Тёмный

ആയില്യം നക്ഷത്രക്കാരെ ദോഷപ്പെടുത്തുന്ന 10 സ്വഭാവ രീതികൾ/ 10 negative points of ayilyam star 

VEDAANTA ASTROLOGY & MYTHOLOGY
Подписаться 384 тыс.
Просмотров 70 тыс.
50% 1

‪@VEDAANTAASTROLOGYMYTHOLOGY‬
ആയില്യം നക്ഷത്രത്തിൽ ജനിച്ചവരെ ജീവിത പുരോഗതി ഇല്ലാതാക്കി കളയുന്ന 10 പ്രധാനപ്പെട്ട നെഗറ്റീവ് കാര്യങ്ങളെക്കുറിച്ച് വിവരിക്കുന്ന ഈ വീഡിയോ ജ്യോതിഷ വിദ്യാർഥികൾക്കും ആയില്യം നക്ഷത്രക്കാർക്കും ഈ വീഡിയോ പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു
N B : ഫോണിൽ കൂടി വ്യക്തിപരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :
VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Наука

Опубликовано:

 

16 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@user-se5lu4zz9b
@user-se5lu4zz9b 6 месяцев назад
അങ്ങ് പറഞ്ഞതതിൽ നൂറ് ശതമാനവും ശരിയാണ്...❤ പ്രാർത്തിക്കേണ്ട രീതിയും പറഞ്ഞു തന്നതിന് ഒരുപാടു നന്ദി പറയുന്നു ......❤❤❤🙏🙏
@anilkumark1608
@anilkumark1608 7 месяцев назад
100 % ശരി ... മറിച്ചൊന്നും പറയാനില്ല. അസാധ്യം നന്ദി സാർ
@user-hc3yn5ef4g
@user-hc3yn5ef4g Месяц назад
തിരുമേനി നന്ദി ഞാൻ ആയില്ല്യം നാളാണ് എന്നും സങ്കടം ആണ്
@vijukutty7788
@vijukutty7788 3 месяца назад
തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം സത്യം തന്നെയാണ് സാമ്പത്തിക പ്രശ്നമാണ് എന്റെ നക്ഷത്രം ആയില്യം ആണ് എല്ലാ ദിവസത്തെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം🙏
@ajithkumarvelayudhan7314
@ajithkumarvelayudhan7314 7 месяцев назад
ഞാൻ ഒരു ആയില്യം നാളുകാരിയാണ് പക്ഷേ ഇതിൽ പറഞ്ഞ ശാഠ്യബുദ്ധിയില്ല. എല്ലാവരോടും താഴ്മയായി മാത്രമേ നിനിട്ടുള്ളൂ
@bsreeja1
@bsreeja1 7 месяцев назад
Same.. Thaazhma aayi nilkkum. Enthenkilum swantham ishtam or thaalparyam paranju poyaal, shaattyam aayi.. 😢
@krishnalethakrishnaletha9379
@krishnalethakrishnaletha9379 7 месяцев назад
🙏
@arunappu6020
@arunappu6020 6 месяцев назад
കുറച്ചു ശെരി ബാക്കി തെറ്റ്
@pushparajmahe6785
@pushparajmahe6785 6 месяцев назад
Correct 👍🏻
@GeethaGeetha-ec5rq
@GeethaGeetha-ec5rq 3 месяца назад
🙏​@@bsreeja1
@JasJas-og8st
@JasJas-og8st 7 месяцев назад
🙏 താങ്കൾ പറഞ്ഞത് എല്ലാം സത്യം ആണെങ്കിൽ , ആയില്യം നക്ഷത്രത്തിൽ ജനിച്ച കുഞ്ഞുങ്ങളെ ശത്രുതയോടെ കണ്ടാൽ , നാഗദൈവങ്ങളുടെ ശാപം ഏൽക്കേണ്ടിവരും . ജനിച്ചു പോയില്ലേ . നാഗദൈവങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ 🙏.
@dhanyaajeesh8805
@dhanyaajeesh8805 7 месяцев назад
സാമ്പത്തിക ബുദ്ധിമുട്ടുകളാണ് എപ്പോഴും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ, ധന്യ - ആയില്യം
@user-iz7tb6xm4y
@user-iz7tb6xm4y 7 месяцев назад
വിഷ്ണു ആ യില്യം ലോറി അടിയു ഇല്ല സത്യമാണ് പറയുന്ന കറുത്ത കാര്യങ്ങളാണ് ഉറപ്പാണ് തിരുമേനി പറയുന്ന കാര്യങ്ങൾ എനിക്ക് ഈ അവസ്ഥ വന്നായിരുന്നു അനുഭവിച്ച ചീട്ട് വലിച്ചു തിരുമേനി സത്യമാണ്
@padminipn5888
@padminipn5888 7 месяцев назад
ശരിയാണ് എല്ലാം എന്തുചെയ്യാം ഈ നാളിൽ ജനിച്ചു പോയി😢
@sankarakurups2362
@sankarakurups2362 3 месяца назад
Very good massage thanks
@ryderprovider9364
@ryderprovider9364 7 месяцев назад
ഈശ്വരോ രക്ഷ .! ഇതൊക്കെ തന്നെ സ്ഥിതി മനസ്സിൽ വിചാരിക്കാത്ത കാര്യത്തിനും അപവാദം കേൾക്കേണ്ടി വരുന്നു. നല്ല നക്ഷത്രം എന്നു പറയുന്നു. പക്ഷെ ഇത്രയും നശിച്ച നക്ഷത്രം വേറെയില്ല എന്നു തോന്നുന്നു. താങ്കൾക്ക് അഭിനന്ദനങ്ങൾ .
@sudhac9613
@sudhac9613 6 месяцев назад
Sathyam mansil orkkathadu koode kelkkendi varunnu
@crackcompetition658
@crackcompetition658 6 месяцев назад
Same
@benshybenshy2968
@benshybenshy2968 Месяц назад
സത്യം
@fatimajerome8424
@fatimajerome8424 7 месяцев назад
Ayiliam nakshtra is the most luckiest star. They are always happy, good job in abroad, rich. My sister in laws elder daughter is Ayiliam she has no worries. Abroad visa also she got without any delay and good govt job in Ireland. She is born in Ayiliam.
@FREEKPSYCHO_ONE-HAND_PLAYER
@FREEKPSYCHO_ONE-HAND_PLAYER 6 месяцев назад
തിരുമേനി എല്ലാം കാര്യങ്ങളും വളരെ ശരി തന്നെ എനിക്ക് വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ മിനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എന്റെ നാട് ആയില്യം ആണ് സാമത്യം വരും പോകും സാമ്പത്തികം വരും പോകും
@prasannasugathan8144
@prasannasugathan8144 Месяц назад
പ്രസന്ന, ആയില്യം 13- 5 -1964 സാമ്പത്തിക ഇല്ല കടബാത്യത ധാരാളം അസുഖം സച്ചിൻ മകൻ 10- 4-1996 ദുബായ് ആണ് ജോലിയില്ലാതെ വിഷമിക്കുന്നു ഇതാണ് ente
@prasannasugathan8144
@prasannasugathan8144 Месяц назад
എന്റെ ജീവിതം ഈ വിഷമങ്ങൾ എല്ലാം മാറി എനിക്കും എന്റെ മോനും സന്തോഷവും സമ്പത്തും ആയുസും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തരാൻ ഉപാസന മൂർത്തീകളോട് പ്രാർത്ഥിക്കണേ തിരുമേനി. 😊
@user-se5lu4zz9b
@user-se5lu4zz9b 6 месяцев назад
ഒരു പാട് നന്ദിയുണ്ട് ......❤❤🙏🙏🙏🙏
@user-hf9ko1xn3g
@user-hf9ko1xn3g 7 месяцев назад
പറഞ്ഞത് 100%ശെരിയാണ്
@subhasubramanian5731
@subhasubramanian5731 6 месяцев назад
എന്റെ പേര് ശുഭാസുബ്രഹ്മണ്യൻ നാളെ മകം 🙏തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ കറക്റ്റ് ആയതാണ് 🙏എന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന കാര്യങ്ങൾ എല്ലാം കാര്യങ്ങളെല്ലാം കറക്റ്റ് ആണ് 🙏🌹🙏🙏🙏🙏🌹
@user-bk7of4vr1g
@user-bk7of4vr1g 28 дней назад
🙏🏻 തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം സത്യം തന്നെയാണ് 😊
@sheelamolms6453
@sheelamolms6453 27 дней назад
അക്ഷരം പ്രതി ശരിയാണ് തിരുമേനി പറഞ്ഞത് പക്ഷെ ഉപകാരം കൂടിയ സ്വഭാവം ആണ് പിന്നെ എല്ലാം തുറന്നു പറയുന്ന സ്വഭാവം ആണ് പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@AnilAnil-pq1mg
@AnilAnil-pq1mg 7 месяцев назад
The thing about the star you says are fully correct
@kochuranioj7138
@kochuranioj7138 5 месяцев назад
ThankU.
@BindhuS-vk8xl
@BindhuS-vk8xl 7 месяцев назад
നിത്യ രാജ് ആയില്ലിയം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏.......
@mithranmkmithranmk5222
@mithranmkmithranmk5222 4 месяца назад
തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ സത്യം തന്നെയാണ് ആയില്യം നക്ഷത്രമാണ് പ്രാർത്ഥിക്കണം
@shyam2304
@shyam2304 7 месяцев назад
കാത്തുരക്ഷിക്കണമേ ആയില്യം നാളിൽ 🙏🙏🙏😩കൈവിടല്ലേ എന്റെ ഈശ്വരാ ഒരിക്കലും കൂടെ തനെ കാണണമെന്ന് ഞാൻ പറയുന്ന്
@anu_185
@anu_185 8 месяцев назад
ആയില്യം നക്ഷത്രകാർക്ക് പറ്റിയ ജോലി ഏതൊക്കെ ആണ്?
@davisjoseph3469
@davisjoseph3469 7 месяцев назад
Correct
@nivedyavava7055
@nivedyavava7055 7 месяцев назад
💯 sure
@haridasanhari3278
@haridasanhari3278 3 месяца назад
Thirumeni parayunathu 100% seri anu
@vijayasree.mvijayasree.m1867
@vijayasree.mvijayasree.m1867 7 месяцев назад
Ardhana. Aayilyam Vijayasree. Aayilyam Kandangalum dhukkangalum mathrame ullu thirumeni prarthikkanam 🙏🙏🙏🙏🙏🙏
@aswathys1a38
@aswathys1a38 8 месяцев назад
Aswathy ayilym oro problems thirumeni prarthikkanam🙏🙏
@indusuresh8051
@indusuresh8051 7 месяцев назад
തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ്. പ്രാ൪ത്ഥിക്കണേ തിരുമേനി.
@ammuspeaks7455
@ammuspeaks7455 7 месяцев назад
അക്ഷയ് രേവതി പരീക്ഷ നന്നായി എഴുതാൻ പ്രാർത്ഥിക്കണം തിരുമേനി 🙏
@anuanil9982
@anuanil9982 6 месяцев назад
മോഹനകുമാരി.. ആയില്യം. ശരീരം മുഴുവൻ വര്ഷങ്ങളായി കഠിനമായ വേദനയാണ്. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ പ്രഭോ 🙏
@annpaul3617
@annpaul3617 5 месяцев назад
Me too Aayilyam 2018 muthal severe muscle and joint pain aayirunnu appol thottu around 3years jolikku polum pain kondhu rejoin aayilla Germany yil
@chithralekha6945
@chithralekha6945 6 месяцев назад
Sathyam🙏
@sudheeshcr8521
@sudheeshcr8521 7 дней назад
നന്നായി
@_sindhupillai
@_sindhupillai 8 месяцев назад
സിന്ധു ആയില്യം🙏 ശരീരം മുഴുവനും വേദനയാണ് പാ൪ത്ഥികേണ൦ തിരുമേനി🙏 എന്റെ മകൻ അവിനാഷ് ഉത്രട്ടാതി അഡ്മിഷന് വേണ്ടി പാ൪ത്ഥികേണ൦ തിരുമേനി🙏
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl 7 месяцев назад
Pattilla kadannu podi
@AJcreastion3318
@AJcreastion3318 6 месяцев назад
Patanjali oru Kure seriyund eppozhum rogamanu Kure marunnu Kashi hi onnum seriyayilla Thirumangalam enikkum enthe kudu bathing vendiyum parathikkanam
@user-sc8vi9ks8l
@user-sc8vi9ks8l 7 месяцев назад
Prasanna Ayilyam kadabhadhyatha maran prarthikkane thirumeni
@shibuchacko9803
@shibuchacko9803 5 месяцев назад
Correct ❤
@santhishan8241
@santhishan8241 7 месяцев назад
ഷൈൻ ആയില്യം. പ്രതിക്കാക്കണേ തിരുമേനി
@peaseethaps4826
@peaseethaps4826 7 месяцев назад
പ്രസീത ആയില്യം നക്ഷത്രം.. കടബാദ്യത മാത്രമേ ഉളു 🙏🙏🙏🙏പ്രാർത്ഥിക്കണം തിരുമേനി
@aryasurendran185
@aryasurendran185 7 месяцев назад
ആര്യ സുരേന്ദ്രൻ, ആയില്യം 13/01/1990 3 വർഷം ആയി വിവാഹം ആഗ്രഹിച്ചു തീവ്രമായ പ്രണയത്തിൽ ആയിരുന്നു രെജു R പിള്ള, വിശാഖം. അദ്ദേഹം വീട്ടിൽ ഞങ്ങളുടെ ബന്ധം അവതരിച്ചപ്പോൾ വീട്ടുകാർ അദ്ദേഹത്തിന് മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചു. വീട്ടുകാരോട് എതിർത്തു അദ്ദേഹവും തളർന്നു. എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്, ഞങ്ങളുടെ സ്വപ്നം സഭലമാകാൻ പ്രാർത്ഥിക്കണം 🙏
@sooryasurendran-ly1hb
@sooryasurendran-ly1hb 8 месяцев назад
സൂരൃ ആയില്യം 24/03/1994🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി.
@santhishan8241
@santhishan8241 7 месяцев назад
100% ശരിയാണ്
@rahina-cj4hg
@rahina-cj4hg 7 месяцев назад
Rahina ayilam Mohanan Karthika പ്രാർത്ഥിക്കണമേ🙏🙏🙏
@achulachuachulachu3475
@achulachuachulachu3475 6 месяцев назад
ഷാജിആയില്യo ഇന്ന് പിറന്നാൾ ആണ്.പ്രാർത്ഥിക്കണേതിരുമേനി
@radhakrishsnannair8773
@radhakrishsnannair8773 7 месяцев назад
May I request your photo instead of Lord Shiva . That is for your identification. We friends can cross check. It is my request.
@ambikabalan8181
@ambikabalan8181 8 месяцев назад
Thirumeni enta makel abilash anizham joesy reavathy prathanil ulpeduthena
@ajanthadevadas550
@ajanthadevadas550 7 месяцев назад
Ajantha Anizham Devadas Visagham Remya Magam Harmya Aayellam Dhaksha Moolam Ajith Thiruvonam prayfor us
@user-tq9dc6tf6o
@user-tq9dc6tf6o 6 месяцев назад
Yes
@sunisatheesan9903
@sunisatheesan9903 7 месяцев назад
Mrs SUNI Ayilyam
@suja125
@suja125 6 месяцев назад
Currect
@renjithvayalar
@renjithvayalar 6 месяцев назад
ശരിയാണ് പറഞ്ഞിരിക്കുന്നതൊക്കെയും❤
@beenamanoj1067
@beenamanoj1067 7 месяцев назад
Thirumeni angu paranjathellam valare sathyamanu
@parimalavenugopal2110
@parimalavenugopal2110 4 месяца назад
Njan aayilyum star aanu. Ethil paranjathinidu muzuvan yojippilla... Viswasikanum prayasam. 🙏 ennum snehichavar vedanipkukaye cheythitullu... Ellam daivathinu samarpikunnu
@jacksonvennikulam143
@jacksonvennikulam143 7 месяцев назад
സത്യം
@ramanathanrk2219
@ramanathanrk2219 6 месяцев назад
തിരുമേനി... രാമനാഥൻ.. ആയില്ല്യം...10/07/1967
@rajeshk3617
@rajeshk3617 7 месяцев назад
👍🙏🙏
@manumohanan8928
@manumohanan8928 6 месяцев назад
Sathyam
@sunilr8338
@sunilr8338 8 месяцев назад
100%
@pradeepkumarkumar1454
@pradeepkumarkumar1454 7 месяцев назад
സത്യം സത്യം സത്യം
@user-uz3mx3wo6o
@user-uz3mx3wo6o 7 месяцев назад
ജന്തു ആചാര അനുഷ്ഠാനങ്ങൾ അമ്പത്തഞ്ച് വയസ് വരെ ആചാരിച്ച് പോന്നു ഗുണം നാസ്തി നക്ഷത്രം ആയില്യം
@prathibhaparambathprathibh824
@prathibhaparambathprathibh824 7 месяцев назад
90℅ true
@mohansubusubu2116
@mohansubusubu2116 7 месяцев назад
KM സുബു ആയില്യം കവിത S അവിട്ടം കാശിനാഥ് S ഉത്രം കൈലാസ് നാഥ് S രോഹിണി
@harshaunnimol1777
@harshaunnimol1777 7 месяцев назад
Harsha ആയില്യ 20/1/2003 Anoop ഉത്രം 4/7/1995 Jisha thiruvathira Rajeevan pururettathi Anandhu chothi Yeshodh atham Menakshi thiruvonam Nagallekk vendi pryhikkanam
@augusthypp7004
@augusthypp7004 7 месяцев назад
Date of Birth 07.11.1955 Name Augusthy P.P. Nal: Ayillyam
@UshaKumari-jy3vh
@UshaKumari-jy3vh Месяц назад
മോനെ ആയിൽ സത്യം
@user-xr2rw6gh4p
@user-xr2rw6gh4p 2 месяца назад
Satheesh Ayillyam. 6 6 1952
@balakrishnanv8794
@balakrishnanv8794 7 месяцев назад
Namaste ❤
@jancybaby5524
@jancybaby5524 6 месяцев назад
ആയില്യം ജാൻസി പ്രാർത്ഥിക്കുമല്ലോ
@binuvasudevan3958
@binuvasudevan3958 7 месяцев назад
ബിനു ആയില്ല്യം,, 15 oct 1979
@santhaharikumar3407
@santhaharikumar3407 2 месяца назад
Sarath Avettam.Saritha Anisham.Santha Ayelyam.Financial improvement🙏
@ChinnuChinnu-kf4od
@ChinnuChinnu-kf4od 8 месяцев назад
🙏🙏🙏🙏🙏🙏🙏
@bhaktavalsannair5021
@bhaktavalsannair5021 2 месяца назад
jan ayiliyam anu ie paranja kariyangal ellam 100 per correct anu sathyam anu onnumilla ellavarodum nallsthe cheythittullu epozhum pakshe ellavarum sathrukkalayu marunnu ellavarkkum vendi jeevichu innuvare ellam velkathil vachha vara pole ayi arodum onninum pokunnilla pakshe ellavarum oru karanavum illathe pazhi charum veettil polum serianu veedum ellavarodum adukum arellam enthellam paranjalum ente makalu parayum amma ellavarudeyum pyrake pinneum pokum ennu kudumba sukham illa bhrathavumayum serialla jan ethra snehathodu koodi perumarialum kuttappeduthale ullu bhagavane murke pidichu japav dhyanavum poojayilum innum jeevikkunu 64 vayasayi epozhum isara smaranayil nama japathilum kazhiyunnu bhagavanuvendi jeevikkunnu ella uthravadithavum ente mukalilanu nalla pole kashttapadum und pakshe enganyo bhagavante anugraham kond jeevichu pokunnu😊santhosham
@rejikumar6296
@rejikumar6296 7 месяцев назад
Your prediction on AYILYAM is absolutely right in some extent.
@premalekshmir3177
@premalekshmir3177 7 месяцев назад
Premalekshmi Ayilyam pooja cheyyane Thirumeni
@ashasheril6726
@ashasheril6726 7 месяцев назад
Asha ayilam
@priyaprabhakaran190
@priyaprabhakaran190 7 месяцев назад
Namaskaram Thirumeni 🙏Rahul Krishna- Ayilyam, 05/02/1996 Oru nalla joli kittanum nalla jeevitham undakkanamanugrahichu prarthikkane 🙏🙏🙏
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl 7 месяцев назад
Kurumeni
@crackcompetition658
@crackcompetition658 6 месяцев назад
Aayillyam naalukar joli illathe irikkilla.ennum joli undakum
@sheenasathi549
@sheenasathi549 6 месяцев назад
Sheena aayilliam Sanjai makayiram Devika uthrattathi
@beenakk-iy9bq
@beenakk-iy9bq 5 месяцев назад
എല്ലാം ശെരി യാണ്‌ ഈ സ്വഭാവം മാറ്റാൻ പറ്റുന്നില്ല എന്തു ചെയ്യാൻ
@sujithts6504
@sujithts6504 7 месяцев назад
സുജിത്ത് ആയില്യം തിരുമേനി 1984 നവംബർ പതിനാറാം തീയതിയാണ് ജനിച്ചത് മലയാളമാസം വൃശ്ചികം ഒന്ന് എന്റെ ഭാഗ്യം നമ്പർ എത്രയാണെന്ന് പറയണേ തിരുമേനി
@vaigashan2263
@vaigashan2263 Месяц назад
❤sathiyam
@user-yt8hj8do6z
@user-yt8hj8do6z 7 месяцев назад
Sajesh Ayilam 26/8/1984 enikku vendi Pooja kazikkane sir
@bsfriendsvlogs1607
@bsfriendsvlogs1607 7 месяцев назад
Nima uthradam Suresh ailyam karthikeyan thriketta sradhalakshmi makeeram Padmavati Avittam om shakthi parashakthi namonama
@lekhaparu5795
@lekhaparu5795 7 месяцев назад
Prasad Avittam lekha Karthika Akshay ayillam ATHULYA makayiram prarthikane thirumeni
@achushyam2698
@achushyam2698 6 месяцев назад
Annie ayilyam, oru abroad jobinu vendi pray cheyanae
@user-ks7ug1uz8r
@user-ks7ug1uz8r 8 месяцев назад
Ente peru greeshma ayilyam ...oralumayi ishtathilanu vivaham nadakan prarthikane, joli kitanum prarthikane enik....
@crackcompetition658
@crackcompetition658 6 месяцев назад
Aayillyam love marg aanenkil sookshikkan...aalkk sthiram job undakanam
@sadhanajeejo2197
@sadhanajeejo2197 7 месяцев назад
Jeejo- ayilyam പ്രാത്ഥിക്കണം തിരുമേനി
@user-bk4ml2xb8h
@user-bk4ml2xb8h 6 месяцев назад
പ്രതീപ് ആയില്യം
@smithamadhu3924
@smithamadhu3924 7 месяцев назад
തിരുമേനി പ്രാർത്ഥിക്കണം ശരീരം മൊത്തം വേദനയാണ് സ്മിത ആയില്യം
@neethuanoop5404
@neethuanoop5404 6 месяцев назад
ഞാനും ആയില്യമാണ് എനിക്കും ഇങ്ങനെ തന്നെയാണ്.
@sujithirinchayam1986
@sujithirinchayam1986 2 месяца назад
Mm😊
@sureshanp4104
@sureshanp4104 8 месяцев назад
Suresan. P. Ayilliam
@user-mt7pu3bv2y
@user-mt7pu3bv2y 8 месяцев назад
അനിൽ ഉത്രം സുനിത മകം അമൃത ചൊതി അഐശ്യര്യ ഉത്രാടം
@ChinnuChinnu-kf4od
@ChinnuChinnu-kf4od 8 месяцев назад
എന്റെ പോര് രാജി നാള് ആയില്യo ശരിരo മൂഴു വാനു ചൊറിച്ചിലു ഉണ്ട്
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 8 месяцев назад
അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കാം..🙏
@beenamanoj1067
@beenamanoj1067 7 месяцев назад
Beena ayillyam ennum vayyazhika anu prarthikkane thirumeni
@ShyamKumar-rl7em
@ShyamKumar-rl7em 5 месяцев назад
Shyam Kumar Ks ayealam kalyanam onum ayeala partikanam
@aswathikp2042
@aswathikp2042 7 месяцев назад
Njan Ayilyam njan ellarodm angottu poyi parichayapedum. Athond evide poyalum anne ariyathavarayi arrum undavilla. Kurachokke right ellam right alla ente karyathil
@jithinjithu2135
@jithinjithu2135 8 месяцев назад
Jithin . Aayilyam Praseeja. Chitira Yadwik. Utram Bhanumathi. Uthrattadhi
@athulyavikraman4645
@athulyavikraman4645 6 месяцев назад
Amal ayilyam Athulya uthrittadi Nalla jividathinu vendi
@akhilleo6363
@akhilleo6363 7 месяцев назад
Bindu aayilyam date of birth 4 5 1980 aduvethanayum kaluvethanayum maran prarthikkanam thirumeni
@PushpaKumari-gx4it
@PushpaKumari-gx4it 6 месяцев назад
🙏🙏
@apnaaparnavlogs3675
@apnaaparnavlogs3675 3 месяца назад
Aparna,aayilyam,4/8/1997
@Krishnakumari-zy9cv
@Krishnakumari-zy9cv 7 месяцев назад
Viswanadhan. Ayilyam. Kadangalmaran. Orumargam ThelinjukittanPrarthikkaneThirumeni 13/2/1968
Далее
Я читаю переписки сына
00:18
Просмотров 748 тыс.
This Stop Motion is Insane
00:39
Просмотров 8 млн
АЙФОН Г0ВН0
0:54
Просмотров 1,3 млн
Samsung laughing on iPhone #techbyakram
0:12
Просмотров 2,7 млн