Тёмный

ആരും ചിരിച്ചുമരിക്കരുത്; ദയാനിധി മാരന്‍ മോദിയോട് ലോകസഭയില്‍ ചെയ്തതിതാ |dhayanidhi maran| modi 

newsathouse
Подписаться 142 тыс.
Просмотров 355 тыс.
50% 1

#dhayanidhimaran #narendramodi #nirmalasitharaman
ആരും ചിരിച്ചുമരിക്കരുത്; ദയാനിധി മാരന്‍ മോദിയോട് ലോകസഭയില്‍ ചെയ്തതിതാ

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 541   
@newsathouse5338
@newsathouse5338 Месяц назад
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@kidsreals1333
@kidsreals1333 Месяц назад
സുരേഷ് കോഴിയെ കോപ്പി അടിച്ചതാണ് മോതി
@vmc1902
@vmc1902 Месяц назад
സൂപ്പർ സ്പീച്ച് 👍👌തമിഴന് മനസിലായി മലയാളിക്ക് മനസിലായില്ല ഉദാഹരണം ആണ് തൃശൂർ വിജയം
@minipk9316
@minipk9316 Месяц назад
Back ൽ എന്തോ വിഴുങ്ങിയ പോൽ ഇരിക്കുന്നുണ്ടല്ലോ.
@aneewilson9715
@aneewilson9715 Месяц назад
കലക്കി ദയനിധിമാരന്‍ സാര്‍ ഇത് കേട്ടപ്പോള്‍ മോദിജീ സഭയില്‍ നിന്ന് ഒാടിപോയോ നാണം കെട്ടു എന്‍റെ മോദിജീ
@sunithjacob6926
@sunithjacob6926 Месяц назад
For that someone must have some 'uluppu' , unfortunately our PM doesn't have that.....
@aneewilson9715
@aneewilson9715 Месяц назад
ഇത് തമിള്‍ മക്കളാടാ ഒരു സീററ്പോലും കൊടുക്കാതെ ഇന്ത്യന്‍ സഖ്യത്തിന്‍റെ കൂടെ നിന്നാ ഉശിരുളള തമിള്‍ മക്കളാടാ നമിക്കുന്നു
@sivaprasad5502
@sivaprasad5502 Месяц назад
ഈ വേട്ടാവളിയൻ ചാനല്കാരന് 2 സ്‌പെക്ടം കഥ അറിയില്ല. ഹിന്ദികാര് തമിഴ്നാട്ടിൽ വന്നു കക്കൂസ് കഴിക്കുന്നവർ ആണന്നു പറഞ്ഞ കഥ.
@rajsundareswaran64
@rajsundareswaran64 Месяц назад
They have stood with DMK not Congress. If DMK is with BJP, they will also win. DMK people are taking care of the people by giving employment and other facilities. They offered money to people during election time.
@saleemthattarkandy8756
@saleemthattarkandy8756 Месяц назад
നിർമലസീതാരാമനും ഓടിക്കാണും 😅
@AbdulRasheedMK-pd7kd
@AbdulRasheedMK-pd7kd Месяц назад
പച്ചയായ അവതരണം. സ്റ്റാലിൻ എന്ന മുഖ്യമന്ത്രിയുടെ യഥാർത്ഥ അനുയായി. അഭിനന്ദനങ്ങൾ
@user-eb2hp9vi8w
@user-eb2hp9vi8w Месяц назад
ഇവിടെ ഒരുത്തൻ അടുത്ത ജന്മത്തിൽ ബ്രാഹ്മണ ൻ ആയി ജനിക്കണം എന്ന് പറഞ്ഞു... All are mathematics 😄
@sanjunlmbr4577
@sanjunlmbr4577 Месяц назад
ഞങ്ങൾ അടിയാന്മാർക്ക് തമ്പ്രാന്റെ ആട്ടും തുപ്പും ഏറ്റാലെ മോക്ഷം കിട്ടൂ
@sanilcs6979
@sanilcs6979 Месяц назад
ബ്രാഹ്മണൻ എന്ന് മാത്രം അല്ല ശബരിമല തന്ത്രി കുടുംബത്തിൽ ജനിക്കണം എന്നും പറഞ്ഞില്ലേ 😂😂😂
@tomyfrancis6930
@tomyfrancis6930 Месяц назад
​@@sanilcs6979😅😂😂😂
@sukhenduswaminathan4492
@sukhenduswaminathan4492 Месяц назад
തന്തയില്ലാതെ ജനിക്കണ० എന്നായിരുന്നു പറയേണ്ടിയിരുന്നത് 😂😂😅
@haneefakk8032
@haneefakk8032 Месяц назад
ഇത് കേട്ട മോഡി തന്തയില്ലാത്ത ഞാൻ ഇങ്ങനെ ഇരുന്ന് കേൾക്കും😂😂😂
@johnvarghese5123
@johnvarghese5123 Месяц назад
മോഡിയുടെ ഡബിൾ സ്റ്റാൻഡ് എല്ലായിടത്തും പ്രകടമാണ്
@nadeerajaleel719
@nadeerajaleel719 Месяц назад
പിച്ചിച്ചീന്താൻ പൊയ്മുഖങ്ങൾ ഇനിയും ബാക്കി.... Well-done Mr. Dayanidhi Maran ❤🎉
@MohamedAli-qx9pu
@MohamedAli-qx9pu Месяц назад
ഈ മാരന് തീരെ ദയയില്ലാട്ടോ..!!! Best talk I have ever heard. Congratulations Mr:Daya Nidi Maran.❣️❣️❣️
@paulnilayattingal9108
@paulnilayattingal9108 Месяц назад
കേരളത്തിൽ ഒരു ബിജെപിക്കാരന് അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം ,തന്ത്രിയായി ജനിക്കണം ,ഇപ്പോൾ മറ്റൊരു ബിജെപി നേതാവിന് തമിഴനായി ജനിക്കണം എന്തെല്ലാം മോഹങ്ങളാണ് ഇവർക്കെല്ലാം ഉള്ളത് അടുത്ത ജന്മത്തിൽ മനുഷ്യനായി തന്നെ ജനിക്കരുതേ എന്നാണ് പലരും പ്രാർത്ഥിക്കുന്നത്
@Usr-i1t
@Usr-i1t Месяц назад
Correct 💯
@zanilashraf6709
@zanilashraf6709 Месяц назад
Tamilan Aayi janikanam ennu modi paranath dhayanidhi parayimathanu
@user-rn1cj3zd3i
@user-rn1cj3zd3i Месяц назад
Sathyam
@PP-eq2jh
@PP-eq2jh Месяц назад
കറക്റ്റ്, ഇവനൊന്നും ജനിക്കരുത്
@binufasal
@binufasal Месяц назад
ഇതൊന്നും മൂപ്പർക്ക് എൽക്കില്ല , മൂന്നാംകിട മനുഷ്യനാ ....
@unnikrishnant9045
@unnikrishnant9045 Месяц назад
Ni t uppaya
@rajeenarajeenaraji1068
@rajeenarajeenaraji1068 Месяц назад
@@unnikrishnant9045 😛😛😛
@sureshpt7274
@sureshpt7274 Месяц назад
Nalam kida che
@Abc76353
@Abc76353 Месяц назад
കാശ്മീരിൽ പഴയത് പോലെ തീവ്രവാദം കളിക്കാൻ കഴിയുന്നില്ല, ലക്ഷദ്വീപിൽ ഞുമ്മന്റെ കുത്തക പോയി, കുണ്ടിയിൽ സ്വർണ്ണം തിരുകാൻ കഴിയുന്നില്ല, കള്ളനോട്ട് ഒന്നും കഴിയുന്നില്ല... പിന്നെ മോദിനെ ചീത്ത വിളിക്കന്നെ 😂
@Usr-i1t
@Usr-i1t Месяц назад
​@@unnikrishnant9045അല്ല.നിൻ്റെ അപ്പായ
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Месяц назад
ഇതൊന്നും പറഞ്ഞിട്ടും കാര്യമില്ല. ഞങ്ങൾ ഇങ്ങനെയാണ്, ആരാണ് ചോദിക്കാൻ.
@tinytot140
@tinytot140 Месяц назад
കർമ്മം ചെയ്യുന്നതിന് പ്രതിഫലം കിട്ടും
@tinytot140
@tinytot140 Месяц назад
ഞാൻ ഇന്ത്യയിൽ ജനിച്ചത് എന്റെ ഭാഗൃക്കേട് എന്ന് ഒരിക്കൽ പ്രധാനമന്ത്രി വേറെ രാജൃത്ത് പ്രസംഗിച്ചത് സുനിത ഒരിക്കൽ ഇട്ടിരുന്നു. ഇന്ത്യയിലായതുകൊണ്ട് വിവരവും വിദ്ധ്യാഭ്യാസവും ഇല്ലാതിരുന്നിട്ടും രാജൃത്തിന്റെ പ്രധാനമന്ത്രിയായതെന്ന് ഓർക്കുന്നത് നല്ലതാണ്.
@VijayaKumari-hc9lc
@VijayaKumari-hc9lc Месяц назад
സത്യം
@wilsonvarkey56
@wilsonvarkey56 Месяц назад
Truth ?!!!
@alameen4766
@alameen4766 Месяц назад
അടുത്ത ജന്മത്തിൽ അതാകണം ഇതാകണം എന്നതേ തരികിടകളുടെ ഒരു ലക്ഷണമാണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@spiritualtechnology001
@spiritualtechnology001 Месяц назад
ഹൂറികളും മദ്യപ്പുഴയ്ക്കും വേണ്ടി ജീവിക്കുന്ന ഒരു സൈക്കോ ജിഹാദി
@babupaily1656
@babupaily1656 Месяц назад
ദയാനിധിജി നന്നായി അവതരിപ്പിച്ചു, അയാൾ ആടിൻ്റെ തോലുടുത്ത കുറുക്കനാണെന്ന് നിങ്ങൾ വെളിപ്പെടുത്തി. അഭിനന്ദനങ്ങൾ
@ramlamoideen2808
@ramlamoideen2808 Месяц назад
മനസ്സിൽ അത്രയും.ദയയുള്ള.സ്നേഹത്തിൻ്റെ.ഒരു.നിധി.തന്നെയുള്ള..മാര.നെ.അതായത്.നല്ല.ബർഥാവ്.ധയ.നിധി.മാര.n❤❤❤❤
@shafimohammed9365
@shafimohammed9365 Месяц назад
Sir, you spoke right and powerful words, keep this
@ismailhassankutty9917
@ismailhassankutty9917 Месяц назад
നമ്മൂടെ നേതാക്കൻമാർക്കും ഉണ്ടല്ലോ മക്കൾ ഇതുപോലെ രാജ്യത്തിനും രാജ്യത്തെ ജനങ്ങൾക്കും സംസാരിക്കാൻ പാർലമെൻ്റിനെ പിടിച്ചു കുലുക്കാൻ എത്ര പേരുണ്ട് കഷ്ഠം
@rijjucr
@rijjucr Месяц назад
Really Great performance by this MP❤❤❤❤❤
@musthafaan9844
@musthafaan9844 Месяц назад
നല്ല പരിഭാഷയും അവതരം ബിഗ് സെല്യൂട്💪👍
@leelammathomas9864
@leelammathomas9864 Месяц назад
എല്ലാം എംപിമാരും ഒന്നിനൊന്നു മെച്ചം നല്ല കൊട്ട് കൊടുക്കാൻ പറ്റിയവർ. ഇവരുടെ കള്ളത്തരം വെളിച്ചത്തു കൊണ്ടുവരട്ടെ.
@user-dm6js4zm7c
@user-dm6js4zm7c Месяц назад
Great 👍 speech
@user-nm3vz3ng3l
@user-nm3vz3ng3l Месяц назад
Soopper maran ♥️♥️👍👍
@user-ok7zn3dh3o
@user-ok7zn3dh3o Месяц назад
Mr.Maaran, am not your man, not a Tamil, nor DMK, but the way he criticized the PM was fact .
@saleemabdul1613
@saleemabdul1613 Месяц назад
Dhaya nidi maran 👍🔥🔥🔥👍
@muhammedbasheer3658
@muhammedbasheer3658 Месяц назад
ഈ ഭരണം വേണ്ടായിരുന്നു എന്ന് ഭരണപക്ഷത്തിന് തോന്നിയ നിമിഷങ്ങളിൽ ഒന്ന്.
@cksreedevi8277
@cksreedevi8277 Месяц назад
Good speech ❤❤❤thank you for this video
@rebel1403
@rebel1403 Месяц назад
Dhayanithi puli aanalle😂❤
@user-ie7mz9wc4g
@user-ie7mz9wc4g Месяц назад
Mara from Tamil NaduDMK
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA Месяц назад
Well done, congratulations 😊 Dayanidhi 😊
@sabeenanaushad3518
@sabeenanaushad3518 Месяц назад
ഇങ്ങനെ വേണം namudenethakkal
@chanthus7341
@chanthus7341 Месяц назад
എന്തായാലും നമുക്ക് ഒരു കാര്യത്തിൽ അഭിമാനിക്കാം, കള്ളം പറയുന്നതിന് അവാർഡ് ഏർപ്പെടുത്തിയാൽ അത് നമ്മുടെ പ്രധാനമന്ത്രിക്ക് തന്നെ കിട്ടും യാതൊരു സംശയവുമില്ല.
@philominapc7859
@philominapc7859 Месяц назад
There is competition between Pinarai and Modi in telling lies
@fazal889
@fazal889 Месяц назад
😂
@user-on7sd1hb7v
@user-on7sd1hb7v 24 дня назад
മാത്രമല്ല സർ, രാക്ഷ്ട്രീയ നേതാക്കൾക്കടിയിലെ മികച്ച നടന്മാർക്ക് ഓസ്കാർ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തോളം അത് നമ്മുടെ രാജ്യം വിട്ട് എങ്ങോട്ടും പോവുകയില്ല ….
@lindaraphal5066
@lindaraphal5066 Месяц назад
Very very good
@Homosapien-i6c
@Homosapien-i6c Месяц назад
തമിഴ് മനോഹരമായ ഭാഷ. വർഷങ്ങൾക്ക് മുമ്പ് തമിഴ് നാട്ടിലൂടെ സഞ്ചരിച്ചപ്പോൾ ഒരു വാഹനത്തിൽ തമിഴിലുള്ള ഒരു മൈക്ക് അനൗൺസ്മെന്റ് കേൾക്കാനായി. അർത്ഥമൊന്നും മനസ്സിലായില്ലെങ്കിലും കേട്ടിരുന്നു പോയി. എന്ത് കാവ്യാത്മകമായ ഭാഷ❤️❤️
@zainulabid9523
@zainulabid9523 Месяц назад
Super ❤
@Hamsun_k
@Hamsun_k Месяц назад
അണ്ണന്മാരെ പറ്റിക്കാൻ മുണ്ട് എടുക്കലും തമിഴ നാട്ടിൽ നിന്നും ചെങ്കോൽ കൊണ്ട് പോയി പാർലിമെന്റിൽ പ്രതിഷ്ഠിചിട്ടും ഒരു ഗുണവും ജിക്ക്‌ കിട്ടിയില്ല
@shaikmhmmd
@shaikmhmmd Месяц назад
Thamil and kerala people’s are wise and educated they couldn’t be foolished by fake admiration and offer!
@AFRAZAHAMMED10
@AFRAZAHAMMED10 Месяц назад
​@@shaikmhmmdexcept people in trissur
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
​@@AFRAZAHAMMED10😂
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 Месяц назад
അനർഹർ ചെങ്കോൽ പിടിച്ചാൽ അത് ഒരു ദുരന്തമാകും അനുഭവം സാക്ഷി 🤔
@ismailthiyyakkandy6668
@ismailthiyyakkandy6668 Месяц назад
അവതരണം വളരെ നന്നായി. ആദ്യം വിഷയം വിവരിച്ച് മലയാളത്തിൽ പറഞ്ഞ ശേഷം voice record നല്കിയതിനാൽ സാധാരണക്കാർക്ക് പോലും വിഷയം മനസ്സിലാക്കാൻ കഴിഞ്ഞു
@abduljabbarjabbar4711
@abduljabbarjabbar4711 Месяц назад
.....ആ തിരു മുഖം കാണുംപോഴേ/ ഓർമ്മയിൽ വന്നാലേ തുടങ്ങും ചിരി😂😂👻👻👻🤣🤣🤓🤓🤓 ആരാണ് ശരിക്കും പപ്പു ആയത്😂😂😂😛😜😆😝🤓🤓🤓🤓
@user-vr4vt3be1c
@user-vr4vt3be1c Месяц назад
നിർമ്മലാ യക്ഷി തമിഴ് നാട്ടുകാരിയല്ലെ?
@harrysviews
@harrysviews Месяц назад
Yadha moonji thatha swabhavam!
@drvkrishnadasvattamanna3036
@drvkrishnadasvattamanna3036 6 дней назад
കർണ്ണാടക
@TheSanmathi
@TheSanmathi Месяц назад
ആളും തരവും നോക്കി സംസാരിക്കുന്ന ഒരു ലോക്കൽ നേതാവിൽ നിന്നും ഉയരാൻ കഴിയാത്ത ആളാണ് നിർഭാഗ്യവശാൽ നമ്മുടെ പ്രധാനമന്ത്രി
@balachandranachari8596
@balachandranachari8596 Месяц назад
Than thanne aayikolu PM.🎉
@mohammedali584
@mohammedali584 Месяц назад
ദയാ നിധി
@jameeskhan2468
@jameeskhan2468 Месяц назад
Good speach 👍 പൊളിച്ചു 👌
@vpmani5144
@vpmani5144 Месяц назад
எங்கள் #அண்ணன்... "தயாநிதி மாறன் அவர்கள்" எந்நாளும் #மன்னன்... நல்வாழ்த்துக்கள்... #அண்ணா.!!!
@im_alone
@im_alone Месяц назад
രാജാവ് മരമണ്ടൻ ആയാൽ അയാളുടെ പിന്നിൽ പ്രവർത്തിക്കുന്നവരും അങ്ങനെയൊക്കെയാവും എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ ആവാൻ???😂😂😂
@moideenkutty8937
@moideenkutty8937 Месяц назад
ഇലെക്ഷൻ കഴിഞ്ഞതിന്നു ശേഷം പിഎം ഒന്ന് ചിരിച്ചു കണ്ടിട്ടില്ല 😂😂അമിട്ട് ഷാ എപ്പോഴും ദേഷ്യത്തിലാണ്, ഇതിന്റെ മുൻപ് പറഞ്ഞിരുന്നു ഞാൻ ദേഷ്യം പിടിക്കൽ ഇല്ല എന്ന് 😄😄😊
@savithrynair9950
@savithrynair9950 Месяц назад
Pinarayi chirikyunnudallo
@tomygeorge4626
@tomygeorge4626 Месяц назад
​@@savithrynair9950അത് തലക്ക് വെളിവില്ലാത്തതുകൊണ്ടും ഖജനാവിലെ കാശെടുത്തു പരിവാരസമേതം അമേരിക്കയിലേക്കും ഗൾഫിലേക്കുമൊക്കെ ഇനിയുംപോകാമല്ലോ എന്ന് ഓർത്തു സ്വപ്നം കണ്ട് കുളിരുകൊണ്ട് രോമാഞ്ചിച്ച് ചിരിക്കുന്നതാണ്. 😅😅😂😂
@moideenkutty8937
@moideenkutty8937 Месяц назад
@@savithrynair9950 "കമ്മി" തന്നെയാണ് 😀😀
@Starkitchen69
@Starkitchen69 Месяц назад
Evm മന്ത്രി ക്ക് എൻഡ് നാണം ജനങ്ങൾ ഓട്ട് ചെയ്തു വന്നത് അല്ലല്ലോ
@travelmedico8237
@travelmedico8237 Месяц назад
"Am Elected she is Selected "What a dialogue Sir❤
@somaskk327
@somaskk327 Месяц назад
Thank you very much. His speach is definitely not comedy but truth.
@fr.georgemundaplackal7260
@fr.georgemundaplackal7260 Месяц назад
Good speech ❤❤❤❤
@saji2020
@saji2020 Месяц назад
മോഡി എവിടെ ചെല്ലുന്നോ അവിടെ ചെന്ന് അവരോട് അവരുടെ ചേട്ടൻ ആണെന്ന് പറയും 😂😂😂
@jasipaes
@jasipaes Месяц назад
ഇന്ത്യൻ രാഷ്ട്രീയത്തിലെ ‘അന്യൻ’ ആണ് അദ്ദേഹം സോറി ‘ഇന്ത്യൻ ‘ . ഓരോ സംസ്ഥാനത്തു ചെല്ലുമ്പോഴും വിത്യസ്ത ഭാവങ്ങൾ . ഇങ്ങനെയൊരു കലാകാരനെ ലഭിച്ച നാം ഭാഗ്യവാന്മാരല്ലേ ?
@Usr-i1t
@Usr-i1t Месяц назад
😅😅😅😅😅😅
@musthafamusthu6473
@musthafamusthu6473 Месяц назад
😂😂😂best 🫴🏻
@user-jf5hn3vw2u
@user-jf5hn3vw2u Месяц назад
what a speech it was ? Congrats❤😊👍👍👍👍👍👍t👌👌👌
@the__thunder
@the__thunder Месяц назад
😅
@shibuvarghese9652
@shibuvarghese9652 Месяц назад
തരം തിരുവിനെതിരെ പ്രതികരിക്കണം.
@ismailhassankutty9917
@ismailhassankutty9917 Месяц назад
M കരു ഞാനിധിയുടെ മക്കളെല്ലാം പഠിപ്പുള്ളവരാണ് അത്‌പോലെ പേരമക്കളും എന്തായാലും ഇവരെക്കൊണ്ട് തോറ്റമ്പി- ക്ഷീണം തീർക്കാൻ കൂൺ റോസ്റ്റും ഗോമൂത്രവും കഴിച്ച് വിശ്രമിക്കണം
@javedmuhammed8610
@javedmuhammed8610 Месяц назад
എല്ലാ സംസ്ഥാനത്തും പോയി തിരിച്ചും മറിച്ചും വിദ്യോഷം പറഞ്ഞു രാജ്യത്തിന്റെ ഭരണാധികാരി കഷ്ടം 😌
@mch7990
@mch7990 Месяц назад
Very. Excellent speech.
@kuriakosekuriakose8396
@kuriakosekuriakose8396 Месяц назад
Very good sir ellavarum edupole padichu samsarikkuka .........nte ahgankkarathinte muna odikkuka
@sophysebastian3275
@sophysebastian3275 Месяц назад
What he says is exactly correct Tamil nad എം പി ക്ക് ഒരു കോടി അഭിനന്ദനങ്ങൾ
@sabupv9024
@sabupv9024 Месяц назад
മോദി എല്ലാ സ്ഥലത്തും ചെല്ലുമ്പോൾ ഇതുതന്നെയാണ് പ്രസംഗം ഇവിടെ ജനിച്ചില്ല അവിടെ ജനിച്ചതിൽ അടുത്ത ജന്മം ജനിക്കും ഭഗവാൻ വിട്ടതാണ് ഇതൊക്കെയാണ് മോദിയുടെ ഡയലോഗ് ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു
@prasadabraham2486
@prasadabraham2486 Месяц назад
Do any of the Malayalee MPs have the guts to speak for Keralaites like Dayanidhi? Our Members of Parliament are mere spectators.
@y.mbasheery.mbasheer6410
@y.mbasheery.mbasheer6410 Месяц назад
Veri good dhayanidhi
@tommyjosef7
@tommyjosef7 Месяц назад
Well spoken
@terryjoseph89
@terryjoseph89 Месяц назад
Super sir, this much atleast we have react
@a.s.antonystephen5216
@a.s.antonystephen5216 Месяц назад
Very well said sir
@josejohn7324
@josejohn7324 Месяц назад
Proud of our MP 👌👌
@Myviews-nf8qb
@Myviews-nf8qb Месяц назад
നിങ്ങളുടെ അവതരണം superaaa ❤
@lijogeorgegeorge8117
@lijogeorgegeorge8117 Месяц назад
സൂപ്പർ 👍❤ദയാനിധി മാരൻ
@vaputty.pappattav.n.b7988
@vaputty.pappattav.n.b7988 Месяц назад
ഇത് പോലുള്ള നേതാക്കൻ മരാണ് നമ്മുടെ നാടിനാ വിസ്യം
@nalinimanohari2345
@nalinimanohari2345 Месяц назад
Dhayanidhimaaran you rock.... 👍🏻👍🏻👍🏻
@MohanaKumar-zn9rt
@MohanaKumar-zn9rt Месяц назад
Super video
@Jamaludheen1
@Jamaludheen1 Месяц назад
One of the best speeches ever in the lower house of parliament -- delivered in a lighter vein, but hitting the nail on the head. .
@abdulkareemoruvill181
@abdulkareemoruvill181 Месяц назад
😂😂😂😂😂👍Super Speeach❤
@sameerchemmazhathu4473
@sameerchemmazhathu4473 Месяц назад
പ്രധാനമന്ത്രികള്ളനാണ്
@tomygeorge4626
@tomygeorge4626 Месяц назад
മോഡിയോട് ഒട്ടും ദയയില്ലാതെ സംസാരിക്കുന്ന മാരനാണ് ദയാനിധിമാര൯ എന്നു പേരിട്ടിരിക്കുന്നത്. 😅😂❤
@user-be2wl8dw5g
@user-be2wl8dw5g Месяц назад
സഖാവേ നമ്മുടെ ഒരു തരി പോയിട്ടു ഒരു വിവരവും ഇല്ലല്ലോ.
@musthafaan9844
@musthafaan9844 Месяц назад
👍👌💪💐💥 സൂപ്പർ കിടിലം
@ashtamanmgu8945
@ashtamanmgu8945 Месяц назад
കേരളത്തിലെ MP മാർ ഈ പ്രസംഗം കേൽക്കണംകാരണം കേന്ദ്ര ബഡ്ജറ്റിൽ കേരളം എന്ന വാക്കുപോലും പറഞ്ഞിട്ടില്ല. 8:14 ഇതുപോലൊരു അവഗണന നാളിതു ഉണ്ടായിട്ടിലും. എന്നിട്ടും കേരളത്തിലെ MP മാർ പ്രസംഗിക്കുന്നു . ഒട്ടും വൈകാരികമല്ലാതെ വളരെ നൈസായിട്ട്. CPM അംഗങ്ങൾ പോലും. ഇതു പോരാ... രൂക്ഷ പ്രതികരണം കേരള ജനതയ്ക്ക് വേണ്ടി നടത്തണം.
@savithrynair9950
@savithrynair9950 Месяц назад
Al. Kherala ayadhu kondano?
@shajipaappan6312
@shajipaappan6312 Месяц назад
What a power speech! Wow congrats to Tamilians for electing leaders like him
@koolothodipsatisan
@koolothodipsatisan Месяц назад
Why Kerala MPs are not having anything to say?
@knarayanikollath1494
@knarayanikollath1494 Месяц назад
ഇതാണ് ദേശ സ്നേഹം
@AB-lg6gz
@AB-lg6gz Месяц назад
ബോണ്ടജിയുടെയും, ബിജെപിയുടെയും മരണമണി മുഴങ്ങി കഴിഞ്ഞു...💯🤪😝🤣🤣
@josepdanieldaniel7646
@josepdanieldaniel7646 Месяц назад
🎉🎉🎉🎉 super maran
@shihab-nk2dd
@shihab-nk2dd Месяц назад
EXCELLENT SPEECH ❤HAT'S OF YOU SIR, ❤❤❤
@vjalaja
@vjalaja Месяц назад
❤️❤️❤️❤️
@thomassamuel9364
@thomassamuel9364 Месяц назад
India never seen such petty leader
@joshyjose1625
@joshyjose1625 Месяц назад
ചോദി തുടങ്ങിയതേയുള്ളു പിന്നെക്ക് പിന്നാലെ വരുന്നുണ്ട് താങ്ങില്ല കെട്ടൊ ഏകാധിപത്യം നിലനില്ക്കില്ല സത്യം ധർമ്മം സ്നേഹം സഹവർത്തിത്വം ഏവർക്കും വികസനം അതാകണം ഭാവി യാത്രയിൽ വേണ്ടത് അതിനുള്ള കെല്പ് ചോദിതാങ്കൾക്കില്ല അതിന് ആൺകുട്ടികളും പെൺ പുലികളും വരുന്നുണ്ട് ഓർത്തിരുന്നോ
@muneerm5356
@muneerm5356 Месяц назад
Wonderful speech 👌🏿❤️❤️
@solemortel256
@solemortel256 Месяц назад
സുരു ൻ്റെ ഇരിത്തം കണ്ട പയം വിഴുങ്ങിയ പോലെ..😂
@remanarayanan1208
@remanarayanan1208 Месяц назад
d
@muhammedkt3773
@muhammedkt3773 Месяц назад
നാണംകെടല്അത്ഉള്ളവർക്കല്ലെ....
@pakkidi
@pakkidi Месяц назад
Polichu!!!!
@sajeedperinad4445
@sajeedperinad4445 29 дней назад
polichu keeri
@rajankottilakkaran9198
@rajankottilakkaran9198 Месяц назад
അഴിമതിയുടെ രാജാവാണ്. 2ജി സ്പെക്ട്രം ആരും മറന്നിട്ടില്ല
@sachu1851
@sachu1851 Месяц назад
മോഡിയെ കഴിഞ്ഞേ അഴിമതിക്ക് മറ്റൊരാളെള്ളൂ.
@anilabraham3980
@anilabraham3980 Месяц назад
അടിച്ചു കേറി വാ സേട്ടാ 😎🤣
@saleemabdul1613
@saleemabdul1613 Месяц назад
👍🔥🔥🔥🔥👍
@EbiThomes
@EbiThomes Месяц назад
Superrrrrrrrr
@rosammavarghese2392
@rosammavarghese2392 Месяц назад
Very good speech 😂😂
@donvtor24
@donvtor24 Месяц назад
@ 1:05 ആ ചിരി കലക്കി കോമാളി മോദിയുടെ മുഖമടച്ചുള്ള അടിയായിപ്പോയി😂😂😂
@user-nq6ho4ow8r
@user-nq6ho4ow8r Месяц назад
👍
@shajahanrevenue9274
@shajahanrevenue9274 Месяц назад
Well done Mr. Maran.. 👍👍
@mohandaaskp2019
@mohandaaskp2019 Месяц назад
Kahduku nallapole varathu kotty super
@sasidharankochayyappan9896
@sasidharankochayyappan9896 Месяц назад
👏👏👏👏👏👏👏👏👏 to Dayanidhi മാറാൻ
@narendranp5874
@narendranp5874 Месяц назад
👌🌹🌹🌹
@jerryjerome9987
@jerryjerome9987 Месяц назад
ചേമ്പ് gopiyoka vaayum പൊളിച്ച് ഇരിപ്പുണ്ട് 😂😂😂
Далее
Butch REACT to Creative way to fix damaged tile!
00:46
Butch REACT to Creative way to fix damaged tile!
00:46