Тёмный

ആരാണ് ശരിക്കും സൂപ്പർ ഹീറോ/Super Hero/Madhu Song/Mahfooz Rihan/Ishthiyaq/Saad KV Vellikkeel 

KAUSAR MEDIA
Подписаться 31 тыс.
Просмотров 498 тыс.
50% 1

വീട്ടിലെ മക്കളോട് , ആരാണ് അവരുടെ ഹീറോ എന്ന് വെറുതെ ഒന്ന് ചോദിച്ച് നോക്കൂ..
സഹിഷ്ണുതയോടെ അവരുടെ മറുപടി കേട്ട ശേഷം
മനസ്സിരുത്തി ഒന്ന് ചിന്തിച്ച് നോക്കൂ..
മക്കൾ നാളെ മഹ്ഷറിൽ നമുക്ക് ശാപമാകരുത്..
അല്ലാഹു കാക്കട്ടെ..
നമ്മുടെ മക്കളെ അനിവാര്യമായും കേൾപ്പിക്കേണ്ട ഗാനമാണ് 'super hero'
അവരുടെ ചുണ്ടിൽ തത്തിക്കളിക്കണം,
എൻ്റെ സൂപ്പർ ഹീറോ മദീനയിൽ ആണെന്ന്..
മുത്ത് നബിയുടെ ഉമ്മയെയും ഉപ്പയെയും
ജനനവും വാഫാതും എല്ലാം നന്നേ ചെറുപ്പത്തിൽ പാടി പഠിക്കുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു..
ഇന്നത് മാറി..
മക്കളുടെ നാവിൽ പോപ് സംഗീതങ്ങൾ ആണ്..
പ്രൊഫൈലുകൾ പാശ്ചാത്യ നർത്തകി നർത്കന്മാർ ആണ്..
സ്റ്റാറ്റസ്അപ്ഡേറ്റുകൾ ബിടി എസും മറ്റുമാണ്..
സ്റ്റോറികൾ വൃത്തികെട്ട സംസ്കാരത്തിൻ്റെ അടയാളങ്ങൾ ആണ്..
ഇത്തരുണത്തിൽ സൂപ്പർ ഹീറോ എന്ന ഈ കൊച്ചു ആൽബം പ്രസക്തമാകുന്നു...
കൗസർ മീഡിയക്ക് വേണ്ടി സഅദ് കെവി വെള്ളിക്കീൽ രചിച്ച് റിഹാൻ മെഹ്‌ഫൂസും ഇഷ്തിയാക് സിയാദും ആലപിച്ച ഈ ഗാനം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ..
എന്റെ സൂപ്പർ ഹീറോ ആരെന്നറിയാമോ
അറിയില്ലല്ലോ കൂട്ടുകാരാ പറയാമോ
അങ്ങകലെ മദീനയിലാ..
മദീനയിലോ..
തിരു റൗദയിലാ
തിരു റൗദയിൽ ആരാണാരാണ്
കരളായ മുഹമ്മദ് നൂറാണ്..
ഇത്രയുമിഷ്ടമതെന്തിന് നബിയോടെന്നത് പറയാമോ..
ഒത്തിരി യുണ്ടതിനുത്തര മെന്നാ ലിത്തിരിയുരയാം ഞാൻ..
പകരം ചൊല്ലാമോ സ്വലാത്ത്..
പ്രിയമോടെ ഹബീബിനെ യോർത്ത്..
അസ്‌സ്വലാതു അലൈക യാ റസൂലല്ലാഹ്..
വസ്സലാമു അലൈകാ യാ ഹബീബല്ലാഹ്..
നമ്മൾ കുരുന്നുകൾ സ്വർഗ്ഗ തോപ്പിലെ പൂക്കളെന്നോതി നബി..
ഉമ്മയെ അളവില്ലാതെ സ്നേഹിക്കാനും അരുളി നബി..
ഉമ്മതിനെ ഓർത്ത് വഫാതിൻ
നേരത്തും വിതുമ്പി റസൂല്..
നാളെ മഹ്ശരിലും തുണയായി..
വന്നെത്തിടുമെൻ്റെ റസൂല്..
അങ്ങകലെ ..
അ സ്വലാത്ത് അലൈക്ക ..
വ സലാമു ..
ഞങ്ങളുടെ മറ്റു സൂപ്പർ ഹിറ്റ് ഗാനങ്ങൾ
__________________________________________
Album - Thanzeel
Singer - Fadil Moodal
• Abdulla Fadil Moodal n...
Album - ഉണർത്തു പാട്ട്
Singer - Fadil Moodal
• ഉണര്‍ത്തു പാട്ട് /Abul...
Album - Super Hero
Singers - Rihan Mehfooz,Ishthiyaq Siyad
• ആരാണ് ശരിക്കും സൂപ്പർ ...
Album - പാൽനിലാവ്
Singer - Rauf Akkod
• റഊഫ് ആക്കോടിന്റെ മനോഹര...
Album - Madeena
Singer - Khaja Husain Vayanad
• Urdu song for competit...
Album - ഹൃദയ രാഗം
Singers - Firdous kalariyod, Salman Rasheed
• ഹൃദയരാഗം/Firdhous Kali...
Album - Non stop madhu songs
Singers - Fadil,Rauf,Firdous,Suhail,Muflih.
• MADHU SONGS /RAUF AKKO...
Album - മദനി മുസ്ത്വഫ
Singer - Sahad Mathur
• മനം കവരും ഈ മദ്ഹ്|Late...
Album - റൂഹ്
Singer - Suhail Koorad
• Rooh/ Suhail faizy Koo...
Album - നിലാവേ
Singer - Muflih panakkad
• നിലാവേ /Super Madh Son...
Album - Al ameen
Singer - Rashad Kavanoor
• എത്ര മനോഹരം ഈ മദ്ഹ് ഗാ...
Album - അബാബീൽ
Singer - Naseeb nilambur
• Ababeel Video Song/ Na...
Album - ഒരുമ
Singer - Fadil Moodal
• ഒരുമ കേരളത്തിന്റെ പെരു...
Album : Salmanul farisi (r)
Singer - Aman Calicut
• സൽമാനുൽ ഫാരിസി (റ) ചരി...
Album - പോന്നൊളി ഫാത്തിമ
Singer - Safa Muhammed
• പൊന്നൊളി ഫാത്തിമ/FATHI...
Album - അന് ത ഹാദീന
Singer - Midlaj Thattummal
• Arabic song for Compet...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 745   
@kpmbasheer473
@kpmbasheer473 2 года назад
മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ റോൾ മോഡൽ ആയി അവതരിപ്പിക്കുന്ന ഇത്തരം ഗാനങ്ങൾ ഇനിയും ഒരുപാട് വരണം.. പ്രത്യേകിച്ച് റബീഉൽ അവ്വൽ തിരുമുന്നിൽ എത്തിയ സാഹചര്യത്തിൽ.. രചയിതാവിന്/ അണിയറ ശില്പികൾക്കും ഒരു നൂറായിരം അഭിനന്ദനങ്ങൾ അനുഗ്രഹങ്ങളും നേരുന്നു
@Mediakausar
@Mediakausar 2 года назад
💙
@faizansonu600
@faizansonu600 2 года назад
Ente monum vere oru kuttiyum chernne ide padum in sha allllaaa....
@mubarakerukulangara136
@mubarakerukulangara136 Год назад
❤❤❤❤
@sinshaa
@sinshaa Год назад
സ്വള്ളലാഹു ഐലൈഹിവസ്സല്ലം
@afthabpp4737
@afthabpp4737 Год назад
Ok
@shammaz5596
@shammaz5596 2 года назад
അങ്ങകലെ മദീനയിലെ തിരു റൗളയിൽ അന്ത്യ വിശ്രമം കൊള്ളുന്ന സൂപ്പർ ഹീറോ മുത്ത് നബിയുടെ അടുത്ത് നമ്മളെയും നീ എത്തിക്കണേ അല്ലാഹ്.. 🥰
@Mediakausar
@Mediakausar 2 года назад
ആമീൻ 💙
@safnasafna4167
@safnasafna4167 2 года назад
Aameen
@fayasmohammed2950
@fayasmohammed2950 2 года назад
Aameen
@minfeesvlog970
@minfeesvlog970 2 года назад
Ameen
@nidhamol3179
@nidhamol3179 2 года назад
Ameen
@dharveshavilora215
@dharveshavilora215 2 года назад
My ഹീറോ മുത്ത് മഹമ്മദ്സ്വല്ലല്ലാഹു അലൈഹിവസല്ലം 🥰🥰🥰💞👍🏻
@Mediakausar
@Mediakausar 2 года назад
Ma sha allah💚
@AJ-jb2xp
@AJ-jb2xp 2 года назад
❤🥰
@misabsafoora7212
@misabsafoora7212 2 года назад
Enteyum
@Mediakausar
@Mediakausar 2 года назад
💙
@chippuworl5814
@chippuworl5814 Год назад
Masha allah good songs
@arifaarifa9454
@arifaarifa9454 Год назад
മുത്ത് നബിയ ഇഷ്ട്ടപ്പെട്ടവർ ലൈക്ക് അടി, 👍🏻
@Mediakausar
@Mediakausar Год назад
💙
@adabmedia7950
@adabmedia7950 2 года назад
പുതിയ കാലത്തെ മക്കളുടെ കാതിൽ പതിയേണ്ടതും ചുണ്ടിൽ നിറയേണ്ടതും മികവോടെ എഴുതി തികവോടെ പാടി... അഭിനന്ദനങ്ങൾ
@nooreyamanmedia5527
@nooreyamanmedia5527 2 года назад
സഅദ് ഉസ്താദ് എഴുതിയ ഏത് പാട്ടും ഇഷ്ട്ടത്തോടെ കേൾക്കുന്ന ഒരാളാണ് ഞാൻ...... സൂപ്പർ ഹീറോയും സൂപ്പറായി, രണ്ടാളും നന്നായി പാടി, ട്യൂൺ ഹൃദ്യം കൗസർ മീഡിയക്ക് അഭിനന്ദനങ്ങൾ സ്നേഹപൂർവ്വം ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@Mediakausar
@Mediakausar 2 года назад
jazakumullaah 💚
@latheefpang2748
@latheefpang2748 2 года назад
ഒരു പാട് നാളായിട്ട് ഒരു പാട്ട് മുഴുവൻ കേട്ടിരിന്നു പോയി ഞാൻ മനം മടുപ്പിക്കുന്ന പദക്കസർത്തുകളില്ലാതെ കെട്ടിലും മട്ടിലും ആവതും മികവ് പുലർത്താൻ എഴുത്ത്കാരന് സാധിച്ചിട്ടുണ്ട് ചില അസ്വസ്ഥതകൾ ടൂണിലോ വരിയിലോ ഒക്കെ ഫീൽ ചെയ്യുന്നുണ്ടോ എന്ന് ഇടക്കൊന്ന് ശങ്കിച്ചാൽ പോലും അതിനെ മറികടക്കാൻ പര്യാപ്തമായ ആലാപന മികവ് കൊണ്ട് മക്കൾ ആ കുറവ് നികത്തി എന്ന് ഞാൻ സമാധാനിക്കും ചില ഇടർച്ചകളും പതർച്ചകളും നല്ലതാണ് എന്ന് വിശ്വസിക്കാം തിരിഞ്ഞ് നോക്കുമ്പോൾ നിശ്വസിക്കാൻ നമുക്കും എന്തെങ്കിലും വേണമല്ലോ ചരണം ഒന്നുകൂടി രചന മെച്ചപ്പെടുത്താമായിരുന്നു എന്ന എന്റെ തോന്നലിനെ തത്കാലം മാറ്റി നിർത്തി അണിയറ പ്രവർത്തകർക്ക് സ്നേഹ സുമങ്ങൾ സമ്മാനിച്ച് കൊണ്ട് സ്വന്തം സി.എ പാങ്ങ്
@AUSINANSVLOG
@AUSINANSVLOG 2 года назад
ماشاء الله ഖൽബിലേക്ക് തുളച്ച് കയറുന്ന വരികൾ.....മദ്ഹ്സോങ് കേൾക്കുമ്പോൾ മുത്ത് നബി(സ)യോട് വല്ലാത്ത ഇഷ്ഖ് തോന്നും.🤲🤲🤲
@Mediakausar
@Mediakausar 2 года назад
💙
@muhammedali7664
@muhammedali7664 2 года назад
🌹🌹🌹🌹🌹
@SirajSiraj-mz9vr
@SirajSiraj-mz9vr 2 года назад
🔥🔥🔥
@ssmvideos
@ssmvideos Год назад
ഹൃദയത്തിൽ തുളച്ചു കയറുന്ന വരികൾ ❤❤❤
@junaidpmkattippara2719
@junaidpmkattippara2719 2 года назад
ما شاء الله... രചയിതാവ് എത്ര മനോഹരമായിട്ടാണ് പുതിയൊരു ഭാവന വരികൾക്കിടയിലൂടെ വരച്ചു കാട്ടിയത്. Super lyrics and singing ❣️❤️💓💞👍👍👍 ഇനിയും പ്രതീക്ഷിക്കുന്നു.
@Shebzee
@Shebzee 2 года назад
🤩
@athikkabeevi1492
@athikkabeevi1492 2 года назад
Mashaallah...soooooper manoharam.iniyum pradeekshikkunnu .Allahu hair cheyyate.Ameen yarabbalalameen
@Mediakausar
@Mediakausar 2 года назад
aameen 💙
@noufalmaxim8950
@noufalmaxim8950 Год назад
❤️
@Rashad-kavanoor
@Rashad-kavanoor 2 года назад
ഇന്ന് കേൾക്കേണ്ട പാട്ട് ' യഥാർത്ഥ ഹീറോ തിരു ഹബീബിനെ പിന്തുടരാൻ അവിടുത്തെ ഹൃദയത്തിൽ ഒരിടം നേടാൻ ഈ പാട്ടൊരു കാരണമാവട്ടെ...
@kunjoose656
@kunjoose656 2 года назад
പാടിയ മക്കളെ കെട്ടിപിടിച്ചൊരുമ്മ😘😘😘😘. കേട്ടിരുന്നു പോയി ഒരുപാട് തവണ
@Mediakausar
@Mediakausar 2 года назад
💙
@binth_zakariya6909
@binth_zakariya6909 2 года назад
ഈ കാലം സൂപ്പർ ഹീറോ നടന്മാരാണ്. എന്നാലും മുഅമിനങ്ങളുടെ സൂപ്പർ ഹീറോ നബി (സ)ആണ്. ശരിയാണെന്നു തോന്നുനവർ like അടിച്ചോ🥰
@Mediakausar
@Mediakausar 2 года назад
💙
@thameemyaseen1073
@thameemyaseen1073 Год назад
👍
@user-hh2np9ot1l
@user-hh2np9ot1l 2 года назад
അൽഹംദുലില്ലാഹ് masha alla ആ വിദ്യാർത്ഥികൾക്ക് ആരോഗ്യം ആയുസ്സും നൽകട്ടെ ആമിൻ നല്ല madh song ഈ madh song njan വീണ്ടും വീണ്ടും കേട്ടിരുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@Mediakausar
@Mediakausar 2 года назад
ആമീൻ 💙
@sahadmancheri9364
@sahadmancheri9364 2 года назад
അടിപൊളി, സ്റ്റാറ്റസ് കണ്ട് സെർച്ച് ചെയ്തതാ.., എത്ര മനോഹരം, എല്ലാവർക്കും അഭിനന്ദനങ്ങൾ 👌🥰
@Mediakausar
@Mediakausar 2 года назад
Thank you 💙
@amiishque9723
@amiishque9723 Год назад
വളരെ നല്ല വരികൾ.... 💚കേൾവിക്കാരെ പിടിച്ചിരുത്തുന്ന മദ്ഹ് 💚
@Mediakausar
@Mediakausar Год назад
💚
@SulaimanSulu-w4q
@SulaimanSulu-w4q Год назад
@@Mediakausar m
@muhammedcashru6635
@muhammedcashru6635 2 года назад
മാഷാ അള്ളാഹ് സഅദ് മികച്ച രചയിതാവ് . രചനാ വൈഭവം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയം . പൊന്നു മക്കൾ നന്നായി പാടി . രചന മനോഹരം രാഗം മനോഹരം ആശയം ഗംഭീരം
@dilse..3232
@dilse..3232 2 года назад
വരികളിലെ മായാജാലം പറയാതിരിക്കാനാവില്ല.. ശബ്ദമാധുര്യം അത് കാണാതിരിക്കാനും ആവില്ല.. പറയാനൊ വാക്കുകളുമില്ല💐🥰🥰🥰
@Mediakausar
@Mediakausar 2 года назад
Thank you 💙
@ameernakshathra
@ameernakshathra Год назад
അന്ത്യനാളിൽ മുത്ത് റസൂലിലിന്റെ ശഫാഹത്ത് നമുക്ക് എല്ലാവർക്കും ലഭിക്കട്ടെ
@Mediakausar
@Mediakausar Год назад
💙
@ihsansuperbazar4973
@ihsansuperbazar4973 2 года назад
ഒരുപാട് എഴുത്തൊന്നും ഇല്ല എന്നാ എഴുതിയതിനോടക്കെ ഒത്തിരി ഇഷ്ട്ടം❤️😘 Saad ക്ക vellikeel✨💯
@SamarMedia1
@SamarMedia1 2 года назад
Ya അതാണ് 🔥
@rafimuhammed9894
@rafimuhammed9894 2 года назад
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വളരെ ആസ്വദിച്ചു കേട്ടീരുന്നുപോയി...നമ്മുടെ സൂപ്പർ ഹീറോ അത് മദീനയിലെ രാജകുമാരൻ...മതിവരുവോളം സ്നേഹിച്ചോളീം ഉമ്മത്തുകളെ ഒരിക്കലും പാഴാകില്ല....
@Mediakausar
@Mediakausar 2 года назад
💙
@rasheedyathaiba374
@rasheedyathaiba374 2 года назад
Muth Habeeb (Swallallahu Alihivasallam ) My Super hero fore ever 😍💯💚🌹🤲😢 Masha ALLAH 😊🌹🎁💯💚
@Mediakausar
@Mediakausar 2 года назад
💙
@rasheedyathaiba374
@rasheedyathaiba374 2 года назад
Alhamdulillah Alfa Marrah 🤲🌹 Masha ALLAH Jazakallahu khaira 🌹🤲😥
@sabithn7865
@sabithn7865 2 года назад
@@Mediakausar Enhfgdhsjdhhgehwjdjdjdjsjshvshshshhshshsshhsjs
@raheenashihab4682
@raheenashihab4682 2 года назад
മാഷാ അള്ളാഹ് എനിക്ക് വളരെ അതികം ഇഷ്ട്ടപെട്ടു ❤❤😘😘😘😘
@Mediakausar
@Mediakausar 2 года назад
Jazakallah 💚
@ashikkp109
@ashikkp109 2 года назад
ഒരുപാട് കാലങ്ങൾക്ക് ശേഷം നല്ലൊരു പാട്ട് ഇപ്പോഴാണ് കേട്ടത്
@Mediakausar
@Mediakausar 2 года назад
💙
@noufalkm9652
@noufalkm9652 20 дней назад
മാഷാ അള്ളാഹ് എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു❤🎉
@Twalha_Media
@Twalha_Media 2 года назад
Mehafoos & Isthiyaq മനോഹരമാക്കി... മാഷാഅല്ലാഹ്‌... ഒത്തിരി ഒത്തിരി ഇഷ്ട്ടായി...
@Mediakausar
@Mediakausar 2 года назад
Thanks
@gafoorelamkavegafoorelamka3863
@gafoorelamkavegafoorelamka3863 2 года назад
മാഷാ അള്ളാഹ് അതി മനോഹരം മക്കൾ അതി മനോഹരമായി പാടി രചന ഒരു രക്ഷയുമില്ല എല്ലാഅണിയറ പ്രവവർത്തകർക്കും ഒരു ബിഗ് സല്യൂട്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@Er-vloggers-7
@Er-vloggers-7 Год назад
ഞാനും ഈ പാട്ട് nabithina ത്തിന് 2023 28 വ്യാഴം September 28 വ്യാഴം
@Mediakausar
@Mediakausar Год назад
💙
@Er-vloggers-7
@Er-vloggers-7 Год назад
സുഖം തന്നെ അല്ലെ
@muhammedmuhammed7635
@muhammedmuhammed7635 2 года назад
Masha Allah mehfoozinte sound super super super song
@Mediakausar
@Mediakausar 2 года назад
💙
@Rashad-kavanoor
@Rashad-kavanoor 2 года назад
വല്ലാത്ത വരികൾ... സഹദ് ഉസ്താദിൻ്റെ എല്ലാ വരികളും വ്യത്യസ്ഥവും ഏറെ ഹൃദയ സ്പർശനമേകുന്നതുമാണ് '
@MazincP-o8f
@MazincP-o8f 4 месяца назад
എന്റെ പ്രിയപ്പെട്ട ഉസ്താദ് lyrics ❤
@Mediakausar
@Mediakausar 2 месяца назад
💙
@sinshaa
@sinshaa Год назад
ശരിക്കും മുത്ത് നബി (സ)യാണ് 💚❤
@Mediakausar
@Mediakausar Год назад
💙
@avsdesign1
@avsdesign1 2 года назад
അറിയാം ...എല്ലാം.. അല്ലാഹുവിനാണെന്ന്..... അറിയാം.... നബി... മാത്രം മതി എന്ന്........ പക്ഷേ..... ദുനിയാവിൽ പെട്ട് ഈ ഞാൻ മറ്റു ലോകം ചിന്തിക്കുന്നു ....... ചിന്തകൾക്ക്ഇടയിൽ വീണ്ടും നബി വരുന്നു.... ചിലത് കാണുമ്പോ മറക്കുന്നു....... എന്നോട് പൊറുക്കണം ഹബീബെ...... യാ ഹനീബെ................. അല്ലാഹ്....... മുത്ത് റസൂലേ സ്നേഹിച്ച് പിരാന്താകണം മദീനയിലെത്തി മരിക്കണം നാഥാ..... .........., Duakalil ulpedutthanee....
@Mediakausar
@Mediakausar 2 года назад
ആമീൻ 💙
@NusrathKmp
@NusrathKmp Год назад
എനിക്ക് ഇഷ്ട്ടപ്പെട്ടു പട്ട്❤❤❤❤❤❤❤ മദീന കാണാൻ പൂ തി യാവുന്നുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Mediakausar
@Mediakausar Год назад
💙
@sidheequerahmani4492
@sidheequerahmani4492 2 года назад
പൂർണ്ണമായും കേട്ടു. മനോഹരമായ വരികൾ . മദീനയിലണയാൻ നാഥൻ തുണക്കട്ടെ.
@tarikidagirls6076
@tarikidagirls6076 Год назад
രണ്ട് പരും സൂപ്പർ 🥰👌👌
@mumthazshajeer434
@mumthazshajeer434 2 года назад
അൽഹംദുലില്ലാഹ്.... കേട്ടിരുന്നുപോയി ❤️
@Mediakausar
@Mediakausar 2 года назад
💙
@Mediakausar
@Mediakausar 2 года назад
💙
@mohammedanshab8016
@mohammedanshab8016 2 года назад
അസ്സലാമുഅലൈക്കും Mashaallah ഇഷ്തിയാക്കും മഹ്ഫൂസ്ഉം തകർത്തു സന്തോഷങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ,ആമീൻ Team jalwaye madheena @അൻഷാബ് കല്ലമ്പാറ
@raheemk2003
@raheemk2003 2 года назад
ഇന്നത്തെ ന്യൂജനറേഷന് കാക്കതൊള്ളായിരം സൂപ്പർ ഹീറോ ഉണ്ടായിരിക്കും,,,,, ലോകത്തുള്ള എല്ലാ മുസൽമാൻ്റെയും No:1ഹീറോ ഹബീബ് റസൂൽ (സ) തങ്ങളാണ്,, വരികൾ ചിട്ടപ്പെടുത്തിയവർക്കും മദ്ഹ് ആലപിച്ച കുരുന്നുകൾക്കും,, ഹൃദയത്തിൻ്റെ തട്ടിൽ നിന്നും അഭിനന്ദനങ്ങൾ,,,
@Mediakausar
@Mediakausar 2 года назад
Jazakallah 💙
@muhmmedswalihmanjeri3080
@muhmmedswalihmanjeri3080 2 года назад
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന്
@Mediakausar
@Mediakausar 2 года назад
💙
@ShafiKollam-so5zf
@ShafiKollam-so5zf Год назад
Soopper hero muthnabi. Nalla ganam vere iniyum pratheekshikkunnu
@Mediakausar
@Mediakausar Год назад
💙
@sumayyariyasp8289
@sumayyariyasp8289 2 года назад
മാഷാഅല്ലാഹ്‌
@Mediakausar
@Mediakausar 2 года назад
Jazakallah 💙
@faseelabasith4627
@faseelabasith4627 2 года назад
🥰🥰👌🏻👌🏻👌🏻മാഷാ അല്ലാഹ് 👍🏻
@Mediakausar
@Mediakausar 2 года назад
💙
@ubaidkc2317
@ubaidkc2317 Год назад
മാഷാ അള്ളാ സൂപ്പർ സോങ്
@Mediakausar
@Mediakausar Год назад
💙
@naseeranasri8844
@naseeranasri8844 2 года назад
അടിപൊളി 👌🏻👌🏻
@Mediakausar
@Mediakausar 2 года назад
💙
@muhammedrasil2919
@muhammedrasil2919 Год назад
മാഷാഅല്ലാഹ്‌ ഒരുപാട് ഇഷ്ടമായി 👍👍❤❤
@Mediakausar
@Mediakausar Год назад
💙
@sudheermohammedunni5733
@sudheermohammedunni5733 2 года назад
രണ്ടാളും പൊളിച്ചു പാടി ട്ടോ masha allah👍👍👍
@Mediakausar
@Mediakausar 2 года назад
Thanks 💙
@sinublogss4803
@sinublogss4803 2 года назад
Masha allah
@Mediakausar
@Mediakausar 2 года назад
💙
@bismillah6558
@bismillah6558 2 года назад
മാഷാ അല്ലാഹ് 😍😍😍👍👍👍
@Mediakausar
@Mediakausar 2 года назад
💙
@hamzav9848
@hamzav9848 2 года назад
മദീന 💓
@Mediakausar
@Mediakausar 2 года назад
💙
@KubrachuuKubuAchu
@KubrachuuKubuAchu 14 дней назад
Supphr
@nasarak5734
@nasarak5734 2 года назад
മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻👍🏻👍🏻🌹💞💚
@Mediakausar
@Mediakausar 2 года назад
💙
@ffmedia3068
@ffmedia3068 2 года назад
നല്ല വരികൾ 👍 രണ്ടാളും കൂടി ചേർന്ന് പാടിത്തകർത്തു ഒന്നും പറയാനില്ല ....... നാഥൻ ഖബൂലാക്കട്ടെ ....ആമീൻ
@Mediakausar
@Mediakausar 2 года назад
ആമീൻ.. Jazakumullaah 💙
@fathimasahlan.a4133
@fathimasahlan.a4133 2 года назад
ما شاء الله بارك الله ❣️❣️
@Mediakausar
@Mediakausar 2 года назад
ആമീന്‍ 💙
@mubashirkoothatt362
@mubashirkoothatt362 2 года назад
കർണാനന്ദം വരികളും ആലാപനവും
@hubbunabi7963
@hubbunabi7963 2 года назад
മാഷാ അല്ലാഹ്
@Mediakausar
@Mediakausar 2 года назад
💙
@ashikilloor
@ashikilloor Год назад
Masha allah😄......
@Mediakausar
@Mediakausar Год назад
💙
@swalih5579
@swalih5579 2 года назад
Super song❤❤❤❤❤
@sirajahammed3933
@sirajahammed3933 2 года назад
ماشا الله സഅദുസ്താദ് അടിപൊളി lyrics
@safuvankakkattiri5972
@safuvankakkattiri5972 2 года назад
വറൈറ്റി ആയിട്ടുണ്ട് ❤️ അണിയറ പ്രവർത്തകർക്ക് ഭാവുകങ്ങൾ 🎉
@citylight1648
@citylight1648 Год назад
മുത്തു നബിയെ പരിചയപെടുത്താൻ ഉപയോഗിച്ച Super hero എന്നുള്ള respect കുറഞ്ഞ ആ ഒറ്റ വാക്ക് മാത്രം ഈ പാട്ടിൽ നിന്ന് ഒഴിവാക്കി പകരം നല്ലൊരു വാക്ക് വെക്കാമായിരുന്നു.. ആ ഒരു വാക്ക് തുടക്കത്തിലേ പാട്ടിന്റെ ഭംഗി നഷ്ടപ്പെടുത്തി. ബാക്കിയെല്ലാം ഗംഭീരം.. കേൾക്കാൻ നല്ല രസമുണ്ട്
@Mediakausar
@Mediakausar Год назад
💙
@shamsuanakkara4272
@shamsuanakkara4272 Год назад
mashahalla 🥰💕❤️
@Mediakausar
@Mediakausar Год назад
💙
@muneer7329
@muneer7329 2 года назад
ماشاء الله💖
@MuhammadPk-ws9tp
@MuhammadPk-ws9tp Год назад
Farhaan❤
@Mediakausar
@Mediakausar Год назад
💙
@fathimasanha8829
@fathimasanha8829 2 года назад
masha allah കണ്ണ് നിറഞ്ഞു പോകുന്നു കേൾക്കുമ്പോൾ 🥲🤲🏻
@Mediakausar
@Mediakausar 2 года назад
💙
@gamingwithshijas1004
@gamingwithshijas1004 2 года назад
പൊളിച്ചു മോനെ
@Mediakausar
@Mediakausar 2 года назад
💙
@munavvarfairoos3137
@munavvarfairoos3137 Год назад
Masha allah 🤲🤲🤲👍👍👍👍
@Mediakausar
@Mediakausar Год назад
💙
@hixam-az-3
@hixam-az-3 2 года назад
Mashaalahhh
@muhammedsinan1982
@muhammedsinan1982 2 года назад
Masha allha adipoli
@Mediakausar
@Mediakausar 2 года назад
Thank You 💙
@sherin8376
@sherin8376 10 месяцев назад
Masha allah💚💚💚💚💗💗💗💝
@Mediakausar
@Mediakausar 9 месяцев назад
💙
@SulaimanSulu-w4q
@SulaimanSulu-w4q Год назад
സൂപ്പർ
@Mediakausar
@Mediakausar Год назад
💙
@naseemudheen1072
@naseemudheen1072 Год назад
Madinailake manassine ethikunna super song 👍👍🌹🌹🥰🥰
@Mediakausar
@Mediakausar Год назад
💙
@muhammedjadeer1538
@muhammedjadeer1538 2 года назад
💙
@aslu7_zzz
@aslu7_zzz Год назад
Masha allah ❤
@Mediakausar
@Mediakausar Год назад
💙
@ayshabishakkeer8624
@ayshabishakkeer8624 7 дней назад
❤❤❤❤
@naeemipallangod1966
@naeemipallangod1966 2 года назад
സൂപ്പർ സൂപ്പർ സൂപ്പർ suuuuuuper
@Mediakausar
@Mediakausar 2 года назад
💙
@abduraoof5984
@abduraoof5984 2 года назад
രോമാഞ്ചം 🥰🥰🥰
@moonpilkaboyzz5359
@moonpilkaboyzz5359 Год назад
എന്റെ ഹീറോ മുത്തുനബി
@Mediakausar
@Mediakausar Год назад
💙
@nooriyanoori1466
@nooriyanoori1466 2 года назад
Enthoru rasa kelkan 😍🥰💖othiri ishtayiii✨️
@Mediakausar
@Mediakausar 2 года назад
Thank you 💙
@khais.n3653
@khais.n3653 2 года назад
👍👍masha allah
@Mediakausar
@Mediakausar 2 года назад
💙
@sabiraazeez2159
@sabiraazeez2159 Год назад
Ente super hero nabi (sa)
@Mediakausar
@Mediakausar Год назад
💙
@muhammedameen3771
@muhammedameen3771 Год назад
👍👍👍
@Mediakausar
@Mediakausar Год назад
💙
@sudheermohammedunni5733
@sudheermohammedunni5733 2 года назад
Anikk attavum ishttapattr singar mahfooz rihan beybore
@Mediakausar
@Mediakausar 2 года назад
Thank You💙
@sinantpba4055
@sinantpba4055 2 года назад
👍
@sudheermohammedunni5733
@sudheermohammedunni5733 2 года назад
😍
@sudheermohammedunni5733
@sudheermohammedunni5733 2 года назад
Anikk nalla ishttam ayi ee patt👌👌👌👌👌
@raseenarayees6317
@raseenarayees6317 2 года назад
മാഷാ അള്ളാഹ്👍🏻 എന്റെ മുത്ത്നബിയെ കുറിച്ചുള്ള വർണ്ണന തീരില്ല ഒരിക്കലും🥰 🌹🌹🌹🌹
@Mediakausar
@Mediakausar 2 года назад
💙
@khais.n3653
@khais.n3653 2 года назад
👍👍🌹🌹
@Mediakausar
@Mediakausar 2 года назад
💙
@safamarwa7085
@safamarwa7085 2 года назад
ماشاء الله..... تبارك الله...سعد...
@Mediakausar
@Mediakausar 2 года назад
ആമീൻ.. Jazakallah 💙
@ramlathm6014
@ramlathm6014 2 года назад
മാഷാ അല്ലാഹ് 👍😭❤
@Mediakausar
@Mediakausar 2 года назад
💙
@bashirkarnoor880
@bashirkarnoor880 2 года назад
Masha Allah 💚💚💚
@Mediakausar
@Mediakausar 2 года назад
💙
@umairashareef9751
@umairashareef9751 2 года назад
Masha alla🌹
@Mediakausar
@Mediakausar 2 года назад
💙
@aishathalaa9384
@aishathalaa9384 2 года назад
Maasha allah!❤️❤️❤️😍😍😍
@Mediakausar
@Mediakausar 2 года назад
💙
@navaspvnavaspv4931
@navaspvnavaspv4931 2 года назад
♥️♥️👌👌👌🌷🌷🌷
@Mediakausar
@Mediakausar 2 года назад
💙
@Its_me_risha
@Its_me_risha 2 года назад
👌💖💚💖
@Mediakausar
@Mediakausar 2 года назад
💙
@__asux4797
@__asux4797 2 года назад
Katta wit cheytha song...❣️
@sakkariyacholakkal8000
@sakkariyacholakkal8000 2 года назад
ഒരുപാട് ഇഷ്ടായി
@Mediakausar
@Mediakausar 2 года назад
💙
@safumaji8558
@safumaji8558 2 года назад
ماشاءالله،🥰🥰🥰😍😍😍😍
@abdulbasith542
@abdulbasith542 2 года назад
Masha allah adi poli ayi Basith cheruvannur Team jalawaye madeena
@muju46
@muju46 Год назад
❤❤❤❤❤👍
@Mediakausar
@Mediakausar Год назад
💙
@mohammednaseem6116
@mohammednaseem6116 2 года назад
സൂപ്പർ 💚
@Mediakausar
@Mediakausar 2 года назад
Thanks Naseem💚
@thanhanihala1162
@thanhanihala1162 2 года назад
Masha allah🌹
@rishu6572
@rishu6572 2 года назад
ماشاء الله
@Mediakausar
@Mediakausar 2 года назад
💙
@alamanathmedia4861
@alamanathmedia4861 2 года назад
അഭിനന്ദനങ്ങൾ SKSSF ALAPPUZHA DISTRICT TWALABA WING💖🥰😘
@Shebzee
@Shebzee 2 года назад
Beaucoup
Далее
FATAL CHASE 😳 😳
00:19
Просмотров 524 тыс.