Тёмный

Star of Bethlehem: Real or Fake? || Three wise men Indian sages ? || Christmas mysteries explained 

AUM AMEN AMIN
Подписаться 56 тыс.
Просмотров 110 тыс.
50% 1

A big doubt about the star of Bethlehem is explained in this video.
If those who are east of Jerusalem, see a star in the sky east of them, why do they go to Jerusalem, which is in their west?
Shouldn't they have gone to their eastern countries?
Where did the actual star rise, exactly?
No Bible experts have given a proper answer to this question.
This video, with the help of Paramahamsa Yogananda, tries to find an answer.
This video also tries to solve the mysteries about the three wise men, who are otherwise called Biblical Magi.
Are the three wise men Indian sages?
www.britannica...
Subscribe to @aumamenamin
/ @aumamenamin
More videos @AUM AMEN AMIN
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.co....
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Vivekananda's Search for God
• ഈശ്വരനെ സംശയിച്ച വിവേക...
How to see God as a child? Little Jesus and Little Krishna.
• ഈശ്വരനെ കയ്യിലെടുക്കാൻ...
What Sreenarayana Guru said about Sree Ramakrishna Paramahamsa
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
Sree Narayana Guru and Ramana Maharshi
• ശ്രീനാരായണഗുരു - രമണ മ...
#AumAmenAmin #OneGodOneReligion #christmas #jesus #jesuschrist

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@jessy5411
@jessy5411 3 месяца назад
ക്രിസ്തു ഒരു മതവും ഉണ്ടാക്കിയിട്ടില്ല. ക്രിസ്തുവിനെ അനുഗമിക്കുന്ന വരെ വിളിക്കുന്ന പേരാണ് ക്രിസ്ത്യാനികൾ എന്ന. ക്രിസ്തു ലോകരക്ഷിതാവാണ്. മാനവ ജാതിയുടെ രക്ഷയ്ക്ക് വേണ്ടിയാണ് ദൈവം മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചത്. അതാണ് യേശുക്രിസ്തു. യേശുക്രിസ്തുവിനെ വിശ്വസിച്ച് പ്രമാണങ്ങളെ അനുസരിച്ച് ജീവിക്കുന്നവനാണ് ഒരു യഥാർത്ഥ ക്രിസ്ത്യാനി.
@royallife7888
@royallife7888 Год назад
Foolishnes
@sobhil1936
@sobhil1936 Год назад
ഭാരതത്തിൽ ഇങ്ങനെയാണോ? വേറെ പണിയില്ല ഉടായിപ്പ്
@mathewjoseph5383
@mathewjoseph5383 Год назад
വേദങ്ങൾ വായിക്കുക അപ്പോൾ ദൈവപുത്രനായ യേശുവിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും. ലോകത്തിലെ സകല മത ഗ്രന്ഥങ്ങളും യേശുവിനെക്കുറിച്ച് പറയുന്നുണ്ട്. യേശുക്രിസ്തു മനുഷ്യനായി പിറന്നത് ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമല്ല അകലെ ജനപദങ്ങൾക്കും വേണ്ടിയാണ് ജനിച്ചത്.
@robinpr4438
@robinpr4438 Год назад
Correct aanu 🙏🙏🙏🙏
@metome_avadhoothji
@metome_avadhoothji Год назад
Which veda is mentioned about Jesus...
@shajijoseph8605
@shajijoseph8605 11 месяцев назад
Yesu jathiyumalla mathavumillatha alaanu.
@sollyjoseph7856
@sollyjoseph7856 11 месяцев назад
Sure. For all mankind
@joykuriakose4490
@joykuriakose4490 4 месяца назад
Oru പക്ഷെ ഇടയ്ക്കിടക്ക് അന്നത്തെ കാലത്ത് ജെറുസലേംമിൽ കുന്തരികം കച്ചവടത്തിന് പോകാറുള്ള ഗ്യാസ്‌പേർ രാജാവാകുമോ യേശുവിന്റെ പിതാവ്, ആ രഹസ്യം അമ്മയിൽ നിന്നും മനസിലാക്കിയ യേശു പിതാവിനെ തിരക്കി വാണിക്കുകളോടൊപ്പം ഇന്ത്യൻ ഭൂമിയിലേക്ക് വന്നതുമാകാൻ സാധ്യതയുണ്ട്. എല്ലാം കോൺസ്പിറൻസി ആണല്ലോ.
@sabujoseph5646
@sabujoseph5646 Год назад
നക്ഷത്രത്തിന്റെ ഉത്ഭവു൦ അതിന്റെ പിണ്ഡവു൦ ഭാരവും ഞാനികളുടെ ദേശവു൦ കുന്തുരുക്കവും ഒന്നും അല്ല ബൈബിൾ പഠിപ്പിക്കുന്ന ത്. രക്ഷകനായ മിശിഹാ ദൈവത്തിന്റെ പുത്രൻ മനുഷ്യനായി പിറന്നു എന്നാണ് പഠിപ്പിക്കുന്നത്. യോഹ,3:16.
@Marybaby-qs9zd
@Marybaby-qs9zd 10 месяцев назад
@royvarghese4588
@royvarghese4588 Год назад
Jesus ആരുടേയും സ്വകാര്യ സ്വത്തല്ല.
@vimalvk5039
@vimalvk5039 3 месяца назад
വിശ്വസിക്കുന്നവരുടെ സ്വകാര്യ സ്വത്ത്‌ ആണ് യേശു 😂ഇത് മനസിലാകാത്ത ക്രിസ്ത്യൻ പേര് കാരൻ 👍
@mohanankgkarayil2654
@mohanankgkarayil2654 Год назад
എന്റെ അറിവുവെച്ച് യേശുക്രിസ്തു ഇന്ത്യയിൽ ഏതിയിട്ടുമില്ല മഹർഷിമാർ സന്ദർശിച്ചിട്ടുമില്ല. ഇതൊക്കെ വെറുതെ എഴുതിയുണ്ടാക്കുന്ന കഥകളാണ്.
@abhilashs9400
@abhilashs9400 2 месяца назад
😂😂 ninakku arivu 😂😂undo potta..angane aarum illa?
@HoogmaticDigitalServicePoint
@HoogmaticDigitalServicePoint Месяц назад
ഈശോ ഇന്ത്യയിൽ വന്നു എന്നതിന് ഒരു തെളിവും ഇല്ല. മാത്രമല്ല മൂന്ന് ജ്ഞാനികൾ മൂന്ന് ഭൂഖന്ദങ്ങളിൽനിന്നും ആണ് വന്നത്ത് എന്ന് ചില ചരിത്രകാരന്മാർ പറയുന്നു
@anilaanilkumaranilaanilkum4212
Indians ആരും കടലിനു മീതെ നടന്നിട്ടില്ല. Indians യോഗ waste. Jesus ന് യോഗയുടെ ആവശ്യമില്ല. Because he is the only God.
@livestream-zx8jc
@livestream-zx8jc Год назад
Sakthi avesa avatharam
@abhiramimohandas8256
@abhiramimohandas8256 Год назад
Shankaracharya akashathinu mukaliloode nadakkumaayirunnu.,
@binusivan7215
@binusivan7215 Год назад
എന്നിട്ടാണോ കുരിശിൽ കിടന്നു മരിച്ചത്.. മരിക്കുന്നതിന് മുൻപ് സ്വർഗത്തിൽ പോകാൻ മേലാരുന്നോ..താങ്കൾ പറഞ്ഞത് പ്രകാരം ദിവ്യൻ ആണെങ്കിൽ... 🤔
@akhilk4334
@akhilk4334 Год назад
ഞങ്ങൾ ക്രിസ്തു മത വിശ്വസികൾ നിങ്ങൾ ഈ പറയുന്ന ഉടായിപ്പ് വിശ്വസിക്കുന്നില്ല .
@vijayakumari5165
@vijayakumari5165 4 месяца назад
Chrithuvinu matham illa, Chrituhine viswasikkukayum, aradhikkukayum cheyyunnavareyanu Christmas ennu parayunnatu.
@vimalvk5039
@vimalvk5039 3 месяца назад
​@@vijayakumari5165ജലത്താലോ അരൂപിയാലോ ദൈവനാമത്തിൽ സ്നാനം കഴിച്ചവർ ക്രിസ്ത്യൻസ് അല്ലാതെ പ്രവർത്തി ഇല്ലാത്ത വിശ്വാസം യോഗ്യമോ 🤔
@c.pthomas1667
@c.pthomas1667 Год назад
യേശു ക്രിസ്തു മനുഷ്യനായി ഈ ഭൂമിയിൽ ജനച്ചതു പോലെ ഇവിടെ ഒരു ഗുരുക്കന്മാരും ജനിച്ചിട്ടില്ല . യേശു ക്രിസ്തു ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപ് പ്രവാചകൻമാർ പ്രവചിച്ചു യേശു ബെത്ലെഹെമിൽ ജനിക്കുമെന്നും കന്യകയിൽ ജനിക്കുമെന്നു൦ അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”എന്നുമുള്ള അനേക പ്രവചനങ്ങളുടെ നിവർത്തി ആണ് .എന്തിനാണ് ദൈവമായവൻ മനുഷ്യനായി ജനിച്ചതെന്ന് നോക്കാം .മത്തായി 1 :21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. യേശു ക്രിസ്തുവിനു മാത്രമേ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിച്ചു സമാധാനം നൽകി നിത്യജീവൻ തരുവാൻ കഴികയുള്ളു .
@renjithpr1170
@renjithpr1170 Год назад
ഞാൻ മാത്രം എന്നാ ഭാവം നിർത്തു
@ANOKHY772
@ANOKHY772 Год назад
ആദ്യം എഴുതപ്പെട്ട ഗ്രന്ഥം വായിച്ച് നോക്ക് എന്നിട്ട് വായിക്ക് ബൈബിൾ. അപ്പോൾ മനസ്സിലാകും ആരാണ് ആദ്യം ഭൂമിയിലേക്ക് അവതരിച്ചത് എന്ന്.. എല്ലാം ഒന്ന് തന്നെ..
@mariyamary975
@mariyamary975 Год назад
@@ANOKHY772 avatharangal dhaaralam und.ellavarem bahumanikkunnu.pakshe kristhuvinte jananam janangale ella papa swabavangalil ninnum pinthirippich maanasaandaravum vishudhyum ullavar akkuka enna lakshiathode yum swargathil manushiar chennethanam..athinu engane ee boomiyil jeevikkanam ennu namuk kaanichu tharan vendyulla daivathinte padhathy ayirunnu kristhuvinte jananam
@ANOKHY772
@ANOKHY772 Год назад
@@mariyamary975 അവതാരങ്ങൾ ധാരാളം ഇല്ല. ആകെ 10 അവതാരങ്ങൾ മാത്രം ഒള്ളു.
@livestream-zx8jc
@livestream-zx8jc Год назад
Jesusum muhammadum varunnathokke I'vde Ulla upanishithukalil ndu
@thomasjoseph5311
@thomasjoseph5311 Год назад
പൂർവ പിതാവായ എബ്രഹാമിന്റെ സന്തതികൾ കിഴക്കേ ദേശതേക്ക് പോയി എന്ന് പഴയ നിയമത്തിൽ ഉണ്ട്
@robertgeorge6323
@robertgeorge6323 2 месяца назад
യേശു കർത്താവാണ്. ദൈവം യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു. യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുന്നവൻ, യേശു പറഞ്ഞ കാര്യങ്ങൽ ജീവിതത്തിൽ പ്രായോഗികം ആക്കുന്നവൻ സ്വർഗ്ഗരാജ്യം അവകാശമാക്കും. From Bible.
@RLJP1963
@RLJP1963 Год назад
ക്രിസ്തുവിനെ ഞങ്ങൾക്ക് തരൂ, ഞങ്ങൾ ഗുരുവായി കാണും.... ഹിന്ദു
@livestream-zx8jc
@livestream-zx8jc Год назад
Srikrishnan pore
@RLJP1963
@RLJP1963 Год назад
@@livestream-zx8jc 😊
@abhiramimohandas8256
@abhiramimohandas8256 Год назад
​@@livestream-zx8jc sreekrishna paramatma ❤❤❤❤❤ supreme personality
@livestream-zx8jc
@livestream-zx8jc Год назад
@@abhiramimohandas8256 Jesusum parabrahmam thanna
@ManuTitus-fd6mb
@ManuTitus-fd6mb Год назад
ക്രിസ്തുവിനെ തരാനോ . ക്രിസ്ത്യാനികളുടെ ആണെന്ന് ആര് പറഞ്ഞു. യേശു ദൈവം . അപ്പോൾ എല്ലാവരുടെയും ആണ്.
@prakashr5514
@prakashr5514 Год назад
യേശുക്രിസ്തു ഒരു ഭൂത ബാധിത നിൽനിന്നും ഭൂതത്തെ പുറത്താക്കിയപ്പോൾ അവനിലൂടെ ഭൂതം നിലവിളിച്ചു യേശുവേ മഹോന്നതനായ ദൈവത്തിന്റെ പുത്രാ സമയത്തിന് മുൻപെ ഞങ്ങളെ ദണ്ഡിപ്പിക്കുവാൻ വന്നുവോ ഇതിന്റെ അർത്ഥം ചിലതിന് യേശുവിനെ നന്നായി അറിയാമായിരുന്നു എന്നതാണ് മനുഷ്യൻ അതിനെ കൂട്ടുപിടിച്ചു നടക്കുന്നങ്കിൽ അത് വെളിപ്പെടുത്തി കൊടുക്കാം
@aumamenamin
@aumamenamin Год назад
ആ രംഗം ഒന്നു മനസ്സിൽ സങ്കൽപിച്ചു നോക്കുക. ആ വാക്കുകൾ ആരായിരിക്കും പറഞ്ഞത്? ഭൂതബാധിതനായ ആ വ്യക്തി തന്നെയല്ലേ? യേശു നടത്തിയത് ഒരു രോഗസൗഖ്യമാണ്. മാനസിക രോഗിയായ ഒരാളെ സുഖപ്പെടുത്തുകയാണ് ചെയ്തത്. അല്ലാതെ പ്രേതബാധ ഒഴിപ്പിച്ചതല്ല.
@sabuisaacsothly6310
@sabuisaacsothly6310 Год назад
സമയമായി..... ഒന്നും വെളിപ്പെടുതേണ്ട ... ഇത്തരം കൗശലം മനസിലാക്കുവാൻ പ്രാർത്ഥനചെയ്തു ശക്തി നേടു..... അവനെക്കാൾ എത്ര മടങ്ങു വലിയ സൂത്രശാലിയാണ് യഹോവ.
@5610dffh
@5610dffh Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-serbdBLHVjY.html
@josejohn5704
@josejohn5704 2 месяца назад
Ohm 🕉 / Allah ........" word " send from them is Jesus Christ ............. ONLY GOD .............. rest are comic characters indian spider man and indian super man for 🧒 kid 🧒 stories ❤❤❤
@vishnunath9516
@vishnunath9516 Год назад
നല്ല തിരക്കഥ, മൂന്ന് പണ്ഡിതന്മരെ ഭാരതമായി എന്തിനാണ് ബന്ധിപ്പിക്കുന്നത്? നിങ്ങളുടെ ഊഹങ്ങൾ സത്യമാണെന്ന് പ്രചരിപ്പിക്കരുത് , പരമഹംസ യോഗാനന്ത പറഞ്ഞതെല്ലാം ആ വ്യക്തിയുടെ അഭിപ്രായം മാത്രം, ഇടയ്ക്ക് ശ്രീ ചട്ടമ്പി സ്വാമികളുടെ ക്രിസ്തുമതചേതനവും വായിക്കുക
@vimalvk5039
@vimalvk5039 Год назад
ചട്ടമ്പി സ്വാമികൾ ക്രിസ്തുമത ചേതനം എഴുതിയ അക്ഷരങ്ങൾ രൂപപ്പെടുത്തിയ ക്രിസ്ത്യൻ മിഷണറി മാരെയും അറിയുക 😄
@ratheeshs8248
@ratheeshs8248 Год назад
ഒടുവിൽ ഹിന്ദുവിന് christ നെ അംഗീകരിക്കാതെ നിവർത്തി ഇല്ല എന്നായി😂😂😂😂😂😂കഥകൾ ഉണ്ടാക്കി എങ്കിലും അവർ ക്രിസ്തുവിലേക്ക് ഉറ്റു നോക്കുന്നു😂😂😂😂😂🤭🤭🤭
@syamraj4673
@syamraj4673 Год назад
യേശു ജനിക്കുന്നതിനു മുമ്പും മഹർഷിമാർ ഉണ്ടായിരുന്നു മണ്ടത്തരം പറയല്ലേ
@alexpoul5001
@alexpoul5001 2 месяца назад
ലോകം മുഴുവനുള്ള സകല ജനത്തിന്റെയും രക്ഷക്കായി ഒരു രക്ഷക്കൻ പിറന്നിരിക്കുന്നു " എന്നാണ് മാലാഖയുടെ അഭിസംബോധന
@NixonA-t3t
@NixonA-t3t Месяц назад
കിഴക്കു നിന്ന് വന്ന വീത്വന്മാർ 3പേരാണെന്നു ഏതു ബൈബിളിൽ ആണ് ഉള്ളത്, 😂
@kesavannamboothi
@kesavannamboothi 3 месяца назад
ദൈവം ഒരാളല്ല, ബ്രഹ്മം ആണ്. ഋഷിമാർ ഫ്ലൈറ്റിൽ പോയോ ഉണ്ണിയേ കാണാൻ!
@joshyjose1899
@joshyjose1899 Год назад
സൂര്യനെയും ചന്ദ്രനെയും കുറിച്ച് പഠിക്കുന്ന ശാഖയായ ആസ്ട്രോളജി പഴയ കാലത്ത് എല്ലാ പ്രമാണിക രാജ്യങ്ങളിലും നിലനിന്നിരുന്നു ഇന്ത്യയിൽ അത് നിലനിന്നിരുന്നു എന്നതിന് നമ്മുടേതായ പല ഗ്രന്ഥങ്ങളും അത് സാക്ഷ്യം വഹിക്കുന്നു അതുകൊണ്ട് ഈ ഈ പറയുന്ന ജ്ഞാനികൾ കേരളത്തിൽനിന്നോ ഇന്ത്യയിൽനിന്നും ആണെന്ന് പറയുന്നത് ഒരു മോശത്വം അല്ലെ വിഡ്ഢിത്തം മാത്രമാണ് കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് നടന്നു പോകണമെങ്കിൽ എത്ര മാസത്തെ യാത്രയുണ്ടെന്ന് ആർക്കും ആലോചിച്ച മനസ്സിലാകും അപ്പോൾ ഈ പറയുന്ന വിവരണം എങ്ങനെ ശരിയാകും
@aumamenamin
@aumamenamin Год назад
പഴയ കാലത്തെ സഞ്ചാരികൾ കാൽനടയായി ആണ് കൂടുതലും സഞ്ചരിച്ചിരുന്നത്. ചൈനയിൽ നിന്നുള്ള ഫാ ഹിയാൻ ഉദാഹരണം. മൂന്ന് മാസം കൊണ്ട് ഇന്ത്യയിൽ നിന്ന് ഇസ്രയേൽ വരെ നടന്നെത്താം.
@alanvjacob1958
@alanvjacob1958 Год назад
എന്തിനാണ് സുഹൃത്തേ ഇത്രയും അസബന്ധം പറയുന്നത്, ഇതിന് ഒക്കെ മതിയായ എന്തെങ്കിലും തെളിവുകൾ തരാൻ നിങ്ങൾക്ക് കഴിയില്ല. വെറുതെ യേശുവിനെ കാവി ഉടുപ്പിക്കുന്നു.
@aumamenamin
@aumamenamin Год назад
എന്തിനാണ് തെളിവുകൾ?
@alanvjacob1958
@alanvjacob1958 Год назад
@@aumamenamin ലോകത്തിൽ ഏറ്റവും അധികം ആളുകൾ വിശുദ്ധിയോടെ കാണുന്ന ഒരു വിശ്വാസത്തിൽ ഇത് പോലത്ത കാര്യങ്ങൾ സമർഥിക്കാൻ ശ്രമിക്കുമ്പോൾ തെളിവ് വച്ചു തന്നെ പറയണം. അത് ഒരു മര്യാദ ആണ്.
@ideabanksuku3702
@ideabanksuku3702 Год назад
ഈ ചാനൽ വെറും തട്ടിപ്പാണെന്ന് നേരത്തെ മനസ്സിലായില്ല ഭാരത സംസ്കാരത്തെ കുറിച്ച് വാതോരാതെ പറഞ്ഞിട്ട് അവസാനം കൊണ്ടു എത്തിക്കുന്ന ബൈബിളിൽ ആണെന്ന് ഇപ്പോൾ മനസ്സിലായി. ഹിന്ദുക്കളെ പറ്റിക്കാൻ ഉണ്ടാക്കിയ തരികിട ഇടപാടാണ്. ഇനി വേദങ്ങളിൽ പറഞ്ഞതെല്ലാം യേശുക്രിസ്തുവിനെക്കുറിച്ച് ആണെന്ന് കൂടി പറയുക
@santhakumarsanthakumar1112
@santhakumarsanthakumar1112 2 месяца назад
Yeshu Cristhu oru avathaara purusha alla.saakshaal Daivamaanu
@syamraj4673
@syamraj4673 Год назад
അങ്ങനെയെങ്കിൽ യേശു ആരെ കണ്ടാണ് പഠിച്ചത് ഓരോ കള്ളത്തരം
@WilsonThomas-ee2ih
@WilsonThomas-ee2ih 2 месяца назад
കർത്താവിന്റെ വരവ് അടുത്തു അതിന്റെ ലക്ഷണങ്ങൾ ആണ് ഈ കേൾക്കുന്നതും കാണുന്നതും.
@neenapratap2827
@neenapratap2827 Год назад
Y ppl. Suspect Jesus Christ? It is sooo shame!. He is son of God. This is not a belief. It's a truth...
@jamesvarghese6374
@jamesvarghese6374 3 месяца назад
മിഥ്യയായ കാര്യങ്ങൾ കൂട്ടിച്ചേർത്തു ക്റിസ്ത്യാനിത്വത്തിൻടെ പ്രാധാന്യം ഇല്ലാതാക്കൗൻ വേൺടിയുള്ള തത്റപ്പാട് മാത്രം.....😅😅😅😅
@anilaanilkumaranilaanilkum4212
ഓരോ ഉടായിപ്പ്.
@ashokg3507
@ashokg3507 Год назад
നല്ലവണ്ണം കഷ്ടപ്പെടുന്നുണ്ട് .... ഇല്ലെത്തു നിന്ന് ഇറങ്ങി ... അമ്മാത്തെട്ട് എത്തീല്ല ... 😂😂😂
@jamesvarghese6374
@jamesvarghese6374 2 месяца назад
ക്രിസ്ത്യാനികളെ ചുട്ടെരിക്കുന്ന ഇൻഡ്യൻ മഹർഷിഖൾ യേശുവിനെ വണങ്ങാൻ പോയെന്നോ....??😮😅😅😅😅😅
@SmilingHockey-ej2dy
@SmilingHockey-ej2dy 2 месяца назад
ഇതിലും യുക്തിയുള്ള മതം "ഡിങ്കൻ" മതമാണ് ദയവു ചെയ്ത് - ഡിങ്കൻ മതത്തെ കുറിച്ച് പറയൂ - ഓം - ആമേൻ..............
@annammaeyalil4702
@annammaeyalil4702 Год назад
സഹോദരങ്ങളെ സഹോദരങ്ങളായി മനക്കണ്ണിലും പുറം കണ്ണിലും സ്വീകരിക്കാൻ പഠിക്കൂ. ക്രിസ്തുവിനെ ആരും ഒരിടത്തും പിടിച്ചൊതുക്കി വക്കാൻ കഴിയുന്നതല്ല കൂട്ടുകാരെ. അവിടുന്നു് ഈ മൂന്നു ലോകങ്ങൾക്കും ഗുരുവാണു്, രക്ഷകനാണു്, ദൈവമാണു്. ദൈവം തന്നെയാണു മനുഷൃരൂപത്തിൽ വി. കനൃകാമറിയമിൽ നിന്നും ഭൂമിയിലേക്കു പിറന്നു വീണതു്. താങ്കൾ എല്ലാവരും യഥേഷ്ടം സ്വീകരിക്കൂ, പരസ്പരം കളങ്കമില്ലാതെ സ്നേഹിക്കൂ. ആമേൻ.
@Shankumarvijayan3897
@Shankumarvijayan3897 Год назад
എന്തായാലും രസകരമായ കണ്ടെത്തലുകൾ... ഭാരതം അന്നും സമ്പന്നമായിരുന്നു എന്നത് പരമസത്യം.. 👌
@joyjoseph9072
@joyjoseph9072 Год назад
വിജ്ഞാന പാരമ്പര്യം ഇന്ത്യ🇮🇳 🙏
@sobhil1936
@sobhil1936 Год назад
ഇവിടെയുള്ള ഭൂരിപക്ഷം മനുഷ്യർക്കും ഭക്ഷണമോ വസ്ത്രമോ ഇല്ലായിരുന്നു എന്നതും വാസ്തവം. സമ്പന്നമായിരുന്നു ----?
@sanilkumar1171
@sanilkumar1171 Год назад
@@sobhil1936 വിദേശികൾ എല്ലാം ഭാരതത്തിലേക്ക് വന്നത് ഇവിടുത്തെ ആൾക്കാർ മുടി നീട്ടി വളർത്തിയത് കൊണ്ട് വെട്ടി കൊടുക്കാൻ വന്നതാണ് എന്നാണ് കേൾവി... 💪💪💪
@livestream-zx8jc
@livestream-zx8jc Год назад
@@sobhil1936 ath Congress bharicha mahimA
@ratheeshs8248
@ratheeshs8248 Год назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@theindian2226
@theindian2226 Год назад
India had so many Truth Seekers
@സ്വാമിഇഡലിപ്രിയാനന്ദൻ
എല്ലാ മതങ്ങൾ ക്കും... പൂട്ടി അടിച്ചു വെളിപ്പിക്കാൻ... ആളുകൾ ഉണ്ട്‌ 😆
@ANOKHY772
@ANOKHY772 Год назад
നിനക്ക് വല്ല കോപ്പും അറിയാമോ... ജ്ഞാനം ഇല്ലാത്തവനെ... കാര്യം ഇല്ലാതെ കാരണം ഉണ്ടാകുമോ വിവരദോഷി...
@aswathyvinod6550
@aswathyvinod6550 Год назад
Mathethara channel. Thbhoo 🤮🤮🤮
@aumamenamin
@aumamenamin Год назад
🙏🙏🙏🙏
@binoypc6846
@binoypc6846 2 месяца назад
ബ്രഹ്മസത്യം ജഗത് മിഥ്യ എന്നാണ് മുനിവാക്യം.അവർ ഏതെങ്കിലും വ്യക്തിയെ ദൈവമായി കരുതില്ല.എല്ലാംതന്നെ ബ്രഹ്മം ആയാണ് കാണുക
@PushpammaJessy
@PushpammaJessy 4 месяца назад
ബൈബിളിൽ എല്ലാ കാര്യങ്ങളും ഇല്ല അതെല്ലാം ചേർത്താൽ ബൈബിൾ ഇരട്ടി വലുതാകും അതുകൊണ്ട് ചുരുക്കി എഴുതപെട്ട ഔസ്തകമാണ് ബൈബിൾ വിപുലീകരിച്ച ബൈബിൾ ഇസ്രായേകിലും അമേരികായിലുമേ ഉള്ളു അത് കൊണ്ട് അവയെല്ലാം കളഞ്ഞതല്ല ചുരുക്കി എഴുതി യതെന്നു മാത്രം
@repunarjanirepunarjani8449
@repunarjanirepunarjani8449 Год назад
ചുരുക്കി പറഞ്ഞാൽ എല്ലാം ഇവിടെ നിന്ന് ആരംഭിച്ചു... കുന്തിരിക്കം അതാണ് തെളിയിച്ചു... പിന്നെ.. യേശു യോഗ പഠിച്ചിരുന്നു ഒപ്പം ധ്യാനവും... യേശു പോലും രൂപമില്ലാത്ത പ്രകാശരൂപത്തെ ധ്യാനിച്ചു.. അതാണ് പരബ്രഹ്മം എന്നും പറഞ്ഞു ഞാൻ മനുഷ്യനാണെന്നും നിങ്ങളും ഞാനും ആ പ്രകാശത്തിന്റെ (പിതാവിന്റെ )മക്കൾ ആണെന്നും പറഞ്ഞു പിന്നെ ആരെഴുതിയ ബൈബിൾ ആയിരിക്കും സത്യം??
@sheelajoy1622
@sheelajoy1622 Год назад
യോഗികൾക്ക് മാത്രം കാണുന്ന നക്ഷത്രമാണെങ്കിൽ ആട്ടിടയന്മാർ എങ്ങനെ കണ്ടു
@aumamenamin
@aumamenamin Год назад
ആട്ടിടയന്മാർ നക്ഷത്രം കണ്ടതായി ബൈബിൾ പറയുന്നില്ല.
@sarageorge3430
@sarageorge3430 Год назад
Those days shepherds knew astrology...wen their sgeep used to graze in the night...these shepherds studied about stars...its latitude nd longitude...
@sarageorge3430
@sarageorge3430 Год назад
sheep*
@BijoMJohn
@BijoMJohn Год назад
നിങ്ങൾ പറയുന്നത് ശരിയാകണമെങ്കിൽ ഒരു വിദ്യാഭ്യാസവും, അറിവും ഇല്ലാത്ത ആട്ടിടയർ കണ്ട നക്ഷത്രം ആകാശത്തു നിന്ന് അല്ലെങ്കിൽ എവിടെ നിന്നാണ്?
@benoythomas5425
@benoythomas5425 Год назад
ആട്ടിടയൻമാർ നക്ഷത്രം കണ്ടു എന്ന് ആരു പറഞ്ഞു?
@benoythomas5425
@benoythomas5425 Год назад
ആട്ടിടയൻമാർ നക്ഷത്രം കണ്ടു എന്ന് ആര് പറഞ്ഞു?
@rosmijose3404
@rosmijose3404 Год назад
ആട്ടിടയന്മാർ നക്ഷത്രമല്ല കണ്ടത്. മാലാഖ വൃന്ദത്തെയാണ് കണ്ടത്. ബൈബിൾ ശ്രദ്ധിച്ചു വായിക്കണേ
@sarageorge3430
@sarageorge3430 Год назад
Who said the shepherds were not educated...They knew all the laws of the Universe....Why did Alexander want to invade India...Cos Alexander knew a lot abt India thro hs teacher Aristotle...Akexanders favourite book was Iliad
@meenuasad6661
@meenuasad6661 Месяц назад
നക്ഷത്രം കണ്ടു എന്നാണ് ​@@rosmijose3404
@jayarajpv1939
@jayarajpv1939 Год назад
അടുത്ത ഉടായിപ്പുമായി വന്നോ ???
@ajithpeter8373
@ajithpeter8373 Год назад
ഇങ്ങനെ ഒക്കെ വളച്ചൊടിക്കുന്നു തിനു മറുപടി ദൈവ സന്നിധിയിൽ മറുപടി പറയേണ്ടി വരും
@aumamenamin
@aumamenamin Год назад
🙏
@livestream-zx8jc
@livestream-zx8jc Год назад
Thunilum thurumbilum irikunna alu nammalil Illa best comedy
@byjumonchacko1814
@byjumonchacko1814 Год назад
നിന്റെ സൗണ്ട് പോരാ ഒരു മാതിരി പതർച്ച, ഇക്കിളി സൗണ്ട്
@jamesvarghese6374
@jamesvarghese6374 2 месяца назад
പൊട്ടത്തരങ്ങൾ വിളിച്ചു പറയല്ലേ....😮
@kylinjoe5096
@kylinjoe5096 Год назад
Bibile enna sathyam marakalle...😂like kittan engane vekkano
@jeesonfrancis4476
@jeesonfrancis4476 Год назад
ആത്മീയ കണ്ണ്. In English we call it penial gland
@5610dffh
@5610dffh Год назад
വിശുദ്ധ ബൈബിളിൽ കാണുന്ന ഓഫിർ പുരാതന കേരളവും താർഷിഷ് പുരാതന ശ്രീലങ്കയും ആണ് എന്ന് ചരിത്രകാരന്മാർ പറയുന്നു. Q
@kunjukunjux5385
@kunjukunjux5385 Год назад
കേരളത്തിലെ കൊടുങ്ങല്ലൂരിൽ ചേര രാജാക്കന്മാരുടെ ഭരണകാലത്ത് ഒരു വാനനിരീക്ഷണ കേന്ദ്രം ( Observatory) നിലനിന്നിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. പ്രിന്നത്തേതിൽ വെള്ളപ്പൊക്കത്തിൽ നശിച്ചിരിക്കാം... ഇന്ന് പട്ടണം excavation നടക്കുന്നുണ്ട്.. രേഖകൾ കണ്ടെത്താനാകട്ടെ.) പൊന്നു മൂര് കുന്തിരിക്കം ഇവിടെ സുലഭമായിരുന്നല്ലോ... അതിനാണല്ലോ വിദേശികൾ പ്രാചീന കാലം മുതലേ കേരളത്തിൽ എത്തി വാണിജ്യ ബന്ധം നടത്തിയിരുന്നത്.. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ മൂന്നു (ജ്ഞാനികൾ ) ചേര രാജാക്കന്മാരാണ് സുഗന്ധ വസ്തുക്കളുമായി ദിവ്യ നക്ഷത്രത്തിന്റെ പിന്നാലെ ഗമിച്ച തണ അനുമാനിക്കാം.. പൂർവികർ പറഞ്ഞു കേട്ടിട്ടുണ്ട്... ചരിത്രം നശിപ്പിക്കപ്പെട്ടു പോയതിനാൽ (ഉൽഘനനത്തി ലൂടെ ) തെളിയിക്കപ്പെടേണ്ടതായിട്ടുണ്ട്.
@harris566
@harris566 Год назад
Truth ..but difficult to prove .
@kunjukunjux5385
@kunjukunjux5385 Год назад
സംഘകാല ചരിത്ര രേഖകളിൽ കണ്ടെത്താനാകും അവ നശിപ്പിക്കപ്പെട്ടിട്ടില്ല.. തമസ്കരിക്കപ്പടുന്നത്. മൂലം പറയാൻ ആരും വരുന്നില്ല യെ േന്ന യുള്ളൂ.. ആധുനികചരിത്റ കാര മാർ മഴുവെറിഞ്ഞുണ്ടാക്കിയാ തണല്ലോ .. ഇന്നത്തെ കേരളം / ചരിത്രം ... ചരിത്ര കുതൂകികൾക്ക് കണ്ടെത്താനാകും..
@shijujoseph7681
@shijujoseph7681 8 месяцев назад
ചേര, ചോള പാണ്ഡ്യ രാജാക്കൻമ്മാർ എന്ന് മനസിലാക്കാവുന്നതേ ഒള്ളു
@princyshaji3695
@princyshaji3695 Год назад
Shre e ,,, mnte bookil e karyam undu shree M Manorama Sunday suplimentil e karyam lekhankam ezhutiyuttund
@renjithpr1170
@renjithpr1170 Год назад
എന്ത്
@rajuephraim3878
@rajuephraim3878 Год назад
ക്രിസ്തുവിനെ തരാനോ....? ആര് ആർക്ക് തരണം ? ആരാണ് ഞങ്ങൾ ? ഇവിടെയാണ്‌ പ്രശ്നങ്ങൾ.... 🙏🏻
@shirlyxaviour8662
@shirlyxaviour8662 Год назад
respected dears everyones,wishing you a holy goodness merry christmas blessings hon'ble everyones 2022.creator god living yahwe came from heaven in the earth same man born in mother mary.lord lived in the earth with peoples !! lord died in cross for everyons sins all over the world,after ressurected from the death gone to heaven !! jesus coming second time in the earth.jesus christ only answer,only god,savior,lives everyones.god bless everyones,thanks
@ragnarlodbrok6858
@ragnarlodbrok6858 Год назад
A I വായിക്കുന്ന പോലെ ഉണ്ട്‌ കേൾക്കാൻ 😄😄😄
@SunnyGeorge-m6r
@SunnyGeorge-m6r 3 месяца назад
WHO HAVE BLESSING OF HOLY SPIRIT , ONLY HE KNOWS , ONLY HE ABLE TO SAY , JESUS CHRIST IS ONLY ONE ALMIGHTY LORD , FOR WHOLE MANKIND AND WHOLE WORLD, ENTIRE UNIVERSE. YAHOVA IS JESUS CHRIST YAHOVA = JESUS CHRIST WHO CREATED FIRST MAN AND WOMAN- ADAM AND HAWA I AM ALPHA AND OMEGA B. C AND A. D BEFORE CHRIST AND ANNO DOMINI WHOLE WORLD DEVIDED IN TWO PARTS, BASED ON CHRIST ALPHA AND OMEGA
@balachandrank4981
@balachandrank4981 Год назад
എന്തൊരു കഷ്ടം, നുണക്കഥകൾ എത്രയോ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടായിരിക്കുന്നു. പിന്നെ ആദ്യ സുവിശേഷം മത്തായിയുടേതല്ല, മാർക്കോസിന്റേതാണ്. Mark, Matthew, Luke and John ഇതാണ് അതിന്റെ order. ആദ്യം നിങ്ങൾ യൂറോപ്പിലെ പ്രശസ്തനായ ബൈബിൾ scholar ആയ, ഇംഗ്ലീഷ്കാരൻ Kenneth Humphryes ന്റെ പുസ്തകങ്ങൾ മറിച്ചു നോക്കുക.
@aumamenamin
@aumamenamin Год назад
ബൈബിൾ ആദ്യ പുസ്തകമാണ് മത്തായിയുടെ സുവിശേഷം. എഴുതിയ കാലം വെച്ചല്ല പറഞ്ഞത്.
@sureshbabu7045
@sureshbabu7045 Год назад
മൂഢവിശ്വാസങ്ങൾ
@johnnytp8015
@johnnytp8015 Год назад
ബദ്ലേഹമിന് കിഴക്കായിരുന്നൂ നക്ഷത്രം ആകാശത്തിൽ പ്രത്യക്ഷപ്പെട്ടത് . എന്നാല് ഇന്ത്യയിൽ നിന്ന് വന്ന രാജാക്കൻ മാർക്ക് ആ നക്ഷത്രം പടിഞ്ഞാറും ആയാണ്ണ് കാണുക . അത് ഒരു ആത്മീയ വിഷയമാണ് . അതിനാൽ കിഴക്ക് നിന്നുള്ള ഗ്നാണികൾ ആ നക്ഷത്രത്തെ പിന്തുടർന്ന് ഈശ്വരൻ ജനിച്ച പുൽ കുടിലിനാരുകിൽ എത്തി .
@omanakuttanomanakuttan6274
@omanakuttanomanakuttan6274 Год назад
പഞ്ചാശുദ്ദിയിൽ ഒരുശുദ്ദിപോലു മില്ലാത്തവരും അമ്മ പെങ്ങന്മാരെയും പെണ്മക്കളെയും തിരിച്ചറിയാൻപാടില്ലാത്ത കാമപ്രാന്തൻ മാർഎഴുതി യെടുത്ത ഒരുശാസ്ത്ര ദർശനംപോലുമില്ലാത്ത പൈശാശിക ദർശനവും പൊട്ടകിണറുമായ ക്രിസ്തീയ മതദർശനവും അയ്യായിരം വർഷങ്ങൾക്കുമുൻപ് പഞ്ചശുദ്ദിയെന്ന അഞ്ചു ശുദ്ദിയോട് കൂടി തപസുചെയ്തു ദൈവിക കുണ്ഡലിനി തപശക്തിനേടിയ ഭാരതീയ ഋഷിശ്വരൻ മാരുടെ ആയിരകണക്കിന് ശാസ്ത്രങ്ങളും ലക്ഷകണക്കിന് ഉപശാസ്ത്രങ്ങളുമുള്ള ഒരുമനുഷ്യന് അയ്യായിരം വർഷത്തെ ആയുസ് ഉണ്ടെന്നു വിചാരിച്ചൊ ഈ അയ്യായിരം വർഷവും ഊണും ഉറക്കവുമില്ലാതെ യിരുന്നു വായിച്ചാലും പഠിച്ചാലും തീരാത്ത. വിശ്വമാഹാസമുദ്രവുമായ ആർഷ ഭാരത ദൈവിക സംസ്കാരവും തമ്മിൽ കൂട്ടി യോജിപ്പിക്കാൻ.നോക്കിയാൽ എങ്ങനെ ചേരും ഒരു ശുദ്ദിപോലുമില്ലാത്ത ഒരുശാസ്ത്ര ദർശനം പോലുമില്ലാത്ത പൈശാശികദർശനമായപൊട്ടകിണറായ ക്രിസ്ത്യ ദർശനവും ഹിന്ദ് ദർശനം പഞ്ചശുദ്ദിയും ശാസ്ത്ര ദർശനങ്ങളുമുള്ള ദൈവിക ദർശനമായ വിശ്വമഹാസമുദ്രവും ഒരു ശാസ്ത്രങ്ങൾ പോലുമില്ലാത്ത മതദർശനങ്ങളെ വിശ്വസിക്കുന്നവർ പൊട്ടകിണറ്റിലെ തവളകളുമാണ് ഈ തവളകളുടെ വിചാരം ഞങ്ങൾ വലിയ ലോകത്താണ് ജീവിക്കുന്നതെന്ന് ക്രിസ്തീയ ദർശനത്തിലെ ആദ്യ ബൈബിൾ ആയ പഴയനിയമം എടുത്തു നോക്കാം ആദാമിനെ ദൈവം സൃഷ്ടിച്ചുവെന്നും ആദമിന്റെ വാരിയെല്ലെടുത്തു ദൈവം ഹവ്വയെ സൃഷ്ടിച്ചുവെന്നും പഴയ നിയമത്തിൽ എഴുതിവച്ചിരിക്കുന്നു ഇത് ദൈവിക ദർശനമായിരുന്നെങ്കിൽ ആദാമിന് ഹവ്വ മകളായിട്ടുവരും ഇത് പൈശാശികദർശനമായതുകൊണ്ട് ആദാമിന് ഹവ്വ ഭാര്യയായിട്ടുവന്നു സ്വന്തം ശരീരാവീശിഷ്ടത്തിൽ നിന്ന് ബീജംആവട്ടെ മാംസംആവട്ടെ മുടിയാകട്ടെ വാരിയെല്ലാകട്ടെ സ്വന്തം ശരീരത്തിലെ എന്തുമായിക്കോട്ടെ ആ ശരീരാവശിഷ്ടത്തിൽ നിന്നും നരജന്മം ഉണ്ടായാൽ ആണാണെങ്കിൽ. സ്വന്തം മകനും പെണ്ണാണെങ്കിൽ സ്വന്തം മകളുമാണ് ശിവന് കോപം വന്നപ്പോൾ ശിവന്റെ സ്വന്തം ജെഡ പറിച്ചെറിഞ്ഞു ആ ജെഡയിൽ നിന്നാണ് ഭദ്രകാളി ജനിച്ചത് ആ ഭദ്രകാളി ശിവന്റെ മകളാണ് അതാണ് ഭാരത ദൈവിക സംസ്കാരം എന്നാൽ പൈശാശിക ദർശനമായ ക്രിസ്ത്യ ദർശനത്തിൽ ആദാമിന്റെ വാരിയെല്ലിൽ നിന്നുണ്ടായ ഹവ്വ ആധാമിന്‌ ഭാര്യയാണ് അതുംപോട്ടെ ആദാമിനും ഹവ്വയ്ക്കും മക്കളുണ്ടാകുമല്ലോ ഒരു ആണും ഒരു പെണ്ണും ഇവർ തമ്മിൽ ആങ്ങളയും പെങ്ങളും മാകുമല്ലോ ഈ ആങ്ങളയും പെങ്ങളുംകൂടി ലൈംഗിക ബന്ധത്തിൽ ഏർപെട്ടാണല്ലോ അടുത്ത മക്കൾ പരമ്പരയുണ്ടാകുന്നത് സഹോദരിയും സഹോദരനും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു മക്കളെ യുണ്ടാക്കുന്നത് കൊടുംപാപമല്ലയോ. ഈ ആദാമിനും ഹവ്വയ്ക്കും. ഉണ്ടായ സ്വന്തം മക്കൾക്കുപോലും അച്ഛനെയും അമ്മയെയും തിരിച്ചറിയാൻ മേലാതെ പെൻ മകൾ. അച്ഛനോടും. ആൻ മകൻ അമ്മയോടും ലൈംഗിക ചേഷ്ട്ടകൾ കാണിച്ചിരുന്നു ഇതാണൊ ക്രിസ്തിയ ദൈവദർശനം. നിങ്ങളുടെ ആദ്യ അച്ഛനും അമ്മയുമായ ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചത് ദൈവമല്ല പിശാശാണ്.. നിങ്ങളുടെ.അന്തകാരത്തിന്റെ പൈശാശിക ദാർശനവും പൊട്ടകിണറുമായ ക്രിസ്തീയ.മത ദർശനവും ഞങ്ങളുടെ ദൈവിക ദർശനവും വിശ്വമഹാസമുദ്രവും ആർഷഭാരത സംസ്കാരവുമായ ഹിന്ദു ദർശനവുമായി ഒരിക്കലും ചേരില്ല നിങ്ങൾ ദൈവിക ദർശനമായ ഹിന്ദുസനാധന ധർമ്മത്തെ നിശേഷം നശിപ്പിക്കാൻ നോക്കിയിട്ടും നശിക്കാത്ത ഈ ദൈവികതയെ നിങ്ങൾക്ക്‌ ഒരുകാലത്തും നശിപ്പിക്കാൻ പറ്റത്തില്ല ഈ പ്രപഞ്ചത്തിലെ ഗ്രഹങ്ങൾ മുഴുവനും ഒന്നിച്ചാലും ദൈവത്തിന്റെ അത്രോം മുഴുപ്പുവരത്തില്ല ആ ദൈവത്തെ കുരിശിലേറ്റി കൊന്നൊന്ന് വിഡ്ഢിത്തരം പറയുന്ന നിങ്ങൾക്ക്‌ ദൈവത്തിന്റെ ഒരംശംപോലുമില്ലാത്ത കടൽ വെള്ളത്തെ കോരിപറ്റിക്കാൻ കഴിയുമോ ലോക അഹങ്കാരികളായ ക്രിസ്ത്യാനികളെ 😄😄😄😄😄😄😄
@vimalvk5039
@vimalvk5039 8 месяцев назад
ഈ പറഞ്ഞതൊക്കെ ആരെ കുറിച്ചാണ് എന്ന് ഇതൊക്കെ വായിച്ചവർക് അറിയാം സ്വയം ട്രോളുന്നു 😂
@jojisheena
@jojisheena Год назад
ningalude vaadam seri akanamennilla ..karanam.. oru rathrikondu sancharichu theerkavunnathala Bethlehem to India. Star appeared in the night and went away. Within such a short period of time, how can an Indian traveler reach on the same night to see JESUS in BETHLEHEM???
@aumamenamin
@aumamenamin Год назад
Who said one night ? They must have been travelled for more than three months to reach there. Star is a sign.
@sarageorge3430
@sarageorge3430 Год назад
It took 2 years to reach Jesus..they went thro Silk Route...dats why Herod ordered all boys under 2 yrs to be killed
@eliakunjumon5827
@eliakunjumon5827 Год назад
പഴയനിയമം തൂടർച്ചയാണ്പൂതീയനിയമഠ.ബെബിൾപറയൂന്നൂത്.സതൃമാണ്.നിതീയാണ്.നൃയവിധിയാണ്
@preethibalakrishnan625
@preethibalakrishnan625 Год назад
കൃസ്തുവിന്റേ ജനനം യൂറോപ്പിലെ തന്നെ പല രാജ്യങ്ങളിലും പല മാസങ്ങളിലാണ്. അതെന്താ അങ്ങനെ?
@storytellerjibin
@storytellerjibin Год назад
കലണ്ടർ ആണ് കാരണം ഗ്രിഗോറിയൻ and ജൂലിയൻ കലണ്ടർ.
@aumamenamin
@aumamenamin Год назад
Date and year of the birth not accurate. A day to remember the divine birth- that's all. No other importance to dec 25.
@jjohn3569
@jjohn3569 Год назад
@@aumamenamin jananthinu pradhnyam undu.. ..athinanu birth date.. Ethu calendar anenkilum udaharanathinu Njan jjanaicha divasvum masavum nammude kanakanusarichu calendar anusarichu marunnu. Pakshe bhoomiyude kanakanusarichu marunnilla. Athu athe divasam thanneyanu. Athanu evarudeyum doubt. Janana divasavum masavum calendar anusarichu maran padillathathanu
@babuthomaskk6067
@babuthomaskk6067 Год назад
അതിൽ പ്രത്യേകിച്ച് ഒന്നുമില്ല പല സഭകൾ പല ദിവസം തീരുമാനിച്ചു ഭൂരിപക്ഷം ഡിസംബർ 25 ആയതിനാൽ അത് ഒരു പൊതു വിശ്വാസം ആയി
@jayarajpv1939
@jayarajpv1939 Год назад
സത്യം... പോയവരിൽ വിവേകാനന്ദനും ചട്ടമ്പി സ്വാമികളും ഉണ്ടായിരുന്നു...😂😂😂😂😂
@antonysequeira1979
@antonysequeira1979 2 месяца назад
ഹാലീസ് കോമറ്റ്... 75 വർഷം കൂടുമ്പോൾ ഭൂമിയെ സന്ദർശിക്കുന്ന വാൽനക്ഷത്രം... ജ്യോതിശാസ്ത്രം പറയുന്നത് അതാണ് star of bethlehem എന്നാണ്
@p.k.vasudevan.moosath8938
@p.k.vasudevan.moosath8938 Год назад
ഇതെന്തൊക്കെയാ ഇതിലെഴുതിവയ്ക്കുന്നത്. സത്യംപറഞ്ഞാൽ ഇതാരുടെയോ കുടില തന്ത്രമാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്. ഈശ്വരോ രക്ഷതു.
@georgemg8760
@georgemg8760 Год назад
ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ പലതും സത്യമാകാം. കാരണം അന്ന് ഭാരതത്തിലെ പ്രധാന കച്ചവട കേന്ദ്രമായിരുന്നല്ലോ കൊടുങ്ങല്ലൂർ തുറമുഖം. ഇന്ത്യയിലേക്കു സഞ്ചാരികൾ ധാരാളം വന്നിരുന്ന കാലമാണ്. ഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടായ കൂട്ടത്തിൽ ഒരു ഗ്രഹം പതിച്ചുണ്ടായ പ്രദേശങ്ങളാണ് ഈ പൂഴി മൺ പ്രദേശങ്ങളായ കുന്നുകൾ നിറഞ്ഞ മരുപ്രദേശങ്ങൾ .ഇത് ഏതാണ്ട് മോശയുടെ കാലത്താണ്. ഇതെല്ലാം സത്യവുമാണ്. അക്കാലത്തെ മനുഷ്യരിൽ സമ്പന്നരായവർ വിദ്യാഭ്യാസത്തിനു വേണ്ടി ഇന്ത്യയിലേക്കും വന്നിട്ടുണ്ടാകാം.അങ്ങിനെ ധാരാളം പണ്ഡിതന്മാരും ഉണ്ടായി. അനേകം താളിയോല , തുകൽ , ചെമ്പ് തകിട് പരത്തി ഉണ്ടാക്കി എടുത്ത ചെമ്പേടുകൾ എന്നിവയിൽ രേഖപ്പെടുത്തിയ ശേഖരണങ്ങളുടെ ഒരു ലൈബ്രറി തന്നെ അന്ന് ജറുസലേം പള്ളിയിലുണ്ടായിരുന്നു. യേശു തന്റെ ചെറുപ്പകാലം അധികവും ചിലവഴിച്ചിരുന്നത് ഇവിടെയാ യിരുന്നു. അനേകം ജോതിഷ പണ്ഡിതന്മാരും ഗണിത ശാസ്ത്ര ജ്ഞന്മാരും ആ നാട്ടിലുണ്ടായിരുന്നു - ജർമൻകാരനായ ഹെർമൻ ഗുണ്ടർട്ട് ഇവിടെ വന്ന് ഭാഷകൾ ഉണ്ടാക്കി അച്ചടി അക്ഷരങ്ങൾ ഉണ്ടാക്കിയതിനാൽ ബൈബിൾ ഗ്രന്ഥം തന്നെ ഉണ്ടായി. അതിനാൽ നാമെല്ലാം ലോകത്തെ അറിഞ്ഞു. സ്ലീഹാന്മാർ വഴി അത് പ്രചരിച്ചു. അന്ന് എഴുതിവച്ചത് ഇന്ന്‌ സംഭവിക്കുന്നു. അതിനാൽ മതം നോക്കാതെ ബൈബിൾ വായിച്ചറിയണം.
@jainjob7393
@jainjob7393 Год назад
പതിയെ പതിയെ ക്രിസ്തുവിനെ ഹിന്ദു മതത്തിലേക്ക് മാമോദിസ മുക്കുന്നു ....
@Yahshua_is_Yahweh
@Yahshua_is_Yahweh Год назад
😂😂😂
@AmalnathKannan-dy7un
@AmalnathKannan-dy7un Год назад
@jainjob ath ippo enthagiilum akatte najn onnu chothichotte ni engane Christian ayyi
@jainjob7393
@jainjob7393 Год назад
@@AmalnathKannan-dy7un Nee hindu ayathu pole thanne
@AmalnathKannan-dy7un
@AmalnathKannan-dy7un Год назад
@@jainjob7393 ayyo
@aleyammaraju331
@aleyammaraju331 2 месяца назад
വിദ്വാൻ മാർ 3 എന്നാരു പറഞ്ഞു?
@jamesvarghese6374
@jamesvarghese6374 3 месяца назад
ഇതിൽ പറയുന്ന കാര്യങ്ങൾ യേശുവിൻറെ ദിവ്യ ജനനത്തെയോ അതുമായുള്ള ശാസ്ത്ര തത്വത്തെയോ സംബന്ധിച്ചതല്ല..😅
@reji822rose
@reji822rose Год назад
God send his son to this world .but people think king for Jews .elders from other places came to visit Jesus .give gold .now goldisgift item
@johnnytp8015
@johnnytp8015 Год назад
യേശുവിൻ്റെ ജനനത്തെ പറ്റി തീർച്ച യായും പ്രജാപതി പുരാണത്തിൽ ഉണ്ടാകും .
@arunrajusivavamsi6265
@arunrajusivavamsi6265 3 месяца назад
പ്രജാപതി പുരാണം ഇല്ല...വൈദേശികരുടെ കടന്ന് കയറ്റസമയത്തുള്ള ചില തിരുത്തപ്പെട്ട ഭവിശ്യപുരാണത്തിൽ പ്രജാപതിയെ കുറിച്ച് പറയുന്നുണ്ട്
@justinkf1952
@justinkf1952 Год назад
കൂടുതൽ പറയണ്ട അവർ മൂവരും സ്വേതാശ്വാരമഹർഷിയുടെ ശിഷ്യന്മാരായിരുന്നു
@bijuvarghese3603
@bijuvarghese3603 Год назад
Thank you! Blessings for your kind efforts🌸
@sureshv7066
@sureshv7066 Год назад
പൊട്ടക്കഥ
@smartchoirmusiclab7801
@smartchoirmusiclab7801 Год назад
നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉദിക്കുന്ന ഹാലിസ് കോമറ്റ് ആയിരുന്നു അതെന്ന് ശാസ്ത്രീയ കണക്കുകൂട്ടലിൽ തെളിഞ്ഞിട്ടുണ്ട്. യേശുവിന്റെ ജനനം bc -5 ൽ ആണ്........ അതുപോലെ യേശു മരിച്ചപ്പോൾ പകൽ അന്ധകാരം പരന്നു എന്ന് പറഞ്ഞതിലും കഴമ്പ് ഉണ്ട്., അന്ന് അമാവാസിയിൽ സൂര്യ ഗ്രഹണം നടന്നതായും കണക്കുകൾ തെളിയിക്കുന്നു....
@paulosemathay2872
@paulosemathay2872 Год назад
സാധു സുന്ദർ സിംഗ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@BijoMJohn
@BijoMJohn Год назад
അപ്പോൾ ആട്ടിടയർ കണ്ട നക്ഷത്രം ഏതു?
@smartchoirmusiclab7801
@smartchoirmusiclab7801 Год назад
@@BijoMJohn ആട്ടിടയർ ഒരു നക്ഷത്രവും കണ്ടില്ല.... അവർ ആകാശത്തു നിന്നുള്ള മഹത്വ സംഗീതം കേട്ടു എന്നത് മാത്രം....എല്ലാം അവരുടെ വിശ്വാസം ആകാം....
@KvPrasad-vi8qq
@KvPrasad-vi8qq Год назад
യേശു ഹിന്ദു വേദങ്ങൾ പഠിച്ചിരുന്നു മഹർഷി കളിൽ നിന്നും അതുകൊണ്ടാണ് യേശു ദൈവപുത്രൻ ആയത്
@reji822rose
@reji822rose Год назад
Veda says about Jesus .he will die on wooden cross.he is from God all written.
@amminipaulose1674
@amminipaulose1674 Год назад
😂
@santhoshgeorge426
@santhoshgeorge426 Год назад
Christ lokathinte muzhuvan rekshakanane
@arjunrockey5969
@arjunrockey5969 Год назад
അടുത്ത അടിച്ച് mattal
@aumamenamin
@aumamenamin Год назад
🙏
@babymathew6550
@babymathew6550 Год назад
Glory to Jesus Christ. May God bless us with his will prevail on mankind. Thanks for the video.
@sebastianjoseph1733
@sebastianjoseph1733 10 месяцев назад
ജ്ഞാനികളിൽ ഒരാൾ വിശ്വാമിത്ര മഹർഷി ആണെന്ന് പണ്ട് എവിടെയോ വായിച്ചതായി ഓർക്കുന്നു.
@shajugeorge3038
@shajugeorge3038 2 месяца назад
അനേകാ നൂറ്റാണ്ട് കാലം ദീർഘ യാത്രികർ വഴിയറിയാനായി, ദിക്കുകൾ മാറിപ്പോകാതിരിക്കാൻ ദ്രുവനക്ഷത്രം ( pole star ) നോക്കിയാണ് യാത്ര ചെയ്തിരുന്നത്. കടലിലും മരുഭൂമിയിലും ഈ രീതി വളരെ ഫലപ്രദമായിരുന്നു. ഇവിടെയും ദൂരയാത്രയിൽ ആ കാര്യം സൂചിപ്പിക്കുന്നു എന്ന് മാത്രം.
@ajohn9163
@ajohn9163 2 месяца назад
പ്രവാചകന്മാർ / ദൈവങ്ങൾ തന്നെ ഇവിടെ ജനിക്കുമ്പോൾ അവർക്കിവിടെ സുരക്ഷ ഇല്ല അവരെ കൊല്ലാൻ മനുഷ്യ രാജാക്കന്മാർ പതിയിരിക്കുന്നു ദൈവങ്ങൾ ഒളിവിൽ പോകുന്നു... എന്താ കഥ സത്യത്തിൽ ഇവിടെ എന്താണ് സംഭവിക്കുന്നത്... ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യരും എന്ത് തെറ്റാണ് ചെയ്തത്... ജനിച്ചാൽ മരിക്കും അത് നിച്ഛയം ഇതിനിടയ്ക്കുള്ള ജീവിതം... അതിലെ ഉയർച്ചതാഴ്ചകളിലാണ് ദൈവം ജീവിക്കുന്നത് ഒരു ഭ്രാന്തന് എന്ത് ദൈവം.... ഭാരതത്തിൽ നിന്നും രാജാക്കന്മാർ പോയെങ്കിൽ പോകട്ടെ ഇന്ന് ജീവിക്കുന്നവർ എന്തിന് വേവലാതിപ്പെടുന്നു.... സത്യത്തിൽ കുറച്ചുപേർക്ക് സസുഖം ജീവിക്കാനുള്ള തന്ത്രമല്ലേ മതം....?
@ratheeshs8248
@ratheeshs8248 Год назад
ഭാരതീയ മഹർഷി😂😂😂😂😂😂😂സിന്ധു നദീ തടത്തിൽ ജീവിച്ചിരുന്ന മനുഷ്യർ എഴുതി ഉണ്ടാക്കിയ കഥ😂😂😂😂😂😂🤭🤭🤭🤭🤭
@5610dffh
@5610dffh Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-serbdBLHVjY.html
@bennyko6886
@bennyko6886 Год назад
O my Jesus
@josephpaul1290
@josephpaul1290 2 месяца назад
ആത്മീയ കണ്ണിനെ കുറിച്ചല്ല വി.മത്തായി സ്ലീഹ പറയുന്നത്, കൃത്യമായി കിഴകുദിശയിൽ കണ്ട യഥാർത്ഥ നക്ഷത്രം തന്നെ ആണ്, നക്ഷത്രം ശിശു ആയ യേശുക്രിസ്തു കിടന്ന സ്ഥലത്തു വന്നു നിന്നു. അത് പിതാവം ദൈവം അയച്ച നക്ഷത്രമാണ്.
@syamraj4673
@syamraj4673 Год назад
പൊന്നു ചേച്ചി മതപരിവർത്തനം ഹിന്ദുക്കൾ എല്ലാം യേശുവിൽ വിശ്വസിക്കണം അതല്ലേ നിങ്ങളുടെ ഉദ്ദേശം
@syamraj4673
@syamraj4673 Год назад
അത് മനസിലായി ദൈവത്തെ വിറ്റു ജീവിക്കല്ലേ ഇത് ദൈവത്തിന് നിരക്കാത്തതാണ്
@mathaijohnson5989
@mathaijohnson5989 2 месяца назад
Subtitles are hiding the scenes, which is irritable.
@aumamenamin
@aumamenamin 2 месяца назад
You can remove it by clicking the CC button
@antonythankachan2160
@antonythankachan2160 3 месяца назад
കാസ്പർ, മെൽക്കർ, ബാൽതാസർ, ഇവരാണ് യേശുവിനെ സന്ദർശിച്ച് മൂന്ന് ജ്ഞാനികൾ ഇവർ ഇന്ത്യയിലെ ഏത് സ്ഥലത്ത് ജീവിച്ചിരുന്ന മഹർഷിമാർ ആണോ എന്തോ, ഞാൻ പഠിച്ചിട്ടുള്ളത് മേദിയ എന്നറിയപ്പെട്ടിരുന്ന പേർഷ്യ എന്നറിയപ്പെട്ടിരുന്ന ഇറാൻ ഇറാക്ക് പ്രദേശത്ത് നിന്ന് ഉള്ളവരായിരുന്നു എന്നാണ് Three Magi എന്ന് ഗൂഗിളിൽ സേർച്ച് ചെയ്ത് നോക്കുക പിന്നെ സമുദ്രം മുറിച്ച് കടക്കുന്നത് പാപമായി കരുതിയിരുന്ന ഇന്ത്യയിലെ മഹർഷി പരമ്പര ഇന്ത്യ വിട്ട് ഒരു ഒരു സ്ഥലത്തേക്കും പോയിട്ടുമില്ല
@MohanKsd-m3s
@MohanKsd-m3s Год назад
3.rajakkanmarum.indiakarayirunnu..kizhakkuninnethiya.rajakkanmar.follow.with.remember
@FUN_MEDIA5
@FUN_MEDIA5 Год назад
Mandanmaara.oruvalley.nakshathratham.udeppekkuvaan.shresteykarthaavaaya.daivathenu.saadhikkum.athena.hindu.mathavumaayee.kootteykkushakkaan.shramekkaruthu.athuthattaanu
@Sabu-kc9gg
@Sabu-kc9gg 3 месяца назад
ദൈവ പുത്രനായ ഏശു ജനിച്ചപ്പോൾ അടയാളമായ്യ് ഒരു ന്യ ക്ഷത്രം ഉദിച്ചു.ആ നക്ഷത്രം കണ്ട് ഭീ ശമന സാലാക്കാമൂന് ജ്ഞാനിക ൾ വന്ന വർ ഭാരതീയ മഹർഷിമാരായിരുന്നെങ്കിൽ നമുക്കും അഭിമാനിക്ക മല്ലൊ.
@vamukundakumar8303
@vamukundakumar8303 Год назад
Lokathinde nadhanayi Bharatham nilanilkum.Mthangal manushyande srishttiyannu......lokamullidatholam thamiladikyum.
@livestream-zx8jc
@livestream-zx8jc Год назад
Nammalokke ivde janichath thanna ettavum valiya baghyam
@sureshkr2019
@sureshkr2019 Месяц назад
@varghesepa2162
@varghesepa2162 Год назад
Sanathana darma existed 1 lakh years ago
@apmohananApmohanan
@apmohananApmohanan 4 месяца назад
🙏
@psuseelanparameawar2325
@psuseelanparameawar2325 Год назад
100% it is sure thay were Hidu Yogis.
@_Fire_Star_FF_
@_Fire_Star_FF_ Год назад
മൃഗാരാധകർ ബൈബിൾ തെറ്റായി വ്യാഖ്യാനിക്കുന്നു. 🥴
@authorhome6688
@authorhome6688 Год назад
ഹർ ഹർ മഹാദേവ്.ഹർ ഹർ മഹാദേവ്.ഹർ ഹർ മഹാദേവ്ഹർ ഹർ മഹാദേവ്.ഹർ ഹർ മഹാദേവ്.ഹർ ഹർ മഹാദേവ്.ഹർ ഹർ മഹാദേവ്.ഹർ ഹർ മഹാദേവ്.ഹർ ഹർ മഹാദേവ്ഹർ ഹർ മഹാദേവ്.ഹർ ഹർ മഹാദേവ്.ഹർ ഹർ മഹാദേവ്.
@amminipaulose1674
@amminipaulose1674 Год назад
😂
@treasureseeker727
@treasureseeker727 Год назад
വിദ്വാന്മാർ എന്നാൽ - വാന ശാസ്ത്രജ്ഞർ. മൂന്നാം കണ്ണ് എന്ന ആശയം ബൈബിളിലില്ല - ആത്മാവുണ്ട്, മൃഗ ജാതികൾക്കില്ലാത്തത്..ആത്മാവ് ജീവിക്കണമെങ്കിൽ യേശു ഉള്ളിൽ വാസം ചെയ്യേണം, അതിന് വീണ്ടും ജനനം എന്ന് പറയും. അവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും. നക്ഷത്രം എന്നതിന് വ്യഖ്യാനത്തിന്റെ അവശ്യമില്ല. ആട്ടിടയർക്ക് മാലാഖമാർ പ്രത്യക്ഷ പ്പെട്ടതു പോലെ , നക്ഷത്രം കണ്ടു എന്ന് പറയാം. ദൈവമായ യേശുവിനെയാണ് മാതാവിനെ അല്ല ആരാധിച്ചത്. ആരാധനയ്ക്ക് യോഗ്യനാണ് യേശു. നിസ്തുല്ല്യനായ ദൈവം.
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 313 тыс.
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 313 тыс.