Тёмный

PoK: അമ്മാത്ത് എത്തിയില്ല, തിരിച്ച് ഇല്ലത്തേക്ക്...! |  

Arif Hussain Theruvath
Подписаться 266 тыс.
Просмотров 113 тыс.
50% 1

അഖണ്ഡ ഭാരതം ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നു എന്ന് ആക്ഷേപിക്കുന്ന നേരത്തും, ഇന്ത്യ വിഭജനത്തെ കുറിച്ച് ഓർത്ത് പരിപതിപിക്കുന്ന നേരത്തും നിനച്ചിരിക്കാതെ വന്നെത്തുന്ന ഒന്നാണ്...
PoK യിലെ ജനങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു പോകണം എന്നും പറഞ്ഞു നടത്തുന്ന പ്രക്ഷോഭം...
പാക്കിസ്ഥാനെ സംബന്ധിച്ചു വലിയ ക്ഷീണം ഉണ്ടാകുന്ന ഒന്നാണ് ഇതെങ്കിലും...
കടക്കെണിയിലും, സാമ്പത്തിക രാഷ്ട്രീയ അസ്ഥിരതയിലും മതത്തിലും കുളിച്ചു നിൽക്കുന്നപാകിസ്ഥാന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ് ഇന്നുള്ളത്..
അതോടൊപ്പം, PoK എന്നും ഇന്ത്യയുടെ ഭാഗം ആണെന്നും, അത് അങ്ങനെ തന്നെ ആയിരിക്കും എന്നും, അതുകൊണ്ട് തന്നെ ഒരുനാൾ അത് ഇന്ത്യയുടെ ഭാഗമായി തിരിച്ചു വരും എന്നും പറഞ്ഞുവെക്കുന്ന ഭാരതത്തിന്റെ രാഷ്ട്ര നേതാക്കളും കൂടി രംഗത്ത് വന്നതോടെ...
അഖണ്ഡഭാരതം ഒരു സ്വപ്നം മാത്രം അല്ല...
അത് നടക്കാവുന്നതേ ഉള്ളൂ എന്ന നിശ്വാസം ആണ് ഉയരുന്നത്...
അതിനുവേണ്ടി ചോര ഒഴുക്കാത്ത കാലത്തോളം..
അത് സ്വയമേവ നടന്നുകാണാനുള്ള സാധ്യതയും കാണുന്ന കാലത്തോളം...
അങ്ങനെ സംഭവിച്ചാൽ അത് ഒരു സംഭവം തന്നെ ആയിരിക്കും...
ഒരു സ്വപ്നലോക അവലോകനം...!
Pok ഇന്ത്യയിലേക്ക്...
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : www.upilinks.in/payment-link/...
-------------------------
TELEGRAM GROUP: t.me/HelloFreethinker

Опубликовано:

 

17 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 631   
@kalkki9789
@kalkki9789 Месяц назад
പാകിസ്ഥാൻ വിഭജിച് പോയത് ഭാഗ്യം, ഇല്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്താകുമായിരുന്നു?
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
വിഭാഗിച്ച പോയിട്ട് ഉം ഇത്രയും കൂടി പിന്നെയും ജനസംഖ്യ islam ഇന്റെ. Islam നു സ്ഥാലം കൊടുത്താൽ ആ സ്ഥാലം പോക്കാ അവിടെ പെരുകി കൂട്ട ആകും അവർ മജോറിറ്റി ആകും വരെ തുടരും
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
വിഭാഗിച്ച പോയിട്ട് ഉം ഇത്രയും കൂടി പിന്നെയും ജനസംഖ്യ islam ഇന്റെ. Islam നു സ്ഥാലം കൊടുത്താൽ ആ സ്ഥാലം പോക്കാ അവിടെ പെരുകി കൂട്ട ആകും അവർ മജോറിറ്റി ആകും വരെ തുടരും
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
വിഭാഗിച്ച പോയിട്ട് ഉം ഇത്രയും കൂടി പിന്നെയും ജനസംഖ്യ islam ഇന്റെ. Islam നു സ്ഥാലം കൊടുത്താൽ ആ സ്ഥാലം പോക്കാ അവിടെ പെരുകി കൂട്ട ആകും അവർ മജോറിറ്റി ആകും വരെ തുടരും
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
വിഭാഗിച്ച പോയിട്ട് ഉം ഇത്രയും കൂടി പിന്നെയും ജനസംഖ്യ islam ഇന്റെ. Islam നു സ്ഥാലം കൊടുത്താൽ ആ സ്ഥാലം പോക്കാ അവിടെ പെരുകി കൂട്ട ആകും അവർ മജോറിറ്റി ആകും വരെ തുടരും
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
വിഭാഗിച്ച പോയിട്ട് ഉം ഇത്രയും കൂടി പിന്നെയും ജനസംഖ്യ islam ഇന്റെ. Islam നു സ്ഥാലം കൊടുത്താൽ ആ സ്ഥാലം പോക്കാ അവിടെ പെരുകി കൂട്ട ആകും അവർ മജോറിറ്റി ആകും വരെ തുടരും
@ratheeshchandran4935
@ratheeshchandran4935 Месяц назад
ഇന്ത്യയോട് ചേർന്ന് കഴിഞ്ഞാൽ ശരിക്കുള്ള സ്വഭാവം വെളിയിൽ വരും അങ്ങനെയല്ലെങ്കൽ അവരെ വഴിതെറ്റിക്കാൻ ഭാരതത്തിനെതിരെ തിരിക്കാൻ പോന്ന ടീമുകൾ ഇവിടെയുണ്ട്.
@madhudamodarannair6526
@madhudamodarannair6526 Месяц назад
അത്,,,, അന്തം കമ്മികളുടെ മാത്രം അവകാശമാണ് സുഡാപ്പികൾ രണ്ടാമത് 😅😅😅😅
@vigilurs
@vigilurs Месяц назад
💯💯💯
@aaaultimatesincerity3094
@aaaultimatesincerity3094 Месяц назад
പാകിസ്ഥാനും ബാoഗ്ള ദേശും ഇന്ത്യയിൽ ലയിക്കണം ...
@manojthekku9334
@manojthekku9334 Месяц назад
​@@aaaultimatesincerity3094എന്നിട്ട് വേണം ഇവിടെയുള്ള സമാധാനവും പോയി കിട്ടാൻ
@vigilurs
@vigilurs Месяц назад
@@aaaultimatesincerity3094 Best 🤣🤣🤣
@sajico6564
@sajico6564 Месяц назад
ഇന്ത്യയുടെ ഭാഗം ആകുവാൻ ഒരു കാരണവശാലും അനുവദിക്കരുത്. ഇവിടെ ഉള്ളവർ തന്നെ നാല്പത്തിയേഴിലെ പോലെ അല്ല ഇപ്പോൾ പെരുമാറുന്നത്. മതത്തിനു കൂടുതൽ പ്രാധാന്യം കൊടുത്താൽ നാട് മുടിയും.
@maheshnambidi
@maheshnambidi Месяц назад
Namukkum oru gaza okke vende?
@chandramohanannv8685
@chandramohanannv8685 Месяц назад
💚ഇന്ത്യ യിൽച്ചേർക്കരുത്. അവർ അവിടെ ജിവിക്കട്ടെ.... യൂറോപ്പിനെ ഓർമ്മിക്കുക... സ്വയം 🕉️ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചു.. ഹിന്ദു സംസ്കാരം സ്വികരിച്ചു ജിവിക്കട്ടെ... 👌
@themanwithnoname9578
@themanwithnoname9578 Месяц назад
70% Hindu population aanel alochikkam enn parayam avarod
@Creater547
@Creater547 Месяц назад
Chritianikal ulathukonde Ninake velaa kuzhapam indo ninakokaa chanakam thinand nalaa food kazhikyaanu vivarom education ok thanathu christianikalaanu
@satheeshvaikom1491
@satheeshvaikom1491 Месяц назад
ഇന്ത്യയിൽ ചേരട്ടെ അഖണ്ഡ് ഭാരത് 🙏🏻🙏🏻🙏🏻
@mathewkj1379
@mathewkj1379 Месяц назад
രാജ്യത്തിന്റെ സമാധാനം കളഞ്ഞത് ഒരു മതമാണ്. അവരുടെ പേര് എല്ലാവർക്കും അറിയാം.
@anoopks5817
@anoopks5817 Месяц назад
👍🏻👍🏻👍🏻
@kannoth708
@kannoth708 Месяц назад
എന്റെ പൊന്നൂ വേണ്ട അണ്ണാൻ മരംകേറ്റം മറക്കില്ല 🙏
@bindukishore8154
@bindukishore8154 Месяц назад
ഇവിടെ ഉള്ളവരെ മേക്കാൻ പറ്റുന്നില്ല പിന്നല്ലേ
@vigilurs
@vigilurs Месяц назад
💯💯💯
@mathewkj1379
@mathewkj1379 Месяц назад
ചൈന ചെയ്ത പോലെ ജനസംഖ്യ കർശനമായി നിയന്ത്രിക്കണം. അല്ലെങ്കിൽ ഇന്ത്യ യെ ഇസ്ലാമിക രാജ്യമാക്കും.
@user-od1kz5pk4p
@user-od1kz5pk4p Месяц назад
One child policy should come in india then only we could control muslim population now muslim are more in india than other religions
@pemarajanmantody7498
@pemarajanmantody7498 Месяц назад
പാക്കിസ്ഥാനിലെ 25 കോടിയും, ബംഗ്ലാദേശിലെ 25 കോടിയും, ഇന്ത്യയിലെ 40 കോടിയും ചേർന്നാൽ ലോകത്തിലെ ഏറ്റവും വലിയ ശരീയത്ത് രാജ്യമായിത്തീരും.
@kamal.p.r3829
@kamal.p.r3829 Месяц назад
Enthine?
@chethankumar555
@chethankumar555 Месяц назад
140 crores
@kamal.p.r3829
@kamal.p.r3829 Месяц назад
@@chethankumar555 ?
@elfin6066
@elfin6066 Месяц назад
25+25+40 = 90 കോടി മുസ്ലീം ജനത ഇന്നത്തെ 140 കോടിയിൽ നിന്ന് കുറച്ചാൽ 50 കോടി മറ്റു മതസ്ഥരും എല്ലാം കൊണ്ടും ശരിയത്ത് നടപ്പിലാക്കാൻ സാധിക്കുന്ന രാജ്യമായി മാറും പഴയ ബ്രിട്ടീഷ് ഇന്ത്യ!🙄
@abdulrazzaq3745
@abdulrazzaq3745 Месяц назад
Pak 22+bangla 16+india 20=58 പറഞ്ഞു പറഞ്ഞു കൂട്ടാതിരിയ്ക്കൂ
@georgejoseph9316
@georgejoseph9316 Месяц назад
പാക്കിസ്ഥാൻ❤ ഇന്ത്യയിലേക്ക് വന്നാൽ❤ ജീവിച്ചിരിക്കുന്നതിലും ഭേദം മരിച്ചതിനു തുല്യം❤❤❤ചത്താലും കുത്തും ചെമ്മീൻ❤ വടി കൊടുത്തു❤ അടി മേടിക്കരുത്❤
@vigilurs
@vigilurs Месяц назад
💯💯💯
@lijisurendran8690
@lijisurendran8690 Месяц назад
സത്യം...ഞങ്ങൾക്ക് പർദാ ഇട്ട് നടക്കാൻ വയ്യ. ...😂
@vigilurs
@vigilurs Месяц назад
@@lijisurendran8690 🤣🤣🤣
@user-gr9kl7uq8r
@user-gr9kl7uq8r Месяц назад
It could be suicidal to annex them. They are highly radicalized and uneducated. There are sensible people too but very small percentage
@David94989
@David94989 Месяц назад
​@@lijisurendran8690 സത്യം അവന്മാർ എങ്ങാനും ഇവിടെ വന്ന് ഭൂരിപക്ഷം ആയാൽ ഇതാവും അവസ്ഥ
@shaijukb6784
@shaijukb6784 Месяц назад
അവരെക്കൂടെ ചേർത്താൽ ഇന്ത്യ തീർന്നു.
@user-gj9dt6nn4c
@user-gj9dt6nn4c Месяц назад
സ്ഥലവു० വേണ്ട അവിടുത്തെ മനുഷ്യരും വേണ്ട. എല്ലാം ഭീകരന്മാരാണ്. അവർ സ്വയം ഭരിച്ചു മുടിയട്ടെ.
@t.p.visweswarasharma6738
@t.p.visweswarasharma6738 День назад
ഭാഗം വാങ്ങിച്ചു പോയതല്ലേ? അപ്പോൾ ഇനി കൂട്ടിച്ചേർത്താൽ, വീണ്ടും ഭാഗം വേണം, അത് മുൻപ് കിട്ടിയതിനേക്കാൾ കൂടുതൽ വേണമെന്ന് ആവശ്യപ്പെടാം, ഇപ്പോൾ മലപ്പുറം ആസ്ഥാനമാക്കി പുതിയ മലബാർ സംസ്ഥാനം വേണമെന്ന ആവശ്യം കണക്കിലെടുത്താൽ ഇങ്ങനെ കൂടുതൽ ഭാഗം വേണമെന്ന ആവശ്യം സ്വഭാവികമായും ഉയരാം 🙄
@manojdivakar3008
@manojdivakar3008 Месяц назад
വളരെ മനോഹരമായി dr അവതരിപ്പിച്ചു. മതം മറന്നാൽ ഇന്ത്യ ആയി നിന്നാൽ. സമ്പന്നമായി മാറിയേനെ. പക്ഷേ.. അവർ pok യിലെ ജനങ്ങൾ ഇവിടെ വന്നു മുസ്ലിം രാജ്യം ആക്കാൻ പ്രക്ഷോഭം ഉണ്ടാവും. അത് മുന്നിൽ കണ്ടു വേണം. അവർക്ക് വോട്ട് അവകാശം കൊടുക്കരുത്
@gopalakrishnankuruvali847
@gopalakrishnankuruvali847 4 дня назад
വോട്ട് അവകാശം കൊടുക്കാത്തിരുന്നാലും. മത അന്തന്മാരാണ് ഇസ്‌ലാമുകൾ. ഇവിടേബിന്നും കലാപമുണ്ടാകും. കാരണം ഇവിടെ വന്നു തിന്നു കഴിക്കുമ്പോൾ എല്ലിന്മേൽ കുത്തുണ്ടാകും. അപ്പോൾ തുടങ്ങും ജിഹാതിസം. 🙏🏼🙏🏼
@manikuttan.manikuttan7932
@manikuttan.manikuttan7932 Месяц назад
ഭാരതത്തിൻ്റ് മുത്തുമണികളിൽ അപൂർവ്വരിൽ ഒരുവൻ. തികഞ്ഞ ഭാരത പുത്രൻ .. അഭിമാനം കൊണ്ട് കണ്ണ് നിറയുന്നു താങ്കളുടെ നീതിബോധത്തോടെയുള്ള വിശകലനം കേട്ടിട്ട് .ഹൃദയത്തിൽ നിന്നൊരു Big Salute .❤
@mythoughtsaswords
@mythoughtsaswords Месяц назад
V.correct
@sudheerkNair
@sudheerkNair Месяц назад
May POK become a part of india as soon as possible
@radhamanikn3993
@radhamanikn3993 Месяц назад
ഇവിടെ ഹിന്ദു രാഷ്ട്രമാണ് ഹിന്ദുവായി സംസ്കാരം പിൻതുടരട്ടെ
@my_own_bharath
@my_own_bharath Месяц назад
വേണ്ടേ വേണ്ട. സ്ഥലം മാത്രം മതി അവിടുത്തുകാരെ വേണ്ട. ഇത്രകാലവും പാക്കിസ്ഥാനോട് അനുകൂലിച്ച് നിന്നവർ അങ്ങോട്ടേക്ക് പോകണം പോകട്ടെ ഇന്ത്യ ഇന്ത്യക്കാർക്ക് വിട്ടു തന്ന്.
@user-ku7hk3gj6z
@user-ku7hk3gj6z Месяц назад
എല്ലാ പ്രശ്നങ്ങൾക്കും കാരണം മതമാണ്
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
Islam
@vijayakumar-il4ke
@vijayakumar-il4ke Месяц назад
Yes, semetic religion
@major2707
@major2707 26 дней назад
No religion... only administration policies
@jayakumarprabhakaran2254
@jayakumarprabhakaran2254 Месяц назад
ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് ഒരു സ്ഥാനമുണ്ട്. പാക്കിസ്ഥാന് ഭീകര രാജ്യo എന്ന സ്ഥാനവും , പാക്കിസ്ഥാനോ പാക്കിസ്ഥാന്റെ ഭാഗങ്ങളോ ഇന്ത്യയോട് ചേർന്നാൽ പാക്കിസ്ഥാൻ എന്ന രാജ്യo ഇല്ലാതാവുകയും ഇന്ത്യക്കു ലോക ഭീകര രാജ്യo എന്ന സ്ഥാനവും ഉണ്ടാകും അത് കൊണ്ട് അവർ അവിടെ തന്നെ നിൽക്കട്ടെ.
@elizabethvarghese5511
@elizabethvarghese5511 Месяц назад
അങ്ങനെയാണെങ്കിൽ കാശ്മീരിനെ, അവിടെയുള്ള ആളുകളുടെ ആഗ്രഹപ്രകാരം, വിട്ടു കൊടുത്തു കൂടെ?
@jayakumarprabhakaran2254
@jayakumarprabhakaran2254 Месяц назад
@@elizabethvarghese5511 സ്വാതന്ത്ര്യത്തിനു ശേഷം കശ്‍മീർ ഇന്ത്യൻ നിയന്ത്രണത്തിൽ ആണ്, അത് അങ്ങോട്ട് വിട്ടു കൊടുക്കേണ്ട കാര്യാമില്ല ഒരു കഴിവുള്ള ഗവണ്മെന്റ് നിലവിൽ വന്നതിനു ശേഷമാണ് അവിടുത്തെ തീവ്ര വാദത്തെ നിയന്ത്രിക്കാൻ കഴിഞ്ഞത്. അതെ തിവ്ര നിലപാടുള്ള പാക്കിസ്ഥാന്റെ മറ്റു ഭാഗങ്ങൾ ഭാരതത്തോടു ചേർന്നാൽ ഭാരതത്തിനു തീവ്രവാദം ഇല്ലാതാക്കാൻ മാത്രമേ സമയം ഉണ്ടാകുകയുള്ളൂ. അത് ഇപ്പോൾ ഭാരത്തിലുള്ള ജനകളൂടെ ജീവിതവും നശിപ്പിക്കും ഭാരത്തിനു ഒരു തരത്തിലുള്ള പുരോഗതിയും ഉണ്ടാകില്ല
@Abz-wi7ur
@Abz-wi7ur Месяц назад
​@@elizabethvarghese5511മുഹമ്മദ്‌ അള്ളാഹു എന്ന ഫേക്ക് ഐഡി ഉണ്ടാക്കി നാട്ടുകാരെ മുഴുവൻ പറ്റിച്ച അതേ പാരമ്പര്യം കൊണ്ടുനടക്കുന്ന അതേ സുടാപ്പി😆😆
@sindhudilip174
@sindhudilip174 Месяц назад
​@@elizabethvarghese5511കൃസ്ത്യൻ പേരിട്ടാലും സുടു സുടു തന്നെ 😂😂
@jayakumarprabhakaran2254
@jayakumarprabhakaran2254 Месяц назад
@@elizabethvarghese5511 സ്വാതന്ത്ര്യത്തിനു ശേഷം കശ്‍മീർ ഇന്ത്യൻ നിയന്ത്രണത്തിൽ ആണ്, അത് അങ്ങോട്ട് വിട്ടു കൊടുക്കേണ്ട കാര്യാമില്ല ഒരു കഴിവുള്ള ഗവണ്മെന്റ് നിലവിൽ വന്നതിനു ശേഷമാണ് അവിടുത്തെ തീവ്ര വാദത്തെ നിയന്ത്രിക്കാൻ കഴിഞ്ഞത്. അതെ തിവ്ര നിലപാടുള്ള പാക്കിസ്ഥാന്റെ മറ്റു ഭാഗങ്ങൾ ഭാരതത്തോടു ചേർന്നാൽ ഭാരതത്തിനു തീവ്രവാദം ഇല്ലാതാക്കാൻ മാത്രമേ സമയം ഉണ്ടാകുകയുള്ളൂ. അത് ഇപ്പോൾ ഭാരത്തിലുള്ള ജനകളൂടെ ജീവിതവും നശിപ്പിക്കും ഭാരത്തിനു ഒരു തരത്തിലുള്ള പുരോഗതിയും ഉണ്ടാകില്ല
@physcho....c
@physcho....c Месяц назад
നിങ്ങളുടെ വീഡിയോ..... നല്ല ഒന്നാന്തരം അവതരണം ആണ് 🔥... ജയ് ഹിന്ദ് 🔥
@Johnny-pi1vk
@Johnny-pi1vk Месяц назад
Please show kerala story film to every schools and college's
@hariharannair3662
@hariharannair3662 Месяц назад
❤ പാക്കിസ്ഥാൻ മറ്റേതെങ്കിലും രാഷ്ട്രത്തിന്റെ ഭാഗമായാൽ മതി. ഇന്ത്യയിൽ ലയിക്കാമെന്ന മോഹം വേണ്ട ..
@devassypl6913
@devassypl6913 Месяц назад
ഇപ്പോൾ മനസിലായില്ലേ 5 നേരം മതം തിന്നത് കൊണ്ട് കാര്യമില്ല എന്ന്
@SharyShary-fo4oh
@SharyShary-fo4oh Месяц назад
​@@tipmanofficialഒട്ടകമൂത്രവും മുഹമ്മദിൻ്റെ മൂത്രവുമായാൽ കുഴപ്പമുണ്ടോ
@AnkLearning345
@AnkLearning345 Месяц назад
​@@tipmanofficial enna thaan para madham allathe muslimsinu ethund. Ethra scientistskal und. Muslims oru rajyathilu madham allathe vere oru undayum nalkilla. Lokha samadhanam thanne nashippikkunna keedangal. Allathe oru gunavum illa ivattakale kondu
@gopalakrishnankn3888
@gopalakrishnankn3888 Месяц назад
We don't want POK and/or Porkisthan join Bharat. We want to remain as we are now for ever.
@jinuvijayan7024
@jinuvijayan7024 Месяц назад
മലപ്പുറത്തു ഉണ്ട് ഒരുപാട് pak സപ്പോർട്ടേഴ്‌സ്.... ഇതുങ്ങൾ പാകിസ്ഥാനിൽ pokathum ഇല്ല
@midhunsurya1687
@midhunsurya1687 Месяц назад
സത്യം ഇന്ത്യ യെ സപ്പോർട്ട് ഉം ചെയ്യില്ല എന്ന പാകിസ്ഥാൻ ലോട്ട് ലോകത്തും ഇല്ല
@xcfscccc
@xcfscccc Месяц назад
ഇന്ത്യ നിന്റെ അപ്പന്റെ വകയാണോ ചെരുപ് നക്കി ഷൂ വർക്കാരുടെ ദേശ സ്നേഹം
@abdulrazzaq3745
@abdulrazzaq3745 Месяц назад
നിന്റച്ഛന്റണ്ടി ഓട്രാ
@sujithjithu3268
@sujithjithu3268 Месяц назад
Malappuram vanitundo am from mpm don’t bluff bro 🖕🏽
@vijayamm.c5916
@vijayamm.c5916 Месяц назад
​@@xcfscccc ഈ ഷൂ നക്കി കഥ ഇവിടുത്തെ കമ്മികൾ ഉണ്ടാക്കിയ കള്ളകഥകൾ ബ്രിട്ടീഷകാരുടെ ഷൂ നക്കിയ ചരിത്രം അവർക്ക് അവകാശപ്പെട്ടതാ അത് സംഘികൾക്ക് ചേരില്ല സുടാപ്പി
@neerajeevtftf5354
@neerajeevtftf5354 Месяц назад
ഹൈന്ദ.വനായി തിരികെ വരടേ
@jaisrimahakal1919
@jaisrimahakal1919 Месяц назад
Modi കൊണ്ട് വന്ന നേട്ടമാണ് നമ്മൾ ഇന്ന് കാണുന്ന ഭാരതം... നമ്മുടെ ഭാരതം ജയിക്കട്ടെ... 🥰
@mohananc.k9923
@mohananc.k9923 Месяц назад
തികഞ്ഞ ഒരു രാജ്യസ്നേഹി ബിഗ് സല്യൂട്ട്
@jayalekshmis6392
@jayalekshmis6392 Месяц назад
എന്നിട്ട് വേണം ഉള്ള സമാധാനം കളയാൻ
@darkknightrises1522
@darkknightrises1522 Месяц назад
പാകിസ്താൻ ജമ്മു കശ്മീർ ആക്രമിച്ചപ്പോൾ ജമ്മുകശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്നു.
@retroxlouise4024
@retroxlouise4024 Месяц назад
ചേട്ടൻ പറഞ്ഞത് ശരിയാണ് മതഭ്രാന്ത് തലയിൽ പിടിച്ചവർ നാളെ എൻറെ ഈ രാജ്യത്ത് വന്ന് ഇവിടെയുള്ള മനസ്സമാധാനം കളയില്ല എന്നതിന് എന്താണ് ഉറപ്പ് നാളെ ഇവിടെ വന്നു അവരുടെ സാമ്പത്തിക പ്രശ്നങ്ങളും മറ്റ് സാമൂഹ്യപരമായ പ്രശ്നങ്ങളും മാറിക്കഴിയുമ്പോൾ വീണ്ടും തിന്നട്ടെ ഇടയിൽ കയറിയിട്ട് മതഭ്രാന്തും കൊണ്ട് റോഡിലിറങ്ങി ഒന്നുമില്ലെങ്കിലും ഇവിടെ മനസമാധാനത്തോടെ കുറെ നാൾ കൂടി ജീവിക്കാൻ കഴിയും എന്നാണ് എൻറെ ഒരു ഉറപ്പ് എന്നാൽ ഇവന്മാരെയൊക്കെ കൂടെ എന്തും പറഞ്ഞാണ് കൂട്ടി യോജിപ്പിക്കുന്നത് നാളെ ഇന്ത്യയുടെ കൂടെ കാശ്മീരിലെ ആ ഭാഗം ചേരുന്നു എന്ന് പറഞ്ഞാൽ തന്നെ ഇപ്പോൾ 40 ലക്ഷത്തോളം അവിടുത്തെ ജനസംഖ്യ ഉണ്ടെന്നാണ് പറയുന്നത് ഇന്ത്യയുടെ കൂടെ ചേരുന്നു എന്ന് പറഞ്ഞാൽ ഇനിയും ഒന്ന് ഒന്നര കോടിയോ കൂടി പറയുന്ന കാശ്മീരിലേക്ക് ഇര ചെത്തു അപ്പോൾ നമ്മൾ എന്ത് ചെയ്യും അതുകൊണ്ട് എൻറെ അഭിപ്രായത്തിൽ തൽക്കാലം ഇത്തരത്തിലുള്ള ചിന്തകൾ ഒന്നും നമ്മൾ ചിന്തിക്കേണ്ടുന്ന കാര്യമില്ല നമ്മൾ നമ്മുടെ രാജ്യത്തെയും കുട്ടികളുടെയും ഭാവിയും നിർത്തി പ്രവർത്തിക്കുക വരും തലമുറയ്ക്ക് വേണ്ടി നമ്മൾ ഇനിയും ഒരുപാട് ചെയ്യേണ്ടിയിരിക്കുന്നു എൻറെ പ്രായം 20 വയസ്സാണ് എങ്കിലും ഞാൻ പറയുന്നു ഇനി എനിക്ക് ശേഷം വരുന്ന തലമുറ എന്നെക്കാളും മികച്ച രീതിയിൽ ഇവിടെ ജീവിക്കണംലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ അവർക്ക് ഇവിടെ ലഭ്യമാകണം എൻറെ സ്വപ്നം ഒരു മതം ഇല്ലാത്ത രാജ്യം Jai Hind
@cisa1622
@cisa1622 Месяц назад
To allow Islamist from POK to India can be a catalyst to Lebanon story repeating wherein they took a lot of Islamist in and ended up suffering in endless pain.
@abijackson1000
@abijackson1000 Месяц назад
വേണ്ട വേണ്ടാത്തോണ്ടാ 👻
@prasannakumar3016
@prasannakumar3016 Месяц назад
ഇപ്പോഴുള്ള ഭാരതം മതി, ഒട്ടും കൂടുതൽ വേണ്ട. ഭാരതം കുടുത്തലക്കാൻ പോയാൽ ഞങ്ങളുടെ അറ്റം കുറയും, സ്വസ്ഥത കുറയും. അമ്പലത്തിൽ പൊക്ക് നടക്കത്തില്ല. അതുകൊണ്ട് ഞങ്ങൾക്ക് വയ്യാവേലിയും വേണ്ട. ഇപ്പോഴുള്ള ഭാരതം മതി. അഥവ PoK കിട്ടിയാൽ സ്ഥലം മാറ്റം മതി.
@manimaniyat1536
@manimaniyat1536 Месяц назад
Great sir i Respect you. Very loveable speech and innocent. Thank you🙏🙏🙏
@vidhyatk1983
@vidhyatk1983 Месяц назад
Pok വേണ്ടേ വേണ്ട .. അപകടമാണ്..
@madhava.44
@madhava.44 Месяц назад
ബിജെപി ഭരണത്തിൽ pok ചേർക്കുന്നതിൽ പ്രശ്നം ഇല്ല... പക്ഷേ ബിജെപി 100 കൊല്ലം ഇന്ത്യ ഭരിക്കണം...
@peethambarank1357
@peethambarank1357 Месяц назад
അവർ ഇങ്ങോട്ട് ചേർന്നാലും അപകടമാണ്. വേലിയെൽ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്തു വെച്ചപോലെയാകും.
@john.jaffer.janardhanan
@john.jaffer.janardhanan Месяц назад
വേണ്ടാത്തയിടം ഏതാണ്.... Sarcasm bro..✌️
@sanjaypp3844
@sanjaypp3844 Месяц назад
യഥാർത്ഥ ദേശസ്നേഹിയും, മനുഷ്യ സ്നേഹിയും താങ്കൾ തന്നെ.. 🙏🙏
@Keralite77_
@Keralite77_ Месяц назад
POK വേണോ എന്നാ ഡൌട്ട്.. ലാൻഡ് മാത്രമല്ല കിട്ടുന്നത്. അവിടുത്തെ ആളുകളെ കൂടിയാണ്.
@user-uu7ch3zc8o
@user-uu7ch3zc8o Месяц назад
Matham maari varatte appo nokkam
@David94989
@David94989 Месяц назад
​@@user-uu7ch3zc8o athe
@madhava.44
@madhava.44 Месяц назад
ബിജെപി ഒരു 100 കൊല്ലം ഭരിച്ചാൽ ജമ്മു കശ്മീർ ഉൾപെടെ ഉള്ള സ്ഥലങ്ങളിൽ മത തീവ്രവാദം അവസാനിക്കും.. അതിപ്പോൾ പാകിസ്ഥാൻ ഇന്ത്യയിൽ ലയിച്ചാലും... ബിജെപി കുറഞ്ഞത് 100 കൊല്ലം ഭരിക്കണം.. അതോടെ കമ്മികൾ ഇവിടെ ഉണ്ടാക്കി എടുത്ത പൊതുബോധം അവസ്‌നിക്കും..
@orchid6367
@orchid6367 Месяц назад
Ellathinem thattam
@user-bp6ee3yh7p
@user-bp6ee3yh7p Месяц назад
സമാധാനം ആണ് നല്ല യത്‌
@Kalkki626
@Kalkki626 Месяц назад
അത് പേടിക്കേണ്ട ഒരു കാര്യം തന്നെ ആണ്.. പോയ വൈറസ് നെ വീണ്ടും തിരിച്ചു കൊണ്ട് വരുന്നപോലെ ആവും ചിലപ്പോൾ
@alosiuskjacob1934
@alosiuskjacob1934 Месяц назад
അങ്ങനെ വന്നാൽ വരും തലമുറയ്ക്ക് പാരായാകരുത് നമ്മുടെ ബോർഡിലേക്ക് ഒരെണ്ണം പോലും കാലു കുത്തരുത് എന്തെങ്കിലും സഹായം വേണമെങ്കിൽ അവിടെ എത്തിച്ചു കൊടുക്കണം
@najmudheenkalapatil78
@najmudheenkalapatil78 Месяц назад
ആ സ്ഥലം ഏറ്റെടുക്കുകയാണെങ്കിൽ അവിടെത്തെ ഓരോ ആളുകളെയും വിളിച്ചു മത നിയമങ്ങൾക്ക് വേണ്ടി പ്രക്ഷോഭം ഉണ്ടാക്കില്ല ഉണ്ടാക്കിയാൽ ജയിലിൽ ഇടും എന്ന് ഒപ്പിട്ടു വാങ്ങണം ആ സ്ഥലം സൂപ്പറാണ് (അവിടുത്തെ ജനങ്ങളല്ല )
@tullip1b862
@tullip1b862 Месяц назад
Well said❤
@sathyanandanpillai772
@sathyanandanpillai772 Месяц назад
Well said. Congratulations Arif!
@ClearExplain
@ClearExplain Месяц назад
Dear Arif, expanding your knowledge on history and geopolitics would be beneficial for you.
@mohandasc5833
@mohandasc5833 Месяц назад
Verygood Mr Arif
@renjithrpillai5132
@renjithrpillai5132 Месяц назад
വേണ്ടേ... അവർ അവിടെ എങ്ങാനും കഴിഞ്ഞോട്ടെ ..
@ajayanandakumar6858
@ajayanandakumar6858 Месяц назад
🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏
@muralidharanperinadu653
@muralidharanperinadu653 Месяц назад
🙏നമസ്തേ, അഖണ്ഡ ഭാരതം കുട്ടിക്കാലം മുതൽ സ്വപ്നം കാണുന്ന... യാഥാർഥ്യമാകാൻ സാധ്യതയുള്ള ഒന്നാണെന്ന് മറ്റൊരു വഴിയിലൂടെയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷം. രാഷ്ട്രത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ സന്നദ്ധരായ നിരവധി സൈനികരും സ്വയം സേവകരും അവരുടെ സ്വപ്നസായൂജ്യങ്ങളിൽ ഒന്നാണെന്നു മനസ്സിലാക്കാൻ അങ്ങയുടെ ഈ വീഡിയോയിലൂടെ സാധിക്കട്ടെയെന്ന് ആശംസകൾ നേരുന്നു 🚩🇮🇳 🚩🇮🇳വന്ദേമാതരം🚩🇮🇳
@sooryanath14
@sooryanath14 Месяц назад
എല്ലാവരും കണക്കാ. എല്ലാവർക്കും സ്വന്തം മതത്തെ സപ്പോർട്ട് ചെയ്യാനും മറ്റുമതങ്ങളെ കുറ്റം പറയാനും മാത്രമേ കഴിയുകയുള്ളു. മനുഷ്യനായി നിക്കാൻ പറ്റൂല. 😶😔
@user-ie8vt5rd6b
@user-ie8vt5rd6b Месяц назад
Well done my dear friend ,keep it up May God bless you all.
@sabup.v1161
@sabup.v1161 Месяц назад
ഇന്ന് ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. Skip ചെയ്യാതെ മുഴുവനും കേട്ടു, ഇഷ്ടപ്പെട്ടു. താങ്കൾ കാര്യങ്ങൾ കൃത്യമായി അപഗ്രഥിക്കുന്നുണ്ട്. Subscribe ചെയ്തു.
@user-ys8jc8fw2e
@user-ys8jc8fw2e Месяц назад
ഇല്ലത്തേക്കു. തന്നെ. തിരിച്ചു. എത്തട്ടെ. എന്ന്. പ്രാർത്ഥിക്കുന്നു.
@simonchalissery581
@simonchalissery581 Месяц назад
Let all convert to hindu religion islam is a self disruptive faith before joining to india.
@rajithkalki6269
@rajithkalki6269 Месяц назад
❤❤❤❤ ലോകത്ത് ,ജാതി,മത,സാമ്പത്തിക, രാജ്യങ്ങൾ, പാർട്ടികൾ ,വർണവിവേചനം എന്നില തുലയട്ടെ ,സ്നേഹം വിജയിക്കട്ടെ എന്തായാലും അത് നടക്കും 🎉
@navaneethk2605
@navaneethk2605 Месяц назад
നല്ല കനത്തിൽ രണ്ട് ബോംബ് പൊട്ടിയാൽ തീരുന്നതേയുള്ളു ഈ സ്നേഹവും സഹോദര്യവും. പാകിസ്ഥാനിൽ അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതുമാണ്. അങ്ങനെ ആവണോ നമ്മുടെ ഭാരതം.
@user-xh9li5yu6s
@user-xh9li5yu6s Месяц назад
Absolutely correct 💕💕💕💕🙏🙏🙏💕💕💕💕
@sivakumark809
@sivakumark809 Месяц назад
ആരിഫ് നമസ്കാരം🙏 വളരെ കാര്യ പ്രസക്തമായ വിവരണംഇന്ത്യ ചന്ദ്രയാൻ വിടുമ്പോൾ പാക്കിസ്ഥാൻ കാർക്ക് കയ്യടിക്കാൻ കഴിയാതെ പോകുന്നുക്രിക്കറ്റിൽ പാക്കിസ്ഥാൻ ജയിക്കുമ്പോൾപാക്കിസ്ഥാന് വേണ്ടി കയ്യടിക്കുന്നവർ ഇവിടെ ധാരാളം പാക്കിസ്ഥാൻസ്വർഗ്ഗത്തിനു തുല്യമാണെന്ന കരുതി എന്നാൽ ഇപ്പോഴത്തെ അവസ്ഥയോ പരമകാരുണ്യവാൻ അവിടെ ഇല്ലാതെ പോയോ മതമേതായാലുംമനുഷ്യൻനന്നായാൽ മതി🙏
@sanjaykm4576
@sanjaykm4576 Месяц назад
Security threat aanu .... Don't merge ever
@sukumarankn947
@sukumarankn947 Месяц назад
കുർ ആൻ 8-39 ..... 4-92....... വ്യക്തികൾക്ക് വേറെ വേറെ ചിന്തയും പ്രപഞ്ചത്തിന് ഒറ്റ ചിന്തയും ഉണ്ട്.. കാലചക്രത്തിന് ഒപ്പം തിരിയാത്തതിനെ കാലം അടിച്ച് തെറിപ്പിക്കും. സത്യമേവ ജയതേ'
@Marcos-vo3vz
@Marcos-vo3vz Месяц назад
ഇവിടുത്തെ സുടാപ്പി കൊടിച്ചി ഏഴാംകൂലി സർവ്വേയിൽ ഇപ്പോഴും പാക്കിസ്ഥാൻ, അഫ്‌ഘാനിസ്ഥാൻ ഒക്ക് happy index ഇൽ ഇന്ത്യയെ കാൾ എത്രയോ മുന്നിൽ ആണ്. പാക്കിസ്ഥാൻ, ഇറാൻ അഫ്‌ഘാനിസ്ഥാൻ ഈ സാത്താന്റെ മതം എടുത്തു എന്നു തോട്ടിൽ ഏറുയുന്നു അന്നേ ഗുണം പിടിക്കു. അല്ലാതെ എന്ത് ചെയ്താലും no രക്ഷ.
@sujithjithu3268
@sujithjithu3268 Месяц назад
Proud to say am Indian ✋🏻
@vinu20372
@vinu20372 День назад
Arif Sir, you are a wonderful person, true nationalist, I am your big fan...
@unnikkuttykp4177
@unnikkuttykp4177 Месяц назад
Thank yu sir ♥️♥️♥️
@tonycyriac9218
@tonycyriac9218 Месяц назад
... Respect India ...jaihind
@athulsuresh091
@athulsuresh091 Месяц назад
Pakistan ഇന്ത്യയോട് ഒരിക്കലും കൂട്ടി ചേർക്കല്ല്.... ഇന്ത്യ പിന്നെ അതികം വൈകാണ്ട് Islam Republic of India ആകും.. നമ്മൾക്ക് ഉള്ള സ്ഥലത്ത് സമാധാനമായി ജീവിച്ചാൽ മതി.
@Anjali.431
@Anjali.431 Месяц назад
Well said 👍
@UdayKumar-nj7pz
@UdayKumar-nj7pz Месяц назад
താങ്ങളുടെ വിവരണം... വെരി nice 👌👌👌
@indian1547
@indian1547 Месяц назад
പാകിസ്ഥാൻ ഇന്തിയിലേക് വരൻ പാടില്ല sir. ഇവിടുത്തെ കാക്ക മാരെ തന്നെ സഹികൻ പറ്റുന്നില്ല. ക്രിസ്ത്യാനി വരട്ടെ സിഖ് വരട്ടെ, ജൈന ബുദ്ധ മതം വരട്ടെ. But മുസ്ലിം വരരുത് plZ 🙏
@ramprafulsanu1547
@ramprafulsanu1547 Месяц назад
എനിക്കും അതേ കാഴ്ചപ്പാട് തന്നെ.
@user-rr6nh6vr9c
@user-rr6nh6vr9c Месяц назад
ഇൻ ഡ്യയിൽ ചേരണമെങ്കിൽ കറുത്ത കുപ്പായവും വെളുതത തൊപ്പിയും ഉപേക്ഷിച്ചാൽ മാത്രം '
@girishkumar9117
@girishkumar9117 Месяц назад
ഒള്ളത് മതി സമാധാനം ആണ് വലുത്,,,,❤
@satheeshvaikom1491
@satheeshvaikom1491 Месяц назад
അഖണ്ഡ് ഭാരത് 🙏🏻🙏🏻🙏🏻 ജാതി മത വിത്യാസം ഇല്ലാതെ എല്ലാവരും ഒന്നായി ജീവിക്കും rss അതിന് മുൻകൈ എടുക്കും 🙏🏻🙏🏻🙏🏻
@PradeepKumar-db3pk
@PradeepKumar-db3pk Месяц назад
കറിയൊക്കെ നന്ന്. പക്ഷെ ഞമ്മക്ക് മാണ്ട
@regygeorge6983
@regygeorge6983 Месяц назад
I support 100% on your ideology here
@rejin47
@rejin47 Месяц назад
Appreciate your courage to tell the truth 👍🏻👍🏻.
@muralidharank.v.1529
@muralidharank.v.1529 Месяц назад
Your words are very true.
@Blackcats007
@Blackcats007 Месяц назад
ഉയ്യോ വേണ്ടേ....... എതിലേ വേണമെങ്കിലും പോട്ടെ
@Virgostar935
@Virgostar935 Месяц назад
യോ ഇങ്ങോട്ട് കൊണ്ട് ചേർക്കണ്ട... അവിടെ നിക്കട്ടേ... 🙏🏻🙏🏻🙏🏻വേണേൽ യോഗിജീ നേരിട്ട് ഭരിച്ചോട്ടെ അവിടെ പ്രത്യേക നിയമങ്ങൾ കൊണ്ടുവന്ന്
@ajayanandakumar6858
@ajayanandakumar6858 Месяц назад
🙏🙏🙏Shambho Mahaadeva - ശംഭോ മഹാദേവ 🙏🙏🙏 ഹര ഹര മഹാദേവ് Har Har Mahaadev 🙏🙏🙏
@indiradevi2443
@indiradevi2443 Месяц назад
Very patriotic. Excellent narration.
@vijayantc2898
@vijayantc2898 Месяц назад
Very good presentation 👍
@muralidharanrayirath891
@muralidharanrayirath891 Месяц назад
ആവശത്തിന് പ്രോബ്ലം ഇവിടെ ഉണ്ട് ,ഇനി പൂർത്തുള്ള വയ്യാവേലി കൾ എടുത്ത് തലയിൽ വെക്കുന്നു.
@murukanpl7688
@murukanpl7688 Месяц назад
ഒരിക്കലും അതു വേണ്ട
@kavithaanil8811
@kavithaanil8811 Месяц назад
വേണ്ട... ചേർക്കണ്ട
@somanadhankallayil3588
@somanadhankallayil3588 Месяц назад
Very good presentation. Very clear and convincing 👏👏👏
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
Islam വന്ന ഒരു സ്ഥലവും അവിടെ ഉള്ളത് പഴയ culture രക്ഷ പെട്ടിട്ടില്ല ചരിത്ര സത്യ ആണ് islam invation ഇല്ലാത്ത കൺട്രി ലക്ക് ആണ് പക്ഷെ അത് വളരെ കുറവാണു
@SanthaKumari-dw7ow
@SanthaKumari-dw7ow Месяц назад
ഒന്നാകുമെന്ന് ആലോചിക്കുമ്പോൾ പേടിയാകുന്നു.... 😮😢
@Kalkki626
@Kalkki626 Месяц назад
ഒന്നാകില്ല
@gopalakrishnannairg9371
@gopalakrishnannairg9371 Месяц назад
Is a great thouht
@gopalakrishnannairg9371
@gopalakrishnannairg9371 Месяц назад
A P J Abdul Kalam vision
@chandranck3091
@chandranck3091 5 дней назад
Congratulations dear Sir for your super suggestion on reuniting Bharat with p o k.
@prameshthottathil7498
@prameshthottathil7498 Месяц назад
കൂരിരുൾ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതം ഒന്നാകും. .
@satheeshvaikom1491
@satheeshvaikom1491 Месяц назад
🙏🏻🙏🏻🙏🏻
@vijayakumar-il4ke
@vijayakumar-il4ke Месяц назад
അങ്ങനെ പ്രഭാതം ആകണ്ട. ലാൻഡ് മാത്രം മതി
@gbap6348
@gbap6348 Месяц назад
പോക്ക് റീജിയൻ
@raj141271
@raj141271 Месяц назад
Excellent presentation of facts, good and mild language
@thomasmathew4638
@thomasmathew4638 Месяц назад
Defenitely Husain.thanks your good talk.god bless you
@jayakumarraghavannair
@jayakumarraghavannair Месяц назад
മാഷ്...ഇത്രയും കേട്ടപ്പോൾ ഞാൻ വർഷങ്ങൾ പിന്നോട്ട് പോയി. ഞങ്ങളുടെ കുഗ്രാമത്തിലെ ക്ഷയിച്ചു കിടന്ന ഒരു അമ്പലം പുനരുദ്ധരിച്ചു. സന്തോഷമായി കുറച്ചു വർഷങ്ങൾ മുൻപോട്ടു പോയി. ക്രമേണ ക്ഷേത്രത്തിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടായി. അത് മൂർദ്ധാന്യാവസ്ഥയിൽ എത്തിയപ്പോൾ തന്ത്രിയോട് വിവരം ധരിപ്പിച്ചു. അപ്പോൾ ദേവപ്രശ്നം നടത്താൻ നിർദ്ദേശിച്ചു. പിന്നീട് നടന്ന ദേവപ്രശ്നത്തിൽ തെളിഞ്ഞത് മുൻകാലത്തു ഈ ക്ഷേത്രവും ആയി ബന്ധം ഉണ്ടായിരുന്ന മരിച്ചുപോയ ചില ആത്മാക്കൾ, അതുപോലെ ചില ദേവതകൾ ഗതികിട്ടാതെ ഇവിടെ ചുറ്റി നടക്കുന്നു. ഇപ്പോൾ ക്ഷേത്രത്തിൽ പൂജയും ഒക്കെ ഭംഗിയായി നടക്കുന്നത് കൊണ്ടു അവർക്കു കൂടി ഇവിടെ സ്ഥാനം കൊടുക്കണം എന്നാണ് കണ്ടത്. മാഷ് പറഞ്ഞ വിഷയവും ഇതും സാമ്യം തോന്നിയത് കൊണ്ടു കുറിച്ചതാണ്. പ്രശ്ന ചിന്തയിൽ ഈ ആത്മക്കൾ അത്ര നല്ല കക്ഷികൾ ഒന്നും ആയിരുന്നില്ല. അത് കൊണ്ടു കുടിയിരുത്തുന്നത് നല്ല ശ്രദ്ധയോടെ ആവണം എന്ന് ചാർത്ത് എഴുതി തരികയും ചെയ്തതായി ഓർമിക്കുന്നു
@user-vg9bi1nh4o
@user-vg9bi1nh4o Месяц назад
ആരിഫ് ❤️🙏🙏🙏
@Sach12347
@Sach12347 Месяц назад
Superb!!!
@hariprasadedathod5409
@hariprasadedathod5409 Месяц назад
India ❤❤❤
@tonycyriac9218
@tonycyriac9218 Месяц назад
Everything on India
@ampadiksoman899
@ampadiksoman899 Месяц назад
നിങ്ങൾ നല്ലൊരു പോസിറ്റീവ് ചിന്താഗതിയുള്ള മനുഷ്യസ്നേഹി ❤
@mohandasu43
@mohandasu43 Месяц назад
Good evening Dr. Arif Hussain, Dr. I watch your shows when I happen to see on the RU-vid and of course Your shows are well explained based on the truth for the public to understand . Thank You Sir .
@rejeevraghven3807
@rejeevraghven3807 Месяц назад
👌🌹
@sumeshsuseelan8055
@sumeshsuseelan8055 Месяц назад
Well said
@baijurakesh2206
@baijurakesh2206 Месяц назад
Good 👍
@leejajohnson
@leejajohnson 26 дней назад
Eye opener
@41parasu
@41parasu Месяц назад
Good idea
Далее