Тёмный

മരുഭൂമികൾ ഉണ്ടാകുന്നത് | ആനന്ദ് | Vakkukalude Marukara| Ep 3| Jayaschandran Kallingal | Thou Newz 

Thou Newz
Подписаться 14 тыс.
Просмотров 2,7 тыс.
50% 1

മലയാളിയുടെ സംവേദന ക്ഷമതയെ വെല്ലുവിളിച്ച നോവലാണ് ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത് എന്നത്. നോവൽ പ്രസിദ്ധീകൃതമായ കാലം മുതൽ ഈ നോവൽ പല തലങ്ങളിലായി ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു. സ്വത്വവാദികളും മാർക്സിയൻ സാഹിത്യകുതുകികളും അവരവരുടെ ഇച്ഛാനുസരണം വ്യാഖ്യാനിച്ച ഈ നോവൽ കൂടുതൽ ഇന്നും വായിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. കുന്ദനും അമലയും വെറും കഥാപാത്രങ്ങൾ എന്നതിൽ നിന്നും ഇന്നിന്റെ വക്താക്കളായി വായനക്കാരന്റെ മനസ്സിലേക്ക് എങ്ങനെ കുടിയേറുന്നു എന്നത് ലളിതമായ ഭാഷയിൽ വിവരിക്കുകയാണ് ജയചന്ദ്രൻ കല്ലിം​ഗൽ ഇവിടെ. പ്രത്യയശാസ്ത്ര വിഹ്വലതകളില്ലാതെ ‍ജയചന്ദ്രൻ ഈ നോവലിനെ സമീപിച്ചിരിക്കുന്നത് കാഴ്ചക്കാരനിൽ കൗതുകമുണർത്തും. പുസ്തക റിവ്യൂവിലേക്ക്.....
#marubhoomikalundakumbolreview #anand #Jayaschandrankallingal #malayalamnovelreview

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@niyasm5254
@niyasm5254 3 года назад
അനന്ദിൻ്റെ കൃതിയുടെ കൃത്യമായ അപഗ്രഥനം.... ബിഗ് സല്യൂട്ട് സർ
@aiswarya1921
@aiswarya1921 Год назад
👌👌
@subhanjalioffl8010
@subhanjalioffl8010 3 года назад
മനോഹരമായ അവലോകനം.... ആനന്ദിന്റെ എഴുത്ത് അവലോകനം ചെയ്യൽ ഒരു നല്ല വായനക്കാരന് മാത്രം സാധ്യമാകുന്ന കാര്യമാണ്. ആഴത്തിലുള്ള വായന കൊണ്ട് മാത്രമേ ഇങ്ങനെ ഒരു അവലോകനം നടത്താൻ സാധിക്കൂ.. അഭിനന്ദനങ്ങൾ സാർ👏👏👏
@haridaseravankara2730
@haridaseravankara2730 3 года назад
തുടരുക വായനയുടെ പുതിയ അനുഭവങ്ങൾ.... ഹൃദ്യമായി അവതരിപ്പിച്ചു....
@induchittur2093
@induchittur2093 3 года назад
ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥയിൽ ഈ ഒരു നോവലിനെക്കുറിച്ചുള്ള അപഗ്രഥനം വളരെ നന്നായി.... Great job.... Big Salute sir 🙏🙏🙏
@രാമു.കോം
@രാമു.കോം 3 года назад
ഹൃദയസ്പൃക്കായ അപഗ്രഥനം... Great...
@mareenaalbinose9301
@mareenaalbinose9301 3 года назад
വളരെ മനോഹരമായ അവലോകനം സർ
@firosha.s7441
@firosha.s7441 3 года назад
വളരെ നല്ല വിവരണം
@sathyanpuliyakode2176
@sathyanpuliyakode2176 2 года назад
സൂപ്പർ അവലോകനം.....
@PradeepKumar-clr
@PradeepKumar-clr 3 года назад
വളരെ നല്ല അവലോകനം 🙏🙏
@arithottamneelakandan4364
@arithottamneelakandan4364 11 месяцев назад
നമസ്തേ.
@rejiths2596
@rejiths2596 3 года назад
അപഗ്രധനം നന്നായി സർ
@johnyjr4721
@johnyjr4721 3 года назад
👍
@lethavg3937
@lethavg3937 3 года назад
നല്ല അവലോകനം
@anuvinny7991
@anuvinny7991 3 года назад
Good presentation
@ThouNewz
@ThouNewz 3 года назад
Thank you
@simisivakumar9873
@simisivakumar9873 3 года назад
ആനന്ദിൻ്റ പുസ്തകങ്ങൾ വായിച്ച് അപഗ്രഥിക്കണമെങ്കിൽ സാധാരണ വായനപോര .. Accademic intention തന്നെ വേണം. .. അഭിനന്ദനങ്ങൾ സഖാവെ ... കഥാ സംഗ്രഹം പരാമർശിച്ചില്ല. .. അതൊന്ന് Brief ചെയ്തെങ്കിൽ നന്നായിരുന്നു ന്ന് തോന്നി. .. ഓരോ മരുഭൂമിയും ഉണ്ടാകുന്നത് അതിലെ ഊഷരത നശിക്കുമ്പോഴാണ്. മനുഷ്യമനസ്സുകളും അതെ.... അതല്ലെ ഒറ്റ വാക്കിൽ ഈ പുസ്തകം.
@ashasuresh4460
@ashasuresh4460 3 года назад
ഞാൻ വായിച്ചിട്ടില്ല ഈ പുസ്തകം... എന്നിരുന്നാലും കേട്ടു.... ആനന്ദ് എന്ന കാലാതീതനയായി ചിന്തിക്കുന്ന കഥാകാരനേയും അദ്ദേഹത്തിന്റെ ചിന്തകളെയും നന്നായി വാക്കുകളിലൂടെ വരച്ചു കാട്ടിയിരിക്കുന്നു... സർ തന്നെ പലപ്രാവശ്യം പറയുന്നുണ്ട് വെറുതെ വായിച്ചു പോകാൻ കഴിയില്ല എന്ന്.... അതുകൊണ്ട് തന്നെ സമയം കണ്ടെത്തി വായിക്കാൻ ആഗ്രഹിക്കുന്നു... ഇന്നത്തെ വ്യവസ്ഥാപിതമായ കാര്യങ്ങൾ 30 വർഷം മുന്നേ അക്ഷരങ്ങളിലൂടെ വരച്ചുകാട്ടിയ കഥാകാരനും വാക്കുകളുടെ മറുകര തേടിയ ജയചന്ദ്രൻ സർ നും അഭിനന്ദനങ്ങൾ 💐💐💐
@rakheshmohan3349
@rakheshmohan3349 3 года назад
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻
@naziaks4046
@naziaks4046 3 года назад
Good Presentation
Далее
Outsmarted 😂
00:20
Просмотров 2,3 млн