Тёмный
Kerala Freethinkers Forum - kftf
Kerala Freethinkers Forum - kftf
Kerala Freethinkers Forum - kftf
Подписаться
Promoting Science, Rationalism
Комментарии
@thaha7959
@thaha7959 7 часов назад
ഓരോരോ മണ്ടൻ കോമഡി,ബോറടി,,,,പല്ലിക്കു ഞാൻ എന്ന ഭാവമില്ല,ഒര് മൃഗങ്ങൾക്കും അതില്ല അത് കൊണ്ടാണ് അവക്ക് ഇംഗ്ലീഷിൽ I, You, We, He, They എന്നൊന്നും ഉപയോഗിക്കാത്തത് അതെങ്കിലും മനസ്സിലാക്കുക, പല്ലിക്കു വാൽ മുറിഞ്ഞൽ അത് സ്വയം വളരുന്നു, അത് വാൽ സ്വയം മുറിക്കുന്നതാണ്, എന്നാൽ കരളിന് അസുഖം വന്നാൽ അത് സ്വയം മുറിഞ്ഞു പോയി പിന്നെ വളർന്നു വരില്ല, അങ്ങിനെയാണെങ്കിൽ, നിങ്ങൾ പറയുന്ന മെഡിസിന് എന്ത് വില,,,, നിങ്ങളും നിങ്ങളിൽ പെട്ട,യുക്തി നിരീശ്വര സ്വതന്ത്ര വാദികളും എന്നും അവർക്ക് സാമ്യം, ഉദാഹരണം പറയുന്നത് മൃഗങ്ങളെയാണ്, മാത്രമല്ല, അവയും ഇവരുമായി 98% സാമ്യം ഉണ്ടെന്നും, ( പുല്ല് തിന്നുക, അത് തിന്നതിരിക്കുക, വാൽ ഉണ്ട്, ഇല്ല 2% മാറ്റാം )എന്നിട്ട് ഇവർക്ക് വല്ല അസുഖവും വരുമ്പോൾ അവരുടെ തൊട്ട അടുത്ത് മൃഗാസ്പത്രിയും ഡോക്ടറും മരുന്നും ഉണ്ടായാൽ പോലും അവിടെ പോയി കാണിക്കാതെ പിന്നെ എന്ത് കൊണ്ടാണ് ഈ യുക്തി നിരീശ്വര പരിണാമ സ്വതന്ത്ര മറ്റ് ആസ്പത്രിയിൽ മാത്രം പോകുന്നത് 98% സാമ്യം ഉണ്ടെങ്കിൽ ആ മരുന്നും ആ ആസ്പത്രിയും ഡോക്ടറും മരുന്നും പറ്റുമല്ലോ, എന്തേ?
@josek.j7561
@josek.j7561 8 часов назад
what is your original sources for the study of Tippu Sultan?
@Riderjonjo
@Riderjonjo 9 часов назад
മനുഷ്യൻ ഒരു ജന്തു ആണ്‌ പക്ഷേ ജന്തു മാത്രം അല്ല ആണെങ്കിൽ ഇപ്പൊ ഇത് പോലെ നിങ്ങൾ ഇത് പോലെ സംസാരിക്കില്ല ജീവിക്കില്ല .
@mukeshkrishnamadhavan4364
@mukeshkrishnamadhavan4364 18 часов назад
👍👍👍
@johnjoseph3622
@johnjoseph3622 День назад
Really informative. Thank you for your bold expose.
@user-md7uv8dr7x
@user-md7uv8dr7x День назад
കായി യ ശേഷിയുള്ള പിന്നോക്ക ജനവിഭാഗങ്ങളെ തീണ്ടാപ്പാട് അകലെ മാറ്റി നിർത്തിയതിന്റെ ഫലമാണ് ഇൻഡ്യ അടിമത്വത്തിലേക്ക് പോയ ത് അല്ലാതെ തിന്നു കൊഴുത്തിരിക്കുന്നവയറന്മാർക്ക് ഒരു കഴിവുമില്ല ഇപ്പോഴത്തെ ഇഡ്യയുടെ ശക്തി നല്ല കായികശേഷിയുള്ള എല്ലാ ജന വിഭാഗങ്ങളെയും ചേത്താണ് ഇൻഡ്യ ശത്രുക്കളെ നേരിടുന്നത്
@user-hi4ju2yi6n
@user-hi4ju2yi6n День назад
ഈഴവർ ഹിന്ദുക്കൽ അല്ല അവർ മുസ്ലീങ്ങളോ-ക്രയ്‌സ് തവരോ ആണ് എന്ന് ഈ ബുദ്ധിജീവി തൊഴിലാളികൾ പറയും
@thaha7959
@thaha7959 День назад
മതം മനുഷ്യ മസ്തിഷ്കത്തിന്റെ സൃഷ്‌ടിയാണെന്ന് ഉറപ്പല്ലേ, അപ്പോൾ മനുഷ്യ മസ്തിഷ്ക സൃഷ്‌ടിക്കപ്പെട്ടത് തന്നെ ദൈവം വിശ്വാസത്തെ ഉൾക്കൊള്ളൂന്ന വിധത്തിലെന്നു വ്യക്തം, അങ്ങിനെ ദൈവത്തെ, മത വിശ്വാസത്തെ, ഉൾകൊള്ളുന്ന വിധത്തിൽ ആണ് മനുഷ്യ മസ്തിഷ്കo എങ്ങിനെ ആ മസ്തിഷ്കo ഉണ്ടാക്കിയത് ദൈവം എന്നതിലേക്കാണ് വിരൽ ചുണ്ടുന്നത്, അപ്പോൾ മനുഷ്യൻ ദൈവം സൃഷ്‌ടിയെന്നു ഉറപ്പായി,... അല്ലാതെ എ 21 ആം നൂറ്റാണ്ടിൽ പോലും ദൈവത്തെ ഉൾക്കൊള്ളാത്ത, മൃഗങ്ങൾ പരിണമിച്ചു വന്നാൽ ആ മസ്തിഷ്കത്തിനു എങ്ങിനെയാണ് ദൈവത്തെ ഉൾക്കൊള്ളാൻ തക്ക വണ്ണം രൂപ പെട്ടത്, ചിന്തിക്കാൻ പറയുന്നില്ല, പറഞ്ഞുട്ടും കാര്യമില്ലെന്നത് കൊണ്ട്, എന്നാലും ചിന്തിച്ച് നോക്കുക, ഇനി പരിണാമ പ്രകാരമാണ് മനുഷ്യൻ ഉണ്ടായി എന്നാണല്ലോ പരിണാമ, യുക്തി സ്വതന്ത്ര വാദം, അങ്ങിനെ ഏക കോശ ജീവി ഉണ്ടായി, പിന്നെ ബഹു കോശം അങ്ങിനെയങ്ങിനെ പൊതു പുർവീകർ ( മനുഷ്യന്റെ ചിമ്പാൻസി കുരങ്ങ് എന്നിവയുടെ പൊതു സ്വഭാവമുള്ള ജീവി ) ഉണ്ടായി, അവയിൽ നിന്നും മനുഷ്യൻ ചിമ്പാൻസി കുരങ്ങ് എന്നിവ വേർ പിരിഞ്ഞു ഉണ്ടായി,,, ഭൂലോകത്ത് ഇല്ലാത്ത, ഉണ്ടായിട്ടില്ലാത്ത രണ്ട് ജീവികളുടെ സ്വഭാവം എങ്ങിനെയാണ് ഒര് ജീവിയിൽ എത്തി ചേരുക, എത്തിയത്, ശാസ്ത്രത്തിന്റെ ആളുകൾ ആണ് നമ്മൾ എന്നാണല്ലോ പറഞ്ഞു നടക്കുന്നത്, എങ്കിൽ എങ്ങിനെ എത്തിച്ചേരുമെന്നതിന് ഉള്ള വല്ല ശാസ്ത്രീയ തെളിവും ഉണ്ടോ, ഭൂലോകത്തുള്ള ഏത് യുക്തി സ്വതന്ത്ര പരിണാമം എത്തിസ്റ്റുകൾക്കും ഉത്തരം പറയാം,മാന്യമായി,,,. എങ്ങിനെ ഇല്ലാത്ത ജീവിയുടെ സ്വഭാവം ആ ജീവിയിൽ എത്തിച്ചേർന്നു, ഇനി പ്രപഞ്ചത്തിന്റെ കാര്യം ശാസ്ത്രം പറയുന്നത് 1380 കൊടി വർഷം മുൻപ് ഒര് big bang ഉണ്ടായി അതിൽ നിന്നും എ പ്രപഞ്ചം ഉണ്ടായി, അതിന് മുൻപ് സ്പേസ് ടൈം ഇല്ലെന്നും പ്രപഞ്ചത്തിനു മുൻപ്, ഇനി ശേഷവും ഒന്നുo ഇല്ലെന്നുമാണല്ലോ യുക്തി സ്വതന്ത്ര നിരീശ്വര വാദം, എങ്കിൽ എ big bang എവിടെയാണ് ഉണ്ടായത്, ഏത് വസ്തുവാ big bang ആയത്, ആ വസ്തു എവിടെയാ അതുവരെ ഉണ്ടായിരുന്നത്.,ഉത്തരം,അതും ലോകത്തുള്ള മുഴുവൻ യുക്തി പരിണാമം സ്വതന്ത്ര നിരീശ്വര എത്തുസ്റ്റുകൾക്കും പറയാം,മാന്യമായി,
@yourchoiceyourchoice7660
@yourchoiceyourchoice7660 День назад
ജിഹാദികളുടെ ആസനം നക്കികൾ 😄😄😄👌👌👌
@GAMMA-RAYS
@GAMMA-RAYS День назад
❤❤❤❤
@Gsudhakaran-sz6bs
@Gsudhakaran-sz6bs День назад
Dear Honourable Sir, I request you write authentic book on “Ezhava and Castle feelings in Kerala” Professor Sudhakaran Gopalan,gr-qc/0106029:Cosmic Repulsion In Presence Of Matter; in xxx.lanl.gov
@vinodanmk4339
@vinodanmk4339 День назад
ചാതുർ വണ്ണ്യം മായ സൃഷ്ടം എന്ന് പറഞ്ഞ ശ്രീ കൃഷ്ണൻ യാദവകുലത്തിലാണ് അല്ലേ? അപ്പോൾ ശ്രീകൃഷ്ണൻ ശൂദ്ര നാണോ? ബ്രാഹ്മണൻ ക്ഷത്രിയൻ ശൂദ്രൻ വൈശ്യൻ ഇങ്ങിനെ നാല് അല്ലേ ഉള്ളൂ. എന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്ന ജാതികൾ 40 ൽ കൂടുതൽ ഇല്ലേ' ബ്രാഹ്മണൻ, ശൂദ്രൻ , വൈശ്യൻ, ക്ഷത്രിയൻ ഇവർ ആരെന്ന് വ്യക്തമായ നിർവ്വചനമുണ്ട് പരമമായ സത്യ തേടുന്ന, അറിവ് തേടുന്ന അതിനായി ജീവതം നീക്കി വെച്ചവർ : ബ്രാഹമണർ അതായത് അധുനി ഭാഷ ഉപയോഗിച്ചാൽ ചിന്തകർ സൈദ്ധാ ശാസ്ത്രഞർ തുടങ്ങിയവർ. ക്ഷത്രിയർ എന്നാൽ പട്ടാളക്കാർ രാജ്യരക്ഷ ക്കു വേണ്ടി ആയുധം ഏന്തു ന്നവർ പോരാളികൾ: വൈശ്യർ എന്നാൽ വാണിജ്യം ക്രയവിക്രയങ്ങൾ ചെയ്യുന്നവർ സ്മ്പത്ത് കൈകാര്യം ചെയുന്നവർ , ശൂദ്രർ എന്നാൽ മുൻനിരയിൽ വരാതെ സഹായികളായി എല്ലാ മേഖലകളിലും അസിസ്റ്റൻൻ്റ് ആയി പ്രവർത്തി ക്കുന്നവർ. ഇതാണെല്ലോ ഇന്നും ഏതു പ്രസ്ഥാനത്തിനും , സ്ഥാപനത്തിനും, രാജ്യത്തിനും മുന്നോട്ട് പോവണമെങ്കിൽ അവശ്യമായ പ്രവർത്തനങ്ങളെ തരം തിരിച്ചാൽ കാണുക,: പദ്ധതി ആവിഷക കരിക്കുന്ന ചിന്തകർ ബുദ്ധിപരവും വൈജ്ഞാനിക പരവുമായ പ്രവൃത്തികൾ ചെയ്യുന്ന ഒരു വിഭാഗം ( ബ്രാഹഹ്മണർ എന്ന വിഭാഗമായി കാണാൻ കഴിയും) സംരക്ഷണം രക്ഷാപ്രവർത്തനം സാഹസിക പ്രവർത്തനങ്ങൾ എറ്റെടുക്കാൻ ഉള്ള വിഭാഗം രാജ്യരക്ഷ സംഘടനാ തലത്തിൽ കായികമായി സംരക്ഷണം നൽകാൻ കരുത്തുള്ളവർ ചില സംഘടനകളെ സംമ്പന്ധിച്ച് വളണ്ടിയർമാർ( ക്ഷത്രിയർ എന്ന വിഭാഗം) രാജ്യത്തിൻ്റെ, പ്രസ്ഥാനത്തിൻ്റെ സമ്പത്ത് (പണ്ട് ഇത് കൃഷി വാണിജ്യം മാത്രമായിരുന്നു) കൈകാര്യം ചെയ്യാൻ ഉള്ള വിഭാഗം രാജ്യത്തെ സംമ്പന്ധിച്ച് ഉൽപാദന പ്രക്രിയയിൽ ഏർപ്പടാൻ താൽപര്യം കാണിക്കുന്നവർ ( ഇന്ന് അത് വ്യവസായികൾ വാണിജ്യ പ്രവർത്തനത്തിലുടെ സമൂഹത്തിൻ്റെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുന്ന വിഭാഗം ( ഇന്നത്തെ ചില സംഘടനകളുടെ കാര്യത്തിൽ സംഘടനയുടെ പ്രവർത്തിനു വേണ്ടുന്ന കാശ് പിരിവക്കുകയും കമീഷനായു മററും സംഘടിപ്പിക്കുന്നവർ) ശൂദ്രർ: ഏതു മേഖലയിലും നിറഞ്ഞ നിൽക്കുന്ന അടിസ്ഥാന പ്രവർത്തനങ്ങളിൽ മുഴുകി നിൽക്കുന്ന സഹായികൾ അവർ ഒന്നും പ്ലാൻ ചെയ്യുന്നില്ല. സമ്പത്തി കാര്യങ്ങളിൽ പങ്കാളികല്ല യോധാ വായി രക്ഷാപ്രവർത്തനങ്ങൾ ചെയ്യാൻ കെൽപ്പില്ല, പകരം മേലിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് മേൽ പറഞ്ഞ 3 വിഭാഗക്കാരുടെ പ്രവർത്തനത്തിന് ആവിശ്യ മായ സഹായ പ്രവത്തനങ്ങൾ അസിസ്റ്റൻ ൻ്റ് ൻ്റിൻ്റെ പ്രവർത്തന്നങ്ങൾ ചെയ്യുനഭാഗം അതായത് ഇന്നത്തെ സുമൂഹത്തിൻ പദ്ധതികൾ നടപ്പിലാക്കാൻ താഴെ തട്ടിൽ നിന്നുള്ള അടിസ്ഥാന പ്രവർത്തനം ചെയുന്ന വിഭാഗം( ഓഫീസ് പ്രവർത്തനങ്ങൾ ,പ്രചാരണപ്രവർത്തനങ്ങൾ മറ്റു ഗ്രൗണ്ട് വർക്കുകൾ [സംഘടകളെ സംമ്പന്ധിച് പോസ്റ്റർ ഒട്ടിക്കൽ ജാഥയിൽ അളു കളെ എത്തിക്കൽ ജനങ്ങളിൽ ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്ന വിഭാഗം] അല്ലാതെ ഏതെങ്കിലും കുലത്തിൻ്റെയോ പാരമ്പര്യത്തിൻ്റെ തുടർച്ചക്കാർ എന്നല്ല. മനുഷ്യനും സമൂഹവും ഉള്ള യിടത്തോളം കാലം ഈ 4 or ചതുർവിധ പ്രവർത്തനത്തിനു മാനസികമായി ശാരീരികമായ് തയ്യാറുള്ളവർ സമൂ എത്തിൻ്റെ ( സംഘടനയുടെ) നിലനിൽപ്പിന് ആവിശ്യ മായതിനാൽ ലോകം മുഴുക്കെ എന്നും മനുഷ്യരിൽ ഇവിടെ സൂചിപ്പിച്ച ചതുർ (4) സ്വഭാവത്തോടുകൂടിയ വിഭാഗം ഉണ്ടാകും. ( ചാതുർവർണ്യം മയാ സൃഷ്ടം) ജീവതത്തിൽ യോധാവ് ആവാൻ ഇഷ്ടപെടുന്ന മനസ്സുള്ളർ എത്രപേരുണ്ട്. ജീവിതമാർഗമായി സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ എത്രപേർ വ്യവസായം കച്ചവടം എന്നിവ തുടങ്ങാൻ എത്രപേർ തയ്യാറാകും. റിസ്ക്കിനു ഒന്നും ആവില്ല മാസത്തിൽ വല്ലവരുമാനവും കിട്ടുന്ന ജോലി എന്തെങ്കിലു മതി ഞാൻ സതൃപ്തനാകും എന്ന് പറയുന്ന മാനസിക അവസ്ഥ (ശൂദ്രൻ്റെ മാനസിക അവസ്ഥ) അല്ലേ ഭൂരിപക്ഷത്തിനും . കാരണം അങ്ങിനെയുള്ള തൊഴിലാളികളാണ് കൂടുതൽ സൂത്തിനു ആവിശ്യം 😮
@sudhamonym3731
@sudhamonym3731 День назад
വന്ദനം
@vijayanarvijayan140
@vijayanarvijayan140 День назад
ഇല്ലാത്ത പുരികം varachukanikkumozhumyadharthya. വെളിവ്വമുണ് ഉണ്ട് എന്താണ് kazhuvett
@vijayanarvijayan140
@vijayanarvijayan140 День назад
ആരാണ്ചേരൻ
@rajeshkelakam3512
@rajeshkelakam3512 День назад
❤❤❤
@rajanpk3032
@rajanpk3032 День назад
എത്ര കാലമായി ഹിന്ദുവിനെ വേട്ടയാടുന്നു ഇവർക്ക് മറ്റു മതസ്ഥരുടെ ഇടയിലെക്ക് ഇറങ്ങി ചെന്നാൽ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന സ്ഥിതിയാവും അതിനാൽ എത്ര കണ്ട് ഇല്ലാതാക്കാൻ ശ്രമിച്ചാലും പൂർവ്വതികം ശക്തി പ്രാബിക്കുന്ന സത്യം മനസിലാക്കുക
@SUDHIR3001
@SUDHIR3001 День назад
ശിവഗിരിയിലെ തന്ത്രിക വിദ്യ പഠിപ്പിക്കുന്ന സ്ഥാപനം തുടങ്ങിയത് ശ്രീ നാരായണ ഗുരു ആയിരുന്നു. ഗുരു ദേവൻ പറഞ്ഞതു കൊണ്ടു മാത്രമാണ് ഡോക്ടർ പൽപ്പു മറ്റുള്ള മതങ്ങളിലേക്ക് ചേരാനുള്ള തന്റെ തീരുമാനം മാറ്റിയത്. ഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും അഭിപ്രായത്തിൽ സ്വന്തം മതത്തിനകത്തുള്ള അനാചാരങ്ങളാണ് ഇല്ലാതേണ്ടത്. അല്ലാതെ മതം വിടുകയല്ല ചെയ്യേണ്ടത്.
@manojteslave5730
@manojteslave5730 2 дня назад
നല്ല കോമഡി പക്ഷികളെ പറ്റി പറയാൻ നല്ലത് ഇറച്ചിക്കടിയിലെ കോഴികൾക്ക് ആണ് അവരാണ് പീഡിത വർഗം
@peanut586
@peanut586 2 дня назад
ഹിന്ദു ഒരു മതമാണോ ഭായ്??
@thaha7959
@thaha7959 2 дня назад
അല്ല മാസേ,,കണ്ണ് മുമ്പിൽ ആയിട്ട് എന്തേ ബ്രെയിൻ പിന്നിൽ ആയിപോയത്, ആരെങ്കിലും എടുത്ത വെച്ചതാണെകിൽ അത് മുമ്പിൽ അല്ലേ ഉണ്ടായിരിക്കേണ്ടത് എന്നാണല്ലോ മാസിന്റെ മണ്ടൻ ചോദ്യം.. അത് ആരെങ്കിലും അവരുടെ ഇഷ്‌ടത്തിനു അവിടെ എടുത്ത് വെച്ചത് കൊണ്ടാണല്ലോ അത് ഇപ്പോഴും ആ വെച്ച സഥലത്ത് തന്നെ ഇരിക്കുന്നത്,,, ഭൂലോക മണ്ടത്തരമായ പരിണാമം വഴി ( നച്ച്ചുറൽ സെലക്ഷൻ വഴി ) ആണെങ്കിൽ യുക്തി പരിണാമം എത്തിസ്റ്റുകൾക്കെങ്കിലും ഈ സമയം കൊണ്ട് നാച്ചുറൽ സെലെക്ഷൻ വഴി ( അവിടെയാണ്‌,മുമ്പിലാണ് അതിന്റെ ആവശ്യം എന്ന് തിരിച്ചറിഞ്ഞു ) ഇതിനോടകം ബ്രെയിൻ മുമ്പിൽ ആകണമായിരിന്നു......... എന്തേ അങ്ങിനെ ആകാത്തത്,അപ്പോൾ ബുദ്ധി ഉള്ളവൻ, അത് വെച്ചവൻ, കൃത്യ സ്ഥലത്ത് തന്നെ വെച്ചത് കൊണ്ടാണ് നാച്ചുറൽ ആയി അതിന് മാറ്റം വരാത്തതെന്ന് ഭൂലോകത്തുള്ള എല്ലാ യുക്തി എത്തിസ്റ്റ് സ്വാതന്ത്ര പരിണാമം വാദികളും മനസസിലാക്കുക,ഇതിൽ ണിനു തന്നെ ഈ നാച്ച്ചുറൽ സെലെക്ഷൻ മണ്ടൻ വാദമെന്ന് മനസസിലായി.. ഇനിയെങ്കിലും മലർന്നു കിടന്ന് മേല്പോട്ട് തുപ്പുന്നത് പോലുള്ള ഇതുപോലുള്ള മണ്ടൻ വാദവുമായിവരാതിരിക്കാൻ ശ്രമിച്ചാൽ അത്രയെങ്കിലും വില പരിണാമ വാദത്തിനു ഉണ്ടാകും
@shajimohammedshajimohammed5955
കറുത്ത പൂച്ചയും മൈനയും ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന് ഭൂരിഭാഗം വിശ്വാസികൾക്കും അറിയാം 😂 എന്തോ വലിയ കാര്യം പറയുന്ന പോലെ വലിയ സീരിയസ് ടോക്ക് 😂.
@shajimohammedshajimohammed5955
ഏറ്റവും വലിയ അന്ധ വിശ്വാസം. യുക്തിവാദികളുടേതാണ് ഇപ്പോൾ. പണ്ടൊക്കെ യുക്തി വാദികൾക്കു ഒരു നിലവാരം ഉണ്ടാർന്നു. ഇപ്പോ എല്ലാം വെറും വെസ്റ്റ്
@StelinKumarK.B
@StelinKumarK.B 2 дня назад
ശ്യാമേ. ഹിന്ദുക്കൾക്ക് ഒരു പ്രത്യേക ദൈവമില്ല. വാദിക്കാനും നയിക്കാനും താൻ ഭാരത കൾച്ചർ നന്നായി പഠിക്ക്. അപ്പോൾ മനസിലാകും നീ ആരുമല്ല എന്നും '
@jemmus7779
@jemmus7779 2 дня назад
പരിണാമം ഉണ്ടാകുന്ന സമയം ആയിരിക്കുന്നു.
@cmntkxp
@cmntkxp 2 дня назад
@1:02 ആടിനെ കിട്ടയത് കൊണ്ടല്ല അവൻ കയ്യിൽ ഉള്ളതിൽ മോശം സമർപിച്ചതിൽ ആണ്
@user-rr5om1fb4i
@user-rr5om1fb4i 2 дня назад
ആവർത്തിച്ച്കേൾക്കേണ്ടതാണ്ശ്രീജയകുമാർസാറിന്റെ വിലപ്പെട്ടപ്രഭാഷണം. 🙏
@cmntkxp
@cmntkxp 2 дня назад
ദൈവത്തിൻ്റെ ശിക്ഷ ഒകെ ക്രിസ്തുവിനു ശേഷം ബാധകമല്ല
@user-rr5om1fb4i
@user-rr5om1fb4i 2 дня назад
പ്രാപഞ്ചിക പൊരുളിനെ മനസ്സിലാക്കി ജീവിക്കണംഎന്ന തത്വംഅറിവുള്ളവനാണ്ജീവി.തന്നിൽ നിന്നന്യമല്ലഒന്നുംതന്നെഎന്ന്മനസ്സിലാക്കിജീവിക്കണമെന്ന്അറിയുന്നു.🙏🙏🙏
@user-rr5om1fb4i
@user-rr5om1fb4i 2 дня назад
🙏🙏🙏
@vijayanp3327
@vijayanp3327 2 дня назад
സർക്കാർ ചിലവിൽ ജീവിക്കുന്നവന്മാരാണ് ഏറ്റവുംവലിയ രാജ്യവിരുദ്ധർ
@atmaheshathouse2551
@atmaheshathouse2551 2 дня назад
വിവരക്കേടിന് കയ്യും തലയും ഉണ്ടായാൽ ഇതും ഇതിലപ്പുറവും പറയും .... ചിലർ ആളാവാൻ മറ്റു വഴികളൊന്നും ഇല്ലെങ്കിൽ അറിവില്ലായ്മ അറിവെന്ന നാട്യത്തിൽ വിളമ്പിക്കളയും . ഒന്നാമത് യോഗ ആർക്കും ആരെയും പഠിപ്പിക്കാനോ ചെയ്യിപ്പിക്കാനൊ കഴിയില്ല . അഷ്ടാംഗ യോഗയിലെ ധാരണ വരയെ പരമാവധി ഒരാളെ പഠിപ്പിക്കാൻ കഴിയൂ . ധാരണ ഉറച്ച ഒരാളിൽ യോഗ സ്വയം സംഭവിക്കുന്നതോ സംഭവിക്കേണ്ടതോ ആണ് . നിങ്ങൾ ആസനങ്ങളെ ആണ് യോഗ എന്ന് കരുതിയത് എന്നു തോന്നുന്നു . യോഗയെക്കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് മിനിമം പതഞ്ജലി യോഗ സുത്ര വായിക്കുകയെങ്കിലും വേണ്ടതായിരുന്നു താങ്കൾ . 191 സൂത്രങ്ങളും. അവയുടെ അർത്ഥ അർത്ഥതലങ്ങളും മനസ്സിലാക്കാതെ കുരുടൻ ആനയെ കണ്ടത് പോലെയോ വായിൽ തോന്നുന്നത് കോതക്ക് പട്ടെന്നപോലെ പൊതു സമൂഹത്തിൽ വിളമ്പരുത് . ഇതിന് വളരെ ആധികാരികമായി മറുപടി പറയാൻ കഴിയുന്ന അനുഭവസ്ഥരായ യോഗാചാര്യൻമാർ ഈ നാട്ടിലുണ്ട് . തർക്കം ഒന്നും നേടി തരുന്നില്ല എന്ന ബോധത്തിലാണ് അവരാരും താങ്കൾക്ക് മറുപടി പറയാഞ്ഞത് . ഷഡനോട ശാഠ്യം എന്ന തത്വമനുസരിച്ചാണ് ഈ മറുപടി
@sreedeviharidas9376
@sreedeviharidas9376 2 дня назад
Snake Doctor 😅😅
@SW14091
@SW14091 2 дня назад
ഞാൻ ജീവിതത്തിലൊരിക്കലും യോഗ ചെയ്തിട്ടില്ല. കാരണം ഞാനതിൽ വിശ്വസിക്കുന്നില്ല.
@user-ok6ip2ib4v
@user-ok6ip2ib4v 3 дня назад
👍🏻❤️
@user-ok6ip2ib4v
@user-ok6ip2ib4v 3 дня назад
❤️
@satheeshkumarcp890
@satheeshkumarcp890 3 дня назад
വന്നു വന്നു ശ്രീ നാരായണ ഗുരുവും ബ്രാഹ്മണൻ ആകുമോ
@benadictspenser9675
@benadictspenser9675 3 дня назад
അബ്രഹാമും കുടുംബത്തിലെ ആൺ തലമുറകളും അഗ്ര ചേദനം നടത്തുന്നത് ഇസ്ലാം കോപ്പിയടിച്ചു ഇസ്ലാമിലെ കാക്കമാരോടൊപ്പം താത്തകളും കൃസരി ചേധനം ചെയ്യാൻ തുടങ്ങി .😂
@sureshomachappuzha2036
@sureshomachappuzha2036 3 дня назад
കിട്ടിയ പണം എന്ത് ചെയ്തു
@ubaidnm67
@ubaidnm67 3 дня назад
എടോ ജബ്ബാർ മാഷേ 😏മലപ്പുറത്ത് വെച്ച് എം എം അക്ബറിന്റെ മുമ്പിൽ വെള്ളം കുടിച്ച് (മൂന്ന് ബോട്ടിൽ വെള്ളം കുടിച്ച് ) തകർന്നടിഞ്ഞ ആളാണ് 😉ഒരു ആയത്തിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റാത്തവൻ 😌വായിൽ തോന്നുന്ന യുക്തി മാത്രം സംസാരിക്കുന്ന നീ 😏അതല്ലടോ ഇസ്ലാം 😍
@itsmeindian
@itsmeindian День назад
AD ആറാം നൂറ്റാണ്ടു വരെ ഒരു ചരിത്രരേഖകളിലിലും ഇസ്ലാം എന്നൊരു മതം ഇല്ലായിരുന്നു. ഇസ്ലാം ഉണ്ടാവുന്നതിനു 2600 മുൻപ് ജൂതന്മാരും, ഇസ്ലാം ഉണ്ടാവുന്നതിനു 600 കൊല്ലം മുൻപ് ക്രിസ്തുമതവും ഉണ്ടായിരുന്നു. ജൂതൻമാരുടെ മതഗ്രന്ഥവും ജൂതപ്രവാചകന്മാരെയും കോപ്പി അടിച്ചാണ് ഖുർആൻ എഴുതിയത്.
@rajagopalnair7897
@rajagopalnair7897 3 дня назад
Yoga is ancient health practice. Kammi chettakalkku vendi samsarikjan vanna ivanum parama chettayanu.
@msali6214
@msali6214 3 дня назад
Wonderful presentation!! Great job.
@MkibrahimMk-eg1io
@MkibrahimMk-eg1io 3 дня назад
എന്ത് സുന്ദരമായ പ്രസംഗം പുതിയ അറിവുകൾ അഭിനന്ദനങ്ങൾപ്രസംഗം യൂടൂബിൽ നിന്ന് കണ്ടു ചാനൽ മാറ്റാൻ ധൈര്യം കിട്ടിയില്ല അവസാനിച്ചിട്ടേ നിർത്തി യത് ഇത്രയും വിവരമുള്ള വരെ എന്നും ഓർമിക്കും
@mohammedhassan-xq8gw
@mohammedhassan-xq8gw 4 дня назад
🥀 ഞാൻ മതവിശ്വാസി അല്ലാതെ ആയത് എൻറെ നാലാം വയസ്സിലാണ് - അന്ന് എൻറെ സുന്നത്ത് കല്യാണം ആയിരുന്നു (circumcision 👹 ചേലാകർമ്മം) 👹🎉😅😅😅
@sajid5210
@sajid5210 4 дня назад
👍👍
@bvipinchandran6529
@bvipinchandran6529 4 дня назад
ഈ വക വിവരദോഷിയേ പൊക്കി പിടിച്ച് ' നടക്കുന്ന ഇടത് പക്ഷചിന്താഗതിക്കാരോട് ചൂഛം തോന്നുന്നു. UNGA യിലേ എല്ലാ രാഷ്ട്രങ്ങളും യോഗയേ അംഗീകരിച്ചത് വെറുതേയാണോ?.രാമർ പെട്രോളുമായി യോഗയേ താരതമ്യപ്പെടുത്തുന്ന തൻ്റെ വിവരം ത്തപാരം തന്നേ. അനേകം വർഷങ്ങളിലുടെ യോഗികളാൽ ഉടലെടുത്തതാണ് യോഗ. എടോ വിശ്വനാഥാ , താൻ ശാസ്ത്രിയമായി യോഗ ചെയ്തിട്ട് അഭിപ്രായം പറയു. അല്ലാതേ കണ്ണടച്ച് വെടിവയ്ക്കാതേ. തന്നേ പോലേയുള്ളവർ ആണ് ഭാരതത്തിന് ശാപം.
@akshaiprabhu7525
@akshaiprabhu7525 4 дня назад
Rc sir right 2:13 11:50 16:51 17:50 19:08 20:49 21:18 21:29 23:53 24:47 25:06 27:56 29:00 32:07 34:00 34:40 34:59 36:01 37:29 38:46 39:49 43:48 48:30 1:04:14 1:06:34 1:18:26
@jayaprakash6005
@jayaprakash6005 4 дня назад
Onnu podo uule vivarakedum paramju
@kurikeshgeorge
@kurikeshgeorge 4 дня назад
👍🏾🙏🏾
@Kunjuttan-dl5mt
@Kunjuttan-dl5mt 4 дня назад
👍