Тёмный

ആരാച്ചാർ | ഭാവനയിലൂടെ ചരിത്രമെഴുതുന്ന നോവൽ | Vakkukalude Marukara| Ep 1| Jayaschandran Kallingal 

Thou Newz
Подписаться 14 тыс.
Просмотров 1,5 тыс.
50% 1

കെ.ആർ.മീരയുടെ ആരാച്ചാറിന്റെ പ്രമേയത്തിലെ നിഗൂഢതകൾ അനാവരണം
ചെയ്യാനുള്ള ശ്രമമാണ് 'വാക്കുകളുടെ മറുകരയിൽ' എന്ന ഈ പരിപാടിയിലൂടെ ജയശ്ചന്ദ്രൻ കല്ലിംഗൽ ശ്രമിക്കുന്നത്. മരണവും പ്രണയവും ഇഴചേർന്ന് കിടക്കുന്ന
ജീവിത പ്രയാണങ്ങളുടെ കുരുക്കഴിച്ചെടുക്കാൻ നോക്കുന്തോറും അവ
കെട്ടുപിണഞ്ഞ് മനുഷ്യജീവിതങ്ങളെ കൂടുതൽ പ്രതിസന്ധികളിലേക്ക്
തള്ളിവിടുന്ന പ്രതിഭാസത്തെ മീര മനോഹരമായി വരച്ചു കാട്ടുന്നുവെന്ന്
ജയശ്ചന്ദ്രൻ പറഞ്ഞു വയ്ക്കുന്നു.
#Arachar #KRMeera #JayaschandranKallingal

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@sukeshkureepuzha5257
@sukeshkureepuzha5257 3 года назад
നന്നായി പറഞ്ഞു
@asokankollayil2781
@asokankollayil2781 3 дня назад
നിരീക്ഷണം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.. അഭിനന്ദനങ്ങൾ..👍
@simisivakumar9873
@simisivakumar9873 3 года назад
വിപുലമായ കഥയിലെ എല്ലാ കഥാപാത്രങ്ങളേയും , കഥാപാത്രങ്ങളുടെ മാനസിക വികാരങ്ങളേയും , കഥ നടക്കുന്ന നാടിന്റെ സാമൂഹിക പശ്ചാത്തലവും സ്പർശിച്ച അവതരണം. വീണ്ടുമൊരു വായനയെ പ്രേരിപ്പിക്കുന്നു. Good attempt 🌹
@jijiunnikrishnan735
@jijiunnikrishnan735 3 года назад
ഇതു വരെ വായിക്കാൻ സാധിച്ചില്ല... നല്ല വിവരണം... നേരിട്ട് വായിച്ച പ്രതീതി.. 🤝👏👏
@gopakumarviswambharanpilla6216
@gopakumarviswambharanpilla6216 3 года назад
മനോഹരം.. നോവൽ വായിച്ചതു പോലെ...
@induchittur2093
@induchittur2093 3 года назад
ഇതുവരെ ആരാച്ചാർ വായിക്കാൻ കഴിഞ്ഞിട്ടില്ല... നല്ല അവതരണം.. നോവൽ വായിച്ചു തീർന്ന പ്രതീതി...അഭിനന്ദനങ്ങൾ 👏👏
@sudheeshnair8771
@sudheeshnair8771 3 года назад
സൂപ്പർ ശക്തമായി മുന്നോട്ട് പോകാം👍👍👍
@sumods.p1129
@sumods.p1129 3 года назад
സമകാലിക കാലഘട്ടത്തിൽ ഏറെ സ്വാധീനിച്ച നോവൽ. ഫാൻ്റസിയെയും യഥാർത്ഥ്യത്തെയും സമന്വയിപ്പിച്ച് വായനക്കാരനെ കൂടെ സഞ്ചരിപ്പിച്ച പുസ്തകം. അതിലെ ഓരോ കഥാപാത്രങ്ങളെയും നന്നായി വിശകലനം ചെയ്തിരിക്കുന്നു. നല്ല ഉദ്യമം. അഭിനന്ദനങ്ങൾ...
@RameshKumar-cb1by
@RameshKumar-cb1by 3 года назад
Nala avathranam simple and 👍
@aarraavind
@aarraavind 3 года назад
Good ....
@manjushakumar8465
@manjushakumar8465 3 года назад
ആസ്വദിച്ച് വായിച്ച നോവൽ. ഒന്നുകൂടി ഓർമ്മപ്പെടുത്തി. മികവുറ്റ അവതരണം .. ആഴത്തിൽ വിലയിരുത്തി. അഭിനന്ദനങ്ങൾ സാർ👍👍
@baijuind
@baijuind 3 года назад
മനോഹരം..... അടുത്ത എപ്പിസോഡി നായി കാത്തിരിക്കുന്നു.
@1971sanil
@1971sanil 3 года назад
നല്ല വിവരണം 👍
@marykuttykc5992
@marykuttykc5992 3 года назад
ആസ്വാദനക്കുറിപ്പ്.. അല്ല ഒരു പഠനം പോലെ. അത്ര ചെറുതൊന്നുമല്ലാത്ത ഒരു നോവൽ. "ആരാച്ചാർ" എന്ന വിഷയം. അതോടൊപ്പം എത്രയെത്ര വിഷയങ്ങൾ.... നോവലിസ്റ്റിന്റെ presentation എങ്ങനെയാണോ അതിനടുത്തേക്ക് എത്തുന്ന വിവരണം. വായിച്ചവർക്ക് വീണ്ടും വായിക്കാനും വായിക്കാത്തവരെ വായിപ്പിക്കുവാനും ഉതകുന്ന അവതരണം. Congrats💐
@santhoshpg9754
@santhoshpg9754 2 месяца назад
ഒലക്കേട മൂഡ് 😄🙄🙄
@murugan1030
@murugan1030 3 года назад
👍👍👍
@geethar1284
@geethar1284 3 года назад
നല്ല ഉദ്യമം.വല്ലാതെ അനുഭവിച്ച നോവൽ.അറിയാതെ കശേരുക്കളെ തലോടിയിരുന്നു,വായിച്ച നാളുകളിൽ.
@remaa.v1182
@remaa.v1182 3 года назад
Sir Njan meerayude aarachar vayikkan sramichittum nadannilla .pakshe ithoru visual aayi anubhavappettu. kadhakdhanam👌. S, Theerchayayum sthreekku avare vedanichavareppolum snehikkanakum."krishikkar koottamayi athmahathya cheyynna vidharbha" rajyathinte nattellavenda krishikkarude avastha innum mattamillathe thudarunnu.
@lethavg3937
@lethavg3937 3 года назад
Good review.. Congrats sir
@prasidhamuralimurali2818
@prasidhamuralimurali2818 3 года назад
വായനക്കാരൻറ മനസ്സിൽ വാക്കുകളുടെ പൂക്കാലവു० .. തീക്കാലവു० സൃഷ്ടിക്കുന്ന എഴുത്തുകാരുടെ, പുസ്തകാനുഭവങ്ങളുമായി മുന്നോട്ട് നീങ്ങാൻ ആശ०സകൾ👍
@sinirajmohan7917
@sinirajmohan7917 3 года назад
സാറിന്‍റെ വാക്കുകള്‍ ഒരു പുനര്‍വായനക്കായ് പ്രേരിപ്പിക്കുന്നൂ...ആദ്യമായ് വായിച്ചപ്പോള്‍ അന്ത്യം എന്താകും എന്നറിയാനുള്ള ആകാംഷയായിരുന്നൂ.
@santhoshpg9754
@santhoshpg9754 2 месяца назад
ആരാച്ചാർ അത്ര നല്ല നോവലൊന്നുമല്ല... തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ അവാർഡ് കിട്ടി എന്നല്ലാതെ വേറൊന്നും ഇല്ല. വെറും ഒരു നോവൽ. ഭാഷ പോലും വെറുതെ. ഒന്ന് പോടെ 😄😄😄
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 2,2 млн
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 174 тыс.
Aalkoottam@50  P K Rajasekharan Kozhikode Samskarikavedi
26:33