Тёмный

ആരെയും പേടിച്ച് പണ്ഡിതന്മാർ മാറി നിൽക്കരുത്, പറയേണ്ടത് പറയണം l Basheer Faizy Vennakkode 

Marunadan Exclusive
Подписаться 1,4 млн
Просмотров 9 тыс.
50% 1

അന്നം മുട്ടിപ്പോകും എന്ന് കരുതി ഞാൻ മിണ്ടാതിരിക്കില്ല, കള്ളക്കടത്ത് ലഹരിക്കെതിരെ ഉസ്താദ്
#BasheerFaizyVennakkode #smuggling #Kasaragod

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@sreekaladevi3148
@sreekaladevi3148 11 месяцев назад
ഇത്രയും നല്ല അറിവുള്ള ഇദ്ദേഹത്തെപോലുള്ളവരാണ് ഈ നാടിന്റെ അഭിമാനം.
@vijayanvijayan4594
@vijayanvijayan4594 11 месяцев назад
🙏🙏🙏👍👍👍🤗🤗🤗❤❤👌👌👌💋 ഇത് എല്ലാ വിഭാഗം ആളുകൾക്കും ബാധകമാണ്
@Proud2BnIndian24
@Proud2BnIndian24 11 месяцев назад
ഒരു indian പൗരനായിരിക്കുവാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത രാജ്യദ്രോഹം ചെയ്യാതിരിക്കുക എന്നതാണ്. Big salute 👍👍🙏
@sebinantony6983
@sebinantony6983 11 месяцев назад
ദൈവത്തിന്റെ ഉണ്മ സത്യമാണ്. സത്യം പ്രവർത്തിക്കാത്തവന് ദൈവവുമായി ഒരു ബന്ധവുമില്ല.
@sooppyk9302
@sooppyk9302 10 месяцев назад
പടച്ച യതമ്പുരാനെ യല്ലാതെ വേറെ ആരെ പേടിക്കാനാണ് കിഴക്കയിൽ സൂപ്പി കടമേരി ഉസ്താദ്ദേ അസ്സലാമു അലൈകും എനിക്ക് വേണ്ടി ദുആ ചെയ്യണം അല്ലാഹുവിന്റെ ഖജനാവിന് യാതൊരു കുറവുമില്ല
@girijaammini9108
@girijaammini9108 11 месяцев назад
Motivational spoke 💯 🙌
@radhakrishnannair3583
@radhakrishnannair3583 11 месяцев назад
Mayakkumarunnu kallapanam kallakadathu ethinethire samsarikkunna pandithanu orukodi namaskaram
@Prasad-kn6tq
@Prasad-kn6tq 11 месяцев назад
🇮🇳🙏🙏🇮🇳
@siyadumaiba4079
@siyadumaiba4079 10 месяцев назад
❤️❤️❤️
@Prasad-kn6tq
@Prasad-kn6tq 11 месяцев назад
എല്ലാ കള്ള കടത്തും ഈ ഉസ്താദ് പറയുന്നുണ്ട്
@niflac.v2087
@niflac.v2087 10 месяцев назад
Allah Allah Allah ❤❤❤❤❤❤❤❤
@sooppyk9302
@sooppyk9302 10 месяцев назад
എന്തിനേറെ പ്സരയുന്നു മീൻ വാങ്ങിക്കാൻ പോലും പറ്റുന്നില്ല
@MsthafaIritty
@MsthafaIritty 10 месяцев назад
ഹെലികോപ്റ്ററിൽ കടത്തിയാൽ കള്ളക്കടത്താവില്ല😂
@ashraf8336
@ashraf8336 6 дней назад
ഹെലികൊപ്റ്ററിൽ വാപ്പാനെ കടത്തുന്നത് തെറ്റല്ല
@LCKNR
@LCKNR 11 месяцев назад
സാമൂഹിക ബോധം ഉള്ള വ്യക്തി, ഇങ്ങനെ ആവണം ഓരോരുത്തരും. മതം മനസ്സിന്റെ അകത്തും, വീട്ടിലും, ആരാധനാലയത്തിലും മാത്രം ഒതുക്കി, നാടിന്റെ നന്മയ്ക്കായി രാജ്യത്തിന്റെ ഉയർച്ചയ്‌വേണ്ടി പ്രവർത്തിക്കു. നമ്മുടെ തലമുറകൾ എങ്കിലും സന്തോഷത്തോടെ, സമാധാനത്തോടെ തലയെടുപ്പോടെ വളരട്ടെ. കള്ളക്കടത്തുകാരെ, ലഹരി മാഫിയകളെ, കരിയർ മാരെ ഒറ്റുകൊടുക്കുകയും, തുടയ്ച്ചു നീക്കുകയും വേണം.....
@noushadvadakkekettil9437
@noushadvadakkekettil9437 11 месяцев назад
സഹോദരാ... ഈ പറഞ്ഞതും മത നിയമം തന്നെയാണ്.
@Abdulsalam-tv7qp
@Abdulsalam-tv7qp 10 месяцев назад
ഇതൊക്കെയാണ് prsankam അല്ലാതെ നീട്ടി വലിച്ചു കരഞ്ഞു പെണ്ണും കളെ.... എന്ന് പറഞ്ഞു പാട്ടു പാടി ഇസ്ലാമിനെ പരിഹസിക്കുന്ന രീതിയിൽ മതപ്രഭാഷണം നടത്തുന്ന മൊയ്‌ലിമാർ വേണ്ട
@truthseeker4813
@truthseeker4813 11 месяцев назад
ഏതായാലും മൗലൂദും, പ്രാർഥനയും നടത്തി കാശ് പിടുങ്ങി ശീലിച്ചവർ സതൃം തുറന്ന് പറയാൻ തയ്യാറായത് വളരെ നല്ലത് തന്നെ !!!😅
@abdulshukoorek6085
@abdulshukoorek6085 11 месяцев назад
തൃപ്തി പെട്ട് ഒരാൾ കാശ് തന്നാൽ വാങ്ങാം. ഉസ്താദ് പറയുന്ന കാര്യവും നീ എഴുതിയ മൗലിദും എന്ത് ബന്ധം😮😮😮 . വീട്ടിലേക്ക് മൗലിദ് ഒതാൻ ക്ഷണിച്ചാൽ പോകണം .ചില വഹാബികൾ മൗലിദിന്റെ ഭക്ഷണം കഴിക്കും അപ്പോ ശിർക്ക് ഇല്ല😮 വല്ലാത്ത കഷ്ടം😅😅
@shamsudheenpulivalatthil1502
@shamsudheenpulivalatthil1502 9 месяцев назад
നിൻറെ വീട്ടിലേക്ക് നീ നിൻറെ ആവശ്യത്തിനായി ക്ഷണിച്ചാൽ കാശ് കൊടുക്കുക എന്നത് അത് നിൻറെ ബാധ്യതയാണ് ക്ഷണം സ്വീകരിച്ച് വന്നവൻ്റെ avakasavum ആണ് അല്ലാതെ ആരുടെയും ഔദാര്യമല്ല
@jafartalksedu
@jafartalksedu 7 месяцев назад
വഹാബി പള്ളികളിലെ ഇമാമുമാർ നിസ്കരിച്ചു ശമ്പളം വാങ്ങുന്നു. ഫാതിഹയും സുറത്തും ഓതി ശമ്പളം വാങ്ങുന്നു. വഹാബി മദ്രസയിലെ അധ്യാപകർ മതം വിറ്റു ശമ്പളം വാങ്ങുന്നവർ ആണോ?
@SajiSajir-mm5pg
@SajiSajir-mm5pg 11 месяцев назад
മലദ്വാര, യോനി സ്വർണ്ണ കള്ളക്കടത്തിനെക്കുറിച്ച് ഉസ്താദിന് എന്തെങ്കിലും പറയാൻ ഉണ്ടോ??
@faisalkt4530
@faisalkt4530 10 месяцев назад
അതല്ലേ ഉസ്താദ് ഗുഹ്യം എന്ന് പറഞ്ഞത്.
Далее
OUT OF FOCUS - COMPLETE...!  #arifhussain
55:46
Просмотров 40 тыс.