Pile 1100%സത്യം... ഒരുപാട് മനുഷ്യത്വം ദയ ഓക്കേ കാണിച്ചതിന്റെ പേരിൽ ഒരുപാട് പറ്റി ക്ക പെട്ടു..ആകെ തകർന്ന് പോയപ്പോൾ ആണ് ഏയ്ഞ്ചൽ രൂപ ത്തിൽ ഒരാൾ വന്നത് തെറ്റ് ശെരി യും നല്ലതും ചീത്ത യും ഓക്കേ പഠിപ്പിച്ചു തന്നു ഇന്നും ഭയപ്പെടാതെയും അപകടം സംഭവികാതെയും ജീവിച്ചു പോകുന്നത് ആ ഒരാൾ കാരണം ആണ്..... ആ സ്നേഹം പ്രാർത്ഥന യും കൂടെ ഉള്ളത് തന്നെ യാണ് എന്റെ ധൈര്യം.. താങ്ക്യൂ sir good &crct reeding... .