Тёмный

ആരെയും(ആരും) കാത്തിരിക്കാനില്ല. കോഴിക്കോട് ബീച്ചിലെ വാവ | 25.04.2024 

night voice
Подписаться 1,1 тыс.
Просмотров 48 тыс.
50% 1

Concept & Direction - Ameen Munnoor
+91 7909143144
Camera & Editing - Nuhman Mukkam
+91 9946338023
കോഴിക്കോട് കടപ്പുറത്ത് ഇങ്ങിനെ ഒരാളെ കാണുന്നവർ അറിയണം .."ഞാനുകൾ " എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവാണിതെന്ന് ..
തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് എന്ന സാഹിത്യ , സംഗീത നഗരത്തിൻ്റെ കടലോരത്ത് എത്തി ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ നാളുകളും കാലങ്ങളും അതിൻ്റെ സ്വാഭാവികതയ്ക്ക് വിട്ടുകൊടുത്ത് ഇങ്ങിനെ ഒരാൾ ......
ഈ കാഴ്ചയും കേൾവിയും വെറുതെയാവില്ല ...
“The night is more alive and more richly colored than the day.” -

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@sivadasanpk62-fg6ce
@sivadasanpk62-fg6ce 9 дней назад
നമ്മൾ അറിയാത്ത എത്ര മഹത് വ്യക്തികൾ!!!🎉 വളർത്തണം സഹായിക്കണം🙏
@sureshmckumar2583
@sureshmckumar2583 6 дней назад
ഇവരുടെ ഒക്കെ കാര്യം കാണുമ്പോൾ... നമ്മളെത്ര ഭാഗ്യവാന്മാർ.. ഭഗവാനെ... ഇയാൾക്ക് എല്ലാ അനുഗ്രഹവും കൊടുക്കണേ...... 🙏🙏🙏🙏
@salilasadanand4548
@salilasadanand4548 10 дней назад
ഈ കലാകാരനെ പ്രോത്സാഹിപ്പിക്കണം
@imran.ck.3216
@imran.ck.3216 3 дня назад
അംഗീകാരം കിട്ടാതെ പാവം ഒരു മനുഷ്യൻ 🥹🙏
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 10 дней назад
ഒരു കലാകാരൻ പ്രോത്സാഹനം ചെയ്യണം
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 7 дней назад
ഇദ്ദേഹത്തെ പുനരധിവസിപ്പിക്കാൻ സർകാർ തയ്യാറാകണം..
@keralite9580
@keralite9580 4 дня назад
സ്ഥലമൊക്കെയുണ്ട് പക്ഷെ അവിടേക്ക് മാറ്റിയാലും വീണ്ടും തെരുവിലേക്ക് തന്നെ തിരിച്ചെത്തും!
@synudheenkc5867
@synudheenkc5867 10 дней назад
ശ്രീജിത്ത്‌ വാവയെ കോഴിക്കോട് വരുമ്പോൾ കാണും 🙏
@GiriVV-nx1yx
@GiriVV-nx1yx 9 дней назад
വേറിട്ടൊരു മനുഷ്യൻ. Sigma male.
@nisarp6316
@nisarp6316 9 дней назад
ആരും ശ്രദ്ധിക്കാതെ അല്ലെകിൽ എല്ലാവരും ശ്രദ്ധിക്കുന മനസിലായില്ല കേട്ടോ
@UmmerPp-bd8sd
@UmmerPp-bd8sd 10 дней назад
/ആരേയും ' വില കുറച്ച് കാണ ര്‌ത് 'കമൻ്റെ 'എയു ദിയവൻ.. സ്വാന്തം ജീവിധത്തിലേക്ക്. തിരിഞ്ഞി' നോക്ക് പോരായ്മകളുടേ ഏര് 'കൂ ബാരമാവും. ഇയാളുടെ കഴിവ്. സമ്മതിച്ചേ പറ്റൂ.
@sunithasunil9914
@sunithasunil9914 9 дней назад
@user-gg3qz9cc7w
@user-gg3qz9cc7w 9 дней назад
കൊല്ലം സുധിയുടെ മുഖഛായ ഉണ്ട്. ശ്രീജിത്തിന്.
@HabeebArd
@HabeebArd 9 дней назад
ശ്രീജിത് ❤❤❤🌹🌹🌹👍
@abdulvahab3722
@abdulvahab3722 9 дней назад
വാക്കുകൾക്കും. സംസാരത്തിലും സാഹിത്യം ഉണ്ട്‌.
@user-ge8ng7qv9r
@user-ge8ng7qv9r 10 дней назад
👍🙏
@makboolkp9727
@makboolkp9727 5 дней назад
കണ്ടിരുന്നു അംഗീകരിക്കാൻ പറ്റിയില്ല... മാപ്പ് 🙏
@user-df2rh4kg3d
@user-df2rh4kg3d 9 дней назад
🙏🙏
@ManojVk-we1mu
@ManojVk-we1mu 9 дней назад
Good.bava
@sidheeqaliup1535
@sidheeqaliup1535 10 дней назад
.oru beedi kanjaavoliyaadi lehyam undaavum
@amko2010
@amko2010 10 дней назад
തെരുവിൽ ജീവിക്കുന്നവക്ക് മൊബൈൽ ഉപയോഗിക്കരുത് എന്ന് നിയമം ഉണ്ടോ..?
@synudheenkc5867
@synudheenkc5867 10 дней назад
പരിമിതികൾ കാണും സുഹൃത്തേ 🙏
@dimen6570
@dimen6570 10 дней назад
ചെരിപ്പ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കേട്ടില്ലേ
@amko2010
@amko2010 10 дней назад
@@dimen6570 അതൊക്ക പേര് എടുക്കാൻ അതെല്ലേ ഈ വാർത്ത വരാം കാരണം ഇല്ലങ്കിൽ ആരെങ്കിലും ശ്രദ്ധിക്കുമോ
@leelanarayanan8027
@leelanarayanan8027 9 дней назад
ഉണ്ടെങ്കിൽ വല്ലവരും അടിച്ചോണ്ട് പോവും അയാളുടെ- സംസാരത്തിൽ നിന്നും അത്രയും മനസ്സിലായില്ലേ?
@mohankallammakkal3590
@mohankallammakkal3590 8 дней назад
John Abraham oru orma
@nnairferoke5318
@nnairferoke5318 9 дней назад
Night voice Your attitude is very very poor All life depend on god
@user-pv1mw9tg9i
@user-pv1mw9tg9i 10 дней назад
ജാറം ഉറപ്പ് രൂപംകൊണ്ട്
@amko2010
@amko2010 10 дней назад
നിന്റെ മനസിലിരുപ്പ് വളരെ വൈക്തം......!? അല്ലാഹു നിനക്ക് ഹിദായത്ത് നൽകേട്ട ആമീൻ
@amko2010
@amko2010 10 дней назад
​@@abdulazeez4553അസ്ത്ഗ്ഫിരുല്ലാഹ്..
@gareebnavazmueen1810
@gareebnavazmueen1810 10 дней назад
നിനക്ക് ഭ്രാന്ത് ഉറപ്പ് രൂപം കൊണ്ട്
@abdunnasser6396
@abdunnasser6396 8 дней назад
ഒലക്കേട മൂട്
@user-pv1mw9tg9i
@user-pv1mw9tg9i 7 дней назад
@@gareebnavazmueen1810 ഭ്രാന്ത് കൊണ്ടു ആരേയും അവഹേളിക്കരുത്, കുറേശ്കളും മുത്ത് നബിയെ വിളിച്ചുവല്ലോ? വിവേകാനന്ദിനെയും, യേശുവേയും...
@YesFreshIndia-gw7mw
@YesFreshIndia-gw7mw 7 дней назад
വശപിശകാണ്
@geo9664
@geo9664 10 дней назад
@rajantn4865
@rajantn4865 5 дней назад
Далее
Never waste PASTA SAUCE @itsQCP
00:19
Просмотров 2,4 млн
Never waste PASTA SAUCE @itsQCP
00:19
Просмотров 2,4 млн