Тёмный

ആരാണ് ഭോലെ ബാബ? ഹാഥ്റസിലെ ആൾക്കൂട്ട കുരുതിക്ക് പിന്നാലെ ആൾദൈവം ഒളിവിൽ 

Mathrubhumi News
Подписаться 4,8 млн
Просмотров 81 тыс.
50% 1

ആരാണ് ഭോലെ ബാബ? ഹാഥ്റസിലെ ആൾക്കൂട്ട കുരുതിക്ക് പിന്നാലെ ആൾദൈവം ഒളിവിൽ
#bholebaba #hathrasstampede #UP
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@kamarbabu5273
@kamarbabu5273 5 дней назад
ജഗതിയുടെ ഒരു ലുക്ക് തോന്നുന്നവർ ഉണ്ടോ
@aboobakermoidu1396
@aboobakermoidu1396 5 дней назад
യെസ് ബ്രോ ഞാനും ആദ്യം ജഗതിയെന്നാണ് കരുതിയത്
@abdulsathar979
@abdulsathar979 5 дней назад
നഗ്ന പൂജ പോലും നടക്കുന്ന കാലമാണ് ഒരാൾ തുണി ഊരിയാൽ പോലും അയാളെ ഭക്തിയോടെ കാണുന്ന ഒരു ഒരു കൂട്ടം മണ്ടൻമാർ ഉണ്ട് ഈ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇതൊക്കെ നടക്കുന്നത് കേരളത്തിന് പുറത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്
@AhilShan
@AhilShan 4 дня назад
കുമ്പിടി❤
@user-lz5qu4kc9o
@user-lz5qu4kc9o 4 дня назад
😂yes
@jaxoyt1938
@jaxoyt1938 4 дня назад
Yes😂
@Usb616
@Usb616 5 дней назад
വിവരം കെട്ട ജനങ്ങൾ ഉള്ളപ്പോൾ ഇതൊക്കെ ഒരു സൂപ്പർ ബിസ്സിനെസ്സ് 🤣🤣🤣🤣🤣
@pmkrishnankutty8950
@pmkrishnankutty8950 5 дней назад
നഗ്ന സന്യാസിയെ വണങ്ങുന്ന മോദിയുടെ നാട്ടിൽ ഇതിലപ്പുറം നടക്കും.
@KrishnaKumar-fy2pr
@KrishnaKumar-fy2pr 5 дней назад
മോഡി ആണോ ഇന്ത്യ ഉണ്ടാക്കിയത് കള്ള അടിമ
@rian768
@rian768 5 дней назад
ഒന്ന് പോപ്പ.. എല്ലാം മോദിയുടെ തലയിൽ വേണ്ട.
@vinodhvp1
@vinodhvp1 5 дней назад
അപ്പോ ഡ്രസ് ഇട്ടയാളെ വണങ്ങാം.കുഴപ്പമില്ല.എന്തോന്ന് ലോജിക് ആണെടേയ് . ഇത് വരെ കാണാത്ത ആൾ സ്വർഗത്തിൽ ഉണ്ടന്നു ഏതോ പുസ്തകത്തിൽ എഴുതി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞത് അങ്ങേരെയും വണങ്ങാം..അതും കുഴപ്പമില്ല..നിൻ്റെയൊക്കെ IQ അപാരം തന്നെ..
@mumbaiindians4482
@mumbaiindians4482 5 дней назад
നഗ്ന സന്യാസിയെ രാഹുൽ ഗണ്ടിയും നമസ്കരിച്ചിട്ടുണ്ട്
@mathew9390
@mathew9390 5 дней назад
​@@mumbaiindians4482ഇല്ല
@philanthropist1582
@philanthropist1582 5 дней назад
ദൈവം ഒളിവിൽ പോയതല്ല അപ്രത്യക്ഷൻ ആയതാണ് 😂 ഇതൊക്കെ നമ്മുടെ ജഗതി ചേട്ടൻ പണ്ടേ ചെയ്ത റോളാണ് 😂
@lathikak5070
@lathikak5070 5 дней назад
😂😂😂
@faran2554
@faran2554 5 дней назад
😂😂
@nireeshmanjery7150
@nireeshmanjery7150 5 дней назад
ബാബ തീഹാറിലേക്ക് ഇനി ബാബയുടെ കളികൾ തീഹാറിലേക്ക് ❤️❤️❤️❤️
@hafeelhafeel1237
@hafeelhafeel1237 5 дней назад
നടന്നത് തന്നെ അതും യോഗിയുടെ സ്വന്തം ആളായ കള്ള സന്യാസി യെ
@radiomedia131
@radiomedia131 5 дней назад
ബാബയുടെ പേര്‌ FIR ല്‍ ഇല്ല എന്ന് കേള്‍ക്കുന്നു
@hafeelhafeel1237
@hafeelhafeel1237 5 дней назад
@@nireeshmanjery7150 എങ്ങനെ ഉണ്ടാവും യുഗി യുടെ ആത്മാ സുഹൃത് എന്നാണ് അവിടെത്തെ റിപ്പോര്ട്ട്
@shajiryakoob1996
@shajiryakoob1996 5 дней назад
Baabaane yogi and bjp protect.
@MuhammadAslam-uf4el
@MuhammadAslam-uf4el 5 дней назад
Parlamentilekk😂😂
@MohamedMohamed-cz4ft
@MohamedMohamed-cz4ft 5 дней назад
നോർത്ത് ബാബ പെട്ടെന്ന് പണം ലോകതുള്ള എല്ലാസുഖ സൗഭാഗ്യങ്ങളും കിട്ടുന്ന ഒരു മാജിക്
@sadhanandhanpilla7809
@sadhanandhanpilla7809 5 дней назад
പതിനായിരക്കണക്കിന് ദൈവങ്ങൾ ഹിന്ദുക്കൾക്ക് എന്നിട്ടും മനുഷ്യ ദൈവങ്ങൾ 😢😢😢😢
@RAVAN-sv3yk
@RAVAN-sv3yk 5 дней назад
പോയി രാമായണം യുദ്ധകാന്ധം ആദിത്യ ഹൃദയം വായിക്ക് 👍👍👍സംശയം മാറും 👍👍👍👍
@ashiq1357
@ashiq1357 5 дней назад
​@@RAVAN-sv3ykഒരു ഫോട്ടോ എടുത്ത് വീട്ടിൽ വെച്ച് പൂജിച്ചോ
@RAVAN-sv3yk
@RAVAN-sv3yk 5 дней назад
@@ashiq1357 ശിശു ഭോഗിയുടെ ഫോട്ടോ ഇല്ലല്ലോ 😂😂😂ഇല്ലാത്തവന് ചൊറിയും 😂😂സ്വാഭാവികം 😂😂😂😂😂
@RAVAN-sv3yk
@RAVAN-sv3yk 5 дней назад
@@ashiq1357 ശവം ഭോഗിയുടെ ഖുർആൻ ഹദീസ് 👍👍പിന്നെ ഹോളി ബൈബിൾ അതും വായിച്ചതാണ് 👍👍👍👍
@sadhanandhanpilla7809
@sadhanandhanpilla7809 5 дней назад
@@RAVAN-sv3ykരാമായണത്തിൽ രാമന്റെ ഭാര്യയെ രാവണൻ കൊണ്ട് പോയി നിന്റെ ഭാര്യയെ കൊടുക്കുമോ
@uvaiserahman331
@uvaiserahman331 5 дней назад
ഇപ്പോൾ പ്രധാൻ ജിയും സ്വയം പ്രഖ്യാപിത ബാബ
@tob601
@tob601 5 дней назад
Modi daivam 😂😂😂
@user-uq3dn6eu6y
@user-uq3dn6eu6y 5 дней назад
നേരം വെളുത്തിട്ടും നേരം വെളുക്കാത്ത കുറെ മനുഷ്യർ
@rian768
@rian768 5 дней назад
എന്തായാലും ദൈവവിശ്വാസം പരസ്യമാക്കാത്തത് നന്ന്. അല്ലെങ്കിൽ പിണറായിദൈവം അവതരിചേനേം.
@shamsudeenmp5910
@shamsudeenmp5910 5 дней назад
​@@user-uq3dn6eu6ypettu poyathakm pavangal
@AbhinavGopakumar
@AbhinavGopakumar 5 дней назад
@@shamsudeenmp5910 athukondano shamsu visa eduth poy makkayil chathath
@observer4039
@observer4039 5 дней назад
2023 വരെ അവനൊരു സാധാരണ മനുഷ്യനായിരുന്നു , പെട്ടന്നൊരു ഉൾവിളി , ഞാൻ നോൺ ബയോളജിക്കൽ ആണെന്നും , അപ്പനും , അമ്മയും കൂടി ഏതോ കലികാല സമയത്ത് എന്തൊക്കെയോ വേണ്ടാത്തത് ചെയ്ത് സൃഷ്ട്ടിച്ചതല്ലെന്നും , ദൈവം നേരിട്ട് ഉണ്ടാക്കിയിതാണെന്നും 🙄 , എന്ത് ചെയ്യാൻ നമ്മുടെ തലവിധി , അല്ലാതെന്ത് പറയാൻ ? 🥸
@azeezkk3750
@azeezkk3750 5 дней назад
നിരപരാധികളായ മരിച്ചവർക്ക് ആദരാഞ്ജലികൾ ...... അവരുടെ കുടുംബത്തിനു നഷ്ടം
@vertex1974
@vertex1974 5 дней назад
തിന്നുകയും, കുടിക്കുകയും ഉറങ്ങുകയും ചെയ്യുന്ന , ജീവിച്ചിരിക്കുന്ന വരേയും, മരണപ്പെട്ടവരേയും വിളിച്ച് പ്രാർത്ഥിക്കുന്ന അവസ്ത😢
@sathyantk8996
@sathyantk8996 5 дней назад
തൂറുകയും
@ragabk7397
@ragabk7397 5 дней назад
ഇത് ഇന്ത്യയാണ് ,ഇവിടെ ഇങ്ങനെയാണ് ,മത വിശ്വസം വേറെ മത ഭ്രാന്ത് വേറെ .........
@renjithushas2007
@renjithushas2007 5 дней назад
Athano visa eduthe kalle yeriyan poyi 1000 above anu mariche athum ethu pole alle
@shamsudeenmp5910
@shamsudeenmp5910 5 дней назад
​@@renjithushas2007kurachoodi koootttiikkkooo100000ayikkotteee😂😂😂😂😂sankhi kutta
@ragabk7397
@ragabk7397 5 дней назад
@@renjithushas2007 ഏയ് സംഘ പുത്രാ ,എന്നാൽ നിന്റെ സര്ക്കാരിനോട് പറ ആ കോട്ട നിർത്തലാക്കാൻ ,ശബരി മല ,ഹജ്ജ് എല്ലാം ലീഗൽ ആണ് അപ്പൊ അതിനു അതിന്റെതായ സുരക്ഷയും ഉണ്ട് ,ഇമ്മാതിരി ഇല്ലീഗൽ ഉടായിപ്പ് സംഭവത്തിന്റെ കാര്യം ആണ് പറഞ്ഞത് ,അത് എങ്ങനാ ചാണകം ആയി പോയില്ലേ , എങ്ങനെ മനസ്സിലാകും
@Haishaaaaam
@Haishaaaaam 5 дней назад
എല്ലാം ഒന്ന് തന്നെ മൈരേ ഭ്രാന്ത് 😄​@@renjithushas2007
@ashikashik4219
@ashikashik4219 5 дней назад
ആൾദൈവത്തിനെ കണ്ടിട്ട് ചിരി അടക്കാൻ വയ്യ 😂😂😂😂😂😂😂😂😂
@tob601
@tob601 5 дней назад
One more daivam is there, new daivam that is modi daivam😂😂😂
@RAVAN-sv3yk
@RAVAN-sv3yk 5 дней назад
അപ്പോൾ 😂😂😂😂അള്ളാന്റെ കൊതം മക്കയിൽ കറുത്ത കല്ല് നക്കാൻ പോയി ചത്ത ടീം 😂😂😂😂
@rafiqjem
@rafiqjem 4 дня назад
​@@tob601അതു feku ബോണ്ട ചെറ്റ ദൈബം... 🤣
@aneeshputhenveli8540
@aneeshputhenveli8540 5 дней назад
ഇന്ത്യയിൽ ഇനി ആകപ്പാടെ സ്കോപ്പുള്ള ഒരു ബിസിനസ്, നാളെ മുതൽ വീടിന്റെ ഫ്രണ്ടിൽ പേര് എഴുതിവെച്ച് സ്വയം ധ്യാനത്തിലാണ് എന്ന് പറഞ്ഞ ഒരു ഫ്ലക്സ് വെച്ചാൽ ആളുകൾ ഇരച്ചു കയറി വന്നോളും... വിദ്യാഭ്യാസവും വേണ്ട വിവരവും വേണ്ട.
@70.sabarinathajith80
@70.sabarinathajith80 5 дней назад
Chey. Marketing njan edutthu😂😂
@viclee4346
@viclee4346 5 дней назад
സത്യം
@vinodhvp1
@vinodhvp1 5 дней назад
പള്ളികളും ക്ഷേത്രങ്ങളും പിന്നെ എന്തോന്നാണ് ചെയ്യുന്നത്? ഇത് തന്നെ അല്ലേ?
@lamanindian210
@lamanindian210 5 дней назад
ഇത്തരം ആൾ ദൈവങ്ങളെല്ലാം കൊറോണ കാലത്ത് ഏത് മാളത്തിലായിരുന്നു.
@tob601
@tob601 5 дней назад
Otherwise,they will also get corona😂😂
@arunjacob232
@arunjacob232 5 дней назад
മന്ദബുദ്ധികളായി ജനം....
@haanavanddi
@haanavanddi 5 дней назад
Njan uro Hindu aan enik istapettam madam Muslim madam aan Karanam avark vigrahagal illaaa avar 5 neram niskarikunnu avar unnaan luokathu
@haanavanddi
@haanavanddi 5 дней назад
Avideyom ivideyom kaanichu nadakoola muslimgal maar marakum
@ashrafc435
@ashrafc435 5 дней назад
തലച്ചോറിന് പകരം ചളി നിറഞ്ഞ അനുയായികൾ... കഷ്ടം😮😢
@LAFRESH-wt3dk
@LAFRESH-wt3dk 5 дней назад
ഇത് ലോകം ഉണ്ടായത് തൊട്ടു തുടങ്ങിയതാ മുത്ത്പോലു അങ്ങനെ ആണ് വലുതായത് മുത്തിന്റെ തീട്ടം മൂത്രം വരെ കാണാൻ പറ്റില്ല 😂എല്ലാം മതം എടുത്തു നോക്കിയാൽ മനസിലാവും നമ്മുടെ കേരളത്തിൽ മുടി കൊണ്ട് ഒരാൾ ജീവിക്കുന്നു ഒരുത്തി അമ്മ എന്ന് പറഞ്ഞു ജീവിക്കുന്നു മാർപാപ്പ അങ്ങനെ പോകുന്നു എല്ലാം മതത്തിന്റെ ഉള്ളിൽ ഒരു പണ്ഡിതന് കൊടുക്കുന്നത് നോക്കിയാൽ മനസിലാവും ബിസിനസ് ആണ് എല്ലാം മതവും ചെയുന്നത്
@basheerkp3432
@basheerkp3432 5 дней назад
അങ്ങനെ ഉത്തരേന്ത്യക്കാരെ മാത്രം പഴിചാരേണ്ട നമ്മുടെ കേരളത്തിലും ധാരളം ഉണ്ടല്ലോ പിണറായി പറഞ്ഞ ശരീരവേഴ്സ്റ്റ് ഇട്ട (മുടി) വെള്ളം പുണ്യ ജലമാക്കിവിൽക്കുന്ന മൊയിലാരും മാതാ അമൃതാനാന്ദമഴിയുംബായാറിലെ തങ്ങളും അതുപോലെ എല്ലാ വിധ അന്തവിശ്വാസങ്ങൾക്കും നമ്മുടെ പ്രബുദ്ധകേരളവും നമ്പർവൺ ആണ്.
@cholakkal5854
@cholakkal5854 4 дня назад
ഒന്നു പോടാ വേട്ടാ വളിയ പിന്നല്ലാതെ ബായാർ തങ്ങൾ ആൾ ദൈവമാണല്ലോ വിവരമില്ലാത്ത അന്തം കമ്മി😬
@mohananthythodan1923
@mohananthythodan1923 4 дня назад
ഈ മാതിരി കുറെ എണ്ണങ്ങൾ ഇന്ത്യയിലും കേരളത്തിലും ഉണ്ട് കേരളത്തിൽ ഈ വ്യവസായം പണ്ടെത്തെ പോലെ ക്ലച്ച് പിടിക്കുന്നില്ല ഒരമ്മ ൻ്റെ കൂടാതെ വേറെ ഒരമ്മ പൊട്ടിമുളച്ചു അത് കരിഞ്ഞു പോയി ഇപ്പോൾ ഉള്ള അമ്മൻ്റെ ശക്തിയും ക്ഷയിചുപോയി തുടങ്ങി പണ്ടത്തെ പോലെ ക്ലച്ച് പിടിക്കുന്നില്ല പണ്ടൊക്കെ കോഴിക്കോട് വന്നാ ഒരാഴ്ച ആറോഡിൽ കൂടെ പോവൻ കഴിയില്ല ഇപ്പോൾ ആളെ കൂലിക്കും കിട്ടാത്ത അവസ്ഥയാണ്
@azeezka4031
@azeezka4031 5 дней назад
ഞാനും ബയോളജിക്കൽ ആയി ഉണ്ടായതല്ല... എന്ന്................ പ്രധാനമന്ത്രി ഒപ്പ്❤❤
@user-jk5cs2yq4r
@user-jk5cs2yq4r 5 дней назад
ഇതിൽ കൂടുതൽ സംഭവം ഉണ്ടായാലും ഈ വർഗം പഠിക്കത്തില്ല കേരളത്തിലും ഇതുപോലെ കുറെ വിവരം ഇല്ലാത്ത കുറെ കൂട്ടങ്ങളുണ്ട്
@mohankv718
@mohankv718 5 дней назад
Next up മുഖ്യമന്ത്രിക്ക് ആവാനുള്ള എല്ലാ യോഗ്യതകളുമുണ്ട്
@mathewabraham7030
@mathewabraham7030 5 дней назад
കഷ്ടം തന്നെ ഇപ്പോൾ ഭാവ എല്ലാവരെയും രക്ഷിച്ചു ഇവന്റെ ഒക്കെ പുറകെ പോകുന്നവരെ സമ്മതിക്കണം 🤔
@MD-cy7lb
@MD-cy7lb 5 дней назад
ദൈവങ്ങളുടെ എണ്ണം Billion അടിക്കുമോ. ഇപ്പോ തന്നെ കോടികൾ ഉണ്ടെന്നാണ് അറിഞ്ഞത്
@yahipoov3096
@yahipoov3096 5 дней назад
ഇങ്ങനെ ഉള്ള ആൾ ദൈവങ്ങളെ ഏതു മതത്തിൽ ഉള്ളവരാണെങ്കിലും അകത്തു ഇടണം
@harikrishnanvs8945
@harikrishnanvs8945 5 дней назад
വിശ്വാസത്തിനു മുമ്പിൽ തലച്ചോർ പണയം വച്ചാൽ ഇങ്ങനെയിരിക്കും. നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകൾ ആണ്. ആദരാഞ്ജലികൾ
@abdulazeez5833
@abdulazeez5833 4 дня назад
ഇതിന് അപ്പുറവും ഇവിടെ നടക്കും ജനങ്ങൾക്ക് നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കണം എന്നാൽ കുറച്ചു കുറയും
@trendtroll5485
@trendtroll5485 5 дней назад
ഈ ചെങ്ങാതിയെ കുറിച്ചറിയാൻ ഇന്നലെ മുതൽ ഞാൻ തപ്പുന്നുണ്ട്.. ഇനി ഇപ്പോൾ തപ്പുന്നില്ല 😂😂അറിഞ്ഞു അറിഞ്ഞിടത്തോളം മതിയായി..
@miniootty
@miniootty 5 дней назад
😂
@georgesamuel178
@georgesamuel178 5 дней назад
പോലിസിൽ നിന്നും പിരിച്ചു വിട്ടതാണ് കൈയ്യിലിരുപ്പുകൊണ്ട് .
@rishanleo3978
@rishanleo3978 5 дней назад
Me to😂
@Manu_Payyada
@Manu_Payyada 5 дней назад
ആൾദൈവങ്ങൾ/ ആളുകൾ സൃഷ്ടിച്ച ദൈവംങ്ങൾ ഇത് രണ്ടും അല്ലാത്ത ഒരു നാല് ദൈവത്തിന്റെ പേര് പറ...
@smithanair7258
@smithanair7258 5 дней назад
Earth, air, fire, sun, water Angane chinthichu nokikolu
@rafiqjem
@rafiqjem 4 дня назад
Fekuji... Bondaaji... 🤣🤣🤣
@MuhammedmvMry-or8je
@MuhammedmvMry-or8je 5 дней назад
ഇത്ര വിവരമില്ലാത്ത ജനത ഇന്ത്യയിലൊഴികെ ലോകത്തോരിടത്തും ഇല്ല. അത് കൊണ്ട് മാത്രമാണ് മോന്തിക്ക് വീണ്ടും അധികാരത്തിലെത്താൻ കഴിഞ്ഞത്
@akhilsudhinam
@akhilsudhinam 5 дней назад
പിന്നെ നിന്റെ പാകിസ്ഥാനിലും അഫ്‌ഘാനിലും എന്താണ് നടക്കുന്നത് കോയ
@RR-vp5zf
@RR-vp5zf 5 дней назад
ഇന്ത്യയിലെ ഏറ്റവും നല്ല business..
@sajnashareef8718
@sajnashareef8718 5 дней назад
Modik ദൈവം അവമെങ്കിൽ iyalkum patile ഇതിനെ വിശ്വസിച്ച പോത്തുകളെ thallanam
@sadhanandhanpilla7809
@sadhanandhanpilla7809 5 дней назад
ദൈവം ഒളിവിൽ കഷ്ടം ഹിന്ദു സമൂഹം
@justiceleague438
@justiceleague438 5 дней назад
Mandanmar
@panthasumesh6656
@panthasumesh6656 5 дней назад
ഉത്തർപ്രദേശ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഇത് വളരെ വ്യാപകമായി നടക്കുന്ന ഒരു കാര്യമാണ് ഇതുപോലെ പല ആൾദൈവങ്ങളും നിറഞ്ഞുനിൽക്കുന്നു
@johnsondaniel8062
@johnsondaniel8062 5 дней назад
ജനം നാഥനില്ലാതെ അലയുന്ന ആട്ടിൻ പറ്റം ഇതാണ് ഇൻഡ്യാ രാജ്യം അതും കൊണ്ടാണ് ഇങ്ങനെ ആൾക്കാർ കൂട്ടമായ പോകുന്നത്
@jilltalks9216
@jilltalks9216 5 дней назад
Athinte idayil koodi ulla play... Nathan nte avasyam illa... Vyakthi ayal mathi... Unfortunately indiayil vyakthikal undavunnilla... Mathathinum aldaivangalkum partykalkum ulla adimakal anu undavunnath... Spiritual business
@asiakk1680
@asiakk1680 5 дней назад
നേരം വെളുത്തില്ല.
@asiakk1680
@asiakk1680 5 дней назад
@@kim1387 ഓ ഹോ എല്ലാത്തിലും ഉണ്ട് ഈ ടൈപ്പ്... അതിൽ ഒന്നാം സ്ഥാനം തനിക്ക്
@asiakk1680
@asiakk1680 5 дней назад
@@kim1387 ഞാൻ പറയുമോ ഇല്ലയോ എന്ന് നീ ആണോ തീരുമാനിക്കുന്നത്.
@anwarmohdnowshad4070
@anwarmohdnowshad4070 3 дня назад
​@@kim1387FAKE account vanam on Fire,💩💩🔥🔥🔥Theeta sanghis eth thantha ilathanvanmarem nyayekaricholum...ath avarde bloodil alinj cherna oru feature aanu🤣🤣🤣💩💩💩
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep 5 дней назад
Parunall niskkaram Thadanna yogi Eppo Endhayi
@santhoshkumark4792
@santhoshkumark4792 5 дней назад
അന്ധവിശ്വാസം ആപത്ത്, 😢
@habeebrahman6500
@habeebrahman6500 5 дней назад
പാർലമെൻ്റിലും ഒണ്ട് ഒരു സ്വയം ആൾദൈവം !
@thafseerthafseer5476
@thafseerthafseer5476 5 дней назад
എത്ര കണ്ടാലും മനുഷ്യർ പഠിക്കില്ല
@Useasdfg
@Useasdfg 5 дней назад
ഇത്രയും വിവരംകെട്ട ജനങ്ങൾ ഉള്ള UP യിൽ യോഗി മുഖ്യമന്ത്രി ആകാതിരുന്നാലേ അത്ഭു പ്പെടാനുള്ളു ബാബാ ഉൾവിളിയിൽ ഭക്തരുടെ മരണം കണ്ടുകാണില്ല ആട്ടെ - ബാബ - ഇപ്പോ എവിടാ
@Whattahuman
@Whattahuman 5 дней назад
ഡേയ് കഴിഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ വിവരം ഉളളവർ ആയാറണ്
@hrishi4451
@hrishi4451 5 дней назад
അപ്പൊ ഹജ്ജിനു പോയവർ മരിച്ചതോ അതും വിവരം ഇല്ലാത്ത ജനങ്ങൾ ആയിരിക്കും അല്ലേ... 🤣🤣നാവു പൊങ്ങുമോ നിന്റെ ഒക്കെ
@sadiqsadiq1984
@sadiqsadiq1984 4 дня назад
നമ്മുടെ വയറിളക്ക സ്വാമി ഉണ്ടല്ലോ വിസ്വകുരുവിൻ്റെ അടുത്ത ആശാൻ ബാ ബാ രാം ദേവ് അതും ഇതിൻ്റെ ഫോട്ടോ സ്റ്റാറ്റ് ആണ്
@65229
@65229 5 дней назад
മനുഷ്യർ ദൈവം ആകരുത്
@bkv6773
@bkv6773 5 дней назад
നമ്മുടെ രാജ്യത്ത് നിയ്മം ഒക്കെ ഇവർക്ക് പുല്ലാണ്
@user-pe4el5yw5r
@user-pe4el5yw5r 5 дней назад
എവിടെ സാമൂവൽ അച്ചായൻ
@rahoofrahoof.p5521
@rahoofrahoof.p5521 5 дней назад
യോജിയുടെ അടുക്കളയിൽ ഒളിച്ചു കാണും
@rishanleo3978
@rishanleo3978 5 дней назад
😂💯
@Naha_6304
@Naha_6304 5 дней назад
Bjp യെ കൊണ്ട് ഇന്ത്യ നേടിയത് ഇതൊക്കെ തന്നെ.... അന്തഭക്തർ..😢 അടുത്ത ആൾ ദൈവം മോഡി ആയിരിക്കും
@rian768
@rian768 5 дней назад
ആശാറാം ബാപ്പു എന്നൊരു ദൈവം ഉണ്ടായിരുന്നു. ഇപ്പോൾ എന്തായോ ആവോ? അവസാനകാലം ജയിലിൽ ആയിരുന്നു. പിന്നെ ഒരു പഞ്ചാബി... രാംറഹിം എന്നോമാറ്റോ പേര്. അതിന്റെയും ഗതി തഥൈവ
@Sher-jq2sd
@Sher-jq2sd 5 дней назад
The most profitable business in india 😂
@blueberry7985
@blueberry7985 5 дней назад
Arkum onnum comment idqnilla?
@anishhaneefa7782
@anishhaneefa7782 5 дней назад
ഈ പെണ്ണുങ്ങൾ ബാബ ചോദിക്കാതെ തന്നെ "എന്തും" കൊടുക്കും
@prajeeshm5986
@prajeeshm5986 5 дней назад
ആദ്യം മനുഷ്യർക്ക്‌ വിദ്യാഭ്യാസം കൊടുക്ക്‌.. അപ്പോൾ ഇങ്ങനെയുള്ളവന്മാരെയെല്ലാം ജനങ്ങൾ ഓടിക്കും... എന്ന് പൂർണമായും കരുതാനും വയ്യ... കുറച്ചു പേരെങ്കിലും രക്ഷപെടും... വിദ്യാഭ്യസമുള്ള കേരളത്തിലും ഉണ്ടല്ലോ ആൾ ദൈവങ്ങൾ.😂😂😂
@tjohn1020
@tjohn1020 4 дня назад
എന്തായാലും ബിജെപി അധികാരത്തിൽ വന്നേ പിന്നെ ആൾ ദൈവങ്ങൾ കുടുന്നുണ്ട്..... 🙏🏾
@comictap4248
@comictap4248 4 дня назад
ചാരിറ്റി ആണ് ലോകത്ത് ഏറ്റവും വലിയ ബിസിനസ്... അതിന് ഇന്ത്യയിൽ നല്ല വളക്കൂറുള്ള മണ്ണാ....
@ashikpm2583
@ashikpm2583 5 дней назад
നോർത്ത് 😁😁😁
@marjana838
@marjana838 5 дней назад
ബാബനെ ഇപ്പൊ aar രക്ഷിക്കും
@rishanleo3978
@rishanleo3978 5 дней назад
Eyal alla thett chythathu Ethin Anuvathi kodutha yoogi alle 😂 iniyum undavum ethu poole 100 kanakkin Aal diavangal😂
@Keraladazzling
@Keraladazzling 4 дня назад
Ente Keralam❤❤❤😘😘😘
@user-bs6dr8rh6l
@user-bs6dr8rh6l 5 дней назад
ഡിജിറ്റൽ ഭാരതം
@EqualJustice-4-all
@EqualJustice-4-all 3 дня назад
ഒരു സംശയം .... ദൈവത്തിന് എന്തിനാണ് സംരക്ഷണ സേനയുടെ ആവശ്യം . കാരണം സാധാരണ നിലയിൽ ദൈവമാണ് ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും. അങ്ങനെ വരുമ്പോൾ പിന്നെ എന്തിനാണ് ഒരു ദൈവത്തിൻറെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കുവാൻ വേണ്ടി സംരക്ഷണ സേനയുടെ ആവശ്യം. അതുപോലെ മറ്റൊരു ചോദ്യം. ജനങ്ങളെയും പോലീസിനെയും പേടിച്ച് ദൈവം എന്തിനാണ് ഒളിവിൽ പോയത്. കാരണം ഈ പ്രപഞ്ചത്തിലുള്ള സകലതിനെയും നിയന്ത്രിക്കുന്നത് ദൈവമാണ്. ആ ദൈവം ജനങ്ങളെയും പോലീസിനെയും പേടിച്ചു ഒളിവിൽ പോയെന്ന് പറയുന്നു.
@prejithsoman4342
@prejithsoman4342 5 дней назад
Level of education in north India is the reason
@Elfew-ei4ms
@Elfew-ei4ms 5 дней назад
Pinnee evidem undallo aaldeivangal!!
@liy_fix
@liy_fix 5 дней назад
😮യെ റോങ് നമ്പറെ☝️👊👊
@Nazrin355
@Nazrin355 5 дней назад
😂pk
@faziyakk4977
@faziyakk4977 5 дней назад
ബാബഎന്ന് പേര് കേട്ടപ്പോൾ സഘികൾ അത് കോയ ബാബയാണെന്നാ കരുതിയത്
@aliahammed7804
@aliahammed7804 5 дней назад
😂😂😂😂
@AAAUAECLAIM
@AAAUAECLAIM 5 дней назад
Religion is a good business without investment
@Trs833
@Trs833 5 дней назад
Enthu cheyyum pls think
@Sudburyy
@Sudburyy 4 дня назад
New god unlocked
@muhammedshahiddg2118
@muhammedshahiddg2118 4 дня назад
മോനെ നിന്നെ കണ്ണിന്റെ മുന്നിൽ കിട്ടിയാൽ ഒരുപാട് ഉമ്മ തെരമായിരുന്നു ❤️
@sadhanandhanpilla7809
@sadhanandhanpilla7809 5 дней назад
മനുഷ്യ൯ അഹങ്കാരി
@sreekanth.gachari4803
@sreekanth.gachari4803 5 дней назад
ഇയാൾക്കൊക്കെ എതിരെ ആയിരിക്കും ടിയാൻ സിനിമയൊക്കെ ഇറക്കിയത്
@kailasnath4369
@kailasnath4369 4 дня назад
YES, NAMMUDE JAGATHY - NTE ORU LOOK UNDU.....
@shijoplpy
@shijoplpy 5 дней назад
നമ്മുക്ക് ഒരു scope ഉണ്ട് ....
@muhammadshareef3223
@muhammadshareef3223 5 дней назад
ആർഎസ്എസ്സുള്ള ഈ മണ്ണിൽ നമ്മുടെ നാട്ടിൽ ഇതല്ല ഇതിന്റെ അപ്പുറം നടക്കും നല്ല ഹിന്ദുക്കൾ ഒരിക്കലും ഇതുപോലുള്ള ചതിയിൽ പെടില്ല
@sayedsajidt.psajid2338
@sayedsajidt.psajid2338 5 дней назад
മന്ദ ബുദ്ധികളുടെ അതിപ്രസരം 😅😅😅😅😅
@nissyabraham8519
@nissyabraham8519 5 дней назад
kashtam
@Mujeebrahman-lf4ek
@Mujeebrahman-lf4ek 5 дней назад
Up ally idilApuram nadakkum
@sialaksr
@sialaksr 4 дня назад
മിസ്റ്റർ kumbidi
@anoopbalan4119
@anoopbalan4119 4 дня назад
😊
@geobasil7105
@geobasil7105 10 часов назад
ഇത്തരക്കാരുടെ വോട്ടു കൊണ്ടാമോ'ദി അധികാരത്തിൽ വരുന്നത്.
@kgodavarma2238
@kgodavarma2238 4 дня назад
പ്രണാമം( ആ ൾദൈവങ്ങളെ വിശ്വസിക്കരുത്!beware )
@zyzy977
@zyzy977 4 дня назад
GAFOORKA KARANAM ETRA ETRA AAL KAARA SWERGHATHIL POYATH
@ramsthoughtsandtalks1523
@ramsthoughtsandtalks1523 5 дней назад
Mahapottanmar 😢
@mohananvs2674
@mohananvs2674 5 дней назад
Yogi chief minister , godman prime minister , others are also can following the same 😅
@trendreels0
@trendreels0 5 дней назад
India
@Irinerose-rose
@Irinerose-rose 5 дней назад
Oh my God 😂😂😂
@basheerkv7651
@basheerkv7651 5 дней назад
ഇതുപോലുള്ളവരെ എതിർക്കരുത്.വെറുതെ എന്തിന് ഹിന്ദുത്വത്തെ അപമാനിച്ചു എന്ന ആക്ഷേപം വാങ്ങണം.ബാബ വാഴ്ക.
@user-cl1fn7pt5p
@user-cl1fn7pt5p 5 дней назад
ഇങ്ങനെ വിവരം കെട്ട അണികൾ ഉള്ളത് കൊണ്ടാണ് BJP വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നത്
@robinjoy6239
@robinjoy6239 5 дней назад
Kazhuthakale sthuthi paduvin
@happytalk8360
@happytalk8360 5 дней назад
Eyal arrest chyanam
@jamsheerjamsheerp500
@jamsheerjamsheerp500 5 дней назад
Lahnathakkappetta ibleesintey alukaludey sharriney thottu allahu nammey kakkattey ameen ameen
@bhargaviamma7273
@bhargaviamma7273 5 дней назад
മിക്കവാറും എല്ലാ മനുഷ്യർക്കും ആത്മീയതയിലേക്ക് ഒരു കണ്ണുണ്ടാവും.... പ്രത്യേകിച്ച് ഭാരതീയ വംശജർക്ക് അത് അനിവാര്യവും.... എന്നാൽ അവരുടെ ആത്മീയമായ വംശത്തെയും അംശത്തെയും പല വിധത്തിലും തല്ലിത്തകർത്തു ചാവാലികൾ അർമാദിച്ചപ്പോൾ വിഷണ്ണരായി എന്തു ചെയ്യണമെന്നറിയാതെ വികൃതി മനുഷ്യന്റെ പുറകേ ഓടുകയാണ്- ഏക പരിഹാരം , ....... ഭാരതീയമായ ആത്മസാക്ഷാത്ക്കാര പാതയിലൂടെ അവരെ കൈ പിടിച്ചു നടത്തുക മാത്രമാവും. അത് ഇനിയുള്ള കാലം ഭാരതത്തിൽ സംഭവിക്കുമെന്ന് ആശിക്കാം ഭഗവദ് അനുഗ്രഹത്താൽ🔥💐🌹👍🙏
@saiedkuppam8842
@saiedkuppam8842 4 дня назад
എന്താ പറയാൻ ഇപ്പോളും ഇതുപോലുള്ള ജനങ്ങൾ എവിടെ പോയാലും ആൾ ദൈവം കൊറോണ സമയത്ത് മാളത്തിൽ കാലിന്റെ അടിയിലെ മണ്ണ് കോപ്പ് എത്ര ജീവൻ പോയി കഷ്ടം ഇതിനെയൊക്ക തീഹാർ ജയിലിൽ ആജീവനതം അടച്ചിടുക പാവങ്ങൾ രക്ഷപെടട്ടെ
@jalikaithakodan2495
@jalikaithakodan2495 3 дня назад
ലോകത്തു ഏറ്റവും കൂടുതൽ മണ്ടന്മാരുള്ള നാട് ഏത്...?
@GeorgePJ-ur6ix
@GeorgePJ-ur6ix 5 дней назад
ങ്ങൾ ദൈവം തന്നെ എത്ര പേരുടെ ജിവനെടുത്തു
@user-ys5zm6gi4e
@user-ys5zm6gi4e 5 дней назад
ഒരു ദൈവം കൂടി വളർന്നു വരുന്നുണ്ട്.... 😄😄😄
@rafeekponnu6308
@rafeekponnu6308 5 дней назад
Aareum pattikum eannu all daivathinu ariyam Suraj palininu prakaram all daivam India barikunnu janagalea vidiyakunnu
@iamatraveler4478
@iamatraveler4478 4 дня назад
കഷ്ട്ടം തന്നെ 😂
@ganga585
@ganga585 5 дней назад
Itharam manushya dhaivangalkku avarude bhakthare vare rakshikkan kazhiyunnilla. Jeevithathil pala vidha dhurithangalum neridunnavare. Itharakkar chooshanam cheyyunnu, ivare aduthu poyal samadhanam kittumenu karuthi janam angottu odi chellunnu. Kashtam.
@yashciteko8202
@yashciteko8202 5 дней назад
India ippoHum shilaayukhathil
@hananshizalittleworle4749
@hananshizalittleworle4749 5 дней назад
Ithokkke kandit nadannn hajjin poya oru Bava ippol north India kebdrikarich nadakkkunddd
Далее
The tactic worked 😂#shorts by  Leisi Show
00:26
Просмотров 3,1 млн
Yeni Özbək Mahnisi Yoxsa Vefali Reqsi? 😍
00:36
Просмотров 2,3 млн
The tactic worked 😂#shorts by  Leisi Show
00:26
Просмотров 3,1 млн