മലയാളത്തിലെ മികച്ച കൃതികളിൽ ഒന്നാണ് 'ആരാച്ചാർ'. ഒരു കഥയിലേക്ക് ചരിത്രത്തെ കൂടെ സന്നിവേശിപ്പിക്കുന്നതിൽ എഴുത്തുകാരി അതിശയകരമായി വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. Good Review.
Mam, Iniyum orupad novels ithupole vedio cheyyanam.waiting for next vedio. ചുരുക്കിയാണ് കഥ പറഞ്ഞതെങ്കിലും നോവലിന്റെ ഇതിവൃത്തം മനസ്സിലാക്കാൻ കഴിഞ്ഞു. Thankyou 🙏.👌👌🥰
Ramu da yude maranam valare vedanipicha scene ann .oppum aa pava panikarante ella pavakalkum chethanayude Chechi yude mugham anenn chethana realise cheyunna sceneum😞😞😞
Soo good to listen to your story telling chechi. If it is in more details like chapter or series it would give a reading a book experience. Haven't read many books but hearings it from you is a different experience.
Njn etra vattam ith vayichitundenn ariyillla.......atrakk ishpettu ee novel reading day annu njngada schoolil oru competition ondarunn vayicha bookine patty aswathnm ezthn njn ee novel na patty yah ezthiya enikk 1st um kitty........vayikkumbol onnm ezthiyathayii thonnilla ellam real poleee
നന്നായിട്ടുണ്ട്...👏👏👏♥️♥️😍😍💐കുറച്ചു കൂടി video length കൂട്ടിയാൽ നന്നായിരുന്നു എന്ന് തോന്നി...🤗☺️ഇനിയും ഒരുപാട് കഥകളും കവിതകളുടെയെല്ലാം വിവരണം പ്രതീക്ഷിക്കുന്നു...👍👍👍🔥♥️
Nale submit cheyyan miss oru assignment thannathaanu njan ee video kaanan kaaranam . Miss oru novelinte review eyuthaan paranjirunnu anghane athin valyoru pariharam aayi thank you chechi ❤️