താങ്ക്സ് ബോച്ചേ എനിക്കും കിട്ടി 100 രൂപ ആദ്യമായിട്ട് ആണ് ജീവിതത്തിൽ ഒരു പ്രൈസ് കിട്ടുന്നത് വളരെ സാന്തോഷം പിന്നെ ചായ സ്റ്റോക് ഇല്ല അടുത്ത ആഴ്ച കിട്ടും എന്ന് പറഞ്ഞു ഏതായാലും വളരെ സന്തോഷം ഉണ്ട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
സൗദിയിൽ എന്നും രാവിലെ6 മണി മുതൽ വൈകുന്നേരം7 മണി വരെ13 മണിക്കൂർ ജോലി അതും ഒരു മസലക്കടയിൽ ദിവസം1200 രൂപ നാട്ടിലെ ശമ്പളം😢 അതിൽ കൂടുതൽ ഇവരുടെ ആട്ടും തുപ്പും കേക്കാനും വിധിക്കപ്പെട്ട ഒരു ജന്മം അതിൽ സന്തോഷം പകരുന്നത് ബോച്ചേ യെ പോലുളള മനുഷ്യ സ്നേഹികൾ ❤❤ദൈവം നല്ലതു വരുത്തട്ടെ❤❤
വിഷമിക്കല്ലേ മോനെ നീ രെക്ഷ പെടും നല്ല സാലറി കിട്ടും കഷ്ടപ്പാടൊക്കെ മാറും ഷ്മയോടെ ജോലി ചെയ്യൂ നമ്മൾ പ്രവാസികൾ എന്തെല്ലാം സഹിക്കുന്നു അതു ആർക്കും അറിയില്ല
ഒരുപാട് കടങ്ങൾ ഉണ്ട് ഗോൾഡ് ലോൺ ബാങ്ക് ലോൺ ഒരു വീടില്ല ജീവിതം വഴിമുട്ടി മരിക്കാൻ പോലും തുനിന്നു മക്കളെ ഓർത്ത് മാത്രം ജീവിക്കുന്നു ഒരുവയിയും ഇല്ല ആദ്യ മായിട്ടാണ് ഇങ്ങനെ ഒരുമസേജ് കൈവിടില്ല എന്നൊരു പ്രദീക്ഷ 🙏നിങ്ങൾക്ക് നല്ലത് വരട്ടെ പ്രാർത്ഥനയോടെ
നിങ്ങൾക്ക് പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ നമ്മുടെ പ്രാർത്ഥന ഉണ്ടാകും
Waaaaaw___വീണ്ടും സൂര്യൻ ഉദിച്ചു________💞 ബോച്ചേ_____നിങ്ങളുടെ ഈ നല്ല പ്രവർത്തികളെല്ലാം ആത്മാവിനൊരു സുഗന്ധദ്രവ്യം പോലെയാണ്_____¡¡ ചിരിക്കുന്നവർ കഷ്ട്ടപ്പെടാൻ അനുവദിക്കരുത്________¡¡ നിങ്ങൾക്ക് നന്മകൾ_______🥀
ബോച്ചേ എനിക്ക് 4 പെൺകുട്ടികളാണ് എന്റെ ഇരട്ട കുട്ടികളുടെ കല്ലിയാണമാ ജൂലൈ 21 നു പിന്നെ 13 വർഷമായി ഞങ്ങൾ വാടക വീട്ടിലാ സ്വന്തമായി ഒരു വീടില്ല ഞങ്ങളെ പള്ളികമ്മറ്റിയിലെതും പഞ്ചായത്തിലെ തും ലെറ്ററുണ്ട് ഞങ്ങളെ ഒന്ന് സഹായിക്കുമോ ബോചെയെഒന്ന് കാണണമെന്നുണ്ട് സാധിക്കുമോഎന്തായാലും പടച്ചവൻ സാധിപ്പിച്ചു തരട്ടെ ആമീൻ 🤲🤲🤲
ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഇത് പോലെ ബൊച്ചെ എന്നെയും വിളിക്കുന്നതും കാത്ത് കാരണം ഞാനും ബൊച്ചെ ടീ എടുത്തിട്ടുണ്ട് എന്റെ ജീവിതത്തിൽ ഇന്ന് വരെ ഒരു ഭാഗ്യവും എന്നെ തേടി വന്നിട്ടില്ല ബൊച്ചെ യെ കാണുമ്പോൾ എന്തോ മനസിന് ഒരു പ്രതീക്ഷ എനിക്കും കുടുംബത്തിനും 15 വർഷമായി വാടക വീട്ടിൽ പലിശയും ലോണുകളും പിന്നെ കുട്ടികളുടെ പഠിപ്പും എല്ലാം കൊണ്ട് ദുരിത ജീവിതമാണ് ഞങ്ങളെ സഹായിക്കാൻ പോലും ആരുമില്ല ഏക പ്രതീക്ഷ ഇത് മാത്രമാണ് ഇപ്പോൾ
4 വർഷമായി ഞാനും നരകിച്ചു..ലോക്ഡൗണിൽ കടത്തിൽപെട്ടുപോയി..ഞാനും ഇദേഹത്തിൻ്റെ ഓഫീസിൽ വിളിച്ചു സഹായം ചോദിച്ചിരുന്നു..ഒന്നുകിൽ എടുക്കില്ല .അല്ലെങ്കിൽ പിന്നീട് തിരിച്ചു വിളിക്കാം...എന്ന് പറയും...പിന്നെ ഞാനും അ ശ്രമം ഉപേക്ഷിച്ചു..😢😢
Sir eanikku oru Agrahum undu sir eanikku jeevikkuvan vendi bochea tea youdea oru shop ettu tharumo sirentea oru thohilali ayittu nilkkuvan anu Agraham achanum ammayoum maranappetu. Ayathinal munnottu je vikkanum sir eathu kollathu nonhuman sir sahahikkumosir