Тёмный

മുജാഹിദ് വാദത്തെ കാറ്റിൽ പറത്തിയ വാഴക്കാട് മുഖാമുഖം alavi saqafi kolathur 2020 അലവി സഖാഫി കൊളത്തൂർ 

ADKAR ISLAMIC ONLINE
Подписаться 7 тыс.
Просмотров 446 тыс.
50% 1

ഉസ്താദ്‌ അലവി സഖാഫി കൊളത്തൂർ 2020
മുഖാമുഖം
sunni vs mujahid
©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
All Contents On this Channel Are Based On RU-vid Guidelines And Policies ✔

Развлечения

Опубликовано:

 

4 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 773   
@anasfalilygivefalily3678
@anasfalilygivefalily3678 3 года назад
അൽഹംദുലില്ലാ ഉസ്താദിന്റെ പ്രസംഗം കേട്ട് പല സംശയങ്ങളും മാറാൻ കഴിഞ്ഞു അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്തു അനുഗ്രഹിക്കട്ടെ
@sunrais0
@sunrais0 Год назад
അല്ലാഹുവിന്ന് പുറമെ മഹാമാരോട് തേടുന്നതിന്ന് വേണ്ടിയാണ് ഈ വെളുപ്പിക്കൽ എന്നോർക്കുമ്പോൾ ഒരു ലോഡ് പുച്ഛം. നമുക്ക് അല്ലാഹു മാത്രം മതി ❤️
@anasfalilygivefalily3678
@anasfalilygivefalily3678 Год назад
@@sunrais0 മഹാന്മാരോട് തേടുക എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു
@sunrais0
@sunrais0 Год назад
@@anasfalilygivefalily3678 അല്ലാഹുവിന്നോട് മാത്രം സഹായം ചോദിക്കുക. തേടുക പ്രാർത്ഥിക്കുക അല്ലാതെ ഔലിയാക്കളുടെ കറാമത്ത് കൊണ്ട് കാര്യങ്ങൾ സാധിച്ചു തരാന്നും മറ്റും ശുപാർശ്ശക്ക് തേടുക. അത് പോലെ അവർക്ക് നേർച്ചകൾ അർപ്പിക്കുക.,മങ്കൂസ് മൗലീദിലെ തനി ശിർക്കൻ ആശയങ്ങൾ പ്രചരിപ്പിക്കുക. മരിച് പോയ മഹാൻമാരോടുള്ള തേട്ടങ്ങൾ,കബർ പൂജകൾ.,പണം വാരുന്ന സ്വലാത്തുകൾ.,അല്ലാഹുവിന്റെ കഴിവുകൾ മോഹിയുദീൻ ശൈഖ്‌ അടക്കമുള്ള മഹാമാർക്ക് വീതിച്ചു നൽകുന്ന മാലപ്പാട്ടുകൾ, ഇതിൽ കൂടുതൽ ഇനിയെന്ത് വേണം? ? കാന്തപുരത്തിന്നെ പോലെയുള്ള ആളുകൾ മരിച്ചാൽ അവരെയും മഹാമാരാക്കി പണം കൊയ്യും. ചില സ്ഥലങ്ങളിലെ ജാറ ലേലകൾ കോടികളാണ് കൊയ്യുന്നത്. Isthagfirullah.
@UmarBinUsman
@UmarBinUsman 10 месяцев назад
​@@sunrais0മാന്യ സഹോദര നിങ്ങൾ ഈ പറഞ്ഞ വാദം റഷീദു റിള എന്ന വഹാബി പിഴച്ച പണ്ഡിതൻ പറഞ്ഞതണ് ആദ്യം പടിക്ക് ഇതേ പണ്ഡിതന്മാരുള്ള സൗദിയിൽ ജിന്ന് സഹായം കൊണ്ടു പിശാചിനെ ഒഴിവാക്കാൻ fatva കൊടുത്തിട്ടുമുണ്ട്. നല്ല ടീമാ പല സൈസ് തൗഹിദാ. റബ്ബ് കാക്കട്ടെ.
@rishanashifana831
@rishanashifana831 2 года назад
മക്കളേ.. ഞങ്ങളെ ഉസ്താദ് പൊളിയാണ്.. അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ.. اَمِين يَا رَبَّ الْعَالَمِيْن 💚💚💚
@muhammedmidlaj1614
@muhammedmidlaj1614 2 года назад
Ameeen
@bathoolcreation5126
@bathoolcreation5126 2 года назад
Aameen
@muhamedrafeeque9012
@muhamedrafeeque9012 2 года назад
ameen
@sameerhanakc9938
@sameerhanakc9938 Год назад
Eyale Ed potttharamane paryaunathe
@adiyath01adiyath38
@adiyath01adiyath38 Год назад
@@muhammedmidlaj1614 ങ
@ismailkuttayi3695
@ismailkuttayi3695 2 года назад
സുന്നീ കൈരളിയുടെ ആവേശം , അലവി ഉസ്താദിന് ഒരുപാടുകാലം ദീനിന്റെ യഥാർത്ഥ വഴികൾ ലോകത്തിനു പഠിപ്പിക്കാൻ അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ . ആമീൻ
@popreel..3374
@popreel..3374 Год назад
P
@Moideen724
@Moideen724 5 месяцев назад
ആമീൻ
@kuttymankutty5451
@kuttymankutty5451 5 месяцев назад
ആമീൻ
@habeeburahman7699
@habeeburahman7699 3 года назад
1000 ലൈക്ക് ചെയ്യാനുള്ള അവസരമുണ്ടെങ്കിൽ മുഴുവനും ലൈക്ക് ചെയ്യുമായിരുന്നു , അത്രയും വ്യക്തമായ മറുപടി .........
@opoo123vly3
@opoo123vly3 3 года назад
മാഷാ അള്ളാ
@musabtk3630
@musabtk3630 3 года назад
athenikkum thonno
@kunjimuhammed9078
@kunjimuhammed9078 3 года назад
Dergausekodukkanaalla. Chammad
@kunjathummaknjathumma6613
@kunjathummaknjathumma6613 3 года назад
@@opoo123vly3 ññnñññnnñnñmñnnñmñnñnñnññnñmñnnnñmñmmmmnñnnmnmnnnnnnmnmmnnmnnnmnmm. mnnnnnmnmnnnmnnmnnnnnnnnnmnnnnnñnnmnnñ. mm. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. mmmmnmmmmmmmnnmmmmnmmnnmmmnmmnnnnmnnmmmnmmmmmmmmnmmnmmnnmmmmmmmmnmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmmmmmnmmmnnmmnmmmnmmnmnnmnmmmnnmmmmnmnnmmmmmmnmmmmmnmmnmmmnmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. nmnnnmmnnnmnnmnnñnnnñnnnnmmmnmnnmmnn. .mm,mmmmmmm.m...m.mm.mmmmm.mmmmmmmm.mmnmmmmm..mmmnn.mmnnnnnnnn mmmmmmm.m
@muhammedsirajca4571
@muhammedsirajca4571 3 года назад
👍👍
@Shajid-dx7ul
@Shajid-dx7ul 10 месяцев назад
ഉസ്താദ് ഇവരുടെ തെളിവ് ചോദിക്കും അവസാനിപ്പിക്കണം നമ്മുടെ കൽബാണ് മുത്ത് നബി അതുകൊണ്ട് നമ്മൾ ആഘോഷിച്ചു 💪💪❤️🤲🤲
@msp-swalih2002
@msp-swalih2002 Год назад
Alhamdulillah.. കണ്ടതിൽ വെച്ച് വളരെ നല്ലൊരു സംവാദം...സൗമ്യമായ രീതിയിൽ തന്നെ ചോദ്യവും ഉത്തരവും... സംവാദങ്ങൾ ഈ രീതിയിൽ ആയാൽ കേൾക്കാൻ വളരേ റാഹത്താണ്..
@ansarisaifudeen8225
@ansarisaifudeen8225 5 месяцев назад
Correct
@Moideen724
@Moideen724 5 месяцев назад
@jafferhajiyar5661
@jafferhajiyar5661 2 года назад
*എതിർ കക്ഷിയുടെ ഉസ്താദിന്റെ വായടപ്പിച്ച മറുപടി ...വാക്കുകൾ ഇല്ല പറയാൻ...👍👍👍ഇപ്പോൾ ഗൾഫിൽ ഉള്ള ഉസ്താദിനെ ഞാൻ നേരിട്ട് കണ്ടു ആശംസ അർപ്പിച്ചു..😍 പടച്ചവൻ ഉസ്താദിന് ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടേ...ആമീൻ...🤲*
@sonuani1942
@sonuani1942 Год назад
Aameen
@alikuttikolakattil6618
@alikuttikolakattil6618 Год назад
​@@sonuani1942
@kadeejaac4623
@kadeejaac4623 Год назад
@@alikuttikolakattil6618 a
@kadeejaac4623
@kadeejaac4623 Год назад
@@alikuttikolakattil6618 ,,g
@muhammedansilc
@muhammedansilc 3 года назад
Masha allah ഈ അഹ്‌ലുസുന്നത്‌ എന്നും നില നിൽക്കട്ടെ
@muhammedafazkk3364
@muhammedafazkk3364 Год назад
മറുപടി പറയുന്നെങ്കിൽ ഇതുപോലെ കിതാബുകളും തെളിവുകളും കയ്യിൽ പിടിച്ചു കൊണ്ടായിരിക്കണം, ഉസ്താദ് 🔥👍 Masha allah 😊
@sajinahamed9156
@sajinahamed9156 10 месяцев назад
സനദ് തന്നെയാണ് തെളിവ് അത് ഇല്ലെങ്കിൽ ആർക്കും എന്തും പറയാലോ
@shakeersaqafi1617
@shakeersaqafi1617 6 месяцев назад
​@@sajinahamed9156 എന്നാലും മനസ്സിലാക്കാൻ മനസ്സില്ലല്ലേ
@salihk9261
@salihk9261 Год назад
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ امين 🤲🤲
@abdulrasheed4676
@abdulrasheed4676 Год назад
EK ഹസ്സൻ ഉസ്താദിന്റെയും കാന്തപുരം ഉസ്താദിന്റെയും ശേഷം മുജാഹിദുകളുടെ ആശയത്തോടെ കുഴിച്ച് മൂടി കൊണ്ടിരിക്കുന്ന മഹാ പണ്ഡിതൻ,, നാഥൻ ആഫിയ ത്തോടെ ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ShamsudheenMuhamed
@ShamsudheenMuhamed Месяц назад
മുജാഹിദ് ന്റെ ആശയം അല്ല അല്ലാഹുവിനോട് മാത്രം വിളിക്കാൻ അള്ളാഹു അവന്റെ റസൂലും പഠിപ്പിച്ചു തന്നത് ആണ്
@ShamsudheenMuhamed
@ShamsudheenMuhamed Месяц назад
കോളത്തൂർ എല്ലാവരെയും നരകത്തലേക്ക് ക്ഷണിക്കുന്നു
@ShamsudheenMuhamed
@ShamsudheenMuhamed Месяц назад
കോളത്തൂർ ഉസ്താദിന്നും കൂട്ടർക്കും നമസ്കാരത്തിൽ അതാഹിയാത്തുവിന് ശേഷം ചൊല്ലുന്ന അല്ലാഹുവിനോട് പൊറുക്കൽ തേടുന്ന പ്രാർത്ഥനയുടെ അർത്ഥം അറിയില്ലേ. ആ പ്രാത്ഥനയിൽ. അല്ലാഹുവേ ഞാൻ. മുൻപ്. പിന്പും. മുന്നിച്ചതും. രഹസ്യം ആയി ചെയ്തതും. പരസ്യം ആയി ചെയ്തത് അള്ളാഹു അറിയുന്ന എന്റെ എല്ലാ പാപങ്ങളും പൊറുത്തു തരണേ എന്ന പ്രാർത്ഥന പഠിപ്പിച്ചു തന്നത് അല്ലാഹുവിന്റെ നിർദ്ദേശം പ്രകാരം അല്ലാഹുവിന്റെ റസൂൽ ആണെന്നോർക്കുക. ആ റസൂലിനോട് പ്രാർത്ഥിക്കാൻ അതും പാപമോജനം തേടാൻ അള്ളാഹു പറഞ്ഞോ നുണകഥകൾ പറഞ്ഞു ജനങ്ങളെ നരകത്തിലേക് ക്ഷണിക്കുകയാണ് കൊലത്തൂറും കൂട്ടരും. അള്ളാഹു അല്ലാതെ പാപം പൊറുക്കാൻ ആരുണ്ട് എന്ന് എത്ര യോ പ്രാവശ്യം ഖുർആnil😂ഉണ്ട് അല്ലാഹുവിന്റെ റസൂൽ തന്നെ ദിവസം 70. പ്രാവശ്യം ഇസ്തിഗിഫർ ചൊല്ലിരുന്ന് എന്നോർക്കുക
@muhammedjunaidh.k1778
@muhammedjunaidh.k1778 3 года назад
മാഷാ അല്ലാഹ് 👍ഉസ്താദ് പൊളി 🥰
@faisalrahmanfaizi1331
@faisalrahmanfaizi1331 3 года назад
Confidence എന്ന് പറഞ്ഞാൽ ഇതാണ് 👌
@snmedia5430
@snmedia5430 3 года назад
സത്യം പറഞ്ഞാൽ ഞങ്ങളുടെ മൗലവി മാരെ കൊണ്ടൊന്നും ഇങ്ങനെ വ്യക്തമായ മറുപടി തരാൻ കഴിയണമെന്നില്ല. Very impressive. Thanks
@travelhub5570
@travelhub5570 3 года назад
അറിയാലേ
@sameerkaliyadan6355
@sameerkaliyadan6355 3 года назад
@@travelhub5570 ജീവിച്ചിരിക്കുന്നവരോട് സഹായം തേടുന്നതിനെ സുന്നികൾ ശുപാർശ എന്നാണ് പറയുക ജീവിച്ചിരിക്കുന്നവരോട് സഹായം തേടിയാലും സഹായിക്കുന്നത് ഒരേ ഒരു ആരാധാനായ രാജാവ് ആണ് സഹായിക്കുന്ന ത് അതായത് രാജക്കൻമാരിൽ വെച്ചു ഏറ്റുവും വലിയ രാജാവായ അല്ലാഹു പ്രപഞ്ചസൃഷ്ട്ടാവ് ആണ് സഹായിക്കുന്നത് (അല്ലാഹു നമുക്ക് മരുന്ന് പോലെ ജീവിതവിജയത്തിന് കാരണങ്ങൾ വെച്ച് തന്നിട്ടുണ്ട് - ശിഫ തരുന്നവനും സഹായിക്കുന്ന വനും അല്ലാഹു മാത്രം) ഇതാണ് സുന്നികളെ വിശ്വാസം -
@ibrahimsaquafi426
@ibrahimsaquafi426 3 года назад
Onupo potta onumariyathe thollparyin
@ibrahimsaquafi426
@ibrahimsaquafi426 3 года назад
الله usthathin barakkath chayatte
@sanuab7515
@sanuab7515 2 года назад
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XeyO_0OoVXI.html
@fidhafathima8926
@fidhafathima8926 3 года назад
ഉസ്താദ് തരും നല്ല അടിപൊളി മറുപടി...👍👍👍
@asimnvm1204
@asimnvm1204 2 года назад
Vera ലെവൽ ഉസ്താത് 🔥🔥🔥🔥
@videosforwatch6522
@videosforwatch6522 2 года назад
റസൂലിന്റെ ജാറാമോ, നാഊദ്‌ ബില്ലാ... അള്ളാഹു വിന്റെ റസൂലിന്റെ പേരിൽ കള്ളം പറഞ്ഞാൽ അവന്റെ സ്ഥാനം നരകത്തിൽ ആണ്...
@muhammedalthafpolur3931
@muhammedalthafpolur3931 3 года назад
ഉസ്താദ് ഏതാ ലെവൽ 🌹🌹🌹🌹🌹😘😘😘😘😘😘
@busharamv3905
@busharamv3905 2 года назад
Adipol
@bathoolcreation5126
@bathoolcreation5126 2 года назад
💥
@cvhouse1418
@cvhouse1418 3 года назад
ماشاء الله تبارك الله.... അല്ലാഹു ആഫിയത്തുള്ള ദീർഗ ആയുസ്സ് നൽകട്ടെ آمين.....❤️❤️❤️
@jafferhajiyar5661
@jafferhajiyar5661 2 года назад
🤲
@hamzamoulavi8916
@hamzamoulavi8916 2 года назад
iiii8
@hamzamoulavi8916
@hamzamoulavi8916 2 года назад
ii
@hamzamoulavi8916
@hamzamoulavi8916 2 года назад
​@@jafferhajiyar5661 i
@aslamabu4014
@aslamabu4014 3 года назад
Usthadhinu Allahu afiyathulla dheerghayuss kodukkattee
@muheenudheenkunchussf3135
@muheenudheenkunchussf3135 3 года назад
ആമീൻ
@kunjimuhammed9078
@kunjimuhammed9078 3 года назад
Sathiyamjayikkum. Marachuvakkunnilla. Evida. Dergausenalkalla. Sathiyathinathinathiravarunnavaranasippikkalla
@kunhiahmed8573
@kunhiahmed8573 3 года назад
Ameen
@travelhub5570
@travelhub5570 3 года назад
آمين
@ssfhakkeemnagar2720
@ssfhakkeemnagar2720 3 года назад
Ameen
@hamzakundadka9791
@hamzakundadka9791 3 года назад
അല്ലാഹു അനുഗ്രഹിക്കട്ടെ
@kasimtpkasim264
@kasimtpkasim264 Год назад
സുന്നി ഗർജനം കുളത്തൂർ ഉസ്താദ് 👍👍👍👍
@miqdadsinan1155
@miqdadsinan1155 3 года назад
ലോക്ക് ഡൗണിൽ കാണുന്ന വരുണ്ടോ😀
@kpsmedia8813
@kpsmedia8813 3 года назад
Und
@munavvirpoochakkad5060
@munavvirpoochakkad5060 2 года назад
Und
@sanuab7515
@sanuab7515 2 года назад
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XeyO_0OoVXI.html
@mdsoudhasou2781
@mdsoudhasou2781 3 года назад
മാ ഷാ അല്ലാഹ് 💞😍
@mohammedfarooq5143
@mohammedfarooq5143 3 года назад
Ya allah🤲
@madhaanmadeena
@madhaanmadeena 3 года назад
ماشاء الله ഉസ്താത് പൊളിച്ചു അടിപൊളി 🥰💖🥰💖
@Maydanvision
@Maydanvision Год назад
Usthad,usthad,usthad
@muhammedfasilck3382
@muhammedfasilck3382 3 года назад
ഉസ്താദ് ആത്മ വിശാസം പൊളി
@abdurahiman1077
@abdurahiman1077 11 месяцев назад
പൊളിയല്ല ചെളിയാണ്
@jamshujamshad4065
@jamshujamshad4065 2 года назад
Masha allah 👍🏻👍🏻👍🏻ഉസ്താദിനോട് കളിച്ചാൽ ഇങ്ങനെയാ മക്കളെ. അല്ലാഹു ഹിദായത്തിലാക്കട്ടെ
@hamzasvkd
@hamzasvkd Год назад
അലവികു അള്ളാഹു ഹിദായത് കൊടുക്കട്ടെ
@Shamedia-jannathu
@Shamedia-jannathu Год назад
@@hamzasvkd allaahu ninakku orikkalum hidaayathu tharaathirikatte ameen
@fathimasahla2669
@fathimasahla2669 2 года назад
Alavi saqafi usthad poli😍😍
@ibrahimbadushatu3719
@ibrahimbadushatu3719 3 года назад
മാഷാ അല്ലാഹ്
@manzoortkm509
@manzoortkm509 3 года назад
ഉസ്താദ്‌ പൊളിയാണ് 🥰🥰🥰🥰🥰
@nabeesakutty414
@nabeesakutty414 9 месяцев назад
Jy 👍👌😍😘
@moiduk3624
@moiduk3624 3 года назад
അലവി സഖാഫി ഇഷ്ടം😍
@riyaska4066
@riyaska4066 2 года назад
എടുത്തോ എടുത്തോ 😄😄
@shafiramallur5508
@shafiramallur5508 3 года назад
പൊളി 🔥 ബാക്കി....?
@smpvr7716
@smpvr7716 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cMRV1D7a1q4.html
@hafizshafeeq70
@hafizshafeeq70 3 года назад
Usthad nala marupadi
@sanuab7515
@sanuab7515 2 года назад
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XeyO_0OoVXI.html
@kkuazharimedia5967
@kkuazharimedia5967 3 года назад
എന്താ അവതരണം
@ADHOLOKAM119
@ADHOLOKAM119 9 месяцев назад
ചോദിക്കുന്നതിന് അനുസരിച്ചുള്ള ഗ്രന്ഥങ്ങൾ ഉടനടി ഉസ്താദിൻറെ കയ്യിൽ😅😅🎉🎉🎉😮😮mass
@user-xb9gc4bx8r
@user-xb9gc4bx8r 9 месяцев назад
ആഫിയതു ള്ള ദീ ർഗ്ഗയ്സ് ഉണ്ടാവട്ടെ ഉസ്താദ്
@subaidhashahid6755
@subaidhashahid6755 3 года назад
ഞങ്ങളുടെ ഉസ്താത് മുത്താണ്. അല്ലാഹുൿബർ
@AbdulRahman-ml1gc
@AbdulRahman-ml1gc 3 года назад
തേങ്ങയാണ്
@mubashirpt2261
@mubashirpt2261 3 года назад
Enteyum
@foreverarmy8505
@foreverarmy8505 3 года назад
@@AbdulRahman-ml1gc നിങ്ങളുടെ കള്ള ബാലുശ്ശേരി കുന്ദമാണ്
@thaha7959
@thaha7959 3 года назад
എങ്ങിനെ ചെയ്താലും,, ഖുർആനും ഹദീസിനും എതിരാണെങ്കിൽ അവ തളേളണ്ടതാണ്, ഖുർആനും ഹദീസിനും എതിർല്ലെങ്കിൽ അവ ചെയ്യാo, എന്നാൽ അത്‌ പുണ്യം, ഇസ്ലാമിന്റെ ഭാഗം എന്ന് പറയാമോ, പള്ളി രണ്ടോ മൂന്നോ തട്ട് എടുക്കാം,എന്നാൽ മുന്ന് തട്ട് എടുക്കുന്നത് സുന്നത്താണെന്നും പുണ്യം എന്നും പറയുമ്പോഴാണ് പ്രശ്നം, എല്ലാ മദ്ഹബിലെ ഇമാംമുക്കളും അവരുടെ അഭിപ്രായം കണ്ടെത്തിയത് ഖുറാന്റെയും ഹദീസിന്റെയും പിൻബലത്തിലാണ്, അതിന് എതിരായിട്ടല്ല, "സ്വർഗം നേടിത്തരുന്നതായ ഒരൂ കാര്യവും നിങ്ങളോട് പറയാതെ ഞാൻ വിട്ട് കളഞ്ഞു പോയിട്ടില്ല, അതേ പോലെ നരകത്തിൽ നിന്ന് നിങ്ങളെ തടയുന്ന ഒര് കാര്യവും നിങ്ങൾക്ക് പറഞ്ഞു തരാതെയും വിട്ടു കളഞ്ഞുട്ടില്ല, (നബി വചനം ) എന്നിട്ട് ചില ആചാര കർമങ്ങൾ ഉണ്ടാക്കി സ്വർഗത്തിൽ എത്താനുള്ള പുണ്യ കർമങ്ങളാണെന്നു പറഞ്ഞു, വിശ്വാസികളെ വഴി തെറ്റിക്കുന്നതിനെയാണ് എതിർക്കുന്നത്, പള്ളി രണ്ട് തട്ട് എടുത്താൽ പ്രത്യക പുണ്ണ്യമോ മറ്റോ ഉണ്ടെന്ന് പറയുമ്പോൾ അത്‌ തെറ്റ്, രണ്ടോ മൂന്നോ തട്ട് സാധാരണ എടുത്തോ അത്‌ സ്വാഭാവികം, ഇവിടെയാണ് പ്രശ്നം,
@muhammedjunaidh.k1778
@muhammedjunaidh.k1778 3 года назад
@@AbdulRahman-ml1gc പോടാ
@shafeeqc.p8985
@shafeeqc.p8985 3 года назад
polichu power vannu ustadee
@user-xr4id3hz7k
@user-xr4id3hz7k 9 месяцев назад
ഞങ്ങളെ തകർക്കാൻ നിങ്ങൾക്കവില്ലസ് മക്കളെ.. ഞങ്ങളെ ഇമേമുകൾ ഇവരൊക്കെയാണ്.. അസ്സലാമുഅലൈക്കും ഉസ്താതെ 😌
@SJHHKK
@SJHHKK Год назад
സൃഷ്ടികൾ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുക.
@Shamedia-jannathu
@Shamedia-jannathu Год назад
Nee mujaajidalle
@savadpkl455
@savadpkl455 2 года назад
💯😍masha allah
@hayarniza1791
@hayarniza1791 5 месяцев назад
മശാ അള്ളാ അൽഹംദുലില്ല അള്ളാഹു അക്ബറ്അള്ളാഹുവേ അഹ്ലുസുന്നത്ത് വൽ ജമാഅത്ത് കിയാമം നാള് വരേയും നിലനിൽക്കാൻ തൗഫിക്ക് നൽകട്ടെ ആമീൻ
@genuinetrd7841
@genuinetrd7841 Год назад
സ്വന്തമായിട്ട് ആലിമാണെന്നു ഉസ്താദ് പ്രഖ്യാപിച്ചു 🤩
@abduvtabduvt8180
@abduvtabduvt8180 Год назад
أنا النبي لا كذب أنا ابن عبد المطلب
@ziyadabdulsalam9641
@ziyadabdulsalam9641 Год назад
അറിവില്ലാതെ വന്നു ഉസ്താദിനെ തോൽപ്പിക്കാൻ വന്നാൽ ആലിം ഞാൻ ആലിമാണാന്ന് പറയുന്നത് തെറ്റാണോ
@thilavathulquran-4758
@thilavathulquran-4758 Год назад
അതിനെന്താ ഭായി
@jabiralithangal8301
@jabiralithangal8301 7 месяцев назад
അല്ലാതെ ബാലനാശേരി പറഞ്ഞ പോലെ കരിങ്കൽ ക്വാറിയിലെ പണിക്കാരനാണെന്ന് പറയണോ? തനിക്കൊക്കെ എന്താ പറ്റിയത്???😂
@Muhammadabdullah-vj2bz
@Muhammadabdullah-vj2bz 3 месяца назад
Masha allah ❤❤❤ I didn’t hear such a attractive debate For years I was having a doubt allhamdulillah after hearing this i am free from the doubt Love from UK❤❤
@ladbeechsurfes7909
@ladbeechsurfes7909 2 года назад
Mashallah ❣️
@mhdswalih3133
@mhdswalih3133 3 года назад
👍👍👍
@sulaimancp6353
@sulaimancp6353 9 месяцев назад
Ameen🕋🕋🕋🕋🕋
@shafeehm1989
@shafeehm1989 3 года назад
Masha allah
@mohammadfawasfawas5394
@mohammadfawasfawas5394 3 года назад
ماشاءالله
@ismailzuhri4669
@ismailzuhri4669 3 года назад
Masha Allah
@isahak5633
@isahak5633 3 года назад
ماشاء الله
@riyasch2937
@riyasch2937 3 года назад
തകർത്തു.... കിടിലൻ മറുപടി.... ബുദ്ദിയുള്ള മുജാഹിഡിന് മനസിലാക്കാൻ ഏറെയുണ്ട്....... എന്തായാലും കാന്തപുരത്തിന്റെ ശിഷ്യനല്ലേ.... വെറുതെയാവില്ല...... പുത്തൻവാദികൾക്ക് ഇത്തരത്തിൽ സരളമായി മറുപടി പറയാൻ ഇവിടെ ഒരു wing ഉണ്ട്...
@shahanapa4781
@shahanapa4781 2 года назад
Puthan vaadi enn paranjath valare sheriyan nabijanichu valarnna makkayilum madeenayilum Aadyamokke ingane aayirunnallo Pinne ippo avar mujaahidukale pole aayadayrikkum le
@Hi-qe7ls
@Hi-qe7ls 2 года назад
അതെ കാന്തപൻറ്റെ ശിഷനും ബക്തർകും മുടിയിട്ട വള്ളം. കുടിച്ചും അതിനെ ആരാധികുന്ന നിങ്ങൾക് ഇസ്ലാമിനെ കുറിച്ച്. പഠിക്കാനും അറിയാനും ഏറെഉണ്ട്
@sanuab7515
@sanuab7515 2 года назад
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XeyO_0OoVXI.html
@akmfacts2128
@akmfacts2128 2 года назад
@@Hi-qe7ls ഞങ്ങളല്ല നിങ്ങള പഠിക്കണ്ടേ.
@Hi-qe7ls
@Hi-qe7ls 2 года назад
@@akmfacts2128 ഞങ്ങൾ അല്ല ഇമാംമഹതി വന്ന് ക്ലാസ് എടുത്താലും നിങ്ങൾ നന്നാവാൻപോണില്ല
@nainoo_nas2123
@nainoo_nas2123 3 года назад
Masha allh
@noorulhidhaya4434
@noorulhidhaya4434 2 года назад
Alavi usthadh ഇഷ്ടം 🌹🌹🌹🌹🥰🥰🥰🥰🥰
@abdurahiman1077
@abdurahiman1077 Год назад
സരിതയെ അതിനെക്കാൾ ഇഷ്ടം
@junaidvjunaid5748
@junaidvjunaid5748 3 года назад
إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوا يَفْعَلُونَ തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക്‌ യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ ( മടക്കപ്പെടുന്നത്‌. ) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച്‌ കൊള്ളും.
@anshiikka7723
@anshiikka7723 2 года назад
ManasilaYilla vahabeeeee
@sayedsameer1179
@sayedsameer1179 3 года назад
ഇതിന്റെ ബാക്കി ഭാഗം കിട്ടുമോ?
@abdulazeez9983
@abdulazeez9983 2 года назад
മണ്ണാർക്കാട് സുന്നി മുജാഹിദ് സംവാദം കണ്ടാൽ . വളരെയ തികം. സത്യം മനസ്സിലാകും വഹാബികളുടെ തുണി നമ്മള് ഊരിയപ്പോള് . നമ്മുടെ AP ഉസ്താതിന്റെ ലീലാ വിലാസം. ക്രിമ് ( Crieന്ന ) മാസിക വായിച്ചു നാറ്റിച്ചു ജിഷാൻ മാഹി ചെയ്ത പോലെ, നമ്മുടെ സമദിയത്തു വാദം പൊളിച്ച് ആ വിഡിയൊ . നമ്മുടെതു കണ്ടതിന്ന് ശേഷം. വഹാബികള് you toub, ൽ കണ്ടാൽ നമുടെ തു Cut. ചെയ്തു തോന്നുന്നു. രണ്ട് കൂട്ടരുടെയും vedio, കാണണം.
@ayishakoyangi4128
@ayishakoyangi4128 3 года назад
Crystal clear answers... But Unfortunately they couldn't understand
@sinanp180
@sinanp180 Год назад
ഞങ്ങളുടെ usd 👌👌👌👌🥰 പൊളി 👌👌👌മക്കളെ
@muhammedalthafpolur3931
@muhammedalthafpolur3931 3 года назад
അലവി ഉസ്താദ് 😍😍🇸🇱🌹
@idealislamicmedia4361
@idealislamicmedia4361 3 года назад
masha allah
@mumthasmk1560
@mumthasmk1560 9 месяцев назад
Alhamthulilla ❤❤
@sahadsngraphy9421
@sahadsngraphy9421 3 года назад
Mash alla
@shanhashimshanhashim7723
@shanhashimshanhashim7723 10 месяцев назад
Ma'adallaah, ഇവർ പറയുന്നതിൽ നിന്നും അല്ലാഹുവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും നീ കാത്തു രക്ഷിക്കണേ allaah, തൗഹീദിലായി കൊണ്ട് ഞങ്ങളെ നീ മരിപ്പിക്കണേ റബ്ബേ, സത്യം സത്യമായിക്കൊണ്ട് മനസ്സിലാക്കാനുള്ള കഴിവ് ഈ ഉസ്താദിനും മറ്റും നീ കൊടുക്കണേ റബ്ബേ
@shukkoorali8964
@shukkoorali8964 9 месяцев назад
മുസ്ലിം പാരമ്പര്യത്തിന് പരിചയമില്ലാത്ത വികലമായ തൗഹീദുമായി വന്ന വഹാബികൾ തൗഹീദിന്റെ പേരിൽ എത്ര വിധം തൗഹീദുകാരായി. അതിൽ നിന്നുതന്നെ വഹാബി തൗഹീദിന്റെ പരാജയം മനസ്സിലാക്കാം bro
@shinadv.parambil1800
@shinadv.parambil1800 7 месяцев назад
Ameen
@ibrahimedavanna6507
@ibrahimedavanna6507 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RLDGux742GM.html
@basics7930
@basics7930 5 месяцев назад
അപ്പോ നിങൾ ആരൊക്കെയാണ് കാഫിറാക്കുന്നത്...... മഹാന്മാരെ കാഫിറാക്കല്ലെ
@rabiemuhammadntryferos5726
@rabiemuhammadntryferos5726 3 года назад
Super 💖
@ayishab6286
@ayishab6286 3 года назад
Avidhea evidheadho haaram anghine enghilee pottan parayunnadh
@ayishab6286
@ayishab6286 3 года назад
Sabash endhaadho illea
@ayishab6286
@ayishab6286 3 года назад
Aap kuyappamillalea kallahimaareenghalalladho vertu. Kyuthum nnadhathunbadh ninghal randhum palliyiu. Adhi
@sanuab7515
@sanuab7515 2 года назад
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XeyO_0OoVXI.html
@nizarmanglore5571
@nizarmanglore5571 3 года назад
💞💝💝💝ماشاءالله 💝💝💝💞
@Eureka_C_spot
@Eureka_C_spot 3 года назад
സഖാഫി ഉസ്താദ് ഇസ്തം. ❤️🤗
@naufalabu3879
@naufalabu3879 9 месяцев назад
Mashaa allaah super marupadi
@muhammednafinnafin5447
@muhammednafinnafin5447 3 года назад
ഉസ്താദ് സൂപ്പർ
@muhammedshafi7090
@muhammedshafi7090 2 года назад
Id inde full videos ille plss?
@aliahmedchungathara1977
@aliahmedchungathara1977 2 года назад
Ithinte full link undo
@Salman-ol3vc
@Salman-ol3vc 3 года назад
💝💝💝
@suhfimc3566
@suhfimc3566 9 месяцев назад
അറിവുള്ളവൻറെ കോൺഫിഡൻസ് ലവൽ അത് വേറെതന്നെആയിരിക്കും.
@travelhub5570
@travelhub5570 3 года назад
👍
@a66idhahi44
@a66idhahi44 3 года назад
❤️👍🏻👍👍👍🏻
@faisalpalamadathilpalamada9418
മൂപ്പര് വലിയ ഉഷാറാണ് വല്ലപ്പുഴ വല്ലപ്പുഴ സംവാദം പലർക്കും തൗഹീദിലേക്ക് പോകാനുള്ള ഒരു അവസരം കിട്ടി ഇയാളെ കൊണ്ട് അങ്ങനെ അവിടെ സലഫി പള്ളിയും ഉണ്ടായി
@abdulrazak8970
@abdulrazak8970 20 дней назад
അത് കൊണ്ട് മുജാഹിദ് 8 group ആയി 😂
@jafarjafeth2099
@jafarjafeth2099 3 года назад
Masha Allah alavi saqafi.allhu deergaissum arogyam afiyath.nagatte
@pq2370
@pq2370 2 года назад
Masha alllah
@muhammedfasilck3382
@muhammedfasilck3382 3 года назад
Poly
@basheerpk6840
@basheerpk6840 10 месяцев назад
Kidilan🎉
@muhamedrafeeque9012
@muhamedrafeeque9012 2 года назад
alhamdulillah
@mohammedfayiz6624
@mohammedfayiz6624 3 года назад
👌👌👌👌✌️✌️✌️
@madadsunniclassgmahsanikat6920
@madadsunniclassgmahsanikat6920 3 года назад
ما شاء الله
@mohammedrazakmohammedrazak6477
ഉസ്താദെ സർവലോകരക്ഷിദാവായ റബ്ബ് രാത്രിയുടെ അവസാനസമയത്ത് സുബ്ഹിയോടടുത്തസമയത്ത് ഏഴാമത്തെആകാശത്ത്നിന്ന് ഒന്നാമത്തെആകാശത്തേക്ക് വന്ന്കൊണ്ട് (ആരുണ്ട്എന്നെസ്മരിക്കാൻ ഞ്ഞാൻഅവരേയുംസ്മരിക്കാം(ഓർക്കാം)ആരുണ്ട്എന്നോട്പാപമോജനംതേടാൻ ഞ്ഞാൻഅവർക്ക്പൊറുത്തുകൊടുക്കാം)എന്ന്പറയുമത്ത്രെ ഭഹു: ഉസ്താദവർഗളെ ഈക്കാര്യം റബ്ബ് മുഅ്മിനുഗളോടാണ്പറയുന്നത് അല്ലാദെമുശ്,രിക്കുളോടല്ല കാരണം ആകൂട്ടർക്ക് പാതിരാത്രിഎണീറ്റ് റബ്ബിൻ്റെ മുൻപിൽസുജൂദ്ചെയ്യലും ഇസ്തിഖ്ഫാർതേടലുമല്ലല്ലൊ പണി അങ്ങിനയാണെങ്കിൽ ഇവിടെ ജാറങ്ങൾഉയരുഗയില്ലല്ലൊ ഇവിടെയും ജന്നത്തുൽബഖീഅയിലെന്ന പ്പോലെഇവിടെയുംകബറിടങ്ങൾനിരന്ന്കിടക്കില്ലെ ഉസ്താദെ ഒരുകാര്യമോർത്തൊ കൊല്ലിവണ്ണംവെപ്പിച്ച് കോമടിവിടുംമ്പൊ അദ്കേട്ട്ചിരക്കാൻഒരുകൂർ മുൻപിലുണ്ടാഗും പക്ഷേ ആക്കൂട്ടര്തന്നെ ആയിരിക്കും നാളെമഹ്ഷറയിൽ നിങ്ങൾക്കെദിരെ സാക്ഷിപറയാനും:
@trueviews8247
@trueviews8247 Год назад
Masha Allah poli
@boyskk6946
@boyskk6946 3 года назад
അള്ളാഹു തആല നമ്മുടെ ഘണ്ടനാ ടിയെക്കാൾ അടുത്തുണ്ട്, നിങ്ങൾ അല്ലാഹുവിനോട് തേടു
@mohammedanfal1780
@mohammedanfal1780 3 года назад
Sahoodhara nammal chodhichal allahu tharannam ennilla athinn aann nabithangall mugeene chothikkunnath
@bicchi4292
@bicchi4292 3 года назад
@@mohammedanfal1780 appol.അള്ളാഹു കാരുണ്യവനാണെന്നു നിങ്ങൾ അംഗീകരിക്കുന്നില്ല ലേ ...അള്ളാഹു സ്‌നേഹിക്കുമ്പോലേ ആരും സ്നേഹിക്കുന്നില്ല .
@mohammedanfal1780
@mohammedanfal1780 3 года назад
@@bicchi4292 appol ningall allahu vinode chodhikkunnathella kittarundo
@bicchi4292
@bicchi4292 3 года назад
@@mohammedanfal1780 ചിലത് തരാത്തത് എന്തെങ്കിലും അപകടം ഒഴിവാക്കിത്തരും .അല്ലെങ്കിൽ പരലോകതെക്കു തരും .
@mohammedanfal1780
@mohammedanfal1780 3 года назад
Athokke sheri thanne Aa uttharam labikkatha dua kallkk appoll utharam labikkannamengil aan nabithangall mugeeneyo allengil mattu allahu vu mayi adutthavar mugheeeneyoo nammall chodikkunnath ok
@alfazalfaq2880
@alfazalfaq2880 2 года назад
Alavi Baqavi 💚💚
@murshid8437
@murshid8437 3 года назад
👌👌👍
@Surround_things
@Surround_things Год назад
Crystal clear
@harifthuvakkuunnu5203
@harifthuvakkuunnu5203 9 месяцев назад
❤❤❤❤
@hubburasool3426
@hubburasool3426 2 года назад
Usthade..👌👍👍
@fathimanaseer2680
@fathimanaseer2680 9 месяцев назад
കലക്കി ഉസ്താ ദെ നിങ്ങൾ കൊള്ളാം😂😂.
@aminaibrahim3374
@aminaibrahim3374 Год назад
Usthadin deergayusum afiyathum nalkanee allah
@mijladshibil9290
@mijladshibil9290 3 года назад
Allahu adarichavareadarikuka avarod thavassul um esthiashayum chyyam. Deen padikada vahabikale
@bestsongsmedia5002
@bestsongsmedia5002 2 года назад
തുടക്കത്തിൽ ചിരിപ്പിച്ചു 😂😂
@muhammedpk1789
@muhammedpk1789 Год назад
Allhahu usttadine nanma varutthattya
@afsanshanu9423
@afsanshanu9423 3 года назад
Super
@basics7930
@basics7930 5 месяцев назад
Masha ALLAH ❤
@islamic9896
@islamic9896 9 месяцев назад
എജ്ജാതി മറുപടി 🔥
@user-xb9gc4bx8r
@user-xb9gc4bx8r 9 месяцев назад
Masa അല്ല ആമീൻ
@gallerygallery2447
@gallerygallery2447 3 года назад
Polichu
@najathnidha9781
@najathnidha9781 2 года назад
Supper 😍😍😍
Далее
🤔
00:28
Просмотров 914 тыс.
Жалко эту собаку 😥
0:34
Просмотров 3,9 млн
ЧУТЬ НЕ УТОНУЛ #shorts
0:27
Просмотров 8 млн