കളിക്കാരേക്കാൾ വിലയുള്ള ഒരേയൊരു പ്രെസിഡന്റ് അതാണ് പെരസ്. ടീം തകരുമ്പോൾ ഏറ്റവും മികച്ച കളിക്കാരെ മാഡ്രിഡ് കുപ്പായത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നതും പെരസ് തലപ്പത്ത് ഇരിക്കുന്നത് കാരണമാണ്
ഒരു തിരുത്തുണ്ട്.. തന്റെ ടീമിലെ legendary players ne ബഹുമാനിക്കാനും അവർക്ക് വേണ്ട യാത്ര അയ്യപ്പ് നൽകാനും അയാൾ ശ്രദ്ധിച്ചു എന്നൊരു വാചകം കേട്ടു... തെറ്റാണു..ക്ലബ് നു വേണ്ടി ആയുസ്സ് മുഴുവൻ മാറ്റി വെച്ചിട്ടും ഒരു റിട്ടയർമെന്റ് പോലും ലഭിക്കാതെ പോയവർ നിരവധിയല്ലേ..ഇകാർ കസിയാസ് മുതൽ എത്രയോ പേർ Still loves RM😍😍
PEREZ ഇല്ലാത്ത റയലിനെക്കുറിച്ച് ഭാവിയിൽ ചിന്തിക്കാനെ പറ്റുന്നില്ല. മെസ്സി പോയപ്പോൾ ബാഴ്സ വരെ വീണു. പക്ഷെ റയൽ 🔥 2018 ന് ശേഷം വീഴും എന്ന് പുറത്ത് നിന്നുള്ളവർ കരുതി. എന്നാൽ ട്രൂ റയൽ ഫാൻസിന് അറിയാം ആയിരുന്നു റയൽ ഒരിക്കലും വീഴില്ല എന്ന്. കാരണം തലപ്പത്ത് പെരെസ് ആണ്. താൻ ഇവിടെ പ്രസിഡന്റ് ആയി നിൽക്കുന്ന കാലത്തോളം ക്ലബ്ബിനെ മോശം സാഹചര്യത്തിൽ വിടാൻ അയാൾ അനുവദിക്കില്ല.🔥
Real madridinu vendi endh cheyyanum madiyillatha manager madridine lokathile aattavum mikacha clubaaki mattiya president oru pakshe football charithrathil kaanilla ithu poloru president ....HALAMADRID We with you perez the unpredictable president....HALAMADRID We believe you perez.....HALAMADRID
Historia que tú hiciste Historia por hacer Porque nadie resiste Tus ganas de vencer Madrid, Madrid, Madrid ¡Hala Madrid! Y nada más Y nada más ¡Hala Madrid!
Female footballers'l oru Dutch international und Daniella van de donk.. oru video cheyyoo... Keralathil orupad Aaradakar und clubil Arsenal nte player Aann.. onnu cheyyoo please