Тёмный

ആയുധശേഷിയില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യ I India Buying more Russian equipments 

News in Depth
Подписаться 419 тыс.
Просмотров 177 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@unnikrishnan3494
@unnikrishnan3494 4 года назад
Big salutes our my Indian Army proud of you iam a Indian cetizen👌💪👌💪🏼❤️😍❤️
@shibupillai5856
@shibupillai5856 4 года назад
My. ഇന്ത്യ. 🇮🇳🌷
@balusankaran5274
@balusankaran5274 4 года назад
ഇന്ത്യൻ പൈലറ്റ് മാർ വളരെ മിടുക്കന്മാർ ആണ്.... ആയുധം കൂടുതൽ കൂട്ടി വെച്ചിട്ട് കാര്യമില്ല അത് ഉപയോഗിക്കാൻ ഉള്ള കഴിവ് ആണ് വേണ്ടത്.. അത് ഇന്ത്യൻ പട്ടാളക്കാർ ക്ക് ഉണ്ട്... മൻമോഹൻ സിംങ് നേ ബുദ്ധിയും കഴിവും എല്ലാം കൂടുതൽ ആണ് പക്ഷേ ആർജവം ഇല്ല.. മോഡിക്കും മറ്റുള്ളവർക്കും അത്രക്കും കഴിവ് ഇല്ല... ആർജവം ഉണ്ട്, നിഷ്പ്രയാസം നിലത്ത് അടികാന് ഉള്ള കഴിവ് ഉണ്ട്... ഇപ്പൊൾ കൊറോണ വന്നു രാജ്യത്തിലെ ജനങ്ങൾക്ക് ജോലിയി ല്‌ല വരുമാനം ഇല്ല... സർകാർ ജനങ്ങൾക്ക് കൊടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് ചൈന കളി തുടങ്ങിയത്... യുദ്ധം വന്നാൽ സാധനങ്ങളുടെ വില കുതിച്ചു ഉയരും പൈസ ഇല്ലാതെ ജനങ്ങൾ പട്ടിണിയിൽ ആവും അതാണ് യുദ്ധം ഒഴിവാകാൻ നോക്കുന്നത് .... ചൈനക്ക് ജനങ്ങളോട് ഒരു കടപ്പാടും ഇല്ല... പക്ഷേ യുദ്ധം വന്നാൽ മരിച്ച പട്ടാളക്കാരുടെ വീട്ടുകാരും, നാട്ടുകാരും തെരുവിൽ ഇറങ്ങും ചൈനക്ക് അത് വെല്ലുവിളി ആകും... ഇപ്പൊൾ മരിച്ച പട്ടാളക്കാരുടെ വീട്ടുകാർ പ്രതികരിച്ചു തുടങ്ങി....
@rajasekharannair4341
@rajasekharannair4341 4 года назад
I think T 90 tank is already available in India isn't it
@jobyjoseph6419
@jobyjoseph6419 4 года назад
@@rajasekharannair4341 ഉണ്ട്...ഇന്ത്യ ഇപ്പോൾ അതിന്റെ അഡ്വാൻസ്ഡ് വേർഷൻ T14 Armada ആണ് വാങ്ങുന്നത്..
@Deepak-fn9mb
@Deepak-fn9mb 4 года назад
Nammade evidethe randy nattile Piller thammil adivakkunnath pole alla war.ath nadannal nammade rajyathinte avastha enthavumenn parayan kazhiyilla(chinayudeyum).modikku ethuvare vilakkayattam niyanthrikkan kazhinjittilla.pinne yanu yudham
@unnikrishnan3494
@unnikrishnan3494 4 года назад
Wow gd Bhaarath maathaaa keee jai Sathya meva jayathe so save the people and save the country that is gd . Big salutes our my Indian Army 💪👌💪🏼🤝😍😍❤️❤️
@jaisonkanhangad5006
@jaisonkanhangad5006 4 года назад
സുഖോയ്30mki എന്നത് ഇന്ത്യയിൽ നിർമ്മിക്കുന്നതാണ് T90നിലവിൽ നമ്മുടെ കൈവശമുണ്ട് ബ്രഹ്മോസ് നിർമ്മിക്കുന്നതും ഇവിടെയാണ് താങ്കൾ പറഞ്ഞ ഈ വാർത്ത ഒന്നുകൂടെ നോക്കി തെറ്റുകൾ മനസ്സിലാക്കി തീരുത്തൂ.
@അശ്വാരൂഡൻ
@അശ്വാരൂഡൻ 4 года назад
അതെ ...വളരെ ശരിയാണ് .
@djveeyez
@djveeyez 4 года назад
അതെ. Sukhoi SU-30MKI
@sebinjacob5323
@sebinjacob5323 4 года назад
പറയുന്നത് പകുതി തെറ്റ് ആണ്
@tijoej1067
@tijoej1067 4 года назад
@@sebinjacob5323 ഏറെക്കുറെ മുഴുവനും തെറ്റാണു
@techtravelandeatbyshaji.511
@techtravelandeatbyshaji.511 4 года назад
അങ്ങിനെയാകട്ടെ .ഇന്ത്യക്കും സൈന്യത്തിനും എല്ലാ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു.
@pamaran916
@pamaran916 4 года назад
പക് ക്ഷേ ലോകത്ത് ആർക്കും തടുക്കാൻ കഴിയാത്ത ഒരു ആയുധം ചൈനക്ക് ഉണ്ട് കോ വിഡ്
@sujithrajan7669
@sujithrajan7669 4 года назад
)❤️🇮🇳🇮🇳🇮🇳
@bijugopi5873
@bijugopi5873 4 года назад
ആവശൃസമയത്ത് കിട്ടിയിട്ടേ കാരൃമുള്ളൂ
@tonykuriankoshy2773
@tonykuriankoshy2773 4 года назад
Sir nalla രീതിയിൽ വിഷിധികരിച്ച് ഉണ്ട്, നമ്മുടെ confidence ശെരിക്കും വർധിച്ചിട്ടുണ്ട്, ഒരു ആശ അംഗ എന്ന് വെച്ചാൽ, എല്ലാ ഭാഷാ മാധ്യമങ്ങൾ ഇങ്ങനെ തന്ത്രപരമായ രഹസ്യങ്ങൾ വിവരിച്ചാൽ,അത് ചെറുത്തു ആണെങ്കിലും വലുതാണ് ആണെങ്കിൽ പോലും ശത്രു രാജ്യങ്ങൾക്ക് അവരുടെ പണി എളുപ്പമാകി ലെ?
@premanand2195
@premanand2195 4 года назад
Correct explanation of the present situation.
@shyamcalicut994
@shyamcalicut994 4 года назад
എന്ത് കോപ്പാ പറയുന്നെ സുഖൊയ്‌ SU 30 അല്ല SU 30MKI ആണ് ഇന്ത്യ ഇപ്പോളും ഉപയോഗിക്കുന്നത് അത് പുതിയതല്ല ആള്ക്കാരെ പറ്റിക്കരുത്‌
@indianda_
@indianda_ 4 года назад
ഹാരിസ് പറഞ്ഞത് പലതും തെറ്റാണ്.പറഞ്ഞതിലെയോ എഡിറ്റ്‌ ചെയ്തതിലെയോ മിസ്റ്റേക്ക്.
@RahulRaj-zl8yc
@RahulRaj-zl8yc 4 года назад
ചേട്ടാ s 400 ആയുധം ആണോ മിസൈൽ പ്രതിരോധം അല്ലെ
@sanishkuttyandavida24
@sanishkuttyandavida24 4 года назад
Yes, missile defence system aanu
@RahulRaj-zl8yc
@RahulRaj-zl8yc 4 года назад
വെറുതെ തട്ടിക്കൂട്ടി വീഡിയോ ചെയ്യുന്നു 👎അല്ലാതെ എന്താ പറയുക
@sufeee4085
@sufeee4085 4 года назад
Athe athu china ku undu namalu oder cheyithe ullu undanje ethikum enna russia govt paranje
@jobyjoseph6419
@jobyjoseph6419 4 года назад
വ്യോമ പ്രതിരോധ മിസൈൽ ആണ്.. ഇവർ വീഡിയോക്ക് വേണ്ടുന്ന കാര്യങ്ങൾ റിസർച്ച് ചെയ്യുന്നില്ല
@shivan2659
@shivan2659 4 года назад
@@RahulRaj-zl8yc അത്രയേ ഉള്ളു. നമ്മൾ ഇതൊന്നും വിശ്വസിക്കാതിരുന്നാൽ മതി.
@johnkuttykochumman6992
@johnkuttykochumman6992 4 года назад
ഇതൊക്കെ യുദ്ധം കഴിഞ്ഞേ റഷ്യ അയക്കു. വിമാനങ്ങയുമായി American കപ്പൽ കിടപ്പുണ്ട്...
@sufeee4085
@sufeee4085 4 года назад
evide kidapu undu ennu. amrica van chathiyan mara pok ayitu ulle wars noku mone poyi namale athupole chathiche teams anu .... russia agane alla s 400 undnje avaru ayakum... india ennum sahichatu ulee avaru mathramanun .. ethre kappalu unde athu indian thirathu kondu edanam allathe athanu mass parichele ullu onum kanunu illalo ✌️
@rajeendradas.t.vrajeendrad4522
@rajeendradas.t.vrajeendrad4522 4 года назад
@@sufeee4085 മംഗ്ലീഷ് ആണ് അതെങ്കിലും മര്യാദയ്ക്ക് എഴുത്
@afsalmuhammad4772
@afsalmuhammad4772 3 года назад
ആ best
@thulaseedasv2858
@thulaseedasv2858 4 года назад
വന്ദേമാതരം....... ജയ്ഹിന്ദ്.
@somarajanap8189
@somarajanap8189 4 года назад
Very good
@sasikumarpv7610
@sasikumarpv7610 4 года назад
Very good. But we are purchasing not S400 but it's updated version. S400 triumph units. Jai jawan,. Jai Hind.
@sulaimansulai4095
@sulaimansulai4095 4 года назад
ഇവിടെ ഇരുന്ന് വർത്താനം പറഞ്ഞ് സമയം കളയാതെ അതിർത്തിയിൽ പോയി പോരാടാൻ നോക്ക് സുഖ്‌ർ ത്ത
@JAIGOMATHA-v3x
@JAIGOMATHA-v3x 4 года назад
😅😅😅
@satheebal5187
@satheebal5187 4 года назад
അടിപൊളി
@sreedevsreekuttan5733
@sreedevsreekuttan5733 4 года назад
Plz consoult some one for proper details
@sivarajangangadharan7024
@sivarajangangadharan7024 4 года назад
Great news
@josemc2728
@josemc2728 4 года назад
Super news
@3oranges4
@3oranges4 4 года назад
ആദ്യം താൻ പോയ്‌ s 400 എന്താണെന്ന് പടിക്ക്.... പിന്നെ മറ്റുള്ളവരെ പടിപ്പിക്കു...... കുറച്ചൊക്കെ കാര്യങ്ങൾ പടിക്കടെ തള്ളുന്നതിനു മുൻപ്....
@tijoej1067
@tijoej1067 4 года назад
എന്തൊരു വെളിവ് കേടാണ് അയാൾ ഇരുന്ന് പറയുന്നത്
@harikumarps5622
@harikumarps5622 2 года назад
)jai Mera Bharath Mathe
@babuku6137
@babuku6137 4 года назад
ഇതൊക്കെ ഓണ്ലൈൻ മാധ്യമങ്ങളിലൂടെ പല പ്രാവശ്യം വന്നതാണ് മിസ്റ്റർ എല്ലാവർക്കുമറിയാം യുദ്ധം നടക്കാൻ പോകുന്നത് വാങ്ങിക്കൊണ്ടുവന്നു ഇപ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ആ കാര്യങ്ങളൊക്കെ പറയും
@anirajmanohar3566
@anirajmanohar3566 4 года назад
Kochu piller ithilum bhangiyayi avatharippikkum Nee evidennu vannada potta
@aswinr4339
@aswinr4339 4 года назад
Su57 and mig35 um vangikunnathinepatti oru update lum kandillalo. Su57 projectil ninnum India withdraw cheythathalle
@27Amar
@27Amar 4 года назад
Mig 29 ഉം Su 30 MKI ഉം ആണ് ഇപ്പോൾ വരുന്നത്..
@27Amar
@27Amar 4 года назад
ഇപ്പോൾ T90 ഇന്ത്യയിൽ ഉണ്ട്.. മുഴുവൻ തെറ്റാണ് നിങ്ങൾ പറയുന്നത്.
@aswinr4339
@aswinr4339 4 года назад
Fighter aircrafts ippo 12 su30mki and 21 mig29k yum alle order koduthullu.pinne epozha su57um mig35 order cheythath
@balachandrankkm9441
@balachandrankkm9441 4 года назад
ജയ് ഹിന്ദ്
@akhildevms3039
@akhildevms3039 4 года назад
പറയുന്നത് എല്ലാം തെറ്റ് ആണല്ലോ ഭായ്
@visakhvisakh9782
@visakhvisakh9782 4 года назад
നമ്മുടെ DRDO യ്ക്ക് ഇത് പോലെ ഒന്ന് വികസിപ്പിക്കാൻ കഴിയില്ലേ
@techandstory
@techandstory 4 года назад
Akash, prithvi okke indian made defence system aanu
@abdurahmankpabdukp8911
@abdurahmankpabdukp8911 4 года назад
ഭായി വെറുതെയിരുന്ന് പുളു അടിക്കല്ലെ ്് ഇഞൃ ക്ക് ട400 ഇപ്പോൾ കൊടുക്കില്ല എന്ന് പറഞ്ഞിരിക്കുന്നു ചൈനയുടെ സമ്മറ്ദ്ദഠ.. പിന്നെ അവര് രണ്ടുഠ ഭായി ഭായി യാണ്.. പിന്നെ അമേരിക്കയുഠ ഇസ്രയിലുഠ വിസൃസിക്കാൻ കൊള്ളില്ല അവരുടെ ലക്ഷ്യം ബിസിനസാണ്...നമ്മൾ പ്രധിരോദിക്കാൻ നല്ല ആയുധങ്ങൾ ഉണ്ടാക്കണഠ.. ചൈനയോട് പറയണം ഞങ്ങളുടെ കൈയിൽ ആയുധങ്ങളെന്നുമില്ല റഷ്യ യിൽ നിന്ന് ആയുങ്ങൾ എത്തിയതിന്റെ ശേഷം യുദ്ധം ചെയ്യാമെന്ന
@ranjithkr7136
@ranjithkr7136 4 года назад
Nee poyi paranjalmathi...rajyasnehamillathavanee
@abdurahmankpabdukp8911
@abdurahmankpabdukp8911 4 года назад
@@ranjithkr7136 neeyara രാജ്യസ്നേഹം പഠിപ്പിക്കാൻ.. നിനക്ക് സ്ത്രീധനം കിട്ടിയതാണോ ഈ നാട്.. അവര്ക്ക് ഇഞൃ യെക്കളുഠ മമത ചൈന യോടാണ്.. ഒരു അഭിപ്രായം പറഞ്ഞാൽ അഥിനറ്ത്തഠ രാജൃസ്നേഹമില്ലയെന്നാണോ... പിറന്ന നാടിനെ സ്നേഹിക്കാൻ നീ പടിപ്പിക്കണ്ട
@ranjithkr7136
@ranjithkr7136 4 года назад
@@abdurahmankpabdukp8911 pinne ninakk sthreedhnam kittyathano..ee Nadu .nee enne rajaya sneham padippikanada..ninakathillankill..nee kooduthal dialogue adikkanda
@manoshmh4673
@manoshmh4673 4 года назад
Ranjth kr നിങ്ങൾക് ഒരു വിചാരം ഉണ്ട്. നിങ്ങൾ മാത്രം രാജ്യ സ്‌നേഹികളും മറ്റുള്ളവരൊക്കെ രാജ്യസ്നേഹം ഇല്ലാത്തവരാണെന്നും. അത് നീ അറബി കടലിൽ പോയി പടിഞ്ഞാറ് നോക്കി പറഞ്ഞാൽ മതി
@pastorsureshk
@pastorsureshk 4 года назад
@@ranjithkr7136 രാജ്യ സ്നേഹം പുളു അടിക്കുന്നതല്ല ഭായ്. ഒരു സത്യം അയാൾ പറഞ്ഞതാണ്.
@Anoopmohan88
@Anoopmohan88 4 года назад
ചൈനയുടെ S-400ൽ 250 കിലോമീറ്റർ പരിധിയുളള മിസൈലുകൾ മാത്രമാണ് ഉള്ളത്. ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്ന S-400ൽ 400 കിലോമീറ്റർ വരെ ദൂരപരിധി ഉള്ള മിസൈലുകൾ ഉണ്ട്.
@ashokanpadmanabhan1840
@ashokanpadmanabhan1840 4 года назад
My God !! Still we are waiting for these weapons ???
@babuku6137
@babuku6137 4 года назад
ഇന്ത്യ വാങ്ങാൻ പോകുന്നതേയുള്ളൂ റഷ്യ ചൈനയ്ക്ക് കൊടുത്തു കഴിഞ്ഞു പിന്നെ ഇതൊക്കെ പറയേണ്ട കാര്യം വല്ലതും ഉണ്ടോ മറ്റു കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ പറയൂ
@sreedevsreekuttan5733
@sreedevsreekuttan5733 4 года назад
India thamasipichitta... And already we have something similar but we need mor now atha eppo deal cheyyane. Pinne ee video kodukkunna details kure manadathramgala
@prashobkannur6561
@prashobkannur6561 4 года назад
എന്ത് വന്നാലും എൻ്റെ ഭാരതം വിജയിച്ചിരിക്കും..... ജയ് ഹിന്ദ്
@hareendranathhareendranath939
@hareendranathhareendranath939 4 года назад
ഇതൊക്കെ യുദ്ധം കഴിയുമ്പോ ളെങ്കിലും എത്തുമോ ?
@sreemurugan
@sreemurugan 4 года назад
നീ 20-20കാണുന്ന പോലെ യുദ്ധം കാണാൻ ഇരിക്കുവാണോ... ഇതു അതിർത്തിതിയിൽ ഒതുങ്ങുന്ന ഒരു യുദ്ധമായിരിക്കില്ല... യുദ്ധം ഉണ്ടാവുകയാണെങ്കിൽ.... എല്ലാത്തിന്റെയും അണ്ണാക്കിൽ കിട്ടും, അത് ചൈനയിൽ എങ്കിൽ ചൈനയിൽ, ഇവിടെ ആണെങ്കിൽ ഇവിടെ... അങ്ങനെ ഒരു യുദ്ധം ഉണ്ടാകാതിരിക്കട്ടെ...
@sufeee4085
@sufeee4085 4 года назад
@@sreemurugan sathym .
@ibrahimanapady5800
@ibrahimanapady5800 4 года назад
@@sreemurugan correct
@gopalanv7943
@gopalanv7943 4 года назад
ഇതൊക്കെ എന്ന് കിട്ടും കിട്ടിയിട്ട് പറഞ്ഞാൽ പോരെ
@sathyank5521
@sathyank5521 3 года назад
👍👍👍👍
@johndaniel4733
@johndaniel4733 4 года назад
India ചൈനാ യുദ്ധം കഴിഞ്ഞാൽ എങ്കിലും ഇന്ത്യയിൽ എത്തുമോ
@cheriyankuruppanparambil6275
@cheriyankuruppanparambil6275 4 года назад
Wallmartbaketra
@roshinlal1303
@roshinlal1303 4 года назад
ബ്രഹ്മോസ് 300 കിലോമീറ്റർ മാത്രമേ സഞ്ചരിക്കാൻ പറ്റത്തുള്ളൂ
@paulpj9678
@paulpj9678 4 года назад
ആയുധം വാങ്ങിയിട്ട് വേണോ യുദ്ധം തുടങ്ങാൻ .ഇതൊന്നും നമ്മുടെ കയ്യിലില്ലേ .ഇതൊക്കെ ഇനി എന്നിവിടെ എത്തും .
@janeeshvishwakarma
@janeeshvishwakarma 4 года назад
മലയാളം അറിയാവുന്ന ചൈന ക്കാരും ഇൗ വീഡിയോ കാണുന്നുണ്ട്..അവരു dislike ചെയ്തു പതിവ് പോലെ
@sebinjacob5323
@sebinjacob5323 4 года назад
മണ്ടത്തരം പറയുമ്പോൾ അതേപടി വിഴുങ്ങാൻ വിവരമുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ട് അത് ആദ്യം മനസിലാക്കു
@mithumurali2147
@mithumurali2147 4 года назад
നിങ്ങളുടെ വീഡിയോയ്ക്ക് വിശ്വസിയതാ കുറയുന്നു .....
@kikku5010
@kikku5010 4 года назад
Let it all materialise quickly!!
@Manilal6
@Manilal6 4 года назад
ഏതാണ് മിസൈൽ ഏതാണ് യുദ്ധവിമാനം എന്താണ് മിസൈൽ പ്രതിരോധ സംവിധാനം എന്നതിനെ കുറിച്ച് ഒരു SSLC നിലവാര ത്തിൽ പോലും അറിയാത്ത ഒരു വിവരണം
@Myvideos446
@Myvideos446 4 года назад
ദയവായി ക്ഷമിക്കുക. വ്യക്തമായി പഠിക്കാതെ പോട്ടത്തരങ്ങൾ വിളിച്ചു പറയരുത് പല സ്ഥലങ്ങളിലും യുദ്ധ വിമാനങ്ങളെ മിസൈലുകൾ എന്ന് പറയുന്നുണ്ട് അതുപോലെ മിഗ് 35 യുദ്ധ വിമാനങ്ങളെ മിഗ് 25 യുദ്ധ വിമാനങ്ങൾ എന്നു൦ പറയുന്നുണ്ട് പിന്നെ T90 tank ഇന്ത്യയ്ക്ക് ഇല്ല എന്നും പറയുന്നുണ്ട്. T90 ബീഷ്മ എന്ന പേരിലാണ് ഇന്ത്യൻ ആ൪മ്മിയിൽ ഇത് ഉള്ളത് ബ്രമ്മോസ് മിസൈൽ ഹൈപ്പർ സോണിക് മിസൈൽ അല്ല അത് സൂപ്പർ സോണിക് ക്രൂസ് മിസൈൽ ആണ്, ബ്രമ്മോസ് ഇന്ത്യയിലാണ് നി൪മ്മിക്കുന്നത്, S400 പ്രതിരോധ മിസൈൽ ആണ്, വീണ്ടും വരികയാണ് എങ്കിൽ ക്ഷമ പറയുക താങ്കളുടെ ദാരാള൦ വീഡിയോകൾ ലൈക്ക് ചെയ്ത ഒരാൾ ആയത് കൊണ്ട് പറയുകയാണ്
@sajeevjohn4565
@sajeevjohn4565 4 года назад
സാർ, 'നാണൂ 'അല്ല, 'നാനൂറ് 'ആണ്.
@godly6612
@godly6612 4 года назад
Reporter is not prepared well.. next time do good home wrk and report
@manoharan4456
@manoharan4456 4 года назад
ആയുധം വാങ്ങി കൂട്ടാം ,കണ്ടിരിക്കാം.S4oo ചൈന വിന്യസിച്ചില്ലേ?
@thomasmichael3318
@thomasmichael3318 4 года назад
Jai Bharathmatha !!!!!!
@ranjithchandran4958
@ranjithchandran4958 4 года назад
ഇംഗ്ലീഷ് അക്കങ്ങളുടെ ഉച്ചാരണം ശ്രദ്ധിക്കുമെന്ന് കരുതുന്നു
@positivevisualmediamedia6663
@positivevisualmediamedia6663 4 года назад
ഇതൊക്കെ വാങ്ങാൻ എത്ര കാശ് വേണ്ടിവരും. യുദ്ധം കഴിഞ്ഞു കൊടുത്താൽ മതിയാകുമോ?
@kalkki1068
@kalkki1068 4 года назад
Brahmos hypersonic ivide undakkunnathalle chetta. Su57 india venda ennu paranjathanu.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 4 года назад
ഇതു എല്ലാം ശരി പക്ഷെ എപ്പോൾ കിട്ടും?
@sabujose22
@sabujose22 4 года назад
When India will get f-22 raptor
@tonycyriac2416
@tonycyriac2416 4 года назад
When ?
@ullasabu4635
@ullasabu4635 4 года назад
റഷ്യയും ചൈനയും ചേർന്ന് ഒരു ആയുധക്കച്ചവടം ആണോ ലക്ഷ്യം വെക്കുന്നത് പുതിയത് വന്നപ്പോൾ പഴയത് വിറ്റ് തിർക്കുന്നത് ആണ്
@premmenonmenon1192
@premmenonmenon1192 4 года назад
താങ്കളുടെ ഉദ്ദേശ്യ ശുദ്ധി കൊള്ളാം.. പക്ഷെ മൊത്തം തെറ്റ്.. ഒരു വീഡിയോ ചെയ്യുമ്പോൾ കാണുന്നവർക്ക് ഒന്നും അറിയില്ല എന്നു വിചാരിക്കരുത്.. നാക്കുപിഴ കുറേ ഏറെ ഉണ്ട്.. തെറ്റുകളും.. 🙏🙏🙏
@abdurahmankpabdukp8911
@abdurahmankpabdukp8911 4 года назад
ഇത് ഇദ്വവരെ നമ്മുടെ കൈയ്യിൽ കിട്ടിയിട്ടില്ല..ഇത് ചൈന യുടെ കൈയ്യിലുണ്ട്.. നമ്മുക്ക് തരാം പറഞ്ഞവറ് വാക്ക് പാലിച്ചാൽ നന്നായി രുന്നു...ഈ ആയുദഠ വരുന്നത് ചൈനയോട് ഒന്നും ചെയ്യരുത് എന്ന് പറയണഠ
@radhakrishnans4581
@radhakrishnans4581 4 года назад
അക്ഷരതെറ്റുകൾ കുറെ വരുന്നുണ്ട്. ശ്രദ്ധിക്കണം. താങ്കൾ സീനിയർ അല്ലേ.
@suminizar
@suminizar 4 года назад
Please ipol ulladu parayu sodhara bhavi kariyam paranjit entha kariyam
@petervitus9634
@petervitus9634 4 года назад
akey confusion anu. chinakkum ayudangal kodukkunnathu kondu. rusia ayi chernudakkiya bramos missile rusia chinakku technology koduthu kanumo??
@sujithrajan7669
@sujithrajan7669 4 года назад
🌹🌹🌹♥️♥️♥️♥️🇮🇳🇮🇳🇮🇳
@samsoncletus5064
@samsoncletus5064 4 года назад
ഭൂമിയിൽ നിലവിൽ ഉള്ള ഏറ്റവും വേഗത കൂടിയ ശൗര്യ ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യയിൽ ഉണ്ട്. അപ്പോൾ ശൗര്യ എന്താ ചെയ്യുക
@sunilkunchan9789
@sunilkunchan9789 4 года назад
ഇതെല്ലാം ഇങ്ങ് വരുമ്പോൾ യുദ്ധം കഴിയുമോ.
@sasidharanmd3563
@sasidharanmd3563 4 года назад
Brother Russia Welcome Putin Gi
@prasanthchandranair3092
@prasanthchandranair3092 4 года назад
ഇന്ത്യ കസേരയുമായി അതിർത്തിയിൽ ചർച്ചകൾക്കു
@Rkcr91
@Rkcr91 4 года назад
ഇന്ത്യ ചൈന യുദ്ധം 99 ശതമാനവും ഉണ്ടാകില്ല. തട്ടുമ്പോൾ. മനസിലാക്കേണ്ടവർ മനസിലാക്കും ഇന്ത്യ ചൈന യുദ്ധമുണ്ടായാൽ എന്ത് സംഭവിക്കുംമെന്ന് (
@Deepak-fn9mb
@Deepak-fn9mb 4 года назад
S400 missile defence system
@sruthiofking3445
@sruthiofking3445 4 года назад
അവിടുന്ന് വരുന്നതിനു മുമ്പ് യുദ്ധം തുടങ്ങിയാൽ എന്ത് ചെയ്യും
@gempicks
@gempicks 4 года назад
Please give only authentic news.
@sahadevanarangatparambil4871
@sahadevanarangatparambil4871 4 года назад
ചുരുക്കി പറഞ്ഞാൽ ചൈന ഒരുപാട് മുമ്പിലാണ് അല്ലേ. എന്ന് എത്തും? യുദ്ധം കഴിഞ്ഞിട്ടോ?
@mathewabraham2616
@mathewabraham2616 4 года назад
Sir, whether these equipments / weapons are made available before any attempt, other wise no use to elaborate these to the poor public.. It should be made available early...
@ramas9989
@ramas9989 4 года назад
Good presentation, lack the hammering vocal, however GOOD LUCK
@saneeshsudhakaran5528
@saneeshsudhakaran5528 4 года назад
T 90 ഇപ്പോൾ തന്നെ ഇന്ത്യക്ക് ഉണ്ടടെ...
@Vijiltmsy
@Vijiltmsy 4 года назад
താങ്കൾ ഈ പറഞ്ഞ ആയുധങ്ങൾ ഏതെല്ലാം തരത്തിൽ ഉള്ളവയാണെന്ന് ശരിക്കും മനസ്സിലാക്കിയ ശേഷം വീഡിയോ ചെയ്താൽ കുറെ തെറ്റുകൾ കുറക്കാം
@miniudayan8443
@miniudayan8443 4 года назад
Waiting for s-400
@muneerkk9563
@muneerkk9563 4 года назад
എല്ലാത്തിനും പിന്നിൽ റഷ്യാ എന്ന് പറഞ്ഞാൽ തെറ്റാണോ ചുമ്മാ ഒരു dout
@sufeee4085
@sufeee4085 4 года назад
Karagalu
@sufeee4085
@sufeee4085 4 года назад
Tramp vare russia charan alle ..USA thanne athinu thelivukalu poorthu vittaty undu
@sachinvr9786
@sachinvr9786 4 года назад
എസ്സ് 400 എയർ ഡിഫൻസ് സിസ്റ്റമാണ് . സുഖോയ് 57 വാങ്ങാൻ തീരുമാനമെടുത്തിട്ടുണ്ടോയെന്ന് സംശയമാണ് . ഇവിടെ പറയുന്ന വിവരങ്ങളിൽ തെറ്റുണ്ട്
@jaisonkanhangad5006
@jaisonkanhangad5006 4 года назад
SU51 Tഎന്ന മോഡൽ വാങ്ങാൻ ധാരണയുള്ളതായി വായിച്ചു
@maniv.r6804
@maniv.r6804 4 года назад
സുഹു: വ്യക്തമായി ഓരോന്ന് പഠിച്ചിട്ട് വായിക്കുക. Fighter-get ആണ് mig 35- ഇത് മിസൈലല്ല
@jaisonkanhangad5006
@jaisonkanhangad5006 4 года назад
എന്തോക്കയോ വിളിച്ചുപറയുന്നു
@samsoncletus5064
@samsoncletus5064 4 года назад
മിഗ് 35 മിസൈൽ ആണോ. എന്തൊരു തോൽവി ആണെടോ താൻ
@vinodrlalsalam4699
@vinodrlalsalam4699 4 года назад
No need any relation betweenIndia& china
@sureshsura374
@sureshsura374 4 года назад
എന്തുവാടെ പറയുന്നത് പറഞ്ഞു വന്നാൽ നമ്മുടെ രാജ്യം ഒരു എലിവാണം പോലും കണ്ടു പിടിച്ചിട്ടില്ലേ?
@samsoncletus5064
@samsoncletus5064 4 года назад
വല്ല ബോധവും ഉണ്ടോ. S400 മിസൈൽ ഡിഫെൻസ് സിസ്റ്റം ആണ്.
@sreedevsreekuttan5733
@sreedevsreekuttan5733 4 года назад
Ethil parayunna palakaryangalu thettaya karyangalanu... Parayunna ayudanglude details motham thettayi anu parayunnathu... Peru vare thettuanu
@sansehcp6699
@sansehcp6699 4 года назад
😍😍😍😍😍💕💕👌👍
@Akhil-ur9jo
@Akhil-ur9jo 4 года назад
Ethokke epozha ethuka
@johnthekatil769
@johnthekatil769 4 года назад
Operation Saxes, But the Patent died.
@jayamohan6475
@jayamohan6475 4 года назад
Vallavanteam kayyil erikkunnathe aayudhathe patty eppol paranjittentha karyam
@Sunilkumar-q9q8c
@Sunilkumar-q9q8c 5 дней назад
Karyamayi padichitte parayanam Athavum nallathe
@adnanafnan7656
@adnanafnan7656 4 года назад
Sukhoi 57 russiayude latest fighter jet aan ath avar villkaaan saadyatha illa
@samsoncletus5064
@samsoncletus5064 4 года назад
വല്ല ബോധവും ഉണ്ടോ SU30 MKI 280 + നിലവിൽ ഉണ്ട്
@ajaycs7638
@ajaycs7638 4 года назад
Uwe sambhawam kollam cambarisson adhikaryth pora
@jacobjovanamathw8518
@jacobjovanamathw8518 4 года назад
Forget S 400
@sasat2385
@sasat2385 4 года назад
പറയുന്നതിൽ പകുതിയും പൊട്ട തെറ്റാണ് ഇതിലും ഭംഗിയായി രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി വായിക്കും.
@binuravikumar4563
@binuravikumar4563 4 года назад
Satyam
@shijikk9874
@shijikk9874 4 года назад
മുഴുവൻ തെറ്റാണല്ലോ സേട്ടാ കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കൂ
@anandanmv44
@anandanmv44 4 года назад
Full mistake.....plz home work before reading......very bad Everytime
@edwinchungath1046
@edwinchungath1046 4 года назад
S400 എന്താണെന്ന് ഒന്നുകൂടി പഠിക്കൂ ചേട്ടാ....
@sajisreegopi9637
@sajisreegopi9637 4 года назад
ശരിയായ് പഠിച്ചു പറയൂ Bro: ...
@green9buildersthrissur995
@green9buildersthrissur995 4 года назад
I think you did have proper sleep yesterday!!
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 334 тыс.
Китайка и Красивые Глаза😂😆
00:20