ഈ വീഡിയോയിൽa മെയിൻ ടെക്കിന്റെ ഡാഡ്സ് തയ്ച്ചതിനു ശേഷം കട്ട് ചെയ്ത് കളയുന്നുണ്ടല്ലോ ചിലർ നോർമൽ ബ്ലൗസിനും അങ്ങനെ കളയുന്നുണ്ട് അങ്ങിനെ കട്ട് ചെയ്ത് കളഞ്ഞ ഒരു അളവ് ബ്ലൗസ് ആണ് അളവിന് തരുന്നതെങ്കിൽ എത്ര വീതിയിലാണ് ടക്ക് പിടിക്കേണ്ടത് അതിനുള്ള കണക്ക് പറഞ്ഞു തരുമോ