Тёмный
MIRACLE BRO
MIRACLE BRO
MIRACLE BRO
Подписаться
തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ്. കൂടുതൽ വീഡിയോസ് ലഭിക്കുന്നതിനായി ഈ ചാനൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക

Specialist in pantcutting &stiching, shirtcutting &Stiching, blousecutting &stiching, chooridar cutting &stiching

MIRACLEBRO, MIRACLE BRO, miraclebro, miracle bro, miracle, bro
Tailor, Tailoringtutorial, tailoringclasses, malayalam,cutting &stiching, tailoring, begginers, tailoringclasses by MIRACLEBRO,
Malayalamtailoringchannel

Contact no:9744943006
Whatsup :9961184416

Please subscribe&sharing my channel🙏🙏🙏
Комментарии
@user-kn9jf8fd9n
@user-kn9jf8fd9n Час назад
37chest 34waist blouse cutting kanichutharane
@dhanya659
@dhanya659 Час назад
ഇത്ര സ്പീഡിൽ പറഞ്ഞിട്ട് എവിടെ പോകുവാ
@user-oo2db3wi2g
@user-oo2db3wi2g 2 часа назад
നന്നായി explain ചെയ്തു തന്നു. Thankyou
@ayrareena3949
@ayrareena3949 3 часа назад
പാന്റ് ഇട്ടുകഴിയുമ്പോൾ ഒരു വശം കേറി ഇരിക്കുന്ന കാര്യം എന്താ
@ameerlatheef1318
@ameerlatheef1318 3 часа назад
👍🥰
@somamohan4449
@somamohan4449 5 часов назад
ബ്ലൗസ് അളവ് എടുക്കുമ്പോൾ ഈ നാലു കുറക്കുന്നത് എന്നുപറയുന്നത് എന്താണ്. നാലു മനസിലാകുന്നില്ല
@rejisojan
@rejisojan 5 часов назад
Thayyal arella but nokki padikkunnu...❤
@shobhaviswanath
@shobhaviswanath 6 часов назад
Super idea👍🏻🌹
@shobhaviswanath
@shobhaviswanath 6 часов назад
നല്ല കത്രിക പേര് ഉണ്ടെങ്കിൽ പറയാവോ ഏത് കമ്പനിയുടേതാണ്
@bindur611
@bindur611 6 часов назад
Sir, Aline churidar cutting video ഇട്വോ?
@rajeenaraji522
@rajeenaraji522 6 часов назад
Waw❤
@Aaaa-c1j
@Aaaa-c1j 6 часов назад
Sir body yil നിന്ന് 42 chest ulla churidar cutting കാണിക്കൂ please
@ambujapramod6183
@ambujapramod6183 7 часов назад
Sir please show strait pant cutting and stitching
@MIRACLEBRO
@MIRACLEBRO 6 часов назад
ഇന്ന് 8pm
@Achuz519
@Achuz519 8 часов назад
നമസ്കാരം ചേട്ടാ വളരെ നന്ദിയുണ്ട് വിശദമായ രീതിയിൽ ആരും ഇതുവരെയും ഒരു മറിമായം ഇല്ലാതെ വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് ഒരുപാട് പേർക്ക് ഇത് പ്രയോജനപ്പെടും എന്ന് ഉറപ്പാണ് സ്റ്റിച്ചിങ്ങിന്റെ അറിവുകൾ പറഞ്ഞു തരുവാൻ സാധിക്കട്ടെ ഈശ്വരാധീനം നിറഞ്ഞു നിൽക്കട്ടെ
@user-qv9wy3ug1m
@user-qv9wy3ug1m 8 часов назад
സാർ ഏത് കത്രികയാണ് ഉപയോഗിക്കുന്നത്
@orulillyputtgaadha2032
@orulillyputtgaadha2032 8 часов назад
Cristal clear explanation. Thank you for this video
@indirapradeep6112
@indirapradeep6112 8 часов назад
Very clearly explained. Expecting more videos like this
@orulillyputtgaadha2032
@orulillyputtgaadha2032 9 часов назад
Amazing thank you for this video
@user-qv9wy3ug1m
@user-qv9wy3ug1m 9 часов назад
തടി കൂടിയവർക്കുള്ള ഒരു ചുരിദാർ പാന്റ് കാണിക്കാമോ എങ്ങനെ തയ്ച്ചാലും കാലിന്റെ കീഴ്ഭാഗം മേലെ കേറി വരുന്നു
@shibikandoth676
@shibikandoth676 9 часов назад
Darts measurement ,distance how to. Calculate
@raashisvlogs708
@raashisvlogs708 10 часов назад
ഒരുപാട് നന്ദി sir നല്ല പോലെ മനസിലാക്കി തന്നു tnx 🥰
@elsyjohn5081
@elsyjohn5081 18 часов назад
After we stitch dart in the front armhole, won't there be difference when we attach sleeve ??
@MIRACLEBRO
@MIRACLEBRO 18 часов назад
Vedio cheyyam
@sivanyasidhadh
@sivanyasidhadh 19 часов назад
ഇത് ഞാൻ ചെയ്യാറുണ്ട്.... എല്ലാർക്കും ഉപകാരപ്പെടും
@MIRACLEBRO
@MIRACLEBRO 18 часов назад
🥰
@rajeenaraji522
@rajeenaraji522 19 часов назад
Churidar class edamo
@MIRACLEBRO
@MIRACLEBRO 18 часов назад
Ok
@princysatheesh8001
@princysatheesh8001 19 часов назад
മനസ്സിലായി വീഡിയോ കൊള്ളാം
@MIRACLEBRO
@MIRACLEBRO 18 часов назад
🥰
@krishnaanu390
@krishnaanu390 20 часов назад
oru suggestion paranjotte.. videos knd ishtapett channel subscribe cheithayaan.. stich cheith kazhinj final output koodi onn hanger cheith last upload akiyal nannyirunnu..athpole.. stich cheyynna clothnte thnne cutting vdeo m kityal enne polulla beginnersn valare upayogam aayirnnu... ❤
@MIRACLEBRO
@MIRACLEBRO 18 часов назад
Ok🥰🥰
@AmilaManoj-oj6fu
@AmilaManoj-oj6fu 21 час назад
കട്ടിംഗ് വീഡിയോ കൂടി കാണിക്കൂ
@MIRACLEBRO
@MIRACLEBRO 18 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rwTYrdPeXMg.html
@anitharajendran9299
@anitharajendran9299 21 час назад
തുണി കട്ട്‌ ചെയ്യാനല്ലേ പറഞ്ഞുതരേണ്ടത്.
@MIRACLEBRO
@MIRACLEBRO 18 часов назад
കട്ടിങ് ഉണ്ടല്ലോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rwTYrdPeXMg.html
@ayrareena3949
@ayrareena3949 3 часа назад
തൊട്ടു മുൻപ് ഉള്ള വീഡിയോ കട്ടിങ് വീഡിയോ ആണ്
@PreethaM.V.
@PreethaM.V. 21 час назад
ചുരിദാർ പാന്റിൽ നിന്ന് അളവെടുത്ത് ചുരിദാർ പാൻറ് കട്ടിംഗ് കാണിക്കുമോ അളവ് ചുരിദാർ വച്ച് കട്ടിംഗ് ചെയ്യുന്നതല്ല
@MIRACLEBRO
@MIRACLEBRO 18 часов назад
Ok
@kavithaev9428
@kavithaev9428 21 час назад
Thira thaikan ennu paranjittu athu cut cheythu kalanjathu entha
@MIRACLEBRO
@MIRACLEBRO 18 часов назад
മുഴുവനും കട്ട് ചെയ്തില്ലലോ മുകളിൽ മാത്രമല്ലേ
@praseethakk6432
@praseethakk6432 21 час назад
ഡാർ സ് ന് പറഞ്ഞിട്ട് മാന്ഡിലായില്ല.അതിന്റെ neelam 😒 എങ്ങനാ ആരേലും ഒന്ന് പറഞ്ഞു tharo
@MIRACLEBRO
@MIRACLEBRO 18 часов назад
Ok paranju തരാം
@JayarajanRajan-ns6to
@JayarajanRajan-ns6to 23 часа назад
36" chest alavulla churidar L size churidar aano ?
@AgeshRtkpz
@AgeshRtkpz День назад
എന്തെല്ലാം അളവാണ് വേണ്ടത് എന്ന് പറഞ്ഞത്
@jaseenanajeeb
@jaseenanajeeb День назад
Sir princes cutin front neck Vum back neck Uum ann appo sholder engine edukkanam. 36/6 + 1" Mathiyo
@MIRACLEBRO
@MIRACLEBRO 18 часов назад
36/6 മതി
@swapnasanthosh430pyfw
@swapnasanthosh430pyfw День назад
സൂപ്പർ എനിക്ക് നന്നായി മനസിലായി
@MIRACLEBRO
@MIRACLEBRO 18 часов назад
🥰
@elsyjohn5081
@elsyjohn5081 День назад
I always had problem with arm hole and sleeve ,now the doubt is cleared . Thank you ,good class .😊
@MIRACLEBRO
@MIRACLEBRO 18 часов назад
🥰
@radhikachandran2197
@radhikachandran2197 День назад
താങ്കളുടെ.ക്ലാസ്.അടി.പൊളി.ktto
@MIRACLEBRO
@MIRACLEBRO 18 часов назад
🥰
@NujoomCreations
@NujoomCreations День назад
എല്ലാ ബ്ലൗസിലും നാലും നാലര യും ആണോ ബാൻഡ് വരുന്നത് പ്ലീസ് റിപ്ലൈ
@MIRACLEBRO
@MIRACLEBRO 18 часов назад
അല്ല വ്യത്യാസം വരും
@ayrareena3949
@ayrareena3949 День назад
👍👍
@MIRACLEBRO
@MIRACLEBRO 18 часов назад
🥰
@sushamaks4761
@sushamaks4761 День назад
40ഇഞ്ചാകോളറില്ലാത്തhighneck kanikkumo
@MIRACLEBRO
@MIRACLEBRO 18 часов назад
Ok
@lalithasreedharan
@lalithasreedharan День назад
Body യിൽ നിന്നും അളവ് എടുത്ത് chest mark ചെയ്യുമ്പോൾ 4 ഇഞ്ച് കൂട്ടിയിട്ട് 1/4 ൽ ആണല്ലോ അടയാളപ്പെടുത്തുന്നത്... Saree Blouse നും Churidar നും ഒരേപോലെ ആണോ ചെയ്യേണ്ടത് ? Churidar ന് loose കൂടുതൽ വേണ്ടേ.. ?
@MIRACLEBRO
@MIRACLEBRO 18 часов назад
Currect ആകും
@shobhaviswanath
@shobhaviswanath День назад
നിങ്ങൾ കാണിച്ചു തന്ന പ്രകാരം ഇന്നലെ ഞാൻ ഒരു blouse തുന്നി... Suuuper.. Bro.. Perfect👍🏻👍🏻 എനിക്ക് arm hole ആയിരുന്നു എന്നും പ്രശ്നംഇപ്പോൾ correct ആയി.. Thanks
@MIRACLEBRO
@MIRACLEBRO 18 часов назад
🥰🥰
@medico777Rx
@medico777Rx День назад
Chettante class kanditt first tym without any help njan oru churidar top stitch chythu. Ellam correct aayitt tanne vannu. But ente shoulder loose ayitt enik feel cheyyunh. Kanumbol no problem. Shoulderum ok anu. But ath fall chyth pokunnund. Entha reason? Ath engne ini correct cheyyan pattum???
@MIRACLEBRO
@MIRACLEBRO 18 часов назад
Arm hole കറക്ട് ആണോ
@Sowmya-gv1zq
@Sowmya-gv1zq День назад
Back neck 8 and half ayathukondaano shoulder kuranjath? Onnu parayamo
@MIRACLEBRO
@MIRACLEBRO 18 часов назад
അതെ
@Sowmya-gv1zq
@Sowmya-gv1zq 18 часов назад
@@MIRACLEBRO 😊
@SanthoshanS
@SanthoshanS День назад
Sir vtl vannu tailering padippich therumo
@reenart1082
@reenart1082 День назад
Manasilayitund
@MIRACLEBRO
@MIRACLEBRO 18 часов назад
🥰
@shobhaviswanath
@shobhaviswanath День назад
Nicely presented
@MIRACLEBRO
@MIRACLEBRO 18 часов назад
🥰
@balamaniammakv2032
@balamaniammakv2032 День назад
കഴുത്തുമലുതായി പോയി അത് കുറക്കുമാൻ എന്ത് വഴി😅
@MIRACLEBRO
@MIRACLEBRO 18 часов назад
Wide ആണോ
@saji792
@saji792 День назад
Sir Blouse ettu kazhiyumbhol waste bhagathunnu mukalilekku kayari varunnu athu enthu kondaanu.😢 vayar ulla aalaanu
@MIRACLEBRO
@MIRACLEBRO 18 часов назад
കപ്പ്‌ കറക്ട് ആണോ കറക്ട് അല്ലെങ്കിൽ ഇങ്ങനെ വരാം