وذهب الشافعية والحنابلة إلى أنه: لا بأس بحضور النساء مصلى العيد غير ذوات الهيئات فلا تحضر المطيبات، ولا لابسات ثياب الزينة أو الشهرة، لما روت أم عطية، قالت: "كان رسول الله صلى الله عليه وسلم يخرج العَواتِق والحُيَّض، وذوات الخدور في العيد، فأما الحيَّض فكن يعتزلن الصلاة، ويشهدن الخير ودعوة المسلمين".
യാ അള്ളാഹ് എന്തൊരു ഉസ്താദ് ആണ് ഇത് ഇങ്ങനെ ഉള്ള വയൾ ഇപ്പൊ ആരെങ്കിലും പറയാറുണ്ടോ ഇപ്പോളുള്ള മൊയ്ലിയാക്കന്മാർ ചെവിട്ടിൽ കൈ വച്ചു fathimaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaa
മതത്തിൽ നടക്കുന്ന കാര്യങ്ങൾ ഒട്ടും സത്യമല്ല സഹോദര. ആത്മാർഥമായി ഇസ്ലാമിക് ദീൻ പഠിച്ചാൽ ഇതിൽനിന്ന് പുറത്തേക്ക് പോവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇതൊക്കെ പഠിക്കാൻ ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത് ഞങ്ങളെപ്പോലുള്ളവർ പഠിച്ചുകഴിഞ്ഞപ്പോൾ മനസ്സിലായി