Тёмный

ആരു ജയിക്കും? വയനാട്, മലപ്പുറം, പൊന്നാനി!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 39 тыс.
50% 1

ആരു ജയിക്കും? വയനാട്, മലപ്പുറം, പൊന്നാനി!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS |JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #malappuram #wayanad #ponnani #election #elections2024 #electionnews #electionresult
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

16 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@mkshamsheer7330
@mkshamsheer7330 14 дней назад
വയനാട്. രാഹുല്‍ ഗാന്ധി 350000 + മലപ്പുറം ബഷീര്‍ 180000 + പൊന്നാനി സമദാനി 140000+ വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു കയറും
@user-hc4fc6pz6f
@user-hc4fc6pz6f 15 дней назад
ഏതു കംസൻ വന്നാലും,സമദാനിയെ,തോൽപ്പിക്കാൻ, ആവില്ല മക്കളെ
@Alimohammed-vg5dg
@Alimohammed-vg5dg 15 дней назад
കുറ്റിപ്പുറം ഇപ്പോള് ഇല്ലാ, വള്ളിക്കുന്ന് മലപ്പുറം മണ്ഡലവും ആണ് വക്കീൽ ഓർമ്മക്കുറവ് ഉണ്ടു് എന്ന് മനസ്സിൽ ആയി,അതോ എല്ലാ കണക്ക് കൂട്ടലും ഇങ്ങിനെ തന്നെയാണോ?
@sujeshpullanikkat
@sujeshpullanikkat 15 дней назад
5:42 വള്ളിക്കുന്ന് മലപ്പുറം മണ്ഡലമാണ്
@muhammedpp637
@muhammedpp637 15 дней назад
Jaya shankar sar veri corect 👍👍👍👍👍👍👍👍
@GireeshkumarVasudevanpillai
@GireeshkumarVasudevanpillai 15 дней назад
ഖാൻഗ്രെസ്സ്‌ ആണേൽ മതേതറ സീറ്റ് എന്ന് പറയണ്ടേ സർ
@roymathew2325
@roymathew2325 15 дней назад
Good morning dear Sir.
@mammuperal1849
@mammuperal1849 6 дней назад
ബാക്കി.എല്ലാം.എൽ.ഡി.എഫ്..എന്നാണോ.ചുരുക്കം
@rajajjchiramel7565
@rajajjchiramel7565 15 дней назад
Good morning Sir
@unnikarayil6326
@unnikarayil6326 15 дней назад
നമസ്കാരം ജയശങ്കർ സാർ
@zainulabid944
@zainulabid944 8 дней назад
ഇയാൾ എന്തെങ്കിലും മണ്ഡലത്തിൽ യുഡിഎഫ് തോൽക്കുമെന്ന് പറഞ്ഞിട്ടുണ്ടോ
@lalithanpspullarkat4848
@lalithanpspullarkat4848 15 дней назад
Good morning sir ❤❤❤
@KrishnakumarKrishnakumar-oh2jg
@KrishnakumarKrishnakumar-oh2jg 15 дней назад
നമസ്കാരം ❤️
@jayathomas2737
@jayathomas2737 15 дней назад
Good morning 🌞😊
@MohammadAli-ck2ko
@MohammadAli-ck2ko 15 дней назад
❤❤❤❤
@user-cm7eo4zk8y
@user-cm7eo4zk8y 15 дней назад
ഇവിടെ ആര് ജയിക്കുമെന്ന് ഏത് മനുഷ്യനും അറിയും
@TARUNFRANCIS100
@TARUNFRANCIS100 15 дней назад
🤚🏽
@vinuprasad2918
@vinuprasad2918 15 дней назад
Palakkad marannathano?
@muvattupuzhanewschannel7817
@muvattupuzhanewschannel7817 15 дней назад
ജയശങ്കർ സാറിൻ്റെ പരിപാടി ഒരുപാട് ഇഷ്ടമാണ് സൂപ്പർ
@Sameer-yz7jq
@Sameer-yz7jq 15 дней назад
വള്ളിക്കുന്ന് പൊന്നാനി മണ്ഡലത്തിൽ അല്ല,
@sanjeevmenon7703
@sanjeevmenon7703 15 дней назад
Predictable
@shyju0lavanna682
@shyju0lavanna682 15 дней назад
Hi
@RR-tc1se
@RR-tc1se 15 дней назад
അറിയാൻ വയ്യാത്ത പണിയുമായ് ശങ്കരൻ വീണ്ടും വന്നല്ലോ 😄😄
@abdulshukkoortk1917
@abdulshukkoortk1917 15 дней назад
വള്ളിക്കുന്ന് മലപ്പുറം മണ്ഡലത്തിൽ ആണ് വക്കീലേ 😊
@ca.mujeebrahman.m.k4358
@ca.mujeebrahman.m.k4358 15 дней назад
Vallikkunnu is not part of Ponnani, it's part of Malappuram ...pls correct
@kvs2014
@kvs2014 14 дней назад
അതെന്താ ഇ റ്റി മുഹമ്മദ് ബഷീറിനു മാത്രമേ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുടെ പിന്തുണയുണ്ടാവൂ അബ്ദുസ്സമദ് സമദാനിക്കുണ്ടാവില്ലേ! വക്കീൽ പറഞ്ഞതിൽ വല്ല ഗൂഢാർത്ഥവും ഉണ്ടോ...😉
@MuhammadUt
@MuhammadUt 14 дней назад
Andonnada
@KSubash-yy3ki
@KSubash-yy3ki 15 дней назад
പിണറായിയെ സഹായിക്കാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അത് ചെയ്യാൻ കേരളത്തിലെ മുസ്ലിം സാമൂഹം അതു ചെയ്യും.
@user-hc4fc6pz6f
@user-hc4fc6pz6f 15 дней назад
നല്ല,നിരീക്ഷണം101ശതമാനം
@Alimohammed-vg5dg
@Alimohammed-vg5dg 14 дней назад
എന്ത് 101 ശതമാനം തെറ്റുകൾ പറയുന്നതോ
@mishabParappanangadi
@mishabParappanangadi 14 дней назад
വള്ളിക്കുന്ന് മലപ്പുറം മണ്ഡലത്തിലാണ് ഹേ
@rajesh-cw5cx
@rajesh-cw5cx 14 дней назад
ഹംസ ചിലപ്പോൾ ജയിക്കും ചേട്ടാ , സമദാനി വന്നപ്പോൾ ഹിന്ദു കോൺഗ്രസ്സ് വോട്ട് ബി ജെ പി ഇലേക്ക് പോയിട്ട് ഉണ്ട്, പോളിങ്ങ് കുറവാണ്, തൃത്താലയിൽ ബാലറാം ഇപ്പോൾ ഒന്നുമല്ല , നിഷ്പക്ഷ ഹിന്ദു വോട്ട് ആദ്യതവണ ബലറാമിന് കിട്ടിയിരുന്നു ബലറാം ഹിന്ദു വിരുദ്ധ പ്രസ്ഥാവനകൾ ആവരെ എല്ലാം മാറ്റി ഹംസയിലേക്ക് പോയി , താങ്കളുടെ നിഗമനം തെറ്റിയേക്കാം
@ibrahimkiliyamannil2406
@ibrahimkiliyamannil2406 14 дней назад
മലപ്പുറത്ത് രാഹുൽ മത്സരിച്ച് വയനാട് ലീഗിന്റെ സ്ഥാനാർത്ഥി മത്സരിക്കേണ്ടിയിരുന്നു മലപ്പുറത്ത് ലീഗിന്ന് കുത്തി കുത്തി ബോറടിച്ചിരിക്കുന്നു.
@Alimohammed-vg5dg
@Alimohammed-vg5dg 14 дней назад
ഒരു ബോറും ഇല്ലാ സുഹുർത്തെ കുത്തുന്നത് ജയിക്കാറുണ്ട് , എൽഡിഎഫിന് കുത്തുന്നവർക്ക് ബോർ ആകും കാരണം പ്രായമായ സഖാക്കൾ വരെ പറയുന്നത് നമ്മൾ ഇത് വരെ കുത്തിയിട്ട് ജയിക്കുന്നില്ലല്ലോ എന്നാണ് 😘
@mathewmg1
@mathewmg1 15 дней назад
ഈ വീഡിയോ ഉണ്ടാക്കി വെറുതെ വക്കീൽ സമയം കളഞ്ഞു.
@kannan9641
@kannan9641 14 дней назад
rahul ji i like
@simpletohumblefine5809
@simpletohumblefine5809 11 дней назад
പൊന്നാനി ഇക്കു റി തോൽക്കും
@sooppyk9302
@sooppyk9302 14 дней назад
വൃത്തി കേട്ട ചോദ്യം 20 L 20 യുഡിഫ്
@santhoshcc5286
@santhoshcc5286 15 дней назад
വകീലെ..ആ വയനാട് മണ്ഡത്തിൽ തോറ്റു തൊപ്പിയിടുന്ന നിങ്ങളുടെ സ്വന്തം പാർടി നേതാവ് ആനി രാജേയെ അണിയിക്കുവാനുള്ള പ്ലാവില കേരളത്തിലോ/വിയറ്റിനാമിലെതോ ഉപയോഗിക്കുക..???😅😅
@kvs2014
@kvs2014 15 дней назад
...വയനാട്ടിൽ പപ്പുവിനെതിരെ മത്സരിക്കുന്നു; ഡെൽഹിയിൽ ആനിയമ്മയും കണവൻ ഡാനിയേൽ രാജയും പപ്പുവിൻ്റെ ഉറ്റ ചങ്ങായിമാരും! സിപിഐയും കോൺഗ്രസ്സും തമ്മിലുള്ള ഇരിപ്പുവശം നെഹ്രുവിൻ്റെ കാലം തൊട്ടേ അങ്ങനെയായിരുന്നല്ലോ...😉
@girijanair348
@girijanair348 15 дней назад
വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കും, സോണിയാ ഗാന്ധി ഇന്ന് റായ് ബാരെലിയിലെ വോട്ടേഴ്‌സ് ഇനോട് പറഞ്ഞതു വയനാട്ടിൽ ജയിച്ചാലും, rg നിങ്ങളോടൊപ്പം തന്നെ ഉണ്ടാവുമെന്ന്. ഇതാണ് അമ്മയുടെയും, മകന്റെയും കഥ. 😂
@gulsarudeenpakrthe6501
@gulsarudeenpakrthe6501 14 дней назад
Sir. Vallikkunnu Malappuram mandalathil aanu. Kottakkal aanu ponnaniyile mandalam
@shihabudeenm526
@shihabudeenm526 12 дней назад
വയനാട്ടിൽ രാഹുൽ 350000 വോട്ടിന് ജയിക്കും
@MuhammedM-wd4rl
@MuhammedM-wd4rl 15 дней назад
ആ നീരാആ തീരാജ്യക് വയനാട് രെവേശവും ഉണ്ടാകാൻ കഴിഞ്ഞില്ല മലപുറം വസീയും ജയിക്കും. അങ്ങിനെ പൊന്നാനി റ ഹംസയുണിക്കു പോരെ
@bernardgibbons1037
@bernardgibbons1037 15 дней назад
Onion surely milked Bondji cow
@gokulanathanpt4081
@gokulanathanpt4081 15 дней назад
പണത്തിൻറെ മുന്നിൽ തുടർച്ചയായി അൻവർ മുതലാളിമാർ ജയിക്കുന്നവരുടെ കൂട്ടത്തിൽ ഹംസ'സഖാവും' പറന്നുയർന്നാലോ?....
@Alimohammed-vg5dg
@Alimohammed-vg5dg 15 дней назад
സഹോദരാ ഇതിന് മുമ്പ് പൊന്നാനിയിൽ അൻവർ മുതലാളിയും,അബ്ദുറഹിമാൻ മുതലാളിയും ,ഹുസൈൻ രണ്ടത്താണി യും, ഒക്കെ മത്സരിച്ചിട്ടുണ്ട്.അതിൽ കൂടുതൽ ഈ പ്രാവശ്യം കോൺഗ്രസ്സും ലീഗും നല്ല സഹകരണവും ഉണ്ടായിട്ടുണ്ട് അതും കൂടി കണക്കിൽ എടുക്കണം😮
@Alameen738
@Alameen738 15 дней назад
എവടെ ഉയരാൻ 😂😂
@abdurahimanm4814
@abdurahimanm4814 15 дней назад
ഇതിൽ രണ്ട് പേർ തോൽക്കണം
@Alimohammed-vg5dg
@Alimohammed-vg5dg 15 дней назад
ആഗ്രഹം തൽക്കാലം മനസ്സിൽ ഇരിക്കട്ടെ 😮
@girijanair348
@girijanair348 15 дней назад
വക്കീൽ സാറിനോടൊപ്പം ഞങ്ങളും യോജിക്കുന്നു വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ ജയിക്കുമെന്ന് ഉള്ളതിന് ഒരു സംശയവുമില്ല എന്നു. സോണിയ ഗാന്ധി ഇന്ന് റായ് ബാരെലിയിലെ വോട്ടേഴ്‌സ് ഇനോട് പറഞ്ഞതു വയനാട്ടിൽ ജയിച്ചാലും വിഷമിക്കണ്ട, RG അവരുടെ കൂടെ തന്നെ കാണുമെന്നു. ഉലകം പല വിധം, സഹിക്കുക തന്നെ. 😂
@San.janaa..
@San.janaa.. 15 дней назад
UDF 👍💜
@user-cl1pv8lw3w
@user-cl1pv8lw3w 15 дней назад
ലഗ്നൽ 31വയസ്സുവരെ ചന്ദ്രല് 31തൊട്ട് 51വയസ്സ് വരെ... 🙄51ശേഷം ശുക്രൽ ആണ് എന്ന് പ്രമാണം 🤔 സ്ഥാനാർഥി കൾ എല്ലാം 51കഴിഞ്ഞ മദ്ധ്യ വയസ്ക്കർ അതുകൊണ്ട് ശുക്രൽ എന്ന് പറയു വക്കിലെ 😆😄
@ramchandkrisna7343
@ramchandkrisna7343 15 дней назад
Only hardcore communal divisive parties to win in Malappuram Ponnani and Wynad.
@govindannair5825
@govindannair5825 14 дней назад
Secular Keralam. Only IUML and IUML backed candidates will win in Muslim majority constituencies. Same case in Christian majority areas - only church supported candidates will have any chance.Some secularism!
@musthafamundakkal716
@musthafamundakkal716 15 дней назад
ഈ ചെങ്ങായ്‌ക്ക്‌ ഒരു ചുക്കും അറിയില്ലാട്ടോ
@aswinaswi7424
@aswinaswi7424 15 дней назад
UDF ✅ Wayyanad രാഹുൽ ഗാന്ധിയുടെ 1.25 ലീഡ് കുറയും.. 2.75L ലീഡ് വരു
@mohammedkp9114
@mohammedkp9114 14 дней назад
Ponnani hamsa jai kum
@rajannairk2316
@rajannairk2316 15 дней назад
ഹിന്ദുക്കൾ ശരിയ്ക്കും ചെവി കൊടുത്ത് കേൾക്കണം പുഴു കുത്തിയ ഹിന്ദു തീർച്ചയായും കേൾക്കുക ഭാരതം മുസ്‌ലിം രാഷ്ട്രം ആകുകയാണ് പണ്ട് ആയിരുന്നു വയനാട്ടിൽ ടിപ്പു ചെയ്തത് അവർ മറന്നു മലപ്പുറത്ത് മലബാറിൽ മുസ്ലിങ്ങൾ ചെയ്തത് അവരും മറന്നു നമ്മളെ നമ്മൾ മറന്നു ജെയ് ഹിന്ദ് ജെയ് ഭാരത്
@Alimohammed-vg5dg
@Alimohammed-vg5dg 15 дней назад
എന്താണാവോ ചെയ്തത് എന്ന് കൂടി പറയൂ മോഡി ഭക്താ,
@jamespathiyil8765
@jamespathiyil8765 15 дней назад
പോടോ 🤣 യുക്തിക്ക് നിരക്കുന്ന കാര്യം പറ . 80% ഹിന്ദുക്കളുള്ള രാജ്യം മുസ്ലിം രാജ്യം ആക്കും പോലും
@rajannairk2316
@rajannairk2316 15 дней назад
@@Alimohammed-vg5dg ഹിന്ദുക്കളെ നിരത്തി നിർത്തി സുന്നത്ത് ചെയ്തു അതും വാൾ കൊണ്ട് തെരുവിൽ അമ്പലങ്ങൾ തകർത്ത് ഹിന്ദുവിനെ തകർക്കുക എന്ന ലക്ഷ്യം അരളവുവരെ വിജയിച്ചു നിങൾ ഇന്നും രഹസ്യമായി ചെയ്യുന്നു കാശ്മീരിൽ ഹിന്ദുക്കളെ കുട്ട കൊല നടത്തി അഫ്ഗാനിൽ പാകിസ്ഥാനിൽ ബംഗ്ലാദേശിൽ ഹിന്ദുക്കളെ മുസ്‌ലിം എന്താണ് ചെയ്യുന്നത് രാഹുൽ കാക്കയോട് ചോദിയ്ക്ക് പറഞ്ഞുതരും രാജീവ് കാക്ക സഞ്ജയ് കാക്ക എല്ലാം സുന്നത്ത് ചെയ്തവരാണ് നെഹ്രു മുഗൾ വംശം തുർക്കി യില് നിന്നും അഫ്ഗാൻ രാജവംശം പിന്നീട് ഇൻഡ്യയിൽ ടിപ്പു അഫ്ഗനിൽനിന്നും വന്നവൻ മംഗോളിയൻ കുതിരപ്പടയുടെ ശക്തിയിൽ ഇന്ത്യയെ ചതിയിലൂടെ കേൽപ്പെടുത്തി ഭരണം സ്ഥാപിച്ചു
@user-cl1pv8lw3w
@user-cl1pv8lw3w 15 дней назад
വാളും മറ്റു ആയുധങ്ങളും ആയി വന്നു ഭയപ്പെടുത്തി മത പരിവർത്തനം നടത്തി.. 🙄🤔​@@Alimohammed-vg5dg
@rileeshp7387
@rileeshp7387 15 дней назад
രാമക്ഷേത്രം പണിതു ഇനി സീതക്ക്ക് ക്ഷേത്രം പണിയും എന്ന് പറയുന്നു എന്നോ പോലുള്ള ഹിന്ദുക്കൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടോ
@jvedameer6039
@jvedameer6039 14 дней назад
Vallikunno?😂
@bernardgibbons1037
@bernardgibbons1037 15 дней назад
What about MoDaniStan?
@salimsalim4400
@salimsalim4400 15 дней назад
വയനാട് യുഡിഫ് ജയിക്കണം ആവശ്യമാണ് പൊന്നാനി മലപ്പുറംയുഡിഫ് ജയിച്ചിട്ട് ഒരു കാര്യവുമില്ല പേരിനൊരു MP മാറ്റം വരണം
@Dravidian412
@Dravidian412 8 дней назад
പോയി ഉറങ്ങൂഡ് ബബബ അടിക്കുന്ന ശ്രീമതി ടീച്ചർ ശൈലജ ടീച്ചർ മതിയോ ഷേട്ടനു
@paula.i1690
@paula.i1690 15 дней назад
പാക്കിസ്ഥാനിലെ കാര്യത്തിൽ സംശയമൊ?വയനാട്സഥാൻ തഥൈവ.
@rajannair1376
@rajannair1376 15 дней назад
പാക്കിസ്ഥാനനോ? എന്നു മുതലാ വയനാട് പാക്കിസ്ഥാൻ ആയതു ? വയനാട് പാക്കിസ്ഥാൻ ആയിട്ടുണ്ടെങ്കിൽ പരിപൂർണ്ണ ഉത്തരവാദി പൂജ്യപ്പ്യയും മോഡിയും തന്നെ
@sasidharavarier8819
@sasidharavarier8819 15 дней назад
സാർ ആരൊക്കെ ജയിച്ചാലും വയനാട്ടിൽ രാഹുൽ ഖണ്ടി തോൽക്കണം ജയ്‌ഹിന്ദ് എങ്കിൽ കോൺഗ്രസ്‌ രക്ഷപെട്ടു
@adarsht1876
@adarsht1876 15 дней назад
Y
@girijanair348
@girijanair348 15 дней назад
@@sasidharavarier8819 സത്യം. ഇന്ന് സോണിയ ഗാന്ധി റായ് ബാരെലിയിൽ അവിടുത്തെ വോട്ടർമാരോട് പറഞ്ഞതു rg വയനാട്ടിൽ ജയിച്ചാലും ഇവിടെ നിങ്ങളോടൊപ്പം തന്നെ കാണുമെന്നു. 😂😂😂😂
@faisalpv4072
@faisalpv4072 15 дней назад
Sanggi Shankar
@sahadevanp8120
@sahadevanp8120 14 дней назад
താലീബാൻ വേണോ?
@hameedbeeran7024
@hameedbeeran7024 15 дней назад
വള്ളിക്കുന്നും കുറ്റിപ്പുറവും നല്ല നിരീക്ഷണം എന്നാ കേട്ടോ ചങ്കരൻ വക്കീലേ പൊന്നാനിയിൽ അട്ടിമറി വിജയം നടക്കും നീ ജൂൺ നാലാം തീയതി വരെ വെയിറ്റ് ചെയ്യൂ
@musthafafarook7029
@musthafafarook7029 15 дней назад
മാപ്പിള സഖാവ്😂😂
@kozhikkodebeach5084
@kozhikkodebeach5084 15 дней назад
തേങ്ങ നടക്കും... 😄😂😂..
@user-of1be1ep8o
@user-of1be1ep8o 14 дней назад
ഞാൻ തീരുർ. പൊന്നാനിയിലെ വോട്ടർ.. ഞങ്ങളെ അടുത്ത വാർഡുകളിൽ ആയിരം കണക്ക് ഇടതു വോട്ടുകൾ പോൾ ചെയ്തിട്ടില്ല... ഹംസനെ ldf. കാർക്കുംap. കാർക്കും വേണ്ട.
@user-zf8ky9bk2t
@user-zf8ky9bk2t 15 дней назад
മൂനിടത്തും BJP van ഭൂരി പക്ഷത്തി ഇൽ ജയിക്കും🎉🎉🎉🎉🎉
@mohanana2286
@mohanana2286 15 дней назад
3 വേസ്റ്റുകൾ ജയിക്കും... ഭാരതത്തെ ഇകഴ്ത്താൻ
@abijackson1000
@abijackson1000 15 дней назад
കേരളത്തില്‍ waste basket ല്‍ ഇടാൻ പോലും ചാണകം പറ്റില്ല. അതിനു ചാണക കുഴി വേണം 😂😂
@Sameer-yz7jq
@Sameer-yz7jq 15 дней назад
ഇന്ത്യ ഞമ്മുടെ സ്വന്തം രാജ്യം
@Alimohammed-vg5dg
@Alimohammed-vg5dg 15 дней назад
വേസ്റ്റ് തിന്നുകയും ഗോമൂത്രം കുടിക്കുകയും ചെയ്യുന്നവർക്ക് അത് നല്ലതും മറ്റ് നല്ല വസ്തുക്കളും,മനുഷ്യരും ഒക്കെ വേസ്റ്റ് ആയി തോന്നുന്നത് സ്വഭാവികം അതിൽ ചാണകത്തിനെ കുറ്റം പറയാൻ പറ്റില്ല 😅
Далее
Прилетели в Дубай
00:17
Просмотров 75 тыс.
Прилетели в Дубай
00:17
Просмотров 75 тыс.