത്രക്കാർ ഭീരുക്കൾ ആണ് എന്ന് പറയുന്നത് ശരിയല്ല. ഭീരുത കാണിക്കുമെങ്കിലും ഏത് പ്രശ്നങ്ങൾക്കും മുൻമ്പിൽ തന്നെ ഉണ്ടാകും.... മറ്റ് കാര്യങ്ങൾ 100% ശരിയാണ്
@bindhub5200
@bindhub5200 5 лет назад
Paranjathu ellam sheriyanu eniku bhagyamundu
@nja2087
@nja2087 2 года назад
ലോകത്തിൽ ഭീരുക്കൽ ആണ് ഏറ്റവും വലിയ danger , അവർ എന്താണ് ചെയ്യാൻ പോകുന്നത് calculate ചെയ്യാൻ പറ്റിയേക്കില്ല...
@shijinraj7607
@shijinraj7607 2 года назад
ഭാഗ്യമില്ല എന്ന തോന്നൽ ഒരുപാട് തവണ അനുഭവപ്പെട്ടിട്ടുണ്ട്... ജോലിയുടെ കാര്യത്തിലും മറ്റ് കാര്യത്തിലും മറക്കാൻ പറ്റാത്ത നഷ്ട്ടം സംഭവിച്ചിട്ടുണ്ട്
@konnichiwa03
@konnichiwa03 2 года назад
Ottum bhagyamillyaa
@jinaaneesh1477
@jinaaneesh1477 2 года назад
100%ശെരി ആണ് എന്റെ കാര്യത്തിൽ ❤
@sreegangajayarajsreegangaj7003
@sreegangajayarajsreegangaj7003 2 года назад
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ നാളിൽ ശരിതന്നെയാണ്
@Ajithchandran1985
@Ajithchandran1985 5 лет назад
വളരെ മികച്ച ഒരു വിവരണം ആണ് താങ്കൾ ആയില്യം നാളുകാരെ കുറിച്ച് പറഞ്ഞത്. ഞാനും ഒരു ആയില്യം നാളുകാരനാണ്. ഭീരു എന്ന വിളിപ്പേര് എനിക്ക് യോജിക്കില്ല എന്നാലും പണ്ട് തൊട്ടേ അകാരണ ഭീതിക്ക് അടിമയാണ് ഞാൻ.
@ego1K
@ego1K 6 месяцев назад
😂😂😂👍🏻
@SiluAbi123
@SiluAbi123 2 года назад
ആയില്യം 💪💪💪
@Nationalist936
@Nationalist936 2 года назад
Hai silvy
@manumohanan9728
@manumohanan9728 4 года назад
ഞങ്ങൾ സഹോദരങ്ങൾ 3 പേരും ആയില്യം ആണ് ഇരട്ടകളും അല്ല 3- 7 വയസ് വെത്യാസം ഉണ്ട് ഏറ്റവും ഇളയ എനിക്ക് ഒരു വിരൽ കൂടുതലുമാണ്
@subashklr8851
@subashklr8851 2 года назад
ആയില്യം ആണ് എന്റെ നക്ഷത്രം പക്ഷെ ആർക്കു എന്തു സഹായം ചെയ്താലും കുട്ടയാണ് കൂലി 😔😔😔😔
@charlsmathew8000
@charlsmathew8000 3 месяца назад
ഒരിക്കലും സഹായം പാടില്ല ആളെ അളന്നു മാത്രം സഹായം ചെയ്യുക
@sreedeviharidas9517
@sreedeviharidas9517 2 года назад
ആയില്യം നക്ഷത്രത്തെ കുറിച്ച് കേട്ടതിൽ സന്തോഷം🙏
@vijayfanselayathalapathyvi7807
@vijayfanselayathalapathyvi7807 3 года назад
ഇവർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ പാട്ട് പഠിക്കുന്നുണ്ട് പക്ഷെ എനിക്ക് ഒരു അഭിനയത്രി ആവാൻ ആണ് ഇഷ്ടം
@rajishavasudevan320
@rajishavasudevan320 2 года назад
സത്യം എനിക്കും 😊
@jafinepinheromedia281
@jafinepinheromedia281 5 лет назад
എന്റെ ഭർത്താവ് ആയില്യം നക്ഷത്രമാണ് ഒട്ടു മിക്ക കാര്യങ്ങളും പറഞ്ഞത് ശരിയാണ്
@kuttiestalksaishus5087
@kuttiestalksaishus5087 5 лет назад
Good...
@sreelekshmisajeev1338
@sreelekshmisajeev1338 5 лет назад
എന്റെയും.
@rajishavasudevan320
@rajishavasudevan320 2 года назад
എങ്ങനെ ഉണ്ട് ആയില്ല്യം നക്ഷത്തക്കാരന്റെ കൂടെ ഉള്ള ജീവിതം 😊
@shreyaanna3792
@shreyaanna3792 3 месяца назад
S..onnu parayamo??​@@rajishavasudevan320
@babudivakaran6004
@babudivakaran6004 2 года назад
Very good message very thanks for you and your family 🙏🙏🙏
@sunilp2362
@sunilp2362 Месяц назад
90% ഇതിൽ പറഞ്ഞ കാര്യങ്ങൾ ശെരിയാണ്. ഭീരുക്കൾ ആണ് എന്നുപറഞ്ഞത് എനിക്ക് യോജിക്കാൻ കഴിയുന്നില്ല. കാരണം എല്ലാവരും ഒന്നിനെയും ഒരു പേടിയും ഇല്ലാത്തവൻ എന്നാണ് എന്നെ പറയുന്നത് 😌
@jeesonjoy8010
@jeesonjoy8010 2 года назад
85ശതമാനം ശരിയാണ് .. ദൈവവിശ്വാസം ഒട്ടും തന്നെ ഇല്ലാ .. പക്ഷേ ഈ പറഞ്ഞത് ശരിയാണ്
@presannakumariv6044
@presannakumariv6044 4 года назад
തിരുമേനി Sir, അങ്ങ് പറഞ്ഞത് 100 % ശരിയാണ്
@sreejinasandeep8001
@sreejinasandeep8001 Год назад
ഞാനും ആയില്യം നക്ഷത്രമാണ്...എൻ്റെ സ്വഭാവവും ithupoleyoke ആണ്
@balkishan5802
@balkishan5802 Год назад
ശ്രീ ഹരിചന്ദന മഠം, താങ്കൾ പറഞ്ഞത് ഏതാണ്ടു് 96% ശരി തന്നെയാണ് ( Now Iam 76 yrs. Thank you )👌
@lekshmimanu1411
@lekshmimanu1411 5 лет назад
എല്ലാം വളരെ വളരെ ശെരിയാണ്,👏👏👏
@arunsnair5100
@arunsnair5100 2 года назад
Hi
@sujirs08
@sujirs08 5 лет назад
100% correct.. ഭീരുക്കൾ ആണെന്ന് പറയുന്നത് സത്യമാണെങ്കിലും, സാഹചര്യം വന്നാൽ മുന്നോട്ട് ഇറങ്ങുക തന്നെ ചെയ്യും..അന്യായം ഒട്ടും തന്നെ സഹിക്കുകയും ഇല്ല 😀
@sghkottayam9679
@sghkottayam9679 5 лет назад
Correct
@hysamthasneem8063
@hysamthasneem8063 5 лет назад
Definitely
@sanilak.k1939
@sanilak.k1939 5 лет назад
Sathya
@vishnuevans6261
@vishnuevans6261 4 года назад
Yyaaaas
@aswathykv327
@aswathykv327 4 года назад
Sathyam.
@remyadineshrrmyadinesh8282
@remyadineshrrmyadinesh8282 4 года назад
ആയില്ല്യം നക്ഷത്രക്കാരെ കുറിച്ച് പറഞ്ഞത് നൂറ് ശതമാനവും ശരിയാ
@sreebinu6013
@sreebinu6013 5 лет назад
ഭീരുക്കൾ ആയിട്ടല്ല. മറിച്ചു അത് ചെയ്‌താൽ വൻ കുഴപ്പം ഉണ്ടാകും എന്ന് മനസ്സിൽ നിന്നും ഒരു സിഗ്നൽ കിട്ടും. അത് മറ്റുള്ളവരോടും പറയും അവര് കേൾക്കാത്തതിന് നമ്മുടെ കുഴപ്പം ആണോ. ഉദാഹരണം. ഒരു ലോണിന്റെ പേരും പറഞ്ഞു ആരെങ്കിലും വന്നാൽ അതിൽ ചേരും പക്ഷെ അവരുടെ സംസാരത്തിൽ എന്തെങ്കിലും പിശക് തോന്നിയാൽ മനസ് മുന്നറിയിപ്പ് തരും. അന്നേരം എല്ലാവരോടും പറയും നമുക്ക് ഇത് വേണ്ട എന്ന്. പക്ഷെ കാശിന്റെ കാര്യം അല്ലേ ആള്ക്കാര് പിന്മാറില്ല അവർക്കു കാശ് എന്നൊരു ചിന്താഗതി യെ ഉള്ളൂ മറ്റൊന്നും ചിന്തിക്കില്ല ഞാൻ പിന്മാറും. അവര് കുഴിയിൽ ചാടും മുന്നറിയിപ്പ് കൊടുത്താലും അത് മനസിലാക്കാതെ പോയി ചാടുന്നവരെ ധൈര്യ ശാലികൾ എന്നല്ല വിളിക്കേണ്ടത് വിഡ്ഢികൾ എന്നാ. ഇവിടെ ഞാൻ ചിന്തിച്ചേ ഏതൊരു കാര്യത്തിനും ഇറങ്ങൂ ഇറങ്ങിയാൽ അതിനു തീരുമാനവും ഉണ്ടാക്കും അല്ലാതെ ഭീരു ആയിട്ടല്ല. സിക്സ്ത് സെൻസ് എന്ന് പറയുന്ന പോലെ എന്റെ കാര്യം ആണ് മറ്റുള്ളവരുടെ എങ്ങനെ ennu അറിയില്ല. ബാക്കിയെല്ലാം കറക്റ്റ് ആണ്
@kaattusree
@kaattusree 4 года назад
Valare sheriyaanu suhruthe....Ithonnum paranju manassilakkan namuk pattarilla ennathanu Sathyam....Namuk ishtamullavarude kaaryathil ottum dhairyakkurav thonnarilla...chilappo swantham karyam varumbo vittukodukkanulla manassine aavum bheeruthwam aai palarum kaanunnath.... selfless aai pravarthikkunnath palarem bodhippikkanai matram paniyedukkathirikkunnath okke Nammude Mel thettidhaaranakal veezhikkarund nnu Nik thonniyittund....as an ayilyam guy :)
@aromalsuresh
@aromalsuresh 3 года назад
ജ്യോത്സ്യൻ പൊളിയാണ് 🔥
@sheelavs1799
@sheelavs1799 4 года назад
ഈ പറഞ്ഞ എല്ലാം വളരെ ശരിയാണ്.
@krishankutty91krishankutty39
@krishankutty91krishankutty39 4 года назад
എന്റെ നക്ഷത്രം മകം ആണ്‌, ഇത് കേട്ട് കഴിഞ്ഞപ്പോള്‍ ആയില്യതിന്റെ എല്ലാ സ്വഭാവവും കാണാനുണ്ട്, മകം നക്ഷത്രത്തെക്കളും സാമ്യം തോന്നുന്നത് ആയില്യം ആണ്‌
@biniayyappan2754
@biniayyappan2754 Год назад
Meetoo
@divyabiju427
@divyabiju427 Год назад
Ayillyam aayirikkum.
@sheejakm5324
@sheejakm5324 2 года назад
തികച്ചും സത്യം അനുഭവം 🙏🙏🙏
@aayillia1616
@aayillia1616 5 лет назад
ആയില്യം...🥰😉😉💪🏻
@mahekaran9062
@mahekaran9062 5 лет назад
Very good..
@daredevilshone
@daredevilshone 3 года назад
A number ingu thanne
@shijinraj7607
@shijinraj7607 3 года назад
💪💪
@kirenbachariya8426
@kirenbachariya8426 3 года назад
Me to 🤣🤣🤣
@karna83111
@karna83111 Год назад
സത്യം പ്രതികാരം ഉണ്ട് കാലം യത്രാ കഴിഞ്ഞാലും മറക്കില്ല..
@karna83111
@karna83111 Год назад
Love
@aryaajith933
@aryaajith933 Год назад
ഭാഗ്യത്തിന്റെ കാര്യത്തിൽ മാത്രം ഇത്തിരി തെറ്റി. ബാക്കി എല്ലാം👍👍
@user_vydhehi
@user_vydhehi 3 года назад
സത്യം ആണ്, എനിക്ക് ചില സമയത്ത് വരുന്ന ദേഷ്യത്തിൽ കൊല്ലാൻ വരെ തോന്നിയിട്ടുണ്, എന്നെ വേദനിപ്പിച്ച വരെ എത്ര കാലം കഴിഞ്ഞ് ആയാലും അത് മനസ്സിൽ വച്ച് ഞാൻ പെരുമാറാറുണ്ട്, ജീവിതം അവസാനിച്ചു എന്ന് തോന്നിയപ്പോഴൊക്കയും എങ്ങനെയോക്കയോ മുൻപോട്ടു പോയി
@rijesht3615
@rijesht3615 Год назад
🤫🤫മിണ്ടല്ലേ മിണ്ടല്ലേ ഞാനും ഇങ്ങനെ യാ
@user_vydhehi
@user_vydhehi Год назад
@@rijesht3615 ☺️
@rijesht3615
@rijesht3615 Год назад
@@user_vydhehi എന്നാലും നമ്മൾ പച്ച പാവങ്ങളാ 🙈🙈
@user_vydhehi
@user_vydhehi Год назад
@@rijesht3615 അങ്ങനെ അല്ലെ വരൂ 😌
@amritharaj6749
@amritharaj6749 5 лет назад
എന്റെ കാര്യത്തിൽ 💯 ശെരിയാണ്.. 😎 മൂർഖൻ പാമ്പിന്റെ സ്വഭാവമാണ് എന്ന് ഇടക്ക് ഇടക്ക് അമ്മ പറയാറുണ്ട്... 😁
@jisalias5809
@jisalias5809 3 года назад
എന്നോടും പറയാറുണ്ട്
@athira__krishnaaa
@athira__krishnaaa 2 года назад
Ellavdayum atha le parayanee😂😂
@karthikasuresh7541
@karthikasuresh7541 4 года назад
100 ശതമാനം ശരിയാണ് sir....
@arunsnair5100
@arunsnair5100 2 года назад
Hi
@sheejasanthosh8803
@sheejasanthosh8803 2 года назад
90% ശരിയാണ്. ഞാൻ ഇങ്ങനെ തന്നെ ആണ് 😊😊😊😊😊🙏🙏🙏🙏
@rajasekharanottapalam1448
@rajasekharanottapalam1448 2 года назад
95% exactly correct order. Keep it up
@vidhyachandran5388
@vidhyachandran5388 3 года назад
Very correct sir.
@rajianil9433
@rajianil9433 5 лет назад
സംഗീതം ഇല്ല പെട്ടെന്ന് ദേഷ്യം വരും ചിലപ്പോൾ കൊല്ലാൻ വരെ തോന്നാറുണ്ട് പിന്നീട് മാറി ശാന്തമാകും ദേഷ്യം പിടിക്കുന്ന വാക്കുകൾ പറയുമ്പോഴാണ് ഞാൻ പ്രതികരിക്കുന്നത്
@devadevan1780
@devadevan1780 5 лет назад
ഞാനും
@layabhasker2711
@layabhasker2711 4 года назад
Njanum
@ajithaji9468
@ajithaji9468 4 года назад
Jyothiserk endhina bell button😂😂
@ayshabicp3378
@ayshabicp3378 4 года назад
Njaan bisnasil nadhttam neghath aan endhaa parihaaram onnparanj th
@sheebarajan3314
@sheebarajan3314 4 года назад
ഞാനും
@lechuzz1613
@lechuzz1613 5 лет назад
Damn truth...100/100. Well said sir.
@bilvavadanaxdbiljith7a990
@bilvavadanaxdbiljith7a990 5 лет назад
It's true in my case
@gokulgokulmv7740
@gokulgokulmv7740 5 лет назад
ഭീരു എന്ന് പറഞ്ഞതിൽ വിഷമമുണ്ട്.തീരുമാനിച്ച കരിയങ്ങൾ എന്ത് വന്നാലും നടത്താറുണ്ട് thanks sir
@sumisunil6621
@sumisunil6621 5 лет назад
Gokul Gokul m v. Ayilyam. Watsapp. ഗ്രൂപ്പിൽ cherunno
@gokulgokulmv7740
@gokulgokulmv7740 5 лет назад
Yes
@sumisunil6621
@sumisunil6621 5 лет назад
Gokul Gokul m v. Watsapp. Namber. Thaa. വേഗം
@rajishavasudevan320
@rajishavasudevan320 2 года назад
@@sumisunil6621 WhatsApp group number tharamo
@athirapravi7741
@athirapravi7741 4 года назад
എന്റെ കാര്യത്തിൽ 100% സത്യം ആണ്
@sreelakshmisreelakshmi8461
@sreelakshmisreelakshmi8461 5 лет назад
ith serikkum curect aaanutta👌👌👌👌👌
@rustomparvi2638
@rustomparvi2638 5 лет назад
Valare correct an sir....
@heikejbekwk2543
@heikejbekwk2543 3 года назад
☺️👍👍🙏🙏 സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 90% correct ആണ് സംഗീതം ഉണ്ട് . അസൂയ അങ്ങനെ കാര്യമായി ആരോടുമില്ല ക്ഷമ കൂടുതലാണ് ☺️☺️🙏🙏
@neerajrajan1045
@neerajrajan1045 5 лет назад
90% correct aanu.
@vishnupriyavishnupriya8591
@vishnupriyavishnupriya8591 5 лет назад
Correct,very correct.....very correct
@vijinkc2779
@vijinkc2779 Год назад
Valare valare shariya enikum und oru brother...ithil parenjathu sariyaya
@ajaybiju2614
@ajaybiju2614 4 года назад
സത്യം തന്നെ ജീവിതത്തിൽ തോറ്റു പോയി എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് പോലും എങ്ങനെ എകെയോ ജയിച്ചു വന്നിട്ട് ഉണ്ട്..
@anjanat3108
@anjanat3108 3 года назад
Correct
@miniashokansl6325
@miniashokansl6325 3 года назад
Correct
@reshmasanthosh9507
@reshmasanthosh9507 3 года назад
Seri anu,ende lifilum iggane thanne
@diyamanoj5327
@diyamanoj5327 2 года назад
Exactly 🙏🙏
@jaasnajachu6604
@jaasnajachu6604 5 лет назад
Good job are you done
@SURESHBABU-vy3du
@SURESHBABU-vy3du 7 месяцев назад
100% correct ; may differ cause, legna and rashi bhalams 👍🙏🙏🙏🙏
@remyaaji4451
@remyaaji4451 5 лет назад
sathyam
@user-bf2dy9rm6q
@user-bf2dy9rm6q 4 года назад
ഞാൻ ഒരു ആയില്യം നക്ഷത്രകാരനാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.Thanks for this video.
@sajeevanakkara2114
@sajeevanakkara2114 2 года назад
Valare sariyanu njan ayilyam nakshathrakkariyanu
@maniveer6723
@maniveer6723 5 лет назад
100% true for me
@shahanasisha4934
@shahanasisha4934 Год назад
Yellam.valaray.sheriyanu.yenta.kariyam🙏🙏
@mercysunny5456
@mercysunny5456 2 года назад
80% - സത്യം ആണ് - ഇതിൽ പറഞ്ഞ കാര്യങ്ങൾ നന്ദി👌👌👌🙏
@sharmilavt1806
@sharmilavt1806 5 лет назад
Exactly sir... Almost everything is similar....
@loveebulljet2157
@loveebulljet2157 Год назад
സാമി പറഞ്ഞത് എല്ലാം ശരിയാണ് 👏👏👏
@beenaanil7468
@beenaanil7468 5 лет назад
Ellam valare sheriyaanallo.. ishtamaayi
@sreekalaa8514
@sreekalaa8514 4 года назад
Correct Sir. Thank you.
@AmazingAwareness
@AmazingAwareness 5 лет назад
ഇത് എന്നെ പറ്റി പറഞ്ഞതാ എന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ്... Ithrayum correct ayi paranjath njanithuvareyum evidem ketitilya..
@P46arun
@P46arun 5 лет назад
എന്നെയും
@baijujanardhanan6363
@baijujanardhanan6363 5 лет назад
സത്യം എനിക്കു തോന്നി എന്നെ ആണ് ഉദ്ദേശിച്ചത്
@santhoshsandhu5177
@santhoshsandhu5177 4 года назад
Amazing Awareness എന്നെയും
@Mysticalayra
@Mysticalayra 4 года назад
Sir. Ente naalu ayiliyam aanu bt enk ee paranja kariythil chercha ilaa ..ente life long kannir aanu.. njn janichath mrng aanu. Enik palapozhum DBT thonitund ente naale ayiliyam ano enn?
@jithinjayaprakash5757
@jithinjayaprakash5757 5 лет назад
കലാപരമായിട്ടു പ്രത്യേകിച്ച് കഴിവൊന്നും ഇല്ല....ബാക്കിയെല്ലാം പക്കയാണ്...ഞാൻ 12.4.00Am .ന് ഉള്ളതാണ് തലേ ദിവസോം അന്ന് 12 pm വരെയും ഫുള്ള് ആയില്യം ആണ്.....ചെറിയ ചെറിയ കാര്യങ്ങളിൽ ഭാഗ്യം കുറവാണ് പക്ഷേ വലിയ പ്രശ്നങ്ങളിൽ പെടാതെ രക്ഷപെടാറുണ്ട്...അങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്...
@sreelekhaambi6137
@sreelekhaambi6137 5 лет назад
Puyyam nall ani ente paranjathe yellam sheriyanu
@aparna3441
@aparna3441 5 лет назад
Sathyaam parayaalo.. Ningal paranjathil mikkathum ente karyathil sathyamanu.. Thank you so much..
@vuvus6597
@vuvus6597 5 лет назад
എന്റെ നക്ഷത്രവും ആയില്യം ആണ് ഈ കാര്യങ്ങളത്രയും കറക്റ്റാ പറഞ്ഞത്
@sumisunil6621
@sumisunil6621 5 лет назад
V U SOMARAJ. Ayilyam. Watsapp. ഗ്രൂപ്പിൽ ചേരാൻ undo
@minimm6260
@minimm6260 5 лет назад
എ ന്റെ നക്ഷത്രം ആയില്യം ആണ് സാർ പറഞ്ഞ കാര്യണ്ട ൾ വളരെ ശരിയാണ്
@fathimapaathuzz5871
@fathimapaathuzz5871 5 лет назад
correct aanuttooo
@ambilimanikandan5610
@ambilimanikandan5610 5 лет назад
Correct. Vaasi yogam jadakathil vannal yenthanu bhalam
@shamnasinu8017
@shamnasinu8017 4 года назад
100% Correct👍👍
@asweshumesh9013
@asweshumesh9013 2 года назад
Sathyamanu thaangal paranjath. ,sangeetham jeevananu enik ,nannayi paadugayum cheyyum 🙂🙂
@shalusreekuttysreekutty5801
@shalusreekuttysreekutty5801 5 лет назад
സത്യം ആണ്
@sujithg6258
@sujithg6258 5 лет назад
I agree this
@binduvidhyadharan7609
@binduvidhyadharan7609 2 года назад
Onnum parayanilla sir ...🙏🙏👌👌👌
@ayshasmith11
@ayshasmith11 3 года назад
99% accptable. 🙂
@Saritha_Sarang
@Saritha_Sarang 5 лет назад
വളരെ seriyanu👍👍. എന്റെ ഭാഗ്യം കൊണ്ട് അല്പക്കകാര് എല്ലാം നല്ല നിലയിൽ ഉള്ളവർ ആണ് 😛😛
@jyothis36385
@jyothis36385 5 лет назад
Enteyum😁😁
@shysnicker9088
@shysnicker9088 5 лет назад
Enteyum
@anoopkrishnan3490
@anoopkrishnan3490 5 лет назад
Saritha Sarang s
@jishavb9570
@jishavb9570 5 лет назад
Valare sathyammmmm
@babykp6965
@babykp6965 3 года назад
Sir I would like to Know To That You Just Remember that My Date of Birth 16thJuly 1957 .Now Iam 63+Years My Mother Don't know My Date of Time and Other THINGS .So Could you please let me know What is my Star and Other THINGS.
@aruhis3260
@aruhis3260 5 лет назад
100%true.
@prasanthtly8550
@prasanthtly8550 5 лет назад
100 o/0ok Thanks
@faisalfaisi392
@faisalfaisi392 3 года назад
You are excellent
@2326Nihala
@2326Nihala 5 лет назад
സത്യം ആണ് പറഞ്ഞത്
@anoopakash8
@anoopakash8 5 лет назад
90% correct 🤣😂
@Eldhobaby001
@Eldhobaby001 5 лет назад
100 💯
@arshaashokan3585
@arshaashokan3585 5 лет назад
ഞാൻ സ്നേഹിച്ച ആളിന്റെ നാൾ ആണ് കറക്റ്റ് ആണ് പറഞ്ഞത്, പക്ഷെ സംഗീതം ഇല്ല, ഭീരു അല്ല, ബാക്കി എല്ലാം കറക്റ്റ് ആണ്
@madhukoothuparambil4160
@madhukoothuparambil4160 3 года назад
അതെയോ
@vichuvlogs7363
@vichuvlogs7363 5 лет назад
Njanoru Ayilyam nakshathrakariyanu....paranjathu 100% sathyanu
@ashleon3243
@ashleon3243 4 года назад
💯%1 right sir
@ananthuanchal2580
@ananthuanchal2580 5 лет назад
കല ഒഴിച്ച് ബാക്കി എല്ലാം എന്റെ പ്രണയിനിക്ക് ഉണ്ട് 99%ശരിയായ നിഗമനങ്ങൾ
@digiltr8695
@digiltr8695 4 года назад
This is the "truth" ♥️😊
@minisunil2636
@minisunil2636 4 года назад
സത്യം,🙏
@skariatv6337
@skariatv6337 5 лет назад
Correct... Ethu.
@devadevan1780
@devadevan1780 5 лет назад
സത്യം 99/ പ്രതികാരം ചെയ്യാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കും ഞാൻ
@sabeernazar4280
@sabeernazar4280 5 лет назад
80 %OK aannu
@amaldev8675
@amaldev8675 4 года назад
Njanum
@Vellakka490
@Vellakka490 5 лет назад
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്റെ കാര്യങ്ങൾ ഏറെ കുറെ ശരിയാണ്
@sumisunil6621
@sumisunil6621 5 лет назад
AbHi JiTh AbHi. Ayilyam. വാട്സ് app. ഗ്രൂപ്പിൽ cherunno. Namber. Tharu.
@majojoseph7724
@majojoseph7724 Год назад
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്,,അഭിമാനം വിട്ടൊരു കളി ഇല്ല,.. എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും.. ഒത്തിരി പണി കിട്ടിയിട്ടുണ്ട്...
@sanojnighitha9853
@sanojnighitha9853 5 лет назад
Sir 99% okay Annu..... good
@devanandareji6584
@devanandareji6584 5 лет назад
Valare corctane sir100%
@killerboysvishnupoopz7870
@killerboysvishnupoopz7870 4 года назад
Ningal ayiliamano ela njanum
@sheebar5115
@sheebar5115 2 года назад
സൂത്രശാലികൾ ആണ്. സ്വാർത്ഥരും.
@sindhumk9516
@sindhumk9516 5 лет назад
Njan jnichathu 1981 Anu Entenal Ammaku Ariaila Ente nal Eganemanasilakan kazhiyum Onnuparayumo
@simikrishnan6538
@simikrishnan6538 2 года назад
100% correct sir..... 😍😍😍
Далее
Как вам наш дуэт?❤️
00:37
Просмотров 235 тыс.
CLANCY 🦞 Operation Squid Ink (New Animation)
00:58
Ах как прекрасно
0:17
Просмотров 13 млн