Тёмный

ആരവ് തുറന്നു പറയുന്നു, റോബിൻ ആണ് എല്ലാം മാറ്റി പറഞ്ഞത് ഞാനല്ല  

Olive Creations
Подписаться 52 тыс.
Просмотров 4,8 тыс.
50% 1

ആരവ് തുറന്നു പറയുന്നു, റോബിൻ ആണ് എല്ലാം മാറ്റി പറഞ്ഞത് ഞാനല്ല #biggboss #drrobin #jasminjaffar

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@RobinJacob-y1z
@RobinJacob-y1z 3 месяца назад
റോബിൻ വീട്ടിരിക്കുന്നതും ഇത് തന്നെയാണ്. എന്തോന്നെടെ. പോയി നോക്ക് റീൽസിൽ കിടപ്പുണ്ട്
@SIMIS-s4z
@SIMIS-s4z 3 месяца назад
Olive ഇപ്പോൾ ഇട്ട video റോബിന്റെ instagramil കിടപ്പുണ്ട്. പോയി നോക്ക് റോബിൻ ഒന്നും മാറ്റിയിട്ടും ഇല്ല. എല്ലാം റീൽസിൽ കിടപ്പുണ്ട്. താൻ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. Vivi റോബിന്റെ കൂടെ റോബിന്റെ engagement വരെ ഉണ്ടായിരുന്നു. അരവിനെക്കുറിച്ചു റോബിനോടും റോബിനെക്കുറിച്ചു aravinodum പറഞ്ഞു പ്രശ്നം ഉണ്ടാക്കി അത് ആർക്കാണ് അറിയാതില്ലാത്തത്. ഇതൊന്നു നിർത്തി പോകുമോ. ഇവന്മാരുടെ drama കാണാൻ നേരമില്ല
@balakrishnan.csremangalam887
@balakrishnan.csremangalam887 3 месяца назад
ഒലീവ് puthiya kadhakal kondu varu..😂😂Dr Robine njangalk ariyam.. Arokke enth okke paranjalum, enth okke chaithalum.. Ennum Dr od Oppam❤❤❤
@bijis230
@bijis230 3 месяца назад
Ningale polum Dr vazhi aanu arinjath Olive 😅
@Monisha-ji8zk
@Monisha-ji8zk 3 месяца назад
യേത് ആരവ്. റോബിൻ നേ അറിയാം. വേറെ ആരെയും അറിയില്ല.
@safiyaali9826
@safiyaali9826 3 месяца назад
ഞങ്ങൾ വിശ്വസിക്കില്ല മാഷെ ആരിനെ
@minnus7218
@minnus7218 3 месяца назад
തെറ്റ് ഏത് ശെരി ഏത് എന്ന് ഞങ്ങൾക്ക് അറിയാം ഇനി നിങ്ങൾ എത്ര വിഡിയോ ഇറക്കിയാലും full സപ്പോർട്ട് dr റോബിൻ 👍🏻❤❤❤
@GeethaVijay-dy9vz
@GeethaVijay-dy9vz 3 месяца назад
Hi Dr Robin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KL-9000
@KL-9000 3 месяца назад
ഇന്നലെ ഒരാളെ കാണിച്ച് അയാളാണ് തന്തയെന്ന് പറഞ്ഞു ഇന്ന് വേറൊരാളെ കാണിച്ച് ഇയാളാണ് തന്തയെന്ന് മാറ്റി മാറ്റി പറയുന്നവരുടെ കഥ കേൾക്കാൻ താല്പര്യമില്ല..അങ്ങനെ ഉള്ളവരുടെ കഥ കേട്ട് മാറ്റി മാറ്റി വീഡിയോ ഇടുന്നവരും ആ കൂട്ടത്തിൽ ഉള്ളവര് ആവും..കയ്യിലെ കാശും മുടക്കി സമയവും വെയ്സ്റ്റ് ആക്കി നെഗറ്റീവ് അടിച്ച് ഇനീം ഇവിടെ നിൽക്കാൻ താല്പര്യമില്ല അതോണ്ട് അൺ സബ്ബ് ചെയ്തു പോവുന്നു ഗുഡ് ബൈ.🚶🚶🚶
@siljavasudev9931
@siljavasudev9931 3 месяца назад
Njanum !!
@sunusree3689
@sunusree3689 3 месяца назад
Njanum
@babithas7224
@babithas7224 3 месяца назад
M
@JeenaM-t4x
@JeenaM-t4x 3 месяца назад
പൂർണ്ണമായി കണ്ടില്ല എന്ന് താങ്കൾ പറഞ്ഞത് തെറ്റാണ്. ഈ voice മൊത്തം എല്ലാവരും കേട്ടത് കൊണ്ടാണ് ഹെലൻ of🤣സ്പാർട്ട യ്ക്ക് ഞാനും മാഫിയ പങ്കാളി എന്ന് പറഞ്ഞു വീഡിയോ ചെയ്യേണ്ടി വന്നത്. വിവിക്ക് സ്വന്തം ജാസ്മിനെ അവൻ എങ്ങനെ ആണ് കണ്ടതെന്നും സിബിൻ പൂജ എന്നിവർ വിവിയുടെ വീട്ടിൽ ഗൂഡലോചനനടത്തിയോ ennathinde🌹ഒക്കെ explanation വീഡിയോ വിവിക്ക് ചെയ്യേണ്ടി വന്നത്. ഇതൊന്നും ഞങ്ങൾ കാണാതില്ല അത് കഴിഞ്ഞ് ഇവൻ പിറ്റേ ദിവസം പറഞ്ഞതും കണ്ടു. Dr വിളിക്കുമ്പോൾ തന്നെ aravinu കുറച്ച് voice വീഡിയോ വേണമായിരുന്നു അത് കൊണ്ടു ഇവൻ dr റോബിന്റെ അടുത്ത് ഇപ്പോഴും ഒരു game കളിച്ചതാണ് എന്നും ഞങ്ങൾ കണ്ടു പിന്നെ സ്വയം കുഴി തൊണ്ടിയിട്ട് arav എന്താണ് പറയുന്നത്. Dr ഇവനോ ശാലുവോ ഇന്നലെ ചെയ്ത മെസ്സേജിനു റിപ്ലൈ കൊടുത്തിട്ടില്ല ❤️ ഈ arav ശാലു വിവി വിനീത് എന്നിവർക്ക് ഇവിടെ വിലസണം എന്ന് കരുതി dr റോബിൻ രാധാകൃഷ്ണന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനോ എവിടെ എങ്കിലും പോകാനോ പാടില്ലേ. Aravinu നന്നാവണം എന്നു ആഗ്രഹം ഉണ്ടെങ്കിൽ എന്തെങ്കിലും തെറ്റ് ചെയ്യുന്നതിന് കൂട്ട് നിന്നിട്ടുണ്ടെങ്കിൽ അതു തിരുത്തി പറഞ്ഞു എന്ന് വെച്ച് സമൂഹം ഒരാളെയും മാറ്റി നിർത്തില്ല. ഞാൻ തിരുത്തിയത് പോലെ പറഞ്ഞത് ഞാൻ അവന്റെ അടുത്ത് ഒരു game എടുത്തത് ആണ്. എന്നു പറയുമ്പോൾ അമ്മ അനിയത്തി ഇവരുടെ വിഷമം 😮. ഡോക്ടർക്കും ജീവിക്കേണ്ടേ
@SIMIS-s4z
@SIMIS-s4z 3 месяца назад
Olive ഇപ്പോൾ ഇട്ട video റോബിന്റെ instagramil കിടപ്പുണ്ട്. പോയി നോക്ക് റോബിൻ ഒന്നും മാറ്റിയിട്ടും ഇല്ല. എല്ലാം റീൽസിൽ കിടപ്പുണ്ട്. താൻ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. Vivi റോബിന്റെ കൂടെ റോബിന്റെ engagement വരെ ഉണ്ടായിരുന്നു. അരവിനെക്കുറിച്ചു റോബിനോടും റോബിനെക്കുറിച്ചു aravinodum പറഞ്ഞു പ്രശ്നം ഉണ്ടാക്കി അത് ആർക്കാണ് അറിയാതില്ലാത്തത്. ഇതൊന്നു നിർത്തി പോകുമോ. ഇവന്മാരുടെ drama കാണാൻ നേരമില്ല
@girijagirija-w5x
@girijagirija-w5x 3 месяца назад
Ini aru enthu paranjalum Robin nallavan aanennu janangalkkariyam ee nalennathineyum oru karanavasalum viswasikkilla
@siljavasudev9931
@siljavasudev9931 3 месяца назад
Content undakkan vendi mattullaverude lifeil -- valichu kayarunna tanne polulla youtubers anu e nadinte Nasham !! onnu podo -- Dr Robin🔥🔥🔥
@radhamanipillai6400
@radhamanipillai6400 3 месяца назад
നിങ്ങൾക്ക് ഓക്ക ഒന്ന് നിർത്തി പോയക്കുടെ ഇവരുടെ യൊന്നു. കഥയിനി കേൾക്കാട്ടാ
@shahulbest5809
@shahulbest5809 3 месяца назад
Idhil endhaan Dr edit cheidhittulladh . Ningal poi firt dr nde pagil ulla video poi kaan. Adhum idhum same aan . 😂😂😂
@lathaypai8094
@lathaypai8094 3 месяца назад
Yes... eth thanneyaanu Dr ettath. Edit cheythittillallo
@Navneeth-in6rg
@Navneeth-in6rg 3 месяца назад
Ee video dr athu pole ittittund. Ingane okke podippum thongalum vachu paranjaal alle dr robine negative aakki views koottaan kazhiyuu..😂😂
@sunusree3689
@sunusree3689 3 месяца назад
ഡോക്ടറിനെ ഞങ്ങൾക്കറിയാം. നിങ്ങൾ പഠിപ്പിക്കേണ്ട. ഞങ്ങൾക്കും ഓർമ്മശക്തിയുണ്ട്. കേട്ടോ
@jollyelias1719
@jollyelias1719 3 месяца назад
എല്ലാത്തിനും അരി വാങ്ങാൻ Dr.... തന്നെ ഇപ്പോഴും വേണം 😂😂😂
@sindhusayi9350
@sindhusayi9350 3 месяца назад
Sarikkum omits cheythathu edit cheythathu alle arav 😂pinne athine pattie video cheyyan Dr request cheythengil endanu thettu.
@SelvarajKk
@SelvarajKk 3 месяца назад
Dr family ❤
@SIMIS-s4z
@SIMIS-s4z 3 месяца назад
റോബിൻ പിന്നെയും ഇവരെ കൂടെ കൂട്ടുമെന്ന് കരുതിക്കാണും. റോബിൻ റോബിന്റെ stand clear ആക്കി പറഞ്ഞു.
@sumadevi7506
@sumadevi7506 3 месяца назад
അതിന്റെ കരച്ചിലാ നാണം കേട്ട വർഗ്ഗങ്ങൾ
@remsaj9258
@remsaj9258 3 месяца назад
ALWAYS WITH DR..❤❤
@safiyaali9826
@safiyaali9826 3 месяца назад
ഏത് ആര് drറെ അറിയാം നിങ്ങളെ പോലും അറിഞ്ഞത് drമുഖേനയാണ്
@anzalkhanmarhaba1866
@anzalkhanmarhaba1866 3 месяца назад
Unsub cheyyunnu
@GeethaVijay-dy9vz
@GeethaVijay-dy9vz 3 месяца назад
Njanum un sub cheythu
@olivecreations2
@olivecreations2 3 месяца назад
പണ്ട് unsub ചെയ്തതല്ലേ പിന്നേം എങ്ങനെ unsub ചെയ്യും
@olivecreations2
@olivecreations2 3 месяца назад
​@@GeethaVijay-dy9vzവേഗമാകട്ടെ
@GeethaVijay-dy9vz
@GeethaVijay-dy9vz 3 месяца назад
Ok
@minisuresh6700
@minisuresh6700 3 месяца назад
Onnu poyi vere contente konduvaroo... Kettu maduthu.... 5:02
@RobinJacob-y1z
@RobinJacob-y1z 3 месяца назад
റോബിന് അന്ന് പനിയും ശർത്തിയും ആയിരുന്നു എന്നും inagration ചെല്ലാൻ late ആയാൽ അവരെ അത് കാണിക്കം തെളിവ് ആയിട്ട് എന്ന് പറഞ്ഞു എടുത്ത video ആയിരുന്നു അത്. അത് അവരെ കാണിക്കേണ്ടിവന്നില്ല currect time ചെന്നു എന്ന് അന്ന് അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു ഇത്ത ആരവ് ഈ ശർത്തിൽ video ഇട്ടപ്പോൾ വന്നു പറഞ്ഞിരുന്നു. റോബിൻ ആ video ഒന്നിനും എടുത്തു പുറത്തിട്ടു കാണിച്ചിട്ടില്ല.എടുത്ത ആവശ്യം കഴിഞ്ഞിട്ടും 12 മാസത്തോളം അത് കൈയിൽ സൂക്ഷിച്ചു. Delete ചെയ്യാതെ ഇരുന്നത് പിന്നീട് റോബിനെതിരെ manipulate ചെയ്തു ഉപയോഗിക്കാൻ തന്നെയാണെന്ന് മനസിലായില്ലേ. മാസങ്ങൾക്കു ശേഷം എന്നിട്ട് റോബിനെ degrade ചെയ്യാൻ അത് manipulate ചെയ്തു സോഷ്യൽ മീഡിയയിൽ ഇട്ടു. അതിനുശേഷം ഒന്നരവർഷം കഴിഞ് 2 week മുന്നേ റോബിനെ mention ചെയ്തു viviyude ഇരകൾ ആയവർ എന്ന് പറഞ്ഞ് story ഇടുന്നു അതിൽ jasmine safeena bheeviyum ഉണ്ടായിരുന്നു വിവിയും ദിയസന jasmine photo ഉണ്ടായിരുന്നു. പിന്നീട് വിജിരാജിനെ അറസ്റ് ചെയ്തപ്പോൾ റോബിൻ next arrest soon എന്ന് പറഞ്ഞ് post ചെയ്തു അപ്പോൾ secret agent റോബിനെ വിളിച്ച് അന്നത്തെ വിഷയത്തിൽ മാപ്പ് video ശാലുപേയടിനെ കൊണ്ട് ഇടുവിപിച്ചത് വിവിയാണെന്നും ശർത്തിൽ video ആരവിനെക്കൊണ്ട് സോഷ്യൽമീഡിയയിൽ ഇടുപ്പിച്ചത് vivi ആണെന്നും പറഞ്ഞു. റോബിൻ ഇത് അറിഞ്ഞപ്പോൾ ആരവിനെ contact ചെയ്തു ചോദിച്ചു. റോബിനോട് പറഞ്ഞ കാര്യം video ആക്കി ചെയ്തു കൊടുക്കാൻ പറഞ്ഞു. റോബിന്റെ side നിന്നു ഉണ്ടായ പ്രവർത്തി അവന്റെ അമ്മക്ക് വിഷമം ആയി എന്ന് പറയുകയും ഞാൻ അതുകൊണ്ട് ആണ് ഇട്ടത് എന്ന് പറഞ്ഞപ്പോൾ റോബിന്റെ side നിന്നു ഉണ്ടായതിനു മാപ്പും പറഞ്ഞു നേരത്തെ shalupeyad പറഞ്ഞത് റോബിൻ എന്നെ ഭീഷണിപ്പെടുത്തി ചെയ്പ്പിച്ചെന്നു എന്നാണ്. ഇപ്പോൾ vivi ആണെന്ന് പറയുന്നു.റോബിന്റെ പെർമിഷൻ ഇല്ലാതെ റോബിന്റെ voice record പുറത്തുവിട്ടതും ശർത്തിൽ video വിട്ടതും നിയമവിരുത്തം ആണ് crime ആണ്.
@najilaahammednechu9098
@najilaahammednechu9098 3 месяца назад
Ath mathramalla avan viviye kutapeduthi paranjit Robine support cheythu video ittu.. Piten thane kaliyaki story ittu.. Pine comment boxil shalupayadinte accountil ninum matum robine moshamayi paranjapol avark supportum koduthu..ivan oro timilum oro type characterayirikum🤔
@smithabiju9001
@smithabiju9001 3 месяца назад
Exactly 💯 ithanu correct evenmaru edit cheythu story undakki 😅
@meenujayaraman9277
@meenujayaraman9277 3 месяца назад
Ethu a vivi channel just edu correct point
@smithabiju9001
@smithabiju9001 3 месяца назад
@@meenujayaraman9277 ellavarkkum ariyam
@sreerekha714
@sreerekha714 3 месяца назад
നിങ്ങൾക്ക് വേറെ പണി ഇല്ലേ, പിന്നെയും ഓരോന്ന് കുത്തി പൊക്കി കൊണ്ട് വരുന്നു
@smithabiju9001
@smithabiju9001 3 месяца назад
Dr evidae anedo matti paranjathu 😅😅drkku ittu pani koduthu thirichu panithu pinneyum paniyan nokki 😅😅😅😅
@sindhusayi9350
@sindhusayi9350 3 месяца назад
Sathyam paranjal ithu kettu bore adikkunnu
@Irfana-zq2ep
@Irfana-zq2ep 3 месяца назад
സത്യം
@Nikhithabiju8494
@Nikhithabiju8494 3 месяца назад
Ysss nirtikoode
@Janaki-x9o
@Janaki-x9o 3 месяца назад
Olive creations,, robin edit cheythath enthennu vykthamakku
@Navneeth-in6rg
@Navneeth-in6rg 3 месяца назад
Pinne dr kaalu pidikkukayo karayukayo enthum cheyattee..dr pothu samoohathinu munnil apamaanikkapetta oru sambhavathinte nija sthithi apamanikkapetta samoohathinu munnil thurannu kaatta pedanam ennu aagrehichu. Lekshyam maargathe saadhoo karikkum..angane alle. So enthu cheythittu aanenkilum thante innocence dr prove cheythu..that's enough.👍 pinne enthu voice purathu vittaalum dr ne snehikkunnavarkku no pblm..because ee parayunna aalkaar okke enthanennu ellarkkum manasilaayi..Dr Robin ini ivarumaayi onninum aagrehikkunnilla..avarku avarude vazhi..dr kku ayalde vazhi. Robin orikkalum ivarude pinnale record um kondu poyittum illa..povukayum illa..So dr kku prove cheyan ullathu ayal prove cheythu..Kazhinju. Olive bro..dr Robine jeevikkaan anuvadikkuka..ayale ayalde vazhikku viduu..ningale oru tharathilum oru vaakku kondu polum drohichittilla..Robine degrade cheythu video ittal ningalku cash kittum..ithil ninnu maari legally move cheytha ayale iniyum pinnale nadannu upadrevikaruthu.
@balakrishnan.csremangalam887
@balakrishnan.csremangalam887 3 месяца назад
Dr Robin❤❤❤❤
@ansilmuhammed-od3dy
@ansilmuhammed-od3dy 3 месяца назад
Dr Robin ❤
@smithabiju9001
@smithabiju9001 3 месяца назад
Olicamera voice business mafiya arav mon😅😅😅onnu podo podirob break up enthayi suicide athum arav mon teams undakkiya news allae
@padminipk3292
@padminipk3292 3 месяца назад
ഒന്നു പോടേയ്. ഞങ്ങൾക്കറിയാം ഡോക്ടറെ
@balakrishnan.csremangalam887
@balakrishnan.csremangalam887 3 месяца назад
Onnu podo... പോയി പണി നോക്കു....
@smithabiju9001
@smithabiju9001 3 месяца назад
Already every one knows about vomiting video 😅😅😅stop dr❤❤
@sinisaji5896
@sinisaji5896 3 месяца назад
Ithellam kandatha
@najilaahammednechu9098
@najilaahammednechu9098 3 месяца назад
Ee aarav ith paranjit pine oro story it robine kaliyaki.. Pine shalupayadinte koode nin doctre kaliyakki... Apol viviyan kutakaran en paranjit robine veendum kaliyakumpol athum robine support cheythit secret agentine channelil koodi viviyan manipulate cheythen paranja shalupayad pite divasam vivi kutakaranalla en parayukayum cheythu... Pine ivan shalupayadine support cheyth robine kaliyakumathum kandu.. Apol ivarude nilapadelle matikondirikunath.. Atheneyelle robin paranjath ivar nale matiparayum en.. Ath polene shalupayad piten thanne mati paranjille... Pine aravine support cheythit robin angot video it tharamn paranjenelle arav thane aa storyil paranjath.. Ithoke endaa... Ivan aa standil thane nilkanamayrnu..
@bindumurali9754
@bindumurali9754 3 месяца назад
Ithu nerathe paranjathalle,olive Robin nte life kalayan
@ashokanashokan9382
@ashokanashokan9382 3 месяца назад
ഒലിവ് ഇനി ഇത് ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം ഇതൊക്കെ ഇവർ രണ്ട്പേര് തമ്മിൽ ഉള്ള ഈഗോക്ലാഷ് ആണ് നിങ്ങൾ പൊതുജനങ്ങൾക്ക് താല്പര്യം ഉള്ള വിഷയങ്ങൾ പിന്തുടരുക ക്രിക്കറ്റ് കളിയുടെ ഫൈനൽ മത്സരത്തെ കുറിച്ചുള്ള വീഡിയോ കണ്ടില്ലല്ലോ
@olivecreations2
@olivecreations2 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-C1NXmMJncr8.htmlsi=kVeeBkEBA0nOGBOQ
@geethabbalakrishnan1649
@geethabbalakrishnan1649 3 месяца назад
Pulliye kond 4 the frauds chaiyikunatha...ith nerathe nadannittullath thanne...bheeshaniyil veezhunna alanu😂
@Janaki-x9o
@Janaki-x9o 3 месяца назад
Content content
@smithabiju9001
@smithabiju9001 3 месяца назад
Edo arav money thattippu nadathi ariyumo😅😅😅robin vomiting video sympathy kittan act cheythu ennanello.paranjathu😅😅
@muthupv9119
@muthupv9119 3 месяца назад
Un subscribe 😂😂😂😂😂
@geethabbalakrishnan1649
@geethabbalakrishnan1649 3 месяца назад
Avan okke ingane mattiparanjond irikkum... ningal athokke eduth video chaitho...ippozhum ningalk oru maattavum ille.. bro...aa manushyne aru dhrohickalum.. innallengil naale anubhavickum..theercha..
@jamshijamshee744
@jamshijamshee744 3 месяца назад
Unsub ആക്കിക്കോളി എല്ലാരും 😂😂😂
@olivecreations2
@olivecreations2 3 месяца назад
vegam vegam 🤣
@smithabiju9001
@smithabiju9001 3 месяца назад
​@@olivecreations2edo vomiting video edited anello😅😅athu dr act chythathu ennanello paranjathu 😅😅dr postum cheythittilla😅
@jeejaramesh9373
@jeejaramesh9373 3 месяца назад
Thandeyokke thanikkonamanu ithiloode purathu varunnath.thannepolulla youtubersne janangalkk nallonam manasilatittund.ini onnum vilapovilla.
@sunusree3689
@sunusree3689 3 месяца назад
സന്തോഷമായി. Unsub ചെയ്തു. ബൈ
@olivecreations2
@olivecreations2 3 месяца назад
Thank you so much
@sudhak921
@sudhak921 3 месяца назад
Poda Mandda
@Shanif763
@Shanif763 3 месяца назад
Olive creation നിലപാട് വേണം. ഇവരെ പോലെ തന്നെ താങ്കളും ചാഞ്ചാടി കളിക്കുമ്പോൾ വിഷമം തോന്നുന്നു. നല്ലൊരു നിലവാരം ഉള്ള ചാനൽ ആണെന്ന് ആദ്യം തോന്നിയിരുന്നു. പിന്നെ ഉടായിപ്പ് ആൾക്കാരുമായി ചേർന്ന് അതെ നിലവാരത്തിലേക്ക് പോയി. ഒറ്റയ്ക്ക് നിന്നിരുന്നു എങ്കിൽ ഇങ്ങനെ മാറ്റി മാറ്റി പറയേണ്ടി വരുമായിരുന്നോ 😂😂
@Navneeth-in6rg
@Navneeth-in6rg 3 месяца назад
Iyalde voice levante phone il irikkumbol maatti parayathe pinne enthu cheyum.😂😂 swabhavikam..Uluppu illayma criminal offence onnum allallo. .manushya sahajam allee..ella manushyareyum alla paranjathu.🤣🤣🤣
@shereenareena2340
@shereenareena2340 3 месяца назад
Dr Robin oru programin povumbol eduths video avide ethan neram vaikiyl avarekanikn edutha video vivi paranthkond arav purath vittath athum jangalil yhettidarana undakum vidha purath vittu athil Dr cheruthallath reethiyi vishamam vannu ithe reethiyil thanne vivi Dr robinekond aravinethire video iduvippich aravinm pala reethiyil jolivare poyi Dr robinm aravinteyum idayilulla kurukkn viviyan ennan manasilakn ayath enthaylm dr um aravm ee avasthalalil ninnm ipol poornamayum rakshapettu vivi avn cheyyunathin shiksha kittanirikunneyulla asla,jazmin,afsal,shafeena ivareyum thammiladippichathi vivik pankundo undavn sadhyata ereyn viviyude kayyil ivardeykke personl chat or samsarathinte record indavm ini viviyumayi opol condact ullavrm sookshikuka peroml sapcil camera vechorl pirake koodiyl ho alojikane pattinlla nammaloke manushyaralle idak pala abipraym samsarm okke undavm athokke record cheyyn thudangiyl ninn afika e nerm kanu ivan mingalepatti parayunna record undennu parayumboye vivoye ksndam vazhi pdiknm enkilm ninglkke manaaamadanm undavm moopan sookshikuka 😂😂
@smithabiju9001
@smithabiju9001 3 месяца назад
Vomit cheytha video edited anu 11 months munnae ullathu 😅😅athinu replay already kittiyathanu😅annu undayirunnu lady paranju
@jolyantony808
@jolyantony808 3 месяца назад
Ee aaravu onnum chaguninnlallo daivame
@bindumurali9754
@bindumurali9754 3 месяца назад
Mithilesh annum edit illa,kallam parayunno
@smithabiju9001
@smithabiju9001 3 месяца назад
Edo one question 😅robin enthinanu aravinu pani koduthathu 😅😅avan onnum cheyyathae pani kodukkumo😅😅😅dr ella voice 1 lakh okkae dr parayunnundu😅clipilum avan money chodichu ennu paranjello😅😅dr vyshak kaiyil ninnum money vangiyilledo
@soumyasunil819
@soumyasunil819 3 месяца назад
Pand parayumayirunu nunayoke paranj nadakunath pennungal anenn Epol aanungalkum eth thane joli 😂😂😂 RU-vid thuranal nunayum koottayadiyum athaanu trend 😂😂😂
@shereenareena2340
@shereenareena2340 3 месяца назад
Aslayude natilekulla varavm athinu shesham afsal photo voce purathu bittathum kandapoye oru doubt thonniyirunnu jasminethire nilkunavar vivi,asla, sibin ,pooja, pinne helen avlk jasminte valarchayil kushumb theere illathath kond ivarodoppm chernu vere kure youtubers ivarodoppam chernn jazminethe hate undakn shramichittu avl jazmin top 3 ethiyitundenkil ath avalde mental power kondu thanneyn afsal ee gangil pett jeevitham nashipikkathe ivaril ninn akalam palichal ningalk nallathan jazmin karnm ningalk nashtam undayitund ennariym athukond paranjathan pinne afsal chat purath vittath thett thanneyn athinal jazmine nyayikarikapedunnu afsal chat purth vittath ayalk thanne doshamayi jazmin gunavuyi afsalinte viswasyatha kuranju
Далее