Тёмный

ആരുടെ രാമൻ ? | ഇതിഹാസപഠനങ്ങൾക്ക് ഒരു വിമർശനം - 3 - Sunny M kapicadu | T S Syam Kumar 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 16 тыс.
50% 1

ആരുടെ രാമൻ ? | ഇതിഹാസപഠനങ്ങൾക്ക് ഒരു വിമർശനം - 3 - Sunny M kapicadu | T S Syam Kumar
#kftf #SunnyKapicadu

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@anunithyaanu5229
@anunithyaanu5229 4 года назад
Hats of gentle men😍.. രാമൻ എന്ന രാജാവ് നല്ലവൻ ആയിരിക്കണം പക്ഷേ ആർക്ക് എന്നത് ആണ് ചോദ്യം പ്രസക്തമാണ്.സ്വന്തം ഭാര്യയോട് പോലും നീതി കാണിക്കാത്ത രാജാവ് ബ്രാഹ്മണചിന്തയുടെ രക്ഷകൻ മാത്രമാണ്.വിശാലമായ ഇന്ത്യയെ കാണണമെങ്കിൽ ഈ പുരാതന കൃതികൾ വായിച്ചാൽ പോരാ എന്ന് ആധുനിക സമൂഹം എന്നാണ് മനസിലാക്കുക.great... 🤩😍😘keep going.
@padmakumarm5349
@padmakumarm5349 4 года назад
നമ്മുക്ക് ഈ രാമൻ വേണ്ട, സ്വന്തം ഭാര്യയെ കുട്ടികളെയും സംരക്ഷിൻ കഴിയാത്ത ഇയാൾ എന്ത് ധർമ്മം ആണ് നടപ്പിൽ വരുത്തിയത് -
@ashokmathew88
@ashokmathew88 4 года назад
@@cgn8269 By doing that, Buddha helped people of his age in analyzing life in a logical way. He could influence even kings of his time to provide decent living conditions for their people. In the case of Raman, none of these are applicable. His chaturvanya dharmam and brahmana seva was a hurdle for development of the poorer sections of the country during his time, as well as, a hurdle in these times also.
@rejithr729
@rejithr729 3 года назад
നിങ്ങൾക്കു വേണ്ടെങ്കിൽ വേണ്ട പക്ഷെ എനിക്കും ഹൈന്ദവാദർമത്തിനും അദ്ദേഹം ധീരതയുടെയും ആദർശത്തിന്റെയും പരമപുരുഷൻ ആണ്
@rams5687
@rams5687 2 года назад
Why did communism built jatayu statue and RAM temple now?
@BUDDHISTSCHOOL
@BUDDHISTSCHOOL 4 года назад
Thought provoking. There are a lot of common people who really believe Ram and the same time utter fearful to talk against him. You like personalities when come , their fear will gradually fade out . Let all the people go to a scientific thinking.Great sir.
@samuelvarghese3944
@samuelvarghese3944 2 года назад
സുനിൽപീഇളയിടംഒരിക്കലുംരാമനെപുകഴ്ത്തിപ്പറഞ്ഞിട്ടില്ല അതുപറഞ്ഞ്വലിയ ആളാകണ്ട.
@BUDDHISTSCHOOL
@BUDDHISTSCHOOL 2 года назад
@@samuelvarghese3944 അത് , താങ്കളുടെ അറിവില്ലായ്മയാണ്. തെളിവുകൾ കിടക്കുകയല്ലേ :....... സണ്ണി എം. കപിക്കാടിന് സുനിലിനെ പറ്റി പറഞ്ഞ് ആളാകേണ്ട ദാരിദ്ര്യവുമില്ല. കപിക്കാടിന് , കേരളത്തിൽ വ്യക്തമായൊരിടം ഉണ്ട്.
@unnikrishnannair5098
@unnikrishnannair5098 Год назад
​@@samuelvarghese3944ഗാന്ധി യുടെ രാമനെ വലിയ ഒരു വിഭാഗം അംഗീകരികുന്നില്ല. സുനിൽ ഒരു കപട ബുദ്ധി ജീവി ആണ്.. ബാലീയെ ഒളിയമ്പ് കൊണ്ട് കൊന്നതും സിതയെ കാട്ടിൽ ഉപേക്ഷിച്ച തും ഒരു സാധാരണ മനുഷ്യ നായ എനിക്ക് സ്വീകര്യം അല്ല..... uk
@aram7117
@aram7117 Месяц назад
തെലുങ്ക് ബ്രാഹ്മണനും കേരളനായർ ഇവർക്കു ഒരേ അഭിപ്രായം.. 🙏🤼‍♀️😄💪
@BaijuSadasivan
@BaijuSadasivan 4 года назад
രത്‌നാകരൻ എന്ന വാല്മീകി സത്യത്തിൽ രാമനെ വച്ച് രാമായണത്തിലൂടെ ബ്രഹ്മണ്യത്തെ ട്രോളിയത് അല്ലെ...??
@rejithr729
@rejithr729 3 года назад
അല്ല
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
@@rejithr729 പിന്നെ
@dineshkumarp.3804
@dineshkumarp.3804 8 месяцев назад
നിഗൂഢമായ ട്രോൾ😂
@osologic
@osologic 4 года назад
Excellent talk
@SunilKumar-sy3wb
@SunilKumar-sy3wb 4 года назад
ആരാണ് രാമൻ എന്ന് ചിന്തിച്ചു തല പുകക്കണ്ട വെറും സങ്കല്പം മാത്രം എന്നാൽ ആരാണ് പിണറായി ആരാണ് ഉമ്മൻ‌ചാണ്ടി ആരാണ് വെള്ളാപ്പള്ളി എന്നൊക്കെ ചിന്തിച്ചു ഉത്തരം കണ്ടുപിടിക്കു അവരുടെ ഭരണം ആണ് നമ്മുടെ ഈ കാലത്തു നടക്കുന്നത്
@jyothikumar126
@jyothikumar126 4 года назад
🇦🇴
@user-bg6si9pe1j
@user-bg6si9pe1j 4 года назад
@Manoj k.p ഹഹ
@ashokmathew88
@ashokmathew88 4 года назад
Modi aaranennum, ayal Raamante bhaktan aanu ennathum, ayalude bharanam ethra useful annu ennum chinthikkende.
@sathyanparappil2697
@sathyanparappil2697 4 года назад
@@user-bg6si9pe1j നിങ്ങൾ രാമായന്നത്തെ കുറിച്ച് മാത്രം അതിലെ തിന്മയും നന്മയും ഉണ്ട് തിന്മയെ മാത്രം എടുത്തു കാണിക്കുന്നു നിങ്ങൾ ഖുറാൻ ഇതേ മാതിരി പരിശോദിച്ച് ഒരു സംവാദം സംഘടിപ്പിക്ക അതിലെ ന്യൂനതകൾ നിങ്ങൾക്ക് എടുത്തു കാണിക്കാൻ നിങ്ങൾക്ക് പറ്റുമൊ പറ്റില്ല കാരണം ഇത്രയേറെ മാനഷ്യക മൂല്യങ്ങൾ ഇല്ലാത്ത ഒരു പുസ്തകം ലോകoമ്യൂവൻ ഒരു മതത്തിന്റെ പേരിൽ ലോകം വെട്ടി പിടിക്കാൻ പറയുന്ന ഇപുസ്തകം ലോകം അതിന് തയ്യാറായിലെ യങ്കിൽ അവരെ കൊല്ലുക പക്ഷെ രാമായണത്തിലൊ മറ്റു മതഗ്രന്ഥങ്ങളിലൊ അങ്ങനെ പറഞ്ഞിട്ടുണ്ടെ പിന്നെ എന്തിനു രാമായത്തിനെ വലിച്ചിഴക്കണം
@rejithr729
@rejithr729 3 года назад
@Manoj k.p രാമായണത്തിൽ തിന്മയില്ല രാമന്റെ ഭാഗത്തു മാത്രം
@AB-gc9ce
@AB-gc9ce 4 года назад
രാമൻ തന്നെ കോമഡി അല്ലെ???
@varietymixitems9237
@varietymixitems9237 4 года назад
നിന്റെ ഫാദർ ഫ്രാങ്കോ ഓട് മൈരെ
@AB-gc9ce
@AB-gc9ce 4 года назад
@@varietymixitems9237 ഫ്രാങ്കോ ഏതു മൈരൻ
@AB-gc9ce
@AB-gc9ce 4 года назад
@@varietymixitems9237 രാവണൻ പെണ്ണുമ്പിള്ളയെ വിമാനത്തിൽ വന്ന് അടിച്ചു കൊണ്ട് പോയപ്പോൾ രക്ഷിക്കാൻ പോകാൻ കല്ല് കൊണ്ട് പാലം പണിത ഗതി കേട്ട ദൈവം രാമൻ. ഇങ്ങേരെ ഒക്കെ ദൈവം എന്ന് വിളിക്കണവനെ തല്ലണം
@natarajanp2456
@natarajanp2456 4 года назад
Sunil P Ilayidam വുമായി ഒരു സംവാദം നടത്തിയാൽ നന്നായിരുന്നു എന്ന് ഒരു അഭിപ്രായമുണ്ട് .
@SudevanKalpetta
@SudevanKalpetta 4 года назад
ഇല്ല ഇളയിടം വരില്ല എന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. യുക്തിവാദികൾ പെന്തകോസ്റ്റ് കൾക്ക് തുല്യരാത്രേ.. " തർക്കത്തിൽ ആനന്ദം കണ്ടെത്തുന്നവർ" " സത്യാന്വേഷണം അല്ല ലക്ഷ്യം .വെടിവട്ടം കൂടിയിരുന്ന് തർക്കിക്കുക പകലന്തിയോളം..നേരം ഇരുട്ടുമ്പൊ സലാം പറഞ്ഞു പിരിയുക അടുത്ത് ദിവസം പിന്നെയും തർക്കിക്കുക"
@natarajanp2456
@natarajanp2456 4 года назад
@@SudevanKalpetta സ്വതന്ത്ര ചിന്തകരായ യുക്തിവാദികൾക്കും തിരഞ്ഞെടുപ്പ് രാഷ്ട്രീയം കൈക്കൊള്ളുന്ന രാഷ്ട്രീയക്കാർക്കും അടിസ്ഥാനപരമായി പല യോജിപ്പുകളുണ്ടാകാമെങ്കിലും അത് ഒരു സംവാദമായി അവതരിപ്പിക്കുവാൻ അവരിഷ്ടപെടുന്നില്ലായിരിക്കാം .
@SudevanKalpetta
@SudevanKalpetta 4 года назад
@@natarajanp2456 no idea Sir
@natarajanp2456
@natarajanp2456 4 года назад
@@SudevanKalpetta 😁 ഇതു വേണം
@gdeeddh
@gdeeddh 4 года назад
Excellent
@SudevanKalpetta
@SudevanKalpetta 4 года назад
Very good speech
@narayananembrandiri973
@narayananembrandiri973 Год назад
രാമായണം മഹാഭാരതം ഇവ രണ്ടും ഇതിഹാസങ്ങളാണു മറ്റുള്ളവർ ഓരോ പേജിലും എഴുതി വെച്ചത് വായിക്കുകയല്ല വേണ്ട സുനിൽ പി ഇളയിടം അദ്ദേഹത്തിന്റെ അഭിപ്രായമാണു എഴുതിയത് സുനിൽ പി ഇളയിടം പണ്ഡിതനാണു ന അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തുന്ന
@narayananembrandiri973
@narayananembrandiri973 Год назад
ഇതൊകെ രാമായണം എഴുതിയ രത്നാകരന്റെയും വേദവ്യാസ മഹാ മുനി യുടേയും അഭിപ്രായമാന്നു
@msbabu8449
@msbabu8449 4 года назад
രാമൻ എവിടെ ജീവിച്ചു ഏത് രാജ്യത്ത് മാനവരാഷിക്ക് എന്ത് ഗുണം ചെയ്തു
@bangarcasiobangar2554
@bangarcasiobangar2554 3 месяца назад
Super
@mdinesh58
@mdinesh58 Год назад
രാമൻ, എന്റെ രാമൻ ഞാൻ തന്നെ. വേണ്ടത് വേണ്ടപ്പോൾ പ്രവർത്തിക്കുന്ന രാമൻ അത് ഞാൻ തന്നെ.നിങ്ങളും രാമനാവുക. നിങ്ങളുടെ രാമൻ. വെറുപ്പോടെ എന്നും ചിന്തിച്ചാൽ സ്വയം രാമനാവാൻ നിങ്ങൾക്കും പറ്റില്ല. പ്രസംഗിക്കാൻ സ്റ്റേജ് കിട്ടിയേ പറ്റൂ അതിനു രാമൻ നിങ്ങൾക്ക് ആവശ്യമായി വരുന്നുണ്ടെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
@commenteron6730
@commenteron6730 3 года назад
Narayana Guru Evdeyaann Rama Vimarshanam nadathiyath ?
@sabutaruchira352
@sabutaruchira352 4 года назад
നമുക്ക് ചർച്ച ചെയ്യാൻ നമ്മുടെ പ്രശ്നങ്ങൾ ധാരാളമില്ലേ , SC ST ക്കാരുടെ ധാരാളം പ്രശ്നങ്ങൾ നീണ്ടു നിവർന്ന് കിടക്കുവല്ലേ, പരിഹരിക്കപ്പെടാൻ ഏറെ വിയർപ്പൊഴുക്കേണ്ടത് അത്തരം കാര്യങ്ങളിൽ അല്ലേ, ചോദ്യം സണ്ണി ചേട്ടനോടാണ്.
@jyothikumar126
@jyothikumar126 4 года назад
👌
@Yadhunandh.c.p
@Yadhunandh.c.p 4 года назад
Sc ST ആയതു തന്നെ ഈ കഥകൾക് ശേഷമല്ലേ, അല്ലെങ്കിൽ ആകുമായിരുന്നോ
@jaisonpaul2007
@jaisonpaul2007 4 года назад
Interesting talk
@reneeshto1184
@reneeshto1184 4 года назад
രാമൻ.... ചിരിക്കാൻ വേറെ വല്ലതും വേണോ????.... ശ്രീ...
@sundutt6205
@sundutt6205 Год назад
താങ്കൾ പറഞ്ഞ, ശ്രീ നാരായണ ഗുരുവിന്റെ, 'രാമ വിമർശനം' എന്താണെന്ന് ഒന്ന് സത്യസന്ധമായി വിവരിക്കാമോ....??
@jayaprakashkg7473
@jayaprakashkg7473 4 года назад
We know raman through vadmiki, vadmiki could have painted raman in which ever way he wanted. All the accusations about raman quoted here are from vadmiki ramayana. And the same vadmiki describes his character as a epitome of dharma. So either vadmiki is telling lie or he doesn't know what dharma is. The million dollar question is who is brahmin , and don't forget Ravana's father was a brahmin. Isn't it ironical that we still discuss ramayana proving the statement in ramayana that this will exists till humans exist. A solid proof of the greatness of this literature. Keep on critisicing folks
@suryadevsb
@suryadevsb 4 года назад
Yeah sir.. no one sees wide spectrum of these texts.. they need right and wrong .. but contradictory is these texts aren't rule books .. they state stories open to our judgements. These texts aren't binary answer booklets
@rajanachuthan7462
@rajanachuthan7462 4 года назад
ശാഖ പൊട്ടന് എന്നിത് മനസിലാവും?
@osologic
@osologic 4 года назад
സ്വന്തം ബോധത്തെ ഭരിക്കുന്ന അജ്ഞതയാണ് ഏതൊരു ചിന്തകനും അകപ്പെട്ടിരിക്കുന്ന പരിമിതി.
@BalakrishnanK-rm8ht
@BalakrishnanK-rm8ht 4 месяца назад
രാമൻ കഥയല്ല.മറിച്ച് രാഷ്ടയ റീമാണ്_.( രാക്ഷസരുടെ
@srikumarkumar4559
@srikumarkumar4559 4 года назад
രാമായണം അഷ് ടാങ്ങയോഗത്തിൽ കാണും ഉടൽ അവതാര കത ! പശുക്കൾ, കുതിരൈകൾ, തമിഴ് വാക്കു, സിദ്ധർ അ ഹരാതിയിൽ, കുതിരൈകൾ, പശുക്കൾ,എന്നതു ഉടൽ ശക്തികൾ !
@shagilkannur2150
@shagilkannur2150 4 года назад
രണ്ടുപേർ പങ്കെടുക്കുന്ന 26 മിനുട്ട് ചർച്ചയിൽ ആദ്യ പകുതിയിലേറെയും തുടർച്ചയായി ഒരാൾ മാത്രം സംസാരിക്കുന്നത് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്നു.
@narayananembrandiri973
@narayananembrandiri973 Год назад
മറ്റുള്ളവർ പറയുന്നത് പറയല്ല ആരുടെയും പണി രാമായണം വായിക്കുക സ്വന്തമായി വിശദീകരിക്കുക
@vanajamurali
@vanajamurali Год назад
Raman your 🎉🎉🎉
@suryadevsb
@suryadevsb 4 года назад
@24:05 thaangal parayunnathe eth bookiluatha
@roshangramsci7969
@roshangramsci7969 4 года назад
രാമായണം തന്നെ
@jafarudeenmathira6912
@jafarudeenmathira6912 7 месяцев назад
വെളുക്കുവോളം രാമായണം വായിച്ചിട്ട് വെളുത്തപ്പോൾ സീതയുടെ ഭർത്താവ് ആരാണെന്ന് ചോദിച്ചതും പോലെയായി.
@oorakamyoutubechannel
@oorakamyoutubechannel 4 года назад
ഈ രാമനെ യാണോ നാം ആരാധിക്കുന്നത് ? കഷ്ടം
@anilkumarbhaskarannair5623
@anilkumarbhaskarannair5623 6 месяцев назад
ആരാധിക്കണ്ട. രാമന് ഒരു പ്രശ്നവും ഉണ്ടാവും എന്ന് എനിക്ക്‌ തോന്നുന്നില്ല.
@marcelmorris6875
@marcelmorris6875 4 года назад
സുനിൽ മാഷുമായി ഒരു സംവാദം നല്ലതാണെന്നു തോന്നുന്നു..
@gangadharanke8088
@gangadharanke8088 10 месяцев назад
കല്യാൺസിങ്ങിന്റെ രാമൻ 😄🙏
@krishnajaprabhu5428
@krishnajaprabhu5428 4 года назад
Nobody is perfect
@Maydanvision
@Maydanvision 7 месяцев назад
ദശാവതാരത്തിലെ മത്സ്യം, കൂർമ്മം വരാഹം .... അവർക്കും രാമന്റെയതേ ബഹുമാനം കൊടുകേണ്ടേ... എത്രയോ രാമഭക്തർ ഇവകളേ ഭക്ഷിക്കുന്നത് നേരട്ടറിയാം. പരശുരാമന് മുന്നേ കേരളം ഭരിച്ചിരുന്ന മഹാബലി .... , പരശുരാമൻ മഴുവെറിഞ്ഞ് കേരളമുണ്ടായിയെന്നും ...എന്താണ് ലോജിക് : ലോജിക്... ശ്രീമാമനെ കുറച്ചാളുകൾ മിനിനും ആമക്കും പന്നിക്കും സമാനനായിക്കണ്ടാൽ അവരെ കുറ്റം പറയാൻ പറ്റുമോ ? മത്സ്യ കൂർമ്മ വരാഹശ്ച: നരസിംഹശ്ച : വാമനാ... രാമോ രാമ രാമശ്ച . കൃഷ്ണ കൽക്കി യിദി ജനാർദ്ധന : എന്നല്ലേ സാർ ?
@anilkumarbhaskarannair5623
@anilkumarbhaskarannair5623 6 месяцев назад
കാര്യങ്ങൾ അറിയാമല്ലോ. ഇനി ആ ഓർഡറിൽ ഡാർവിൻ സിദ്ധാന്തവും ആയി ഒന്ന് താരതമ്യം ചെയ്തു ലോജിക് കണ്ടുപിടിച്ചു നോക്കൂ.
@asimshereef9556
@asimshereef9556 4 года назад
സുനിൽ ഇളയിടം ഇവരുടെ വിമർശനത്തിന് മറുപടി പറയണം.
@chandranthavaranayil6597
@chandranthavaranayil6597 2 года назад
ഇത് ചർച്ചയോ
@jyothikumar126
@jyothikumar126 4 года назад
🇲🇷
@rejithr729
@rejithr729 3 года назад
എല്ലാ വ്യക്തികളും കടലിൽ മുങ്ങിയാലും മുത്തെടുക്കാൻ ഒരു ഭാഗ്യം വേണം ഇവിടുള്ളവരിൽ ഭൂരിഭാഗം പേർക്കും ആ ഭാഗ്യം ഇല്ലാതെ പോയി
@vijayanarvijayan140
@vijayanarvijayan140 Год назад
Hbagymane ninakke athe nillanirthuvaan ethrannal lazhim ennabhayam namukkeuru charade gapichu kettaam
@jyothijayapal
@jyothijayapal 4 года назад
Nice talk! ശ്യാം സാർ പറഞ്ഞ ഹരാരിയുടെ നിഗമനങ്ങളിലെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഒരു വിഡിയോ ചെയ്താൽ ഉപകാരമായിരുന്നു.
@sukumaranmk4967
@sukumaranmk4967 3 года назад
K
@rejithr729
@rejithr729 3 года назад
കഥകൾ കഥ പോലെ പറയണം അതെങ്ങനാ കുറ്റപ്പെടുത്താൻ കാര്യം വേണ്ടേ അല്ലെ പൊടിപ്പും തൊങ്ങലും ചേർത്ത് സംസാരിക്കുന്ന മന്തര ശകുനി ശൂർപ്പണക എന്നിവരെ അനുകരിക്കുന്നവർ
@mastersvlog5535
@mastersvlog5535 4 года назад
ഇനി വരും കാലങ്ങളിൽ നന്നായി ജീവിക്കാൻ എന്ത് ചെയ്യാം എന്ന് ചർച്ച ചെയ്യൂ പൊട്ട കോമഡികളെ വിടൂ അത് ഒരു തലമുറയുടെ വെറും കഥകളാണ്
@teamblenderz466
@teamblenderz466 4 года назад
ആരും ഈ പൊട്ടക്കഥകളെ വിടുന്നില്ലല്ലോ! അതല്ലേ വീണ്ടും വീണ്ടും ഇത് ചർച്ചചെയ്യേണ്ടിവരുന്നത്
@puthenpeedikafilms7713
@puthenpeedikafilms7713 7 месяцев назад
തിരുത്താൻ നല്ലത്
@rejithr729
@rejithr729 3 года назад
ബ്രഹ്മണ്യം ശ്രെഷ്ടമാണ് അതിനെന്താണ് കുറ്റം
@sajeevanvr9875
@sajeevanvr9875 4 года назад
ഉള്ളിൽ ശരിക്കും ബ്രാഹ്മണ ബോധം കൊണ്ടു നടക്കുന്ന ഒരാളാണ് സുനിൽ പി ഇളയിടം. അദ്ദേഹത്തിൻറെ ഭാഷയിൽ പോലും ആ ബ്രാഹ്‌മണത്വം ഒരു അലങ്കാരമായി അദ്ദേഹം കൊണ്ടുനടക്കുന്നു. കമ്മി ആയതുകൊണ്ട് അദ്ദേഹത്തിന് വലിയ പരിക്ക് ഏൽക്കുന്നില്ല എന്നു മാത്രം. രവിചന്ദ്രനോ മറ്റോ ഇതിൻറെ പത്തിൽ ഒന്ന് പറഞ്ഞാൽ വെട്ടുകിളികൾ എല്ലാം കൂടി വന്നേനെ . ഇത് ഇപ്പം കമ്മി ആയതുകൊണ്ട് രക്ഷപ്പെട്ടു.
@shinodm1
@shinodm1 4 года назад
എന്ത് കമ്മി. ഇങ്ങേര് കമ്മികൾക്കിട്ട് നല്ല ഒന്നാന്തരം കൊട്ടുകൊടുക്കുന്ന ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്.
@sajeevanvr9875
@sajeevanvr9875 4 года назад
@@shinodm1 ആദ്യം കമന്റ് ശരിക്ക് ഒന്ന് വായിച്ചു നോക്ക്! സുനിൽ പി. ഇളയിടം കമ്മി ആണെന്നാണ് പറഞ്ഞത്. പിന്നെ സണ്ണിക്ക് രാഷ്ട്രീയം ജാതിവാദമാണ്. എങ്കിലും കമ്മികളോട് അല്പം മയത്തിൽ മാത്രമേ പെരുമാറൂ. ഇല്ലേൽ അന്തംകമ്മികൾ പെരുമാറും എന്ന് അദ്ദേഹത്തിനറിയാം
@shinodm1
@shinodm1 4 года назад
@@sajeevanvr9875 ജാതിയെപ്പറ്റി മിണ്ടരുത് എന്നാണോ? നിങ്ങളുടെ രാഷ്ട്രീയം എന്താണ്?
@lucyslegacy27
@lucyslegacy27 4 года назад
എന്താണിത്....Mr.Sunny-ക്ക് എന്തെല്ലാം ഈ സമൂഹത്തിൽ ചെയ്യാം .എപ്പോഴും ഇങ്ങനെ ജാതി പറയുന്നത് അതു ഉറപ്പിക്കുകയേയുള്ളു.ഇതല്ലാതെ വേറെ എന്താംല്ലാം video ഇടാം.ജാതിലെ കാര്യം പ്രശംസിച്ചു പറഞ്ഞാലും അവഹേളിച്ചു പരഞ്ജാലും അതു ജാതിയെ ഉറപ്പിക്കുകയേയുള്ളു .വിട്ടുപിടി മാഷെ...!!
@SudevanKalpetta
@SudevanKalpetta 4 года назад
ഇതിൽ കാപ്പിക്കാട് എവിടെയാ ജാതി പറയുന്നത്.രാമൻ ഒരു നരാധമനായിരുന്നു എന്ന സത്യം ദഹിക്കുന്നില്ലെങ്കിൽ അത് പറയ്. ആശയപരമായി എതിർക്കു..അല്ലാതെ ചുമ്മാ വ്രണപ്പെട്ടിട്ട് എന്ത് കാര്യം
@lucyslegacy27
@lucyslegacy27 4 года назад
Sudev K അടിപൊളി.ശ്രീ സണ്ണിക്കു രാമന്റെ ജാതീയത മാത്രമേ പറയാൻ ഉള്ളു. രാമൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജാതീയത സൃഷ്ടമായിരുന്നു .എന്നാൽ രാമൻ ജീവിച്ചിരുന്ന വെക്തിയാണന്നു പോലും എനിക്കു സംശയം ഉണ്ട്. ഒരു മനുഷ്യൻ സവർണ്ണൻ എന്ന ബോധം പേറുന്നതുപോലെ തന്നയാ മറ്റൊരു മനുഷ്യൻ അവർണ്ണൻ എന്ന ബോതം പേറുന്നത് .ആ അവർണ്ണനായി തന്നെ നിന്നുകൊണ്ട് അവകാശങ്ങൾക്കു പൊരുതുമ്പോൾ ചിലപ്പോൾ അവക്ഷങ്ങൾ കിട്ടുമായിരിക്കും...പക്ഷെ ആ ബോധം അപ്പോഴും അവിടെത്തന്നെ കാണും. ഇല്ലങ്കിൽ ജാതീയത മാറില്ല..!
@SudevanKalpetta
@SudevanKalpetta 4 года назад
@@lucyslegacy27 ഹിന്ദുമതത്തിന്റെ മൂലഗ്രന്ധങളിലുള്ള അജ് ഞതയാണു താങ്കളെ ഇങനെ ഒക്കെ പറയിക്കുന്നത്..ഗീതയും മനുസ്മൃതി യും രാമായണവും ഭാരതവും അർ തശാസ്ത്രവും എടുത്ത് വച് വായിക്കൂ..അവർണ്ണ ബോധം ആരാണു സൃഷ്ടിചത് എന്ന് മനസ്സിലാകും. രാമനിൽ കാണുന്ന മാനവിക ഗുണങൽ എന്തുക്കെയാണു എന്നും പറഞ്ഞു തരുക .
@SudevanKalpetta
@SudevanKalpetta 4 года назад
@@lucyslegacy27 രാമന്റ ഞരമ്പുരോഗത്തെ സണ്ണിയല്ല ഇന്ത്യാചരിത്ര ത്തിൽ ആദ്യമായി വിമർശിക്കുന്നത് " അവർണ്ണ ബോധം" ഇല്ലാത്ത്വരും ധാരാളമായി വിമർശിചിട്ടുണ്ട്.
@lucyslegacy27
@lucyslegacy27 4 года назад
Sudev K ആരു സൃഷ്ട്ടിച്ചാലും അതും പേറി നടക്കുന്നവന്മാരെ പറഞ്ഞമാതിയല്ലോ.താൻ കുറഞ്ഞതാണന്നുള്ള ബോധം വെച്ചോണ്ട് സമത്വത്തിനു പോരാടുന്നതു വലിയ മണ്ടത്തരമാണ്.അതു ഒരു സവർണ്ണൻ താൻ കൂടിയതാണ് എന്ന ബോധം പോലെ തന്നെ തെറ്റുമാണ് ഈ അവർണ്ണ ബോധം.2 കൂട്ടരിലും ഈ ബോധം മാറാതെ എങ്ങനെ സമത്വമുള്ളരു സമൂഹമുണ്ടാകും ??? പിന്നെ ഹിന്ദുമതം മനസിലാക്കാൻ വലിയാ ഗ്രന്തങ്ങൾ ഒന്നും വയ്‌ക്കേണ്ട........ഈ സമൂഹത്തെ ഒന്നു നിരീക്ഷിച്ചാൽ മതി കുറച്ചു സാമാന്യബുദ്ധി വേണമെന്ന് മാത്രം.മനസിലാകും ലോകത്തിലെ ആദ്യ മതം to invent racism!! ഒരാളു പറയുന്ന ആശയങ്ങൾ ശ്രദ്ധിച്ചു വായിച്ചു "പഠിച്ചിട്ടു വിമർശിക്കു സുക്ർത്തെ" അല്ലാതെ മുൻവിധികളോടെ മണ്ടത്തരങ്ങൾ വേണ്ട...plz!!
@veepee1557
@veepee1557 4 года назад
കർക്കിടകത്തിൽ സ്വതന്ത്രൻമാർക്ക്‌ കണ്ടു വരുന്ന പ്രത്യേക രോഗം ആണോ., അതല്ല, കർക്കിടകത്തിൽ എല്ലാവരും എന്റെ നാമം ഉച്ചരിക്കണം എന്ന ഭഗവാൻ രാമന്റെ തീരുമാനമോ????
@tvpuram
@tvpuram 2 года назад
ഈ രാമായണ മാസം തുടങ്ങിയിട്ട് എത്ര നാള്‍ ആയി, ആര് കൊണ്ടുവന്നു, ഏതു ഒക്കെ states ല്‍ ഉണ്ട്, എവിടുന്നു inspiration കിട്ടി എന്നൊക്കെ അന്വേഷിക്കുന്നത് നല്ലത് ആണ്
@averagerakhil
@averagerakhil 4 года назад
ramaneyum gandiyeyum matti parayunna oru sunil p iladyam undakanam.
@roshroshith8185
@roshroshith8185 4 года назад
ഈ ആൾ യുക്തിവാതിയാണോ ദൈവവിശ്വാസിയാണോ അറിവുള്ളവർ ഒന്നും പറഞ്ഞു തരണം കാരണം ഈ ആൾ ഒരു മതത്തെയെ വിമർശിക്കുന്നത് കാണാറുളളൂ
@jafarudeenmathira6912
@jafarudeenmathira6912 7 месяцев назад
സ്വന്തം മതത്തെ വിമർശനാത്മകമായി നോക്കിക്കാണുന്നത് ഒരു നല്ല ക്വാളിറ്റി ആണ്.
@devadasak7547
@devadasak7547 Год назад
കുരിശു കൃഷിക്കാരൻ
Далее
Bike vs Super Bike Fast Challenge
00:30
Просмотров 18 млн