Тёмный

ആരാണ് ലൂസിഫർl LUCIFER REAL STORY Malayalam The Fallen Angel Different adaptations of Lucifer Netflix 

Vaisakh's Telescope
Подписаться 154 тыс.
Просмотров 315 тыс.
50% 1

#InMalayalam #LuciferMohanlal #Lucifer #RealLucifer
SAY HI ON INSTAGRAM vaisakh_telesco...
********************MUSIC**********************
THANKS TO KEVIN MACLEOD
music from SCOTT BUCKLEY, AMAL RAJ MUSIC & KEVIN MACLEOD
Music by Scott Buckley
Track: Lost Sky - Fearless pt.II (feat. Chris Linton) [NCS Release]
Music provided by NoCopyrightSounds.
Watch: • Lost Sky - Fearless pt...
Free Download / Stream: ncs.io/Fearless2YO
thankd to the wonderful • Video
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED
ആരാണ് ലൂസിഫർ,ഇന്നും ജീവിച്ചിരിക്കുന്നു | LUCIFER Real Story Explained | PsyTech Malayalam | M4 Tech

Опубликовано:

 

8 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@dhruvan9893
@dhruvan9893 2 года назад
ലൂസിഫർ ആത്മാഭിമാനം കൊണ്ട് കൂടിപ്പോയി അഹങ്കാരം ആയിട്ടാണ് സ്വർഗ്ഗത്തിൽ നിന്ന് അടിച്ചു വെളിയിൽ കളഞ്ഞത് 🔥😂 last dilogue ❤
@EurekaSparks
@EurekaSparks 10 месяцев назад
Humans are in the first list than them😊
@prasanthkck
@prasanthkck 10 месяцев назад
😂😅😆😆😆😆🤣🤣🤣🤣
@user-di6by4oq7p
@user-di6by4oq7p 3 месяца назад
ഫാസിസത്തിന്റെ ഇര ആയ ഇതിഹാസം ലൂസിഫർ
@lissywilsonoliviawilson8494
@lissywilsonoliviawilson8494 2 года назад
St Michael, the archangel. തിന്മയ്ക് എതിരെ പോരാടുന്ന ദൈവത്തിന്റെ ദൂതൻ❤🔥. സ്വർഗീയ സൈന്യത്തിന്റെ നായകൻ🔥. മിഖായേൽ ഇഷ്ട്ടം 🥰🥰
@RAVAN-sv3yk
@RAVAN-sv3yk 2 года назад
യേത് ദൈവത്തിന്റെ 🤔🤔🤔
@soumyasanthosh7348
@soumyasanthosh7348 Год назад
@@RAVAN-sv3yk 🙄
@johnpoulkulathinkal3484
@johnpoulkulathinkal3484 Год назад
Love ❤️ St.michael
@amalantony7315
@amalantony7315 Год назад
what about Lucifer Morning star
@aquafacts3868
@aquafacts3868 Год назад
@@RAVAN-sv3yk Yahweh
@shyju4218
@shyju4218 2 года назад
യഥാർത്ഥത്തിൽ മനുഷ്യർ തന്നെയല്ലേ ദൈവവും ലൂസിഫർമാരുമൊക്കെ ആവുന്നതെന്ന് വീഡിയോ കാണുമ്പോൾ തോന്നും... 👍
@jithinpc1461
@jithinpc1461 3 года назад
Dante's Inferno. Bring it on!
@VaisakhTelescope
@VaisakhTelescope 3 года назад
I am on the pre production of the video bro Dante's Inferno will be aired soon🤩🤩
@jithinpc1461
@jithinpc1461 3 года назад
@@VaisakhTelescope Cool . Waiting ❤️
@Sobesh562
@Sobesh562 2 года назад
𝓦𝓪𝓲𝓽𝓲𝓷𝓰.... ✌️
@vedprakash-ux3pe
@vedprakash-ux3pe 2 года назад
Please share dantes inferno
@darkmarvel4737
@darkmarvel4737 2 года назад
Athe vennam
@TRW342
@TRW342 2 года назад
താങ്കളുടെ ചാനൽ ഇന്നാണ് ആദ്യമായി കാണുന്നത്, നിരവധി, അത്ഭുതകരമായ വീഡിയോകൾ താങ്കൾ ചെയ്തതായി കാണുന്നു, suscribe ചെയ്തിട്ടുണ്ട്
@vishnupillai6979
@vishnupillai6979 3 года назад
Milton's Lucifer seems to be the typical American Anti-hero.. Well done chetta.. Nice one
@hemanthsekhar7100
@hemanthsekhar7100 2 года назад
Actually milton's Lucifer is not an anti-hero. He's a hero in milton's paradise lost... There is a famous dialogue in paradise lost" BETTER TO REIGN IN HELL TO SERVE IN HEAVEN..🔥
@shajithrajnambiar
@shajithrajnambiar 2 года назад
Netflix's Lucifer is hugely based on DC comics' Lucifer. In both Lucifer takes a vacation and comes to Los Angeles for a long break from hell.
@raazimp26
@raazimp26 2 года назад
Thats lit
@willsoncj8383
@willsoncj8383 2 года назад
P
@willsoncj8383
@willsoncj8383 2 года назад
@@raazimp26p
@adwaithmiani4000
@adwaithmiani4000 Год назад
😂
@melvinthomas6624
@melvinthomas6624 Год назад
DCde thanneya Lucifer, 4-5th season entho ayapozha Netflix production eduthatha, crossover episodesil okke Tom ellois und
@ihope5132
@ihope5132 3 года назад
Awesome video chetta...💯... Netflix LUCIFER....❤️👌
@VaisakhTelescope
@VaisakhTelescope 3 года назад
❤️❤️❤️
@vaishakudma
@vaishakudma 2 года назад
Valare avichaarithamaayittanu thangalude channel kaanaan idayaayadhu...suc a wonderful presentation brother...keep going...Nammal parichayappedaan vaikkippoyi☺️
@timilhezdrone3756
@timilhezdrone3756 2 года назад
Lucifer എന്ന പിശാചിനു ആത്മാഭിമാനം കൂടിപ്പോയതുകൊണ്ടല്ല ദൈവം അവനെ പുറത്താക്കിയത് അവൻ താൻ ദൈവത്തെ പോലെ ആകും എന്ന് ഹൃദയത്തിൽ അഹങ്കരിച്ചത് കൊണ്ടാണ് അവൻ പുറത്താക്കപ്പെട്ടത്
@ansonjacob3896
@ansonjacob3896 Год назад
Ayinuu
@ansonjacob3896
@ansonjacob3896 Год назад
Lucifer is the only god
@shajisankar6755
@shajisankar6755 10 месяцев назад
Angil Allam munkooti ariyunna dhyvathinu ethu munne.manasilaakkan kazhivillathe poyallo.neejanikkunathinu.munne nine niroopanagal ennathennu.njan.ariyunnu ethu mach aakunillalo
@vysakhka46
@vysakhka46 10 месяцев назад
So what
@savithagopak927
@savithagopak927 10 месяцев назад
Makkal appaye pole aakanam annalle?
@warrierofjesuschrist271
@warrierofjesuschrist271 2 года назад
Please explain Dante's hell in your next video..
@alwingaming7571
@alwingaming7571 2 года назад
Michael angle 🥰🥰🥰
@timilhezdrone3756
@timilhezdrone3756 2 года назад
പിന്നെ Lucifer സീരിസിൽ പറയുന്നതുപോലെ ദൈവത്തിനു പ്രായമാകുമ്പോൾ തുടർഭരണത്തിന് പിൻഗാമികളെ വയ്ക്കുന്ന പരിപാടിയൊന്നുമില്ല ദൈവം എന്നും ദൈവം തന്നെയല്ലേ. ദൈവത്തിനു പകരക്കാരനാകാൻ ആർക്കാണ് കഴിയുക ആരും തന്നെയില്ല.
@amarnathananth9304
@amarnathananth9304 2 года назад
യൂട്യൂബിലേക്ക് വന്നത് വളരെ നല്ല തീരുമാനം ഫേസ്ബുക്കിൽ താങ്കളുടെ വീഡിയോ കാണാറുണ്ട് വളരെ നല്ലതാണ് താങ്കളുടെ ശൈലി വളരെ വ്യത്യസ്തവുമാണ് അതുപോലെതന്നെ അവതരണശൈലിയും തിരഞ്ഞെടുക്കുന്ന ടോപ്പിക്കുകൾ ഉം വളരെ വ്യത്യസ്തമാണ് മുന്നോട്ടുപോവുക വൺ മില്യൻ അടിക്കാൻ പ്രാർത്ഥിക്കാം 💕
@Manuchandran3
@Manuchandran3 Год назад
Dante ടെ inferno യെ പറ്റി അറിയാൻ താല്പര്യമുണ്ട്... And ആ 9 gate ഉം കാവൽ നിൽക്കുന്നവരെയും ജീവികളെയും പറ്റി അറിയാൻ താല്പര്യമുണ്ട്... Plz post it as soon as possible... കട്ട waiting...
@bintupvarghese4283
@bintupvarghese4283 2 года назад
ലൂസിഫർ. വില്ലൻ തന്നെ ആണ്. കർത്താവിന്റെ രണ്ടാം വരവിൽ ഭൂമിയിൽ വെച്ച് യേശുവും ലൂസിഫറും തമ്മിൽ ഒരു യുദ്ധം ഉണ്ട് എന്ന് ബൈബിൾ പറയുന്നു. ഭൂമിയെ രക്ഷിക്കാൻ ദൈവത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നു.... 💯🙏
@PraveenYesoda-bk1fn
@PraveenYesoda-bk1fn 11 месяцев назад
എന്തോന്നെടെ 🤦🏽‍♂️
@bintupvarghese4283
@bintupvarghese4283 11 месяцев назад
@@PraveenYesoda-bk1fn . Ninakku sugichille..
@kingjonstark007got
@kingjonstark007got 9 месяцев назад
​@@PraveenYesoda-bk1fnni ninte karyam nokkada
@GODZILLA-vp9rr
@GODZILLA-vp9rr 2 месяца назад
AVENGER'S.....assemble ഇല്ലാത്തൊരു യുദ്ധം വരുന്നുണ്ട്
@christin3838
@christin3838 2 месяца назад
അത് എവിടെയാ പറയുന്നത്...
@Billion_pro
@Billion_pro 2 года назад
Jesus my lord
@johnvarghese8833
@johnvarghese8833 Год назад
Lucifer. Son of God
@ansonjacob3896
@ansonjacob3896 Год назад
Hail satan❤
@nun_144p
@nun_144p 10 месяцев назад
​@@johnvarghese8833Son alla god in etavum ishtam olla malaga son annen oridathum paranjatila
@athuldominic
@athuldominic 2 месяца назад
✝️✝️✝️
@_chemin_de_foi
@_chemin_de_foi Месяц назад
@@ansonjacob3896 Ninne prasavichathinu pakaram thoori ittathano funde 😂😂😂😂😂😂
@marko9131
@marko9131 2 года назад
Sir, i am a Christian and i agree with everything you said from Bible point of view exept two things 1. God didn't ask angels to bow before humans. Lucifer was cast out of heaven because he wanted to be worshiped like God. The battle between Micheal and Lucifer happened before creation of mankind. It is in islam that Allah asked his malaikahs or angels to bow down before humans. An angel called ibilees disagreed because he was made from fire and humans where made from clay. But, ibilis is not lucifer. 2.I think lucifer is depicted as a dragon in prophetic language or something like a metaphor. Great contents, keep going👏👏
@EurekaSparks
@EurekaSparks 10 месяцев назад
I'm a kabbalist, Lucifer and Satan are two different entities
@cq4544
@cq4544 10 месяцев назад
@@EurekaSparks where did you learn the KA'BAllah from?
@JustinMathewVettickattil
@JustinMathewVettickattil 7 месяцев назад
Yeah, you're right.
@sugesh007
@sugesh007 2 года назад
Myth ഇൽ നിന്നും റിയാലിറ്റി യിൽ ഉള്ള ലൂസിഫർ മാരെ mention ചെയ്തത് ആണ് എനിക്കിഷ്ടപെട്ടപാർട് .....❤️
@babyjoseph9793
@babyjoseph9793 2 года назад
Lousefr
@stephystephen3822
@stephystephen3822 2 года назад
Ppp
@anilsreesreeja1576
@anilsreesreeja1576 2 года назад
എനിക്കും
@ryanstevedas5315
@ryanstevedas5315 2 года назад
It's not myth.... It's History.....
@chackopm5355
@chackopm5355 10 месяцев назад
ദൈവത്തിന് പ്രാധാന്യം കിട്ടണമെങ്കിൽ ഒരു ശക്തനായ ഒരു ശക്തനായ എതിരാളി വേണം അങ്ങനെയാണ് ഒരു സാത്താനെയും മനുഷ്യൻ സൃഷ്ടിച്ചത്
@Believer_JC
@Believer_JC 2 года назад
ആദ്യ സ്റ്റോറിക്ക് ഒരു തിരുത്തുണ്ട്. മനുഷ്യൻ ഉണ്ടാകുന്നതിന് മുൻപാണ് ലൂസിഫറിന്റെ പതനം. ലൂസിഫറിനെ ശൂന്യതയിലേക്ക് വെട്ടി വീഴ്ത്തി എന്നാണ് പറയുന്നത്. (അവൻ ഇന്നത്തെ ഭൂമിയിൽ ആണ് ജീവിച്ചത് എന്ന് പറയുന്ന ആൾക്കാരും ഉണ്ട്) അതിനൊക്കെ ശേഷമാണ് മനുഷ്യൻ ഉണ്ടായതും പിന്നെ ഏദനിൽവെച്ചു പാമ്പിന്റെ രൂപത്തിൽ വന്ന് വിലക്കപ്പെട്ട കനി ഹവ്വയെകൊണ്ട് കഴിപ്പിക്കുന്നത് ഒക്കെ.
@greatcreation827
@greatcreation827 2 года назад
@AM ate onnum sheriyanenu aarudeym mumbil vaadichit kaarym illa ipozh ulla kaalathil athin ok teliv venam but vishwasikam
@greatcreation827
@greatcreation827 2 года назад
Well said
@cijinmd5511
@cijinmd5511 2 года назад
Yes crt
@steninjoy4899
@steninjoy4899 2 года назад
@AM daivam aayirikkanam ennonnum illa manushyar thettucheyyathirikkan cheythaal oraal shikshikkan ennulla pedi varaan athu ubhagaarapettu
@johnsonms6132
@johnsonms6132 2 года назад
Yes
@ShanthanusWorld
@ShanthanusWorld 3 года назад
*യുദ്ധം നന്മയും തിന്മയും തമ്മിൽ അല്ല, വലിയ തിന്മയും ചെറിയ തിന്മയും തമ്മിൽ ആണ് * 😼
@VaisakhTelescope
@VaisakhTelescope 3 года назад
🔥🔥🔥
@adriandavid4057
@adriandavid4057 2 года назад
അതാണ് സത്യം ❤
@georgesajanthomas2999
@georgesajanthomas2999 2 года назад
Yes, you are right. That's the truth.
@de_v_il6_6_67
@de_v_il6_6_67 2 года назад
വലിയ തിന്മ ദൈവം... ചെറിയ തിന്മ സാത്താൻ
@joshwin666
@joshwin666 2 года назад
Yutham nanmiyum thinmaiyum thammil alla . Thinmaiyum thinmaiyum thammilaanu . Cheriya thinmaiyum valiya thinmaiyum. 😏
@sojasunny5616
@sojasunny5616 2 года назад
Supper chetta pwoli aayittund kettirikkan nalla rasamund eniyum puthiya videos predheekshikkunnu🥰🥰🥰
@VaisakhTelescope
@VaisakhTelescope 2 года назад
Thank you for the support ... Urapaayum...channelil ulla bakki videosm kandu nokku😇❤️
@mayansbudha4317
@mayansbudha4317 10 месяцев назад
ലൂസിഫർ ഗുക്രൻ എന്ന നക്ഷത്രമാണ് കൃസ്തുവിന് മുമ്പുള്ള യൂറോപ്പിലെ ജനങ്ങൾ ആരാധിച്ചിരുന്ന നക്ഷത്രം. In Roman folklore, Lucifer ("light-bringer" in Latin) was the name of the planet Venus, though it was often personified as a male figure bearing a torch. The Greek name for this planet was variously Phosphoros (also meaning "light-bringer") or Heosphoros (meaning "dawn-bringer").
@rubiyaruby9820
@rubiyaruby9820 3 месяца назад
👀👀👀👀
@akshaysarodh7718
@akshaysarodh7718 2 года назад
Keep it up the good work man, Really grate content good pracentation.
@mmm-nz5fg
@mmm-nz5fg Год назад
U forget one point. He is also a main musician in heaven
@AleenaBenny-nt9mi
@AleenaBenny-nt9mi 2 месяца назад
Musician...I didn't heard about that...
@ownmusiccreator
@ownmusiccreator 2 года назад
ബ്രോ മിഖായേൽ മാലാഖയെ കുറിച്ചു ഒരു വീഡിയോ ഇടാവോ
@thankachancm3399
@thankachancm3399 2 года назад
. ഇതുവരെ എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കുന്ന ആളാണ് ഞാൻ... വളരെ നല്ല അവതരണം
@rahulm8223
@rahulm8223 3 года назад
ഡാന്റെയുടെ നരകം, വീഡിയോ ചെയ്യണം
@rajaneeshraj1790
@rajaneeshraj1790 3 года назад
ഡാൻഡ യുടെ നരകം വീഡിയോ വേണം 👍🤝
@shafeeqshafeeq2575
@shafeeqshafeeq2575 2 года назад
Hi bro ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നേത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി so u r very gd പേഴ്സൻ all the best bro ഇതുപോലെയുള്ള videos ഞാൻ പ്രേതീക്ഷിക്കുന്നു 👍🏻💯
@silent_godv
@silent_godv 2 года назад
“I AM A DEVIL OF MY WORD " 😈 - Lucifer😈
@silent_godv
@silent_godv 2 года назад
@@aswinchand3820 oo..😅🤓
@bhavinkrishna5271
@bhavinkrishna5271 2 года назад
Shotee world alla word
@silent_godv
@silent_godv 2 года назад
@@bhavinkrishna5271 😁
@klzgaming4796
@klzgaming4796 2 года назад
One of my best series
@Mcd1248
@Mcd1248 2 года назад
@@klzgaming4796 nee ano irakkiye
@rolex7467
@rolex7467 2 года назад
Very nice description ഇനിയും ബൈബിളിലെ ഇത്തരം കഥകൾ പറയണം
@chandukumarchandran3177
@chandukumarchandran3177 2 года назад
Awesome man ....and you must do that video danat's lucifer
@abhilashkudu2252
@abhilashkudu2252 2 года назад
Chettante aa final finishing poli❤❤❤❤
@sonuvs8874
@sonuvs8874 2 года назад
പലതും കഥകൾ .... ആയി .., കേൾക്കുമ്പോൾ വല്ലാത്തൊരു. Nostoo.....
@motherofmercy8250
@motherofmercy8250 2 года назад
Jesus Christ loves you
@VaisakhTelescope
@VaisakhTelescope 2 года назад
Thank you for this comment madam...😍❤️
@motherofmercy8250
@motherofmercy8250 2 года назад
@@VaisakhTelescope Sorry . Mother of Mercy of group name.I am Baiju.
@VaisakhTelescope
@VaisakhTelescope 2 года назад
@@motherofmercy8250 Thank You Sir
@Joel_Joseph1
@Joel_Joseph1 2 года назад
Supperb comment uncle❤️
@iam.lucifer
@iam.lucifer Год назад
Are you sure
@callmeathul839
@callmeathul839 3 года назад
Vaishak annan thee aanalo 💥 Great Video Aliyaaa 😍
@VaisakhTelescope
@VaisakhTelescope 3 года назад
😇❤️
@beenathomas8820
@beenathomas8820 2 года назад
ഡാന്റയുടെ നരകത്തെക്കുറിച്ചു അറിയാൻ ആഗ്രഹമുണ്ട്
@georgesajanthomas2999
@georgesajanthomas2999 2 года назад
Waiting for your "Dante's Inferno" or known as "Dante's Hell". Bring it as soon as possible.... Thank you
@binduchandran6800
@binduchandran6800 2 года назад
ഇപ്പോഴാണ് കണ്ടത് കൊള്ളാം ...അറിയാൻ ആഗ്രഹിച്ച ഒരു ടോപിക്
@sajinmathew3777
@sajinmathew3777 2 года назад
ലാസ്റ്റ് പറഞ്ഞത് ഒന്നൊന്നര പൊളി 😍😍😍
@vokytoky8861
@vokytoky8861 2 года назад
Climax ഡയലോഗ് ഇഷ്ടായി.. Nice😍
@marysainoraj2k1
@marysainoraj2k1 10 месяцев назад
Lucifer പെൺ മാലാഖ ആണ് അതുമാത്രമല്ല മനുഷ്യന്റെ മനസിനെ കണ്ട്രോൾ ചെയ്യാൻ ഉള്ള കഴിവും lucifer മാലാഖക്ക് ഉണ്ട്... ☺️😇
@sreejithsiva8463
@sreejithsiva8463 9 месяцев назад
ലൂസിഫർ പെണ്ണ് ആണെന്ന് ആരാണ് പറഞ്ഞത് ലൂസിഫർ ആണാണ്, ലിലിത്ത് ആണ് പെണ്ണ്
@ragnarlothbrok8507
@ragnarlothbrok8507 9 месяцев назад
@@sreejithsiva8463 Lilith mother of earth, "first lady".
@binoyraju4260
@binoyraju4260 Год назад
എനിക്ക് താല്പര്യമുള്ള വിഷയങ്ങൾ ഈ ചാനലിൽ കാണുന്നു. Njan ഇപ്പോൾ subscriber ആയി. Nice sound bro....
@prasanthmukundanunni5509
@prasanthmukundanunni5509 10 месяцев назад
Hi.. loved this video man 👍🏻 ... can you do a video on Archangel Gabriel please?
@vipinsa1571
@vipinsa1571 2 года назад
ClimaX😂😂😂😂😂Well Explained Bro😍😍😍😍😍Dante's Inferno pls
@krishnasai9768
@krishnasai9768 2 года назад
Vere level presentation. 🔥🔥🔥
@lu_ci666
@lu_ci666 Год назад
My favourite series LUCIFER😈❤️
@austinjoy9368
@austinjoy9368 24 дня назад
Bro Super Video, i like how you simplify and explain things and you provide no bias. Good job, new here and subscribed mid video. 😊
@nibin_vavaz
@nibin_vavaz 2 года назад
Good information Bro🤜🏼🤛🏼 😊 Bro Dante de video cheyu
@jeffinjoseph5087
@jeffinjoseph5087 2 года назад
എനിക്ക് പറയാനുള്ളത് നമ്മളെല്ലാവരും തുല്യരാണ് , മരണം വരെയും അഹങ്കാരമില്ലാതെ നിഗളമില്ലാതെ ഗർവ്വമില്ലാതെ സ്നേഹത്തോടെ ജീവിക്കുക ഉള്ളതിൽ തൃപ്തിപ്പെടുക ..
@harithefightlover4677
@harithefightlover4677 2 года назад
Very good👍😍
@gcompany1407
@gcompany1407 Год назад
തുല്യരല്ല. തുല്യരാണെങ്കിൽ യേശുവിന്റെ ആവശ്യം ഇല്ല
@jeffinjoseph5087
@jeffinjoseph5087 Год назад
@@gcompany1407 ഇതിനുള്ള മറുപടി എന്റെ ആദ്യത്തെ മറുപടിയിലെ രണ്ടാമത്തെ പോയിന്റ് നോക്കിയാൽ മതി , യേശു വന്നതിന്റെ കാരണവും അതാണ് അതില്ലായെങ്കിൽ എല്ലാവരും തുല്യരാണ് .
@gcompany1407
@gcompany1407 Год назад
@@jeffinjoseph5087 യേശുവിന്റെ 12 ശിഷ്യന്മാര് പോലെ... ഈ പ്രകൃതിക്കു 12 മക്കൾ ആണ്. 12 പാട്ടേൺ...12 പേരുടെയും ശക്തികൾ വിറ്ഗ്യസ്തം ആണ്... നമ്മൾ പ്രപഞ്ചത്തിന്റെ ഭാഗം ആണ്... പ്രപഞ്ചം അല്ല...ഏത് ഭാഗം ആണ് എന്നതിനെ അനുസരിച്ചു ഇരിക്കും ആരാണ് എന്നത്...
@ek9066
@ek9066 11 месяцев назад
Hai happened see ur videos on illuminati and lucifer just yesterday. Bro parayathe vayya...ure amazing. N i have a reqst too. Please do a video abt the archangel Michael. Bcz as u have mentioned people have this peculiar fondness towards people who are rebel. There are multiple series and movies related to the figure lucifer but none abt the archangel Michael. So I think people should know more about it too rite?? Even i dont know much. So it willl be good if you could collect some details and post a detailed video ❤
@theall-rounder5452
@theall-rounder5452 2 года назад
Njan first time aanu Broda video kanunne.. ayyo.. adiopli..
@dhanyanair111
@dhanyanair111 2 года назад
Pwoliii Man 👌
@pravithapradeep2527
@pravithapradeep2527 3 года назад
Yoyo pwoli 🔥🔥🔥🔥🔥🔥
@VaisakhTelescope
@VaisakhTelescope 3 года назад
😇❤️
@albinbenny9750
@albinbenny9750 2 года назад
Bro very nice presentation......💕
@Vava770
@Vava770 4 месяца назад
വളരെ ഇഷ്ടം തോന്നി നിങ്ങളുടെ കാഴ്ച പാടുകൾ ... 😘
@shilpashivan5643
@shilpashivan5643 2 года назад
Interesting ayuttund eniyum nalla nalla topic vedios prethikishikunnu
@VaisakhTelescope
@VaisakhTelescope 2 года назад
Thank you❤️😇.....
@noeljoseph8266
@noeljoseph8266 2 года назад
Vyshak bro.. Can you do a video on Arcangel Uriel..😇
@sreekkualsreekku5466
@sreekkualsreekku5466 2 года назад
Simple and humble presentation. Conclusion nannayittundu. Good information.👍
@anjusyamsankar2153
@anjusyamsankar2153 2 года назад
Nice explanation of interesting facts...kudos
@InshaIbnu
@InshaIbnu 3 года назад
😱😱 Very Interesting! Aa kadhayum poratte..
@nkvlogs4125
@nkvlogs4125 2 года назад
Lucifer എല്ലാ സീരീസും കണ്ട ഞാൻ 🔥ഐറ്റം
@user-wc2jc6fy5i
@user-wc2jc6fy5i Год назад
Luciferinte low potential pooyitt 0.00000000000000000.000000.1%poolum kaanichilla investigation aanu polu universal truth kandu pidikan pon story aanel ennalum konaka ith orumathiri ente lucifer mown ighane alla
@basilopaul5032
@basilopaul5032 2 года назад
we both know the same way. and one or more points u can add, lucifer lost the war because the angel's army leader saint Michael can possess the power of God whenever he wants and he banned Lucifer from possessing humans, and satan is the hell warden and lucifers right hand. if u search more, u can get these points. but really I love ur video.
@alensabu7628
@alensabu7628 11 месяцев назад
Perfect narration.... Some areas are lit 🔥
@anilsreesreeja1576
@anilsreesreeja1576 2 года назад
Superb 👌 please sir make a video about Dante'satan 🙏
@TheJITHIN1993
@TheJITHIN1993 2 года назад
Good Information, Pleas explain about , Dante's Satan. Tnx
@minivenu7594
@minivenu7594 3 года назад
Nannaittund mone 👍👍
@albertkv14
@albertkv14 10 месяцев назад
ഈ അറിവ്പകർന്നുതന്നതിനു നന്ദി സഭ ഇതുപറയത്തുമില്ല പഠിപ്പിക്കത്തുമില്ല അതിനുകാരണമുണ്ട് ആ, അടുത്ത ഒരു വീഡിയോ ഉടനെ ചെയ്യണം അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ
@meandmyworld2414
@meandmyworld2414 10 месяцев назад
Grate effort... തുടർച്ച വീഡിയോ ഉടനെ പ്രദീക്ഷിക്കുന്നു.. Hopefully... a channel viewer..
@nikhilnambiar2431
@nikhilnambiar2431 3 года назад
uff....antha catchphrase thirichu vannathil njan sathosham prekadipikunnu 😂✌✨✨✨
@VaisakhTelescope
@VaisakhTelescope 3 года назад
Da mwone noo😂😂
@roseshiljo9454
@roseshiljo9454 2 года назад
Brilliant Message
@kurnikurni5134
@kurnikurni5134 2 года назад
ഡാണ്ടെയുടെ വീഡിയോ ഇടണേ bro, ഡാണ്ടെയെ കുറിച്ചും അറിയണമല്ലോ, ലൂസിഫർ വീഡിയോ 👌👌👌
@maryjames1059
@maryjames1059 8 месяцев назад
കഥ പറയുന്നതിനേക്കാൾ കൂടുതൽ അഭിനയിച്ചു വീഡിയോ കാണിക്കുന്നതായിരിക്കും നല്ലത് 👌👍♥
@paulson5950
@paulson5950 2 года назад
Netflix Lucifer uyir🔥
@sachinkamal9609
@sachinkamal9609 11 месяцев назад
Graceful creation ❤️
@deadz355
@deadz355 2 года назад
bro kore nalayallo video okke ittitt waiting for your upcoming video
@ajithak2055
@ajithak2055 2 года назад
Good Content ❤️
@revathiacharya24
@revathiacharya24 2 года назад
Nice information and perfect narration 👍👍👍
@keralafishing252
@keralafishing252 2 года назад
സാത്താൻ എന്ന വാക്കിന്റെ അർത്ഥം ശ്ശത്രു എന്നല്ല നുണയാൻ എന്നാണ്.
@alonboy42
@alonboy42 Год назад
No ആക്ഷേപകൻ" അല്ലെങ്കിൽ "എതിരാളി
@josetm2330
@josetm2330 10 месяцев назад
Any Born again s here... pls🙆
@kunjimoncm1501
@kunjimoncm1501 10 месяцев назад
ഈ മനോഭാവമാണ് ലൂസിഫറിന്റെ ആധിപത്യം.. എ സെക്കിയേൽ 28 ലെ രണ്ടു കഥാപാത്രങ്ങളെ ഒന്നാക്കി ചിത്രീകരിക്കുന്ന അസംബന്ധം
@akshay7264
@akshay7264 2 года назад
Netflix lucifer adipoli .last season karanju poyi🥺
@bijubaby2299
@bijubaby2299 2 года назад
Yes please do dante for us ...thanks...I am really enjoying your videos....From ft.lauderdale US
@42.akhildevv16
@42.akhildevv16 2 года назад
Nigaluda samsara reethi poli annu keep going bro
@doxabiblepreaching5385
@doxabiblepreaching5385 10 месяцев назад
Great effort God bless you
@impactersmangalore
@impactersmangalore 2 года назад
സാര്‍ നന്നായി അവതരിപ്പിചു. ഗുഡ്. പക്ഷെ ലൂസിഫരിനെ പറ്റി ബൈബില്‍ പറയുന്നതു ഇങ്ങനെ ഒന്നുമല്ല. if john milton, shakesphere etc got the idea of lucifer from the Bible, we need to focus only on what bible says. as long as the original narration exists, interpretations cannot be taken valid. you have done a good study. but i urge you to focus on what bible says, to get the clear picture and idea of Lucifer.
@de_v_il6_6_67
@de_v_il6_6_67 2 года назад
ബൈബിൾ എന്ത് ആണ് ലൂസിഫർ നെ പറ്റി പറയുന്നത്... വളരെ കുറച്ചു കാര്യങ്ങൾ മാത്രം ആണ് അതിലു ഉള്ളു അത്‌ തന്നെ ബൈബിളിൽ ദൈവവും മനുഷ്യരും പുണ്യളൻമാർ ചെയ്ത നെറികേടിന്റെ ഒന്നും അത്രയും സാത്താനെയോ ലൂസിഫർനെയോ പറ്റിയോ പറയുന്നില്ല...
@mercytom6955
@mercytom6955 10 месяцев назад
👍👍
@ashwinjaison8671
@ashwinjaison8671 2 года назад
Last message very brilliant chettan🙌✨
@arpithaklalu3796
@arpithaklalu3796 9 дней назад
നല്ല അറിവ്.. ചാനൽ subscribe ചെയ്തു..
@jintamerin5627
@jintamerin5627 2 года назад
Nic video bro👍🏻
@clin502
@clin502 11 месяцев назад
Last പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്
@sagaramskp
@sagaramskp 2 года назад
@6:37 u got it wrong. Dante's inferno is not the first description of hell. Isra-Miraj is said to be the inspiration for Dante's inferno which is written centuries later
@kkkppp4779
@kkkppp4779 10 месяцев назад
Nammalk ariyavunnath pole explain cheithirikunnath ennalle parayunnath
@ChaOs-nv1yb
@ChaOs-nv1yb 2 года назад
Presentation pwlii 🤘
@deepup4541
@deepup4541 Год назад
❤❤ set broii🎉🎉
@shyamkumarm2899
@shyamkumarm2899 2 года назад
ഡാൻറെയുടെ നരകത്തെ കുറിച്ച് വീഡിയോ ചെയ്യണം👍
@jincykuriakose9841
@jincykuriakose9841 Год назад
Already cheythittund
@sandhyaanil8828
@sandhyaanil8828 3 года назад
Super aayittundu 👌🏻👌🏻👌🏻👍🏻👍🏻😍
@crazygamerz6624
@crazygamerz6624 3 года назад
pwli chetta !! thnxx
@VaisakhTelescope
@VaisakhTelescope 3 года назад
😇😇❤️
@VaisakhTelescope
@VaisakhTelescope 3 года назад
Keep supporting 😇❤️
@crazygamerz6624
@crazygamerz6624 3 года назад
@@VaisakhTelescope sure bro
@Huidgysk.s7053
@Huidgysk.s7053 2 года назад
Super bro.. You should write a book
@adishaiswarya
@adishaiswarya 2 года назад
LUCIFER ippozhathe chila dushtanmaraya manushyanekkal nallavan enna satyam vilichu paranjathinu oru seperate kuthirappavan.... 👏👏👏👏
@ajayalexalex5858
@ajayalexalex5858 2 года назад
Lucifer the greatest hero in the universe Not the angels ,saint's the one who denies the God for his iregance
@sajinksaji3202
@sajinksaji3202 2 года назад
iregance ?
@bristoscaria5388
@bristoscaria5388 2 года назад
First time in this channel .......so intresting
@Manumanu-et4ii
@Manumanu-et4ii 2 года назад
Hi bro njan fb il mikka video sum kanarod👍✨❤️
Далее
Theory Of Relativity | Explained in Malayalam
1:21:03
Просмотров 306 тыс.