Тёмный
No video :(

ആരാണ് അഹ്ലുസുന്ന? മുസ്ലിയാക്കൻമാരുടെ കള്ള കറാമത്ത് കഥകൾ ജനങ്ങൾക്ക് മുന്നിൽ... | മൂസ സ്വലാഹി കാര 

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 90 тыс.
50% 1

#samastha #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@subaidasu1939
@subaidasu1939 Год назад
അൽഹംദുലില്ലാ സമസ്തക്കാരുടെ കള്ള കള്ള കറാമത്തുകൾ പൊളിച്ചടുക്കിയതിന് ഉസ്താദിനെ അഭിനന്ദിക്കന്നു ഇത് കേട്ടിട്ട് ഇവരിൽ നിന്ന് ഹിദായത്തിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചാൽ വളരെ ഉപകാരമാകും. ബിസിനസ്സാണ് ലക്ഷ്യം അതു കൊണ്ട് കയ്യിലുള്ള കുഫിരിയത്ത് വിടാൻ അല്പം മടിയുണ്ടാവും - ഇവരുടെ ചതിയിൽ പെടാതിരിക്കാൻ ഇന്നത്തെ തലമുറക്കാരെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ-ആമീൻ യാ അറ് ഹമുറാഹിമീൻ
@smhmedia2094
@smhmedia2094 Год назад
Usthaado? Moulavi annpara kunjaada
@aboobackerp2105
@aboobackerp2105 11 месяцев назад
വളരെ ശരിയാണ്❤❤❤❤❤
@ummerummer2683
@ummerummer2683 Год назад
മാഷഅല്ലാഹ് ഇന്തെഹതിന് ദീർഘയസ്കൊടുക്കട്ടെ
@mohammedkutty9478
@mohammedkutty9478 Год назад
ആരബത്തിൽ തന്നെ കേട്ടത് വളരെ സത്തിയം എന്റെ അറിവിലും അനുഭവത്തിലും ✅️ഇനി പൂർത്തിയായി കെട്ടാശേഷം.എല്ലാംശെരി സത്തിയം മനസ്സിലാക്കിപടിച്ച പണ്ഡിതൻ തന്നെ ചിന്തിക്കാൻ വളരെയുണ്ട് 👍🌹✅️
@smhmedia2094
@smhmedia2094 Год назад
Manasolasyo haha parayaan pookunnadum sathyam sathyam oochaali
@sfbv6260
@sfbv6260 Год назад
ഇങ്ങനെ യുള്ള പ്രസംഗം ങ്ങ ലാണ് ഇന്നത്തെ സമൂഹ തിന്നു ആവശ്യം
@klkutty6354
@klkutty6354 Год назад
സത്യമല്ല സഹോദരാ 👌 1920 വരെ ഇസ്ലാമിന്റെ യഥാർത്ഥ തൗഹീദും ദീനുമായി ജീവിച്ച പാരമ്പര്യ മുസ്ലിങ്ങളെ നവോത്ഥാനത്തിന്റെ പേരും പറഞ്ഞു കടന്നുവന്ന നവോത്ഥാന പ്രസ്ഥാന മൗലവിമാർ അതുവരെ മുസ്ലിങ്ങൾ ആചരിച്ചു ജീവിച്ചുപോന്നിരുന്ന യഥാർത്ഥ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ചു അവർ അനുഷ്ടിച്ച ഇസ്ലാമിക ആചാരങ്ങൾ ശിർക്കുമാണെന്നും ബിദഅതും കുറഫതും ആണെന്ന് പ്രചരിപ്പിച്ചപ്പോൾ അതിനെതിരെ ജനങ്ങളെ ഉൽബോധിപ്പിക്കുകയും യഥാർത്ഥ തൗഹീദും ഇസ്ലാമും സമുദായത്തെ പഠിപ്പിക്കാൻ വേണ്ടിയും വന്നതാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 👌 നബി തങ്ങൾ പഠിപ്പിച്ചു തന്ന ആ ഇസ്ലാമി ന്റെ തനത് രൂപവും തൗഹീദും തന്നെയാണ് ഇന്നും സമസ്ത മുന്നോട്ടുവെക്കുന്നത് 👌👌
@ashrafrm7017
@ashrafrm7017 Год назад
അല്ലാഹു സലഫി പണ്ഡിതർക് അനുഗ്രഹം ചെയ്യട്ടെ... കുറാഫി മുസ്ലിയാക്കൾക്കു അല്ലാഹു ഹിദായത്തു നൽകട്ടെ
@mohammedmurshid1520
@mohammedmurshid1520 Год назад
അല്ലാഹു അങ്ങനെ ചെയ്യുക ഇല്ല.കാരണം നിങ്ങൾ പിയച്ച സന്തതികൾ ആണല്ലോ...
@latiflatheef2679
@latiflatheef2679 Год назад
@@mohammedmurshid1520 v P
@habeebwafi5015
@habeebwafi5015 Год назад
Wahabi.pachakallam.parayunnu
@peassis3042
@peassis3042 Год назад
സലഫിക്ക് ആയുസ്സു നീട്ടിക്കൊടുക്കുന്നത് എന്തിനാണ്. ആൾക്കാർ പിഴപ്പിക്കാനാണോ?
@muhammadunais0
@muhammadunais0 Год назад
നിന്റെ മനസ് തുറന്ന് ആഹിറം ആലോചിച്ച ഈ വീഡിയോ കാണു . അപ്പൊ മനസിലാവും ആരാ പച്ചക്കള്ളം പറയുന്ന
@abidabi553
@abidabi553 Год назад
മാഷാഅല്ലാഹ്‌👌👌👌👌👌👌
@shammasvlog7412
@shammasvlog7412 Год назад
11
@latheefpurathoottayil7778
@latheefpurathoottayil7778 Год назад
നല്ല സ്വദിഷ്ഠമായ ഭക്ഷണം കഴിച്ചാൽ അതു തന്നെ തേടി മനുഷ്വർ പോകും അതെ പോലെ സമ്പത്ത് വരികുട്ടിയവർ അതു നിർത്തുകയില്ല ഇതേ പോലെ യാണ് സമസ്തക്കാർ അധ്വാനിക്കാതെ കോടികൾ മുടിയിട്ടും നക്ഷമിട്ടും ഉണ്ടാക്കിയിട്ട് മാറ്റാൻ ഒരിക്കലും തയ്യാറാകില്ല 🇮🇳🇮🇳🇮🇳🇮🇳
@smhmedia2094
@smhmedia2094 Год назад
Kacham vadi paarttiyaa naannam uddado?
@kunjumohammed4657
@kunjumohammed4657 Год назад
ഇദ്ദേഹത്തിന്റെ ജുമുആ ഖുത്തുബ ഞാൻ വാടാനപ്പള്ളി ൽ കേട്ടിട്ടുണ്ട്
@khalidashikashik181
@khalidashikashik181 Год назад
Alhamthulillha 👍
@sharafudeen2340
@sharafudeen2340 Год назад
You are correct. 100% true.
@latheefpurathoottayil7778
@latheefpurathoottayil7778 Год назад
സമസ്ത പാരമ്പര്യ മുസ്ലിങ്ങളായി മാറിയെങ്കിലും പാരമ്പര്യ ആചാരം കൈ വിട്ടില്ല സത്യം ബോധ്യപ്പെട്ടിട്ടും അനാചാരങ്ങൾക്കു നേതൃത്വം കൊടുത്തതിനാൽ അതിൽ നിന്നും മാറി നിൽക്കാൻ ഈഗൊ അനുവദിക്കുന്നില്ല 🇮🇳🇮🇳🇮🇳
@ilyasamanath2893
@ilyasamanath2893 Год назад
Curect
@abubackermoiden3288
@abubackermoiden3288 Год назад
Alo
@sahalajlatheef5021
@sahalajlatheef5021 Год назад
Helllo
@salahudeenm3998
@salahudeenm3998 Год назад
55t
@smhmedia2094
@smhmedia2094 Год назад
Avara pinnil ninn nee niskarikkarud kaatto kavaariji
@kunjumohammed4657
@kunjumohammed4657 Год назад
ഉജ്ജലമായ തൗഹീദ് പ്രഭാഷണം
@shameemyoosuf8455
@shameemyoosuf8455 Год назад
സമസ്ത മാത്രമല്ല അതിനെ സപ്പോർട്ട് ചെയ്യുന്ന മൗനം പാലിക്കുന്ന ഒരുപാട് പേർ ഇസ്ലാമിൽ തൗഹീദ് നെ വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എല്ലാവരും തെറ്റിൽ പെടും വെറുതെ പാരമ്പര്യം പറഞ്ഞു ഇസ്ലാമിൽ നിന്നത് കൊണ്ട് മാത്രം കാര്യം ഇല്ല ദീൻ പഠിക്കണം യ്ഥാർത്ഥ തൗഹീദ് ഉൾക്കൊണ്ടുകൊണ്ട് ജീവിക്കണം പ്രാർത്ഥന നയും സഹായ തേട്ടവും അല്ലാഹുവിനോട് മാത്രം
@alikuttyputhusseri
@alikuttyputhusseri Год назад
Allahu Akbar
@smhmedia2094
@smhmedia2094 Год назад
@@alikuttyputhusseri andin
@usmanvakkayil
@usmanvakkayil Год назад
Masha Allah
@shinaska100
@shinaska100 Год назад
masha Allah 👌👌👌
@SalmankwtFaisal
@SalmankwtFaisal Год назад
Masha allah Very good and great speech
@gooda2660
@gooda2660 Год назад
സമസ്തക്കാർക് ജനങ്ങളെ പിഴച്ച മാർഗത്തിൽ കൊണ്ട് പോകാൻ എവിടെ നിന്നോ സഹായം ലഭിക്കുന്നുണ്ടെന്നു തോനുന്നു.
@manusanu4573
@manusanu4573 Год назад
👍🏻👍🏻masha Allah
@zainudheen
@zainudheen Год назад
മാഷാ അള്ളാഹു. മൂസ സ്വലാഹി 👌🏻
@smhmedia2094
@smhmedia2094 Год назад
Moosa fasaadi mugam kandaal ariyaam kabadan
@musadikbaputy1837
@musadikbaputy1837 Год назад
Mashaalah
@abdulazeezazeez5881
@abdulazeezazeez5881 Год назад
സത്യമാണ് ഉസ്താദെ നിങ്ങൾ പറഞ്ഞത് മക്കത്തെ മുശ്രിക്കകൾ പോലും ഈ സമസ്ത കാര്യദർ ശി പഞ്ഞതുപോലെ പറഞ്ഞിട്ടില്ല.
@smhmedia2094
@smhmedia2094 Год назад
Moulavi moosa fasaadi
@shoukathali4684
@shoukathali4684 Год назад
അൽഹംദുലില്ലാ
@abdulazeezazeez5881
@abdulazeezazeez5881 Год назад
സൂപ്പർ അവതരണം തുടരട്ടെ. ഈ കുറാഫികൾ പടിക്കട്ടെ
@klkutty6354
@klkutty6354 Год назад
അതേ സഹോദരാ 👌 തൗഹീദിൽ അതിഷ്ഠിതമായി ജീവിതം നയിക്കുന്ന സമസ്തക്കെതിരെ ശിർക്ക് ആരോപിക്കുന്ന മൗലവിമാർ പഠിക്കട്ടെ 👌👌
@yoosufks1669
@yoosufks1669 Год назад
എന്നാ അവതരണം നിങ്ങളെ പോലുള്ളവർക്ക് സൂപ്പർ അതിന് ഒറ്റക്കാരണമേ ഉള്ളു നിങ്ങൾക്ക് എന്തറിയാം. ഒന്നും അറിയില്ല അതന്നെ
@redroseredrosekh1763
@redroseredrosekh1763 Год назад
Allahu nammae sorgathil orumichukuttatte,ameen
@muhammadnazeer5332
@muhammadnazeer5332 11 месяцев назад
Jazakallah khair
@Kunjumon-rr6uz
@Kunjumon-rr6uz 6 месяцев назад
എല്ലാം അറിഞ്ഞു മനസ്സിലാക്കി പഠിച്ച ഒരു മൗലവി മാത്രമേ ഈ ഭൂമിയിൽ ഇപ്പോൾ ഉള്ളൂ... അത് ഇദ്ദേഹമാണ്... സുബ്ഹാനല്ലാഹ്
@moideenk6922
@moideenk6922 Год назад
എൻെറ ഉപ്പ പതിയുടെ ശിഷൃൻ ആയിരുന്നു ഞാൻ തെളിവിനാ യി ഖുർആൻ ഓതിയാൽ ഉപ്പ കളിയാക്കുമായിരൂനനു എന്നോട് ദലീല് ്് പറയാൻ പറയും അവസാനകാലത്ത് ഉപ്പ തൗഹീദ് ഉൾകൊണ്ടു അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗം നൽകുമാറാകടെ
@sulaimansulaimane.k5811
@sulaimansulaimane.k5811 Год назад
Aameen
@suharav455
@suharav455 Год назад
Mashaallah
@mohammadsharif6599
@mohammadsharif6599 Год назад
ماشاء الله بارك الله فيكم الله يعتيك العافيه
@mizriyas6770
@mizriyas6770 Год назад
👍
@jameelaswali6181
@jameelaswali6181 Год назад
👌
@ajmalc9110
@ajmalc9110 Год назад
Alhamdulillah
@KunhimohammedAmanoor
@KunhimohammedAmanoor 8 месяцев назад
ഖുറാഫികളോട് എന്ത് പറഞ്ഞിട്ടും ഒരുകാര്യവും സൗദിയിലെ ശിയാക്കളും ഇവിടത്തെ സമസ്തക്കാരും ഒരേ നിലപാടുകാരാണ് അല്ലാഹു ഇവർക്ക് ഹിദായത് നൽകട്ടെ
@abdusaleem537
@abdusaleem537 Год назад
Mashallah
@noufalkbn6257
@noufalkbn6257 Год назад
ماشاءالله
@kamaludheenameer1192
@kamaludheenameer1192 Год назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ahmedcheloo.rgoodmessage5446
സത്യം, സത്യമായി തന്നെ. കുറാഫികൾ. ഒന്ന് ശ്രദ്ധി ചാൽ നന്നാകുമായിരിന്നു
@muhammedali6559
@muhammedali6559 Год назад
സത്യത്തിലേക്ക് അവർ മടങ്ങില്ല പുരോഹിൻ മാർ അതിന് സമ്മതിക്കില്ല....
@smhmedia2094
@smhmedia2094 Год назад
@@muhammedali6559 nee oru muslim annann koolamaggilum kaanik ningala kandaal jaathi aada ariyilla niggalaano ubathaashikunna poodo kavaariji
@technicalmind615
@technicalmind615 Год назад
@@muhammedali6559 surath thauba 34 Malayalam translation
@mtfsopnam6807
@mtfsopnam6807 Год назад
ഇത്, ബിസ്നസ്സ്, ചുണ്ണികളാ, ഞാനും, ഒരു ചുണ്ണിയാ,, ഇപ്പോൾ ഒന്നും, ഇല്ല, ഒരു, കൂട്ടരും വേണ്ട, ചുണ്ണി, തിരെ വേണ്ട,
@smhmedia2094
@smhmedia2094 Год назад
Aarifinda kooda poiko pattiya paarti
@mtfsopnam6807
@mtfsopnam6807 Год назад
@@smhmedia2094 ഏന്ത്, തേങ്ങയാ എഴുതിയത്, മനസ്സിലായില്ല
@abdulsamad-yp4cs
@abdulsamad-yp4cs Год назад
വിശ്വാസി സമസ്ഥ പണ്ഡിത ന്മാരെ അനുസരി ച്ചാൽ കാഫിറാകും. ﴿يا أَيُّهَا الَّذينَ آمَنوا إِن تُطيعوا فَريقًا مِنَ الَّذينَ أوتُوا الكِتابَ يَرُدّوكُم بَعدَ إيمانِكُم كافِرينَ.[Āli ‘Imrān: 100]
@smhmedia2094
@smhmedia2094 Год назад
Mindadaa asrum kandittilla
@mdpal7166
@mdpal7166 Год назад
കാഫിറാക്കാൻ നിക്കണ്ട കാര്യം പറയാം എന്നാൽ അതിരു കവിഞ്ഞുള്ള വിധി പറയൽ വേണ്ട.
@yoosufks1669
@yoosufks1669 Год назад
ഓൻ്റെ ഓർമ്മ നന്മളാ ശരിയായത്. നമ്മള് മാത്രമേ ശരിയെന്ന്. അല്ല നന്മ്ക്ക് ശരി തന്നെ പറ്റു എന്നാ ശൈലിയാ എൻ്റ മൗലവി
@mohammedkutty9478
@mohammedkutty9478 Год назад
സത്തിയ മായ പ്രഭാഷണം ✅️
@thesinavp3723
@thesinavp3723 Год назад
👍👍👍
@NoushadN-pr2eb
@NoushadN-pr2eb Год назад
🕋
@radwanrashiquep
@radwanrashiquep Год назад
❤️
@sarapanthalparambil9128
@sarapanthalparambil9128 Год назад
ഈ ഖുറാഫികളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ഇവരെ തലയിലാണല്ലൊ എല്ലാം എന്ന അഹങ്കാരമാണ് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും
@smhmedia2094
@smhmedia2094 Год назад
Ok nee racha padoo yamanilaak ok
@shaikhabudhabi4935
@shaikhabudhabi4935 Год назад
👌👌👌❤️❤️❤️
@yaseenmunno8580
@yaseenmunno8580 Год назад
Kurafikalkku,allahu,hithayathu,nalkatte
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
കേരളത്തിൽ ഷിയായിസം സുന്നികളിൽ പ്രചരിപ്പിക്കുന്നു. ആഗോള ഷിയാ സംഘടനകൾ വളരെ ആസൂത്രിതമായ ശ്രമങ്ങൾ ലോകം നടത്തുന്നുണ്ട്.
@smhmedia2094
@smhmedia2094 Год назад
Vahhabi ninna loogam kasnunnudf paar maatteett rachayilla kabada
@abunafiu5090
@abunafiu5090 Год назад
👍👍👍👍👍👍👍
@shijinanasim8452
@shijinanasim8452 3 месяца назад
Good speech ❤sar❤😢samasthadem
@GAMER_KL_57
@GAMER_KL_57 Год назад
ഒറ്റക്കണ്ണൻ എന്ന് പറയണ്ട ഒരു പക്ഷേ ഒറ്റക്കണ്ണൻ എന്ന് കളിയാക്കുന്ന നിന്നെയും ഒരു സെക്കൻഡ് കൊണ്ട് രണ്ടു കണ്ണും ഇല്ലാതാക്കാൻഅല്ലാഹുവിന് സാദിക്കും
@smhmedia2094
@smhmedia2094 Год назад
Appol dajjaaluona kazzaabeen
@ameermuhammed5583
@ameermuhammed5583 Год назад
സമസ്ത സുന്നികളെ ഇന്നുമുതൽ "മായാവിസുന്നികൾ" എന്നപേരിൽ അറിയപ്പെടും
@smhmedia2094
@smhmedia2094 Год назад
Allaahuvina ninda jaashttan aarif parayal diggsn kuraafi andaayi kaariyam ullupp undoo?
@gooda2660
@gooda2660 Год назад
അവരെ സമസ്ത എന്ന് മാത്രം വിളിക്കുക.
@AbdulRasheed-zm3jw
@AbdulRasheed-zm3jw Год назад
എന്ന് ഈച്ച മുജാഹിദ്
@hussainvemmadathil5057
@hussainvemmadathil5057 Год назад
അതാശരി മായാവി സുന്നി എന്ന് ഇനി വിളിച്ചാൽ മതി
@AbdulRasheed-zm3jw
@AbdulRasheed-zm3jw Год назад
@@hussainvemmadathil5057 ജിന്ന് മുജാഹിദ്, ഈച്ച മുജാഹിദ്, പ്രസവ മുജാഹിദ്.... എന്നൊക്കെ പറയുന്ന പോലെ
@NoushadN-pr2eb
@NoushadN-pr2eb Год назад
💯
@mohamedkutty6776
@mohamedkutty6776 Год назад
ഇദ്ദേഹമാണൊ പണ്ഡിതൻ രൂപവും ഭാവവും കണ്ടാൽ തീരെ പറയില്ല.
@mm-fp5cb
@mm-fp5cb Год назад
എവിടെ വെച്ചാണ് പ്രഭാഷണം'
@ashrafpanniyankara3467
@ashrafpanniyankara3467 Год назад
Valiyangadi Malappuram
@smhmedia2094
@smhmedia2094 Год назад
Eed gaahil
@ahamadthalaki4090
@ahamadthalaki4090 Год назад
ഉമർ മൗലി
@subairalhidaya6989
@subairalhidaya6989 Год назад
വിശമ ഘട്ടത്തിൽ അല്ലാഹുവിനോട് എന്നതിന്റെ ശേഷം പറഞ്ഞത് നിങ്ങളുടെ വക ഏതെങ്കിലും ആയതിന്റെ വിശദീകരണത്തിൽ മരണപ്പെട്ട മഹത്മാക്കളോട്‌ വല്ലതും ചോദിച്ചാൽ ശിർക്കാകുമെന്ന് പറഞ്ഞത് എവിടെയാണുള്ളത് പഠിക്കാൻ വേണ്ടിയാണ്
@siraj236
@siraj236 Год назад
Valladhum chodhichaal averk tharaanpattumo
@sulaikhappayatt2633
@sulaikhappayatt2633 11 месяцев назад
അല്ലാഹ് എന്നോട് മാത്രം ചോദിക്കൂ എന്നു പറഞ്ഞതു താൻ കണ്ടിട്ടില്ലേ
@sulaikhappayatt2633
@sulaikhappayatt2633 10 месяцев назад
Than mandatharam parayunnu sreshtavinod matrame chodyam padullu udaharanam thankalude vapa tankal idakoke thankalude vapa allaathavare vapa ayi angeekarichu vapakodukend sthanam aarenkilum koduttal thankalude vapayude prathikaranam endavum
@abdulnasar3368
@abdulnasar3368 Год назад
ഗുറാഫി ക്ക് എന്ത് ഇസ്ലാം
@smhmedia2094
@smhmedia2094 Год назад
Azudaan padik jashila
@hyderaliusthad3960
@hyderaliusthad3960 Год назад
പോട
@yusufvemmully3022
@yusufvemmully3022 Год назад
ഇന്നും
@aboobacker2370
@aboobacker2370 Год назад
100 കൊല്ലമായി പുരോഹിതൻമാർ ദീനും തവ്ഹീദും മാറ്റി മാറ്റി അവതരിപ്പിച്ചിട്ടും കുറച്ച് മൊണ്ണ കുഞ്ഞാടുകൾ പത്ത് പതിനഞ്ച് ശിർക്കൻ ഗ്രൂപ്പുകളായി ഓരോ ഗ്രൂപ്പും മറ്റു ഭാക്കിയുള്ള ഗ്രൂപ്പുകളെ മുശ്രിക്കാക്കി വാദപ്രതിവാതം നടത്തുന്നു എന്നല്ലാതെ തലച്ചോറ് ആർക്കും പണയം വെക്കപെടാൻ വിധിക്കപെടാത്ത മുസ്ലിംകൾക്ക് ഒരു ചലനവും വന്നിട്ടില്ല ഇനി മൂസയൊന്ന് കളിക്കട്ടെ അടുത്ത ഒരു പത്ത് മുശ്രിക്കൻ ഗ്രൂപുകൾ കൂടി പുനർജനിക്കട്ടെ
@siddiquepa5190
@siddiquepa5190 11 месяцев назад
സത്യം പറഞ്ഞാൽ പറഞ്ഞവനെകള്ളനാക്കുന്ന ആളുകളാണ്. ഈ വർഗ്ഗം. എന്നാലും ക്കടമ നിർവഹിച്ചുക്കൊണ്ടേ ഇരികുക അതാണ് ഉത്തമം
@user-bj1ug8xc3d
@user-bj1ug8xc3d 11 месяцев назад
👍👍👍❤️❤️❤️
@akbarali-ui9el
@akbarali-ui9el Год назад
Moulawi what is definition of thowheed talking to Kim umar moulawi so 920 to 2023
@IRSHADJABBAR
@IRSHADJABBAR 5 месяцев назад
Poli poli
@muhammedmoulavi7818
@muhammedmoulavi7818 Год назад
നിശ്ചയമായും മുനാഫിക്കുകൾ നരകത്തിന്റെ താഴെത്തട്ടിൽ ആണ്.
@aboobakkarabu7399
@aboobakkarabu7399 Год назад
Hai സൂപ്പർ
@moideenkuttymv4106
@moideenkuttymv4106 11 месяцев назад
Otakanan.abugagel..vanoo?
@technicalmind615
@technicalmind615 Год назад
surath thauba 34 Malayalam translation
@AbdullahMp
@AbdullahMp 15 дней назад
ചുഴലി അബ്ദുള്ള മൗലവിയുടെ ഒരു പ്രഭാഷണ വീഡിയോ ശ്രദ്ധിച്ചു. ചിലർ അതിനെതിരെ വളരെ രോഷത്തോടെ പ്രതികരിച്ചതായി കണ്ടു. എന്നാൽ വഹാബിസത്തിന്റെ ചരിത്രം പഠിച്ച ഒരാൾക്കും അദ്ദേഹത്തിൻറെ പ്രഭാഷണത്തിൽ ഒരുത്ഭുതവും ഉണ്ടാവാനിടയില്ല. കാരണം അദ്ദേഹം പറഞ്ഞത് തീർത്തും വഹാബിസത്തിന്റെ ആശയവും ആദർശവുമാണ്. വഹാബിസത്തിന്റെ ചരിത്രം സംഹാരത്തിന്റേതാണ്. നിരപരാധികളായ ആയിരക്കണക്കിന് വിശ്വാസികളെ അറുകാല ചെയ്തതിന്റെതാണ്. ഇസ്ലാമിക പൈതൃകം നശിപ്പിച്ച് നിരപരാധികളുടെ ചോരപ്പുഴ ഒഴുക്കി സ്ഥാപിച്ചതാണ് വഹാബി മതം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എഴുതുന്നു "ഏതാനും മാസങ്ങൾക്കുള്ളിൽ 1924 ഒക്ടോബറിൽ വഹാബികൾ മക്കയിൽ പ്രവേശിച്ചു. അവർ അവിടെയുണ്ടായിരുന്ന മഖ്ബറകൾ നശിപ്പിച്ചു .ഈ നരീകരണത്തിൽ മുസ്ലിം രാജ്യങ്ങളിൽ നല്ല പരിഭ്രാന്തിയുണ്ടായി. ഇന്ത്യയിൽ പോലും വളരെയധികം വികാരങ്ങൾ ഉണർന്നു .(Glimpses of World History page 894) വഹാബിസം അതൊരു പുതിയ മതമാണ്. മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയും സഹാബത്തും സച്ചരിതരായ പൂർവ്വകാല പണ്ഡിതന്മാരും പഠിപ്പിച്ച മതത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായ മറ്റൊരു മതം. അവരുടെ ദൃഷ്ടിയിൽ അവരുടെ പ്രസ്ഥാനത്തിൽ അംഗമല്ലാത്ത മുസ്ലിംകൾ മുഴുവൻ കാഫിറും മുശ്രിക്കുമാണ്. തൗഹീദിന്റെ കലിമ لا اله الا الله എന്നതിന്റെ ആശയം തന്റെ കാലത്ത് ജീവിച്ച പണ്ഡിതന്മാർക്കോ തന്റെ ഗുരുക്കൾക്ക് പോലും അറിയില്ല എന്നാണ് വഹാബി സ്ഥാപക നേതാവ് മുഹമ്മദ് ബനു അബ്ദുൽ വഹാബ് പറഞ്ഞത്. അദ്ദേഹത്തിന്റെ കത്തുകളുടെ സമാഹാരമായ الرسالة الشخصية യിൽ എഴുതുന്നത് കാണുക. "എന്നെ കുറിച്ച് ഞാൻ നിങ്ങളോട് പറയുന്നു: അല്ലാഹുവാണെ- അവനല്ലാതെ മറ്റൊരു ദൈവവുമില്ല - ഞാൻ അറിവ് നേടി. എന്നെ പരിജയമുള്ളവർ എനിക്ക് അറിവുണ്ടെന്ന് വിശ്വസിച്ചു. പക്ഷെ لا اله الا الله എന്നതിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു, ഇതിന് മുമ്പ് എനിക്ക് ഇസ്ലാം മതത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. എന്റെ ഗുരുക്കന്മാരിലും അതിനെ സംബന്ധിച്ച് അറിവുള്ള ആരു മുണ്ടായിരുന്നില്ല അതിനാൽ അൽ - ആരിദിലെ (നജ്ദിലെ) പണ്ഡിതന്മാരിൽ ആർക്കെങ്കിലും ഇതിന് മുമ്പ് لا اله الا الله എന്നതിന്റെ അർത്ഥം അറിയാമായിരുന്നുവെന്ന് അവകാശപ്പെടുകയോ ഇസ്‌ലാമിന്റെ പൊരുൾ അറിയാമെന്ന് വാദിക്കുകയോ അതുമല്ലെങ്കിൽ തന്റെ ഗുരുക്കമാന്മാരിൽ ആർക്കെങ്കിലും لا اله الا اللهയുടെ അർത്ഥം അറിയാമെന്ന് വാദിക്കുകയോ ചെയ്യുന്നുവെങ്കിൽ അവൻ കള്ളം പറയുകയും അപവാദം പ്രച രിപ്പിക്കുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവനാണ്. അവനിലില്ലാത്തത് കൊണ്ട് സ്വയം പ്രശംസിക്കലാണത്. (ഇബ്നു അബ്ദുൽ വഹാബ് ഗ്രന്ഥസമാഹാരം പേജ് 187) വഹാബി മത സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബ് പച്ചയായി പറയുന്നത് തനിക്ക് മുമ്പ് ഒരാൾക്കും لا اله الا الله എന്ന ഇസ്ലാമിൻറെ അടിസ്ഥാന കലിമയുടെ അർത്ഥം അറിയില്ലായിരുന്നുവെന്നാണ്. അഥവാ അദ്ദേഹത്തിൻറെ കാലത്തും അതിനുമുമ്പുള്ള മുഴുവൻ ഇസ്ലാമിക സമൂഹവും തനി ശിർക്കിലായിരുന്നുവെന്ന്. ഇത്തരം ഒരു പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടവർ വെറുപ്പുൽപാദകരും മതതീവ്രവാദികളും ആയില്ലെങ്കിലെ അത്ഭുതമുള്ളൂ. Abu Midhlaj Kavanur
@yunusakalad7880
@yunusakalad7880 Год назад
ഖുർആൻ ,ഹദീസ്, ഇജ്മാഅ്, ഖിയാസ് ഈ നാലും ഇസ്ലാമിക പ്രമാങ്ങളാണ്..🤐
@smhmedia2094
@smhmedia2094 Год назад
Ivarkad ejmaa qiyaas kavaarji vargam
@ajmalmj
@ajmalmj Год назад
M
@user-wd7rq9id1q
@user-wd7rq9id1q 11 месяцев назад
കെ എം മൗലവി ഇപ്പോഴുണ്ടെങ്കിൽ ഇപ്പോഴത്തെ മുജാഹിദീനെ ചീത്ത പറഞ്ഞേനെ
@farookumer2221
@farookumer2221 11 месяцев назад
മുജാഹിദ് ന്റെ വയല് കേട്ടാൽ എന്താണാവോ 😀എനിക്ക് മനസിന്‌ ചിന്ത കൂട്ടുന്നു..ഉള്ള മുസീബത് കൂടുന്നു 🙆🏻‍♂️🙆🏻‍♂️
@kunjimuhammedmuhammad7615
@kunjimuhammedmuhammad7615 Год назад
Salafikalk allahu hidayat kodukattea
@KabeerVKD
@KabeerVKD Год назад
മുഹമ്മദ് അബ്ദുവിന്റെയും ജമാലുദീൻ അഫ്ഗാനിയുടെയും അൽമാനാർ പതിപ്പിന്റെ ദുർവ്യാഖ്യാനങ്ങളും ദീനിൽ ഫിത്ന ഉണ്ടാക്കും എന്ന് കരുതി തന്നെയാണ് സമസ്ത രൂപീകരിച്ചത്
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
ജനങ്ങൾ പിഴച്ചു മാലപാടി മുക്രിമാരും മുല്ലമാരും പററിച്ചു അതവാ ഭക്ഷണം കൈമടക്കിനും സമസ്ത...
@user-wd7rq9id1q
@user-wd7rq9id1q 11 месяцев назад
പിന്നെ എന്തിനാണ് കെ എം മൗലവിനെ റഹ്മപുള്ളാ എന്ന് പറയുന്നത്
@mujeebrahmanpt8969
@mujeebrahmanpt8969 10 месяцев назад
മ്മക്ക് അറിയാം അതെ കളവ് പറയൽ മത്സരം നടത്തി റെക്സോന സോപ്പ് വാങ്ങുന്നവരാണ് അഹ്ലുസുന്നക്കാർ ഇതെല്ലേ ങ്ങള് പറയണ ഓര് ഹിഹിഹി,കോണക ചികിത്സ നടത്ത്ണ ആ ഓരെല്ലേ ങ്ങള് പറ്ണ അഹ്ലുസുന്ന,തേങ്ങയുടെ ചോട്ടിലും മേശയുടെ വലിപ്പിലും മ്മളെ സഹായിക്കാനായി നിക്കണ ജിന്നൂരികളെ ങ്ങടെ ഈ ഒലക്കമ്മലെ അഹ്ലു സുന്ന ആർക്ക് വേണമെടൈ,ഞങ്ങൾക്ക് വർഷങ്ങളെടുത്ത് സുന്നത്തെന്താണെന്നും സുന്നത്ത് ജമാഅത്തെന്താണെന്നും പഠിക്കുകയും പഠിപ്പിക്കുകയും പണ്ഡിത നേത്രത്വമുണ്ടെടൈ 😂😅😅
@Life_Vision_
@Life_Vision_ 9 месяцев назад
അള്ളാഹുവിന്റെ മാർഗത്തിൽ നടക്കാൻ അല്പം പണി ഉണ്ട്‌
@groupakbar4967
@groupakbar4967 Год назад
ഉസ്താദേ, അന്നത്തെ ഷൈകന്മാരുടെ ജീവിത രീതി കണ്ട് ലക്ഷ കണക്കിന് alakar ഇസ്ലാമിലേക്ക് വന്നിരുന്നു.... എന്താ താങ്കൾ പറയുന്നത്
@ahmedsha9185
@ahmedsha9185 11 месяцев назад
Ⓜ🅰⚡♓🅰 🅰👢👢🅰♓
@abdulazeez1248
@abdulazeez1248 Год назад
നിങ്ങൾ സലഫികൾ മക്ക മുശ്രിക്കുകൾക്കെതിരിൽ അവതരിക്കപ്പെട്ട ആയത്തുകൾ സുന്നി പണ്ഡിതൻ ക്കെതിരെ ആക്കി ജനങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കുന്നതിന് പകരം ബിദ്അത്തിനെ ബിദ്അത്തായി അവതരിപ്പിച്ചു , സുന്നത്തിന് യോജിച്ച ആത്മീയത ജീവിതത്തിൽ പകർത്തുവരായിരുന്നെങ്ങിൽ സൂഫിസം സുന്നത്ത് ജമാഅത്തായി ജനം തെറ്റിദ്ധരിക്കില്ലായിരുന്നു .
@jameelaswali6181
@jameelaswali6181 Год назад
MASAH.ALLAH.👌🌼🇸🇩
@smhmedia2094
@smhmedia2094 Год назад
Appol soofisam pizachado?
@musthafak7003
@musthafak7003 Год назад
ആദ്യം നിങ്ങൾ തൗഹീദ് എന്താണെന്ന് പഠിക്കണം എന്നിട്ട് മതി സമസ്തക്കാര് തൗഹീദ് പഠിപ്പിക്കൽ മുജാഹിദ് ഇപ്പോൾ മുസരിക്കില്ലാത്ത ആരെങ്കിലും ഉണ്ടോ എല്ലാവരും പരസ്പരം കാഫിറാക്കുന്നു
@noufalzahra1326
@noufalzahra1326 Год назад
കണ്ണടപ്പ് നോക്കി കിട്ടിയതാണ് തോന്നുന്നു., ഒരോ മുജാഹിദ് വഹാബിയും .. സ്വന്തം വാപ്പാന്റെ വാപ്പാനെ മുശ്രിക്കും വിശ്വാസം പിഴച്ച ആളായും കാണുന്നവരാണ്...😄😄
@haneefatk775
@haneefatk775 Год назад
വെള്ള വസ്ത്രവും തലേകെട്ടും ഉണ്ടങ്കിൽ മാത്രം/ആ ന്നൊ പണ്ടിത
@noufalzahra1326
@noufalzahra1326 Год назад
@@haneefatk775 ആ.. പണ്ഡിതൻ ആണെങ്കിൽ അത് വേഷത്തിലും കാണും.., ഇത് പിഴച്ച വഹാബി മുജാഹിദ് കളാണ്.., സ്വയം പരിഭാഷ നോക്കി ദീൻ പറയുന്നവർ.. പാരമ്പര്യം പറയാൻ പോലും ഇല്ലാത്തവർ..., പാരമ്പര്യം നജ്ദ് ലെ മക്ക കൊള്ളയടിച്ച ഇബ്നു വഹാബിൽ അവസാനിക്കും....,
@jameelajemi3495
@jameelajemi3495 11 месяцев назад
​@@noufalzahra1326ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KvJ7PBMlJ0o.html
@hamzapkh4824
@hamzapkh4824 10 месяцев назад
ബാലന്റെ ക്ളിപ്പിൽ നിന്ന് അൽപ ഭാഗം കട്ട് ചെയ്ത് ഇട്ടു എന്നാണ് ആരോപണം നിങൾ ക്ളിപ്പ് ഫുൾ ഇടുന്നുണ്ടോ നിങളെ പേരല്ലേ منافق
@mohammabkuttyottayil5533
@mohammabkuttyottayil5533 Год назад
അജണ്ട അന്ധത പറഞ്ഞുകൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യാൻ മാത്രം. അനിസ്‌ലാം പറഞ്ഞുകൊണ്ട് പണം ഉണ്ടാക്കുക.
@albarithulwayanad9040
@albarithulwayanad9040 Год назад
Ni ahlu ssunna enn parayunnu but ninte thoppi evde?
@abbaskodithodi6791
@abbaskodithodi6791 Год назад
മൗലവിമാരേ നിങ്ങള്‍ കഷണിക്കുന്നത് ഖവാരിജെത്ത് പഠിപിച്ച ആദര്‍ശത്തിലേക്കാണ് കൊണ്ട് ,പോവുന്നത്...
@ashrafpk5728
@ashrafpk5728 Год назад
Musleeminepiyappika nnigelkavilla
@ashrafpk5728
@ashrafpk5728 Год назад
Anakkonu. Morupaniyumillejahile
@hopefully917
@hopefully917 Год назад
വഹാബി മുജാഹിദ് വിഭാഗം ഇത്ര അധികം പ്രതിരോധത്തിലാണെന്ന് ബോധ്യമായത് ഈ പ്രസംഗം കേട്ടപ്പോഴാണ്. അറ്റകൈ പ്രയോഗം പോലെയുള്ള പ്രസംഗം. പ്രതീക്ഷ പൂർണ്ണമായും നഷ്ടപ്പെട്ട പോലുള്ള പ്രസംഗം. നീളമുള്ള നാവ് കൊണ്ട് ദീനിനെ തകർക്കാൻ 100 വർഷമായി വഹാബിക്ക് പറ്റാത്തത് കൊണ്ടായിരിക്കാം ഇത്ര നിരാശ. മുജാഹിദ് വിഭാഗങ്ങൾ പരസ്പരം മുശ്രിക്കാക്കുന്ന വർത്തമാന കാലത്തിൽ എങ്ങനെ നിരാശപ്പെടാതിരിക്കും.
@abdulbasithsaadi4915
@abdulbasithsaadi4915 Год назад
വഹാബിസത്തെ പാരമ്പര്യം എന്താണ് പച്ച കള്ളം പറയരുത് .
@kenzengineershub3964
@kenzengineershub3964 Год назад
ഖുർആൻ, ഹദീസ്
@smhmedia2094
@smhmedia2094 Год назад
@@kenzengineershub3964 nigalko?
@mohammedmurshid1520
@mohammedmurshid1520 Год назад
E ചങ്ങാതി ബംഗ്ലു ആനോയോ
@ibrahimkolangara614
@ibrahimkolangara614 10 месяцев назад
Iyaak vatt
@albarithulwayanad9040
@albarithulwayanad9040 Год назад
🤣🤣
@fazifizupm9335
@fazifizupm9335 Год назад
vahabi moulavi???????????
@fathimayard5083
@fathimayard5083 Год назад
നസറാണിസത്തിന്റെ സന്തതിയായ മുജാഹിദേ നീ എങ്ങോട് ?
@AbdulRasheed-zm3jw
@AbdulRasheed-zm3jw Год назад
വഹാബി ഭീകരൻ മൂസ മൗലവി ഗണപതിയെ വിളിച്ചു പ്രാർത്ഥിച്ചു പ്രസംഗിക്കാൻ വന്നതാണല്ലേ... ഉഷാറായിട്ടുണ്ട്. വഹാബിസം = ജിന്നുകളെയും ഗണപതിയെയും വിളിച്ചു പ്രാർത്ഥിക്കുന്ന മതം
@cp.229
@cp.229 Год назад
KM മൗലവി ലഹ്നത്തുള്ളാഹി അലൈഹി
@moideenk6922
@moideenk6922 Год назад
നബിയെ ചീത്ത പറഞ്ഞവരുടെ പിൻഗാമി
@alimon9951
@alimon9951 Год назад
ദജ്ജാൽ...
@abdurahiman1077
@abdurahiman1077 Год назад
പകരക്ക് തലക്ക് വെളിവില്ല.അയാൾഇസാലാമാണെങ്കിൽ ഇസ്ലാമിന്റെ കാര്യം കട്ടപ്പൊക
@smhmedia2094
@smhmedia2094 Год назад
Moosa fasaadi
@gassalimuringeri614
@gassalimuringeri614 Год назад
Ningale sanadh,ibleesilekaanu ethuka...
@usmanmvusman1687
@usmanmvusman1687 Год назад
ഇത്ര വലിയ നുണ കേട്ടിരിക്
@umaibiaumaibia8375
@umaibiaumaibia8375 Год назад
ഇവനാരാണ് ആരാണ് knm ഉമർ ഈ വീഡിയോക്കും ഇവനും കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ പാവങ്ങളെ നരകത്തിലേക്ക് വലിച്ചു കൊണ്ട് പോകും അല്ലാഹ് കാക്കട്ടെ അല്ലാഹ് കാക്കട്ടെ അല്ലാഹ് കാക്കട്ടെ
Далее
Паук
01:01
Просмотров 2,8 млн