Тёмный

Solar System | സൂര്യനേയും ഗ്രഹങ്ങളേയും അടുത്തറിയാം | Malayalam | AnTalk  

AnTalk
Подписаться 26 тыс.
Просмотров 55 тыс.
50% 1

Solar System | സൂര്യനേയും ഗ്രഹങ്ങളേയും അടുത്തറിയാം | Malayalam | AnTalk #solarsystem #earth #antalk
SAY HI ON INSTAGRAM: / antalk_2021
Email : antalk2021@gmail.com
Facebook Page : aneesh.steep...
Contents :
0:00 Intro
1:00 Sun
12:19 Mercury
22:19 Venus
31:21 Earth
38:00 Mars
50:00 Jupiter
59:31 Saturn
1:8:23 Uranus
1:19:43 Neptune
1:28:52 Pluto
The Solar System[d] is the gravitationally bound system of the Sun and the objects that orbit it.[11] It was formed 4.6 billion years ago when a dense region of a molecular cloud collapsed, forming the Sun and a protoplanetary disc. The Sun is an ordinary main sequence star that maintains a balanced equilibrium by the fusion of hydrogen into helium at its core, releasing this energy from its outer photosphere.
The largest objects that orbit the Sun are the eight planets. In order from the Sun, they are four terrestrial planets (Mercury, Venus, Earth and Mars); two gas giants (Jupiter and Saturn); and two ice giants (Uranus and Neptune). All terrestrial planets have solid surfaces. Inversely, all giant planets do not have a definite surface, as they are mainly composed of gases and liquids. Over 99.86% of the Solar System's mass is in the Sun and nearly 90% of the remaining mass is in Jupiter and Saturn.
There is a strong consensus among astronomers[e] that the Solar System has at least eight dwarf planets: Ceres, Pluto, Haumea, Quaoar, Makemake, Gonggong, Eris, and Sedna. There are a vast number of small Solar System bodies, such as asteroids, comets, centaurs, meteoroids, and interplanetary dust clouds. Some of these bodies are in the asteroid belt (between Mars's and Jupiter's orbit) and the Kuiper belt (just outside Neptune's orbit).[f] Six planets, six dwarf planets, and other bodies have orbiting natural satellites, which are commonly called 'moons'.
The Solar System is constantly flooded by the Sun's charged particles, the solar wind, forming the heliosphere. Around 75-90 astronomical units from the Sun, the solar wind is halted, resulting in the heliopause. This is the boundary of the Solar System to interstellar space. The outermost region of the Solar System is the theorized Oort cloud, the source for long-period comets, extending to a radius of 2,000-200,000 astronomical units (0.032-3.2 light-years). The closest star to the Solar System, Proxima Centauri, is 4.25 light-years (269,000 AU) away. Both stars belong to the Milky Way galaxy.
moon
solar system
malayalam
planet malayalam
space malayalam
solar system malayalam
moon malayalam
47 arena
47 arena space
47 arena malayalam
facts malayalam
malayalam space channel
science malayalam
malayalam science channe
nasa
space facts malayalam
jupiter
mars malayalam
space
ganymede
europa moon
earth malayalam
m4 tech
kerala
aflu world
aflu
space facts
space science malayalam
mystery facts malayalam
fact
Antalk

Опубликовано:

 

1 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@GAMMA-RAYS
@GAMMA-RAYS 2 месяца назад
ഒന്നേ മുക്കാൽ മണിക്കൂർ വരുന്ന വീഡിയോയുടെ സ്ക്രിപ്റ്റ് തയ്യാർ ആക്കാൻ മാസങ്ങൾ എടുത്തു കാണും അല്ലെ, അഭിനന്ദനങ്ങൾ ♥️
@AnTalk2021
@AnTalk2021 2 месяца назад
Thank you❤❤
@ajasaj2299
@ajasaj2299 2 месяца назад
🎉​@@AnTalk2021
@duchduke2281
@duchduke2281 2 месяца назад
നിങ്ങളുടെ ഈ വോയിസ്‌ പിന്നെ വീഡിയോ കൂടി ആവുമ്പോൾ കേട്ടു ഇരുന്നു പോകും.. രാത്രി കേട്ടു ഉറങ്ങാൻ അടിപൊളി ആണ്
@AnTalk2021
@AnTalk2021 2 месяца назад
❤❤
@muhammedsanjid3420
@muhammedsanjid3420 2 месяца назад
Sathyam
@noobgamer2009
@noobgamer2009 2 месяца назад
Njnanum anganeya
@sudheeshks660
@sudheeshks660 9 дней назад
Mo
@Vishnu.v1
@Vishnu.v1 2 месяца назад
ഇതേ പോലെത്തെ ഒരു video ആണ് ഞാൻ നോക്കി നടന്നത് ഇപ്പൊ അതും കിട്ടി super bro😍😍
@AnTalk2021
@AnTalk2021 2 месяца назад
@amaldev1143
@amaldev1143 2 месяца назад
ഞാനും കുറെ ദിവസം നോക്കി ഇംഗ്ലിഷിൽ ഒക്കെ കുറെ ഉണ്ട് പക്ഷെ മലയാളത്തിൽ ഇ bro മാത്രമാണ് ചെയ്തിട്ടുള്ളൂ എന്ന് തോന്നുന്നു
@JayaprasadV-ns3pj
@JayaprasadV-ns3pj 19 дней назад
Super super super great effort
@cleetuschacko9264
@cleetuschacko9264 2 месяца назад
നല്ല ഒരു വീഡിയോ, കുറേ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ പറ്റി, thanks ❤
@Kalayanthani
@Kalayanthani 2 месяца назад
ചുമ്മ ചവറു കണ്ടെന്റ്റ് ഇട്ട് റീചാകുന്നവരെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ പുച്ഛം തോന്നി. ശെരിക്കും അർഹിക്കുന്ന വിജയം കിട്ടാത്ത ചാനൽ ആണ് ഇത്. പൊളിക്ക് ബ്രോ ഉറപ്പായും ഇത് ഒത്തിരി റീച് ഉള്ള ചാനൽ ആയി തീരും. ഇനിയും ധാരാളം വീഡിയോസ് പ്രതീക്ഷിക്കുന്നു ❤
@AnTalk2021
@AnTalk2021 2 месяца назад
❤❤
@harshadpalode6883
@harshadpalode6883 28 дней назад
യഥാർത്ഥത്തിൽ നമ്മുടെ മുന്നിൽ നടക്കുന്നതു പോലെ അവിടെനിന്ന് വീക്ഷിച്ച മനസ്സിലാക്കുന്നത് പോലെയാണ് ഈ വീഡിയോ കാണുന്നത്
@AnTalk2021
@AnTalk2021 12 дней назад
@unnikrishnan.m.r.3503
@unnikrishnan.m.r.3503 3 дня назад
very Informative and interesting❤❤❤
@rajithk2023
@rajithk2023 Месяц назад
Very good explenetion👏🏼👏🏼👏🏼
@AnTalk2021
@AnTalk2021 12 дней назад
@shaijuvp973
@shaijuvp973 16 дней назад
സൂപ്പർ ❤❤അടിപൊളി
@AnTalk2021
@AnTalk2021 16 дней назад
@arifhameed786
@arifhameed786 2 месяца назад
Very good
@user-sl4ke8ij5m
@user-sl4ke8ij5m 12 дней назад
Great.
@AnTalk2021
@AnTalk2021 12 дней назад
@hardysworld1995
@hardysworld1995 12 дней назад
Annna kiduuuu🎉
@AnTalk2021
@AnTalk2021 12 дней назад
❤❤
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 22 дня назад
സൗരയൂദ്ധത്തിനു തന്നെ ഇത്ര വ്യാപ്തി ഉണ്ടെങ്കിൽ ഇതിനെ ഉൾകൊള്ളുന്ന, നാൽപതിനായിരം കോടി, സൂര്യനേക്കാൾ ചെറുതും വലുതുമായ നക്ഷത്രങ്ങൾ നിറഞ്ഞ നമ്മുടെ ഗ്യാലക്സി ആയ മില്കിവേയും, അതിലുമുപരി കണക്കില്ലാത്ത ഗ്യാലക്സികൾ നിറഞ്ഞ ഈ പ്രപഞ്ചത്തിന്റെ വ്യാപ്തി അപാരം എന്നോർക്കുമ്പോൾ തല കറങ്ങിപോകുന്നു 😮🧐😇😇
@AnTalk2021
@AnTalk2021 21 день назад
@bassii2074
@bassii2074 9 дней назад
thanks sir🙏
@AnTalk2021
@AnTalk2021 4 дня назад
@123JOJY
@123JOJY 12 дней назад
Super video👆
@AnTalk2021
@AnTalk2021 12 дней назад
@satheesanmulayathilasa1883
@satheesanmulayathilasa1883 21 день назад
Supper 👍🏻
@AnTalk2021
@AnTalk2021 12 дней назад
@balangopalan2927
@balangopalan2927 2 месяца назад
Congrats,
@Vishnuep-nf4hp
@Vishnuep-nf4hp Месяц назад
Ithil 1st varunna bgm etha
@krishnaprasadv6089
@krishnaprasadv6089 2 месяца назад
Edhu pole Ulla video prathishikkunu
@user-zn9nm4md7i
@user-zn9nm4md7i 11 дней назад
Kalkari mannulla graham thilangunna kallulla graham 😊. Moon'$ late Poole
@dhaneshkrishna2742
@dhaneshkrishna2742 2 месяца назад
👍❤
@user-tz7qz4py1m
@user-tz7qz4py1m 2 месяца назад
Voice ❤👍
@zahirmohmad7495
@zahirmohmad7495 23 дня назад
❤❤❤
@AnTalk2021
@AnTalk2021 12 дней назад
@imran-ep6fq
@imran-ep6fq 2 месяца назад
Ella grahathilum vajram thanneyano .illeltettupattiyadh aa
@tinuthomas5914
@tinuthomas5914 2 месяца назад
Hat's off for your efforts ❤ congratulations keep doing well ❤
@AnTalk2021
@AnTalk2021 2 месяца назад
❤❤
@SunnyVS-i5t
@SunnyVS-i5t 7 дней назад
The യൂണിവേഴ്സ് createtd ബൈ god
@DileepMuralidharan
@DileepMuralidharan 2 месяца назад
@8:17 സൂര്യൻ്റെ പ്ലാസ്മ നീരാവിയായി ഉയരുകയും തണുത്ത് താഴെ വീഴുകയും...പ്ലാസ്മ നീരാവിയായി കഴിഞ്ഞുള്ള stage അല്ലേ....? പിന്നെ വേറൊരു കാര്യം, അതൊരു പദാർഥത്തെ പറയുന്ന പേരും അല്ല....
@EvaRose-ut9mh
@EvaRose-ut9mh 2 месяца назад
Good job🙂🙂🙂
@AnTalk2021
@AnTalk2021 2 месяца назад
@shakeer420
@shakeer420 2 месяца назад
Good work 👍👍
@AnTalk2021
@AnTalk2021 2 месяца назад
@user-ou6ok9fg5r
@user-ou6ok9fg5r 25 дней назад
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, ഇപ്പോ മനുഷ്യൻ ജയിച്ചു ശാസ്ത്രം തോറ്റു 🙏
@AnTalk2021
@AnTalk2021 12 дней назад
@amaldev1143
@amaldev1143 2 месяца назад
Super bro ❤❤
@AnTalk2021
@AnTalk2021 2 месяца назад
@imran-ep6fq
@imran-ep6fq 2 месяца назад
ഈ erth ൽ നമ്മൾ ഒന്നും അല്ല എന്ന് eppoyum മനസ്സിലാക്കുക
@GAMMA-RAYS
@GAMMA-RAYS 2 месяца назад
@AnTalk2021
@AnTalk2021 2 месяца назад
@VLOGS-td8wf
@VLOGS-td8wf 8 дней назад
വൗ
@AnTalk2021
@AnTalk2021 4 дня назад
@ajithkumarmg35
@ajithkumarmg35 2 месяца назад
സൂപ്പർ ബ്രോ ❤️❤️❤️
@AnTalk2021
@AnTalk2021 2 месяца назад
@AneeshAneesh-mo1js
@AneeshAneesh-mo1js 2 месяца назад
Best channel
@AnTalk2021
@AnTalk2021 2 месяца назад
@shijumoodadi7191
@shijumoodadi7191 2 месяца назад
Super
@AnTalk2021
@AnTalk2021 2 месяца назад
@sajeevsaji7733
@sajeevsaji7733 2 месяца назад
Music heart toch ❤️❤️
@AnTalk2021
@AnTalk2021 2 месяца назад
❤❤
@GAMMA-RAYS
@GAMMA-RAYS 2 месяца назад
❤❤❤❤
@AnTalk2021
@AnTalk2021 2 месяца назад
❤❤
@Rajita574
@Rajita574 2 месяца назад
❤👍👍👌👌
@AnTalk2021
@AnTalk2021 2 месяца назад
❤️
@ayanthifighterscrcketclub9061
@ayanthifighterscrcketclub9061 2 месяца назад
ഒന്നേ മുക്കാൽ മണിക്കൂർ പോയത് അറിഞ്ഞില്ല 👍
@AnTalk2021
@AnTalk2021 2 месяца назад
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 22 дня назад
നുണ 😅
@Thalapathycr7
@Thalapathycr7 2 месяца назад
🔥🔥🔥🔥
@AnTalk2021
@AnTalk2021 2 месяца назад
@GangaTVM
@GangaTVM 2 месяца назад
ഓം നമോ നാരായണ..🙏🏻
@GAMMA-RAYS
@GAMMA-RAYS 2 месяца назад
നാരായണ് ഇവിടെ എന്ത് കാര്യം, ഇത് മത കഥകളല്ല ശാസ്ത്ര സത്യങ്ങളാണ് നിങ്ങൾ വീഡിയോ കാണുന്നത് പോലെയുള്ള സത്യമായ കാര്യങ്ങൾ
@JayanN-vb1ud
@JayanN-vb1ud 2 месяца назад
എന്തിനാ ഇങ്ങിനെ സ്വയം അപഹാസ്യനാകുന്നത് ഓരോരുത്തർക്കും വിശ്വാസമുണ്ടാകും അത് പ്രകടിപ്പിക്കേണ്ട സ്ഥലങ്ങളിൽ മാത്രം പ്രകടിപ്പിക്കുക
@amaldev1143
@amaldev1143 2 месяца назад
ഭക്തി ഗാനത്തിൻ്റെ അടിയിൽ ഇടാൻ ഉള്ള comment നീ എന്തിനാടെയ് ഇതിൻ്റെ അടിയിൽ കൊണ്ട് ഇട്ടിരിക്കുന്നത്
@GangaTVM
@GangaTVM 2 месяца назад
@@GAMMA-RAYS …ശാസ്ത്ര സത്യങ്ങൾക്കിടയിൽ ദൈവത്തിന്റെ പേര് പറയാൻ പാടില്ലെന്നു നിയമം വല്ലോം ഉണ്ടോ. എങ്കിൽ പിന്നെ പല നക്ഷത്രങ്ങൾക്കും ഗ്രീക്ക് ദൈവങ്ങളുടെ പേരിട്ടതിന് എതിരെ കൂടെ ഒരു നിയമം ഉണ്ടാക്കണം അണ്ണാ. ശാസ്ത്രം എത്തിസത്തിൽ തിരുകി കയറ്റാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ ബാക്കിയുള്ളവർക്ക് അതായിക്കൂടെ.
@GangaTVM
@GangaTVM 2 месяца назад
@@JayanN-vb1ud …ഇവിടെ അത് പാടില്ലെന്നു ആരെങ്കിലും ഉത്തരവ് ഇട്ടിട്ടുള്ളതായി എനിക്കറിവില്ല
@benshadsalim3326
@benshadsalim3326 2 месяца назад
പഴയ ഡബ്ബിംഗ് മതി
@Arjunsuraj31
@Arjunsuraj31 2 месяца назад
❤️
@AnTalk2021
@AnTalk2021 2 месяца назад
@USA-r6z
@USA-r6z 2 месяца назад
Oru 1 like tharumo 😊😊
@AnTalk2021
@AnTalk2021 2 месяца назад
❤❤
@BhavithLal
@BhavithLal Месяц назад
പൊടിപടലങ്ങൾ എവിടുന്നു കിട്ടി അണ്ണാ 😁
@ukpadinjat8725
@ukpadinjat8725 Месяц назад
Ne eth mathrame kandallo....?, Bakki endhellam paranju, athonnum ne kettille.???
@basilsaju_94
@basilsaju_94 Месяц назад
Munpundayirunna valiya nakshathranghal super nova vazhi potti thorich pokunnath vyapich kodakkunnath ane nebulakal athyakala nakshathrathil hydrogen heliumvum mathram undaku baki iron vare ulla mulakaghal star coril ane undakunnath baki palathum super nova vazhi undakunnath. Oru singularitiyil ninne arambich vikasich ennathe avasthayil ethiyathine parayappedunna enne ettavam prabalyathil ulla hypothetical theory ane Bigbang.
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 22 дня назад
അത് ഒരു ട്രെയിൻ പോയപ്പോൾ പാറിയത് 😅
@aroli-vlog7426
@aroli-vlog7426 17 дней назад
ഇല്ലാ കഥ ഉണ്ടാക്കാൻ ഇന്ത്യൻ കാർട്ടൂൺ ഗോഡ് കളെ നോക്കി റെഫെറൻസ് ഉണ്ടാക്കിയാൽ ,മാത്രം മതി എല്ലാം പഠിക്കും
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 месяца назад
വെറീന. അല്ല വെനീറ ആണ്
@AnTalk2021
@AnTalk2021 2 месяца назад
വേനീറ ❤️
@renjith-snova
@renjith-snova 2 месяца назад
പുതിയതെന്തേലും ചെയ്യ്,
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 22 дня назад
തല കുത്തി മറഞ്ഞാലോ 😅
@starandstar1337
@starandstar1337 3 дня назад
ഈ പറയുന്ന ഗുരുത്വാകർഷം എങ്ങനെ ഉണ്ടായി
@user-xv8mp7gt1s
@user-xv8mp7gt1s 4 дня назад
ഒരാളെ ജീവൻ രക്ഷിക്കാൻ കഴിവില്ല ഗ്രാഫിക്സ് ഇട്ട ജനങ്ങളെ പറ്റിക്കല്ലേ 😂😂😂
@user-xv8mp7gt1s
@user-xv8mp7gt1s 4 дня назад
😂😂😂😂
@Fasmina-rh8ui
@Fasmina-rh8ui 5 дней назад
Very good
@AnTalk2021
@AnTalk2021 4 дня назад
@USA-r6z
@USA-r6z 2 месяца назад
❤❤❤❤
@AnTalk2021
@AnTalk2021 2 месяца назад
❤❤
@Fasmina-rh8ui
@Fasmina-rh8ui 10 дней назад
Very good
@AnTalk2021
@AnTalk2021 10 дней назад
❤️
@Fasmina-rh8ui
@Fasmina-rh8ui 10 дней назад
Very good
@AnTalk2021
@AnTalk2021 10 дней назад
❤️
Далее
🛑 до конца!
00:12
Просмотров 86 тыс.