ആദ്യം തന്നെ അങ്ങേക്ക് പ്രണാമം. നന്ദി. ഇത്രയും വിലപ്പെട്ട ഒരു അറിവ് പകർന്നു തന്നതിന്. ഒരിക്കലും എനിക്ക് അറിയാതെ പോകുമായിരുന്ന സത്യം. നന്ദി നന്ദി നന്ദി. ഈ വീഡിയോ കാണാൻ സാധിച്ച ഈ സമയത്തിന് ഇതിലേക്ക് എന്നെ നയിച്ച ബോധത്തിന് സർവോപരി പ്രപഞ്ച ശക്തിക്ക് എന്റെ ഹൃദയത്തിൽ നിന്നും നന്ദി parayunnu
Thank you sir🙏🙏ഒരു മുതിർന്ന വ്യക്തിയുടെ ആത്മാർത്ഥമായ ഉപദേശം പോലെയാണ് sir🙏🙏🙏ഒരു വ്യക്തിയെ എങ്ങനെ ഒക്കെ ഉയർത്താം... വളരെ സാധാരണത്വം നിറഞ്ഞ രീതിയും.. ഒരുപാടു സന്തോഷം സർ 🙏🙏🙏🙏🙏
Thank you sir പഞ്ച ഭൂത ഉപാസനയെ കുറിച്ച് അറിയണമെന്ന് ഞാൻകുറെ നാളായി ആഗ്രഹിക്കുന്നു ഇന്ന് അതു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി യുണ്ട് thankyou thankyou so much മഹാപ്രപഞ്ചമേ കോടാനുകോടി നന്ദി