കളി ലൈവ് കാണാൻ പറ്റിയിട്ടുണ്ട്🤩 ആ സമയം ഓ ആലോചിക്കാൻ കൂടി വയ്യ അത്രക്കും അവിശ്വസനീയം ഹൃദയതുടിപ്പുകൾ താളമില്ലാതെ മിടിച്ചു കൊണ്ടേ ഇരിക്കുന്നു ഓരോ മുന്നേറ്റവും ലക്ഷ്യം കാണാതെ പോവുന്നു ടെൻഷൻ അതിന്റെ പരമോന്നതിയിൽ എത്തുന്നു എല്ലാത്തിന്റെയും അവസാനം ആനന്ദപൂരിതമാവുന്നു. What a match&what a victory
@@joelantonyjiji4966 “you will get degraded you may be beaten brutally in mind.... But don't stop... keep motivated... become the great”.... Ith പറഞ്ഞത് വേറെ ആരും അല്ല സാക്ഷാൽ CRISTIANO RONALDO ആണ് 🔥🔥🔥🔥🔥... തിരിച് വാ bro 🔥🔥🔥👍👍👍👍
എത്ര ഗോളിന് തോറ്റു നിക്കാണെങ്കിലും അവസാന നിമിഷവരെ നമ്മക്കൊരു പ്രധീക്ഷ ണ്ടാവുലെ സമനിലെങ്കിലും ആകുംന്ന് ആ പ്രധീക്ഷ എന്ന് നിക്കുന്നുവോ അന്ന് ഞാൻ എന്റെ പ്രാന്ത് നിർത്തും 😊🤍football🤍 ❤️Happy new year❤️
But Atletico vere vazhi vannathu aayirikkum bro... Agane vannappol final Atletico Madrid vs Real Madrid In 2014 and 2016 vannallo? Pinne 2017 Quarter final
Best Revenge in football history... Real Madrid vs Athletico Madrid... CR7 and Ramos Cassillas okke ulla Suvarna Kaalagattam... Marakkan kazhiyatha Ethreyethra Season