Тёмный

ആരു ജയിക്കും? വടകര ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 247 тыс.
50% 1

ആരു ജയിക്കും? വടകര ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #vadakara #kkshailaja #shafiparambil
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

17 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 563   
@Sumayya187
@Sumayya187 29 дней назад
ശാഫി ജയിക്കും എന്നുള്ളവർ ഉണ്ടോ👍
@saraswathivimal3916
@saraswathivimal3916 28 дней назад
Yes 👍
@basheermanayath5104
@basheermanayath5104 28 дней назад
ഷാഫി ജയിക്കില്ല വടകര ലോകസഭ നിയമസഭ അടിസ്ഥാനത്തിൽ ഭൂരിപക്ഷം..ശൈലജ ടീച്ചർക്ക് ഭൂരിപക്ഷം തലശ്ശേരി 24000, കൂത്തുപറമ്പ് 16000, കൊയിലാണ്ടി 3000, പേരാമ്പ്ര 18000 ആകെ 61000, ഷാഫി പറമ്പിൽ വടകര 12000, നാദാപുരം 14000, കുറ്റ്യാടി 8000 ആകെ 34000
@emmanualkt-fk3gp
@emmanualkt-fk3gp 28 дней назад
അവിടെ ടീച്ചർക്ക് 33000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കണം.
@basheermanayath5104
@basheermanayath5104 28 дней назад
@@emmanualkt-fk3gp എവിടെ?
@alhana4044
@alhana4044 28 дней назад
😂​@@basheermanayath5104
@sajeempa
@sajeempa 28 дней назад
2019 ൽ യുഡിഫ് അധികാരത്തിൽ വരുമെന്ന് പറഞ്ഞ വക്കീലാ ചങ്കരൻ
@sajeevkumar4503
@sajeevkumar4503 29 дней назад
വക്കീൽ സാറിന്റെ വിശകലനം കേട്ടു ഒരു ദിവസം തുടങ്ങാൻ വളരെ വളരെ ഇഷ്ടം
@RR-tc1se
@RR-tc1se 29 дней назад
ഇയാൾ പ്രവചിച്ച ഏതെങ്കിലും റിസൾട്ട്‌ ഇന്ന് വരെ ശെരിയായിട്ടുണ്ടോ 😄
@aniyank3012
@aniyank3012 29 дней назад
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം.പ്രവചിച്ചു😂
@lukkuman809
@lukkuman809 28 дней назад
😂
@user-ws2ny5pt5p
@user-ws2ny5pt5p 28 дней назад
വിശകലനം ❌വിഷ കലനം ✅ഇയാൾ ചെയ്യുന്ന പണിക്ക് അതാണ് പെർഫെക്റ്റ് മാച്ച് പേര് 😂
@sureshpashtamichira4263
@sureshpashtamichira4263 29 дней назад
എറണാകുളം പോലെ യാതൊരു സംശയവുമില്ലാതെ പറയാൻ പറ്റുന്ന മണ്ഡലമാണ് വടകര. ഷാഫി വൻഭൂരിപക്ഷത്തിന് ജയിക്കും.
@Azaaaddd
@Azaaaddd 29 дней назад
ജയിച്ചാലും വൻ ഭൂരിപക്ഷം ഒന്നുമുണ്ടാവില്ല. വളരെ ചെറിയ മാർജിൻ ആയിരിക്കും
@Sharon-ed2mm
@Sharon-ed2mm 29 дней назад
​@@Azaaaddd ഞാൻ വടകര ആണ്, ഞാൻ ബിജെപി യും ആണ്, ഇത്തവണ വോട്ട് ചെയ്തിട്ടും ഇല്ല. മുരളി ആയിരുന്നേൽ എട്ടു നിലയിൽ പൊട്ടും ആയിരുന്നു. ഷാഫി തരംഗം ഉണ്ടായിരുന്നു എന്നത് വാസ്തവം ആണ്. 1 ലക്ഷം അടുത്ത് പ്രതീക്ഷിച്ചാൽ തെറ്റില്ല. മുസ്ലിം വോട്ടുകൾ കൊണ്ട് ആണ് ഷാഫി ജയിക്കുന്നത് എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആവും. മുരളിക്ക് കിട്ടിയ മുസ്ലിം വോട്ട് പോലും ഷാഫിക് കിട്ടാൻ സാധ്യത ഇല്ല. ശൈലജ ക്കു കുത്തുപറമ്പ് ഭാഗങ്ങളിൽ മാത്രമേ ഭൂരിപക്ഷം ഉണ്ടാവുള്ളു.
@SalamM-gg1nd
@SalamM-gg1nd 28 дней назад
Sadyada kuravanu
@sumeshs8239
@sumeshs8239 26 дней назад
കോയ ജയിക്കില്ല
@sharaffuddin6045
@sharaffuddin6045 10 дней назад
@@sumeshs8239 koya jayichu 🤣
@sheebakp1641
@sheebakp1641 29 дней назад
അഭിനന്ദനങ്ങൾ സർ ഷാഫി ജയിക്കും🔥🔥
@santhoshcc5286
@santhoshcc5286 29 дней назад
വടകരയിൽ വിപ്ലവ സ്ഥാനാർഥിയെ വോട്ടർമാരും,പാർട്ടിക്കാരും 51 കുത്തുകൊടുത്തു കൂട്ടത്തോൽവിക്ക് സമ്മതിദാനം വിനിയോഗിച്ചതിൽ അഭിനന്ദനങ്ങൾ...😅😅😅
@sumeshs8239
@sumeshs8239 26 дней назад
കോയ ജയിക്കില്ല. ഭാരതം ഹിന്ദുരാഷ്ട്രം
@nishas1471
@nishas1471 29 дней назад
ഷാഫി പറമ്പിൽ അല്ലാതെ ആര് ...❤❤❤
@sumeshs8239
@sumeshs8239 26 дней назад
കോയ തോൽക്കും
@maneeshkumar-xl5np
@maneeshkumar-xl5np 29 дней назад
രക്ഷപെട്ടു 👍🏻👍🏻👍🏻ഇയാൾ എങ്ങാനും ടീച്ചർ ജയിക്കും എന്ന് എങ്ങാനും പറയുമോ എന്ന് പേടിച്ചു ഇരിക്കുവായിരുന്നു ഞാൻ 👍🏻👍🏻👍🏻
@mktvm3839
@mktvm3839 29 дней назад
Kovid ppe kit ammachi ettunilayil pottum.. seaser ammachiye othukkan kakkoose vijayan upayogicha master stroke aanu vadakarayil niruthu pottikkuka ..just like he did to p jayarajan 😂😂😂..ithonnun manasilakatha kure secreteriate thooral samara adimakal vijayan enna malarane pokki pidichondu nadakkunnu 😂😂😂
@noufalvk7966
@noufalvk7966 26 дней назад
ക്ലിപ്പ്അമ്മച്ചി എട്ടുനിലയിൽ പൊട്ടും😂
@dinuramachandran5188
@dinuramachandran5188 29 дней назад
കുറച്ച് കമ്യൂണിസ്റ്റുകാരു ബാക്കി ഉള്ളത് വടകരയിൽ മാത്രമാണ്... ബാക്കി എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടികാര് മാത്രം
@pokkattubaby2889
@pokkattubaby2889 27 дней назад
അതിൽ ഹരിസാറും ഉണ്ടല്ലൊ അല്ലേ
@theindomitablespirit3056
@theindomitablespirit3056 23 дня назад
അതേ അതേ കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ വോട്ട് ചെയ്യുന്ശവർക് നമ്മള് യദാർത്ഥ കമ്യൂണിസ്റ്റ് കാർ എന്ന സർട്ടിപ്പിക്കറ്റ് കൊടുക്കും . ....😅😅😅
@pratheesher3053
@pratheesher3053 28 дней назад
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു നിരീക്ഷണം.,. ഓർമ്മയുണ്ടോ...ചേട്ടാ.😝😝
@sajkannur
@sajkannur 26 дней назад
ഞാൻ പേടിച്ചു വക്കീൽ എങ്ങാൻ ശൈലജ ടീച്ചർ ജയിക്കും എന്ന് പറയുമെന്ന് .. പക്ഷെ ഇല്ല ... തെറ്റിയില്ല..
@manaf.nknellikavil7324
@manaf.nknellikavil7324 28 дней назад
ജയശങ്കരൻ തോൽപിച്ചവർ ഒക്കെ ജയിച്ചു വന്നിട്ടേ ഒള്ളു ❤️
@indian-ni5qq
@indian-ni5qq 19 дней назад
Ini angane samadhanikkam
@vijayakrishnanp5536
@vijayakrishnanp5536 29 дней назад
ഇത്രയൊക്കെയായിട്ടും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വോട്ട് ചെയ്യാൻ ആളുണ്ടെന്നതാണ് അത്ഭുതം... 🤔... പിന്നെ അന്തം കമ്മികളുണ്ടാകുമല്ലോ... 😜...
@priyasj7026
@priyasj7026 29 дней назад
അപ്പോൾ ബിജെപിക്കും മോടിക്കും വോട്ട് ചെയ്യുന്നവരെ എന്തു പറയണം. അത്രയ്ക്കും ഗതികെട്ട ജനങ്ങൾ വേറെ ഉണ്ടോ
@David94989
@David94989 28 дней назад
​@@priyasj7026 നിങ്ങൽ ശെരിക്കും പൊട്ടൻ ആണോ അതോ അഭിനയിക്കുക ആണോ?
@priyasj7026
@priyasj7026 28 дней назад
@@David94989 താങ്കൾ പൊട്ടൻ അല്ലെന്ന് വിചാരിക്കുന്നു. എങ്കിൽ മോദിയും മോദിയുടെ ഗവൺമെന്റും ചെയ്താൽ ഏതെങ്കിലും നല്ല കാര്യങ്ങൾ ഒന്നു പറയാമോ
@David94989
@David94989 28 дней назад
@@priyasj7026 make in india, digital India
@vijayakrishnanp5536
@vijayakrishnanp5536 28 дней назад
@@priyasj7026 ജൂൺ 4 നു അറിയാമല്ലോ.. ജനകൊടികൾ തീരുമാനിക്കും.. കേരളത്തിലെ കുറച്ചു കമ്മികൾ... അതു കാര്യമാക്കേണ്ട.. 😜..
@Jay-dp8cu
@Jay-dp8cu 29 дней назад
ശോഭന ജോർജ് ഇരുന്ന കസേരയിൽ ഇരിക്കുന്ന വിപ്ലവ സിംഹം ജയരാജൻ...😂😂😂😂😂😂
@rajan3338
@rajan3338 28 дней назад
podaa🌚🌚🌚👺🤑😈🤮🤑
@Hakkimpuliyullathil
@Hakkimpuliyullathil 28 дней назад
ചങ്കരാ ഫലം വന്ന് കഴിഞ്ഞും ഒരു വീഡിയോ കൂടി ചെയ്യണേ..ചങ്കരൻ തോൽപ്പിച്ചവരൊക്കെ ജയിച്ച ചരിത്രമേയുള്ളു
@beingashok4353
@beingashok4353 12 дней назад
Hai
@sujithvs9656
@sujithvs9656 29 дней назад
ഷാഫി ❣️
@SureshV-qq6xn
@SureshV-qq6xn 29 дней назад
June 4ന് അറിയാo ഇടത് വലത് ജയിച്ചു ശേഷം വികസനo എന്താണ് എന്നു ഭൂത കണ്ണാടി വെച്ചു ക്കേണ്ടി വരും. പിന്നെ 5 കൊല്ലം കഴിഞ്ഞു വികസനo പറഞ്ഞു വോട്ടു പിടിക്കാo വികസനത്തിന്റെ ആദ്യമായി ഒരു ബോംബ് സ്മാരകം വരുന്നു എന്നറിഞ്ഞു കൊള്ളാം😂
@anvaranvar8459
@anvaranvar8459 28 дней назад
ബിജെപി വിജയിച്ച നേമം മണ്ഡലം പിന്നെ ബിജെപി തോറ്റത് വികസനം കൊണ്ടാകും
@SureshV-qq6xn
@SureshV-qq6xn 28 дней назад
@@anvaranvar8459 ജയിച്ചു വന്നാലു മന്ത്രിയാകുമെന്ന ഉറപ്പിലു bjo തോല്ക്കു വാനായി വോട്ടു മറിച്ചു . അത് കൊണ്ട് super വിദ്യഭ്യാസ മന്ത്രിയെ തന്നു വികസിപ്പിച്ചു ഇതാണു പ്രബുദ്ധ വികസനo..
@SureshV-qq6xn
@SureshV-qq6xn 27 дней назад
@@anvaranvar8459 നല്ലൊരു വിദ്യാഭ്യാസ മന്ത്രിയെ തന്നു BJP യെ തോല്പ്പിച്ചു 🤣🤣🤣🤣🤣🤣
@udayabanucp7833
@udayabanucp7833 29 дней назад
ആ branch സെക്രട്ടറി ആയ advocate ഒന്ന് സൂക്ഷിക്കുന്നത് നല്ലത്
@amruadv
@amruadv 29 дней назад
ഞങ്ങൾ പട്ടാമ്പിക്കാർക്കും പാലക്കാട്ടുകാർക്കും ഷാഫി ജയിച്ചാൽ ഉള്ളിൽ ഒരു ദുഃഖം ഉണ്ട്. പക്ഷേ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ശിഷ്യനേ ആ പാത പിന്തുടരുന്ന ഷാഫിയുടെ പ്രവർത്തനം ഓർത്തു അഭിമാനം. നുണ പറയാത്ത ഒരു തലമുറ വരട്ടെ.
@saraswathivimal3916
@saraswathivimal3916 28 дней назад
ഞാൻ പാലക്കാട് കാരി❤
@sumeshs8239
@sumeshs8239 26 дней назад
കോയയെ കണ്ടു മയങ്ങിയോ?
@kabeervlog6227
@kabeervlog6227 24 дня назад
തീർച്ചയായും 👍സഖാക്കളുടെ അന്തകർ സഖാക്കൾ തന്നെയാണ് വെക്തമായി 👍
@uaepravasi7101
@uaepravasi7101 14 дней назад
വടകര യിൽ ആരൊക്ക ഉണ്ടായാലും ജനാതി പഥ്യം ജയിക്കും 🙏
@devparambath
@devparambath 29 дней назад
ടീച്ചർ തുലയട്ടെ 👹👹👹... സത്യം ജയിക്കട്ടെ🙏🙏🙏.... ഷാഫി ❤️❤️❤️
@mura1242
@mura1242 29 дней назад
ഷാഫി പൊട്ടും
@sistervssister2805
@sistervssister2805 29 дней назад
പൊട്ടിയാൽ
@AdithyanSurya-qt3hf
@AdithyanSurya-qt3hf 29 дней назад
​@@mura1242no
@vishnupunnad2890
@vishnupunnad2890 29 дней назад
ഷാഫി പറമ്പിൽ പറമ്പിൽ തന്നെ നിക്കേണ്ടി വരും😅 ഇത്തവണ കോൺഗ്രസിന് അനുകൂല തരംഗം ഒന്നുമില്ല പിന്നെ സിപിഎംൻ്റെ 2 നിയോജക മണ്ഡലത്തിൽ ഉള്ള ഭൂരിപക്ഷം ഇല്ല കോൺഗ്രസിന് കഴിഞ്ഞ തവണ 😅
@AdithyanSurya-qt3hf
@AdithyanSurya-qt3hf 29 дней назад
@@vishnupunnad2890 pakshe shafi anu muthal cpm vote um shafi pidikum, shafi vannapol ulla janapinduna avasanam vare undayirunu, cpm 1200 vote jayikum shailja enna paranje apozhe tholvi urapixh avar😅
@babukv2210
@babukv2210 28 дней назад
നിങ്ങൾക്ക് എപ്പോഴും ഈ പാർട്ടിയോട് വെറുപ്പാണ്.....അതല്ലേ കാര്യം
@edfredson
@edfredson 28 дней назад
അശ്ലീലാമ്മ ജയിക്കും അല്ലേ 😂
@abhijithachu4213
@abhijithachu4213 27 дней назад
@@edfredson അതിന് നിൻ് അമ്മ നിന്നിനോ അവിടെ
@nizamudeenmkm
@nizamudeenmkm 25 дней назад
@@edfredson😂😂
@johnmathew932
@johnmathew932 23 дня назад
Babu kv jayashankar cpi member anu
@SruthiMr
@SruthiMr 28 дней назад
ഷാഫി പറമ്പിൽ തോൽക്കും വടകരയിൽ
@user-xz1fg3jr2o
@user-xz1fg3jr2o 27 дней назад
"വടകര" ഇനി ഇടതു പക്ഷം മറന്നേക്കൂ
@mayinpukkunnummal4834
@mayinpukkunnummal4834 25 дней назад
Nadakkan sadhyatha illatha manohar swapnam
@sharaffuddin6045
@sharaffuddin6045 10 дней назад
@@mayinpukkunnummal4834 ippo enthu paraynnu
@rajanbabumullappally259
@rajanbabumullappally259 29 дней назад
കെ കെ ശൈലജയെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കാൻ കാരണഭൂതൻ കണ്ട അതിബുദ്ദിപരമായ ഒരു നീക്കാമായിരുന്നു വടകരയിലെ ശൈലജ ടീച്ചറുടെ സ്ഥാനർഥിത്വം അത് ടീച്ചർക്കും അടുത്ത മുഖ്യമന്ത്രിസ്ഥാനം ടീച്ചറിൽ കാണുന്നവർക്കും മനസിലായിട്ടുണ്ട് ഭയപ്പെടേണ്ട ടീച്ചറെ അനുകൂലിക്കുന്നവർ തന്നെ ടീച്ചറെ തോൽപികൂളും സാറെ..
@sumeshs8239
@sumeshs8239 26 дней назад
അത്രയും റിസ്ക് എടുക്കാൻ കാരണഭൂതൻ പൊട്ടനല്ല. എങ്ങനെങ്ങാനും ശൈലജ വടകരയിൽ ജയിച്ചാൽ (കാക്ക വിരുദ്ധ ഹിന്ദു ധ്രുവീകരണം)ഉറപ്പായും അടുത്ത മുഖ്യമന്ത്രി ശൈലജ തന്നെ . താനൊരു പൊട്ടനാ.
@RamachandranK-kp9gz
@RamachandranK-kp9gz 28 дней назад
ചങ്കരൻ ബാകീല് ഷാഫിയെ ജയികും എന്ന് പറഞ്ഞാൽ ശരിയാകും നോകാം ബാകീലെ ഇവിടെ തന്നെ ഉണ്ടാകുമല്ലോ
@edfredson
@edfredson 28 дней назад
അശ്ലീലാമ്മ ജയിക്കും അല്ലേ 😂
@sumeshs8239
@sumeshs8239 26 дней назад
ഇല്ല, ഭീകരൻ കാക്ക ജയികും
@noufalvk7966
@noufalvk7966 26 дней назад
ആരും കാണാത്ത ക്ലിപ്പിറക്കിയ ക്ലിപ്പമ്മച്ചി എട്ടുനിലയിൽ പൊട്ടും😂😂😂
@user-zk7ny6qo8p
@user-zk7ny6qo8p 28 дней назад
ടീച്ചർ ജയിക്കും ഉറപ്പ് 👍
@sachumessi1842
@sachumessi1842 25 дней назад
Swapnathil
@rileeshp7387
@rileeshp7387 29 дней назад
2014 2019 തെരഞ്ഞെടുപ്പിൽ കുതുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് നു ആണ് ലീഡ്
@akhil_t2398
@akhil_t2398 29 дней назад
2014 ൽ ഇല്ല....
@nanduk9394
@nanduk9394 29 дней назад
2024 UDF inu 2 mathau kooduthal lead kittuna sthalm koothuparmb aayirikum
@BennyOuseph-jt1ks
@BennyOuseph-jt1ks 28 дней назад
നിന്റെയൊക്കെ ആവേശം ജൂൺ 3 വരെ പിന്നെ കരച്ചിൽ ആയിരിക്കും ഓർത്തോ.
@b.sarathchandrankayyalath3244
@b.sarathchandrankayyalath3244 28 дней назад
ചുളുവിൽ യൂ ട്യൂബ് റീച് കൂട്ടി വക്കീല് പൈസ ഉണ്ടാകുന്നു, വക്കീലിനെ ഏതെങ്കിലും പഞ്ചായത്ത് ഇലക്ഷന് നിറുത്തിയാൽ കെട്ടിവെച്ചപൈസ തിരിച്ചു കിട്ടില്ല
@satheeshekek3877
@satheeshekek3877 29 дней назад
പിണു എന്നല്ല ഇയാളെ പറയേണ്ടത് പുഴു കീടം അല്ലെങ്കിൽ പുഴുകൃത്ത് എന്ന് തന്നെ
@sumeshs8239
@sumeshs8239 26 дней назад
മോങ്ങി....... ക്കോ..
@Ayvamuthu
@Ayvamuthu 29 дней назад
ദയവു ചെയ്ത് അങ്ങയെ പോലുള്ളവർ വോട്ടർമാരെ മത ത്തിന്റെ പേരിൽ വേർതിരിക്കുന്നത് അവസാനിപ്പിക്കണം
@lukkuman809
@lukkuman809 28 дней назад
ഇയാളൊക്കെ ദിവസവും വിളിക്കുന്ന ചാനെലുകാരുടെ അവസ്ഥ 🤣
@antonyk.o2225
@antonyk.o2225 29 дней назад
അനുഭവകഥ കേട്ട ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂
@byjumylanchi8257
@byjumylanchi8257 26 дней назад
ഇന്നസെന്റ് ചാലക്കുടിയിൽ മത്സരിച്ചപ്പോൾ ഈ മഹാൻ ഒരു പ്രവചനം നടത്തിയിരുന്നു
@satheesannair2202
@satheesannair2202 29 дней назад
അന്ന് ആ കോടതിയിൽ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിരുന്ന ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിക്കാർക്കു മുമ്പിൽ ഇട്ടു കൊടുത്തല്ലോ.
@ajaykeekamkote1018
@ajaykeekamkote1018 28 дней назад
അങ്ങനെ ഒരാൾ ഇല്ല.. ഇയാള് തട്ടി വിടുന്നതാണ് 😂
@shamsudheenkms5223
@shamsudheenkms5223 27 дней назад
ബ്രാഞ്ചു സെക്രട്ടറി ആകണമെന്നില്ല ഉത്തരവാദിത്വമുള്ള മാന്യ ദേഹം.
@user-nr8zc7yc4e
@user-nr8zc7yc4e 15 дней назад
ടീച്ചർ വടകരയിൽ ജയിക്കണമെന്നു രാഷ്ട്രീയത്തിനധിതമായി ആഗ്രഹിക്കുന്നു ജയിക്കുമെന്നയുറപ്പാണ്
@ARYANarushi-kv2tn
@ARYANarushi-kv2tn 29 дней назад
തയ്യൽ ടീച്ചറുടെ political career അവസാനിച്ചു....💣
@girishkumarv2726
@girishkumarv2726 28 дней назад
എടൊ വല്ലതും അറിഞ്ഞിട്ടു പറയു. ഷൈലജ ടീച്ചറോടു തനിക്കു വിരോധമുണ്ട്, Ok, അവർ തയ്യൽ ടീച്ചർ ഒന്നുമല്ല. ഫിസിക്സ്‌ പഠിപ്പിക്കുന്ന നല്ല ഒന്നാന്തരം ടീച്ചർ തന്നെയാണ്. താൻ ഉദ്ദേശിക്കുന്നത് ശ്രീമതി ടീച്ചറെ ആണെങ്കിൽ., ok. ഷൈലജ ടീച്ചർ തോൽക്കും, ആയിക്കോട്ടെ, വല്ലതും അറിഞ്ഞിട്ടു പറയൂ, ചുമ്മാതല്ല ഈ ചാണക പാർട്ടി കേരളത്തിൽ കക്ലച്ച് പിടിക്കാത്തത്. അപ്പൊ പിന്നെ പറഞ്ഞത് ഏതു പാർട്ടിക്കാരനാണെന്ന് പറയേണ്ടല്ലോ 😄
@pradeepms8157
@pradeepms8157 28 дней назад
തയ്യൽ അല്ലെടോ ഫിസിക്സ്‌ 💪💪💪
@ARYANarushi-kv2tn
@ARYANarushi-kv2tn 28 дней назад
@@pradeepms8157 🤣🤣😂😂
@Vinujithin
@Vinujithin 28 дней назад
​@@pradeepms8157😂😂😂😂
@Hi-wj7yc
@Hi-wj7yc 27 дней назад
നിന്റെ അമ്മ ആണോ തയ്യൽ ടീച്ചർ 😡
@sajkannur
@sajkannur 26 дней назад
No doubt, its Teacher.. മുറപോലെ വക്കീൽ ഇന്നും എന്നും തെറ്റും..
@abdulsathar6698
@abdulsathar6698 28 дней назад
അൺ സഹിക്കബിൾ ആയിരിക്കുന്നു ഈ ഒര് സംഘടനയും അതിന്റെ "സഹിഷ്ണുത"!യുടെ പറയായങ്ങളായ നേതാക്കളും 🙏🏻 ഭയത്തോടെയല്ലാതെ ആ പൊതിച്ചോറ്നോട്‌ പോലും ഇടപെടാൻ പറ്റില്ല 🙏🏻🙏🏻
@siddharthsankar6555
@siddharthsankar6555 28 дней назад
As usual Adv Jayasankar Sir absolutely right
@mastersviewpoint
@mastersviewpoint 29 дней назад
ടീച്ചറമ്മ എന്ന വിഗ്രഹം വീണുടഞ്ഞു... വടകരയിലെ ജനങ്ങളുടെ രാഷ്രീയ ബോധത്തിന് നന്ദി.... ഷാഫി പറമ്പിൽ ❤️
@user-tm9mq9fg7y
@user-tm9mq9fg7y 29 дней назад
ഷാഫി 100000+ വിജയിക്കും
@stalinos6996
@stalinos6996 28 дней назад
❤ shafi tholkkum, samadhanathode urangikkolootto ❤
@ashkart.k5006
@ashkart.k5006 28 дней назад
മതേതര ഷാഫിക്ക വടകര ജയിക്കും 💚💚💚💚
@indrajithrs3746
@indrajithrs3746 20 дней назад
ഷാഫി 💙🎉
@sureshkumar-qi6cz
@sureshkumar-qi6cz 29 дней назад
CPM knows that Shafi will win. That is why their dirty tricks department is in overdrive.
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 28 дней назад
ഷൈലജ ടീച്ചറുടെ പോപ്പുലരിറ്റി അറിയാതെ പ്രവചനം നടത്തിയിട്ടു കാര്യം ഇല്ല ടീച്ചറെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നവർ വോട്ട് എണ്ണി കഴിയുമ്പോൾ കരയും 😢😮😅😅
@arunkvijay7077
@arunkvijay7077 29 дней назад
അല്ല അപ്പോൾ ഇരുപതിൽ ഇരുപത് യുഡിഎഫ് ആരെന്നാണോ.
@Shanku.
@Shanku. 28 дней назад
16
@KrishnaVenu6582
@KrishnaVenu6582 28 дней назад
നിശബ്ദ തരംഗം ഉണ്ടായാൽ യുഡിഎഫ് 20 -20
@shilammasebastian4123
@shilammasebastian4123 28 дней назад
ഷാഫി 1- 1.25 ലക്ഷം ഭൂരിപക്ഷം നേടും. ഷാഫി ഭാവി കേരള മുഖ്യമന്ത്രി
@surendrankp4990
@surendrankp4990 28 дней назад
പൊതു ജനവികാരം സാറിനോട് ❤❤❤
@ajithkp2903
@ajithkp2903 28 дней назад
ഷാഫി പറമ്പിൽ ❤🔥
@thadevoosesilvy5525
@thadevoosesilvy5525 21 день назад
Yes ഷാഫി 2 lackhs വോട്ടു majority👍👍
@farooquefarooque4034
@farooquefarooque4034 29 дней назад
നിയമസഭയിൽ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന കാന്തപുരം സുന്നി വിഭാഗം പാർലമെന്റിലേക്ക് മിക്കവരും കോൺഗ്രസിനാണ് ചെയ്യുന്നത് വടകര പോലുള്ള മണ്ഡലത്തിൽ ഇതും ഒരു പ്രധാന ഘടകമാണ്
@razikvk8907
@razikvk8907 29 дней назад
ആനകാര്യം പറയുമ്പോൾ ചേന കാര്യം പറയല്ലേ സുഹൃത്തേ എന്ത് കാന്തപുരം സുന്നി തമാശ പറയല്ലേ
@emiratesperingathur3170
@emiratesperingathur3170 29 дней назад
ഈ തെരഞ്ഞെടുപ്പിൽ അവസാന ദിവസം വരെ യുഡിഫ് ന് വോട്ട് ചെയ്യും എന്ന് പറഞ്ഞിരുന്നു പക്ഷെ തലെ ദിവസം ഇടതു പക്ഷത്തിനു ചെയ്യാൻ കാന്തപുരം സുന്നികൾ സർക്കുലർ കൊടുത്തിരുന്നു
@muhammadtm5965
@muhammadtm5965 28 дней назад
എട്ടുകാലി മമ്മൂഞ്ഞിമാർ
@sidheqmk5254
@sidheqmk5254 28 дней назад
. എല്ലാ​@@muhammadtm5965
@rasheedrashi-hj9iy
@rasheedrashi-hj9iy 28 дней назад
ഇരു സുന്നികളും ഇടത് ഇല്ലെങ്കിൽ ഇന്ത്യയില്ല എന്ന ഡയലോഗിൽ വീണിട്ടുണ്ട്.. Ap അസ്ഹരി ഉസ്താദും ek മുക്കം ഉമർ ഫൈസി യും വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്.. ഇടതുപക്ഷത്തിന് വോട്ട് ച്യ്താൽ അത് പാഴവില്ല.. ഗുണമുണ്ടാകും എന്ന്.. അതാണ് മലബാറിൽ സിപിഎം പ്രതീക്ഷിക്കുന്നത്.. മറിച്ചു തിരുവനന്തപുരം മുതൽ തൃശൂർ വരെ ഭരണ വിരുത വികാരവും.. സിപിഎം വിജയിക്കും എന്ന വിലയിരുത്തുന്നത് സീറ്റുകൾ ഏറെക്കുറെ മലബാർ മേഖലയിൽ നിന്നാണ്😂😂
@visionary_days
@visionary_days 28 дней назад
*_മെയ് 23 ആയിരുന്നു കഴിഞ്ഞ തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ_*
@farooquefarooque4034
@farooquefarooque4034 29 дней назад
മലപ്പുറത്തും പൊന്നാനിയിലും സിപിഎം ജാതി രാഷ്ട്രീയം കളിക്കാറുണ്ട് അത് ഒരു വടകരയിൽ മാത്രമല്ല ആ രീതിക്ക് മാറ്റമുണ്ട് എന്നേയുള്ളൂ മലപ്പുറത്തെ പൊന്നാനിയിലും ലീഗ് സ്ഥാനാർത്ഥി മുജാഹിദ് ആയാലും സുന്നി ആയാലും ആരായാലും അയാൾ മുജാഹിദ് ആണെന്ന് മുദ്രകുത്തി പ്രചരണം നടത്തുന്നത് സിപിഎം അണികളുടെയും നേതൃത്വത്തിന്റെയും സ്വഭാവമാണ് കാലാകാലങ്ങളായുള്ള സ്വഭാവമാണ് പ്രധാന കാരണം മുജാഹിദുകൾ വളരെ ന്യൂനപക്ഷമാണ് അപ്പോൾ ഭൂരിപക്ഷ സുന്നി വോട്ട് സമാഹരിക്കാനാണ് തന്ത്രം പലപ്പോഴും അത് ഫലം കണ്ടിട്ടുമുണ്ട് ഉദാഹരണം മഞ്ചേരി ലോകകപ്പ് സഭ ഇലക്ഷൻ 2004
@lukkuman809
@lukkuman809 28 дней назад
😂
@mura1242
@mura1242 29 дней назад
ജൂൺ 4 ന് ഇത് തന്നെ പറയണം
@singlesigma8626
@singlesigma8626 29 дней назад
അതിന് ജൂൺ നാലിന് നി ഒക്കെ മാളത്തിൽ കയറി ഒളിക്കിലെ😂😂😂
@mura1242
@mura1242 29 дней назад
@@singlesigma8626 ജൂൺ നാലിനു നീയൊക്കെ പോയി ഒളിച്ചാൽ മതി
@siddharthsankar6555
@siddharthsankar6555 28 дней назад
Correct 💯 observation
@user-wv8yo1ee9j
@user-wv8yo1ee9j 19 дней назад
Shaffi M P Vadakara 💯♥️♥️♥️✋🇨🇮🇨🇮🇨🇮🇨🇮
@rajan3338
@rajan3338 28 дней назад
SHAFI JAYIKKUM! CONGRATS & BEST WISHES SIR!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@photoparkperatta3026
@photoparkperatta3026 28 дней назад
കൃത്യമായ വിലയിരുത്തൽ👍👍
@sanalkk2834
@sanalkk2834 25 дней назад
ഉറപ്പാണ് ഷാഫി ❤️
@shajahanshaj2745
@shajahanshaj2745 29 дней назад
❤❤❤❤❤Super
@sreenivasan7048
@sreenivasan7048 29 дней назад
ടീച്ചർ വിജയിച്ചാൽ വടകരയിലെ ജനങ്ങൾ വിജയിച്ചു ♥️♥️♥️♥️♥️
@Saurab2r
@Saurab2r 29 дней назад
പേടിക്കണ്ട ചങ്കരൻ ഇത് വരെ ജയം പ്രവചിച്ച എല്ലാരും പൊട്ടിയിട്ടേ ഉള്ളു 😂
@user-kx7hj9rk2g
@user-kx7hj9rk2g 28 дней назад
😂😂😂
@rahimgolden1273
@rahimgolden1273 27 дней назад
😂😂
@FAISALPNA
@FAISALPNA 26 дней назад
👍👍👍
@noufalvk7966
@noufalvk7966 26 дней назад
എന്തായാലും ക്ലിപ്പ് അമ്മച്ചി പൊട്ടും
@user-kx7hj9rk2g
@user-kx7hj9rk2g 26 дней назад
@@noufalvk7966 എന്ന് മൂരി കുട്ടൻ
@PradeepKumar-gc8bk
@PradeepKumar-gc8bk 29 дней назад
തീർത്തും വർഗീയ അജണ്ട മാത്രം കളിച്ചു വോട്ട് പിടിച്ചു... പക്ഷെ പണി പാളി.... ഷാഫി 💕
@proud_indi2n
@proud_indi2n 29 дней назад
Shafi gonna win with majestic majority !
@sajithsbabu
@sajithsbabu 28 дней назад
സത്യം എന്ന പോലെ നുണ പ്രചരിപ്പിക്കാൻ കഴിവ് കൂടിയ രണ്ട പേരാണ് കേരളത്തിൽ ഉള്ളത്. ഒന്ന് മനോരമ രണ്ട ജയശങ്കരൻ വക്കീൽ
@tajmahalloves6779
@tajmahalloves6779 13 дней назад
ടീച്ചർ വിജയിക്കും 🥰
@user-eb1rx4rs1z
@user-eb1rx4rs1z 29 дней назад
കൂത്തു പറമ്പിൽ കഴിഞ്ഞ പ്രാവശ്യം മുരുളിദരൻ 4000 വോട്ടിനു ലീഡ്
@babuks8619
@babuks8619 28 дней назад
Shafi❤❤❤
@rajajjchiramel7565
@rajajjchiramel7565 29 дней назад
Good morning Sir
@mohanans3417
@mohanans3417 28 дней назад
വെണ്ടർ കൃഷ്ണപിള്ള പാട്ടും പാടി ജയിക്കും എന്ന അവസ്ഥ വന്നു. വോട്ടെടുപ്പിന്റെ തലേ ദിവസം എല്ലാ കയ്യാലകളിലും (മണ്ണ് കൊണ്ടുള്ള മതിൽ ) കൊട്ടിക്ക് (ഈഴവ samudhayam) വോട്ടില്ല എന്നെഴുതി വച്ചു. പോളിങ് ബൂത്തിൽ പോയ എല്ലാ ഈഴവരും c കേശവന് vote ചെയ്യുകയും അദ്ദേഹം ജയിച്ചു സിഎം ആകുകയും ചെയ്തു
@sreenipoojappura3155
@sreenipoojappura3155 28 дней назад
125000 മുതൽ 150000 വരെയാണ് ഷാഫിയുടെ ഭൂരിപക്ഷം
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 29 дней назад
KK ശൈലജ 1 ലക്ഷം വോട്ടിനു തോൽക്കും. ഇനി അവർക്കു അടുത്ത assembly election ൽ seat കൊടുക്കില്ല. കാരണം കൊടുക്കേണ്ട കാര്യമില്ല. 3 term സാധാരണ സ്ഥാനാർഥിക്ക് കൊടുക്കുകയില്ലലോ. അതോടെ അവരുടെ രാഷ്ട്രിയ ഭാവി കഴിഞ്ഞു. MlA പെൻഷനും വാങ്ങി വീട്ടിലിരിക്കാം.
@sethumadhavanpk3809
@sethumadhavanpk3809 28 дней назад
ശരി
@user-cm7eo4zk8y
@user-cm7eo4zk8y 28 дней назад
ശൈലജ നേരിയ വോട്ടിന് ജയിക്കും
@emmanuelmangattu7448
@emmanuelmangattu7448 28 дней назад
പല CPM കാര്യം പേടിച്ചിട്ടാണ് ആ പാർട്ടി യിൽ തിൽക്കുന്നത് കാസർഗോഡ് മണ്ഡലത്തിൽ ഇതേ സ്ഥിതിയാണ് ഇവിടെ CPM പാർട്ടി ഗ്രാമങ്ങളിൽ നിന്നാണ് ഉണ്ണിത്താന് കൂടുതൽ വോട്ടു കിട്ടുന്നത് അല്ലാതെ കോഗ്രസിൽ നിന്നല്ല
@rajeshroy8207
@rajeshroy8207 28 дней назад
പാർട്ടി പത്രം പോലും പേടിച്ചിട്ടു ഇടുന്ന ഒരു സുഹൃത്തിനെ എനിക്കറിയാം .... ഇടുന്നതു അല്ലാതെ അത് വായിക്കാറില്ലത്രേ 😀😀😀😀
@sreekumarvarma270
@sreekumarvarma270 29 дней назад
കേരളത്തിൽ നിന്നുള്ള മൂന്ന് നാലാകൻ പരിവാർ അനുവദിക്കുമോ എന്ന് സംശയം ഉണ്ട്. അതിനാൽ ഉഷാറാകും
@ayshasalam3451
@ayshasalam3451 28 дней назад
ഒരൊറ്റ കാര്യം ഇത് കേൾക്കുന്നവർ മനസ്സിലാക്കു.... ഇയാൾ ഏതു കാലം തുടങ്ങിയിട്ടുണ്ട് പിണറായിയേയും ldf നെയും തകർക്കാൻ ശ്രമിക്കുന്നു 😂😂.. തുടർഭരണം വന്നു 😂😂...ഇല മുള്ളിൽ വീണാളും മുള്ളു ilayil😪വീണാലും ചങ്കാരൻ പിണറായായിയുടെ നെഞ്ചത്തു.
@SatishKumar-dc6jw
@SatishKumar-dc6jw 22 дня назад
We are not too far from June 04, 2024. You'll be happy to see Shailaja Teacher in Parliament. Let us not speculate, we have seen your explanation in last two assembly elections and the response of common man. You still have a market to sell your produces.
@vishnuvijayan1759
@vishnuvijayan1759 28 дней назад
കഴിഞ്ഞ തവണ ശ്രീധരൻ 5000 to 7000 വോട്ടിനു പാലക്കാട് ജയിക്കുമെന്ന് പറഞ്ഞ് 😂🤣🤣 പെട്ടി തുറന്നപ്പോൾ ഷാഫി ജയിച് ഇത്തവണ ഷാഫി ജയിക്കുമെന്ന് 🤣😂😂
@aravindakshan.ppayanchery6195
@aravindakshan.ppayanchery6195 17 дней назад
ചങ്കരൻ ബക്കീലെ വയറിളക്കത്തിനുള്ള മരുന്ന് വാങ്ങി സൂക്ഷിച്ചോളൂ..... ജൂൺ 4ാം തിയ്യതി രാവിലെ ചങ്കരൻ ബക്കീലിനും കൂട്ടാളികൾക്കും തുടങ്ങും വയറിളക്കം
@rafiayyappankattil5612
@rafiayyappankattil5612 17 дней назад
ഇവന്റെ കുടുംബത്തിലെ ആരെങ്കിലും ട്രോളാൻ വേണ്ടി ഉപയോഗിച്ചാൽ ഈ ഉജലന്റ മുഖത്തെ ഭാവംഎന്തായിരിക്കും എന്തായിരിക്കും
@yousafac9035
@yousafac9035 29 дней назад
❤❤❤
@user-ee3dv8of8e
@user-ee3dv8of8e 28 дней назад
ചിലർവരുമ്പോൾ ചരിത്രം വഴിമാറും
@hamzap2847
@hamzap2847 29 дней назад
❤❤❤super
@saf4057
@saf4057 29 дней назад
teacher jayikum ❤
@davidjohn6261
@davidjohn6261 28 дней назад
ടീച്ചർ മൂഞ്ചും😂
@Jijopdevassy
@Jijopdevassy 28 дней назад
100% തോൽക്കും
@saraswathivimal3916
@saraswathivimal3916 28 дней назад
Correct 💯 Shafi parambil Will Win ❤❤❤❤❤
@muhammediqbalmp3565
@muhammediqbalmp3565 28 дней назад
👏👏👏👌👌
@divakarannairmn5080
@divakarannairmn5080 28 дней назад
PleaseWouldavedeyoAboutChalakudyConstuency.
@olivebranches1183
@olivebranches1183 28 дней назад
ഇദ്ദേഹം പറഞ്ഞാൽ അത് നടന്നിരിക്കും.
@hameedck1465
@hameedck1465 20 дней назад
ചങ്കരൻ്റെ പാർട്ടിക്ക് കേരളത്തിൽ ഒരു സീറ്റ് എങ്കിലും കിട്ടുമോ ....... BJP :ക്ക് മറുപടി പറയണം. വടകര ചങ്കരൻ വിധി ഴുതി.
@stalinos6996
@stalinos6996 28 дней назад
❤ teacher jayichal, than LDF membership edukkumodo pulle ??? Shari, thanikku ethra cash thannu ? ❤
@basheerpk2003
@basheerpk2003 28 дней назад
അഡ്വക്കറ്റ് ജയ ശങ്കർ സാറിനെ എത്ര ട്രോൾ വന്നിട്ടുണ്ട് ഹൈ കോടതി ബക്കീൽ ആയിട്ട് പോലും ഒരു അനുകൂല്യവും ട്രോളർമാർ നൽകിയിട്ടില്ല പക്ഷെ ബക്കീൽ സാർ ആസ്വദിക്കുകയായിരുന്നു
@althafkm201
@althafkm201 24 дня назад
രമ മാർക്സിസ്റ്റ് ആണുള്ളത് ആദ്യ അറിവ് അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നവരാണ് അവർ
@moosaashraf6555
@moosaashraf6555 29 дней назад
ഇയാളുടെ ഒരു വിശകലനവും ഇതുവരെ ശെരിയായിട്ടില്ല 😁
@uk6825
@uk6825 28 дней назад
പാർട്ടി ഗ്രാമങ്ങളിൽ ദേശാഭിമാനി പത്രം നിർബന്ധമായും വാങ്ങണം .അല്ലെങ്കിൽ മറ്റു പത്രങ്ങൾ ഇടാൻ സമ്മതിക്കില്ല .
@user-hk1wo1re9s
@user-hk1wo1re9s 28 дней назад
എല്ലായിടവും വിരട്ടി തന്നെ ആണല്ലോ അത് വാങ്ങുന്നത്
@SadhanandhanE
@SadhanandhanE 17 дней назад
അദ്ദേഹം ആണ് പ്രവാച്ചകൽ എങ്കിൽ 100%ഉറപ്പിക്കാംവടകര ശൈലജ ടീച്ചർതന്നെ വിജയിക്കുംഇദ്ദേഹത്തിൻറെ മുമ്പുള്ള പ്രവചനങ്ങൾഎടുത്തു നോക്കിയാൽ അതിൻറെ ഒരു രീതി അങ്ങനെയാണ്😂😂😂😂😂😂
@sajeevancm5494
@sajeevancm5494 14 дней назад
🎉
@sajantrust8977
@sajantrust8977 29 дней назад
❤❤❤❤Shafi won❤❤❤❤❤❤
@nisaranappara1161
@nisaranappara1161 12 дней назад
Nhangalemuth shafikkkaaaa 👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🏵️🏵️🏵️🏵️🏵️🌻🌻🌻🌻🌻🌻🌻🌼🌼🌼🌼🌼🌼🌼🏵️🏵️🏵️🏵️🫁🫁🫁🫁🫁🫁🫁
@aryakrishnanc504
@aryakrishnanc504 28 дней назад
Chettanu veryjoilonummilley avdyarujayichallum antupryojanam
@mohamedashrafashraf2623
@mohamedashrafashraf2623 28 дней назад
👌🏼👌🏼👌🏼
Далее
Tipuan Jenius dalam Mengasuh Anak & Gadget Cerdas
00:21